തേങ്ങ അരയ്ക്കുമ്പോൾ വെള്ളം ചേർക്കുന്നത്കൊണ്ട് ആണു കറി വെളുത്തു പോകുന്നത് എന്നു enik അറിയില്ലാരുന്നു. ഇതുപോലെ ഓരോ കാര്യങ്ങൾ ഇനിയും പറഞ്ഞു തരണേ അമ്മച്ചി.. അടിപൊളി.. 😍😍
അമ്മച്ചിയുടെ പാചകവും വാചകവും കാണാൻ വരുന്ന ഞങ്ങളെ അമ്മച്ചിയും ബാബു ചേട്ടനും ഒരിക്കലും വെറും കൈയോടെ വിടില്ല 😍 കണ്ണും മനസും (വയറും) നിറച്ചേ വിടാറുള്ളൂ. ഒത്തിരി ആശംസകൾ നേരുന്നു. 😍
അമ്മച്ചീ തേങ്ങ വറുത്തു അരച്ച കടല കറിയും പുട്ടും super 👌👌വെള്ളം ചേർത്ത് അരച്ചാൽ വെള്ള കളർ ആകുമെന്ന് അറിയില്ലായിരുന്നു. Tips പറഞ്ഞ് തന്നതിന് thanks ammachi.....
പീച്ചിപ്പുട്ട് ഒരു എളുപ്പ പുട്ട് അടിപൊളി . എളുപ്പം ഉണ്ടാക്കാൻ പറ്റും .തീർച്ചയായും ഉണ്ടാക്കി നോക്കും അമ്മച്ചി . ഇങ്ങനെ ഓരോ വിഭവങ്ങൾ വരട്ടെ . 1 Million പെട്ടെന്ന് എത്തട്ടെ .
Comment idathirikkuvan kazhiyunnilla. കറി വെക്കുന്ന ഒരു tip എനിക്ക് വളരെ useful ആയി അമ്മച്ചി. വെള്ളം ചേർക്കുന്ന കാര്യം അമ്മച്ചി പറഞ്ഞില്ലേ. ഞാൻ ട്രൈ ചെയ്തു. വെള്ളച്ചോവ ഒന്നുമില്ലാതെ സൂപ്പർ ആയി karivachu. താങ്ക്സ് ammachi. ഇതുപോലുള്ള ടിപ്‌സ് ഇനിയും വേണം ammachi. Love യൂ സോറി much. ഗോഡ് ബ്ലെസ് youuu. Umma
Thanks ammachi.njaan kadala undaakkiyaal nannaayittu varillaayirunnu. Oru paadu santhosham. ❤️❤️ oru samshayam chodicchotte. Ammachi mikkavaarum meat masala use cheyyunnundallo. Ithokke ippozhalle vannathu. Pandu kaalathu ithillaathe alle curry undaakkunnathu. Irachi undaakkumbol polum meat masala illallo annu.athupole mattoru tip ammachi paranju tannu. Coconut il water illaathe araykkanam ennu. Otherwise colour white aakumennu. Very informative. Njaan ennum orkkaarundu njaan undaakkumbol enthaanu colour kittaathatennu. Athinum oru big thanks ammachi.
