കൽക്കരി ഖനി കണ്ടാലോ!!

Поделиться
HTML-код
  • Опубликовано: 1 окт 2024
  • കൽക്കരി ഖനി കണ്ടാലോ #Coalmines #sccl #undergroundcoal
    Malayalam

Комментарии • 194

  • @mohananneravathu3862
    @mohananneravathu3862 Год назад +33

    വളരെ.ഭയത്തോടെ.കണ്ട.വീഡിയൊ.
    അവിടെ.ജോലിചെയ്യുന്ന.എല്ലാസഹോദരങ്ങൾക്കും.നിറകണ്ണുകളോടെ.ആശംസകൾ.ഈകാ

  • @justingilbert6764
    @justingilbert6764 Год назад +39

    പിണറായി വിജയനെ അവിടെ എത്തിച്ചു കൂടെ citu വിന്റെ ഒരു zone, തുറക്കാൻ, anwar നെ കൊണ്ടുപോയാൽ സ്വർണം ഉണ്ടോ എന്ന് നോക്കും

    • @Nidhapb405
      @Nidhapb405 Год назад

      എന്നിട്ട് വേണം നോക്ക് കൂലി വാങ്ങാൻ 🤣

  • @anilkumar-ye5jl
    @anilkumar-ye5jl Год назад +13

    പ്രിയപ്പെട്ട സുഹത്തെ നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു. നന്ദി.....
    ഇത്തരം പ്രവർത്തികൾ റോബോട്ടുകൾ ചെയ്യണമെന്നും തത്വര മനുഷ്യശ്വേ ഷിയെ ഇത്തരം മരണം മണക്കുന്ന ഇത്തരം അവസ്ഥയിൽ നിന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു ......
    140 കോടി ജനങ്ങൾക്കു വേണ്ടി അനിൽകുമാർ .......

  • @subairsubair4751
    @subairsubair4751 Год назад +2

    ഏറ്റവും അപകടകരമായ ജോലിയാണ് ഇത് എന്നാലോ തൊഴിലാളി കൾക്ക് ജീവിത നിലവാരം വളരെ താഴ്ന്ന അവസ്ഥ യാണ്.കോർപറേറ്റ്ഭീമൻമാർഇവരെവിറ്റുകൊഴുക്കുന്നു

  • @koranmakankattukallan
    @koranmakankattukallan Год назад +39

    കേരളത്തിലെ മൊത്തം സിപിഎം നെ അതിനുള്ളിൽ ഇട്ട് വാതിൽ അടച്ചു ഒരാഴ്ച എങ്കിലും ഇടണം!!!!... അതിൽ മുന്നിൽ തന്നെ കേരള കൊള്ളക്കാരൻ പിണറായിയെ തന്നെ ഇടണം!!!

    • @sureshct8495
      @sureshct8495 Год назад +3

      😂😂😂yes

    • @RajeshKumar-ek3ru
      @RajeshKumar-ek3ru Год назад +3

      87000 kodi 500 ente not kanan illa modi kee jay

    • @aneeshcaneesh4901
      @aneeshcaneesh4901 Год назад +4

      അതുമാത്ര൦പോരാ ചകിരിയും ചുവന്ന മുളകും ചേർത്ത് പുകയിടണ൦ എന്നിട്ടെ വാതിലടയ്ക്കാവൂ

  • @SanthoshKumar-gs8zb
    @SanthoshKumar-gs8zb Год назад +22

    കേരളത്തിൽ ആയിരുന്നുവെങ്കിൽ തുടക്കം മുതൽ ഒടുക്കം വരെ എത്ര കോടികൾ കണ്ടേനെ ❤❤❤❤

  • @BijuLawrence-pk3dq
    @BijuLawrence-pk3dq Год назад +5

    അവിടെ CITU ഉണ്ടായാൽ കൊള്ളാമായിരുന്നു' നോക്കൂ കൂലി വാങ്ങി കൊഴുക്കാമായിരുന്നു.

