എന്നെ പ്രണയിച്ച കാട്ട് പൂവേ | നിന്നിൽ ഞാൻ ഉണ്ടായിരുന്ന കാലം | ലെവിൻ മുതുകാട് | രതീഷ് കെ.വി മൊതക്കര.

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 292

  • @ratheeshkv9603
    @ratheeshkv9603 2 года назад +109

    എന്റെയും ലെവിൻ ജി യുടെയും കൂട്ടുകെട്ടിൽ പിറന്ന രണ്ടാമത്തെ കവിത. അഭിനന്ദനങ്ങൾ ടീം മലബാർ മ്യൂസിക് .

  • @SofiyaShajahan-m7k
    @SofiyaShajahan-m7k 4 месяца назад +7

    ജീവിതബിലാ ഷങ്ങളിൽ ഒന്നായിരുന്നു അയാളുടെ കൂടെ ജീവിക്കുക എന്നത് എന്നാൽ അന്ന് മൂന്നു പതിറ്റാണ്ട് കൾക്ക് മുമ്പേ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഞങ്ങൾ പിരിഞ്ഞു ഇന്ന് ഈകവിതയിലൂടെ ആശ്വാസം കണ്ടെത്തുന്നു 😢😢😢

    • @nizamellias6142
      @nizamellias6142 Месяц назад

      അതെന്താണെന്നറിയാമോ, ജീവിതാഭിലാശം എന്ന് എഴുതാൻ അറിയാഞ്ഞിട്ടാവും.

    • @nizamellias6142
      @nizamellias6142 Месяц назад

      എന്തൊരു ഭീൽ. കവിതകൾ കേൾക്കുമ്പോൾ പ്രേമമെന്ന വികാരം ഒരിക്കലും അവസാനിക്കാത്ത കടൽ പോലെ വിശാലമെന്ന് തോന്നും. പക്ഷേ പറയും പോലെ യഥാർത്ഥങ്ങൾ കഠിനമാണ്. അതിലൂടെ ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവർ.

  • @vijayakumarant5207
    @vijayakumarant5207 17 дней назад +2

    എത്ര കേട്ടാലും മതിയാകില്ല.

  • @adhiprasad8580
    @adhiprasad8580 3 месяца назад +4

    ലെവിൻ ചേട്ടാ.. 🙏. ഏത് പാട്ടും മനോഹരമായി പാടുന്നുണ്ട്. ഈ കവിത അതിമനോഹരം... Love you.....

  • @balanma
    @balanma Год назад +9

    വളരെ സന്തോഷം തോന്നിയ നിമിഷം.
    ഈ കവിത ഇടക്ക് കേൾക്കയുണ്ടായിരുന്നു.
    മനസ്സിൽ ആഴത്തിലിറങ്ങുന്ന വരികൾ.
    കവിത വളരെ മനോഹരം.
    ആലാപനം അതി മനോഹരം.
    പക്ഷെ ഈ വരികൾ എഴുതിയ നമ്മുടെ സ്വന്തം നാട്ടുകാരനായ
    മൊതക്കര ഗ്രാമത്തിന്റെ അഭിമാനമായ രതീഷേട്ടനെ അറിയാതെ പോയ നിമിഷം 😔😔.

    • @balanma
      @balanma Год назад +1

      Congratzz ratheeshetta
      U have a good future👍👍👍👍👍

  • @deepareji1897
    @deepareji1897 2 месяца назад +1

    ലെവിൻ മാഷേ താങ്കളുടെ ആലാപനം എത്ര കേട്ടാലും മതിയാവില്ല 😊

  • @ambilishaju5055
    @ambilishaju5055 2 года назад +10

    മാനസ മോളെ നി ഉറങ്ങിയോ - ഒരു നിമിഷം പോലും നിന്നെ പിരിഞ്ഞിരിക്കാൻ പറ്റാറില്ലനിക്ക് ആ ഞാൻ എങ്ങനെ രണ്ട് ദിവസം തളളി നിക്കുമെന്നറിയില്ല. നമുക്കായ് ചൊല്ലിയ ഈ മനോഹര വരികൾ എന്റെ പ്രണയിനി നി യൊന്ന് കേട്ട് നോക്കു . I Love you മാനസ I Love you..