അമ്മയും ബാബുവും സച്ചിനും ചേർന്ന് ഒരു സിനിമയിൽ വന്നാൽ പടം ഹിറ്റാവും.... പാചകം ഒന്നാന്തരം... അവതരണം അതി ഗംഭീരം.... നാട്ടു ശൈലി, നാടൻ ഭക്ഷണം... subscribe ചെയ്തു, like ചെയ്തു.... അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു
അമ്മിച്ചി സൂപ്പർ എന്ത് സന്തോഷം ആണ് അമ്മിച്ചിയുടെ വീഡിയോ കാണുമ്പോൾ പുട്ടും കടലയും വീട്ടിൽ ഉണ്ടാക്കാറുണ്ട് എന്നാൽ കടല വേവിക്കുമ്പോൾ ഉപ്പു വേണ്ട എന്നും മസാല ഇടുന്നതും ആദ്യമായാണ് കാണുന്നത് thanks അമ്മിച്ചി അമ്മിച്ചിക്കു ഒരു ചക്കരയുമ്മ 😘
ജാഡ ഇല്ലാത്ത മറ്റു ചാനലുപോലെ തള്ളി മറിക്കാത്ത ഡ്രെസ്സും ആഭരണങ്ങളും മാറി മാറി ഇട്ടു ന്തോ ഫിലിമിൽ അഭിനയിക്കുന്ന പോലെ പെർഫോമൻസും കാണിക്കാത്ത അമ്മച്ചിയുടെ ചാനൽ കാണാൻ ഇഷ്ട്ടം .... ബാബു ചേട്ടൻ ,അമ്മച്ചി ,ചേച്ചി ഒക്കെ ന്ത് സിംപിൾ ❤️❤️😍😍😍😍😍
തേങ്ങ അരയ്ക്കുമ്പോൾ വെള്ളം ചേർക്കുന്നത്കൊണ്ട് ആണു കറി വെളുത്തു പോകുന്നത് എന്നു enik അറിയില്ലാരുന്നു. ഇതുപോലെ ഓരോ കാര്യങ്ങൾ ഇനിയും പറഞ്ഞു തരണേ അമ്മച്ചി.. അടിപൊളി.. 😍😍
Good
വോക്കേ😋
Ammachiye yenike othiri eshataayiii
കടല കറി വെച്ച് ഇതുവരെ നന്നായിട്ടില്ല അമ്മേ.. വെള്ളം പോലിരിക്കും.. ഇനി അമ്മച്ചി ഉണ്ടാക്കിയപോലെ ഉണ്ടാക്കണം..
അമ്മച്ചി ഇഷ്ടം ❤️❤️❤️
Kr
Jas food book എന്ന ഒരു ചാനലിൽ കടല കറി method നോക്കിയാൽ മതി.. easy method ഉണ്ട്.
കുറച്ചു കടല വേവിച്ചതിൽ നിന്നെടുത്തിട് മിക്സിയിൽ അടിച്ചു ചേർത്താൽ കൊഴുപ്പ് കിട്ടും വെള്ളം പോലാകില്ല
its a from a chef just blend little the curry in mixi and add it u will get thick gravy
@@fancymeenu yes.. good tip
ഇഷ്ടം ഉള്ള പ്രഭാത ഭക്ഷണം... സൂപ്പർ അമ്മച്ചി
ഒരു രക്ഷയും ഇല്ല...എന്റെ അമ്മച്ചി... 😋😍😍😍😍
അമ്മച്ചിയുടെ കടലക്കറി എനിക്കിഷ്ടപ്പെട്ടു. പുട്ടും പപ്പടവും അടിപൊളി.
അമ്മച്ചിയുടെ പാചകവും വാചകവും കാണാൻ വരുന്ന ഞങ്ങളെ അമ്മച്ചിയും ബാബു ചേട്ടനും ഒരിക്കലും വെറും കൈയോടെ വിടില്ല 😍 കണ്ണും മനസും (വയറും) നിറച്ചേ വിടാറുള്ളൂ. ഒത്തിരി ആശംസകൾ നേരുന്നു. 😍
അമ്മച്ചി ഒരു ഭാട് ഇഷ്ഠം അമ്മച്ചി എന്തുണ്ടാക്കിയാലും കാണാൻ ഒത്തിരി ഇഷ്ടം. അമ്മച്ചിയുടെ കൈകളിലാണ് രുചിയിരിക്കുന്നത്
അറിയാവുന്ന വിഭവങ്ങൾ ആണേലും അമ്മച്ചി ഉണ്ടാക്കുന്നത് കാണാൻ ഒത്തിരി ഇഷ്ടമാണ്......
Ammachiiyum ..babu cheyytanum.....poli
രണ്ടു നിഷ്‌കളങ്കരായ മനുഷ്യർ.. അമ്മച്ചിയും, മോനും .. ബാബുവിന്റെ innocency ആണ് ഇതിന്റെ highlight.. ദൈവം അനുഗ്രഹിക്കട്ടെ..
