പറയാതെയോ അറിയാതെയോ കാണാതെയോ പോയ പ്രണയം മരണം വരെ മനസ്സിനെ നോവിച്ചു കൊണ്ടേ ഇരിക്കും ഓരോരുത്തരുടെ ജീവിതത്തിലും കാണും ഇത് പോലൊരു അവസ്ഥ. കളങ്കമില്ലാത്ത എല്ലാ പ്രണയവും വിജയിക്കട്ടെ... എല്ലാവരുടെ ജീവിതത്തിലും സുഖവും സന്തോഷവും പരക്കട്ടെ... Fasil nalakath
നിനക്കായി കാത്തിരിക്കാൻ ഈ ജന്മം തികയില്ലേൽ നിനക്കായി മണ്ണിൽ വീണ്ടും പുനർജനിക്കാം😍😍😍ഞാൻ അതിനായി എന്റെയീ ജന്മം ബലീ കഴിക്കാം 😍😍😍 ഞാൻ കാരണം നഷ്ടപ്പെടുത്തിയ പ്രണയം ഓർമ വന്നു പോയി....അടുത്ത ജന്മത്തിൽ ഒരുമിക്കാം ഇന്ഷാ അല്ലാഹ് ❤️❤️
അതി മനോഹരമായി... ചിത്രീകരിച്ച ഈ ഒരു വലിയ Album ... എല്ലാവരുടെയും ഹൃദയത്തില് തട്ടി കിടക്കും ..... സലീം കൊടത്തൂർ.... Shafeeq Karad.... Essar Sathar..... Always ... Poli....
@@ShafeeqkaradShafeeqkkaa and Saleemkkaa.......💫💫super album..... Great work👌👌👌👌keep going.... All the best👍👍👍song lyrics💖💖💖👌👌👌👌👌 waiting for next album......🤗🤗🤗🤗
എസ്സാർ മീഡിയ ... നമ്മുടെ സമയം .. വെറുതെ നഷ്ട പെടുത്താറില്ല .. എന്ന് വീണ്ടും വീണ്ടും... തെളിയിച്ച് തന്നിരിക്കുന്നു.. സത്താർക്ക... Su..super.. നല്ലൊരു ഗാനം...ശാന്തമായി.. മനോഹരമാക്കി
ശെഫിക്ക് കാരാടിന്റെ മാന്ത്രിക കരങ്ങളിലൂടെ ഇശലിന്റെ സുൽത്താൻ നമ്മേ മറ്റൊരു ലോകത്തേക്ക് കോണ്ടു പോകുന്നു ഒരു വട്ടമല്ല ഒരുപാട് വട്ടം കേട്ടിട്ടും മതി വരാത്ത ഒരു ഗാനം ❤❤❤❤❤
masha allah sett wrk.. ellam kondum color full aagatte Saleem ikka.. Shafee muthu.. nizamu... sathar ikka.. polich adukki.. al the best essar media.. my sathar ikka🥰🥰🥰🥰😍😍😘😘😘 🥰🥰🥰😍😍😍😘😘😘
എന്റെ കൗമാരപ്രായത്തിൽ വിധു പ്രതാപ് എന്ന ഗായകൻ തന്നിരുന്ന (വിരഹം) വല്ലാത്തൊരു ഫീലിങ് ഇന്ന് താങ്കളിലൂടെ തിരികെ കിട്ടി. സെലിം കോടത്തൂർ എന്ന വ്യക്തിയെ പോലെ താങ്കളിലെ ഗായകനും ഉയരങ്ങളിലെത്തിയിരിക്കുന്നു. ഫീലിങ്ങ് and സൗണ്ട് 👍👍👍👍👍👍👍. പ്രത്യേകിച്ച് അഭിനയച്ച അഭിനേത്രിക്ക് ഡയലോഗിന് കൊടുത്ത വോയ്സ്. ആപ്റ്റ് ആയ വോയ്സ്.
ഓരോ മനസ്സിന്റെയും അഴവും മുറിവുകളും മനസ്സിലാക്കി എഴുതുന്ന വരികളും അതിന്റെ മനോഹരമായ ഈണവും നിങ്ങൾ മസാണ് സലീംക്ക അള്ളാഹു എന്നും ഈ ഈണവും കഴിവുകളെല്ലാം നില നിർത്തു മാറാകട്ടെ 🤲🤲🤲🤝🤝🤝🤝😘😘😘😘😘😘😘😘😘😘
എങ്ങിനെ മറക്കാനാ എങ്ങിനെ മായിക്കാനാ... ❤🥰❤ ആ മുഖം പതിഞ്ഞത് മതിലിൽ അല്ല മനസിലാണ് ❤🥰ഇഷ്ടം സെലിക യോട് മാത്രം സലീക്കാ അറിഞ്ഞില്ലെങ്കിലും ഈ ഉള്ളവന്റെ ഉള്ളിനുള്ളിൽ സാലീകായോടുള്ള ഇഷ്ടം ആണ് ❤🥰
ചില ഓർമ്മകൾ മായാതെ മറയാതെ മനസ്സിൽ തങ്ങി നില്കുന്നുണ്ട് ആ ഓർമ്മകൾ ഇങ്ങിനെ മനസിനെ കുളിരണിക്കുന്ന വരികളിലൂടെ ജീവിക്കുന്നു.... സെലിക്കാടെ ഈ പാട്ടിന്റെ വരിയിൽ ഉണ്ട് സംഗീതത്തിൽ ഉണ്ട് കഴിഞ്ഞു പോയ ഓർമകളുടെ വേദനിക്കുന്ന കഥന കഥ.....🥰 പിരിഞ്ഞട്ടും പിരിയാതേ കൂടെ നിഴലു പോലെ നിൽക്കുന്ന ആ പഴയ ഓർമ്മകൾ അതിനിന്നും ഏറെ പുതുമ തന്നെ..... എന്തിനായിരുന്നു നമ്മൾ കണ്ടു മുട്ടിയത്
ഹൃദയത്തിൽ നനവുള്ള വരികൾ അത് ആ ദ്രതയോടെ ആലപിക്കുന്നു മനസിൽ അപർ ഷ ത കട്ട പിടിച്ചതിനാൽ കപട പുച്ചം നടിക്കാറുണ്ട് ഇത്തരം പ്രണയ വരികളോട് കണ്ണൂർ അഫ്സലും ഇതിൽ വരട്ടെ എസ്സാർ മീഡിയക്ക് നന്ദി
ഒരു വട്ടമല്ല... ഒരു പാട് വട്ടം കേട്ടിട്ട് പറയുകയാണ് Shafeek Karad ന്റെ മാന്ത്രിക കരങ്ങളിലൂടെ Saleemka നമ്മേ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയി.... റൂഹിന്റെ പാതി& എസ്സാർ മീഡിയക്ക് ഒരായിരം വിജയാശംസകൾ..
കട്ട് song കേട്ടിട്ട് ഫുൾ song നു വേണ്ടി വെയ്റ്റിംഗ് ആരുന്നു, സലീക്ക പൊളിച്ചു song😍💓 സലീമിക്ക പെരുത്ത് ഇഷ്ടം, വരികൾ എല്ലാം ഹാർട് ടച്ചിങ് 😔😔 *മരിച്ചാലും മറക്കാത്ത മായാത്ത പ്രണയം തന്നു ദൂരേക്ക് അകന്നു പോയ നഷ്ടപ്രണയത്തിന്റെ ഓർമയിൽ*
ഇക്കയെ കാണാൻ ഏറെ കൊതിയ ഇനിയും കണ്ടിട്ട് ഇല്ല കാണാൻ ഉള്ള ആഗ്രഹം ഉള്ളിൽ ഒതുക്കി കഴിയാണ് എന്നേലും കാണും എന്നുള്ള ആഗ്രഹത്താൽ... ഇക്കയുടെ പുതിയ രൂപം ഞങ്ങളിലേക് അർപ്പിച്ച എസ്സാർ മീഡിയ്ക്ക് ഒരായിരം വിജയാശംസകൾ 😍😍😍💯💯💯💕💕💕
ഈ വിധിയെന്നത് വല്ലാത്തൊരു സംഭവമാണെന്നേ. നാം അത്രയേറെ സ്നേഹിച്ചു മോഹിച്ച ആൾ മറ്റാർക്കോ സ്വന്തമാകുന്നു. ഇതുപോലെ മാറ്റാരോ സ്നേഹിച്ച ആൾ നമുക്കും സ്വന്തമാകുന്നു. അധികവും ഇങ്ങനെ തന്നെയാണ്. ഒരുകാര്യം ഉറപ്പാണ്. നഷ്ടപ്പെട്ടുപോയ സ്നേഹവും വ്യക്തിയും എന്നും ഒരു നൊമ്പരം തന്നെയാണ്. ഓർക്കുമ്പോൾ കൂട്ടിനു ഒരിറ്റു കണ്ണുനീരും. എത്ര നല്ലത് കിട്ടിയാലും നഷ്ട്ടമായതിന്നു പകരമാവില്ലല്ലോ. സമാധാനിക്കാം അതും വിധിയെന്നു കരുതി. വിധി! വിധി! വിധി?
'Ente roohinte paathi'team adipoli💫💫💫💫💫nice album....Great work👌👌👌👌സലീം കോടത്തൂർ and ഷഫീഖ് കാരാട്.....Song's Lyrics ❤❤❤👌👌👌shooting locations adipoliyaayittund..💖💖💖keep going.... All the best👍👍👍waiting for next album🤗🤗🤗🤗
Waw gazal മൂഡിൽ ഉള്ള ആലാപനം
ഒരുപാട് നാളുകൾ ക്ക് ശേഷം എനിക്ക് ഇഷ്ടപ്പെട്ട സലീം കോടത്തൂരിന്റെ ഒരു സുന്ദര ഗാനം...
നാട്ടുകാര. 😃
@@Shuaib_Munna 222222⅔22222222222222222222225 joo
0🖐️💀💀🖐️🤚🖐️🖐️🖐️🖐️❤️🤚🖐️❤️🖐️
@@Shuaib_Munna pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
Enikorupadistayi ikkante ee paat
പറയാതെയോ അറിയാതെയോ കാണാതെയോ പോയ പ്രണയം മരണം വരെ മനസ്സിനെ നോവിച്ചു കൊണ്ടേ ഇരിക്കും ഓരോരുത്തരുടെ ജീവിതത്തിലും കാണും ഇത് പോലൊരു അവസ്ഥ. കളങ്കമില്ലാത്ത എല്ലാ പ്രണയവും വിജയിക്കട്ടെ... എല്ലാവരുടെ ജീവിതത്തിലും സുഖവും സന്തോഷവും പരക്കട്ടെ... Fasil nalakath
Chanke 👍👍
Enikku nalla sugam thanna 😅
സത്യം
സത്യം
👌👌👌👍👍👍😍
ആൽബം song കേൾക്കാൻ തുടങ്ങിയ കാലം തൊട്ടു തുടങ്ങിയ പ്രാന്താണ് ഇ മനുഷ്യനോട്
ഇ ലോകത്തോട് ഞാൻ വിളിച്ചു പറയും ഒരിക്കൽ സലീകയാണ് എന്റെ ലോകം 😍😍😍😍🥰❤❤
Entem
❤️❤️❤️❤️❤️
Enteyum
എന്റേം
Me too
ഇക്കയുടെ സോങ് ഇഷ്‌ടമായവർ ഇവിടെ like അടിക്കുക
നിനക്കായി കാത്തിരിക്കാൻ ഈ ജന്മം തികയില്ലേൽ നിനക്കായി മണ്ണിൽ വീണ്ടും പുനർജനിക്കാം😍😍😍ഞാൻ അതിനായി എന്റെയീ ജന്മം ബലീ കഴിക്കാം 😍😍😍 ഞാൻ കാരണം നഷ്ടപ്പെടുത്തിയ പ്രണയം ഓർമ വന്നു പോയി....അടുത്ത ജന്മത്തിൽ ഒരുമിക്കാം ഇന്ഷാ അല്ലാഹ് ❤️❤️
Inshaallahh
അങ്ങനെ ഒരു ജൻമ്മം ഉണ്ടവുമോ😔
തീർച്ചയായും
@@maaloooonteaakkus8544 ❤
അങ്ങനെ ഒരു ജന്മം ഉണ്ടെങ്കിൽ ഞാൻ നഷ്ടപ്പെടുത്തിയ എന്റെ പ്രാണനെ എനിക്ക് വേണം.. 😪😪😪
+2പഠിക്കുന്ന കാലം... ഓർത്തു പോയി... Love feel 🌷🌷🌷🌷സലീംക്കാ നിങ്ങൾ oru ജിന്ന് തന്നെ.....
എല്ലാവിധ ആശംസകളും നേരുന്നു....... Saheed areekode we one media
അതി മനോഹരമായി... ചിത്രീകരിച്ച ഈ ഒരു വലിയ Album ... എല്ലാവരുടെയും ഹൃദയത്തില് തട്ടി കിടക്കും .....
സലീം കൊടത്തൂർ.... Shafeeq Karad....
Essar Sathar..... Always ... Poli....
Thnk uh
@@ShafeeqkaradShafeeqkkaa and Saleemkkaa.......💫💫super album..... Great work👌👌👌👌keep going.... All the best👍👍👍song lyrics💖💖💖👌👌👌👌👌 waiting for next album......🤗🤗🤗🤗
ഇക്കാന്റെ പാട്ടുകൾക്കെന്നും വല്ലാത്തൊരു feel ആണ് ❤❤
അറിയാതെ കഴിഞ്ഞ കാലങ്ങൾ ഓർത്തു പോയി.. miss you ikka.. എവിടെയാണെങ്കിലും സന്തോഷത്തോടെ നല്ലൊരു കുടുംബമായി ജീവിക്കട്ടെ...
😔😔😔
😥😥😥
😞😞😞
സത്യം
😢😢😢
എസ്സാർ മീഡിയ ...
നമ്മുടെ സമയം ..
വെറുതെ നഷ്ട പെടുത്താറില്ല ..
എന്ന് വീണ്ടും വീണ്ടും...
തെളിയിച്ച് തന്നിരിക്കുന്നു..
സത്താർക്ക... Su..super..
നല്ലൊരു ഗാനം...ശാന്തമായി..
മനോഹരമാക്കി
എത്ര തവണ കേട്ടാലും മതിവരാത്ത വരികൾ സംഗീതം sk മുതാണ്... Visual
ഒരു രക്ഷയില്ല.... സൂപ്പർ. ഷെഫീഖ് കരട്. ഞ്ഞെട്ടിച്ച്..sk കട്ട ചങ്ക്❤️❤️❤️❤️❤️❤️
Thnk uhh
ശെഫിക്ക് കാരാടിന്റെ മാന്ത്രിക കരങ്ങളിലൂടെ
ഇശലിന്റെ സുൽത്താൻ നമ്മേ മറ്റൊരു ലോകത്തേക്ക് കോണ്ടു പോകുന്നു
ഒരു വട്ടമല്ല ഒരുപാട് വട്ടം കേട്ടിട്ടും മതി വരാത്ത ഒരു ഗാനം ❤❤❤❤❤
ശെരിക്കും മനസ്സിൽ തട്ടുന്ന വരികൾ അതി മനോഹരമായ ആലാപനം സലീംക്ക സൂപ്പർ 😍😍😍
നഷ്ടങ്ങൾ എല്ലാം ഓർമ്മകളായി മനസ്സിൽ ഉണ്ടാവും
നിന്നോടുള്ള സ്നേഹം ഹൃദയത്തിലും
👌👌👌 Saleemkkaaa❤️❤️❤️❤️❤️
🥰
Sharikum... Vallathe nombaram thanne 😥😥😥... Saleemka polichu 👍👍👍💯💯💯💯💝💝💝💝💝
masha allah sett wrk.. ellam kondum color full aagatte
Saleem ikka.. Shafee muthu.. nizamu... sathar ikka.. polich adukki..
al the best essar media.. my sathar ikka🥰🥰🥰🥰😍😍😘😘😘
🥰🥰🥰😍😍😍😘😘😘
Thanks
Ajukka and saleemikka ingale nmbr onn kittoo. Inikk onn parijayappedaanaan
PLZ
😘😘
@@kunhi2203 tharalo
എങ്ങനെ മറക്കാനാ എങ്ങനെ മായിക്കന പതിഞ്ഞത് മതിലിലല്ലാ മനസ്സിലല്ലേ... saleekka... poli
എന്താ വരികൾ .. മനോഹരം പ്രിയ സലീം... പ്രണയാതുര വരികളാണ് പാട്ടെങ്കിൽ ഇതാണ് പാട്ട്.. ( ഷുക്കൂർ ഉടുമ്പുന്തല)
Thanks shukoorka
എങ്ങനെ മറക്കാനാ ..എങ്ങനെ മായ്ക്കാനാ പതിഞ്ഞത് മതിലിൽഅല്ല മനസ്സിൽ അല്ലേ ...ആഹാ.....good feel🥰🥰🥰🥰
മറക്കണം. മറക്കേണ്ടഡ് മാത്രം
സൂപ്പർ വല്ലാത്ത ഫില a
സലീംക്കാ ഒരു രക്ഷയുമില്ലാ മുത്തേ... Very feel full Sing.....
എന്റെ കൗമാരപ്രായത്തിൽ വിധു പ്രതാപ് എന്ന ഗായകൻ തന്നിരുന്ന (വിരഹം) വല്ലാത്തൊരു ഫീലിങ് ഇന്ന് താങ്കളിലൂടെ തിരികെ കിട്ടി. സെലിം കോടത്തൂർ എന്ന വ്യക്തിയെ പോലെ താങ്കളിലെ ഗായകനും ഉയരങ്ങളിലെത്തിയിരിക്കുന്നു. ഫീലിങ്ങ് and സൗണ്ട് 👍👍👍👍👍👍👍. പ്രത്യേകിച്ച് അഭിനയച്ച അഭിനേത്രിക്ക് ഡയലോഗിന് കൊടുത്ത വോയ്സ്. ആപ്റ്റ് ആയ വോയ്സ്.
Saleem ka സൂപ്പർ സോങ്ങ് മനസ്സിൽ പതിഞ്ഞ വരികൾ സൂപ്പർ വോയിസ് സലീം ക്കാ ഒന്നു വിളിച്ചാൽ കൊള്ളാമെന്നുണ്ട് ഇന്ന് ഈ സോങ് ആറു വട്ടം കണ്ടു
ഒരിക്കലും കേട്ടു മതി വരാത്ത വോയിസ് ഫീൽ ❤👌🥰😍👌👍👌👌
വർഷങ്ങൾക്ക് ശേഷം ഒരു മനോഹര പാട്ട് സലീക്കായുടെ...
Thanks
Saleemkkaa supper voice.😍💗 Vallathoru feeling Aanu. E. song😔❤🔥
കാത്തിരിക്കുന്നു എന്റെ മാത്രമായി അടുത്ത ജന്മത്തിലെങ്കിലും എന്റെത് മാത്രമായി ജീവിച്ചു കൊതി തീർക്കാൻ
ഓരോ മനസ്സിന്റെയും അഴവും മുറിവുകളും മനസ്സിലാക്കി എഴുതുന്ന വരികളും അതിന്റെ മനോഹരമായ ഈണവും നിങ്ങൾ മസാണ് സലീംക്ക അള്ളാഹു എന്നും ഈ ഈണവും കഴിവുകളെല്ലാം നില നിർത്തു മാറാകട്ടെ 🤲🤲🤲🤝🤝🤝🤝😘😘😘😘😘😘😘😘😘😘
ഓർമകൾ പുതുക്കുന്ന വരികൾ
Supper😊
എങ്ങിനെ മറക്കാനാ എങ്ങിനെ മായിക്കാനാ... ❤🥰❤ ആ മുഖം പതിഞ്ഞത് മതിലിൽ അല്ല മനസിലാണ് ❤🥰ഇഷ്ടം സെലിക യോട് മാത്രം സലീക്കാ അറിഞ്ഞില്ലെങ്കിലും ഈ ഉള്ളവന്റെ ഉള്ളിനുള്ളിൽ സാലീകായോടുള്ള ഇഷ്ടം ആണ് ❤🥰
മാഷാ അള്ളാഹ് മ്ളേ ചങ്ക് സെലിയുടെ മനോഹരമായ ആലാപനം... ഷെഫീക്ക് കാരാടിന്റെ സംവിധാനവും മികവു പുലർത്തിയിട്ടുണ്ട്....
Faisalka ur great sajeer koppam songs
ചില ഓർമ്മകൾ മായാതെ മറയാതെ മനസ്സിൽ തങ്ങി നില്കുന്നുണ്ട്
ആ ഓർമ്മകൾ ഇങ്ങിനെ മനസിനെ കുളിരണിക്കുന്ന വരികളിലൂടെ ജീവിക്കുന്നു....
സെലിക്കാടെ ഈ പാട്ടിന്റെ വരിയിൽ ഉണ്ട് സംഗീതത്തിൽ ഉണ്ട് കഴിഞ്ഞു പോയ ഓർമകളുടെ വേദനിക്കുന്ന കഥന കഥ.....🥰 പിരിഞ്ഞട്ടും പിരിയാതേ കൂടെ നിഴലു പോലെ നിൽക്കുന്ന ആ പഴയ ഓർമ്മകൾ അതിനിന്നും ഏറെ പുതുമ തന്നെ..... എന്തിനായിരുന്നു നമ്മൾ കണ്ടു മുട്ടിയത്
എത്ര കേട്ടാലും മതിവരാത്ത അടിപൊളി പാട്ട് 🥰🥰🥰നമ്മുടെ സലിം ഇക്കയുടെ 👍🏻
സൂപ്പർ സൂപ്പർ സൂപ്പർ
നല്ല വരികൾ
നല്ല ഈണം
ഒരു കവിതാ അനുഭൂതി.
(പതിഞ്ഞത് മതിലല്ലാ മനസ്സിലല്ലേ ഹൗ ഹൗ)
പൊളിച്ചൂട്ടാ.സലീംക്കാ,, പൈങ്കിളി എന്ന് പറഞ്ഞു കളിയാകുന്നവർക്ക് നല്ല മറുപടി ആണ് സലീംക്ക ഇപ്പോ കൊടുക്കുന്നത്.. അത്രയ്ക്കു സൂപ്പർ ആണ് 🥰👍
🤣
Saleemkante aaa songinte feelil mattoru logathu ente padana kalam njan orthu pooyi same feeling saleemka pollichu
ഹൃദയത്തിൽ നനവുള്ള വരികൾ അത് ആ ദ്രതയോടെ ആലപിക്കുന്നു
മനസിൽ അപർ ഷ ത കട്ട പിടിച്ചതിനാൽ കപട പുച്ചം നടിക്കാറുണ്ട് ഇത്തരം പ്രണയ വരികളോട്
കണ്ണൂർ അഫ്സലും ഇതിൽ വരട്ടെ
എസ്സാർ മീഡിയക്ക് നന്ദി
സലീം ക്കയുടെ ഒരു പാട്ട് തന്നെ ആയിരം വട്ടം കേട്ടാലും മതി വരില്ല ..അത്രക് സൂപ്പർ ആണ്
സത്യം
ഒരു വട്ടമല്ല... ഒരു പാട് വട്ടം കേട്ടിട്ട് പറയുകയാണ് Shafeek Karad ന്റെ മാന്ത്രിക കരങ്ങളിലൂടെ Saleemka നമ്മേ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയി.... റൂഹിന്റെ പാതി& എസ്സാർ മീഡിയക്ക് ഒരായിരം വിജയാശംസകൾ..
Vallare shari
0
ഒത്തിരി ഇഷ്ടമായി മനോഹരമായിട്ടുള്ള വരികൾ 👌👌👌❤️❤️❤️
Thanks
ഒരു വട്ടമല്ല പലവട്ടം കേട്ടു. സൂപ്പർ സലീംക്ക
കോടത്തൂർ മന്നൻ ഉയിര് 😍😘😘❤️💕 സലീംക്കാ ഇഷ്ടം ❤️❤️❤️
സലീംക്ക പാടിയതിൽ വെച്ചു എനിക്ക് ഇഷ്ട്ടപെട്ട സോങ് ഇതാണ് ❤😘😘😘
എനിക്കും👍
@@rinshasworld8949 എന്റെ പേര് തന്നെ ആണല്ലേ 👍
സലീംക്കടെ വരികൾ എന്നും ഒരഅത്ഭുദം ആണ് sk 💔💔
സ്വന്തം ഇണയെ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമില്ലാത്ത വിശേഷ ബുന്ദിയുള്ള ഒരേ ഒരു ജീവി
മനുഷ്യൻ !,
True😢
സൂപ്പർ song. Saleemkaaak അള്ളാഹു നല്ലത് മാത്രം വരുത്തട്ടെ. ഇനിയും നല്ല നല്ല പാട്ടുകൾ എഴുതാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
പതിഞ്ഞത് മതിലിലല്ല മനസ്സിലല്ലേ..
ഈ പാട്ടും മനസ്സിൽ പതിഞ്ഞു 💙👍👌
എന്റെയ്യും😍
👍
@@rinshasworld8949 👍💙
👍👍
@@sabeerabdulrazak5564 🤗
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ വർക്ക്. സലീംക്ക ഷഫീഖ് 👍😍😍👍
Saleeem ikka polichutto Masha Allah Poli work♥️
മാഷാ അല്ലഹ സൂപ്പർ വർക് എല്ലാവരും ഇഷ്ടപെടും സൂപ്പർ പൊളിച്ചു സലീംക്ക #sk...💯💯💯
No Words Shafeeekkaaa Editing And Direction Oru Rakshayum Ilya Poli Saleemkkaa Ethoru Feel Lyrics And Music Poli
Thnx daa
ഓരോ വരികളും.....😍
പതിഞ്ഞത് മതിലിലല്ല മനസിലല്ലേ.......😭😭😭😭😭😭
വർക്ക് പൊളിച്ചു
സലീം ഇക്ക 👍👍👍
ഒന്നും പറയാനില്ല. മനസ്സിനെ എവിടെയൊക്കെയോ കൊണ്ടെത്തിച്ചു 😒. Saleechaaaa😘😘😘😘😘😘😘. ✌✌❤❤❤❤❤❤
4 മാസം മുൻപ് സലീംകാടെ കൂടെ ഈ പാട്ട് സലീംക്കാടെ കാറിൽ നിന്ന് കേട്ടിരുന്നു. അന്ന് കേട്ടപ്പോൾ തന്നെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു 😘😘😘😘😘😘😘
Mm
Febye da
Enne eere. Aakarshichath. Aa per aanu. Ethra. Manooharam. Roohinde paathi polichu. Saleemkaaaa
ഒരു അടിപൊളി ഫീൽ പ്രണയത്തെ ഇത്രയും അടിപൊളി ആയി പാടിയ സലീം ഇക്കാക്ക് ആശംസകൾ ബാസിത്ത് മുണ്ടക്കയം
സലീംഇക്കനിങ്ങൾക്കും കുടുംബത്തിനും നല്ലത് മാത്രം വരുത്തട്ടെ
Adipoli
ഒന്നും പറയാനില്ല
SK katta chunks✌️✌️✌️
പറയാതെ പോയ ഒരു പ്രണയം ഇപ്പോഴും ഇടക്ക് മനസിനെ നോവിക്കാറുണ്ട്😔😔😔
❤❤❤my ikkuuuu i miss you 😢😢😢😢😢
Masha allh ...poli work all the best team roohinte pathi....
Super song saleemkka.. work polichu tto 👍👍 ishtayi orupad orupad ❤️❤️ saleemkka ൻ്റെT ഷർട്ട് എല്ലാം സൂപ്പർ .
മനോഹരം സലീമിക്ക പൊളിച്ചു 👌👌കട്ട SK chunks ❤️
Suprrr❤❤❤❤😍😍
Pinnallathe 💪💪💪❤️
Super album 💖👌
Superb. സലീംക്ക അല്ലേലും പൊളി അല്ലേ. Super direction, lyrics, voice, everything. 👏👏👏👏🥇
സലീം ഇക്ക അടിപൊളിയായിട്ടുണ്ട് വർക്ക് . ഒരുപാട് ഇഷ്ടം ആയി.ഇക്ക മുത്താണ് 😘😘😘. പതിഞ്ഞത് മതിലിൽ അല്ല മനസ്സിൽ അല്ലെ 👌👌
ചില കണ്ടുമുട്ടൽ വേണ്ടായിരുന്നു എന്ന് തോനിപോകാറുണ്ട്
അത് അവരോടുള്ള വെറുപ്പ് കൊണ്ടല്ല ...
അവരെ അങ്ങനെ ഒന്നും മറക്കാൻ കഴിയാത്തത് കൊണ്ടാ..😘
ഇതൊരു വല്ലാത്ത സോങ്ങാണ്...മറന്നുപോയതൊക്കെ തിരിച്ചു കൊണ്ടുവരുന്ന.ഒരു സോങ്...
Salee ikku വരികൾ ഹൃയത്തിൽ തട്ടുന്നു.... വരി പാടിയതും അഭിനയിച്ചതും..... പൊളിച്ചു 😍😍😍😍😍💪💪💪🔥🔥🔥🔥🔥🌹🌹🌹🌹
Orupaadishttaayi .song orupaad thavana kettu
ഒരുപാട് കാത്തിരുന്ന വർക്ക് 😍 saleemka super 👍👍👍👍👍
കട്ട് song കേട്ടിട്ട് ഫുൾ song നു വേണ്ടി വെയ്റ്റിംഗ് ആരുന്നു, സലീക്ക പൊളിച്ചു song😍💓 സലീമിക്ക പെരുത്ത് ഇഷ്ടം, വരികൾ എല്ലാം ഹാർട് ടച്ചിങ് 😔😔 *മരിച്ചാലും മറക്കാത്ത മായാത്ത പ്രണയം തന്നു ദൂരേക്ക് അകന്നു പോയ നഷ്ടപ്രണയത്തിന്റെ ഓർമയിൽ*
Saleecha😘
Zuppycha😘
Karaad😘
Essaar Media😘💪💥
ഒരുപാട് ഇഷ്ടായി 😍
Saleemkka super entho feeling cheythu ee song kettapol ellam Super 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥feel song saleemkka super alle❤️❤️❤️
വളരെ മനോഹരമായ വരികൾ അതിലേറെ മനോഹരമായി പാടി ഇക്ക
👌😍😍😍സലീം ഇക്ക 👍👍പൊളി ആൽബം 💕💕💕
Wow oru rakshayumilla Super ♥
Saleekka,Karad, team Essaar Media ♥♥♥
കേട്ടിരിക്കാൻ അതിമനോഹരമായ വരികൾ കൊണ്ട് സലീംക്കയുടെ ആലാപനവും കൊണ്ട് വീണ്ടും ഒരു ഗാനം കൂടി 😍😍👍👍
ഫസ്റ്റ് പാർട്ടിൽ വിചാരിച്ചു നിങ്ങൾ ഒന്നാകും എന്ന്....
Masha allah polichu. Good wrk😍😍😍❤
മാഷല്ലാഹ് കാത്തിരുന്ന സോങ് എത്തി....😘❤️❤️❤️
ഒരുപാട് സന്തോഷം
Team റൂഹിന്റെ പാതി all the best
Saleemka fans kollam🥰
ലിറിക് and music 👍👌പൊളിച്ചു വോയ്സ് നെ കുറിച്ച് ഒന്നും പറയാനില്ല
Masha allha good work
ESSAAR MEDIA 👍Saleem ikka lyrics music 💐💐💐💐
Miss you ikkuze
മറക്കാൻ പറ്റുന്നില്ല kukkuze 😥
പതിഞ്ഞത് മതിലല്ലാ മനസ്സിലല്ലേ....
