നെഞ്ചിലൊരു പാതി നീ ജീവന്റെ നേർ പാതി കൺ നിറയെ കാണെ കാണെ നീയെന്റെ കണ്ണാടി താര നിര വാനിൽ നിന്നെ കണ്ട കനവും തേടി പാതിര നിലാവിൽ നീന്താൻ പൗർണ്ണമിയിൽ ആറാടി കണ്ണേ കണ്ണേ ഈ നെഞ്ചിൽ തന്നെ ഈ എന്നോടൊപ്പം ഞാൻ ഓളം തന്നെ ചേരാമോ .....പോരാമോ.......(നെഞ്ചിലൊരു ) അനുരാഗ നീലാ...കാശം അനുവാദംമേകും തീരം.... അതിൽ നമ്മൾ ഉന്മാദത്താ..ൽ ഒരു കോണിൽ ഒന്നായ് മാറും വിറയർനോരദരങ്ങൾ കായ് ഹൃദയങ്ങൾ മധുരം തൂകും മൃദുലോല സല്ലാപത്താൽ തളരാതെ ഗാനം മൂളും മിഴികളിൽ നീയും ഞാനും മഴ നനഞ്ഞോരം നിൽക്കും മൊഴി മറന്നേരെ നേരം തഴുകുമാ സ്നേഹം തേടും കണ്ണേ... കണ്ണേ... ഈ നെഞ്ചിൽ തന്നേ..... എന്നോടൊപ്പം... ഞാൻ... തേടും... നിന്നേ.... പെണ്ണേ... പെണ്ണേ... വാ... നെഞ്ചിൽ.... പൊന്നേ..... (2) ബാക്കി ആരെങ്കിലും എഴുതുമോ pls
ഇനി നമ്മൾ ഒന്നാവോളം ഇരുനീല നയനം തേടും...... നിറമാർന്നതെല്ലാം നമ്മൾക്കരികിലാണെന്നും തോന്നും....പുലർമഞ്ഞു പോലെന്നുള്ളിൽ നിറയുന്ന നിന്നോടൊപ്പം.....കഴിയുന്ന കാലം നമ്മൾക്കരികിലായി സ്വർഗം തീർക്കും......കരുതലായി നീയും ഞാനും കനവുകൾക്കുള്ളിൽ തങ്ങും... കടലിരമ്പും മോഹങ്ങൾ ചിരിനിവർത്തുമ്പോൾ വാങ്ങും... കണ്ണേ... കണ്ണേ... ഈ നെഞ്ചിൽ തന്നെ....എന്നോടൊപ്പം...ഞാൻ...തേടും...നിന്നെ പെണ്ണെ...പെണ്ണെ...വാ.. നെഞ്ചിൽ..പൊന്നേ.. (2) നെഞ്ചിലൊരു പാതി നീ ജീവന്റെ നേർപാതി.... കൺനിറയെ കാണെ കാണെ നീയെന്റെ കണ്ണാടി.....താരനിരവാനിൽ നിന്നെ കണ്ട കനവും തേടി... പാതിര നിലാവിൽ നീന്താൻ...പൗർണ്ണമിയിൽ ആറടി...കണ്ണേ...കണ്ണേ... ഈ നെഞ്ചിൽ തന്നെ ... ഈ എന്നോടൊപ്പം ഞാൻ ഓളം തന്നെ... ചേരാമോ.....പോരാമോ..... നെഞ്ചിലൊരു പാതി നീ ജീവന്റെ നേർ പാതി കൺ നിറയെ കാണെ കാണെ നീയെന്റെ കണ്ണാടി...♪•♪•♪
നിന്റെ ഗാനം വും സജീർകൊപ്പത്തിന്റെ ഗാനവും വല്ലാത്തൊരു ഫീലിങ്ങ് ആണ്. എത്ര കേട്ടാലും മതി വരില്ല. വീണ്ടും വീണ്ടും കേട്ട് കൊണ്ടേ ഇരിക്കും ❤ താങ്ക്സ് ബ്രോ.... എനിയും നല്ല പാട്ട് പ്രതീക്ഷിക്കുന്നു😊❤❤❤❤
മലയാള സിനിമയിലെ ഒരു ബിഗ് ബജറ്റ് സിനിമാ സോങ് കണ്ട ഫീൽ .സംവിധാനവും ക്യാമറയും ആർട്ടിസ്റ്റുകളും കോസ്റ്റ്യൂമും ആർട്ടും എല്ലാം ഒന്നിനൊന്നു മെച്ചം .ആലാപന മാധുര്യം കൊണ്ടും ദൃശ്യമികവുകൊണ്ടും വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ഫൈസൽ പൊന്നാനി എന്ന അതുല്യ സംവിധായകൻ അഭിനന്ദനങ്ങൾ പ്രിയപ്പെട്ട ചങ്കാ❤❤❤❤