അമ്മച്ചി ഒരുപാട് സ്നേഹം...👌☺️
പിൻ ചെയ്യുമോ😊😊
Ammachi fans *Like* tharumoo😍
ITT 😁😁😁
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട വിഭവം. പിച്ചി പുട്ട് ആദ്യമായി കാണുന്നത് ഒന്ന് ഉണ്ടാക്കി നോക്കണം
വയറുനിറഞ്ഞു ഇരുന്നാലും സച്ചിൻ കഴിക്കുന്നത് കാണുബോൾ വായിൽ വെള്ളം വരും അമ്മച്ചിയുടെ കടലക്കറി ഉണ്ടാക്കി നോക്കണം ബാബു ചേട്ടാ കട്ട സപ്പോർട്ട്
Njan undaki ammachide kadalakari. Ellarkum orupadishtanu thank you ammachi
ഇപ്പഴാ കടലക്കറി വക്കാൻ പഠിച്ചത്. ഇത് വരെ വെള്ളം ചേർത്തരച്ച് കൊളമാക്കാറാണ് പതിവ്. വളരെ നന്ദി അമ്മച്ചീ🤗🤗
പീച്ചി പ്പൂട്ടും നന്നായിട്ടുണ്ട്
എനിക്ക് ബാബുച്ചേട്ടന്റെ ചേച്ചീനെ ഭയങ്കര ഇഷ്ടം ആണേ.. പാവം ചേച്ചി.. നല്ല അധ്വാനശീലം ഉള്ള ചേച്ചി ആണ് 😍😍
Super Ammachi..Enikku orupadu ishttamulla combination..puttu,varutharacha kadala curry pinne pappadam.Ammachiye orupadu ishttam..love u Ammachi
*Intro ഒരു രക്ഷേമില്ല* 👍👍
*കാമറ സമ്മതിച്ചു* 👌👌
*അമ്മച്ചി ഇഷ്ടം* 😊😊
അമ്മച്ചീ തേങ്ങ വറുത്തു അരച്ച കടല കറിയും പുട്ടും super 👌👌വെള്ളം ചേർത്ത് അരച്ചാൽ വെള്ള
കളർ ആകുമെന്ന് അറിയില്ലായിരുന്നു. Tips പറഞ്ഞ് തന്നതിന് thanks ammachi.....
അമ്മുടെ എല്ലാ വീഡിയോസും കാണാറുണ്ട്. പുട്ടും കടലക്കറിയും അടിപൊളിയായിട്ടുണ്ട്. കൂടെ Tips ഉം .Thank es
പുട്ടും കടലയും സൂപ്പർ പിച്ചി പുട്ട് കാണുന്നത് ആദ്യം സച്ചിനെ ടേസ്റ്റ് നോക്കി മടുക്കുമ്പോൾ പറയണേ എനിക്കും ഒന്ന് 😋നോക്കാല്ലോ 👍👍👍👍👍👍👍
സൂപ്പർ മാസ്സ് പുട്ടും കടലക്കറിഉം പപ്പടവും പിച്ചിപ്പൂട്ടും അടിപൊളി പറയാൻ വാക്കുകളില്ല അമ്മച്ചി ബാബുചേട്ടാ
Ammachi kadalacurry and puttu super,vayil vellam vannu,God bless you ammachi,babuchettan and all
Innano Ella paathranglum new aakiyath😍😍😍 superaayi
ammachi entea ammayum enganea mixyill karakum.amma kurachu thenga vellam cherkum puttu nanakumpol...orupadu super anu.athu.pinea ithum
I am a big fan of you
Ammachi njan try chaithu super ammachi adipoli 😘😘😘😘😊😊😊😊😊👌🏻👌🏻👌🏻👌🏻
First comment
പുട്ടും കടലക്കറി എല്ലാരും ഉണ്ടാക്കും പക്ഷേ അമ്മച്ചി ഉണ്ടാക്കുന്ന കാണാൻ വരുന്നതാ
പിച്ചിപ്പുട്ട് 👍
👍
Super ammachi,babu chettaaa .......randu perkkum orupaad sneham ❤️❤️❤️❤️❤️😋😋😋🤩🤩🤩
Ammachi pichiputtu njan adiyam ayitta kanunnathu. Super ayittundu
എന്റെ അമ്മേ പോളിയാണ് ട്ടോ....
