Это видео недоступно.
Сожалеем об этом.

തോരാ മഴയത്ത് | Thora Mazhayath | Saleem Kodathoor | Sinan Saleem Kodathoor | Gallery Vision

Поделиться
HTML-код
  • Опубликовано: 11 янв 2024
  • തോരാ മഴയത്ത് - Sinan Saleem Kodathoor
    Music : Saleem Kodathoor
    Singer : Sinan Saleem Kodathoor
    Lyrics : KC Abhilash
    Bgm : Sibu Sukumaran
    Dop & Cut's : Fayis Manjeri
    Direction : CT Kabeer
    Producer''s : Anaz Peruvayal , Suhair Chammannoor , Shameer Mukkom
    Concept : Moidu Amar
    Light up : Mudu Davingi
    Special Thanks : Rafi Ishal Mahal , Ramees Puthanpalli , Shahabaz Mhd
    Cast : Saleem Kodathoor , Sinan Saleem Kodathoor , Nidhisha Kannur , Sefin Fareed
    Click To Watch More Videos 👇
    👉🏻കാണാ നേരം.. | Kaana Neram
    • കാണാ നേരം.. | Kaana Ne...
    👉🏻 കിനാക്കായൽ 💞
    • കിനാക്കായൽ 💞 | Romanti...
    👉🏻 ആരുണ്ട്💖 | Aarund | Romantic Musical Album
    • ആരുണ്ട്💖 | Aarund | Sh...
    👉🏻 ഇഷ്ടത്തോടെ ❤️ Saleem Kodathoor's Latest Romantic Superhit
    • Ishtathode ❤️ | ഇഷ്ടത്...
    👉🏻 ഷാഫി കൊല്ലം ആലപിച്ച സൂപ്പർഹിറ്റ് വിരഹഗാനം | Kettukadhayalla Penne
    • ഷാഫി കൊല്ലം ആലപിച്ച സൂ...
    👉🏻 Khalbille Kinav
    • Khalbille Kinav | New ...
    👉🏻 ഷാഫി കൊല്ലത്തിന്റെ പ്രണയാർഥമായ സൂപ്പർഹിറ്റ് ഗാനം
    • ഷാഫി കൊല്ലത്തിന്റെ പ്ര...
    👉🏻 എന്നുമെന്റെ ഓർമകളിൽ | ആ പഴയ കലാലയ ജീവിതത്തിലേക്ക്
    • എന്നുമെന്റെ ഓർമകളിൽ Ly...
    #GalleryVision #Saleemkodathoor #Sinansaleemkodathoor #Thoramazhayathalbumsong #saleemkodathoorsong #thoramazhayathsong #thoramazhayath #musicalalbum #sinansaleemkodathoornewsong #albumsong2024 #romanticalbumsong #malayalamalbumsong #malayalamromanticsong #lovealbumsong #galleryvisionalbumsong #musicalvideo #albumsong #latestalbumsong #malayalamalbumsong #trendingalbumsong #romanticmusicalalbum #Galleryvisionmusicmalayalam #galleryvision #musicvideo2024 #saleemkodathoornewalbum #saleemkodathoormusicalalbum
    Subscribe Our Gallery Vision Official RUclips Channel
    goo.gl/PRcUuT
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    Mobile : 9656300064
    Facebook ▶ / teamgalleryvision
    Twitter ▶ / galleryvision
    Website ▶ gallery.vision
    Mail ▶ mail@gallery.vision
    Powered by Team Gallery

Комментарии • 3,4 тыс.

  • @SaleemKodathoor.
    @SaleemKodathoor. 6 месяцев назад +1845

    നിങ്ങൾ ഓരോരുത്തരും നൽകിയ പ്രചോദനവും ധൈര്യവുമാണ് കലാരംഗത്ത് ഇത്രയും കാലം എനിക്ക് നിൽക്കാൻ കഴിഞ്ഞത് ആ ഒരു സ്നേഹത്തിനു മുമ്പിൽ പ്രതീക്ഷയോടെ ഞാൻ എൻറെ മകൻറെ ഗാനവും എൻറെ സംഗീതത്തിലൂടെനിങ്ങൾക്കു മുമ്പിൽ സമർപ്പിക്കുകയാണ് എനിക്ക് നൽകിയ ആ പിന്തുണ സിനാനും നൽകുമെന്ന് പ്രതീക്ഷിക്കുന്നു ..കൂടെ നിന്നവർക്കും സപ്പോർട്ട് ചെയ്യുന്നവർക്കും എല്ലാവർക്കും നന്ദി. താങ്ക്സ് ഗാലറി വിഷൻ .. കെ സി അഭിലാഷ് ചേട്ടൻ..പ്രൊഡ്യൂസേഴ്സ് മറ്റ് സപ്പോർട്ടേഴ്സ്❤️❤️❤️

    • @Rafiishalmahal
      @Rafiishalmahal 6 месяцев назад +12

      ബോസ്സ് ഇഷ്ടം 😘😘❤️

    • @jamnasirigallur6826
      @jamnasirigallur6826 6 месяцев назад +10

      ഞങ്ങൾ ഓരോത്തരും ഇണ്ടാകും കൂടെ 😍🥰🔥

    • @salamishalmhal1697
      @salamishalmhal1697 6 месяцев назад +29

      ഉപ്പയെക്കാൾ മുകളിലെത്തട്ടെ മകൻ 😍😍

    • @priyavinod5405
      @priyavinod5405 6 месяцев назад +10

      ഉന്നത വിജയം ഉണ്ടാകട്ടെ 🤲🏻.. ഫുൾ സപ്പോർട്ട് സലീംക്ക 💝👌..സലീക്കയെ പോലെ സിനാൻമോനും ഒരുപാട് ഉയരങളിൽ എത്തട്ടെ 🤲🏻..

    • @suhairchammannoor9372
      @suhairchammannoor9372 6 месяцев назад +3

      😍😍😍

  • @sinansaleemkodathoor
    @sinansaleemkodathoor 6 месяцев назад +1454

    എല്ലാവരുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു song ഇഷ്ട്ടപ്പെട്ടാൽ അഭിപ്രായങ്ങൾ അറിയിക്കാനും share ചെയ്യാനും മറക്കല്ലേ 😊♥️

    • @priyavinod5405
      @priyavinod5405 6 месяцев назад +5

      Monu ❤👌

    • @salamishalmhal1697
      @salamishalmhal1697 6 месяцев назад +9

      പൊളി എന്താ ഫീൽ 😍😍😍

    • @bincychinnu9059
      @bincychinnu9059 6 месяцев назад +7

      Poli sng chinna♥️♥️♥️🕊️eniyum orupad uyarangalil ethatte🕊️🕊️😍😍🔥🔥🔥

    • @rukzanak.h.
      @rukzanak.h. 6 месяцев назад +5

      സപ്പോർട്ട് ഉണ്ട് 👌👌👌👌

    • @HaseenaHaseenasalam-ix8ne
      @HaseenaHaseenasalam-ix8ne 6 месяцев назад +2

      തീർച്ചയായും 👍👍😍😍

  • @Mktvibe
    @Mktvibe 6 месяцев назад +486

    ആ തുടക്കം സജീർ കൊപ്പം പോലെ തോന്നിയവർ 😊

  • @maas2kings662
    @maas2kings662 6 месяцев назад +353

    ഇൻസ്റ്റയിൽ ഈ പാട്ട് കേട്ടപ്പോൾ സജീർ കൊപ്പം പാടിയതാണെന്ന് കരുതി.ഒരുപാട് ഇഷ്ട്ടായി. സൂപ്പർ voice

  • @kcabhilashofficial
    @kcabhilashofficial 6 месяцев назад +288

    സിനാന് വേണ്ടി വരികൾ എഴുതാൻ കഴിഞ്ഞതിൽ സന്തോഷം. മനോഹരമായ ചിത്രീകരണം. നന്നായി ❤❤❤🥰🙏

  • @ameerhamza1005
    @ameerhamza1005 6 месяцев назад +407

    സജീർ കൊപ്പത്തിന്റെയും സലീം കോടത്തൂരിന്റെയും മിക്സ് വോയ്സ്😍😍😍

  • @user-cf2ew3tk7w
    @user-cf2ew3tk7w 5 месяцев назад +144

    ഉപ്പയെ പോലെ മോനും masha അല്ലാഹ് ഉന്നതങ്ങളിൽ എത്തിക്കട്ടെ 👍🏻👍🏻👍🏻

  • @noushernousher6298
    @noushernousher6298 6 месяцев назад +156

    എന്റെ പൊന്നെ ഒരു രക്ഷയും ഇല്ലല്ലോ ❤️❤️🌹🌹🌹സജീർ കൊപ്പം പാടുന്ന ഒരു feel നന്നായി മോനെ ❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @SaleemKodathoor.
      @SaleemKodathoor. 6 месяцев назад

      ❤❤🎉❤🎉❤

    • @nani.c5086
      @nani.c5086 6 месяцев назад +1

      സജീർ ഇക്ക വേറെ ലെവൽ, ഇത് 👍സൂപ്പർ

    • @RaymonRaymon-pf1tv
      @RaymonRaymon-pf1tv 5 месяцев назад

      Ladk7hji8i0i8l7ll8lo 2:19 l7​@@SaleemKodathoor.

  • @HaseenaNisar-fz8si
    @HaseenaNisar-fz8si 3 месяца назад +28

    ഉപ്പയെ പോലെ മനസ്സിൽ ആഴ്ന്നിറങ്ങ്ന്ന voice തന്നെ സിനാൻ 🥰 masha allah

  • @shahidp5561
    @shahidp5561 6 месяцев назад +87

    എനിക്ക് സലീംക്കയുടെ ആൽബം song ആദ്യമേ...ഇഷ്ടമുള്ളതാണ് പിന്നെ മോൻ പാടുമ്പോൾ പറയണോ അത് പൊളിയല്ലേ🤗🥰🥰🥰👍🏻

    • @hannasaleem8213
      @hannasaleem8213 6 месяцев назад +1

      ❤🎉❤🎉❤🎉🎉❤

    • @shibilishibi3952
      @shibilishibi3952 6 месяцев назад

      🎉​@@hannasaleem8213

    • @RasheedhafazalRasheedha-jg3uw
      @RasheedhafazalRasheedha-jg3uw 5 месяцев назад +2

