മുന്നായി പാലം | SAKEER HUSSAIN | ASMA KOTTAKKAL | NIYAS KUTTIKADAVE | SHAFEEQ KARAD | KHALID PONMALA
HTML-код
- Опубликовано: 6 сен 2024
- #hitsongs
മുന്നയിപ്പാലം MP3
JioSaavn
www.jiosaavn.c...
Gaana
gaana.com/albu...
Raaga
www.raaga.com/...
Wynk Music
wynk.in/music/...
Deezer
www.deezer.com/...
Qobuz
www.qobuz.com/r...
Spotify
open.spotify.c...
Tidal
listen.tidal.c...
KKBOX
www.kkbox.com/t...
iTunes
music.apple.co...
amazon music
music.amazon.c...
Amazon Prime Music
music.amazon.i...
Amazon
www.amazon.com...
Yandex
music.yandex.c...
Google Play play.google.co...
#munnayi palam
#munnayipalam
#kaivarikettinnorath
#konjikonjialemayakkunn
#konjikonjialemayakkna
#vallathoru_jinn
#onodanu_onodanu
#munnayipalathin_akkare
#munnayipalathinnakkarevechu
#sakeerhusainsong
#asmakottakkal
#niyaskuttikkadave
#rasheedperingolam
#khalidponmala
#rainzmedia
#makkanayiytapennu
#olodanufemalesong
#olodanuolodanu
#onodanuonodanu
#malayalamnewsong
#malayalamnewcomedy
#surumakkannu
#newmappilaalbum
#newlovesong
#rainz_rasheed
#logic_media
#niyas_kuttikkadave
#rainz_entertainment
#noushu_perinthalmanna
#navas_tirur
#മുന്നായി_പാലം | MUNNAYI PALAM
Please Subscribe our youtube channel
/ rainzentertai. .
www.facebook.c....
Online media promotion | Marketing | Addfilm | Shortfilm | Wedding photography | Model portfolio.
MORE ENQUIRIES : 9447 936 514.
rainzmedia@gmail.com
Welcome to this youtube channel...This content is Copyright to Rainz entertainment, Unauthorised Reproduction, Reupload is strictly prohibited of this metirial, Leagel action will be taken meterial presented, please understand.
MORE ENQUIRIES : 9447 936 514
Lyric & music : NIYAS KUTTIKKADAVE :
Singer : ASMA KOTTAKKAL
Studio : SM STUDIO MAJERI
Orchestra : AJMAL BASHEER
Mastering : IMAM MAJBOOR
Cast : SAKEER HUSSIAN, NANDANA, SHILPA,RASHIDA,NISHAJA, SILNA,THANHA,YUNUS TKTM
Co-Ordinator : NOUSHU LOGIC MUHAMMED ALI CHATHANKAVU
Assi. Direction : RASHID CHELEMBRA
Design :YUNUS TKTM& USMAN UMAR
Edit : SHANOOP CV & PRAHALAD PUTHANCHERI
DOP : RAINZ RASHEED & PRANAV PRAMOD, KC SHIJITH
Producer : RAINZ PRODUCTION COMPANY
Direction : SHAFEEQ KARAD & KHALID PONMALA
Marketing : RAINZ ENTERTAINMENT
ഈ ചാനലിൽ റിലീസ് ചെയ്യുന്ന പുതിയ ഗാനങ്ങൾ നിങ്ങളുടെ മൊബൈലിൽ നോട്ടിഫിക്കേഷൻ ലഭിക്കുവാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ശേഷം ബെൽ ബട്ടൺ അമർത്തുക. നിങ്ങളുടെ വിലലയേറിയ അഭിപ്രായങ്ങൾ ഞങ്ങളുടെ whatsapp നമ്പറിൽ അറിയിക്കുക : +919447 936 514
നിങ്ങളുടെ സോങ്ങുകൾ ഈ ചാനലിലൂടെ റിലീസ് ചെയ്യാൻ മുകളിലെ whatsapp നമ്പറുമായോ അല്ലെങ്കിൽ ഞങ്ങളുടെ mail വഴിയോ ബന്ധപ്പെടുക.
rainzmedia@gmail.com
©Rainzmediaentertainment2020
ഈ പാട്ടുപാടിയ അസ്മ കോട്ടക്കൽ ഇരിക്കട്ടെ എന്റെ ഒരു ലൈക്
👍
എന്റെ കൂട്ടുകാരന്റെ പെങ്ങൾ അയൽവാസിയുഠകൂടിയാ.. അസ്മാബി
സത്യം പറയാലോ.. ഈ പാട്ട് വല്ലാത്തൊരു ഫീൽ ആണ്... എത്ര കണ്ടിട്ടും മടുക്കുന്നില്ല
Hena Mehak .sathya
😍😍😍
Correct
Yes
Like song 👌👌👌👌
നല്ല അഭിനയം സ്റ്റാന്റേർഡ് അഭിനയം പ്രത്തേകിച്ച് ആ പെൺ കുട്ടി... സോറി രണ്ടാളും തകർത്തഭിനയിച്ചു suuupppper
Y
jareer nalakath correct
Randallum.nannayitund
👌👌👌👌👌👌👌👋👋👋👋
Ys
ഈ പാട്ട് പാടിയ ആളെ ആരും പുകഴ്ത്തുന്നത് കണ്ടില്ല..എനിക്ക് ഇഷ്ടായത് ഈ വോയ്സ് ആൺ..അങ്ങനെ ആരേലും ഉണ്ടോ..?
Njan
Pinnalllah...😘😘
Unde
Njanum
Njan
പാട്ടുപാടിയ കുട്ടിയുടെ voice kiduu.. 👌👌👍👍എല്ലാവരും സൂപ്പർ 🤩🤩😍😍😍
asma
അതെ എന്ത് voice ആ പൊളിച്ചു, Supr
Over ആക്ടിങ് ഇല്ലാത്ത നായികയും ഒലിപ്പിക്കൽ ഇല്ലാത്ത നായകനും നല്ല പാട്ടും ✌️❤️
Sathyam
Sathyam
Satham
Saheer Kichu
H
Saheer Kichu
B
കുറയെ കാലം ആയി മൂന്നായി പാലം ടിക് ടോകിൽ കേൾക്കുന്നത് ഇന്ന് ഫുൾ കണ്ടു കിടുവെ😘😘😘😘😘😘😘
Njanum da
Me too
Khipk
ഞാനും
ഞാൻ ഈ ആൽബം സോങ്സ് ഒന്നും വല്ലാതെ കാണാറില്ല. അപ്രതീക്ഷിതമായിട്ട് കണ്ടു കഴിഞ്ഞപ്പോൾ ശെരിക്കും ഇഷ്ടപ്പെട്ടു.. പാടിയത് ആരായാലും കിടു വോയ്സ്.. പിടിച്ചു ഇരുത്തി കളഞ്ഞു പാട്ടുകാരി പെങ്ങൾ.💖
പാട്ടിനൊപ്പം തന്നെ അഭിനേതാക്കളും സൂപ്പർ 💕
Tamils raiwugs
💕
ഇതിപ്പോ എത്രാമത്തെ തവണയാ കാണുന്നെന്നു എനിക്ക് പോലും അറിയില്ല.. Fabulous.. Super acting
Ithil athra valiya enthagilum undo😶
AAhaa
Kollaam poli
Ponnu mwthe onnum parayaanilla
"KOLLAM PWOLI SAANAM" 💐💐
Idhil sanan enna name parayalle
വല്യ ജാഡയും ഓവറും ഇല്ലാത്ത nice ആയ ഒരു album കാണാൻ പറ്റി... *സോങ് വേറെ level* 👌
Adipoli👍
Supper
Supper
പാടിയ ആളുടെ സൗണ്ട് പൊന്നെ ഒരു രക്ഷ ഇല്ല പൊളി സൗണ്ട്
അസ്മ
muhammed sadiq kkkloiiuikp
Asma kottakkal
Super sound
Enikkum aaa soundane ishtayath
ഒന്നിൽ കൂടുതൽ ഇത് കണ്ട വർ ഉണ്ടോ
ലൈക്ക് അടി
സൂപ്പറ് ബ്രോ 💞💞
1000........
ഞാൻ
Super
Uujoo
Njn orupad prvsam kadu
*ജാടയില്ലാതെ ഓവറാക്കാതെഉള്ള ഒരു ആൽബം ❤️ഇഷ്ടായി* 💯😍❤️
ഒത്തിരി ഇഷ്ടായി ❣️❣️
കുറെ വർഷങ്ങൾ കഴിഞ്ഞിട്ടു ആണ് നല്ലൊരു ആൽബം സോങ് കാണുന്നത് 👌👌
Yes your right 👍🤙🥀🌹💐
Njanum
Kure kaalangalk shesham 1st kettapppo thanne nenjil kayariya albumsong 🥰🥰🥰
@@RASDREAMWORLD സത്യം
Kaaryam
ഒന്നിലേറെ കണ്ട ഞാൻ✌️✌️✌️. ഓരോ വരിയും കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ thonunu
👍👍👍
👍👍👍👍
ഒന്ന് സബ് ആക്കണം 😎
*ഈ പാട്ട് എത്ര തവണ കണ്ടെന്നു അറിയില്ല.. ഓളേം ഓനേം പെരുത്തിഷ്ടം.. പാടിയ അളേം 😍*
2020 ലോക്ക്ഡൗൺ സമയത്ത് വീണ്ടും ഇരുന്ന് കാണുന്നവർക്ക് ഇവിടെ കൂടാം😍
എത്ര കേട്ടാലും മതിവരുന്നില്ലല്ലോ മക്കളെ💞
🥰
👍👍👍✌✌✌
Ithu kandu chirichu chathu😂
Adi poly song
Njan endooram keetu endu rasam
അസ്മ ഒരു രക്ഷയും ഇല്ല സൂപ്പർ ശബ്ദം നാഥൻ എന്നും നിലനിർത്തട്ടെ എത്ര തവണ കേട്ടാലും മതി വരാത്ത പാട്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും Big salute എല്ലാ അഭിനന്ദനങ്ങളും
ruclips.net/video/ZmM3dswXR00/видео.html
മുന്നായി പാലം ഗായിക അസ്മയുടെ പുതിയ ഗാനം
💥💥💥💥💥💥💥
സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ
@@RainzEntertainment അതെന്താ മോനെ ബാക്കി ഒള്ളോർക് ഒന്നും rply കൊട്കൂലെ... നല്ല മോൻ ആണല്ല.. 😎
👍👍ഒന്നിൽ കൂടുതൽ തവണ ഈ song കേട്ടവർ like ചെയ്യൂ... 👍👍👍💚💚സൂപ്പർ ബ്രോ 👌👌💙💙💙
Njaanum
Shadil Muhammed Ni in Ni I
എത്ര തവണയാണ് യെന്ന് ഒരു നിച്ചയമില്ല ന്റെ ചൻകെ
Above 50
Njn orru 1000 times kettit ind ipo varre
ആ പച്ച പതാക കാണുമ്പോൾ
ഈ song ഇനിയും ഇനിയും കാണാൻ മനസ്സ് കൊതിക്കുന്നു
പെണ്ണെ പ്രണയം അത് പച്ചയോട് മാത്രം
Shari aanu 💪💪💪💪💚💚💚
ENIKKUM
💚
@@kareemshahana2265
💚💚💚💚💚
@@muhammedmusthafapt6116
💚💚💚💚💚
ആ ഹരിത പതാക 💚
കുറച്ച് സമയമാണെകിലും മനസ്സ് നിറച്ചു 💕🌹😍💚💚💚
💚💚💚💚
@@skssfparammal6078 madin poly acc 😀
@@spmsolus
Ma'din oficial ആവില്ല 😏
Yes
Yes
പച്ചക്കൊടി കണ്ടത് കൊണ്ട് മാത്രം മുഴുവൻ കണ്ടു.ഒരു ലൈക്കും കൊടുത്തു.പ്രണയം അത് പച്ചയോട് മാത്രം..
Moori kutta
Yes
udf
M
Ishttam pachayood maathram
ഞാൻ എല്ലാ ദിവസവും കാണാറുണ്ട് . എനിക്കിഷ്ടായത് ആ പച്ചക്കൊടിയെയാണ് 💚💚💚💚💚💚
എനിക്കും
🤣🤣🤣ennitt
💚🔥
2024 ൽ കണ്ടവരുണ്ടോ
Unde😅
🙌🏻
2024-27-08
പാട്ടിന്റെ ഇടയിൽ ഹരിത പതാകയെ കാണിച്ചപ്പോൾ മനസിന് ഒരു സന്തോഷം ഞമ്മളെ കോടി എല്ലായിടത്തും സൂപ്പർ ആണല്ലോ 💚💚💚💚💚💚💚
Shamil Shaz 💚💚
ഇത് പോലെ വല്ല പോത്തിറച്ചി പാട്ടിലും തന്നെ ആ കൊടി കാണു..😃😁
💚💚💚💚
😘😘
മറ്റേ കൊടിയെങ്ങാനുമായിരുന്നെങ്കിൽ ആ പാട്ടിൽ ഒരു കൊലപാതക സീൻ ണ്ടായേനെ😂😂😂
💚💚ലീഗ് എന്ന് പറഞ്ഞ അതൊരു ആവേശമാണ്.. 💚💚
ആൽബം songs പൊതുവെ കാണാറില്ല ഇതിൽ 💚പച്ച കോടി 💚 കാണിച്ചു എന്ന് കേട്ടു, song കണ്ടു സാദാരണ ആൽബം പാട്ടുകളിൽ നിന്നും വ്യത്യസ്തമായി എനിക്ക് ഏറെ ഇഷ്ടമായി 💚💚💝💝
Thanks
Pacha kodi kanan anekil paat kekkanonillayirunnu😂😂
Pacha isttam 😇😇😇
hamas_ 01
DC ligtg
Yuuuu
ഇഷ്ടം പച്ചയോട് 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
എത്ര കണ്ടാലും മടുപ്പു തോന്നുന്നില്ല. എന്താണാവോ.. എന്ന് ഈ സോങ് ന്റെ കട്ട ആരാധിക 😍😍😍
സത്യം... ഒരു പാട് തവണ കണ്ടു....
Sathiyam
Yes your right 🥀🌹👍✌💐
Enikkum anganaa
Pinne nammude sakeeraka alle nayakan pinnengana madupp thonaa
2021 ൽ ആരും ഇല്ലേ മുന്നായി പാലം കാണാൻ വന്നവർ like അടിച്ചിട്ട് പോണം മിസ്റ്റർ....😁😌💖🤩
അടിച്ചു ഡീ 😁😁👍👍👍
6665238885
@@user-mg5oo5qz4f 😎😀😂
@@user-mg5oo5qz4f 😂😀😎😭❤️❤️❤️
Àcnfjt
മുന്നായി പാലം polich അടുക്കി Sakeerka polichutto. Best Act & Singin polichu. ഇനിയും ഇതുപേലെയുള്ള ആൽപ്പം പ്രതീക്ഷിക്കുന്നു
ഖൽബിൽ കേറിയ പാട്ടും ജീവന്റെ ജീവനായ കൊടിയും സംഗതി കളറായിട്ടുണ്ട് സാഹിബേ 💚💚
💚💚💚
സാഹിബ്
💚✌🏼
💚💚💚
💚💚......
Sakeerkante Chiri nandhunte natural acting,,Songnte lyric, , ..singerude sound ,,ellaaam kondumm THAKARTHU😚😚😚😘😘😘😘
Yes😍😍😍
cn
ch
Yes 👍✌💐🌹🥀
Wiraiw
ഞാൻ ഈ വീഡിയോ എപ്പോഴുo കാണാറുണ്ട് Super വീഡിയോ എനിക്ക് നല്ല ഇഷ്ടമാണ്
👍
എന്റെ മുഹബ്ബത്ത്...
ഈ പാട്ട് പാടിയ കുട്ടിയോട് മാത്രം 💞😍👍👍👍🌹🌹
Avalkk 2 babies und
അതിന് ഞാൻ അവളെ കല്യാണമെന്നും കഴിക്കുന്നില്ല ബ്രോ
@@user-wv3zy4yg4f athu poliche
@@fayhariyasriyas7733
ഒരുപാട് നന്ദി 🙏🙏
Rizky albhadhu .polichu..
ഇത് കാണുമ്പോൾ നമ്മുടെ മനസ്സിൽ ഉള്ള ആളെ നമ്മുക്ക്... ഒത്തിരി ഇഷ്ട്ടം തോന്നുന്നു.... ilove you എന്റെ ചങ്കെ
ഒനോടാണ്... ഒനോടാണ്... എനിക്ക് എന്റെ മുഹബ്ബത്ത്.... എന്റെ saabi
Sathyam
Ente huss...rafeeq
😉
Mm crct ❤️❤️
ഫസ്റ്റ് കേട്ടപ്പോൾ തന്നെ ഇത്രക്ക് ഇഷ്ടപ്പെട്ടത് എനിക്ക് മാത്രമാണോ ,? വല്ലാത്ത ഫീലിംഗ് സൗണ്ട് , അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
എത്ര കണ്ടാലും കേട്ടാലും മടുക്കാത്ത ഒരു ആൽബം ഇനിയും ഇത് പോലോത്തെ ആൽബങ്ങൾ പ്രധീക്ഷിക്കുന്നു
Team മുന്നയിപ്പാലം.. 🥰
എല്ലാം കൊണ്ടും 💯👍
Hi...usmn ikka
ഉസ്മാൻ. ഇക്കാ. പൊളി. ആട്ടോ..
Sakeer hussainte smile ishtayavark ivide like idam
എനിക്ക് ഓനെ മൊത്തമായിട്ടങ് ബോധിച്ചു 😘😍
Mmm peruth isttaayiknu aa smile
Enikke bayankra eshtane but tik tokil follow cheythapo private account 😔
Orupadu ishtayi ikkande aa chiriyum nadathavum 😍😍😍😍😍kandal madhivaratha video
Pinja ilaand😍😍
മുത്തേ എവിടെ നിന്ന് കിട്ടി ഈ സോങ്... എന്നും കണ്ട് കണ്ട് കൊതി തീരുന്നില്ല. ♥ അത്രക്ക് പിടിച്ചു നമ്മുടെ മനസിൽ
Podaaa
@@alipanginikattil8610സൂപ്പർ പാട്ട്
,, 😇🥰😄😄😊😘😘😘😘🥰😘😘
ഈ പാട്ട് ഇറങ്ങിയ സമയം മുതൽ കേൾക്കാൻ തുടങ്യിത ❤️
Thank you
എനിക്ക് ഇങ്ങനെ ഉള്ള ആൽബം അത്ര isthalla. But idu ഒരുപാട് തവണ കേട്ടു. Isthaayi.... ക്ലൈമാക്സ് 😍
Ano
iloveyousong
ഈ ആൽബത്തിന്റെ ദൃശ്യങ്ങൾ മനോഹരമാക്കിയെങ്കിലും വീണ്ടും വീണ്ടും കേട്ടിരിക്കാൻ കഴിയുന്ന ആലാപന ശൈലിയിലൂടെ ഈണമിട്ട അസ്മ കോട്ടക്കൽ എന്ന് അറിയപ്പെടുന്ന ഗായികയെ കൂടി പരിചയപ്പെടുത്തണമായിരുന്നു. അവളുടെ സ്വരം ആണ് ഈ ആൽബത്തിന്റെ വിജയം. ആശംസകളോടെ ഷാജഹാൻ കോട്ടക്കൽ
Singer super songs and videos 👍🌹💐🥀💯
എന്റെ ഹരിത പതാക കണ്ടതിൽ പെരുത്തു സന്തോഷം..... song നായകