സ്നേഹതീരത്തെ പ്രണയകാവ്യം | ENTE ROOHINTE PAATHI | SALEEM KODATHOOR | SUNEER MANNARKKAD
HTML-код
- Опубликовано: 31 мар 2021
- #priyamullorthediya #enteroohintepaathi #saleemkodathoor #suneermannarkkad #shafeeqkarad
ERACHATT MEDIA PRESENCE
ENTE ROOHINTE PAATHI VOL.8
EDITING AND DIRECTION ; SHAFEEQ KARAD
SINGER ; SALEEM KODATHOOR
LYRICS AND MUSIC ; SUNEER MANNARKKAD
VIDEO PRODUCERS ;ASHIF PUTHIYIRUTHY,ASHRAF HAMZA KUTTY
AUDIO PRODUCERS ; ESSAAR SATHAR, SHAMSAD SHA
DOP ; NISAM ZUPPY
MAKEUP ; NAVAS TIRUR
MARKETTING ; ESSAAR MEDIA
PRODUCTION CONTROLLER ;AJMAL P HAMZA
BANNER ; ERACHATT MEDIA
CAST ; SALEEM KODATHOOR AND MAYOOKHA
DESIGNER MEDIA ;USMAN OMAR
Please subscribe this channel for more videos.
For Channel Memberships : goo.gl/25DRLP
Essaar Media Channel Link:
/ essaarmediaofficial
Essaar Media Facebook:
/ essaarmediaofficial
Essaar Media Instagram:
/ essaarmedia
This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
For Enquiries : 9544 199 555, essaarvideos@gmail.com
please subscribe this youtube channel
© Copyright 2021 | Essaar Media Pvt.Ltd
#saleemkodathooralbumsongs
#saleemkodathoor
#saleemkodathoorhits
#suneermannarkkadalbums
#shafeeqkarad
#suneermannarkkad
#shafeeqkaradalbum
#saleemkodathoornewalbum
#priyamullorthediya
#maharilninmanam
#saleemkodathoorromanticsongs
#shfeeqkaradnewalbums
#vallathorumuhabath
#saleemkkahitsalbum
#saleemkodathoorshafeeqkaradhits
#saleemkka
#superhitmappilaalbum
#saleemkodathoornewalbum
#saleemkodathoorsuperhit
#shafeeqkaradnewalbum
#shafeeqkaradnewalbumhits
ente roohinte paathi album,
ente roohinte paathi album song vol
ente roohinte paathi shahul malayil part
ente roohinte paathi shahul malayil story,
ente roohinte paathi shahul malayil part
ente roohinte paathi shahul malayil
ente roohinte paathi shahul malayil
ente roohinte paathi shahul malayil
ente roohinte paathi shahul malayil,
ente roohinte paathi album song vol
ente roohinte paathi album song vol
ente roohinte paathi album song vol
ente roohinte paathi album mp3 song,
ente roohinte paathi album song whatsapp status,
ente roohinte paathi ashu story,
ente roohinte paathi by shahul malayil,
ente roohinte pathi,
ente roohinte paathi ente kalbinte poothi,
ente roohinte paathi ente kalbinte pathi album song,
ente roohinte paathi ente khalbinte poothe status,
ente roohinte paathi full episode,
ente roohinte paathi full part,
ente roohinte paathi ente kalbinte paathi album song Развлечения
👍👌സലീം ഇക്കാനെ ഇഷ്ടമുള്ളവർ ഇവിടെ നീലം മുക്കി പൊയ്ക്കോളൂ😍♥
Ikka❤
Saleemikka ishtam
@@nishananishana6404 yes ikka♥♥
@@nishananishana6404 yes ikka♥♥
@@nashuwaminicraft3160 ikka♥♥
സലീം ഇക്കാനെ ഇഷ്ടമുള്ളവർ ആരൊക്കെ❤️
ഞാൻ 😍
Njan
💖
Njan ♥️
അന്നും ഇന്നും സലീം ഇക്കയുടെ വോയിസ് കേട്ടാൽ ആ പഴയ കാല പ്രണയ ഓർമ്മകൾ വീണ്ടും ഉണർത്തും പോകും
True
ശരിയാ സത്യം
@@jasleenajasi8128 ❣️
സത്യം 😞
സത്യം ❤️
സലീംക്ക ഫാൻസ് കമോൺ..