      ♥️എനിക്കും ഒരുപാട് ഇഷ്ട്ടമാ ♥️ഇക്ക ഏത് പാട്ട് പാടിയാലും അത് സൂപ്പർ മാസ്സ്

  • @thahani178
    @thahani178 2 месяца назад +17

    ഇവൻ സജീർ കൊപ്പത്തിന് ഒരു ഭീഷണി ആവുമെന്നാ തോന്നുന്നത്. ഇത്ര ചെറുപ്പത്തിലേ നല്ലൊരു ഗായകൻ ആയിലെ. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 💐💐💐💐

  • @ajnaae
    @ajnaae 6 месяцев назад +61

    അടിപൊളി. ഒരു രക്ഷയും ഇല്ല. മോന്റെ സൗണ്ട് super

  • @Hashioachira
    @Hashioachira 6 месяцев назад +93

    ഈ സോങ് കേട്ടപ്പോൾ സജീർ കൊപ്പം ഒന്ന് പാടി കേൾക്കാൻ കൊതിച്ചു പോയ എന്നെ പോലെ എത്ര പേർ ഉണ്ട് ഒരു ലൈക്‌ 👍

  • @shafikollamofficial2389
    @shafikollamofficial2389 6 месяцев назад +75

    നന്നായിട്ടുണ്ട് ❤️👍👏👏സിനാൻമോനും മറ്റ് അണിയറ പ്രവർത്തകർക്കും ആശംസകൾ ❤️👍👏👏

  • @naseeraadil9161
    @naseeraadil9161 6 месяцев назад +48

    Orupaadu thavana paattukettavarundankil laikadikane👍👍👍👌👌❤️❤️❤️🎉🎉🎉

  • @user-yk3fe9bq6z
    @user-yk3fe9bq6z 4 месяца назад +6

    ഈ song എത്ര പ്രാവശ്യം കേട്ടുന്ന് എനിക്ക് തന്നെ അറിയില്ല അത്രയ്ക്ക് ഫീൽ ആണ് തരുന്നത് Super

  • @MALAYALIBROAshif
    @MALAYALIBROAshif 6 месяцев назад +45

    സിനാനെ നീ തകർത്തൂ... മോൻ പാടിയ പാട്ടിൽ അഭിനയിക്കാൻ സാധിച്ച ഉപ്പ... താങ്കൾക്ക് അഭിമാനിക്കാം..., സിനാൻ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തും.. അതിന്റെ ആദ്യ പടിയാണ് ഈ സൂപ്പർ ഹിറ്റ് പാട്ട്... ഒരുപാട് ഇഷ്ടം ❤❤❤

  • @themagicworld-byshakkeelmk9324
    @themagicworld-byshakkeelmk9324 6 месяцев назад +26

    Sajeer കൊപ്പം പാടുന്ന പോലെ ഒരു ഫീൽ, ഒരു രക്ഷയും ഇല്ല, പൊളിച്ചു 👍

  • @hubburasoolmusic786
    @hubburasoolmusic786 5 месяцев назад +43

    എത്ര തവണ കേട്ടിട്ടും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു 😍

  • @user-pg1sm1og6i
    @user-pg1sm1og6i 5 месяцев назад +24

    സജീർ കൊപ്പത്തിന്റെയും സലീം കോടതുരിന്റെയും പാട്ടിന്റെ ഫീൽ തോന്നി 🥰🥰👍🏻

  • @faisalafaisu7718
    @faisalafaisu7718 6 месяцев назад +22

    ഒരുപാട് ഇഷ്ടമായി... ഉപ്പാനെ പോലെ മകനും എല്ലാവരുടെയും പ്രിയപ്പെട്ട വലിയ പാട്ടുകാരൻ ആവട്ടെ❤

  • @harischerapurath375
    @harischerapurath375 6 месяцев назад +17

    സിനാന് ഇനിയും ഉയർച്ചയിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤ പാട്ട് വളരെ നന്നായിട്ടുണ്ട്

  • @DrANASMusical
    @DrANASMusical 3 месяца назад +4

    Sajeer കൊപ്പത്തിന്റെ വോയിസ്‌ ❤️👍👍

  • @shefishakkeer8371
    @shefishakkeer8371 6 месяцев назад +28

    Reel kand vannavarundo? Masha Allah super voice...

  • @safvankaruvallyKL10
    @safvankaruvallyKL10 6 месяцев назад +18

    ഈ അടുത്ത കാലത്ത് ഇങ്ങനെ ഒരു സോങ് ഞാൻ കേട്ടിട്ടില് നന്നായിട്ടുണ്ട് പ്രത്യേകിച്ച് എടുത്തു പറയേണ്ടത് സലീംക്കയും സിനാനിനെയും നിറഞ്ഞ അഭിനന്ദനങ്ങൾ എന്ന് സ്നേഹത്തോടെ safvankaruvally ❤❤❤❤

  • @nourin723
    @nourin723 6 месяцев назад +12

    Sinuuu ❤️❤️❤️പാട്ട് spr... മ്യൂസിക്കിനും ശബ്ദത്തിനും എവിടെയോ ഒരു സജീർ കൊപ്പം ടച്ച് 😄നിന്റെ ശബ്ദത്തിനുമുണ്ട് ഒരു magical feel❤️❤️❤️🎻🎻🎻spr.... പിന്നെ വരികൾ പറയാതിരിക്കാൻ വയ്യ ആ തൂലികയുടെ ഉടമസ്ഥൻ ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @suhairpulan1174
    @suhairpulan1174 4 месяца назад +8

    സജീർ കൊപ്പം സലീം കോടത്തൂർ ഒരുമിച്ചിറങ്ങിയ അനുഭൂതി ❤️❤️😘

  • @lifelinekollam5783
    @lifelinekollam5783 6 месяцев назад +20

    മഴ തോർന്നിട്ടും മഴ തുള്ളിപോലെ പെയ്തിറങ്ങുന്ന വരികളും സംഗീതവും..