  • @balanma
    @balanma Год назад +4

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 👍👍👍👍
    Goood work രതീഷേട്ടാ

  • @RajeevanPp-yx8yy
    @RajeevanPp-yx8yy Год назад +3

    ആൽമാർത്ഥ പ്രണയ ത്തിന്റെ ദുരനുഭവം ഹൃ ദയ സ്പർശിയായി ആവിഷ്കരിച്ചിരിക്കുന്നു. രചനയിലും ആലാപനത്തിലും അത് തെളിഞ്ഞു കാണുന്നു. പ്രണയം നഷ്ടപെട്ട ഒരു കാമുകൻ എങ്ങനെ യൊക്കെ യായി തീരുമെന്നതിന്റെ, ഹൃ ദയ സ്പർശിയായ വരികളും മനസ്സിനെ വേദനിപ്പിക്കുന്ന സ്വര സുന്ദരമായ അലാപനവും, എല്ലാം കൊണ്ടും ഇതൊരു ദുഃഖ കാവ്യം തന്നെ. ❤️🌹👍👌😭.

  • @ajinianeesh6169
    @ajinianeesh6169 6 месяцев назад +5

    എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു കാലം അയാളെ ഞാൻ ഒരു പാട് സ്നേഹിച്ചു പക്ഷേ ayaal മനസ്സിൽ ആകിയില്ല, മനസ്സിൽ ആകുമ്പോഴേക്കും ഞാൻ ഒരു പാട് ദൂരെ ആയിരിക്കും എന്ന് എനിക്ക് അറിയാം ആയിരുന്നു അത് പോലെ ആയി ലൈഫ്😢❤❤

    • @joydjoyd1737
      @joydjoyd1737 5 месяцев назад +1

      ഇപ്പോൾ ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നതും ഈ വരികളിലെ യാഥാർഥ്യം ആണ്....

  • @akshayboy8539
    @akshayboy8539 2 года назад +17

    ലവിൻ സാറിന്റെ ശബ്ദം. ആലാപനം ഹൃദ്യം . മനോഹരം . സാറിന്റെ എല്ലാ കവിത കളും ഞാൻ കേൾക്കും

  • @binilkumar876
    @binilkumar876 5 месяцев назад +5

    ഞാൻ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ സദയം ഷെമിക്കുക. നമ്മളാരും ഈ കവി അയ്യപ്പനെ വേണ്ടപോലെ ശ്രെദ്ധിച്ചില്ല 🙏

  • @rekhaprince8267
    @rekhaprince8267 Месяц назад +1

    Pranayam athe Oru nashtamanu❤❤❤

  • @shynirajeesh437
    @shynirajeesh437 2 года назад +26

    പ്രണയിച്ച് വേറെ പിരിഞ്ഞ വർക്ക് വീണ്ടും ഒരു തീരാ വേദനയാണ് ഈ കവിത. വളരെ മനോഹരമായ ആലാപനം.. എനിക്ക് വളരെ ഇഷ്ടമായി ഓരോ വരികളും മനസ്സിൽ എവിടെയോ.. നൊമ്പരമായി കിടക്കുന്നു

  • @sajinisunil6333
    @sajinisunil6333 2 года назад +13

    സങ്കടം വന്നു...ഓരോ വരികൾ കേൾക്കുമ്പോഴും മനസ്സ് ഒരുപാട് കരഞ്ഞുപോകുന്നൂ...

    • @aswin3641
      @aswin3641 2 года назад +1

      അതെന്താ.... നഷ്ട പ്രണയമാണോ. 🙏

    • @vinodkcvsvinodkcvs
      @vinodkcvsvinodkcvs Год назад

      ​@@aswin3641 😔

  • @georgemathew1155
    @georgemathew1155 Год назад +4

    എന്തൊരു വരികളും, ആലാപനവും, സംഗീതവും ...
    വരികളുടെ ഭാഷാശൈലി അപൂർവ്വമായി തോന്നുന്നു. ഉദാഹരണത്തിന് : "നമ്മളിൽ ഇനിയില്ല സ്വപ്നാവസന്തവും, സ്നേഹാക്ഷരങ്ങളും, മോഹനരാഗവും"........എന്ന പദങ്ങൾ
    മൊത്തം ടീമിനും അഭിനന്ദനങ്ങൾ

  • @wilsonv5704
    @wilsonv5704 6 месяцев назад +3

    കേൾക്കാൻ വൈകിപോയി ഇ കവിത കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ

  • @deepareji1897
    @deepareji1897 2 месяца назад

    ഹൃദയം തകർന്നു പോകുന്ന പോലെ നഷ്ട്ട പ്രണയത്തിന്റെ ബാക്കി പത്രം എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏🙏

  • @Mallikashibu691
    @Mallikashibu691 11 месяцев назад +3

    എന്നെ പ്രണയിച്ച നാട്ടു പൂവേ....❤ഭ്രാന്തി എന്ന് എന്നെ നീയും വിളിക്കണം ❤ ഒഴുകുന്ന കണ്ണീരു കണ്ടിട്ട് നീ... എന്നെ ഭ്രാന്തി... ഭ്രാന്തീ.. എന്ന് നീട്ടി വിളിക്കണം ❤

  • @zakirhussain1497
    @zakirhussain1497 2 года назад +17

    പ്രണയം മനസ്സിലുള്ള ആർക്കും ഈ കവിത ഒഴിവാക്കാനാവില്ല
    നന്ദി ശില്പികൾക്ക്❤️❤️

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk 7 месяцев назад +5

    👌🏻👌🏻👌🏻വിഷമത്തോടെ മാത്രമേ കേട്ടിരിക്കാൻ പറ്റിയുള്ളൂ

  • @aneeshcheeral8996
    @aneeshcheeral8996 2 года назад +13

    എന്നെ പ്രണയിച്ച കാട്ടു പൂവേ.....
    രചനയും ആലാപനവും അതിമനോഹരം എല്ലാവിധ അഭിനന്ദനങ്ങളും രതീഷ് ഭായി

  • @mazhathaalam1139
    @mazhathaalam1139 2 года назад +12

    ഹൃദ്യം മനോഹരം വരികളും ആലാപനവും എഡിറ്റിങ് 👍🏻👍🏻👍🏻

  • @sureshsuru9349
    @sureshsuru9349 2 года назад +16

    ആലാപനം കവിത പൊളിച്ചു പ്രിയ സുഹൃത്ത് ലെവിൻ 🔥🔥

    • @josemenachery8172
      @josemenachery8172 Год назад

      കവിത ക്കായ്സൃഷ്ടിച്ചശഭ്ധ്ദംലയവിൻമുതുകാടിന്റെ.രജനയുംഅസാദ്ധൃം

  • @manikandanp7450
    @manikandanp7450 5 месяцев назад +2

    എത്ര കേട്ടാലും മതിയാവാത്ത കവിത 💞

  • @AjiniP-s5d
    @AjiniP-s5d 5 месяцев назад +1

    ഒന്നുകൂടി കേൾക്കാൻ ആവില്ല വല്ലാത്ത ഫീൽ കരയത്തിരിക്കൻ ശ്രമിക്കുന്നു

  • @kcpayyampally
    @kcpayyampally 2 месяца назад

    ര തിഷ് ഈ കവിത ഇപ്പോഴാണ കേട്ടത സൂപ്പർ രണ്ടാൾക്കും ഹൃദയം നിറഞ്ഞ ആശംകൾ

  • @gokulapalanm.g1579
    @gokulapalanm.g1579 2 года назад +18

    രചനയും, ആലാപനവും, സംഗീതവും വളരെ ഹൃദ്യമായിരിക്കുന്നു 🙏 എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏

  • @rajijayan5973
    @rajijayan5973 2 года назад +1

    Ente ജയേട്ടന് താങ്കൾടെ കവിത ഒരുപാട് ഇഷ്ടം. എനിക്ക് ചൊല്ലിതരാറുണ്ട്

  • @BennetS-h2v
    @BennetS-h2v 4 месяца назад +1

    🙏God bless you.
    Super song

  • @Dhakshina777
    @Dhakshina777 11 месяцев назад +2

    ഈ വരികള്‍... ആലാപനവും wow മനസ്സില്‍ അങ്ങിനെ നില്‍ക്കുന്നു

  • @salabhamkumar124
    @salabhamkumar124 7 месяцев назад +1

    👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻❤️❤️❤️💐💐
    Super... Super...
    ഈ കവിത പൂർണമായും കേൾക്കാൻ കഴിഞ്ഞത് ഇപ്പോഴാണ്...
    wow.. എത്ര മനോഹരമായ... ഹൃദയഹാരിയായ വരികൾ.. അതിലുപരി ലെവിൻ എന്ന കലാകാരൻ ആ വരികളെ ഹൃദയത്തോട് ചേർത്തു വച്ച് ശ്രുതി മീട്ടി ആലപിച്ചപ്പോൾ അത് വേറെ ലെവലിലേക്ക് ഉയർന്നു.. ❤️❤️
    അഭിനന്ദനങ്ങൾ ലെവിൻ.. 💐💐അഭിനന്ദനങ്ങൾ സുരേഷ്..💐💐
    പിന്നെ പ്രിയപ്പെട്ട മലബാർ മ്യൂസിക് ❤️❤️

  • @tvknair6062
    @tvknair6062 2 года назад +3

    എന്തു മനോഹരമായ വരികൾ എങ്ങിനെ ഇത്തരം വാക്കുക ൾ കിട്ടുന്നു.

  • @KomalaKaviya
    @KomalaKaviya 7 месяцев назад +1

    പ്രിയപെട്ട ലെവിൻ ശബ്ദ മാധുര്യം അതിമനോഹരം❤❤❤❤

  • @OmanaRavi-x1s
    @OmanaRavi-x1s 3 месяца назад +1

    Ini ennil pookum vasanthamilla..❤😍💔
    .

  • @Rajesh-dv7ud
    @Rajesh-dv7ud 10 месяцев назад +1

    കേൾക്കാൻ വൈകി രചനയും ആലാപനവും 👌👌👌

  • @mariyan988
    @mariyan988 6 месяцев назад +1

    Ethra kettalum mathi varatha kavithayanu... Pranayam manasil ullavarke ee kavithayodu ithrakkum touching...❤❤❤❤

  • @binilakp1508
    @binilakp1508 2 года назад +2

    കണ്ണടച്ചു ലയിച്ചിരുന്നിങ്ങനെ കേൾക്കുമ്പോൾ ....
    ഒരു വല്ലാത്ത അനുഭവം തന്നെ ...
    വിരഹം അനിവാര്യമെങ്കിൽ കൂടിയും ഒന്നു പ്രണയിച്ചിരുന്നെങ്കിൽ എന്ന് ആർക്കും തോന്നും❤️❤️❤️

  • @naveen582
    @naveen582 10 месяцев назад +1

    മനസ്സിൽ തുളഞ്ഞു കയറുന്ന വരികൾ.. ആലാപനം.. ഇനിയും പ്രതീക്ഷിക്കുന്നു

  • @sivaramanp3667
    @sivaramanp3667 Год назад +1

    ജീവിത ഗന്ധിയായ ഈ കവനകൗതുകം ഹൃദയാന്തരാളത്തിൽ ആഞ്ഞുപതിക്കുമ്പോൾ നൊമ്പരച്ചീളുകളുടെ സൂചിമുനകൾ ആപതിച്ച പോലെ ..: ആശംസകൾ നേരുന്നു.

  • @SobySobyanto-p5p
    @SobySobyanto-p5p 5 месяцев назад +1

    എത്ര പ്രാവശ്യം ഈ കവിത കേട്ടുവെന്നു അറിയില്ല അത്രക്കും മനോഹരം

  • @ajinianeesh6169
    @ajinianeesh6169 6 месяцев назад +1

    എന്ത് ഒരു കവിത മികച്ച ആലാപന. കരഞ്ഞു പോവുന്നു

  • @RajeshTulsi-bk6vw
    @RajeshTulsi-bk6vw 7 месяцев назад +1

    കേൾക്കാൻ വൈകിയ നഷ്ടം മാത്രം, അതി മനോഹരം വരികളും ആലാപനവും

  • @SURESHBABU-cy6dg
    @SURESHBABU-cy6dg 9 месяцев назад +1

    പ്രേമം ഒരു അനുഭൂതി മാത്രം, അതിൽ ഭ്രമിച്ച് നിരാശനാവുന്നവൻ വിഡ്ഢിയെന്നേ പറയാവൂ. കവിതയേക്കാൾ ഉപരി ഫോട്ടോഗ്രഫി അത്യുഗ്രൻ❤