  • @binjuthomas6230
    @binjuthomas6230 Год назад +12

    വളരെ നന്ദയുണ്ട് സഹോദരാ.. ഞാൻ അവിടെ open cast mines il 9 വർഷത്തോളം ജോലി ചെയ്തു എങ്കിലും ഒരു പ്രാവശ്യം പോലും underground mines ൻ്റേ ഉള്ളിൽ പോയി കണ്ടിട്ടില്ല... ഒരിക്കൽ കൂടി ഇങ്ങനെ ഒരു ദൃശ്യം ഒരുക്കിയതിന് നന്ദി..

  • @simonkjsimonkj7373
    @simonkjsimonkj7373 Год назад +5

    വളരെ നല്ല വീഡിയോ ഖനിക്കുള്ളിലെ കാഴ്ച കൾ ആദ്യം ആയിട്ടു കാണുക യാണ് കേരളത്തിൽ ആണെങ്കിൽ പണ്ടേ പൂട്ടി ക്കു മായിരുന്നു അഥമൻ മാർ

  • @mpkollam
    @mpkollam Год назад +6

    വീഡിയോ എടുത്ത സുഹൃത്തുക്കൾക്ക് എല്ലവിധ അഭിനന്ദനങ്ങളു൦ നേരുന്നു

  • @shajikumarshajikumar2712
    @shajikumarshajikumar2712 Год назад +5

    നന്നായി ഇത്തരം വീഡിയോസ് ആണ് ഞങ്ങളൊക്കെ പ്രതീക്ഷിക്കുന്നത് 🙏🙏🙏🙏🙏😜😜😜😜😜😜😜😜thanks

  • @rajeevkanumarath2459
    @rajeevkanumarath2459 Год назад +18

    A big grand salute to u for producing such a video. This information is a dream cum true for anyone who ever wanted to visit a coal mine. A must watch video. A rare experience. Don't miss this.

  • @amminimv6414
    @amminimv6414 Год назад +3

    കണ്ടിട്ട് പേടിയാകുന്നു തൊഴിലാളികളെ സമ്മതിക്കണം ഈശ്വരൻ എന്നും തുണയായി രിക്കട്ടെ

  • @Anu-ew1fn
    @Anu-ew1fn Год назад +118

    നമ്മുടെ സർക്കാരും പാർട്ടിയും അവിടെ ഇല്ലാത്തത് കൊണ്ടാണ് രക്ഷപ്പെട്ടു😂😂

    • @gulfappdeveloper2849
      @gulfappdeveloper2849 Год назад +2

      സംഗിയാണോ

    • @xavi0007
      @xavi0007 Год назад

      Rakshapett International country kal vare nokku nikku va.

    • @Anu-ew1fn
      @Anu-ew1fn Год назад +9

      @@gulfappdeveloper2849 തീവ്രവാദിയല്ല

    • @Anu-ew1fn
      @Anu-ew1fn Год назад

      @@xavi0007 സ്റ്റേറ്റ് ലെവൽ ശരിയായാൽ നാഷണൽ ലെവൽ ശരിയാവും

    • @xavi0007
      @xavi0007 Год назад

      @@Anu-ew1fn athe athanu . So aa state entha avastha enn onnu nokunney nannakum aa level income ondayit. . .

  • @bijunechiyil7639
    @bijunechiyil7639 Год назад +4

    ഈ വീഡിയോ കണ്ടിട്ട് അതിന് പോയ ഒരു ഫീലിംഗ് ഈ വീഡിയോ എടുത്താൽ എല്ലാ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ😂

  • @shibiludheenb7450
    @shibiludheenb7450 Год назад +6

    വളരെ ഉപകാരപ്രദമായ വീഡിയോ. ഖനികളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. ആദ്യമായി കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഖനികളിൽ പോകുന്ന വഴികളിൽ വൈദ്യുതി സംവിധാനമില്ലേ..