റിയൽ ഫീലിംഗ് സൂപ്പർ സോങ്, ഐ ലവ് സലിം ക, ബിഗ് ഫാൻ പാലക്കാട്
ഇത് വരെ ഇങ്ങനെ ഒരു feal അനുഭവപെട്ടില്ല sk ഖൽബ് 😍😍😍😍
First view 😘 saleem ikka polichu
സലീമിക്ക പൊളിച്ചു മാഷാഅല്ലാഹ് സൂപ്പർ സോങ്
എന്റെ റൂഹിന്റെ പാതി വർക്ക് പൊളിച്ചു സലീം ക്കാ 👌👌👌💞💞💞
Saleemka ❤️❤️❤️❤️
Shafeeq👏👏👏
Essar media 🥰🥰🥰🥰
Satharkaaa🥰🥰❤️😘😘
ഇക്കയെ കാണാൻ ഏറെ കൊതിയ ഇനിയും കണ്ടിട്ട് ഇല്ല കാണാൻ ഉള്ള ആഗ്രഹം ഉള്ളിൽ ഒതുക്കി കഴിയാണ് എന്നേലും കാണും എന്നുള്ള ആഗ്രഹത്താൽ...
ഇക്കയുടെ പുതിയ രൂപം ഞങ്ങളിലേക് അർപ്പിച്ച എസ്സാർ മീഡിയ്ക്ക് ഒരായിരം വിജയാശംസകൾ 😍😍😍💯💯💯💕💕💕
സോങ്ങ് പൊളിച്ചു
♥♥♥♥♥♥
Visual സോങ്ങുമായി ഒരു increat ചെയ്യുന്നില്ല.
All the best saleem bhai..
Shafeek karad.. ningal mikacha director aannennu പിന്നെയും തെളിയിച്ചു കൊണ്ടിരിക്കുന്നു.... ഗുഡ് luck
Thank uhhh
സലീം ഇക്കാ സൂപ്പർ 💖💖നിങ്ങളെ സോങ്ങ്സ് ഒക്കെ ഭയങ്കര ഇഷ്ട്ടം ആണ്....
സൂപ്പർ വോയിസ് ലിറിക്സ് പൊളി നല്ല വർക് ❤❤❤❤❤ saleee പൊളിച്ച്
പൊളി വർക് സലീംക ,,, song ഒരു രക്ഷയുമില്ല,,, പൂ കൊടുത്തപ്പോൾ വന്ന real acting അത് പൊളിച്ചു...😂
😀😀
ഈ വിധിയെന്നത് വല്ലാത്തൊരു സംഭവമാണെന്നേ. നാം അത്രയേറെ സ്നേഹിച്ചു മോഹിച്ച ആൾ മറ്റാർക്കോ സ്വന്തമാകുന്നു. ഇതുപോലെ മാറ്റാരോ സ്നേഹിച്ച ആൾ നമുക്കും സ്വന്തമാകുന്നു. അധികവും ഇങ്ങനെ തന്നെയാണ്. ഒരുകാര്യം ഉറപ്പാണ്. നഷ്ടപ്പെട്ടുപോയ സ്നേഹവും വ്യക്തിയും എന്നും ഒരു നൊമ്പരം തന്നെയാണ്. ഓർക്കുമ്പോൾ കൂട്ടിനു ഒരിറ്റു കണ്ണുനീരും. എത്ര നല്ലത് കിട്ടിയാലും നഷ്ട്ടമായതിന്നു പകരമാവില്ലല്ലോ. സമാധാനിക്കാം അതും വിധിയെന്നു കരുതി. വിധി! വിധി! വിധി?
😕
Mashahallha entha shabtham allahu deergayus nallkette🤲🤲💕😘💕
മാഷാഅല്ലാഹ്
മനസിൽ എവിടെയോ ഒരു ഓർമ 😢😔
എന്താ രസം കേൾക്കാൻ 💞💞💞
സലിം ഇക്കാ പൊളിച്ചു
Saleekka😍😘polichutto lyrics music Uff Vere LevaL😍😍😍😎😎😎
Wowwwwwww kidu feel 😍😍😍polichu ikka, lyrics അതിമനോഹരം 😘😘👌👌👌
സലീം ഇക്കാന്റെ പാട്ട് എത്ര കേട്ടിട്ടും മതി വരാത്ത ആൽബം സോങ് ആണ് ❤️❤️❤️
കാത്തിരിപ്പ് വെറുതെ ആയില്ല
അടിപൊളി 😍😍😍😍😍
Saleeem ikkaaaaaaaaa polichu oru rakshayumilla💯😍
'Ente roohinte paathi'team adipoli💫💫💫💫💫nice album....Great work👌👌👌👌സലീം കോടത്തൂർ and ഷഫീഖ് കാരാട്.....Song's Lyrics ❤❤❤👌👌👌shooting locations adipoliyaayittund..💖💖💖keep going.... All the best👍👍👍waiting for next album🤗🤗🤗🤗
എല്ലാ പാട്ടിനും നല്ലൊരു ഫീൽ ഉണ്ട്. എനിക്ക് വളരെ ഇഷ്ടാണ് എല്ലാ പാട്ടും