അതി മനോഹരം.... മേക്കിങ്ങിലും ക്വാളിറ്റിയിലും പ്രേക്ഷകർക്ക് മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കാവുന്ന..നല്ല ഒരു ടീം വർക്കാണ്..ഫൈസൽ പൊന്നാനിയും..ഷാഹിദ് കൊടുവള്ളിയും.ഷംസീർ ചാവക്കാടും ഫായിസും....❣️ എന്നും മൂളി നടക്കാവുന്ന വരികളും... ആലാപനവും...ഫൈസൽ പൊന്നാനി എന്ന കലാകാരനിലെ സംവിധായകനെ.. ഉടനെ വെള്ളിത്തിരയിൽ.. കയ്യൊപ്പ് ചാർത്താൻ കഴിയട്ടെ എന്ന്... പ്രാർത്ഥിക്കുന്നു..😍 ഷാഹിദ് കൊടുവള്ളി എന്ന ഗായകനെ ഒത്തിരി ഇഷ്ടം...😍😍😍💐 സസ്നേഹം.. റഹീം ഷാൻ😍
ഒരിക്കലും ആഗ്രഹിക്കാത്ത പ്രവാസജീവിതത്തിലേക്ക് ഞാൻ എത്തിയിട്ട് എന്റെ വിവാഹവാർഷികം ആണിന്ന്... എന്റെ സ്റ്റാറ്റസിൽ ഈ വരികളാണ് ഞാൻ ഇട്ടത്.... കണ്ണ് നിറഞ്ഞുപോയി 😢...
ഈ സോങ് ഒറ്റ ക്ലിക്കിൽ ഇഷ്ടം ആയി പറയാൻ ഇല്ല എല്ലാർക്കും ഇഷ്ടം ആകും അത്രയും ഫീൽ ശോ 🥰 ശങ്കർ മഹാദേൻ ന്റെ സൗണ്ട് ഭാവിയിൽ ഒരുപാട് നല്ല സോങ് ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
എന്റെ ഫൈസൽക്ക ഇങ്ങളൊരു അബര കഴിവുള്ള മനുഷ്യനാട്ടോ വരികളും വിഷലും ഒരു രക്ഷ ഇല്ലാട്ടോ പിന്നെ ഷാഹിത് കൊടുവള്ളി ഇക്ക ഇങ്ങളെ വോയിസ് പൊളി വേറെ ഒരു ലോകത്തേക് കൊണ്ട് പോയി കേറി കണ്ടോളി മക്കളെ കൊടുക്കണേ കാശിനു കിട്ടിയ പൊന്ന് മെച്ചം
വല്ലാത്തൊരു ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ.... ഈയടുത്താണ് ഞാൻ ഈ പാട്ട് കേട്ട് തുടങ്ങുന്നത് സൂര്യ ദിവസം ഒരുപാട് തവണ ഈ പാട്ട് കേൾക്കും ആ വരികളും ആ ശബ്ദവും❤❤❤❤❤❤❤❤❤❤
ഈ ആൽബത്തിന്റെ കട്ട് സോങ് reelsyill പല പിള്ളേരും വീഡിയോ ചെയ്തു കണ്ടിട്ടുണ്ട്... പക്ഷേ ഈ ആൽബം ഞാനിപ്പോഴാണ് കാണുന്നത് നന്നായിട്ടുണ്ട് പാട്ടും ആക്ടിംഗ് ആൽബത്തിലെ എല്ലാവിധ വിജയാശംസകളും
നല്ല വരികൾ, ട്രാക്ക്, instruments,ഗ്രാഫിക്‌സ്സ്, എല്ലാം കൊണ്ടും ആസ്വദിക്കാൻ സാധിക്കുന്ന ഒരു ശരാശരി ഗാനം. ചിട്ടയില്ലാത്ത choreography കൊണ്ട് visual ചെയ്തു നശിപ്പിച്ചു.!! ഗാനശില്പികൾക്ക് അഭിനന്ദനങ്ങൾ 🎉
പാട്ടിന്റെ രസചരട് പൊട്ടാതെ ചിത്രീകരിച്ചു. കുറെ നാളിന് ശേഷം ആണ് ഇങ്ങനെ ഒരു ആൽബം. വേറിട്ട കാഴ്ചകൾ. ഇനിയും തിരിച്ചു വരട്ടെ ആൽബം ഗാനത്തിന്റെ സുവർണ്ണ നാളുകൾ.. All the best team ❤ഒരു പാട്ട് ആസ്വാദകൻ 🥰
എന്താ ഒരു ഫീൽ ഓരോപാട്ടും അതിന്റെ ഫീൽ ചോരാതെ ശ്രോതാക്കളുടെ ഹൃദയ തിലക് എത്തിക്കുന്ന ഗായകരിൽ ഒരാൾ ഷാഹിദ് ക്കാ പോളിക് all the best എനിയും നല്ല സോങ് വരട്ടെ ❤❤❤❤