പാട്ട് കേട്ട് ഓൾഡ് പ്രണയം ഓർത്തവർ ആരൊക്കെ 😢💃
Pranayam ennoru sambavam illa😡😏
Old alla new pranayam aanu 😥😥😥
Pranayam ilaa🤭
Enik ormavannu
ആവൂ ന്റെ പഹയാ 😁😁
ഇതു പോലൊരു പ്രണയം എനിക്കും ഉണ്ടായിരുന്നു അത് ഇപ്പോൾ ഓർമ വരുന്നു ❤❤❤
നഷ്ട്ട പ്രണയം അത് എന്നും വേദനയാണ് നല്ല സുഖമുള്ള വേദന
🥰🥰🥰🥰❤️❤️❤️
🙁
💯💯
സത്യം 🥲🥲🥲
ഇന്നും മനസിന്റെ ഒരു കോണിൽ ഒരു കനലായി എരിഞ്ഞു കൊണ്ടിരിക്കുന്നു, മണ്ണോട് ചേരും വരെ മറക്കാനോ, വെറുക്കാനോ കഴിയില്ല, അത്രമേൽ സ്നേഹിച്ചു പോയി അവനെ, യാ അള്ളാഹ് നിന്നെക്കാൾ ഞാൻ അവനെ സ്നേഹിച്ചത് കൊണ്ടാണോ എനിക്കു അവനെ നൽകാതെ പോയത്,
ENTE ജീവിതം തന്നെയാണ് ഒരു ആൽബം സോങ് AAYIT ഇതിൽ വരച്ചുകാട്ടിയിരിക്കുന്നത്, MISS YOU CHETTAYI, LOVE YOU
എന്റേതല്ലാതായ നിന്നെ ഞാൻ ഇന്നും സ്നേഹിക്കുന്നു, കാത്തിരിക്കുന്നു 😭😔😔😔
അവളുടെ കല്യാണം കഴിഞ്ഞോ
എനിക്കും അത് തന്നെയാണ്
സന്തോഷമായി ജീവിക്കട്ടെ
മറ്റൊരാൾ ഉള്ള മനസ്സിൽ നമ്മളെ ഓർക്കാൻ പാടില്ല അവർ
😭😭😭
Njaanum anghinoru kaathirippilaann 😭😭😭😭
നിന്നെ ഓർക്കാൻ എന്ത് എളുപ്പമാണ് ഒന്ന് കണ്ണടച്ചാൽ മതി നിന്നെ മറക്കാൻ ആണ് പ്രയാസം അതിനു കണ്ണടയേണ്ടി വരും.. 😍
😪😢😢😓😓
😢😢
😔😔
👌
😘😘
സുനീറിന്റെ വരികൾ ഇത്രവേദന ജനകമുള്ളതാകുമെന്നക്റിഞ്ഞില്ല എത്രപേരുണ്ടാകും ഈ സോങ്ങിനെ വരികളെ പോലെ സ്നേഹിച്ചപെണ്ണിനെ നഷ്ട്ടപെട്ടു വേറെ ഒരു കൂട്ടുതേടി മറ്റൊരു പെണ്ണിനെ സ്വന്തമാക്കുന്നതിനു മുൻപ് അവളോടുള്ള ഒരുക്ഷണം മാത്രമായി തീർന്നു ഈ ഗാനം 😭😭😭😭😭
❤
Sad akki 😓
സലീംക്കാടെ പാട്ടുകളിൽ ഞാൻ കൂടുതൽ തവണ കേട്ട പാട്ട് ✌️😍
മ്മടെ suneer song
ഞാനും ഒരുപാട് തവണ കേട്ടു...
Kelkuthorum nenju potta😥😔
Njanum
Njanum same pich
ഓരോ വരികൾക്കും പതിമടങ്ങ് അഴകാണ് കേട്ടിരുന്ന് പോകും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ ആശംസകൾ നേരുന്നു..... "പ്രിയമുള്ളവർ തേടിയ കൂട്ടിന് ഞാൻ മഹർ അണിയുമ്പോൾ"
Ende roohinde paathi 1-7 vareyum oro vyekthikaludeyum manasukale vallathe swatheenichirunnu... innum njn athmarthamayi thanne parayam vol 8 aareyum nirasha peduthilla ennullath...
Nammalil ninnum vittupirinja suneerinde varikal....
Snehathindeyum souhrdhathindeyum nira deepam saleem kodathoorinde shabdha lahariyilum abhinayathilum.
Avatharanathil puthan unarvvu nalki varunna shafeek kaaradindeyum
Preeya suhrthinde nirmanathilum
Naam kaathirunna aaa gaanam
✍🏻Thalal kaniyapuram ✍🏻
നീ എത്ര അകലെയാണെങ്കിലും ഞങ്ങളുടെ മനസ്സ് ഒരുമിച്ച് ജീവിക്കുന്നില്ലേ അത് മാത്രം മതി എനിക്ക്🖤🖤
❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍 സൂപ്പർ മനോഹരമായ സോങ്ങ് സൂനീർക്കൻ്റെ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വരികൾ സലീം ക്കാൻ്റെ ആലാപനവും ഒപ്പം നമ്മുടെ എസ്സാർ സത്താർകയും പൊളിച്ച്❤️❤️❤️❤️ അഭിനന്ദനങ്ങൾ ഷഫീഖ് കാരാട്❤️
ഞാൻ കൊടുക്കുന്ന മാർക്ക് മുഴുവൻ ഇതിന്റെ വരികളെഴുതിയ കലാകാരനാണ് ❤🌹
നായികയുടെ അഭിനയം സൂപ്പർ ആണ്
കാത്തിരുപ്പ് വെറുതെ ആയില്ല. സുനീറിന്റെ വരികളും സലീം ഇക്കാടെ ശബ്ദവും കൂടി ചേർന്ന് അതിമനോഹര ഗാനം.പ്രിയമെന്നും നഷ്ടങ്ങളോട് തന്നെ ആയിരിക്കും ഹൃദയസ്പർശിയായ മനോഹരഗാനം... ഫീൽ ആയി.
ആൽബം സൂപ്പർ ഹിറ്റ് ആകട്ടെ... ഇനിയും ഇതുപോലുള്ള സോങ്ങുകൾ പാടാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🤲
Suneer മണ്ണാര്ക്കാട്... എന്നും undakkil ഇതുപോലെ മനസ്സിൽ തട്ടുന്ന Song kelkamayirunnu.... സലീം Ikk voicel
വിധി ഇല്ലെങ്കിലും, പിരിഞ്ഞാലും, ഒരു തരി പോലും കുറയാതെ എന്റെ മനസിലുണ്ട് ഇന്നും ആ സ്നേഹം 😢
Saleem kodatthurinte album ishttamullavar undo...💕💕
ഇന്റെ ലൈഫ് ഇപ്പൊ ഇങ്ങനെ ആണ്.... സലീം ഇക്കാ സൂപ്പർ... ഒരുപാട് തവണ കേട്ട്.. കണ്ണ് nirayichu ഈ സോങ്......
ആഗ്രഹങ്ങളും, മോഹങ്ങളും കൊടുക്കുന്പോൾ ഓർക്കുക അത് നിറവേറ്റാൻ പറ്റുമോ എന്ന്. അല്ലങ്കിൽതകരുന്നത് സ്വപ്നങ്ങൾ മാത്രമല്ല ജീവിതവും ജീവനും.കൂടിയാണ്
Crct
Crct
സത്യമായ കാര്യം❤
ഹായ് ഫ്രണ്ട്സ്
ഞാൻ ഷാനിഫ് അയിരൂർ ഈ വർക്കിൽ ഒരവസരം തന്ന അണിയറ പ്രവർത്തകർക്കു ആദ്യം നന്ദി..
എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
Gd work...
🥰🥰Shanikka polichu
Nyc work , (Shafeekka , zuppy kka ,saleemkka , shanifkka, Sathaarkka ) super work 🤟🏻🤟🏻🤟🏻🤟🏻🤟🏻
Sheefeekkaa.. Atharaan ikkaa 😂
@@Shafeeqkarad Anakkoru weight aayikootte enn karuthi vilichathaa 💋💋💋💋
ആരേയും കണ്ട് ജീവികരുത്ആരേയും കൊണ്ട് നടക്കരുത്രണ്ടായാലും ....അവസാനം.. നമ്മൾതനിച്ചാകും.. ✍️Lukman Vengara
Correct
👌👌
crrct
👌
ഇങ്ങനെ ഒന്നും പറയല്ലേ
My fvrt singar saleem ikka. E. Song orupadishta
കുറച്ചു നാളുകൾ ശേഷം സലീംക്ക മറ്റൊരു ഹിറ്റ് mashalla എന്തായാലും നന്നായിട്ടുണ്ട് 🙏😍❤🙏❤😍
സലീംക്കാന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളില് ഒന്ന് 💯 ഒന്നും പറയാനില്ല 👌🥰🥰♥️♥️💯💯💯 ഇക്കാ ഇഷ്ടം ♥️
വിധി തമ്മിൽ അകറ്റിയിട്ടും കാലമേറെ കഴിഞ്ഞിട്ടും
ഇന്നും ഹൃദയത്തിൻ്റെ ഉള്ളിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഞാൻ
ഒരു തരി പോലും കുറയാതെ അവളോടുള്ള സ്നേഹം❤️❤️❤️💔💔💔
Njanum
@@sonamol4871 🙂🙂🙂
Njanum
@@shafeerasr7898 🙁🙁🙁
❤️❤️❤️
സുനിയുടെ വരികളിൽ ബോസ്സിന്റെ ശബ്ദം കൊണ്ട് തീർത്ത വിസ്മയം 🥰🥰🥰😘😘🌹🌹😘
ഈ പാട്ടിനെ എങ്ങിനെ അഭിനന്ദിക്കണമെന്ന് അറിയില്ല .സൂപ്പർ
ചിതലരിച്ച ചിത്രം കണ്ടു ചിരിച്ചവർ ഏറെ ചിന്തിച്ചു കൂട്ടിയവന്റെ വേദന ചിലർക്ക് പോലും മനസ്സിലായില്ല
ഒന്നും പറയാനില്ല പൊളിച്ചിക്ക്ണ്
മാഷാ അള്ളാ പൊളിച്ചു സലീമിക്ക പൊളിച്ചു പിന്നെ നമ്മുടെ മുത്തിന്റെ വരികൾ ഒന്നും പറയാനില്ല 🥰🥰🥰👍👍👍
നല്ല വരികളും നല്ല സൗഹൃദങ്ങളും കാത്തു സുക്ഷിച്ച സുനി നീ ഉണ്ടെടാ മുത്തേ എന്നും ഖൽബിൽ നീ എഴുതിയ വരികൾ തീർന്നാലും നിന്റെ സൗഹൃദത്തിന്റെ ഓർമകൾ ❤ പെറുത്തു കൊടുക്കണേ നാഥാ..നാളെ കാണാൻ വിധിയുണ്ടാകണേ 😘😘😘😘
Sunikk entha pattiye
പിരിഞ്ഞു പോയിട്ടും..😪 തൊട്ടുണർത്തുന്ന മുത്ത് സുനീർ ❤️ ആ വരികൾ അവന്റെ ഈണത്തോടെ പാടി, അവൻ ആഗ്രഹിച്ചതിനേക്കാൾ ഉഷാറാക്കാൻ ഞങ്ങളുടെ മുത്ത് സലീംക്കയും...😘😘😘😘😘😘
പ്രിയപ്പെട്ട സുനീർക്കാന്റെ പാട്ടിൽ ഇഷ്ട ഗായകന്റെ കൂടെ വീണ്ടും ഇങ്ങനൊരു വർക്ക് ചെയ്യാൻ ഭാഗ്യം ഉണ്ടായി.. പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ചെയ്ത ഈ ആൽബവും എല്ലാവരും സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.. കൂടെ നിന്ന പ്രിയ സഹപ്രവർത്തകർക്കും കട്ടക്ക് കൂടെ നിന്നവർക്കും അകമഴിഞ്ഞ നന്ദി..അഭിപ്രായ നിർദേശങ്ങൾ അറിയിക്കുമല്ലോ.. - ഷഫീഖ് കാരാട്
Theerchayayum😊
Supper, missu Suneer ikka
Thirchayayum 😘
Super muthee🥰
Maanoos
ഈ സന്തോഷ നിമിഷത്തിൽ അവൻ കൂടെയില്ല എന്ന് ഒരു സങ്കടം മാത്രം
( പ്രിയപ്പെട്ട സുനി )😥😥
🤲🤲🤲സലിം ആൽബം കണ്ടു സൂപ്പറായിട്ടുണ്ട് മാഷാഅല്ലാഹ് 🤲🤲🤲
ഈ വരികളോട് തോന്നിയ അത്ര ഇഷ്ട്ടം ആ പെണ്ണിനോട് പോലും തോന്നിയില്ലായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു
സുനീർക്കന്റെ വരികൽക്ക് എന്നും ഒരു പ്രതേക ഫീലാന്ന് 😢😢😢
സത്താർക്ക യും സലീം കയും ഒന്നിച്ചാൽ പിന്നെ ഒന്നും പറയണ്ട പാട്ടല്ലാം ഹിറ്റ് ആകും
സത്താർകയേയും സലീം കയേയും നേരിട്ട് കാണാൻ കൊതിക്കുന്ന ഒരു കൊണ്ടോട്ടികാരൻ....💕💕💕💕💕💕💕💕♥♥♥♥🌷🌷🌷🌷🌷💯💯💯💯
sure bro
Same
മാഷാ അള്ളാ പവർ വരട്ടേ എല്ലാവരും കാത്തിരികുന്ന സലീം കാന്റേ വർക് എല്ലാവരും ഒന്ന് മാക്സിമം മിന്നിച്ചേകണേ 😍😍😍😍
😍😍
Lyrics and voice ഒരു രക്ഷയുമില്ല തകർത്തു 👏👏
സലീംക്കന്റെ പാട്ട് ഒരുരക്ഷയും ഇല്ല പൊളി ആണ് പിന്നെ ഈ സോങ് ഒരുപാട് തവണകേട്ടിട്ടുണ്ട് വീഡിയോ റിലീസ്ന്നു വേണ്ടി വെയിറ്റ്ങ് ആയിരുന്നു കണ്ടപ്പോൾ എന്തൊക്കെയോ പോരായ്മകൾ തോന്നി
അടുത്ത വർക് ഉഷാർ ആകട്ടെ saleemka❤️❤️
Oru karyavum illathe koraya ennam dislike adichekkunnu. Poli song masha allah
നിന്നോളം തന്നെ അഴക്കുണ്ട് മുത്തേ നീ എഴുതിയ ഓരോ വരികളിലും തീരാ നഷ്ടം sunee😥
എന്തൊരു അഴക് സുനീറിന്റെ വരികൾക്ക് .....😔😔😔
സലിംക്കാ അതി മനോഹരം 😘👌🏻👌🏻
Enik ettavum isttamulla song 👍👍 supper
അടിപൊളി, സൂപ്പർ ❤ഒരു രക്ഷയും ഇല്ല...
എന്റെ റൂഹിന്റെ പാതി എന്നാ അത്ഭുത്തിലെ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടതിൽ ഒന്ന്. പൊളി സൂപ്പർ
Suprsog
കാണാൻ കൊതിച്ചത് അവസാനം വന്നെത്തി സന്തോഷം 🤪😜🤩😎....
അപ്പോഴും ഒരു മുറിവ് മനസ്സിൽ അലതല്ലുന്നു ... ഈ വരികൾ എഴുതിയ പ്രിയ സഹോദരൻ സുനീർ 🥲 ഇന്ന് ആറടി മണ്ണിൽ ആണ് .. അള്ളാക് ഉത്തരം നൽകി ഈ ഭൂമിയിൽ നിന്നും തിരിച്ചു .... അല്ലാഹു നീ എന്റെ പ്രിയ സുനീർ കബറിടം വിശാലമാക് , പാപങ്ങൾ എല്ലാം പൊറുത്തുകൊടുക്ക് അള്ളാഹ് .. 🤲🏻 അമീൻ 🥲🥲🥲❤️❤️
ആമീൻ 😭😭😭😭😭
ഈ song കണ്ടപ്പോൾ ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി 😔
കാരണം എനിക്കും ഉണ്ടായിരുന്നു ഇങ്ങനൊരു പ്രണയം....
മരിച്ചാലും മറക്കില്ലെന്ന് വാക്കുതന്നിട്ട് ഞാൻ ജീവിച്ചിരിക്കിമ്പോൾ തന്നെ വേറെ ഒരു പെണ്ണിനെ ജീവിതത്തിന്റെ നല്ല പാതിയാക്കിയ പ്രണയം 💔
ഒരിക്കലും തള്ളി പറയില്ല.., ആരൊക്കെ എതിർത്താലും ചേർത്തുപിടിക്കും അതിനുള്ള ദൈര്യം ഉള്ളവർ മാത്രം പ്രണയിക്കുക....
കാരണം നിങ്ങൾക്ക് പോവാൻ ഉള്ളത് കുറച്ച് വാക്കുകൾ മാത്രമാണ് അത് വിശ്വസിക്കുന്നവർക്ക് ജീവിതവും... 😕
Evda chechii place 😊😊😊
ഞങ്ങളെ വിട്ടു പോയിട്ടും മുത്തേ സുനി നിന്റെ വരികളിൽ നീ ഞങ്ങളുടെ കൂടെ ഉണ്ട്.... സഹിക്കുന്നില്ലാട്ടോ ഖൽബെ നിന്റെ വേർപാട് 😰miss u മാനു (സുനീർ മണ്ണാർക്കാട് )😭
സലീംക്കൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്. saleemkka ishtam 💞💞
Nice work shafeeq karad muthee....nee poliyane 🥰🥰🥰nice concept .. camera zuppy 👌👌 Shanikka 🥰
പാട്ടും അതിനൊത്ത വീഡിയോ യും...
👏👏കഴിയില്ലെടി നിന്നെ മറക്കാൻ,,
വിധി യില്ലെടി ഒത്തൊരുമിക്കാൻ,,,
Saleemka 😍😍song super 👍😔😔😔😔😔😔,,,,,,
Adipoli voice 💯🥰
അപ്പോൾ ഇന്ന് ആരും മറക്കണ്ട ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് നമ്മുടെ സ്വന്തം എസ് ആർ മീഡിയയിലൂടെ എന്റെ റൂഹിനെ പാതി vol -8 🥰ഉടൻ വരുന്നു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💞💞
😍
👌
സലീം കോടത്തൂർ സുനീർ മണ്ണാർക്കാട് കൂട്ട് കെട്ട്... തൊട്ടെതല്ലാം പൊന്നാക്കുന്ന സംവിധാന കലയിലെ നമ്മടെ ഖൽബ് ശഫീഖ് കാരട് ഇതും പൊളി സാനാക്കി... Essar media ക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ
സെലീംക്കാന്റെ പാട്ടും അഭിനയവും അസ്സലായിട്ടുണ്ട് പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിനൊരു വേദന
Song pwoli saleeemkka 😍good work. All the best teamss
Saleemka uyirr ....njan paadunna patokke saleemka paadiya paatan ❣❣❣❣❣❣❣❣❣❣
Wow supper salimkkaa polich🥰🥰🥰🥰🥰🥰lyrics....... And song...... Poli👌👌👌🥰🥰🥰🥰nalla feel ulla song😔👏👏👏👏
💓💓💓💓💓🌹🌹💓💓💓❤️❤️❤️💞💞💞💓💞💞💞💞💞💓🌹💓💞🌹💞💞❤️❤️❤️💞💞💞💞കാത്തിരിപ്പു വെറുതെ ആയില്ല, പൊളിച്ചു സൂപ്പർ, അർത്ഥമുള്ള വരികൾ 😢😢
Suparsog
എല്ലാം അവസാനിക്കുകയാണെന്ന് സ്വയം തോന്നുമ്പോൾ അവശേഷിക്കുന്ന ഒരുപിടി
സന്തോഷങ്ങളുമായി മെല്ലെ പടിയിറങ്ങണം
ബാക്കിയുള്ള ആ കുറച്ചായുസ്സൊന്ന് ജീവിച്ചു
തീർക്കാൻ
Crrct
Oooh bayankaram thanne☹️😇
Ee pattinte video kanan agrahichrunnu...nannyttund...acting & song sooooper
സൂപ്പർ ഇക്കാ അഭിനയവും സോങ്ങും 👍@SK ഇഷ്ടം
👌👌👌👌ഒരുപാട് ഒരുപാട് ഇഷ്ട്ടായി പൊളിച്ചു erachat മീഡിയക്കും സലിം കോടത്തുരിനും ഒരായിരം വിജയാശംസകൾ 👍👍🌹🌹🌹
Uff adipoli lyrics music voice
ejjadi saleemkaa 💞💞
Story pora
Baki vere level 😘😘😘😘😘
💝💝💝💕💕💕💕സലീംക്കാ 👍👍👍 സൂപ്പർ സോങ്..ഇങടെ സോങിന് പകരം വെക്കാൻ മറ്റൊന്നില്ല 😉😉😉.......വിരഹ ഗായകന് ആശംസകൾ, 🥀 🥀🔥🔥
Nannayttund.. Polichu.. 🥰🥰🥰🥰
✨️✨️🥰🥰🥰
Super song
Lyrics awesome
Ath saleemka yude sound koodi aayappo polichu👍👍👍👍👍
എന്റെ റൂഹിന്റെ പാതി ആൽബം ഇഷ്ടമായവർ അടിക്ക് ലൈക്..👍
Adutha kalath kandathil vech ettavum nalla album
Aiwa ഒരു രക്ഷയുമില്ല സോങ്..😍😍😍👌👌
Saleemikka പൊള്ളിച്ചുട്ടോ ആൽബം ഈ സോങ് കേട്ടിട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
സൂപ്പർ നല്ല അർത്ഥമുളള വരികൾ....
👌👌👌
All the best team 💞👍💞👍💞👍💞👍
❤️💖❤️💖❤️💖❤️💖
😍💖😍💖😍💖😍💖
ഞാൻ ഏറ്റവും കൂടുതൽ കേട്ട സോങ്ങിന്റെ വീഡിയോ 👍👍👍👌
Shafeeq karad 😍😍machan poliyaaa ✌️✌️👏👏👏pinne nammade saleemkayum 🥰🥰🥰😘😘😘😘
Saleemkante ethum album eduthalum sangathi adipoli akum 😍
സുനീറിന്റെ വരികൾ 😢..
സലീക്കാ സൂപ്പർ ❤️❤️❤️❤️❣️
എന്റെ ജീവിതത്തിൽ നടന്ന അതേപോലെയാണ് ഈ സോങ്ങ്😢😢😢
ഒന്നും പറയാനായില്ല 🥰🥰sooper 😍😍💝💝💝പൊളി സാനം 🤪😝😍😍💯💯
കാത്തിരിപ്പ് വെറുതെ ആയില്ല supper
Work hit aayi maratte🥰
അടിപൊളി 😍😍😍😍😍
സലീംക,shafeeq bro, firoskka, actrss....... Etc....
നന്നായിട്ടുണ്ട് ♥️
ഒത്തിരി വെയിറ്റ് ചെയ്ത song 🥰കാത്തിരുന്നത് വെറുതെയായില്ല 😍കിടുക്കി 👍🥰🥰🥰🥰
ആ കാത്തിരിപ്പിന്റെ ഒരിത്... വല്ലാത്തൊരു ഇതാണ് 😜
മാഷാ അല്ലാഹ്... സൂപ്പർ ആയിട്ടുണ്ട് 😍
മസാല്ലഹ് ഒന്നും പറയാൻ ഇല്ല അടിച്ചു പൊളിച്ചു 👌👌👌👌👌👌🌹🌹🌹🌹
Saleemikaa song superr orupadu isttayiii orupadu vattam kettu😍❤️😘😘
Ethile story korachokke nte jeevitham thanne.....😓😓😢😢 songinte lyrics very super athill saleem ikka kodutha feel athilere super....🤗🤗🤗❤❤
നല്ല പാട്ട്. 💖💜💜💖Heart melting 💖 💖💜
ആൽബം സൂപ്പർ. എന്റെ പേര് നൗഫൽ അലി ഖാൻ എനിക്ക് ഒരു ആഗ്രഹമുണ്ട് സലിം കോടത്തൂർ ഇന്റെ കൂടെ അഭിനയിക്കാൻ. എന്ത് കഥാപാത്രമാണെങ്കിലും എന്ത് ക്യാരക്ടർ ആണെങ്കിലും ഞാൻ മടി കാട്ടാതെ അഭിനയിക്കും. എന്ന് സ്നേഹത്തോടെ നൗഫൽ അലി ഖാൻ
സലിം ഇക്ക പാടിയാൽ ആരായാലും കേട്ടിരുന്നു പോകും 😍😍😍
Waiting.............. ❣️
Sooooooper soooooopr ഒരുപാട് ഇഷ്ടായി ഇ album
Mashallah😍💟💝ആശംസകൾ നല്ലൊരു വർക്കാണ്
Saleekka
Karada
Zuppykka
Satharkka
Shanifkka
Song super ayittundu🔥❤️
👌 ഒന്നും പറയാനില്ല. പൊളി തന്ന.
മ്മളെ chuginde ആൽബം പൊളിയല്ലേ... വല്ലാത്ത feel ആണ്. ഈ song. ഒരുപാട് repeat ആയി കേട്ടിട്ടുണ്ട് 😍
കണ്ടപ്പോ അതുക്കും മേലെ... ഇഷ്ട്ടായി.... വല്ലാത്ത മുഹബതാണ്💖
ഞാൻ ഈ പാട്ടിൻറെ mp3 സോങ് കേട്ടിട്ടുണ്ട് പക്ഷേ ഈ ഒരു പാട്ട് ഫുൾ കിട്ടാൻ ഞാൻ കുറച്ചു വൈകി.....❤️
Polichuuu salimikkaaa um e albuathil ullavarumm ellarum❤❤♥♥♥