  • @sahadevankamattathil8727
    @sahadevankamattathil8727 10 месяцев назад +1

    No words, പറയുവാൻ വാക്കുകൾ ഇല്ല .... അതിമനോഹരം❤

  • @abhinavempair6743
    @abhinavempair6743 6 месяцев назад +2

    സൂപ്പർ വരികളും ആലാപനവും. All the very best

  • @nishacv222
    @nishacv222 3 месяца назад +1

    രതീഷ് 🥰🥰🥰

  • @accountsarad9995
    @accountsarad9995 2 года назад +1

    Ente manass ..Ningal paaadi..njaanathil alinjaadi...🥰🥰🥰

  • @rajeshcr1987
    @rajeshcr1987 2 года назад +1

    സങ്കടം വരുന്നു ഓരോ വരികൾ കേൾക്കുമ്പോഴും 😔😔😔

  • @ovsureshdbi74
    @ovsureshdbi74 Год назад +1

    ഓർമയിൽ സൂക്ഷിക്കുന്ന പ്രണയത്തിന്റെ നെരിപ്പോട് ......

  • @manojmullakadan6562
    @manojmullakadan6562 Год назад

    വരികളും രുചിയും മധുരം...
    മധുരമീ നൊമ്പരം ❤️
    *നല്ലെഴുത്ത്*
    *നല്ലസ്വരം*
    ഇഷ്ടം ❤️❤️❤️

  • @pathanapuramtourismmyvlog9478
    @pathanapuramtourismmyvlog9478 2 года назад +1

    നല്ല കവിത നല്ല ആലാപനം നല്ല അർത്ഥ മുള്ള വരികൾ
    ഒരുപാടു ഒരുപാടു ഇഷ്ടപ്പെട്ടു !! ഇത് ഞാൻ ഡൌൺലോഡ് ചെയുന്നു ഒപ്പം ഷെയർ ചെയുന്നു അനുവാദത്തോടെ

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 2 года назад +4

    ഈ കവിത യുടെ ഓരോ വരികളും മൂല്യമുള്ളതാണ്.... 👌👌😢🙏🏻... ആലാപനവും വളരെ മനോഹരമാണ്... ഒരുപാട് ഉയരങ്ങളിലെത്താൻ അനുഗ്രഹിക്കുന്നു 🙏🏻🙏🏻

  • @kwtmediaoruthulli3004
    @kwtmediaoruthulli3004 11 месяцев назад +1

    നല്ല വരികളാണ്. മനോഹരമായ ആലാപനവും.❤

  • @vijithvipanchika3745
    @vijithvipanchika3745 8 месяцев назад +1

    എത്രകേട്ടാലും മതിയാവുന്നില്ല മനോഹരമായി പാടി

  • @sudhakurup
    @sudhakurup Год назад +1

    Njn.appozhum E song.kelkkum.orupad esttam aaa E song❤

  • @abilashtmr9034
    @abilashtmr9034 Год назад +1

    ആലാപനവും രചനയും അതീവഹൃദ്യം... I love U two...,....❤

  • @bijumk1275
    @bijumk1275 10 месяцев назад +1

    എന്തൊരു ഫീൽ 👌👌

  • @ebi_hhn
    @ebi_hhn 2 года назад +2

    നാന്നായിട്ടുണ്ട് ലവിൽ സൂപ്പർ💗💗💖

  • @pradeepkannatty9118
    @pradeepkannatty9118 2 года назад +10

    വേനലിൻ പ്രണയം മഴയിറക്കില്ലെന്ന് രാവിൻ്റെ കാതിൽ...........
    അത്യുഗ്രൻ വരി
    ലെവിൻജി പൊളിച്ചു

    • @josemenachery8172
      @josemenachery8172 Год назад +1

      മനോഹരമായ വരികൾക്ക്, ശ്രീ മൊതകരക്ക് അഭിനന്ദനങ്ങൾ.ഉള്ളിൽഎവിടെയൊക്കെയോഒരു മധുരനീറ്റൽ.ലെവിന്റെആലാപനംസാദ്ധൃം.നമ്മളിൽഇനിയില്ലമോഹനരാഗവും,'' യൗവനവും.എല്ലാംഒരുനെടുവീർപ്പിലൊടുക്കാം.ജീവന്റെതുടിപ്പുള്ളിടതോളംആത്മനൊബരങ്ങും,വിങ്ങലും.നന്ദി.