    • @gospel-talks
      @gospel-talks  Год назад

      പരമ്പരാഗതമായി ഫ്ലൂറസെന്റ് ലാമ്പുകളും, സോഡിയം ലാമ്പുകളും കൽക്കരി ഖനികളിൽ ഉപയോഗിക്കുന്നു. തീപിടുത്തത്തിനും ഷോർട്ട് സർക്യൂട്ടുകൾക്കും സാധ്യതയുള്ളതിനാൽ ഖനികളിൽ എല്ലായിടത്തും വൈദ്യുതി എത്തിക്കുക സുരക്ഷിതമല്ല.

  • @johnyjohny176
    @johnyjohny176 Год назад +5

    ഇത് കേരളത്തിൽ പറ്റില്ല.. പൃകൃതി സ്നേഹികൾ നിരാഹാരം ഇരിക്കും "സർക്കാർ വഴങ്ങും.

  • @thomas1687
    @thomas1687 Год назад +11

    വളരെ നല്ല വീഡിയോ അഭിനന്ദനങ്ങൾ

  • @kumargopal3220
    @kumargopal3220 Год назад +1

    ഇത്രയും risk എടുത്തു മനുഷ്യർ രാജ്യത്തിന് വേണ്ടി പോരാടുമ്പോൾ രാഷ്ട്രീയ വേതാളങ്ങൾ രാജ്യത്തെ കാർന്നു തിന്നുന്നു. എന്തൊരു വിരോധാഭാസം

  • @OmanaKk-w1u
    @OmanaKk-w1u Год назад +2

    ശ്വാസം അടക്കിപ്പിടി ച്ചാണ് ഈ വീഡിയോ കണ്ടത് ദൈവമേ അവരെ കാത്തുകൊള്ളണമേ

  • @bhasikumaran2217
    @bhasikumaran2217 Год назад +3

    ഖനി ആദ്യമായിട്ടാ കാണുന്നത്. യന്ത്ര സംവിധാനങ്ങൾ വരുന്നതിന് മുമ്പ് ഇത്തരം ഖനികളിൽ മനുഷ്യർ ജോലി ചെയ്തിരുന്നത്, മഹാ ക്ലേശകരമായിരിക്കും.

  • @Ssss-qs6wh
    @Ssss-qs6wh Год назад +1

    വീഡിയോ നല്ലത്, അപൂർവമായി മാത്രം കാണാൻ സാധിക്കുകയുള്ളൗ ഇത്തരം വീഡിയോസ്
    പറ്റുമെങ്കിൽ ഇത്തരം വീഡിയോ എടുക്കുമ്പോൾ വിവരണം ഒന്നുടെ ശരിയാക്കാൻ ശ്രമിക്കുക..

  • @thomasfhj4
    @thomasfhj4 Год назад +1

    കൽക്കരി ലോഡ് കേറ്റി ഞാൻ പോന്നിട്ടുണ്ട് ലോറിയിൽ ഗോവയിൽ നിന്നും കൊല്ലത്തേക്ക്❤

  • @josen.t3506
    @josen.t3506 Год назад +1

    ഇത് നന്നായിട്ട് പ്രവർത്തിക്കുന്നത് കണ്ടിട്ട് എനിക്ക് അസൂയ തോന്നുന്നു . കേരളത്തിൽ നിന്നും കുറെ സിഐടിയു കുഞ്ഞുങ്ങളെ അവിടെ കൊണ്ടു വിട്ടാലോ.

  • @haneefacm-3046
    @haneefacm-3046 Год назад +2

    ഇതുപോലെ ഒരവസരം മദ്ധ്യാപ്രാദേശിൽ സാർണി എന്ന സ്ഥലത്ത് നിന്ന് എനിക്കും ലഭിച്ചു

  • @sajigeorge7123
    @sajigeorge7123 Год назад +4

    OMG...😥 very risky job, well explained

  • @anupajohnson2770
    @anupajohnson2770 Год назад +6

    Superb😍👌.. A very informative one 👍😀

  • @niya143
    @niya143 Год назад +2

    എന്റെ അച്ഛൻ റിഗ് ഇൽ ആയിരുന്നു.. Oil റിഗ് ഇൽ ആയിരുന്നു.. 😔

  • @muckadackalmathew9889
    @muckadackalmathew9889 Год назад +1

    I have worked in many mines Overseas , there no one including the General Manager and visitors are allowed to go underground with out Overall , gumboots , safety belt and safety lamp ! Here I can see safety is compromised as on ground? Don't they have a Govt Mining Regulation ,and Inspectorate to Enforce it? There are Change rooms ,facilities to take bath after coming to surface from underground.