  • @Nidhishakannur
    @Nidhishakannur 6 месяцев назад +85

    ഞാൻ ഇത്രയും നാൾ അഭിനയിച്ചതിൽ വച്ച് എനിക്ക് നല്ല ഒരു ടീമിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റിയതിൽ സന്തോഷം . നിങ്ങൾ ഒരോരുത്തർക്കും ഞാൻ നന്ദി പറയുന്നു. കൂടെ നിന്നവർക്കും സപ്പോർട്ട് ചെയ്തവർക്കും ഒരുപാട് ഒരുപാട് നന്ദി🥰
    ഗാലറി വിഷനും പിന്നെ ഇതിന്റെ പ്രെസൂസർക്കും പിന്നെ ഇതിന്റെ ബാക്കിൽ വർക്ക് ചെയ്ത എല്ലാ ടീമിനും വളരെ അധികം നദി❤❤😍😍spcl thanks to saleem ikkaaa❤🥰😍

    • @salamishalmhal1697
      @salamishalmhal1697 6 месяцев назад +2

      😍😍

    • @SaleemKodathoor.
      @SaleemKodathoor. 6 месяцев назад +2

      ❤❤❤🎉

    • @shimnasok
      @shimnasok 6 месяцев назад +1

      അടിപൊളി ആയിണ്ട്... മുന്നോട്ട് ഒരുപാട് വർക്കുകൾ ഉണ്ടാവട്ടെ

    • @suhairchammannoor9372
      @suhairchammannoor9372 6 месяцев назад +1

      🥰🥰🥰

    • @roobymanjeri4781
      @roobymanjeri4781 6 месяцев назад +1

      പൊളിച്ചു ഈ വർക്ക്‌ ❤❤❤🎉🎉🎉🎉🎉ഒന്നും പറയാൻ ഇല്ല 😮

  • @ashikparambatashikparambat3284
    @ashikparambatashikparambat3284 6 месяцев назад +20

    മാപ്പിള പാട്ടുകൾ വലിയ ഇഷ്ടം ഉള്ള ആളല്ല ഞാൻ but ഇത് എന്തോ മനസ്സിൽ ഇടം പിടിച്ചു 😍

    • @suhairchammannoor9372
      @suhairchammannoor9372 6 месяцев назад

      😍😍

    • @jamalmbasheer4677
      @jamalmbasheer4677 6 месяцев назад +1

      ഇത് മാപ്പിള പാട്ട് അല്ല ആൽബം സോങ്

    • @IlyasIlyas-hq7tn
      @IlyasIlyas-hq7tn 5 месяцев назад

      Ayinu ithu albham song aanu mappila song Ala

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU 6 месяцев назад +7

    എല്ലാ ഉപ്പമാർക്കും മക്കൾ നമ്മളെക്കാൾ ഉഷാർ ആകാൻ ആഗ്രഹം ഉണ്ടാകും.. ഇൻശാ അല്ലാഹ് സിനാൻ സലീംക്കാന്റെ ഒരു പടി മുകളിൽ നിൽക്കും 👌🏻 അടിപൊളി ശബ്ദം.. മാഷാ അല്ലാഹ് 👌🏻

  • @HaseenaHaseenasalam-ix8ne
    @HaseenaHaseenasalam-ix8ne 6 месяцев назад +17

    നല്ലൊരു feeling കേൾക്കുമ്പോൾ സിനാൻ 👍👍👍👍

  • @NaseeraSubair-ro9zs
    @NaseeraSubair-ro9zs 6 месяцев назад +21

    സിനാൻ മോൻ നന്നായി പാടി അതിനനുസരിച്ച് ഉപ്പയുടെ അഭിനയവും കലക്കി മാഷാ അള്ളാ

  • @shakirakt2306
    @shakirakt2306 6 месяцев назад +14

    Muthe setayi to song😍🤍iniyum uyarangalil athate🤲🏻🤲🏻🤲🏻

  • @oldisgold7757
    @oldisgold7757 6 месяцев назад +24

    ഉപ്പയും മോനും പൊളിച്ചു.. നല്ല ഫീലോടുകൂടി പാടി... മോന്റെ ശബ്ദത്തിൽ ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..

