AVALUM AA KUDUMBAVUM | MALAYALAM ALBUM FULL HD | ALI MANGAD | KUDHA SHAHUL | SHAMEER | NOUSHAD

Поделиться
HTML-код
  • Опубликовано: 8 апр 2020
  • AVALUM AA KUDUMBAVUM FULL HD MPPILA ALBUM
    Banner : A M VIDEOS
    SHEIK UPPALA PRESENTS
    Lyrics&Music : Shameer thavanoor
    Direction : ALI MANGAD
    Singer : Noushad valanjery
    Producer : Riyas, Asru
    Orchestra : Firoz Ksd
    Camera : Ashraf Bambrani
    Editing : Ashraf Bambrani
    Starring : Kudha_shahul, kudha_zahid,Akku Melparamb, Thamshiram
    Marketing : A M Videos
    ഖുദ ഷാഹുലിന്റെ ആദ്യ ആൽബം കെട്ട്യോൾ കാണാൻ ഈ ലിങ്ക് ഓപ്പൻ ചെയ്യൂ
    • കെട്ട്യോള് | ORU VAAK ...
    അവളും ആ കുടുംബവും
    Oru vaak Minduvanaayi
    Kettiyol
    Ketyol
    Kudha brothers
    Munnayi palam
    Avalum aa kudumbavum malayalam album
    olodan
    Malayalam love song
    Malayalam Full Movie
    #Avalum_aa_Kudumbavum
    : നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ റിലീസ് ചെയ്യാൻ ബന്ധപ്പെടുക ,9526106405
    #arjyou#arjyoureacting#arjyoutroll#tiktokreactingtroll
    This content is Copyright to AM VIDEOS Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Website / @amvideosofficial
    Facebook : / amvideos33353
    For Enquiries : 9526106405: alimangad33353@gmail.com
    please subscribe this youtube channel
    © Copyright 2019 | AM VIDEOS Pvt.Ltd
  • ВидеоклипыВидеоклипы

Комментарии • 2,5 тыс.

  • @alisvlog2810
    @alisvlog2810 4 года назад +1659

    ഞാനും ഷാഹുലും ഒരുമിക്കുന്ന രണ്ടാമത്തെ അൽബമാണ് കെട്ട്യോൾ ആല്ബത്തിന് തന്ന സപ്പോർട്ട് ഇതിനും പ്രതീക്ഷിക്കുന്നു...
    കൊറോണ ഭീതി വിട്ട് മാറിയില്ല...എന്നറിയാം..പ്രൊമോട്ട് നമ്മുക്ക് നിങ്ങളാണ് നിങ്ങൾ കൂടെ ഉള്ള പ്രതീക്ഷയാണ് ഇപ്പൊ ഈ വർക് ഇറക്കിയത്...🙏
    കൂടെ ഉണ്ടാവണം

    • @pathu_022fathi__pathu3
      @pathu_022fathi__pathu3 4 года назад +10

      witing.....

    • @fasnapachu523
      @fasnapachu523 4 года назад +9

      👍👍👍👍

    • @riyafathimafathii6419
      @riyafathimafathii6419 4 года назад +10

      ഉറപ്പായിട്ടും ഉണ്ടാവുന്നതാണ്

    • @sameehasamad5958
      @sameehasamad5958 4 года назад +8

      Urappayum undavum 👍👍👍

    • @naazkhankannur9542
      @naazkhankannur9542 4 года назад +7

      ഇ സോങ് മുൻപേ ഇരാഗിയിന് എന്നിട്ട് ഇപ്പോൾ വന്നിനു. Thu

  • @noorafathima4707
    @noorafathima4707 3 года назад +275

    ഒന്നിൽകൂടുതൽ പ്രാവശ്യം ഈ song കേൾക്കുന്നവർ ഇവിടെ like അടിക്കു

    • @vlogs4505
      @vlogs4505 3 года назад +3

      Super feeling song 🎻💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @hopz2047
      @hopz2047 3 года назад +1

      Poli song😄😄😄😄

    • @zamifiros1425
      @zamifiros1425 2 года назад +1

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @mufeemufee5469
    @mufeemufee5469 4 года назад +416

