How to heave up anchor How to drop anchor ship Anchor procedure ship anchor video m4tech hack

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 117

  • @david-fn5mp
    @david-fn5mp 2 года назад +26

    ആദ്യമായിട്ട് ആണ് ഇതൊക്കെ കാണുന്നത് കൊള്ളാം ഇത്ര ഡീറ്റെയിൽഡ് കാണിച്ചു തന്നതിന് നന്ദി ഇനിയും ഇതുപോലൊള്ള വീഡിയോസ് പ്രതിഷിക്കുന്നു

  • @Karthikeyan-ou6hj
    @Karthikeyan-ou6hj Год назад +8

    കടൽ യാത്ര. പങ്കു വെക്കുന്നതിന് നന്ദി.
    നല്ലഅവതരണം.തുടരുക.....

  • @Alexander-cy9xz
    @Alexander-cy9xz 2 года назад +17

    വളരെ മനോഹരമായ വീഡിയോ ഇതു പുതിയ ഒരു ദൃശ്യനുഭവം തന്നു ഇതു പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @ChandrasekharanC
    @ChandrasekharanC Год назад +2

    കപ്പലിലെ കാഴ്ചകൾ കാണാൻ നല്ല രസമാണ് ഇനി യുംപലകാഴ്ചകളും കാണിച്ചു തരണം . Thanks

  • @999999999184
    @999999999184 2 года назад +7

    നല്ല അറിവുകൾ ഒരുപാട് നന്ദി

  • @rabiarabia6406
    @rabiarabia6406 2 года назад +4

    Very nice my Partap bro gud bless you bro 👍👍👍🎂🎂😘😘😘

  • @cvsreekumar9120
    @cvsreekumar9120 Год назад +3

    Anchor എടുത്ത് എവിടെയാണ് വയ്കുന്നതെന്ന് കാണിച്ചില്ല

  • @PradeepPk-j7g
    @PradeepPk-j7g Год назад +3

    താഴെ പാറയിലോ മറ്റോ ആങ്കർ കുരുങ്ങിയാൽ എങ്ങനെയാണ്

  • @kumarkunhukelu4553
    @kumarkunhukelu4553 11 месяцев назад +1

    Very informative..last stage from outside ship might have a betterclimax

  • @littlerudra3722
    @littlerudra3722 2 года назад +8

    Informative 👍

  • @jijokuvakkadan
    @jijokuvakkadan 2 года назад +4

    Super bro😍😍😍

  • @d3ufort728
    @d3ufort728 2 года назад +4

    Sir enthanu thappotto ..?

  • @hidayatmusa7588
    @hidayatmusa7588 2 года назад +9

    It's really amazing like this video's watching first time it's giving new experience really beautiful

  • @jaleelnp4643
    @jaleelnp4643 Год назад +1

    Good Video

  • @hidayatmusa9878
    @hidayatmusa9878 2 года назад +11

    Very amazing visuals
    Also informative
    It's a new experience for us

  • @kalavarathanthram1043
    @kalavarathanthram1043 2 года назад +5

    Very amazing video 👍🙏

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 2 года назад +2

    Very good നന്നായി ചെയ്തിട്ടുണ്ട് 🌹

  • @Rajesh-le3is
    @Rajesh-le3is 2 года назад +1

    Ethu polaye olla videos eniyum parythishikunnu ethu oru puthiya ariyavanu ethokaye first time annu kannunathu

  • @afrinmusa1249
    @afrinmusa1249 2 года назад +2

    It's really amazing like video really beautiful video good job 👌🧑‍🍳👩🏻‍🚒

  • @nitheeshdaniel3212
    @nitheeshdaniel3212 Год назад

    It's just an amazing procedure

  • @bibinkannan2177
    @bibinkannan2177 2 года назад +2

    Super......👍✌️

  • @KuriakosePolayil
    @KuriakosePolayil 5 месяцев назад

    Congratulations very clear truth

  • @jojivarghese3494
    @jojivarghese3494 2 года назад +2

    Thanks for the video

  • @jameelatk1651
    @jameelatk1651 2 года назад +3

    Nee innu kaanicha video yil kuree sthalamgal maahinte vlogil kandirunnu. Ennaalum Nalla bhangiyund