ammachi.... adipoli...
ammachi njan angot varum oru divasam ammachiye kaananan...
ammachiyude samsaravum foodum familyum samsaravum othiri ishtane enik.....
sachinte taste test adipoliyane
അല്ലെ അമ്മേ 😍😍😍🤩🤩🤩
അമ്മിച്ചി....... Superaaa.....
Ammachi puttu, kadala, pappadam, pichiputtu super, babuchetta thanks.
Ammachi super sachinu kothi kitti😃😃😃😃😃
പീച്ചിപ്പുട്ട് ഒരു എളുപ്പ പുട്ട് അടിപൊളി . എളുപ്പം ഉണ്ടാക്കാൻ പറ്റും .തീർച്ചയായും ഉണ്ടാക്കി നോക്കും അമ്മച്ചി . ഇങ്ങനെ ഓരോ വിഭവങ്ങൾ വരട്ടെ . 1 Million പെട്ടെന്ന് എത്തട്ടെ .
Adipoliyanne annanmachedathi, Chetta innalathe fried. Chicken super covid samayathu KFC vellunna apara taste ayurunnu adipoli chetta ..
നല്ല അമ്മച്ചിയും മോനും നല്ല പാചകവും 🌹🌹🌹
I ate kadala curry throughout Kerala. Today I have learnt how to cook. What an aromatic traditional food. Thank you
Amnachis recipes is a hit in my home during this lockdown time.
Adi poli ammachi.
പീച്ചി പുട്ട് ഇഷ്ടപെട്ട വർ ലക്ഷം like ചെയ്യു 😍😋
Adipoli ammachi
Peruthishtam🤗
. അമ്മച്ചി അടിപൊളി പുട്ടും കടലയുo എന്റെ അമ്മയെ പോലെ തന്നെ അമ്മച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്
၊
@@molyjohna6961
.,,,,,... .
😁😁😁
Ammachi babu chetta puttum kadalaum my favourite combination
അമ്മച്ചി പൊളി😘😘😘😘😘
Thenga varutharachu undakkitilla, inginonnu undakkanam...Ammachikkoru big salut
Ayooo pollyyyy kandal ariyam super annu sooo super .👌👌👌👌
അമ്മച്ചി super.. 👌
അടിപൊളി....അമ്മച്ചിയുടെ പുട്ടും കടലയും, പിച്ചിപ്പുട്ടും...
Adipoli kadalakkari enikke ishttappettu😍😍
AFC chicken ഉണ്ടാക്കി അടിപൊളി, മക്കൾക്ക് ഇഷ്ടമായി 🤩😍 ബാബുച്ചേട്ടാ, അമ്മച്ചി thanks😘😘😘
അമ്മച്ചി അടിപൊളിയാട്ടോ.