വർണിക്കാൻ വാക്കുകൾ മതിയാവുന്നില്ല ഗംഭീരം എത്ര പറഞ്ഞാലും മതിയാവാതെ വരും ഒരു സിനിമ കണ്ട ഫീൽ ഉണ്ട് വോയിസ് ഒരുരക്ഷയുമില്ല ഷാഹിദ് ബ്രോ ഷംസീർ ചാവക്കാട് ഫൈസൽക എല്ലാരും പൊളിച്ചു അടിപൊളി ഫായിസിന്റെ DOP തകർത്തു 👍👍👏👏👏👏
Faisal kaa nigalle oro work kayumbol manasil valathoru oru agraham nigalle Directionil oru nala film kanaaan oru agraham und ethrayum pettann nadao aaavo oru moham
നല്ല വരികൾ, ട്രാക്ക്, ഇൻസ്‌ട്രുമെന്റ്സ്, നല്ല ഗ്രാഫിക്സ്, എല്ലാം കൊണ്ടും ആസ്വദിക്കാൻ പറ്റുന്ന ഒരു ശരാശരി ഗാനം. ചിട്ടയില്ലാത്ത choreography ഇട്ട് നശിപ്പിച്ചു.!! ഗാനശില്പികൾക്ക് അഭിനന്ദനങ്ങൾ..🎉
"കണ്ണേ കണ്ണേ നീ നെഞ്ചിൽ തന്നെ... എന്നോടൊപ്പം നീ വാനോളം തന്നെ...🥰🥰🥰🥰🥰 വോയിസ്....+actors +lyrics🥰🥰💕+music dirctn 🌸 Cngtz ol f u......... Ol the very bst ☺️💐💐
എല്ലാവരുടെയും സപ്പോർട്ടും സ്നേഹവും പ്രതീക്ഷിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങൾ coment ആയിട്ട് അറിയിക്കണേ 😊😊maximum share cheyyane ❤❤🙏🙏🙏
Ingale evde vannaalaa onn kaanan patuaa😍 athrkk poothind onn kaanaan athondaaa
Theerchayayum👍🏻♥️
👌👌👌❤
പറയാൻ വാക്കുകളില്ല 👍🏻
👍
Fb യിൽ ആരോ ഇട്ടൊരു സ്റ്റോറി യിൽ കേട്ട പാട്ടു. ഇഷ്ട്ടം തോന്നി യുട്യൂബിൽ കേറി നോക്കി.കുറേ പ്രാവശ്യം കേട്ടു.സൂപ്പർ
ഞാനും
ഞാനും
Good ❤song
🌹🌹
ഞാനും
എവിടെയോ കേട്ടു ഈ Song.....✨✨
അങ്ങിനെ വന്നതാ...❤️
പറയാൻ വാക്കുകൾ ഇല്ല Broh.......👌🏻👍🏻
Faild first HERT❤
Orupaad orupaad ishtapettu ee song❤❤❤❤❤
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ കൊടുവള്ളികാരൻ ജന മനസ്സുകളിൽ ഇടം നേടി ❤❤❤❤
ഈ ദുനിയാവ് മുയ്മനും ഒരു കൊപ്പം കാരൻ മാത്രമായി അങ്ങട് കൊണ്ടോവാൻ ഒക്കോ 🚶♂️🚶♂️
നെഞ്ചിലൊരു പാതി നീ
ജീവന്റെ നേർ പാതി
കൺ നിറയെ കാണെ കാണെ
നീയെന്റെ കണ്ണാടി
താര നിര വാനിൽ നിന്നെ
കണ്ട കനവും തേടി
പാതിര നിലാവിൽ നീന്താൻ
പൗർണ്ണമിയിൽ ആറാടി
കണ്ണേ കണ്ണേ ഈ നെഞ്ചിൽ തന്നെ
ഈ എന്നോടൊപ്പം ഞാൻ ഓളം തന്നെ
ചേരാമോ .....പോരാമോ.......(നെഞ്ചിലൊരു )
അനുരാഗ നീലാ...കാശം
അനുവാദംമേകും തീരം....
അതിൽ നമ്മൾ ഉന്മാദത്താ..ൽ
ഒരു കോണിൽ ഒന്നായ് മാറും
വിറയർനോരദരങ്ങൾ കായ്
ഹൃദയങ്ങൾ മധുരം തൂകും
മൃദുലോല സല്ലാപത്താൽ
തളരാതെ ഗാനം മൂളും
മിഴികളിൽ നീയും ഞാനും
മഴ നനഞ്ഞോരം നിൽക്കും
മൊഴി മറന്നേരെ നേരം
തഴുകുമാ സ്നേഹം തേടും
കണ്ണേ... കണ്ണേ... ഈ നെഞ്ചിൽ തന്നേ.....
എന്നോടൊപ്പം... ഞാൻ... തേടും... നിന്നേ....
പെണ്ണേ... പെണ്ണേ...
വാ... നെഞ്ചിൽ.... പൊന്നേ..... (2)
ബാക്കി ആരെങ്കിലും എഴുതുമോ pls
ഇനി നമ്മൾ ഒന്നാവോളം ഇരുനീല നയനം തേടും...... നിറമാർന്നതെല്ലാം നമ്മൾക്കരികിലാണെന്നും തോന്നും....പുലർമഞ്ഞു പോലെന്നുള്ളിൽ നിറയുന്ന നിന്നോടൊപ്പം.....കഴിയുന്ന കാലം നമ്മൾക്കരികിലായി സ്വർഗം തീർക്കും......കരുതലായി നീയും ഞാനും കനവുകൾക്കുള്ളിൽ തങ്ങും... കടലിരമ്പും മോഹങ്ങൾ ചിരിനിവർത്തുമ്പോൾ വാങ്ങും... കണ്ണേ... കണ്ണേ... ഈ നെഞ്ചിൽ തന്നെ....എന്നോടൊപ്പം...ഞാൻ...തേടും...നിന്നെ പെണ്ണെ...പെണ്ണെ...വാ.. നെഞ്ചിൽ..പൊന്നേ.. (2) നെഞ്ചിലൊരു പാതി നീ ജീവന്റെ നേർപാതി.... കൺനിറയെ കാണെ കാണെ നീയെന്റെ കണ്ണാടി.....താരനിരവാനിൽ നിന്നെ കണ്ട കനവും തേടി... പാതിര നിലാവിൽ നീന്താൻ...പൗർണ്ണമിയിൽ ആറടി...കണ്ണേ...കണ്ണേ... ഈ നെഞ്ചിൽ തന്നെ ... ഈ എന്നോടൊപ്പം ഞാൻ ഓളം തന്നെ... ചേരാമോ.....പോരാമോ..... നെഞ്ചിലൊരു പാതി നീ ജീവന്റെ നേർ പാതി കൺ നിറയെ കാണെ കാണെ നീയെന്റെ കണ്ണാടി...♪•♪•♪
@@seven.285.Powly🔥
വല്ലാത്തൊരു ഫീൽ.. സോങ്ങും ശബ്ദവും.. ഒരുപാട് ഇഷ്ടായി.. ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰
😍👍🏻👍🏻
Mmm
Ameen
നിന്റെ ഗാനം വും സജീർകൊപ്പത്തിന്റെ ഗാനവും വല്ലാത്തൊരു ഫീലിങ്ങ് ആണ്. എത്ര കേട്ടാലും മതി വരില്ല. വീണ്ടും വീണ്ടും കേട്ട് കൊണ്ടേ ഇരിക്കും ❤ താങ്ക്സ് ബ്രോ.... എനിയും നല്ല പാട്ട് പ്രതീക്ഷിക്കുന്നു😊❤❤❤❤
2 ആളുടെയും songs Lyrics ഫൈസൽ പൊന്നാനി ആണ് 👍👍🔥
Correct❤
രണ്ടാൾക്കും തേപ്പ് കിട്ടീക്കുന്നു അതോണ്ട് ആ
👍🏻👍🏻👍🏻👍🏻
അപ്പൊ ഹനാൻ ഷായോ
മലയാള സിനിമയിലെ ഒരു ബിഗ് ബജറ്റ് സിനിമാ സോങ് കണ്ട ഫീൽ .സംവിധാനവും ക്യാമറയും ആർട്ടിസ്റ്റുകളും കോസ്റ്റ്യൂമും ആർട്ടും എല്ലാം ഒന്നിനൊന്നു മെച്ചം .ആലാപന മാധുര്യം കൊണ്ടും ദൃശ്യമികവുകൊണ്ടും വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ഫൈസൽ പൊന്നാനി എന്ന അതുല്യ സംവിധായകൻ അഭിനന്ദനങ്ങൾ പ്രിയപ്പെട്ട ചങ്കാ❤❤❤❤
Qnmnn n mq0
ഈ പാട്ട് ആദ്യം തുടങ്ങിയത് മുതൽ അവസാനവാരെയും ആ പാട്ടിനൊപ്പം നമ്മുടെ മനസ്സും അതിൽ ലയിച്ചു ചേരും❤️ ഹൃദയത്തിന്റെ അടിത്തട്ടിൽ എന്നും ഉയിരേകെ....... ♥️
ഇതൊക്കെ കേൾക്കുമ്പോൾ കണ്ണിൽ നിന്നു വെള്ളം വന്നോട് നികുന് അറിയില്ല 😢😢😢ന്താ
ദിവസവും ഒരുപാട് തവണ കേൾക്കും ഞൻ ഈ സോങ്
അതി മനോഹരം.... മേക്കിങ്ങിലും ക്വാളിറ്റിയിലും പ്രേക്ഷകർക്ക് മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കാവുന്ന..നല്ല ഒരു ടീം വർക്കാണ്..ഫൈസൽ പൊന്നാനിയും..ഷാഹിദ് കൊടുവള്ളിയും.ഷംസീർ ചാവക്കാടും ഫായിസും....❣️ എന്നും മൂളി നടക്കാവുന്ന വരികളും... ആലാപനവും...ഫൈസൽ പൊന്നാനി എന്ന കലാകാരനിലെ സംവിധായകനെ.. ഉടനെ വെള്ളിത്തിരയിൽ.. കയ്യൊപ്പ് ചാർത്താൻ കഴിയട്ടെ എന്ന്... പ്രാർത്ഥിക്കുന്നു..😍 ഷാഹിദ് കൊടുവള്ളി എന്ന ഗായകനെ ഒത്തിരി ഇഷ്ടം...😍😍😍💐