    E കാകന്റെ ആൽബം കാണാൻ എത്ര ആളുകൾ കാത് ഇരുന്നു ❤️❤️❤️😍😍💕

  • @RjHaif
    @RjHaif 4 года назад +700

    *ഷാഹുലിക്കന്റെ വല്ല്യ ഫാൻ ആണ്.... ഒരു ഏട്ടനെ പോലെയാ മൂപ്പരേ കാണുന്നെ....MY BIG BROTHER💖*

  • @rinzilarasheed8297
    @rinzilarasheed8297 3 года назад +66

    നിന്നെ ഓർക്കാൻ എന്ത് എളുപ്പമാണ് ഒന്ന് കണ്ണടച്ചാൽ മതി💚
    നിന്നെ മറക്കാൻ ആണ് പ്രയാസം അതിന് കണ്ണടയേണ്ടി വരും 😍💓®¡NuZ😔

  • @ShafeekPravachambalamSinger
    @ShafeekPravachambalamSinger 4 года назад +282

    അവളും ആ കുടുംബവും എന്നെ മനോഹരമായ ഈ ഗാനം ഇഷ്ട്ട പെട്ടവർ ലൈക്‌ അടിക്കു

    • @vlogs4505
      @vlogs4505 3 года назад +1

      ❤️👍❤️

  • @babynoufal6883
    @babynoufal6883 3 года назад +34

    ❤️_____❤️
    അവളും ആ കുടുംബവും
    ഇന്നെന്നെയറിയും എൻ ഗതിയറിയും
    മനസ്സിൽ സങ്കടത്താലേ എൻ
    മിഴിനിറയുന്നതും അവളറിയും
    അവളും ആ കുടുംബവും
    ഇന്നെന്നെയറിയും എൻ ഗതിയറിയും
    മനസ്സിൽ സങ്കടത്താലെയെൻ
    മിഴിനിറയുന്നതും അവളറിയും
    അവളെന്റെ ഭാഗ്യമാ...
    അവളെന്റെ ജീവനാ...
    അവളെന്റെ ഭാഗ്യമാ...
    അവളെന്റെ ജീവനാ..
    അവളും ആ കുടുംബവും
    ഇന്നെന്നെയറിയും എൻ ഗതിയറിയും
    മനസ്സിൽ സങ്കടത്തോലെയെൻ
    മിഴിനിറയുന്നതും അവളറിയും
    ❤️_____❤️

  • @Malushouku5332
    @Malushouku5332 2 года назад +33

    ഒരുപാട് ഇഷ്ടാണ് നിങ്ങൾ അഭിനയിച്ച എല്ലാ ആൽബവും ❤️❤️❤️❤️

  • @vindhyapaakkam9434
    @vindhyapaakkam9434 3 года назад +18

    Uff onnum parayan ella🥰🥰🥰
    Shahulikka poli 🥰🥰🥰
    Song adipoli🥰🥰🥰🥰

  • @mufeemufee5469
    @mufeemufee5469 4 года назад +132

    E ചങ്ക്ന്റെ ആൽബം കാണാൻ എത്ര ആളുകൾ കൊതിച്ചിരുന്നു, 🤩😘😘😘😘😍😍😍സൂപ്പർ bro എനിക് ഭയങ്കര ഇഷ്ടം മായി i love yuo to സോങ് bro😘😘😘😍😍😍❤️❤️💕💕💕

  • @nihalthodupuzha
    @nihalthodupuzha 4 года назад +57

    കെട്ട്യോൾ 1MILLION നിറവിൽ നിൽക്കുമ്പോൾ ഇതാ അവളും ആ കുടുംബവും.... ആദ്യം തന്നെ പറയട്ടെ DIRECTION പൊളിച്ചു.... ഖുദാ ശാഹുൽ ഒരു രക്ഷേം ഇല്ല തകർത്ത് അഭിനയിച്ചു. അത് പോലെ തന്നെ നടിയും.... LYIRCS MUSIC AND SINGING എല്ലാം പൊളി 😍👏👏
    All the best team AAK

  • @fasnafahimpachu6824
    @fasnafahimpachu6824 4 года назад +74

    അടിപൊളി സോങ് നൗഷാദിന്റെ ഖുദാ ഷാഹുലും പൊള്ളിച്ചു പടച്ചോൻ അനുഗ്രഹിക്കട്ടെ 100വട്ടം കണ്ടു