  • @shereenanujum703
    @shereenanujum703 6 месяцев назад +18

    Masha allah ❤super😘സിനാന്റെ പാട്ടും ഉപ്പാന്റെ അഭിനയവും ചേർന്ന മാജിക്ക് ❤❤❤

  • @afnafathima7705
    @afnafathima7705 4 месяца назад +8

    എത്ര തവണ കേട്ടു എന്ന് എനിക്ക് അറിയില്ല, എന്റെ ജീവിതവുമായി റിലേറ്റഡ് ആയ ഒരു കഥ, പക്ഷെ അതിനേക്കാൾ ഉപരി സലീംക്കാടെ മോന്റെ ശബ്ദം, കുട്ടിക്കാലത് സലീംക്കാടെ പാട്ട് ഉണ്ടാക്കിയ അതെ ഒരു ഓളം ഈ പാട്ടിൽ ഫീൽ ചെയ്യുന്നു 🥹

  • @കൊല്ലക്കാരൻ
    @കൊല്ലക്കാരൻ 6 месяцев назад +11

    ഒരാഴ്ച ആയുള്ളൂ ഈ പാട്ട് എവിടെയോ കേട്ടപ്പോൾ.. ഒരിഷ്ടം തോന്നി.. പിന്നെയും പിന്നെയും കേൾക്കാൻ തോന്നി.. ഒരുപാട് തവണ കേട്ടു.. നന്നായി മോനെ 😍😍

  • @HaseenaHaseenasalam-ix8ne
    @HaseenaHaseenasalam-ix8ne 6 месяцев назад +7

    സിനാൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ സപ്പോർട്ടും ഉണ്ടാവും സലീംക്ക സിനാൻ 👍👍👍👍

  • @sajeenarafeek4120
    @sajeenarafeek4120 6 месяцев назад +23

    മാഷാ അല്ലാഹ്.... സൂപ്പർ... നല്ല ഫീൽ... ഇനിയും ഇതുപോലുള്ള നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.... അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @shifnak1107
    @shifnak1107 6 месяцев назад +18

    Supper song❤ പല പ്രാവശ്യം കണ്ടു. ഇനിയും വലിയ ഉയരങ്ങളിൽ എത്തെട്ടെ .❤❤

  • @ajmalvml
    @ajmalvml 6 месяцев назад +8

    Sibu sukumaran ഇദ്ദേഹം പിന്നണിയിലുണ്ടെങ്കിൽ ഏത് പാട്ടും സൂപ്പർ ഹിറ്റ് 🥰🔥

  • @sumeshpsurendran2911
    @sumeshpsurendran2911 6 месяцев назад +21

    പ്രിയ സഹോദരൻ അഭിലാഷേട്ടന്റെ സൂപ്പർ വരികളും സിനാന്റെ മനോഹരമായ ആലാപനവും ❤️❤️👌🏻....

  • @hassanvattamkulamofficial
    @hassanvattamkulamofficial 6 месяцев назад +15

    പൊളിച്ചു ❤️❤️ ഫീൽ ❤️👌 സലീംക്കാ ചെക്കൻ തകർത്തു ❤❤❤

  • @user-bn7hq9vd5r
    @user-bn7hq9vd5r 6 месяцев назад +8

    സജീർ കൊപ്പം പാടിയതാണ് വിചാരിച്ചു നല്ല വോയ്‌സ് സലീംക്കാടെ ഫാൻസ്‌ ആണ് ഞാൻ എനിക്ക് ഒരു പാട് ഇഷ്ടമായി

  • @muhammaddilshan6335
    @muhammaddilshan6335 6 месяцев назад +7

    അടിപൊളി സോങ് നല്ല വോയ്സ്❤🎉

  • @drisyakeli24media98
    @drisyakeli24media98 6 месяцев назад +12

    തോരാമഴയത്ത് ആൽബം നന്നായിട്ടുണ്ട്. ആൽബത്തിലെ നായികക്ക് പ്രത്യേകമായി അഭിനന്ദനങ്ങൾ.ക്യാമറ, എഡിറ്റിങ്ങ് മികവു പുലർത്തി.

  • @user-ns4kk5hi4e
    @user-ns4kk5hi4e 6 месяцев назад +28

    സംഗീതം ദെയ്‌വാനുഗ്രാം. വാക്കുകളേക്കാൾ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു ഇന്നീ പാട്ടും രംഗവും, മകന്റെ ശബ്ദത്തിൽ ഒരു പിതാവിന്റെ അഭിനയം, എല്ലാം ഒരു അനുഗ്രഹം ആണ്. ഉയരങ്ങളിലേക്കും ഇനിയും ജന ഹൃദയത്തിലേക്കും എത്തട്ടെ ഈ ഗാനം

  • @Rizvanshorts1
    @Rizvanshorts1 6 месяцев назад +9

    Masha alllah❤എന്തൊരു ഫീൽ അതും ഹെഡ്‌സെറ്റ് വെച്ചു കേൾക്കുമ്പോ... ഒരു രക്ഷ യുമില്ല.... അതും സിനാൻ ആയപ്പോ പറയണ്ടല്ലോ 🥰❤️..... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👍🙌🏻

  • @jeriltbabu6838
    @jeriltbabu6838 4 месяца назад +4

    മ്മ്‌ടെ അഭിലാഷ് ഏട്ടൻ ഏത് പാട്ട് എഴുതിയാലും ഹിറ്റ്‌ തന്നെ ❤️❤️❤️❤️ പിന്നെ സലീം ഇക്കയുടെ മോനും തന്നെ അല്ലെ പാടിയിരിക്കുന്നത് പിന്നെ എങ്ങനെ സൂപ്പർ ഹിറ്റ്‌ ആകാതെ ഇരിക്കും ❤❤❤❤❤❤❤❤❤❤❤

  • @saleemikkadosthcreations7384
    @saleemikkadosthcreations7384 6 месяцев назад +9

