വീഡിയോയുടെ അവസാനമാണ് കണ്ണു നിറയിക്കുന്നത്😢☺️... ഇങ്ങനെ ഒരു വിഭവം ഉണ്ടാക്കി അവർക്ക് നൽകുന്നത് കാണുമ്പോൾ ശരിക്കും ഒരുപാട് സന്തോഷം തോന്നുന്നു.. ഇക്കാ.. രതീഷണ്ണാ.. ജിത്തൂ.. ലക്ഷ്മണൻ ബ്രോ.. എല്ലാവർക്കും ഒരായിരം നന്ദി😌😌😌🙏
ഞാൻ ഒമാനിൽ ആണ് വർക്ക് ചെയ്യുന്നത് ഈ കഴിഞ്ഞ പെരുന്നാളിന് ഞാൻ മട്ടൻ ഷുവ കഴിച്ചിരുന്നു 😋😋😋😋😋 ഒരു reksha ഇല്ലാത്ത രുചി ആയിരുന്നു ഇപ്പോഴും അതിന്റെ രുചി നാവിലുണ്ട് 😋😋😋😋😋😋😋
അദ്ദേഹം .. അങ്ങനെ വിളിക്കാനാണ് ആഗ്രഹം .. പല മേഖലയിൽ ജോലി നോക്കി പരാജയപ്പെട്ടു .. അവസാനം ഒരു ലുങ്കിയും ബനിയനും ഇട്ട് യൂറ്റൂബിൽ വന്നു .. ഒരുപാട് ഒരുപാട് ചെയ്തു .. പറയുന്നില്ല .. കാരണം എനിക്കറിയാം .. ആ സഹായത്തിനുള്ള ഫോൺ നമ്പർ കൊടുക്കാൻ വേണ്ടിയാണ് അദ്ദേഹം വന്നത് .. അല്ലാതെ ഈ കമന്റ് ചെയ്യുന്നവരുടെയൊന്നും ഒന്നിനുമല്ല .. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് .. കാരണം "എന്താണെന്ന് പറയാതെ അറിയുമെല്ലോ "... ലവ് യു ഫിറോസ് ക്ക .. നിങ്ങൾ ഒരു വലിയ മനുഷ്യൻ തന്നെയാണ്
ഒമാനിലെ ബർക്കയിൽ moosa albalushi എന്ന ഒരു റെസ്റ്റോറൻ്റ് ഉണ്ട്. അവിടത്തെ shua ഒരു രക്ഷയുമില്ല, അസാധ്യ ടേസ്റ്റ് ആണ്. ഇപ്പോ ഞാൻ ബഹ്റൈനിൽ ആയപ്പോ എനിക് ഏറ്റവും miss ചെയ്യുന്ന ഒരു ഐറ്റം ആണ് shua. Anyway happy to see this guys, for effort.
ഇതൊന്നും ജീവിതത്തിൽ ഉണ്ടാക്കാൻ പോകുന്നില്ല എന്നാലും കാണുമ്പോൾ ഒരു സുഖം 👍
Sathyam
Damn true😂👍
സത്യം 😂
Athennee😂
Sathiyam 😂
പാവങ്ങൾക്ക് ആഹാരം പറ്റുന്ന സമയങ്ങളിൽ എല്ലാം കൊടുക്കുന്ന മനസ്സ്❤❤❤
നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് ദൈവം അനുഗ്രഹിക്കട്ടെ
എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കുന്നത് തന്നെ കാണാൻ നല്ല രസമുണ്ട് 👍
വീഡിയോയുടെ അവസാനമാണ് കണ്ണു നിറയിക്കുന്നത്😢☺️... ഇങ്ങനെ ഒരു വിഭവം ഉണ്ടാക്കി അവർക്ക് നൽകുന്നത് കാണുമ്പോൾ ശരിക്കും ഒരുപാട് സന്തോഷം തോന്നുന്നു.. ഇക്കാ.. രതീഷണ്ണാ.. ജിത്തൂ.. ലക്ഷ്മണൻ ബ്രോ.. എല്ലാവർക്കും ഒരായിരം നന്ദി😌😌😌🙏
ഞാൻ ഒമാനിൽ ആണ് വർക്ക് ചെയ്യുന്നത് ഈ കഴിഞ്ഞ പെരുന്നാളിന് ഞാൻ മട്ടൻ ഷുവ കഴിച്ചിരുന്നു 😋😋😋😋😋 ഒരു reksha ഇല്ലാത്ത രുചി ആയിരുന്നു ഇപ്പോഴും അതിന്റെ രുചി നാവിലുണ്ട് 😋😋😋😋😋😋😋
Athentha ippolum ath vayeel vech nadakkano
@@Noobie_88 athe കുറച്ച് എടുക്കട്ടേ നീ എവിടേക്കാണും
@@Noobie_88chirikkano oru valiya thamaasha paranjathalle venel chirikkanam ..