  • @deepakeliaskooran1374
    @deepakeliaskooran1374 2 года назад +3

    Super

  • @yasirarafath4768
    @yasirarafath4768 2 года назад +3

    അടിപൊളി

  • @robincherukara351
    @robincherukara351 2 года назад +3

    Good explanation, thanks

  • @soniyarobin3575
    @soniyarobin3575 5 месяцев назад

    ശരിയാണ് ഈ നങ്കൂരം പാറക്കല്ലിൽ ഉണ്ടാക്കിയാൽ എന്ത് ചെയ്യും

  • @mithunmathew5124
    @mithunmathew5124 2 года назад +3

    Supper😊

  • @dileepvaman
    @dileepvaman 5 месяцев назад

    ഒരു നിർദേശം പറയട്ടെ. ഈ വീഡിയോ ട്രൈനിങ്ങിനും ഒക്കെ ഉപയോഗിക്കാം. മലയാളികളല്ലാത്തവർക്ക് വേണ്ടി ഇംഗ്ലീഷ് സബ് ടൈറ്റിൽ ഉൾപ്പെടുത്താമോ?

  • @ansarianu9586
    @ansarianu9586 2 года назад +1

    അടിപൊളി ബ്രോ നല്ല അറിവ് 👍👍
    പിന്നെ താപ്പോട്ട് എന്നാൽ എന്താ...🤔

  • @noufalm902
    @noufalm902 2 года назад +2

    First time വാച്ചിംഗ്

    • @EFOODSHIP
      @EFOODSHIP  2 года назад

      Thank uu

    • @noufalm902
      @noufalm902 2 года назад

      @@EFOODSHIP ഇത്രയും വലിയൊരു ഏതൊരു കപ്പൽ ആയാലും അതിന്റെ നിർമാണം എങ്ങനെ ഇത്രയും ഭാരം ഉള്ള സാദനം വെള്ളത്തിൽ മുങ്ങാതെ നിർമ്മിക്കുന്നു എണ്ടുകൊണ്ടാണ് എങ്ങനെയാണ് ഒന്ന് വീഡിയോ ചെയ്യാമോ 👍👍

    • @thunder5671
      @thunder5671 2 года назад

      @@noufalm902 Archimedes principle says that the net upward force on an object immersed in water is equal to the weight of the water displaced by the object. If a large object like a ship is lowered slowly into water, it will displace more and more water until the weight of water displaced equals the weight of the ship, at which point it will stop dropping and “float”.

  • @statesworld6925
    @statesworld6925 2 года назад +1

    Automobile padichal kapallil job kitumo

  • @nilofarmusa7288
    @nilofarmusa7288 2 года назад

    You all are hardworkers

  • @lakshmipriya.l2597
    @lakshmipriya.l2597 2 года назад +3

    👍

  • @rsmurali6382
    @rsmurali6382 5 месяцев назад

    ഒരുപാട് കണ്ടിട്ടുണ്ട് winch കേട് വന്നാൽ റിപ്പയർ ചെയ്തിട്ടുമുണ്ട് ഞാൻ ഒരു ETO ആണ്

  • @emmanuelgoodnews1615
    @emmanuelgoodnews1615 5 месяцев назад

    താപ്പോട്ടോ അങ്ങനെയാണോ സ്കൂളിൽ പഠിപ്പിക്കുന്നത്

  • @shamilhaq4309
    @shamilhaq4309 2 года назад

    Ship ancoring നിൽകുമ്പോൾ, കാറ്റു കൊണ്ടോ തിര കൊണ്ടോ ship vertical പൊസിഷനിൽ വന്നാൽ ancor sea ബെഡിൽ നിന്നും റിലീസ് ആവില്ലേ?

    • @EFOODSHIP
      @EFOODSHIP  2 года назад

      Illla

    • @EFOODSHIP
      @EFOODSHIP  2 года назад

      Chain vertical positionil vannu chainum tight akanam namale anchor drop chayyumbole 10 meter depth ollidathu 40 meter slack chayyum athukondu vertical position il vannalum anchorchain tight akilla
      Pinnaye anvhor chain pick chayynam enkile namale winch use chaythu anchor chain pick up chaythynkil matharamaye anchor seabedil ninnum release akathollu

  • @akkuk643
    @akkuk643 2 года назад +2

    Boss ithil joli kitto

  • @reji2430
    @reji2430 2 года назад +2

    Super 🎈🎈🎈

  • @aseema9224
    @aseema9224 2 года назад +1

    I would like to work on a ship.