    സുപ്പർ❤ഒരു രക്ഷയും ❤പൊളിച്ചു സിനാൻ

  • @siyadvlogs2275
    @siyadvlogs2275 6 месяцев назад +9

    മോൻ പാടി ബാപ്പ അഭിനയിച്ചുപറയാൻ വാക്കുകൾഇല്ല വളരെ നന്നായിട്ടുണ്ട് nice song🥰🥰❤️❤️❤️

  • @fsmedia5667
    @fsmedia5667 6 месяцев назад +6

    First kettappo sajeerkoppathinte voice samyam thonni adipolli sinu oruu rakshayumilla ❤❤❤❤

  • @Mymusalam
    @Mymusalam 6 месяцев назад +9

    wot a voice ❤.... ഉപ്പയുടെ പാതയിലൂടെ മകനും 🥳

  • @muhammedshareefkp
    @muhammedshareefkp 6 месяцев назад +10

    പെണ്ണിനേം പേരിനേയും വിട്ടുള്ള ഇങ്ങനുള്ള നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു❤️🤍❤️⏭️

  • @Sachu_sachuz
    @Sachu_sachuz 6 месяцев назад +5

    എല്ലാം കൊണ്ട് poli wrk expecly sinan 💞💞💞
    Saleemkka വിരഹനായകൻ സമ്മാനിച്ച മുത്തുമണി സിനാൻ ❤❤❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ ✨✨

  • @sabirmuhammed7641
    @sabirmuhammed7641 2 месяца назад +2

    അൽഹംദുലില്ലാഹ് മോന് പടച്ച റബ്ബ് ആഫിയത്തോട് കൂടിയ ദീർഘയസ് തരട്ടെ ആമീൻ സാജിദ എടക്കാട്

  • @shafnansaffu..
    @shafnansaffu.. 6 месяцев назад +13

    What a feel ...chinnanum bossum abilash eatante magical lyrics❤

  • @alameenmoonnumukku
    @alameenmoonnumukku 6 месяцев назад +8

    മോന്റെ പാട്ടിനു വാപ്പയുടെ വിഷ്വൽ ❤️ പൊളിയെ പൊളി സിനാൻ പൊളിച്ചു

  • @user-ts3jp4xr2j
    @user-ts3jp4xr2j 6 месяцев назад +8

    Sinante voice❤😊 super

  • @user-zp6iv5nq1n
    @user-zp6iv5nq1n 6 месяцев назад +7

    Reels knd thappi pidichu vanntha sinan ano padityath sajeerkande feel kittunnu Nalla varikal music parayanilla Ithoru tudakkamavatte Super voice Uppane pole nalloru Singer avtte sratusukalil ipo trending anu 🥰🥰

  • @raniyafathima8282
    @raniyafathima8282 6 месяцев назад +8

    ഇന്ഷാ അള്ളാ അടിപൊളി സൂപ്പറായിട്ടുണ്ട് ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിൽ സിനാൻ ഉയരങ്ങളിൽ പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ

  • @noushadbinabdulrazak7685
    @noushadbinabdulrazak7685 6 месяцев назад +11

    ചിന്നൻ സൂപ്പറായി പാടി സൗണ്ട് അടിപൊളി God bless you …..❤❤❤

  • @santhoshcr7167
    @santhoshcr7167 6 месяцев назад +5

    ഷൂട്ടിംഗ് ലൊക്കേഷൻ കുറ്റിപ്പുറം പാർക്ക്‌ 😍

  • @rishadabcd6624
    @rishadabcd6624 6 месяцев назад +5

    മകൻ പാടി ഉപ്പ അഭിനയിക്കുന്നു ❤❤

  • @rafsha8515
    @rafsha8515 6 месяцев назад +7

    അടിപൊളി സിനാൻ 😍😍🥰🥰❤️ മോന്റെ പാട്ടിൽ തന്നെ സലീംകയും കൂടി അഭിനയിച്ചപ്പോൾ വേറെ ലെവൽ ലെവൽ 🔥🔥🔥😍😍😍❤️🙌🙌💞

  • @valluvanad_kitchen.
    @valluvanad_kitchen. 6 месяцев назад +7

    സിനാൻ മോനേ അടിപൊളി യായിട്ടുണ്ട്.....
    കാലത്തിനൊത്ത മാറ്റം കൊണ്ടുവന്നൊരു ആൽബം 👍👍👍👍 keep going 🤍

  • @majiscookingworld6696
    @majiscookingworld6696 6 месяцев назад +6

    Mashaallh👏👏🤲🏻🤲🏻🤲🏻🤲🏻🤲🏻ഒന്നും പറയാൻ ഇല്ല 👏👏👏😍ഞാൻ എത്ര തവണ കേട്ടത് എന്ന് എനിക്ക് അറിയില്ല സൂപ്പർ ഫീൽ 👍👍😍

  • @SharafaliMukkam
    @SharafaliMukkam 6 месяцев назад +7

    നല്ല വരികൾ സിനാനെ തേടിവരും ഇനി ഞമ്മുടെ ചുണ്ടുകളിൽ സിനാൻറെ പാട്ടുകൾ പാടിതുടങ്ങും
    സൂപ്പർ സൂപ്പർ വോയിസ്‌ 😍✌️❤️

  • @user-zq9md1rg7t
    @user-zq9md1rg7t 6 месяцев назад +5

    അടിപൊളി നല്ല വോയിസ്‌ ഉന്നത വിജയങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @reenakichen7503
    @reenakichen7503 6 месяцев назад +8

    മകന്റെ ശബ്ദവും ഉപ്പാന്റെ അഭിനയവും മാഷാ അള്ളാ അടിപൊളി സിനാൻ മോനെ കലക്കി 🥰🥰❤️👍👍👍

  • @zameerzam2283
    @zameerzam2283 6 месяцев назад +7

    Camera ചലിപ്പിച്ച videographer ആണ് എന്റെ hero 🎉🎉 ഓരോ ആംഗിൾ അതിന്റെതായ രീതിയിൽ പകർത്തി.. നമ്മളെ അതിലേക്ക് ലയിപ്പിക്കാൻ സഹായകമായി... 🎬💥

  • @Ansutkl
    @Ansutkl 6 месяцев назад +5

    മോനെ സിനാനെ.. പൊളിച്ചു.. എല്ലാം കൊണ്ടും മികച്ച ഗാനം.. സൂപ്പർ വോയ്‌സ്.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. സലീംകയെ പോലെ തന്നെ ഒരുപാട് ഹൃദയങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.. സമൂഹത്തിനും നാടിനും ഉപകാരമുള്ള നല്ല പാട്ടുകാരനായി വളരട്ടെ.. 😍😍❤️❤️❤️🔥🔥🔥🔥🔥👌🏻👌🏻👌🏻👌🏻

  • @thasnikcthasnikc4975
    @thasnikcthasnikc4975 6 месяцев назад +7

    നന്നായിട്ടുണ്ട് ഇക്കാ മോൻ super aayi പാടി👍👍👍.എന്തോ feeling 😢😢❤️❤️❤️🥰🥰🥰

  • @priyavinod5405
    @priyavinod5405 6 месяцев назад +15

    ഉപ്പയുടെ അഭിനയസംഗിതമികവിൽ ♥️🔥.. മനോഹരവരികളിൽ അതി മനോഹരം ആലാപനം സിനാൻമോനെ ❤️‍🩹❤️‍🩹🔥🔥.. ആ സ്വരത്തിൽ ഇനിയും ഒരുപാട് തോരാ മഴ വാർഷികട്ടെ 👏👏... ഉപ്പയെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻... All the best... All team.. 💞💞👌👌.......ഉപ്പാന്റെ അഭിമാനം മകൻ ❤️‍🩹❤️‍🩹🤍🤍🔥🔥🤩🤩

  • @albumsongs324
    @albumsongs324 6 месяцев назад +6

    പൊളിച്ചു ചിന്ന.
    ഒരുപാട് ഇഷ്ടം ആയി നഷ്ടപ്പെട്ട ആ ഓർമ്മയിലൂടെ ഒന്ന് കടന്നുപോയി ❤️❤️

  • @muhammedshabeer-kw2zw
    @muhammedshabeer-kw2zw Месяц назад +3

    എത്ര വട്ടം കേട്ടു എന്നറിയില്ല ഇഷ്ടമായിഒരുപാട്❤ മധുരമായ ശബ്ദവും വരികളും......❤

  • @rajitharajesh5709
    @rajitharajesh5709 3 месяца назад +2

    എന്തോ album song നോട്‌ വല്ലാത്ത മുഹബത്താണ് 💖💖💖💖പിന്നെ ഇക്കയും മോനും ആണേൽ പിന്നെ പറയാൻ ഉണ്ടോ 😍😍😍😍😍സിനാനെ മോനെ ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈ ചേച്ചിയുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും 🥰🥰🥰😘😘😘

  • @shafeekmanoorofficial
    @shafeekmanoorofficial 6 месяцев назад +6

    Yaaahhh mone😍 ചിന്നാ 🫂 പൊളി ഖൽബെ.... 😘 വാപ്പയും മോനും തകർത്ത് ❤️😘😘😘

  • @Ponnuz_ayishu
    @Ponnuz_ayishu 6 месяцев назад +8

    മാഷാ allha മോന്റെ പാട്ടിൽ ഉപ്പാടെ അഭിനയം 👍🏻👍🏻👍🏻ചിന്നൻ ഇനി ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചോൻ തുണക്കട്ടെ.... യെന്തായാലും കെട്ടിരിക്കാൻ നല്ലൊരു ഫീൽ ഉണ്ട് ഓരോരോ വരികളും 👍🏻👍🏻👍🏻all the best daaaa👍🏻❤️❤️

  • @Rizaan3
    @Rizaan3 6 месяцев назад +6

    ഞാൻ എപ്പോഴുo ഈ song വെച്ചു കേൾകുവാ. ഒരുപാട് ഇഷ്ട്ടം. 🥰🥰🥰വോയിസ്‌ 👌👌👌

  • @suhailashihab5067
    @suhailashihab5067 6 месяцев назад +5

    കട്ട സപ്പോർട്ട് സലീംക്കാ
    God bless You Sinan mon

  • @ramshadma5079
    @ramshadma5079 6 месяцев назад +5

    Sinan Kodathoor Proud Of You ❤️❤️❤️
    ചിന്നന്റെ സ്വഭാവത്തിന്റെ ശാന്തത പൂർണ്ണമായും ഈ പാട്ട് കേൾക്കുമ്പോൾ അനുഭവപ്പെടുന്നുണ്ട്. ജനമനങ്ങളിൽ ഉപ്പ അടയാളപ്പെടുത്തിയ ഉയർന്ന മൂല്യവും ഉറച്ച ബന്ധവും കാലങ്ങൾ കഥ പറയുമ്പോൾ മോന്റെതും കൂടെയാക്കണം. അതിന് സാധിക്കും.!!!
    ആശംസകൾ, പ്രാർത്ഥനകൾ 👍✌️❤️
    സസ്നേഹം,
    റംഷാദ് സൈബർമീഡിയ