ഇതേ ingridians ആണൊ
Bro എങ്ങനെയാണ് അതിൻ്റെ taste....vere ഏതേലും foodinte രുചിയുടെ സാമ്യത ഉണ്ടോ.? വിളമ്പുന്ന rice manshi rice ആണോ??
ഷുവ ആദ്യമായി കാണുന്ന ആരേലും ഉണ്ടോ
ആ പേര് തെന്നെ ഇപ്പോഴാ കേള്ക്കുന്നെ 😅
Illa😅
Ithokke Arabic food aan
ഉണ്ട് 👍
Yes😂
ഫിറോസ് ഇക്കാക്ക് ദീർഘ ആയുസ്സും ആരോഗ്യവും അള്ളാഹു അനുഗ്രഹിക്കട്ടെ
എന്തിന്. 🤔🤔🤔
@@muhammedbasheer6479enthinaannu praarthichavanum budhi ullavanum manassilaavum ..ninakathu manassilaavathathu enthaannu manassilaayilla
അയ് ശെരി 😂
@@muhammedbasheer6479 പാവപ്പെട്ട ജനങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നത് കൊണ്ട് , ആ പാവങ്ങൾക്ക് അറിയാം വിശപ്പിൻ്റെ വില
السلام عليكم انا من سلطنة عمان احييكم
علي هذي القناه الغنيه عن التعريف في فن
الطبخ ❤️🇴🇲❤️
🇮🇳
❤
شكرا على تعليقك يا اخي
مين اخترع هذا شووا سعودي ا م عماني
@@redsea1849oman
Firozz ഇക്ക ഉണ്ടാക്കുന്ന food എന്നെങ്കിലും taste ചെയ്യണം എന്ന് ആഗ്രെഹിക്കുന്നവർ ഉണ്ടോ?? ❤️
Yes
യെസ്
ഉണ്ട് 👍👍
Yes
യെസ്
Traditional Omani Beef & Mutton Shuwa Recipe
ഇതിൽ അവസാനം കാണുന്ന ആ ഒരു മിനിറ്റ് മതി നിങ്ങൾ രക്ഷപ്പെടാൻ ❤️❤️❤️❤️❤️❤️
അദ്ദേഹം .. അങ്ങനെ വിളിക്കാനാണ് ആഗ്രഹം .. പല മേഖലയിൽ ജോലി നോക്കി പരാജയപ്പെട്ടു .. അവസാനം ഒരു ലുങ്കിയും ബനിയനും ഇട്ട് യൂറ്റൂബിൽ വന്നു .. ഒരുപാട് ഒരുപാട് ചെയ്തു .. പറയുന്നില്ല .. കാരണം എനിക്കറിയാം .. ആ സഹായത്തിനുള്ള ഫോൺ നമ്പർ കൊടുക്കാൻ വേണ്ടിയാണ് അദ്ദേഹം വന്നത് .. അല്ലാതെ ഈ കമന്റ് ചെയ്യുന്നവരുടെയൊന്നും ഒന്നിനുമല്ല .. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് .. കാരണം "എന്താണെന്ന് പറയാതെ അറിയുമെല്ലോ "... ലവ് യു ഫിറോസ് ക്ക .. നിങ്ങൾ ഒരു വലിയ മനുഷ്യൻ തന്നെയാണ്
Greetings from Redondo Beach 🇺🇸🇺🇸 it’s nice to see how the elders enjoyed the food you worked hard to cook🌷🌷
Madam please give me $2000piz
അവസാനത്തെ ഭാഗം ഇങ്ങനെ കാണുമ്പോൾ ഉള്ള സന്തോഷം 😍
പാവങ്ങൾക്ക് ആഹാരം കൊടുക്കുന്ന മനസ്സ്😘😘😘😘😘😘🥰😍 ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങൾ നല്ലൊരു വ്യക്തിയാണ് ഫിറോസ് ബായി അഭിനന്ദനങ്ങൾ
maSha allah So Great 👌🏻🥰
Firoz Ikkka Your Dishes Is Variety And You Give The Food Poor Peoples, God Bless You🙌
معجبين سوبر فيروزكا من عمان 😍😍
సుపర్ ఫుడ్ తినడం వల్ల మేలు జరుగుతుంది అని నా అభిప్రాయం మాత్రమే చెబుతున్న రోజూ వాడే ❤👉🏾🇮🇳👌🏼👍🏾
കൊതിപ്പിടിച്ചു വീട്ടിൽ വെള്ളപൊക്കം ഉണ്ടായി 😋😋😋
ഒമാനിലെ ബർക്കയിൽ moosa albalushi എന്ന ഒരു റെസ്റ്റോറൻ്റ് ഉണ്ട്. അവിടത്തെ shua ഒരു രക്ഷയുമില്ല, അസാധ്യ ടേസ്റ്റ് ആണ്. ഇപ്പോ ഞാൻ ബഹ്റൈനിൽ ആയപ്പോ എനിക് ഏറ്റവും miss ചെയ്യുന്ന ഒരു ഐറ്റം ആണ് shua. Anyway happy to see this guys, for effort.