  • @Kizkoz1989.
    @Kizkoz1989. Год назад +5

    Very informative... Thank you

  • @AllRoundInformation
    @AllRoundInformation Год назад

    Engane nanni parayanamenn ariyilla RUclips l kanda ettavum mikacha video ❤❤❤❤ shreenivas from Mangalore 😢👍♥️🙏🙏🙏🙏

  • @venugopalch2763
    @venugopalch2763 Год назад

    കേരളത്തിൽ ആയിരുന്നേൽ citu വിന് നോക്കൂ കൂലി കൊടുത്ത് കമ്പനി മുടിഞ്ഞു പോയേനെ

  • @anilkumaranil3229
    @anilkumaranil3229 Год назад +1

    പാർട്ടിക്കാർ അതിനുള്ളിൽ ഒരു മണിക്കൂറിലധികം നിൽക്കില്ല 😊😊

  • @johnyjohny176
    @johnyjohny176 Год назад +2

    ഇത് കേരളത്തിലാണെങ്കിൽ -? എപ്പഴോ സമരം ചെയ്തു പൂട്ടി പോയെന്നെ .

  • @josephdcruz6483
    @josephdcruz6483 Год назад +1

    (Pappan)
    I am living in Korba since last 50 years. There is about 10 coal mines of SECL (both under ground & open cast) But I could not see. Very thanks for this video.

  • @manafmk3194
    @manafmk3194 Год назад

    ഇതെങ്ങാനും കേരളത്തിലായിരുന്നെങ്കിൽ എപ്പഴേ തൊഴിലാളിസമരവും, കൊടികുത്തലും, എന്റമ്മോ എപ്പോ പൂട്ടി കെട്ടി,, ഓർക്കാൻ പറ്റുന്നില്ല

  • @srnkp
    @srnkp Год назад +1

    But Indian coal mining system is very advanced and very extablished this is always new knowledge

  • @abhijithmk9002
    @abhijithmk9002 Год назад +2

    കൽക്കരിയുടെ ഉപയോഗം എന്താണ്

    • @gospel-talks
      @gospel-talks  Год назад +2

      Electricity generation, cement production, metal production, Chemical production.. etc.( ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന കൽക്കരി ഖനിക്ക് 30 കിലോമീറ്റർ സമീപത്ത് രാമഗുണ്ടം എന്ന സ്ഥലത്ത് ഇന്ത്യയിലെ തന്നെ വലിയ തെർമൽ പവർ സ്റ്റേഷനുകളിൽ ഒന്നായ എൻടിപിസി ഉണ്ട്. അവിടെ കൽക്കരിയുടെ ജ്വലനം വഴിയാണ് വൈദ്യുതി ഉല്പാദനം.

  • @arooppg6015
    @arooppg6015 Год назад +3

    High risk work,idakku emergency exits undo?opening to ground

    • @gospel-talks
      @gospel-talks  Год назад +1

      Yes... അപ്രതീക്ഷിത മണ്ണിടിച്ചിൽ ഉണ്ടായാൽ രക്ഷപ്പെടാൻ Man hole ഉം ഉണ്ട്.

  • @vinodchodan3182
    @vinodchodan3182 Год назад +5

    പ്രകൃതിക്കും,ഭൂമിക്കും വേണ്ടി വാദിക്കുന്ന,ന്യായം പറയുന്ന ഈ കാലത്ത് എന്നല്ല ഒരു കാലത്തും ഇത് ഒരു ദുരന്തമാണ്, മനുഷ്യ ജീവനും കൂടി

  • @AlanThomas-sc3xs
    @AlanThomas-sc3xs Год назад

    ഒട്ടും കലങ്ങിയില്ല .വെറുതേ സമയം കളഞ്ഞു .