Comment idathirikkuvan kazhiyunnilla. കറി വെക്കുന്ന ഒരു tip എനിക്ക് വളരെ useful ആയി അമ്മച്ചി. വെള്ളം ചേർക്കുന്ന കാര്യം അമ്മച്ചി പറഞ്ഞില്ലേ. ഞാൻ ട്രൈ ചെയ്തു. വെള്ളച്ചോവ ഒന്നുമില്ലാതെ സൂപ്പർ ആയി karivachu. താങ്ക്സ് ammachi. ഇതുപോലുള്ള ടിപ്‌സ് ഇനിയും വേണം ammachi. Love യൂ സോറി much. ഗോഡ് ബ്ലെസ് youuu. Umma
Eneke ettavum ishettapeata bakeshanam Anne puttum, kadallayum . Pinna puttum Motta curryum . Eneke ishettapeatu 👍🤝🤝🤝🤝🤝🤝🤝🤝🤝🤝👌👌👍
Puttum, varutharacha kadalakkariyum...Ahaaaa👌
Verutheyalla ente kadala vekaathath. Ini uppidathe vevikkum. Thank you ammachi😍
Ammachide pachakam kiduaaa😍😍
Keraleeyarudey favourite vibhavam puttum kadalayum pappadavum pinne oru special pichiputtum kollaam adipoli. Ammachiyanu tharam love u so much 🥰
Poli ammama super 👍👍👍👍👍👍❣️❣️❣️❣️❣️❣️🥰🥰
*കൊതിപ്പിക്കല്ലേ അമ്മച്ചി രാവിലെ നാസ്തയിൽ പുട്ടും കടലയും പപ്പടവും പിന്നെ അപ്പോം മുട്ടക്കറി ഇമ്മടെ ഫേവറേറ്റ് ആണ്.....😋😊👌👍*
അമ്മച്ചി പുതിയ പാത്രം വാങ്ങിയെല്ലോ അല്ലേ കൊള്ളാം പുട്ടും കടലയും സൂപ്പർ
അമ്മ ഒരു സംഭവം ആണ്
അമ്മയെ കാണാൻ കൊതിയാവുന്നു
👌👌👌
സച്ചിൻ ചേട്ടൻ കൈക്കുന്നത് കണ്ട് കൊതിയാവുന്നു 😍
Ammachiyude puttu superayittundu 👌👌👌
Pichiputt seeing first time. New idea for me
Superrrrrrr. Ammachi rockz
അമ്മച്ചി പുട്ടുണ്ടാക്കിയാലും അതൊരു ചേലാണ് ❤️😍👍
Ammachi entho undakiyalum athoru sambhavama. God bless you all
Amachiye etavum kuduthal ishtapedunavar like adi
Masala dosa undukomo amachi
അമ്മാ സ്നേഹത്തോടെ ഉമ്മ...
പൊളിച്ചു ഞാൻ ആദ്യമായി ഉണ്ടാക്കിയ കടല കറി എന്റെ വീട്ടിലെ എല്ലാവരുടെ ഇഷ്ട വിഭവം ആയി
അല്ലേ അമ്മേ, ആണോ അമ്മേ എന്നുള്ള ബാബുവിന്റെ ആ നിഷ്ക്കളങ്കമായ ചോദ്യം..അതാണ്.
അമ്മച്ചിയുടെ പുട്ടും കടലയും പപ്പടവും ഗംഭീരം തന്നെ.
അവതരണം വളരെ ഇഷ്ടപ്പെട്ടു
Ammachi uyir ❤❤
ammachiyude vedio kaanan ennum wait cheyyarund.. vedios ellam kaanarund.. pareekshikkarund...babu chettan oru super chef ane ... nice family ..and also nice vedios..
ammachiyude veetilekulla vazhi onn paranju tharanam..
Ammachiyum monum super.....
Ammachiye super ayi ❤️
My favourite 🥰😋😋
അമ്മച്ചി യുടെ പാചക വീഡിയോ എല്ലാം കാണൽ ഉണ്ട്
Supper😷😃😋😀
കണ്ണൂർ??
അതെ ഞാൻ കണ്ണൂര് ആ നിങ്ങൾക്കെങ്ങനെ അറിയാം
@@Karthik-ho5lh കാണൽ ഉണ്ട് എന്ന് കേട്ടിട്ട് ചോദിച്ചതാണ് brooo
@@soumyaafsasoumya164 ohohohohohohohohohohohohohohohohohohohohohohohohoho
Thanks ammachi.njaan kadala undaakkiyaal nannaayittu varillaayirunnu. Oru paadu santhosham. ❤️❤️ oru samshayam chodicchotte. Ammachi mikkavaarum meat masala use cheyyunnundallo. Ithokke ippozhalle vannathu. Pandu kaalathu ithillaathe alle curry undaakkunnathu. Irachi undaakkumbol polum meat masala illallo annu.athupole mattoru tip ammachi paranju tannu. Coconut il water illaathe araykkanam ennu. Otherwise colour white aakumennu. Very informative. Njaan ennum orkkaarundu njaan undaakkumbol enthaanu colour kittaathatennu. Athinum oru big thanks ammachi.