    • @ajinianeesh6169
      @ajinianeesh6169 6 месяцев назад

      ❤❤❤❤❤

  • @SaleemFazil
    @SaleemFazil 2 года назад +3

    സൂപ്പർ മനസ്സിൽ തട്ടുന്ന വരികൾ

  • @jayasreek8203
    @jayasreek8203 Год назад +1

    Kettu ,nalla Kavitha 🎉👌

  • @tvknair6062
    @tvknair6062 2 года назад +1

    ഒരു ഫോട്ടോ ഈ യു ട്യൂബിൽ ഇടാമായിരുന്നു.
    വേനലിൽ പ്രണയങ്ങൾ മഴയറിഞ്ഞില്ലെന്ന് രാവോട് ....... ഓ | രോവരിയും എത്രമാത്രം തേച്ചുമിനുക്കിയാണ് എഴുതിയത്
    ആലാപനവും അതി മ | നോഹരം

    • @ratheeshkv9603
      @ratheeshkv9603 Год назад

      ഏത് ഫോട്ടോയാണ് .

  • @thenurmohandas8744
    @thenurmohandas8744 2 года назад +1

    മനസ്സിൽ മോഹത്തിൻ ചില്ലുവിളക്കുകൾ സ്വപ്നത്തിന് ചാറ്റൽ മഴയിൽ കെട്ടണഞ്ഞപ്പോൾ മനസ്സിൻറെ മർമ്മര ധ്വനി👍

  • @sujithsck5298
    @sujithsck5298 2 года назад +5

    നിത്യ പ്രണയനായകന് അഭിവാദ്യങ്ങൾ 😍

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 2 года назад +4

    എന്ത് പറയണം അറിയില്ല..
    വരികളും , ആലാപനവും മനോഹരം...

  • @bijikt2634
    @bijikt2634 Год назад +1

    കേട്ടിരുന്നുപോവും ❤

  • @shaijamathew
    @shaijamathew 2 года назад +2

    ഒത്തിരി ഇഷ്ടമായി 🥰🥰♥♥ലയിച്ചിരുന്നുപോകും ♥congrats music team ♥♥♥super ♥♥♥♥♥♥♥♥

  • @SamjithMunna-kc1uf
    @SamjithMunna-kc1uf 6 месяцев назад +1

    കൊള്ളാം 👍

  • @jitheshpadikkal8589
    @jitheshpadikkal8589 2 года назад +3

    Da awesome.!!❤️

  • @pramodnarayan5024
    @pramodnarayan5024 2 года назад +2

    എല്ലാം കിടിലം.

  • @Jayeshmararbalusseri
    @Jayeshmararbalusseri Год назад +3

    വേർപാട് അനുഭവം... ഒരുപാട് ഇഷ്ടം ആയി കവിത 🥰

  • @hridyasangeetham
    @hridyasangeetham 2 года назад +3

    Valare Manoharam 🥰🙏 Instagram il kurach reels cheyyu…ningalude kavithakal..

  • @BabuPs-c7k
    @BabuPs-c7k Год назад +1

    എന്റെ പ്രണയം നഷ്ടപ്പെട്ട പോലുള്ള പോലെ ഏകനായി ഞാനും

  • @josemenachery8172
    @josemenachery8172 Год назад +3

    ഹൃദൃമായവരികൾ.ലെവിന്റെആലാപനംമനോഹരം.കാത്തിരിക്കുന്നുപുതിയതിനായ്.ലെവിന്റെകവിതകൾസ്തിരമായ്കേൾക്കാറുണ്ട്.അഭിനന്ദനങ്ങൾനേരുന്നു,പുതിയ കുട്ട്കെട്ടിന്.

  • @adilym6255
    @adilym6255 Год назад +4

    എന്തൊരു ആലാപനം എന്റെ കെവിൻ.. മറക്കാൻ പറ്റില്ല 🙏

  • @pradhyuncm8793
    @pradhyuncm8793 2 года назад +2

    രതീ ഷെ നന്നായിട്ടുണ്ട്

  • @uniquevloger2.060
    @uniquevloger2.060 2 года назад +1

    എത്ര കേട്ടാലും മതിയാകില്ല.....
    അത്രയ്ക്കും മനോഹരമാണ് ഇതിലെ ഓരോ വരികൾ.
    അതു പോലെ ആലാപനവും.