  • @AaBb-v9e6n
    @AaBb-v9e6n 5 месяцев назад

    CONGRATULATIONS

  • @ayaantalks6624
    @ayaantalks6624 2 года назад +2

    sooperb

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 Год назад

    Nice

  • @kvshobins9820
    @kvshobins9820 Год назад

    കൊള്ളാം കിടു

  • @AnilKumar-tw5xv
    @AnilKumar-tw5xv 2 года назад +2

    Good get

  • @shahulssiddiksiddiksiddik9219
    @shahulssiddiksiddiksiddik9219 2 года назад +1

    ഗുഡ്

  • @ajwamedia2434
    @ajwamedia2434 2 года назад +2

    Good 🌹🌷🌷🌹🌷

  • @tijojose3566
    @tijojose3566 2 года назад +4

    ⭐️⭐️⭐️⭐️

  • @ibrahimmazeeka173
    @ibrahimmazeeka173 2 года назад +1

    Appo ithu cheriya kaliyalla.

  • @jarheadgaming6557
    @jarheadgaming6557 2 года назад +1

    vacancy vellom inda for cadet

  • @prathapkumar9657
    @prathapkumar9657 Год назад

    👍🏻👍🏻👍🏻

  • @abby-zs9sk
    @abby-zs9sk 2 года назад +1

    🔥🔥🥰

  • @georgewynad8532
    @georgewynad8532 2 года назад

    ഒരു കപ്പൽ നിർമ്മാണം
    അടിത്തട്ട് മുതൽ
    കാണിക്കൂ .... ബ്രൂ ....

  • @282KICHU
    @282KICHU 2 года назад

    ഇതൊക്കെ വർഷങ്ങൾക്കു മുൻപുതന്നെ ജേർണി ഓഫ് കപ്പിതാൻലൂദെ കണ്ടതാ മചാാ.....

    • @EFOODSHIP
      @EFOODSHIP  2 года назад

      Ok veendum kandathinu thanks

  • @moosapk615
    @moosapk615 2 года назад +1

    No saund

  • @vigneswaratraders221
    @vigneswaratraders221 2 года назад +27

    താപ്പോട്ട് അല്ല താഴോട്ട്... 🙄😳

    • @Abc-qk1xt
      @Abc-qk1xt 5 месяцев назад +3

      അല്ല കീപ്പോട്ട്...

    • @kmupeter7355
      @kmupeter7355 5 месяцев назад +1

      THAPPOTTUMALLA THAZHOTTUMALLA KEEPPOTTUMALL, THAZHEKKANE SHARI😂😂

    • @babupk4971
      @babupk4971 4 месяца назад +1

      എന്നാലും ആ പറച്ചിൽ കേൾക്കാൻ രസമില്ലേ.

  • @bipinbalachandran3359
    @bipinbalachandran3359 2 года назад +2

    ⛵⛵⛵⛵⚓⚓⚓💯👍👍👍👍

  • @lightit1464
    @lightit1464 2 года назад +1

    കുറച്ച്‌ കൂടി പ്രൊഫഷണൽആക്കിയാൽ പൊളി ആയ്‌ർക്കും

  • @kabeerk.b8844
    @kabeerk.b8844 Год назад +1

    Vallavarudeyum channel coppuyadichu Malayalam parayalle😂😂😂

    • @EFOODSHIP
      @EFOODSHIP  Год назад

      Njan video eduthu njan voice koduthathanu

  • @nailedit6430
    @nailedit6430 2 года назад +6

    എനിക്ക് ഒരു ജോലി ശരിയാക്കി തരണം iti fitter ആണ്

  • @pachaniHoneybees
    @pachaniHoneybees Год назад

    ഫാകം ❓️

  • @anupak5080
    @anupak5080 2 года назад

    Onengel malayatele para allangle englishle para

  • @vnkutty6823
    @vnkutty6823 Год назад

    Where is the picked up anchor? 90percent is english in his speech. 😂😂. What is the use of this video for common people?

  • @anoobbinu6503
    @anoobbinu6503 2 года назад +2

    Sir number please

  • @sachinssimon3367
    @sachinssimon3367 2 года назад +1

    ഇത്രക്ക് പണിപ്പെട്ട പരിപാടിയാണോ

  • @cmjk2372
    @cmjk2372 2 года назад +3

    Good bro.... have time for RUclips and your hard work ❤️❤️❤️💪🏼💪🏼❤️❤️❤️❤️💪🏼💪🏼💪🏼❤️❤️💪🏼💪🏼❤️❤️

  • @dude_sir_yt_
    @dude_sir_yt_ 2 года назад +4

    Super bro 😍

  • @Alexander-cy9xz
    @Alexander-cy9xz 2 года назад +2

    Super

  • @sujithnair1984
    @sujithnair1984 2 года назад +1

    സൂപ്പർ

  • @viewman868
    @viewman868 2 года назад

    Super