  • @kudhashahulvlogs6344
    @kudhashahulvlogs6344 4 года назад +447

    Hi frnds✌eee workinte enthangilum kuravugal undangil kshamikkuga😘😘eniyum varunna workugalk ningalude vilayeriya sprt pratheeekshikkunnu.😘eee sneham marikumvare koode venam 💝

  • @shahanamujeebshahanamujeeb3440
    @shahanamujeebshahanamujeeb3440 4 года назад +292

    ഒരു പാട് നന്നായിട്ടുണ്ട് ഇനിയും അഭിനയിക്കണം. ഷാഹുൽക്കാന്റെ മറ്റൊരു ആൽബത്തിന് വേണ്ടി കാത്തിരിക്കുന്നു.

  • @smedia653
    @smedia653 4 года назад +88

    എൻറെ ലൈഫ് മായി ആയി ഒരുപാട് ബന്ധമുള്ള വരികളാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സോങ് ആണ് മൊത്തത്തിൽ സൂപ്പറായി

  • @jomonjomon464
    @jomonjomon464 3 года назад +131

    ഈ കിടപ്പിലും താടി സെറ്റാക്കി കൊച്ചു കള്ളൻ 😄😄😄

    • @shareefk2921
      @shareefk2921 Год назад

      Ingal adhaano shredhikkne🤣🤣🤣 adhilum valiya kochu kallan Ingalalle,😂😂😂🤣😂😂🤣😂🤣😂🤣

  • @shareenasharee1816
    @shareenasharee1816 3 года назад +25

    Kudha shahul fan an✌✌✌😘😘😘😍

  • @sinnukasrodofficial1742
    @sinnukasrodofficial1742 4 года назад +264

    പാട്ട് ഇഷ്ട്ടമായവർ LIKE അടിച്ചേ ✌
    അവളും ആ കുടുംബവും 👍
    എല്ലാവരും നല്ലപോലെ അഭിനയിച്ചു
    നല്ല ഒരു theme & visual ❤
    Good voice singer bro❤
    Kudha shahul & akkucha &alikaa
    Ashrafka
    All the best teams✌

  • @fasisafeer4938
    @fasisafeer4938 4 года назад +40

    Shahul ഒരു വലിയ നിലയിൽ എത്തും...നല്ല അഭിനയം ആണ്...👌👌👌

  • @shamilshamil5989
    @shamilshamil5989 4 года назад +11

    എനിക്ക് ഇഷ്ട്ടമായി polichu ട്ടോ 👍👍👍👍💖💖💖💖

  • @noufalnoufal7999
    @noufalnoufal7999 4 года назад +12

    എത്ര കേട്ടാലും മതി വരുന്നില്ല

  • @farhanmachincheri5172
    @farhanmachincheri5172 4 года назад +108

    ഒരു രക്ഷയുമില്ല സൂപ്പർ കാത്തിരിപ്പ് വെറുതെയായില്ല ഇത് ഒരു പൊൻതൂവൽ തന്നെ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️

  • @squbevlogsbyshahana146
    @squbevlogsbyshahana146 4 года назад +83

    Ee സോങ്ങിന്റെ lyrics എഴുതിയ ആൾക് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക് ❤️👌👌 വീഡിയോ polichutto😍

  • @suhaibkp8442
    @suhaibkp8442 4 года назад +64

    ഒരുപാട് തവണ കണ്ടു... നല്ല ജോഡി

  • @freebird3897
    @freebird3897 4 года назад +51

    അവസാനം സങ്കടം 😭ആയി. Good ജോബ് കട്ട സപ്പോർട്ട് ശാഹുൽ പിന്നെ ഫുൾ ടീമിനും❤️❤️❤️❤️

  • @shedeekshefeek5805
    @shedeekshefeek5805 4 года назад +1468

    Kudha shahul fans like

  • @igntvlog4799
    @igntvlog4799 4 года назад +726

    Kudha brothers fans like adi

  • @fathifathima8249
    @fathifathima8249 4 года назад +13

    ഒരുപാട്‌ ദിവസമായി അവളും ആ കുടുംബവും റിലീസ് ayoo എന്ന് നോക്കുന്നു agane കണ്ടു ഒരുപാട്‌ ഒരുപാട്‌ eshtapettu mashaallah