  • @PradeepKumar-sw8sw
    @PradeepKumar-sw8sw 2 года назад +4

    ഉളി പോലെ വരികൾ.....
    സുന്ദര സംഗീതം.....
    മധുര ആലാപനം.....
    ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ട് 👍

  • @ritzsebastian
    @ritzsebastian 9 месяцев назад +1

    So amazing lyrics “Thanks to the writer”, wonderful rendering “Thanks to the musician and singer”, Beautiful graphics “Thanks to designer” above all, great comfort in listening “it is simply great”

  • @radharakhi7072
    @radharakhi7072 2 года назад +1

    നല്ല വരികൾ. ആശംസകൾ നേരുന്നു.

  • @reshmapureshmapu7434
    @reshmapureshmapu7434 2 года назад +2

    സൂപ്പർ 👏👏👏👏👍👍👍

  • @viji7415
    @viji7415 2 года назад +2

    സൂപ്പർ വരികൾ ആലാപനം ആശംസകൾ ടീം മലബാർ മ്യൂസിക് 😍😍

  • @sheeladevan8726
    @sheeladevan8726 Год назад +1

    Levin .......ഇഷ്ടം

  • @nisharajan1485
    @nisharajan1485 8 месяцев назад +1

    മനസ്സിൽ വല്ലാതെ തട്ടിയ കവിത❤

  • @aaradhyasree4179
    @aaradhyasree4179 Год назад +1

    മനോഹരം വരികൾ ആലാപനം

  • @vipimankuttipadammalappura7815
    @vipimankuttipadammalappura7815 9 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤സൂപ്പർ

  • @sindhushibu7218
    @sindhushibu7218 2 года назад +2

    ഭംഗിയായിട്ടുണ്ട് Great work

  • @sibi.......7785
    @sibi.......7785 2 года назад +2

    ആലാപനവും,വരികളും സൂപ്പർ

  • @sunithapk4090
    @sunithapk4090 2 года назад +2

    സൂപ്പർ സൂപ്പർ 👍👍👍

  • @ponnunni5703
    @ponnunni5703 Год назад +1

    Athrkatalumadevarilla🙏🙏🙏🙏🙏🙏🙏🙏

  • @VinodKumar-wb8kp
    @VinodKumar-wb8kp 8 месяцев назад +1

    ഹൃദയസ്പർശം 😍😍

  • @summysanthosh9774
    @summysanthosh9774 Месяц назад +1

    Super

  • @georgemathew1155
    @georgemathew1155 Год назад +1

    വരികളും, ആലാപനവും, സംഗീതവും, സംഗീത സംവിധാനവും എല്ലാമെല്ലാം വളരെ വളരെ നനന്നായിട്ടുണ്ട്. ആലാപകൻ പാടുന്നതായിരുന്നു സ്‌ക്രീനിൽ എങ്കിൽ കൂടുതൽ നന്നാകുമായിരുന്നുവോ എന്നൊരു തോന്നൽ.
    എന്തായാലും വളരെ നന്നായിട്ടുണ്ട്.
    നന്ദി

    • @georgemathew1155
      @georgemathew1155 Год назад

      ഇതിന്റെ സംഗീതസംവിധായാകൻ കൂടി ആരാണെന്നറിയാൻ ആഗ്രഹമുണ്ട് .

  • @fathimasona6698
    @fathimasona6698 Год назад +1

    Ennai marannu pohunu. ,⭐

  • @etrmusic9356
    @etrmusic9356 2 года назад +2

    Super.... congrats.. ..❤️❤️❤️🥰

  • @Kuttiyadikaranchangathi
    @Kuttiyadikaranchangathi 2 года назад +1

    രതീഷ് ചേട്ടായി സൂപ്പർ വരികൾ അടിപൊളി ആലാപനം 👍🌹

  • @nakulwayanad4022
    @nakulwayanad4022 2 года назад +2

    വരികൾ... ആലാപനം .. എല്ലാം നന്നായിട്ടുണ്ട്... 👏👏

  • @UnniKrishnan-bp3oj
    @UnniKrishnan-bp3oj 2 года назад +3

    അതി'ഗംഭീരകവിത അതിഗംഭീര ശബ്ദം ആലാപനം അഭിനന്ദനങ്ങൾ

  • @divyap1494
    @divyap1494 5 месяцев назад +1

    Good lyrics feeling nostalgia