സസ്നേഹം.. റഹീം ഷാൻ😍
കേൾക്കാൻ നല്ല രസമുണ്ട് നല്ല മ്യൂസിക് വരികളും ആലാപനവും ഒരുപാട് ഇഷ്ടം ആയി 👌👌👌
നായികയും നായകനും സൂപ്പർ 😍അതിലേറെ ഈ പാട്ടും ഈ ശബ്ദത്തിന്റെ ഉടമയും സൂപ്പർർർർ
Super anna odukkathe feal ay poy nice work god bless you
ഞങ്ങൾ കൊടുവള്ളിക്കാരുടെ സജീർ കൊപ്പം ഷാഹിദ് മോൻ... ഇനിയും നല്ലനല്ല വരികൾ പ്രതീക്ഷിക്കുന്നു ❤️❤️❤️❤️🥰🥰🥰🥰🥰
ഒരു രക്ഷയുമില്ല bro.... First time കേട്ടപ്പോൾ തന്നെ repeat 3 time കേട്ടു... Nice voice superb🥰
ഒരിക്കലും ആഗ്രഹിക്കാത്ത പ്രവാസജീവിതത്തിലേക്ക് ഞാൻ എത്തിയിട്ട് എന്റെ വിവാഹവാർഷികം ആണിന്ന്... എന്റെ സ്റ്റാറ്റസിൽ ഈ വരികളാണ് ഞാൻ ഇട്ടത്.... കണ്ണ് നിറഞ്ഞുപോയി 😢...
Ee paatinte varikal undo
❤
നമ്മളും പ്രവാസി തന്നെയാണ്😢❤❤❤
👍Shahidmon👍 ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേയ്ക്കു് എത്തട്ടെ !ആമീർ യാ റബ്ബൽ ആലമീൻ❤❤
ഒരുപാട് വട്ടം കേട്ടു . ഇനിയും ഇതുപോലെ മനസ്സലിയിക്കുന്ന പാട്ടുകൾ പാടാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
ഒരുപാട് ഇഷ്ടം തോന്നിയൊരു പാട്ട് ഒരുപാട് തവണ കേട്ടു. ഇനിയും 😌 ഇതുപോലുള്ള നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു 💞
Iniyum orupaaaaaaadu uyarangalil ethatte👍👍🥰🥰🥰💞💞💞
ഒരു പ്രാവിശ്യം കേട്ടപ്പോൾ തന്നെ വല്ലാത്തൊരു ഇഷ്ട്ടം തോന്നിയ നല്ലൊരു കിടു സോങ് സൂപ്പർ ഒരുപാട് കേട്ടു
ഈ സോങ് ഒറ്റ ക്ലിക്കിൽ ഇഷ്ടം ആയി പറയാൻ ഇല്ല എല്ലാർക്കും ഇഷ്ടം ആകും അത്രയും ഫീൽ ശോ 🥰 ശങ്കർ മഹാദേൻ ന്റെ സൗണ്ട് ഭാവിയിൽ ഒരുപാട് നല്ല സോങ് ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
ഒന്നും പറയാനില്ല ഓരോ പ്രാവശ്യവും ആലാപന മികവ് കൊണ്ട് ആറാടുകയാണ് ഷാഹിദ് ❤️❤️
വരികളും ആലാപനവും and compsing അടിപൊളി 🌹🌹
Anthoruu feel super ❤ voice 👍
Kelkumbol oru vishamam thonnunaa lyrics❤❤
എവിടെയോ ഈ പാട്ട് കേട്ട് വന്നതാ ഞാൻ വല്ലാത്തൊരു ഫീൽ നന്നായിട്ടുണ്ട് all the best🎉🎉🎉🎉
Uff ഈ കാക്കു ന്റെ വോയിസ് ഒരു രക്ഷയും ഇല്ല അത്രക് പൊളിയാ maashallaha🥰🥰🥰
എന്റെ ഫൈസൽക്ക ഇങ്ങളൊരു അബര കഴിവുള്ള മനുഷ്യനാട്ടോ വരികളും വിഷലും ഒരു രക്ഷ ഇല്ലാട്ടോ പിന്നെ ഷാഹിത് കൊടുവള്ളി ഇക്ക ഇങ്ങളെ വോയിസ് പൊളി വേറെ ഒരു ലോകത്തേക് കൊണ്ട് പോയി കേറി കണ്ടോളി മക്കളെ കൊടുക്കണേ കാശിനു കിട്ടിയ പൊന്ന് മെച്ചം
വല്ലാത്തൊരു ഫീൽ. . ബ്രോ. . ശെരിക്കും പിടിച്ചിരുത്തും. .