  • @fuhadpk5884
    @fuhadpk5884 6 месяцев назад +5

    സൂപ്പർ- ഒന്നും പറയാനില്ല. മ്യൂസിക്കും ആലാപനവും ഒന്നിനൊന്ന് മെച്ചം❤❤. സിനാൻ മോന് എല്ലാ നന്മകളും നേരുന്നു. ഒരു പാട് ഉയർച്ചയിലെത്താൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @shafnashafu469
    @shafnashafu469 6 месяцев назад +6

    Sajeerkoppathindeyum saleemikkandeyum voice kudi chernnapole 👌🫶❤❤❤

  • @chinjiluchinjilu3474
    @chinjiluchinjilu3474 6 месяцев назад +9

    ഞാൻ ഒരുപാട് തവണ കണ്ടു എനിക്ക് ഒരുപാട് ഇഷ്ടമായി ഈ song 🥰🥰🥰👌👌👌

  • @ishamol2649
    @ishamol2649 6 месяцев назад +6

    ഉപ്പാനെ പോലെ ഇനിയും ഉയരങ്ങളിൽ എത്തടെ.... പൊളിച്ചു നല്ല voice❤

  • @amjedmp4129
    @amjedmp4129 6 месяцев назад +7

    ഒരുപാട് ഇഷ്ടമായി മോന്റെ പാട്ട് നമ്മുടെ പ്രിയ സലീംക്കാന്റെ കഴിവ് അതേപടി കിട്ടിയിട്ടുണ്ട് മാഷാഅല്ലാഹ്‌ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤ love so much

  • @SafiyaThaj-lt8rg
    @SafiyaThaj-lt8rg 4 месяца назад +2

    Masha Allah Sinan Supeer voyics💕💕💕

  • @HaseenaHaseenasalam-ix8ne
    @HaseenaHaseenasalam-ix8ne 6 месяцев назад +6

    കേൾക്കാൻ നല്ല feeling സിനാൻ 👍👍🔥🔥

  • @anaskundungal4559
    @anaskundungal4559 6 месяцев назад +6

    അടിപൊളി ❤nidhisha പൊളിച്ചു..
    Sinan നന്നായി പാടി ...🥀

  • @abdulhaseeb.7448
    @abdulhaseeb.7448 5 месяцев назад +4

    പാട്ടിൽ ഉപ്പാനെ കവച്ചുവെക്കും മകൻ മഷാഅല്ലഹ് 💕💕

  • @Hamzakptirur
    @Hamzakptirur 3 месяца назад +2

    ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോനെ ഉപ്പാനെ പോലെ തന്നെ ആശംസകൾ ❤️🌹❤️

  • @sinansin6082
    @sinansin6082 6 месяцев назад +6

    ഉപ്പാന്റെ അഭിനയവും മകന്റെ പാട്ടും പൊളിച്ചു

  • @afsalapu
    @afsalapu 6 месяцев назад +5

    വാപ്പയും മകനും തകർത്തു ❤️ അത്യപൂർവ കോമ്പിനേഷൻ 👌

  • @Mehrin684
    @Mehrin684 6 месяцев назад +6

    ഉപ്പയുടെ സൗണ്ട് ആയി വരുന്നുണ്ട് മോനും അടിപൊളി 👍
    Song ഒരുപാട് ഇഷ്ടായി
    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല 🥰

    • @sareenakasim-ds4ts
      @sareenakasim-ds4ts 6 месяцев назад

      Correct ഞാൻ കുറെ പ്രാവിശ്യം കേട്ടു

  • @zubairazhykodan3891
    @zubairazhykodan3891 4 месяца назад +3

    ❤🥰 ഇതിൽപ്പരം ഇനി യെന്ത് വേണം
    ഉപ്പയും മോനും
    പൊളിച്ചു👍🥰

  • @shimnasok
    @shimnasok 6 месяцев назад +7

    ഒന്നും പറയാനില്ല... മനോഹരം... സിനാൻ പാട്ട് പൊളിച്ചു.... ഉപ്പയോ അതിലേറെ.... ഉയരങ്ങളി ലേക്ക് എത്തട്ടെ... അത്രക് ഹൃദ്യം....

  • @fayisk9068
    @fayisk9068 6 месяцев назад +6

    സിനാൻ പൊളിച്ചു സലിക്ക സൂപ്പർ love you❤സോങ് എല്ലാ കൊണ്ടും അടിപൊളി ❤

  • @najmath9975
    @najmath9975 6 месяцев назад +5

    മോനെ പൊളിച്ചു ഉപ്പച്ചീന്റെ മോൻ ❤❤❤❤❤ഒരുപാട് ഇഷ്ടായി 😘😘😘