  • @muhamedkhan5606
    @muhamedkhan5606 4 года назад +5

    പുതിയൊരു ജീവിതവും നേടി ഈ യാത്രയിൽ നീ അകലുമ്പോൾ പഴയ ഒരുഓർമകളെ പുൽകി ഞാൻഇന്നലയുന്നു സാരം... 🙏🙏🙏🙏🙏🙏🙏

  • @Farhana681
    @Farhana681 4 года назад +111

    ആയിരം ബന്ധങ്ങൾ ഉണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല നമ്മളെ ആത്മാർത്ഥമായി സ്നേഹികുകയും മനസിലാക്കുകയും ഒരാളെങ്കിലും ഇ ലോകത്ത് ഉണ്ടെങ്കിൽ അതു മതി ആയിരം ബന്ധങ്ങൾക്ക്.. അത് കുടുംബത്തിൽ ആയാലും സൗഹൃദത്തിൽ ആയാലും മറ്റു ഏത് ബന്ധങ്ങളിൽ ആയാലും... ഒരുപാട് സങ്കടം തോന്നി വീഡിയോ കണ്ടപ്പോൾ. അതിലുപരി ഒരുപാട് ഇഷ്ടായി.... ഇനിയും പ്രേധീക്ഷിക്കുന്നു നല്ല വീഡിയോക്ക് വേണ്ടി... love you all...... best wishes for urs futre........, 👍👍👍👍👍👍♥️♥️♥️♥️♥️😍😍😍😍😉😉😉🥰🥰🥰🥰😊😊😊👌👌👌😎😎😎🌹🌹🌹🌹🌹🌹🌹🌹🌹

    • @shefi4983
      @shefi4983 4 года назад

      👍👍🙂🙂

    • @Pathoos1800
      @Pathoos1800 4 года назад

      Cheppu Shaheel yathraartha snhm marikkillenna .... avar onnukkanamaayirunnu

    • @shifilpippu2418
      @shifilpippu2418 4 года назад

      @@shefi4983 .nghftfghclh

  • @kudhabrothersentertainment8314
    @kudhabrothersentertainment8314 4 года назад +614

    Kudha shahul fansin like adikanulla comment.

  • @sandeepsebastian5999
    @sandeepsebastian5999 4 года назад +28

    Wow voice is so stunning
    Feeling well

  • @asarafali4532
    @asarafali4532 3 года назад +28

    Kudha shahul fans like💖💖

  • @mansoorworld8596
    @mansoorworld8596 4 года назад +16

    Tick Tok ൽ ഞാൻ ഫോളോ ചെയ്യുന്ന Kudha brothers ഷാഹുൽ എന്താ അഭിനയം ജീവിച്ച് അഭിനയിച്ചു.
    ഇനിയും നല്ല ആൽഭങ്ങൾ പ്രതീക്ഷിക്കുന്നു..

  • @muhammadjunu4597
    @muhammadjunu4597 4 года назад +517

    ഒന്നിൽ കൂടുതൽ തവണ video കണ്ടവർ ഇവിടെ like.. 💓

  • @noushi2697
    @noushi2697 2 года назад +8

    Album is my favorite😍😍😍😍❤❤❤

  • @shareejashameem7452
    @shareejashameem7452 2 года назад +1

    Shahulkkante oro albulavum njnan kure pravishyam kanarund
    Kqndal madiyavoola❤️❤️❤️

  • @shameerthavanoor5471
    @shameerthavanoor5471 4 года назад +78

    അൽഹംദുലില്ലാഹ് ഈ സോങ് എഴുതിയതും സംഗീതം ചെയ്തതും ഞാൻ ആണ്...എന്റെ സ്നേഹിതൻ നൗഷാദ് വളാഞ്ചേരി ആണ് പാടിയത്...വർഷങ്ങൾ ഒരുപാട് ആയി mp3 ഇറങ്ങിയിട്ട് ഇപ്പോഴെങ്കിലും ഇതിന്റെ വീഡിയോ ഇറങ്ങി കണ്ടതിൽ സന്ദോഷം ...ഈ ഗാനത്തിന്ന് പുതിയ ഒരു സ്റ്റോറി ആണേലും നല്ല രീതിയിൽ ചെയ്ത അലി മാങ്ങാട് ഖുദ ശാഹുൽ & ടീമിന്ന് ഒരുപാട് നന്ദി...

    • @badarudhuja9933
      @badarudhuja9933 4 года назад +5

      Lyrics & tune thakarthu...
      Huda shahuline ishttaman..
      But story pora...
      Yadarthathil ee songinte real hero ninggalan

    • @basithmelakath5082
      @basithmelakath5082 4 года назад +5

      Bro സൂപ്പർ... വരി ആയിരുന്നു...

    • @rishananavas1558
      @rishananavas1558 4 года назад +3

      Song super

    • @shameerthavanoor5471
      @shameerthavanoor5471 4 года назад +2

      Tnx all nalloru thep kittiya sankadathil ezhuthiya song an ente anubavam thanneya ithinte original story athu vere thanneya

    • @shameerthavanoor5471
      @shameerthavanoor5471 4 года назад +2

      Nammal angane work onnum chaithitilla bro insha allah ini undakum

  • @arsheenaarshi1670
    @arsheenaarshi1670 4 года назад +17

    Nice voice aa♥അടിപൊളി ആൽബം aaa💖orekallum nammal snehekunnavare thanech akaruthe💞

  • @raheesabdul8787
    @raheesabdul8787 3 года назад +1

    Super khudha....ninte oru albavum kaanadeyilla....valya ishtamaaa shahuuuuuu😍😍😍♥️so cute to see u

  • @shamnav2481
    @shamnav2481 4 года назад +26

    Kettyol album💜💜..ath vere level thanneya✌️

  • @Fathima-vatakara
    @Fathima-vatakara 4 года назад +183

    *ഇത്രയും നല്ല പാട്ടിന് ഇതൊന്നും അല്ല പ്രതീക്ഷിച്ചത്*

    • @shameerthavanoor5471
      @shameerthavanoor5471 4 года назад +5

      Njan an lyrics music chaithathu original Ithilum valiya story an nalla feel an anubavam guru

    • @Fathima-vatakara
      @Fathima-vatakara 4 года назад

      @@shameerthavanoor5471 atheyo... sorry to feel cheyyan paranjathalla keto

    • @akkuakbar8476
      @akkuakbar8476 4 года назад +2

      പൊടി ഒച്ചറോളി പിന്നെ നീ കേറി അഭിനയിക്കാത്തത് എന്ത് ഊമ്പിക്കൊ കൊടു മൈരേ....

    • @badlyguy6527
      @badlyguy6527 4 года назад

      @@akkuakbar8476 😋😋😋

    • @fvlogsfathimaansiya3841
      @fvlogsfathimaansiya3841 4 года назад +8

      @@akkuakbar8476 മാന്യമായി സംസാരിച്ചൂടെ ഇവിടെ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് അല്ലാതെ നായിന്റെ മോനെ ഇത്തരം സംസാരം ഇവിടെ പാടില്ല നീ ഇനി എന്തെങ്കിലും പറഞ്ഞാൽ അതിന്റെ ഡബിൾ കേൾക്കാൻ നീ ഒരുങ്ങിക്കോ

  • @afeefaafiii5498
    @afeefaafiii5498 3 года назад +7

    Shahulkka ningal poliyatto😍

  • @shibilmuhammad742
    @shibilmuhammad742 4 года назад +1

    Oru rakasheyila shahulika adi poli song god bless you......... orupad ishtamayita

  • @shakirashaki1585
    @shakirashaki1585 4 года назад +61

    എനിക്ക് ഒത്തിരി ഇഷ്ടായി ട്ടോ ഇൗ സോങ്ങ് 👌👌👌

  • @riyaskannadiparamba7544
    @riyaskannadiparamba7544 4 года назад +62

    അലികന്റെ ഈ ആൽബത്തിൽ producer അകാൻ സാധിച്ചതിൽ സന്തോഷിക്കുന്നു ഞാൻ.പൊളിച്ച വീഡിയോ,😘😘😘❤

  • @shamizack9089
    @shamizack9089 4 года назад +3

    രണ്ടാളും നല്ല മാച്ചിങ് ആണ്💯💞... ശാഹുല്ക്കാ love you 😍 polichuu💝

  • @shehnasachu1106
    @shehnasachu1106 3 года назад +2

    ETH eniki orupad istam annu .1il kuduthal kandavar ondo 😍😍😍

  • @thaslianwar4225
    @thaslianwar4225 4 года назад +25

    അടിപൊളി ഇനിയും ഇതുപോലെ നല്ല വർക്കുകൾ ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @singlelife4016
    @singlelife4016 4 года назад +63

    കാത്തിരുന്നു കാത്തിരുന്നു അവസാനം വന്നു ❤️❤️❤️❤️❤️😘😘😘😘😘😘😘😍😍😍😍🥰

  • @nadeerperambra6245
    @nadeerperambra6245 4 года назад +2

    Mashaaalllhhhh niceee songgg supperrrr.veendum veendum kelkkaan thonnunnuu.Adipoliiiiiiiiii

  • @fasilkunjukulam6541
    @fasilkunjukulam6541 4 года назад +4

    നിയല് പോൽ നിൻ ജീവിധത്തിൽ ..... ഒരു രക്ഷയും ഇല്ല .പൊളി സാനം

  • @hanoonsvlogs9791
    @hanoonsvlogs9791 4 года назад +18

    Onnill koodul like adikkan pattumayorunenkil😍😍😍😍🥰🥰🥰🥰😘😘😘😘

  • @ibscreation4825
    @ibscreation4825 4 года назад +11

    മനസിൻറെ മണിയറയിൽ കോളിളക്കം സൃഷ്ടിക്കുന്ന വരികൾ ❤👌✌ എല്ലാരും പൊളിച്ചല്ലോ❤

  • @naseelamuhsin2291
    @naseelamuhsin2291 2 года назад +1

    Kudha shahulinte album ellam spr anu enik orupadu ishttanu ikkane ❤️❤️

  • @shakhilavr
    @shakhilavr 4 года назад +8

    ഇക്കാ എനിക്ക് നിങ്ങളുടെ മോട്ടിവേഷൻ വീടിയോസ് ഒരുപാട് ഇഷ്ട്ടമാണ് ... thank-your all motivation videos

  • @razakrasu9735
    @razakrasu9735 4 года назад +82

    ആദ്യമായി ഈ song എഴുതിയ മഹാൻക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😄👌👌
    പിന്നെ ഇത് പാടിയ സിങ്ങർ ഒരു രക്ഷയുമില്ലട്ടാ 💚👌
    പിന്നെ ശാഹുൽ ബ്രോ നീ മാസ്സ് ആടാ ഡിഫ്രന്റ് ലുക്ക്‌ ആയിട്ടുണ്ട് മൊത്തത്തിൽ പൊളി ആയിട്ടുണ്ട് thanks 💚🥰💚🥰💚🥰👌👌👌💚💚

  • @squidward5400
    @squidward5400 4 года назад +40

    Adipwoli song😘😇😇😊......ellarum pwolichutto💕💕nalla story🤗
    😊
    Kudha shahul💞😇 fan aayi

  • @rayyanramsan9963
    @rayyanramsan9963 2 года назад +1

    പാട്ട് മുൻപേ കേട്ടു...... അന്നേ പയങ്കര ഇഷ്ട്ടമാ ഈ സോങ്......എങ്കിലും വീഡിയോ കാണുന്നത് ഇപ്പോഴാ... സൂപ്പർ

  • @jisnamartinmartin7048
    @jisnamartinmartin7048 4 года назад +8

    Super.. ❤️❤️ njan ഷാഹുൽ chettante oru katta fan ann.... ❤️❤️

  • @ayyoobayyu6816
    @ayyoobayyu6816 4 года назад +36

    നൗഷാദ് വളാഞ്ചേരി സൂപ്പർ വോയിസ്‌, ഇനിയും നല്ല സോങ് പ്രതീക്ഷിക്കുന്നു 😍😍

  • @ansilabiju2032
    @ansilabiju2032 4 года назад +22

    കട്ട വെയ്റ്റിങ് ആയിരുന്നു

  • @sahalshalu4781
    @sahalshalu4781 4 года назад +1

    Brother nice adipoliya ingal polikku nammal katta support annk valladu ishtayi poli saano sett acting nice place

  • @riyaskuniyil6787
    @riyaskuniyil6787 4 года назад +8

    നല്ല sound ...💞💞💞💕

  • @kudhabrothersmedia7782
    @kudhabrothersmedia7782 4 года назад +8

    ❤️❤️😘

  • @muhammadjunu4597
    @muhammadjunu4597 4 года назад +36

    നിഴലുപോലെയുണ്ട് നിൻ ജീവിതത്തിൽ ഞാൻ എന്നും. ഞങ്ങടെ ഇ സ്നേഹബന്ധം എന്നും നാഥൻ നിലനിർത്തി തരുമാറാകട്ടെ.. കുദാ boysinu orayairam സന്തോഷം നേരുന്നു.. എന്നും നിനക്കായ് മാത്രം.. shahna junaid 💞

  • @vivekkadakam3112
    @vivekkadakam3112 4 года назад +6

    ഇനിയും ആൽബം ഇറക്കണം കട്ട സപ്പോർട് ഇണ്ടാവും

  • @AMVideosofficial
    @AMVideosofficial  4 года назад +2

    AM VIDEOS നിങ്ങൾക്കായ് ആവതരിപ്പിക്കുന്ന Web Series ലെ ആദ്യ എപ്പിസോഡ് ഇതാ
    ruclips.net/video/7AZqVcuB03M/видео.html

  • @bushraismail7366
    @bushraismail7366 4 года назад +3

    സൂപ്പർ സോങ് ഇഷ്ട്ടപെട്ടു ശാഹുല്ക്കാരെ അഭിനയം supper

  • @fasifasi7062
    @fasifasi7062 4 года назад +16

    മച്ചാന് കിടു വോയിസ് ആണ് കലക്കി

  • @nafid7572
    @nafid7572 4 года назад +5

    Kudha shaul ikka katta fan aa kudha andakayum polichato shafi

  • @nasernellisseri1823
    @nasernellisseri1823 4 года назад +1

    Avalum aa kudumbhavum what a wander full song beuti ful

  • @musthafagudalur_chunks5641
    @musthafagudalur_chunks5641 4 года назад +4

    Adipoli super lyrics voice poli Direction polichu Ali ikka😍😍😍😍

  • @planbbrand5866
    @planbbrand5866 4 года назад +20

    Veare level ikka nammel full support undavum tto Masha Allah

  • @asheedaashi2986
    @asheedaashi2986 4 года назад +8

    സൂപ്പർ. ഒരു പാട് വെയിറ്റ് ചെയ്‌തു ഈ വീഡിയോ കാണാൻ. പ്രതീക്ഷിചതിനേക്കാൾ അടിപൊളി.
    ശാഹുൽ അഭിനയം 👌👌👌.
    Song, actors, direction ഒക്കെ പൊളി 👌

  • @saluziya2485
    @saluziya2485 4 года назад +1

    Spr song..kudha brothers polichuttaaa... spr..song lyrics.......

  • @reshmaraju6663
    @reshmaraju6663 4 года назад +10

    കാത്തിരിപ്പു പോലെ തന്നെ നല്ല song 😍😍😍😍🥰🥰🥰🥰

  • @JJ9J9J
    @JJ9J9J 4 года назад +15

    ഒരു രക്ഷയുമില്ല ❣️
    പെളിച്ചടുക്കി 🥰
    KUDHA SHAHUL & TEAM😍👌

  • @jaseena3417
    @jaseena3417 3 года назад +3

    Song powlichtto pinne video😍njan Kore kaalayi ithinte video nokkunu bt ippozhann kittiyath njan kanan korach Neram vaykki poyi ennalum adipowli👌

  • @salehsalam
    @salehsalam 4 года назад +155

    Kudha brothers 😍
    Kudha shahul fans like

  • @kunjolshamnaummer8605
    @kunjolshamnaummer8605 4 года назад +31

    നായകൻ പൊളിച്ചു

  • @signing_salmi1989
    @signing_salmi1989 4 года назад +6

    Superb song അലീക്കാ.
    നല്ല വരികൾ ,music അതുപോലെത്തന്നെ നന്നായിട്ടുണ്ട്.tune വേറെ ലെവൽ .
    സൂപ്പർ വർക്ക് .
    Best wishes for team😍😍😘😘

  • @crmlscrmls1734
    @crmlscrmls1734 4 года назад +44

    ഒരു രക്ഷയുമില്ല..... പൊളി... but shahulkka happy ആവുന്നത് കാണാനാ ഞാൻ ആഗ്രഹിക്കുന്നത്....

  • @jasijazz1236
    @jasijazz1236 4 года назад +6

    മൊത്തത്തിൽ അടിപൊളി ആയി സോങ് ഒരു രക്ഷയും ഇല്ല നായകൻ name ന്താ aabi saleemine പോലെ ഉണ്ട് സൂപ്പർ

  • @muhammedmirza9771
    @muhammedmirza9771 4 года назад +3

    🤔🤔e song oru kalath oruvad ketirinnitund. Oru2kollam munbe ithinte cutsong irangiyille☺️☺️😘😘😍full song ippanle vannath. Kaathiripin☺️☺️😍😍😍😍karyamindayi.
    😚😍😍allelm namala alikante chanelil varnna okke poliya.
    Kudha bros oru sambavanta.
    Ivare ishtamulavar onn like cheythe

  • @irfanchotturofficial1997
    @irfanchotturofficial1997 4 года назад +3

    സൂപ്പർ work ഷമീർ വരികൾ പൊളിച്ചു പിന്നെ നമ്മുടെ നാട്ടുകാരന്റെ ശബ്‌ദവും പൊളിച്ചു അടക്കി നൗഷാദ് സൂപ്പർ വോയിസ്‌ da ശാഹുൽ നന്നായി അഭിനയിച്ചു അലിഇക്കയുടെ direction പൊളിച്ചു ടീം അവളും ആകുടുംബവും all the best

  • @user-sx3xo3dw1i
    @user-sx3xo3dw1i 2 года назад +7

    Supper song.....👌👌👌

  • @shizanvlog4817
    @shizanvlog4817 3 года назад +6

    Kudha shahul katta fance like adi

  • @noorasvlogs2313
    @noorasvlogs2313 4 года назад +7

    Second😍😍😍pwolich thamshi and shahulkka

  • @fayispookkottur3005
    @fayispookkottur3005 4 года назад +6

    സൂപ്പർ ആയിട്ടുണ്ട് ട്ടോ ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @muhsinac7185
    @muhsinac7185 4 года назад +1

    പൊളിച്ചു സൂപ്പർ ഇനിയും ഇതു പോലെ ഉള്ള സോങ് പ്രതീക്ഷിക്കുന്നു 👍👍👍👍👍👌👌👌👌👌👌👌

  • @Chippuuh_
    @Chippuuh_ 3 года назад +9

    Kudha shahul lover undo

  • @thoufeekthoufeek1966
    @thoufeekthoufeek1966 4 года назад +38

    പാട്ടിന്അനുസരിച്ചുള്ള വിഡിയോ
    വെറുപ്പിക്കാതെ ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു ആൽബം വീണ്ടും സൂപ്പർ
    ഹീറോ നല്ല ആക്റ്റിങ്
    ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും
    സല്യൂട്ട്

  • @shareefarafeeq3527
    @shareefarafeeq3527 4 года назад +8

    Nice song and voice👌

  • @navas3168
    @navas3168 4 года назад +1

    Shahul kakkande ella tiktok videos kannarunde. Adipoli anne pinne album moshmavumo Ekka . Poliyalle. 👏👏👏

  • @shanashadi2071
    @shanashadi2071 4 года назад +2

    Kudha ബ്രതെഴ്സ് പൊളിച്ചു മാഷാഅല്ലാഹ്‌ 💖💖

  • @Shamzpopz
    @Shamzpopz 4 года назад +10

    കൊള്ളാം നന്നായിട്ടുണ്ട് ❤

  • @tripingboy3042
    @tripingboy3042 4 года назад +7

    Powli song shahul bro powlichutoo💚💙💙💜💜💜

  • @dreamworld770
    @dreamworld770 4 года назад +1

    Nte chirikudukkkeee shahul ikkkaaa igale polichuu 😍😍😍😍😍😘😘😘😘😘

  • @raheemrahee5006
    @raheemrahee5006 3 года назад +4

    ഇപ്പോളും കാണുന്നു ഇനി എന്നും കാണും 😍😍😍😘😘😘