  • @khalidfazili9729
    @khalidfazili9729 Год назад +1

    വിശദീകരണം കുറവാണ്
    പരിഹരിച്ച് ഇറക്കുക.

  • @sinudeenkvkv7956
    @sinudeenkvkv7956 Год назад +1

    ഖനി എങ്ങാനും ഇടിഞ്ഞാൽ😮

  • @sajanmathew-vr5hx
    @sajanmathew-vr5hx Год назад

    നമുക്ക്അവിടെകൊടി കുത്താൻ പറ്റുമോഎങ്ങനെയെങ്കിലും പൂട്ടി കണ്ടേ

  • @manjubalkrishnan7766
    @manjubalkrishnan7766 Год назад +1

    പിണറായ് ഇല്ലാത്തത് ഭാഗ്യം

  • @Urchoice-786
    @Urchoice-786 Месяц назад

    Ee kari engne aanu undavunnadhu. ..?ithinte uses endhokke..?

  • @dixonaloysius3324
    @dixonaloysius3324 Год назад +2

    It is sad to see that no one is using dust mask😢

  • @A4Zchannelartist
    @A4Zchannelartist Год назад

    കേരളത്തിൽ ഇല്ലാത്തത് നന്നായി നോക്കുകുലി മേടിക്കും

  • @renjan111
    @renjan111 Год назад +1

    സാധാരണ കിണറിന് അടി യിലേക്ക് ഇറങ്ങുന്നതു പോലെ പോവുകയാണോ അതോ ഒരു തുരങ്കത്തിലൂടെ നേരെ പോകുക ആണോ Cable chair -ൽ

    • @gospel-talks
      @gospel-talks  Год назад +1

      തുരങ്കത്തിലൂടെ എന്നതുപോലെ താഴോട്ട് പോവുകയാണ്. ( സമാനമായി അല്ല പോകുന്നത് താഴോട്ടാണ് സ്ലോപ്പ് )വീഡിയോയിൽ കാണിച്ച കല്യാണി ഖനി ഏകദേശം 500 -- 600 അടി താഴ്ചയിൽ ഖനനം നടത്തിയിട്ടുണ്ടാവും. ഏകദേശം 1- 1.5 km ദൂരം കേബിൾ ചെയറിലൂടെ സഞ്ചരിച്ചിട്ടുണ്ടാവും.

    • @renjan111
      @renjan111 Год назад

      Thanks 🎉

  • @shahimshereef6699
    @shahimshereef6699 Год назад +1

    KGF kanda feeling 😂😂

  • @elizabethpaul1756
    @elizabethpaul1756 Год назад +2

    👍🏻

  • @rajunediyamuriyil6463
    @rajunediyamuriyil6463 Год назад

    Avede.kammikel.undayerunnel.kode.kutheyene.

  • @srnkp
    @srnkp Год назад

    Your explanation is very poor

  • @palak6123palakkadan
    @palak6123palakkadan Год назад

    ഒരു കൽക്കരി ഖനിയിലെ കാഴ്ചകൾ കാണുന്നത് ആദ്യമായിട്ടാണ് വളരെ സന്തോഷം🤩

  • @sachinsbabu3865
    @sachinsbabu3865 11 месяцев назад

    Kaala Patthar hindi cinema kandal koodutal ariyan pattum

  • @robincherukara351
    @robincherukara351 Год назад +2

    Wonderful, something new to me, thanks for uploading

  • @ambujakshanambi951
    @ambujakshanambi951 Год назад +1

    😢

  • @vinod9271
    @vinod9271 Год назад

    😞😞😞😞😞

  • @sanalthomas9210
    @sanalthomas9210 Год назад

    😮😮😮

  • @abhinandb6390
    @abhinandb6390 Год назад +1

    Citu telegana zone thurakkanam

  • @sudheer9786
    @sudheer9786 Год назад

    വെറുതെയല്ല പട്ടിണി മാറ്റാൻ ഇവർ കേരളത്തിലേക്ക് ഒഴുകുന്നത്

  • @sheela62
    @sheela62 Год назад +1

    Thank you... 🌹🌹🌹

  • @kkarthikeyan3948
    @kkarthikeyan3948 Год назад

    Liket

  • @podiyanc6345
    @podiyanc6345 Год назад

    Modhiyekondukanichirunnenkil.pavam.adhanikku.koduthu.ullachillaravangichu.amerikkakku.oru.yathra.nadathiyathinum.satheeshanayirunnenkil.onnukoodi.punarjanichenum.

  • @Nazarethkochi
    @Nazarethkochi Год назад

    Enik oru kaaryam manassilaya ningalkk paranjuthanna ayal RSS sangi aanenn😂
    Elements, (his parede belt)& saffron bracelet, and nice attitude.

  • @jishnujishnud-kv9lm
    @jishnujishnud-kv9lm Год назад

    Bro kurachu koodi kariyangal vivarikkamarunnu athil karunnathellam paramavathi chodichu paranju thannude 😁😁😁

  • @Jaleelvvm
    @Jaleelvvm Год назад

    എന്താണ് ഇയ്യ് പറയുന്നത് ഒന്ന് സംസാരിച്ച് മനസ്സിലാക്കി കോണ്ടാ

  • @sirajpp2591
    @sirajpp2591 Год назад

    അവർ എത്ര റിസ്ക് eduthitan പണി edukunnunad

  • @josen.t3506
    @josen.t3506 Год назад

    ഇവിടെ സിഐടിയു യൂണിയൻ ഇല്ലേ.

  • @haripk1194
    @haripk1194 Год назад

    Citu അവിടെ ഇല്ല

  • @Hacker-ef4ch
    @Hacker-ef4ch 8 месяцев назад

    Kal kari kanichila

  • @jojithomas9123
    @jojithomas9123 Год назад +3

    നല്ല വീഡിയോ ,കുറച്ചുകൂടി വിവരങ്ങൾ ശേഖരിച്ച് പറയാമായിരുന്നു...

  • @philipthomas9777
    @philipthomas9777 Год назад

    ഇതിലും നല്ലമൈനിംഗ് നമ്മുടെ നാട്ടിൽ നടക്കും. ഒന്ന് ഭരണം കിട്ടിക്കോട്ടെ😂

  • @giribhargavangiribhargavan4258

    വിവരണം വളരെ കുറവ് ഒരു Blog ar വാചാലമായി സംസാരിക്കണം

    • @gospel-talks
      @gospel-talks  Год назад

      Ok... Sir will try next time... Thank you for the feedback

  • @thomasvc2363
    @thomasvc2363 Год назад +1

    Good

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu Год назад

    Super , hi.

  • @shihabtk8787
    @shihabtk8787 Год назад

    CITU ഇല്ലേ അവിടെ 😅😅😅

  • @Rajan-sd5oe
    @Rajan-sd5oe Год назад

    ശ്വാസമടക്കി പിടിച്ചു മാത്രം കണ്ട വീഡിയോ!ഖനി തൊഴിലാളികളുടെ ജീവിതം എത്രമാത്രം അപകടം പിടിച്ചതാണ്? ഒന്ന് ചോദിച്ചോട്ടെ, ഭൂഗർഭത്തിലേക്ക് ഇത്രയും ഉള്ളിലോട്ടു പോകുമ്പോൾ , ബ്ലാസ്റ് ചെയ്യുമ്പോഴും മറ്റും അതിലുള്ളിൽ ഉണ്ടാവുന്ന പൊടി പടലങ്ങൾ എങ്ങിനെ പുറത്തേക്കു തള്ളും?🤔🤔