❤പെണ്ണേ . .പെണ്ണേ. . വാ . നെഞ്ചിൽ നെഞ്ചിൽ പൊന്നേ. .❤.. 4:24 4:35
നല്ല ശബ്ദം നല്ല പാട്ട് പടച്ചവൻ ഉയരങ്ങളിൽ എത്തിക്കട്ടെയ് 😅❤🎉
Super song pinneum pinneum kelkkan thonnunna oru paattu etha parayya manasil kerikudiya paattu suuuuuuuper
ഫ്രണ്ടിന്റെ സ്റ്റാറ്റസ് കണ്ടിട്ട് യൂട്യൂബിൽ അടിച്ചു നോക്കിയതാ നല്ല ഫീൽ ഉള്ള പാട്ട് എപ്പോഴും കേൾക്കാറുണ്ട്
എന്താ ഫീൽ ഒരു സിനിമ കണ്ട ഫീൽ ഇൻസ്റ്റയിൽ റീല് കണ്ടിരുന്നു ഇത്രയും പ്രതീക്ഷിച്ചില്ല എന്റെ favrt song ❤❤❤ fvrt singer shahikaaa 🥰🥰
വല്ലാത്തൊരു ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ.... ഈയടുത്താണ് ഞാൻ ഈ പാട്ട് കേട്ട് തുടങ്ങുന്നത് സൂര്യ ദിവസം ഒരുപാട് തവണ ഈ പാട്ട് കേൾക്കും ആ വരികളും ആ ശബ്ദവും❤❤❤❤❤❤❤❤❤❤
nice song shahidka...orupad orupad ethupolulla nalla pattukal eniyum padan kazhiyatte..
ഷാഹിദ് മോൻ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ ❤
ന്നട്ട് അവടന്ന് ഉന്തി ഇടാനല്ലേ 😁😁
@@JasuSiyu-if6jv😂😂
എത്ര കേട്ടാലും മതി വരാത്ത song അടിപൊളി
Superb🎉 Rafi fans❤
ഞാൻ ഒരു സ്റ്റോറിയിൽ കേട്ടു അപ്പോൾ തപ്പിപ്പൊന്നു 🙂❤️😊
ഈ ആൽബത്തിന്റെ കട്ട് സോങ് reelsyill പല പിള്ളേരും വീഡിയോ ചെയ്തു കണ്ടിട്ടുണ്ട്... പക്ഷേ ഈ ആൽബം ഞാനിപ്പോഴാണ് കാണുന്നത് നന്നായിട്ടുണ്ട് പാട്ടും ആക്ടിംഗ് ആൽബത്തിലെ എല്ലാവിധ വിജയാശംസകളും
നല്ല വരികൾ, ട്രാക്ക്, instruments,ഗ്രാഫിക്‌സ്സ്, എല്ലാം കൊണ്ടും ആസ്വദിക്കാൻ സാധിക്കുന്ന ഒരു ശരാശരി ഗാനം.
ചിട്ടയില്ലാത്ത choreography കൊണ്ട് visual ചെയ്തു നശിപ്പിച്ചു.!!