അമ്മേ അമ്മേ എന്ന വിളി കേൾക്കാൻ തന്നെ എന്തെരു സുഖമാണ്
Super kothiyakunnu sachintae bhagyam taste nokkan chance kittunnundallo
അമ്മയും ബാബുവും സച്ചിനും ചേർന്ന് ഒരു സിനിമയിൽ വന്നാൽ പടം ഹിറ്റാവും.... പാചകം ഒന്നാന്തരം... അവതരണം അതി ഗംഭീരം.... നാട്ടു ശൈലി, നാടൻ ഭക്ഷണം... subscribe ചെയ്തു, like ചെയ്തു.... അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു
സൂപ്പർ സുപ്രഭാതം ഒത്തിരി ഇഷ്ടപ്പെട്ടു
Sachine ahaa adipoli 🤣ammacchi 😍
അമ്മിച്ചി സൂപ്പർ
എന്ത് സന്തോഷം ആണ് അമ്മിച്ചിയുടെ വീഡിയോ കാണുമ്പോൾ പുട്ടും കടലയും വീട്ടിൽ ഉണ്ടാക്കാറുണ്ട് എന്നാൽ കടല വേവിക്കുമ്പോൾ ഉപ്പു വേണ്ട എന്നും മസാല ഇടുന്നതും ആദ്യമായാണ് കാണുന്നത് thanks അമ്മിച്ചി അമ്മിച്ചിക്കു ഒരു ചക്കരയുമ്മ 😘
Ammachi kadala curry colour kanumbo thanne kothi varunnu... Super ammachi... Ammachikum Babuchettanum pnne ellarkum sukalleee😍😍😍
സത്യം പറഞ്ഞാൽ സച്ചിന്റെ കഴിക്കൽ കണ്ടപ്പോ കൊതി തോന്നി..
ബിന്ദുവിന്റെ നാണത്തോടെയുള്ള ലെറ്റർ വായന കൊള്ളാരുന്നു.
എന്നും ഓരോ വീഡിയോസ് ഇടുമോ അമ്മച്ചി. ഞാൻ അമ്മച്ചിയുടെ fan ആയിപോയി
അമ്മച്ചി പുട്ടും കടലയും പപ്പടവും. അടിപൊളി. പിച്ചി പുട്ട് ആദ്യമായി ആണ് കാണുന്നത് സൂപ്പർ. 🙏
Ammachi kadala curry polichu. All the best
ഹൊ... ഒരു രക്ഷയും ഇല്ല.. ഒരു അസാധ്യ വിഭവം.. 😋😋😋😋👍👌
Vayaru niranju Ammachi 💐💖
Ammachi I can't bear to see this, feel like crying missing very dear ones. Thanks ammachi , Babu Sachin, Pinchu and Bindu.
ജാഡ ഇല്ലാത്ത മറ്റു ചാനലുപോലെ തള്ളി മറിക്കാത്ത ഡ്രെസ്സും ആഭരണങ്ങളും മാറി മാറി ഇട്ടു ന്തോ ഫിലിമിൽ അഭിനയിക്കുന്ന പോലെ പെർഫോമൻസും കാണിക്കാത്ത അമ്മച്ചിയുടെ ചാനൽ കാണാൻ ഇഷ്ട്ടം .... ബാബു ചേട്ടൻ ,അമ്മച്ചി ,ചേച്ചി ഒക്കെ ന്ത് സിംപിൾ ❤️❤️😍😍😍😍😍
അമ്മച്ചി ബാബുചേട്ട സച്ചിൻചേട്ട പൊളിച്ചു 👍👍👍👍👍👍👍
Pichipputtu njan aadiyamayittanu kanunnathu athum nalla taste aayirikkum try cheiythu nokkunnund ammachiyude recipe alle adipoliyayirikkum👌ammachhiiiiiiii ummmmmaaaaaaa
Ammachikkutty sugamalle?