    • @gospel-talks
      @gospel-talks  Год назад

      വെന്റിലേഷൻ, എക്സോസ്റ്റ് ഫാനുകൾ, ലോ പ്രഷർ വാട്ടറിങ് സിസ്റ്റം തുടങ്ങിയവ പൊടിപടലങ്ങളെ പുറത്തു തള്ളാൻ ഖനികളിൽ ഉപയോഗിക്കുന്നു. ചില ഖനികളിൽ ടെസ്റ്റ് മോണിറ്റർ എന്ന മിഷനറിയും ഉപയോഗിക്കുന്നു. ഇതെല്ലാം ഉപയോഗിച്ചാലും വളരെ ചെറിയ പൊടിപടലങ്ങൾ ആയതുകൊണ്ട് അതൊന്നും ശാശ്വതമായ പരിഹാരമല്ല. കൽക്കരി ഖനികളിൽ ജോലിചെയ്യുന്നവർക്ക് ശ്വാസകോശ സംബന്ധമായ ധാരാളം രോഗങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ കൽക്കരി ഖനികളിലെ തൊഴിലാളികൾക്ക് വലിയ ശമ്പളമാണ് കമ്പനി നൽകുന്നത്.

    • @Rajan-sd5oe
      @Rajan-sd5oe Год назад

      @@gospel-talks 🙏

  • @gopikappumel-bp2of
    @gopikappumel-bp2of Год назад

    കണ്ടിരുന്നു പോയ 1 പേടിയും ഇടിഞ്ഞാലോ എന്ന്😮

  • @hibafathima9109
    @hibafathima9109 Год назад

    കാലാപത്ഥർ.

  • @jerinas3821
    @jerinas3821 Год назад +1

    Nice....Buddy

  • @shereefkambamthodi551
    @shereefkambamthodi551 Год назад

    Appreciate your attempt, but the explanation is very bad and boring try to improve

  • @talentdigitalprinting4865
    @talentdigitalprinting4865 Год назад +1

    സൂപ്പർ ഇൻഫർമേഷൻ

  • @beawingrider8923
    @beawingrider8923 Год назад

    Venda

  • @mpkollam
    @mpkollam Год назад

    CITU അവിടെ ഇല്ലാത്തത് ഭാഗൃ൦

  • @usmanv4128
    @usmanv4128 Год назад

    അപകടകരം- മണ്ണിടിച്ചിലുണ്ടായാൽ

  • @srsali8875
    @srsali8875 Год назад +1

    Super nice

  • @SosammaChacko-cy1do
    @SosammaChacko-cy1do Год назад +1

    Super

  • @jyj8526
    @jyj8526 Год назад +1

    👍

  • @jeenaraju3221
    @jeenaraju3221 Год назад +1

    Good 👍

  • @subairmv2176
    @subairmv2176 Год назад

    വളരെ നല്ല വീഡിയോകൾ താങ്ക്യൂ

  • @lijomathew7291
    @lijomathew7291 Год назад +1

    350 km ano atho 350 meter ano

    • @gospel-talks
      @gospel-talks  Год назад

      350 km aanu....ithupole 18 underground coalmines undu

  • @KM-zh3co
    @KM-zh3co Год назад

    Background music is irritating except this, all are good

  • @srnkp
    @srnkp Год назад

    Thanks for knowledge

  • @dr.harikrishnan.s.7032
    @dr.harikrishnan.s.7032 Год назад

    Citu ellathonduu presthanam odunnu😅

  • @devarajsegyam8715
    @devarajsegyam8715 Год назад +1

    Superb nice 😊

  • @vijayankanothu3260
    @vijayankanothu3260 Год назад

    Verydeancherworkingcolmins

  • @smymchemmalamattom2018
    @smymchemmalamattom2018 Год назад

    Very Informative 😊

  • @sinudeenkvkv7956
    @sinudeenkvkv7956 Год назад

    കണ്ടിട്ട് തെന്നെ പേടിയാവുന്നു

  • @jayrajkannan1372
    @jayrajkannan1372 Год назад

    Really very nice vidio thanks