Firoz chuttippara Fans from Nigeria ✌️
It's gr8 to watch ur vlogs 😅.. specially in hungry time 😊...gud going🎉
ജിത്തു എങ്ങനുണ്ട്........ നല്ല ടേസ്റ്റുണ്ട്❤❤
24 hour........❤😢❤😢😢❤, nigal verry levelan tta❤❤
Giving food for the needy
Happy to see this🙏
ഇങ്ങനെ കൊതിപ്പിക്കല്ലേ ചങ്ങാതീ 🤤😋
ഈ ഒരു നല്ല മനസ്സ് അത് ഒരു സംഭവം തന്നെ 👍👍👍👍
ما شاء الله ❤❤❤❤❤
Am living in oman i like this shuwa its tender and flappi😂😂😂
Makanan besar ini pasti lezat
This is humanity ❤
E cheyyunnathinulla kooli padacha rabb ningalkku tharum .insha allah
Ottism badichavare sandhoshipikunnu nammude firoska. God bless him
Huge respect from nepal
വന്നലോ മൃഗങ്ങളൂടെ പേടി സ്വപ്നം ആയ firozkka😜😅😅
Le animals:odikoda oova theeyum pukayum parapichond oru kuttam varunnu😅
വീരപ്പൻ എന്ന വൻ മരം വീണു, അടുത്തത് ഫിറോസ് ഇക്ക 😂😂
Da😂
ചെയ്തികൾക്ക് എല്ലാത്തിനും മറുപടി കിട്ടാതെ പോകില്ല
ഈ ഓണം ഫിറോസിക്കയും ടീമും കൊണ്ടോയി ❤
بسمالله الرحمان الرحمن 😅😋😋😋🥰
so delicious, i want to try it 😋😋😋
Umm adipoli 🤩
*no one can replace firozika💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
What about your dad and mom 😂😹
ഒമാനിൽ ഇത് കഴിച്ചിട്ടുള്ളവർ...👍🏻
😋
👍👍
😮
*no one can replace firozika's cooking💯🔥*
വയറും നിറഞ്ഞു… വീഡിയോയുടെ അവസാനം ആയപ്പോൾ മനസ്സും നിറഞ്ഞു ❤️
*10:02** Respect & Happiness Moment ❤*
നന്നായിട്ടുണ്ട് ഫിറോസ്ക ബേസിലിന്റെ സീൻ ഓർമ വരുന്നു ♥️
ഇന്ന് എന്റെ brithday ആണ് പക്ഷെ 0 like team വന്നോ 🤣🧐
😂
മുകളിലുണ്ട് ഒരുത്തൻ.... ബർത്ഡേയൊന്നുമല്ല .. Like തെണ്ടിയാണ് 🤣
Hpd 😍🎉
@@parukutty945 🤣🤣🙏🏻
Ella😂
ഫിറോസിക്ക ഒരു സംഭവം തന്നെ കലക്കി❤❤❤❤
Yummy
أنا أحب الطبخ الخاص بك🇴🇲❤
പോളിസാധനം ആണു ഇത് ❤❤❤
സൗദിയിൽ നിന്നും 😍
Wow yummy ❤❤
Ikka undakunath pavvapetaverke kodukundalo athane nighalude vijayam ❤😊
Ratheesh & Lakshmanan Combo🔥🔥
God bless you ❤️❤️❤️
ഫിറോസ് ഭായ്, ഞാൻ ഗൾഫ് കൺട്രിയിലാണ് വർക്ക് ചെയ്യുന്നത് അതിൽ ഒരു ഇൻഗ്രീഡിയൻസ് ചേർക്കാൻ നിങ്ങൾ മറന്നു പോയി എന്നിവ സൂപ്പർ ❤❤