ഗാനശില്പികൾക്ക് അഭിനന്ദനങ്ങൾ 🎉
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ഞാൻ ഒരുപാട് കേട്ടു ഇപ്പോഴും കേട്ടുകൊണ്ട് ഇരിക്കുവാ എന്തോ ഒരു ഫീൽ ❤❤❤
Ayyayyo parayan vakkukalilla..sooooper❤❤❤
അടിപൊളി ആയിട്ടുണ്ട് പൊളിച്ചു മുത്തുമണികളെ എത്ര കേട്ടാലും മതിവരാത്ത ആലാബനം visual പൊളിച്ചു cinimatitc ഫ്രെയിം ഷാഹിദ് ഇക്ക ഷംസീർ ചാവക്കാട് പൊളിച്ചു 😍😍😍😍
അടിപൊളി വല്ലാത്ത ഒരു ഫീൽ❤❤❤❤❤❤❤ സൂപ്പർ വോയ്സ് ദൈവം അനുഗ്രഹിക്കട്ടെ
ചങ്കുകൾ പൊളിച്ച് 🥰🥰❤️❤️
😂a
ഈ പാട്ട് വല്ലാത്തൊരു ഫീൽ സോങ്ങും ശബ്ദവും ഒരുപാടങ്ങു ഇഷ്ട്ടപെട്ടു ഒരുപാടു ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
സിനിമ കണ്ട പോലെ song എല്ലാരും സൂപ്പർ ആയിട്ട് ഉണ്ട്.. കുറെ ഗ്ലാമർ താരങ്ങൾ ഉണ്ടല്ലോ കൈയിൽ.... ഉയരങ്ങളിൽ ഏത്തട്ടെ
Mashah allah ❤❤, കണ്ണടച്ച്... Earphone വെച്ച് കേൾക്കണം.. Nice.... ഇക്ക ❤❤❤
അടിപൊളി ഫീലാണ് ബ്രോ...
❤❤❤❤
Superb…..nayakan. Adipoli aayitundu
പാട്ടിന്റെ രസചരട് പൊട്ടാതെ ചിത്രീകരിച്ചു. കുറെ നാളിന് ശേഷം ആണ് ഇങ്ങനെ ഒരു ആൽബം. വേറിട്ട കാഴ്ചകൾ. ഇനിയും തിരിച്ചു വരട്ടെ ആൽബം ഗാനത്തിന്റെ സുവർണ്ണ നാളുകൾ.. All the best team ❤ഒരു പാട്ട് ആസ്വാദകൻ 🥰
പൊളിച്ചു മുത്തേ പൊളിച്ചു ഇൻസ്റ്റയിൽ ഫുൾ ഈ സോങ് മാത്രം എനിക്ക് അത്രയ്ക്ക് ഇഷ്ടമായി
എത്ര കേട്ടാലും മതിവരില്ല സജീർ കൊപ്പം നിന്റെയും സോങ് 👌👌👌👌
സൂപ്പർ ...ഈ പാട്ട് പാടി യാളുടെ ശബ്ദം മനസ്സിൽ പതിഞ്ഞു പോയി അതുപോലെ തന്നെ അവതരണവും പൊന്നാനി.....
എന്താ ഒരു ഫീൽ ഓരോപാട്ടും അതിന്റെ ഫീൽ ചോരാതെ ശ്രോതാക്കളുടെ ഹൃദയ തിലക് എത്തിക്കുന്ന ഗായകരിൽ ഒരാൾ ഷാഹിദ് ക്കാ പോളിക് all the best
എനിയും നല്ല സോങ് വരട്ടെ ❤❤❤❤
Uyirake polichu Eppo etha veendum.....nice your voice love you...
അടിപൊളി song
വർണിക്കാൻ വാക്കുകൾ മതിയാവുന്നില്ല ഗംഭീരം എത്ര പറഞ്ഞാലും മതിയാവാതെ വരും ഒരു സിനിമ കണ്ട ഫീൽ ഉണ്ട് വോയിസ് ഒരുരക്ഷയുമില്ല ഷാഹിദ് ബ്രോ ഷംസീർ ചാവക്കാട് ഫൈസൽക എല്ലാരും പൊളിച്ചു അടിപൊളി ഫായിസിന്റെ DOP തകർത്തു 👍👍👏👏👏👏
Faizal ponnani and shahid koduvali big thanks
Ee song oru rakshayum illa aaro status itta kandu thappi nokki kittiyatha ❤❤❤❤ adipoli iniyum pattukal pratheekshikkunnu🥰
അടിപൊളി സോങ് ❤❤
നല്ല feel തരുന്ന song. ഒരുപാട് ഇഷ്ടായി. വോയിസ് 👌👌
എന്താ പറയണ്ടേ എന്ന് അറിയില്ല അത്രയും മനോഹാരം വല്ലാത്തൊരു ഫീൽ മാഷാഅല്ലാഹ് vusual അടിപൊളി ഷാഹിദ്കാ തകർത്തു ❤❤❤❤😊😊
നല്ല ഹൃദയ സ്പർശമായ വരികൾ.. ട്യൂൺ.. വറൈറ്റി സൗണ്ട്.. മൊത്തത്തിൽ very hard touch love song.. ഒരുപാട് ഇഷ്ടായി.. 😍🥰👌🏻👍🏻
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട സോങ്ങ് ആണ് ഇനിയും നല്ല നല്ല പാട്ടുമായി വരണേ ❤
Super👍👌💕Uyirage song powli athu polla ethum enikk isttayi😊
ഈ song കേൾക്കുമ്പോൾ ആരുടെ മുഖമാണ് മനസ്സിൽ വന്നത് അവർക്ക് അയച്ചു കൊടുത്തു 🥰🥰🥰 heart touch & gd feeel❤️
Bro a പഴയ ഓർമ്മകൾ മനസിൽ വന്നതിനു ഒരു ബിഗ് സല്യൂട് ❤️❤️❤️❤️song എന്താ പറയാ amzing 🤝🤝🤝🤝🤝🤝🤝
Faisal kaa nigalle oro work kayumbol manasil valathoru oru agraham nigalle Directionil oru nala film kanaaan oru agraham und ethrayum pettann nadao aaavo oru moham
നല്ല വരികൾ, ട്രാക്ക്, ഇൻസ്‌ട്രുമെന്റ്സ്,
നല്ല ഗ്രാഫിക്സ്, എല്ലാം കൊണ്ടും ആസ്വദിക്കാൻ പറ്റുന്ന ഒരു ശരാശരി ഗാനം.
ചിട്ടയില്ലാത്ത choreography ഇട്ട് നശിപ്പിച്ചു.!!
ഗാനശില്പികൾക്ക് അഭിനന്ദനങ്ങൾ..🎉
Super cool
Super ❤ eniyumm ethupoleee. Nalla songs prathishekkunuu. With love ❤
വെറുതെ യൂട്യൂബിൽ തോണ്ടി ഇരുന്നപ്പോ കണ്ടതാ പൊളിച്ചു mone അടിപൊളി 🥰❤❤
Endo Ee song kett kann niranjupoyi..... Super... Music. Singer Voice. Ellam kidu
Ente husinte favorite song ane❤❤
"കണ്ണേ കണ്ണേ നീ നെഞ്ചിൽ തന്നെ... എന്നോടൊപ്പം നീ വാനോളം തന്നെ...🥰🥰🥰🥰🥰
വോയിസ്....+actors +lyrics🥰🥰💕+music dirctn 🌸
Cngtz ol f u......... Ol the very bst ☺️💐💐
ഈ പാട്ടിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഒരു പാട് ഇഷ്ടം ആയിട്ടാ 😘😘😘😘🙏🙏🙏
വീഡിയോ കാണാൻ നല്ല 👍
Nalllaishttttttttaaaayi❤️❤️❤️❤️👍👍
മോനെ ഒരു രക്ഷയുംല പൊളിച്ചു ❤❤❤✌️✌️✌️👏👏👏
Super അവതരണം സോങ് പിന്നെ നായിക യും നായകനും എല്ലാർക്കും നല്ല ഒരു ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏❤️🌹
Super
Super song entha feeling
Adipoli❤🥰waiting ayirunn🥰ikkade vc masha allaah🥰👌
Adipwoli aanutto broo iniyum songukal pratheekshikunnu
സോങ് poli athu pole നമ്മുടെ ഫൈസൽകാന്റെ ലിറിക്‌സും ഡയറക്ഷനും ഒന്നും parayanilla super faisalkkaa💞
Sajeerkka and shahidkka randperudeyum pattukal kett irikkan othiri ishttaman athreyum nammude emotions feel cheyyikkunna pattukal 🥰🥰🥰
Voice poliya
Nalla പാട്ട്.എത്ര പ്രാവശ്യം കേട്ട് എന്ന് അറിയില്ല.അത്രക്ക് ഇഷ്ടമായി.
ഷാഹിദ്നിങ്ങള് ഒരുജിന്നാണ്. ബായ് ❤❤✨✨✨
Super❤🎉
Uff song 👌👌👌👌voice അടിപൊളി ❤❤shahid എല്ലാ പാട്ടും പൊളിയാണ് 😘🥰🥰big fan❤
സൂപ്പർ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
Nigale song ealam orupadishtam 🥰😍❤️🔥❤️🔥❤️🔥
ഷാഹിദ് കൊടുവള്ളി ❤സൂപ്പർ മുത്തേ 💕👌
എന്ത് പറയാൻ 🥰പാട്ട് പൊളിച്ചു 👍കട്ടസപ്പോട്ട് ഉണ്ടാവും 🤝കൂടെ 💝🥰👍
സൂപ്പർ,. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
Orupaduishtamayi