aiwaaa adipoliiii
God bless
Soo temting
Lakshmanan is back 🎉❤
നല്ല ടേസ്റ്റ്ണ്ട് അടിപൊളി..... 😌
Suber ❤❤❤❤
Ippo berum കുറേ എണ്ണം അരിവാങ്ങാൻ ലൈക് ചോദിച്ചോണ്ട് 🙏🏻🙏🏻🙏🏻
😂😂😂
😂
ലൈക് കിട്ടിയാൽ എത്ര കിലോ അരി കിട്ടും 😂
ശരിക്കും എന്താണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്
🤔 അരി കിട്ടോ ഇനി
Ethra variety food kituna Orphanage Indiayil vere kanila! ❤️ Firoz ikka 🫡❤️🥰
Abhinandana gal firoz ikkkaa
Christian eats beef
Hindu: calm 😊
Jews eats beef
Hindu: calm 😊
Atheist eats beef
Hindu: calm 😊
Muslim eats beef
Hindu: panic 🥵
not Hindu Sanghi
@@anwarozr82 correct 😂
Hindu eat pork
Muslim 🥵
ഞാൻ ഒമാനിൽ ആണ് ഞാൻ ബീഫ് കഴിച്ചിരിരുന്നു കഴിഞ്ഞ പെരുന്നാളിന് സൂപ്പർ ടേസ്റ്റ് ആണ്
ഓമനികൾ പെരുന്നാളിന് ഉണ്ടാക്കുന്ന പ്രധാനഭാഷണം ആണ് ഷുവ
Food kazhich kond kanunnavar....❤
എന്നെ പോലെ അവസാനം കഴികണ ഭാഗം മാത്രം കാണുന്നവരുണ്ടോ 😂😂
ഞാൻ ഈ പേരു പോലും ആദ്യമായി .. Great ഫിറോസ് ക്കാ❤❤😅😊
Ijjathi manushyan ❤
Inspiration for village cooking channel 😂
ഇന്നലെ ഈ വീഡിയോ TAMIL village cooking ചാനലിൽ കണ്ടേ ഉള്ളൂ 😁😁 എന്തായാലും പൊളിച്ചു 👌🏻
Njan Omankl 25 years aayi. Shuwa is a best food here
First comment
Am happy ❤
കണ്ടിരിക്കാം 😊
Orphanage വിട്ടിട്ടു ഒരു കളിക്കും ഇല്ല ഇക്ക ❤😍
Shuwa 😋
ശരിക്കും ഈ കഴിക്കുന്നവർ ആണ് ഭാഗ്യം ചെയ്തവർ🙏🙏😂❤
He his superb🎉
പോളി ഗാർഡൻ ഒറ്റപ്പാലം👍❤️❤️❤️
❤❤super❤️❤️
very leval item anu shuwa ❤❤❤
Last satifaction
Effort 🎉❤
Jithu egane und... nalla taste ind...😍😍😍
Jeeta love from USA ❤❤
Firozkka ❣️
Superr,Anna,
Super bro 💐💐💐💐💐
കരിക്ക് വീഡിയോ കണ്ട് കഴിഞ്ഞ് കാണുന്നവരുണ്ടോ? 😄
എനിക്കൊരു ചാൻസ് നിങ്ങളോടൊപ്പം വന്നു ഭക്ഷണം ഉണ്ടാക്കി കഴിച്ചു മറ്റുകാര്യങ്ങൾ ഒക്കെയേറിയാം അതും ചെയ്യാം
Video ending. Athanu nigalde vijayam ❤
1 minute silence for mutton and beef🤖
😂
Sir ningal oru valiya hridayathinde udamayan
❤️😊
8:39 നള്ള തേസ്റ്റ് ഉണ്ട്... Mmm🌝
😂😂😂 സ്ഥിരം അതു തന്നെ അവൻ😂😂😂
Chekkan enthoo machine aanu 😂
Alavalathi
👌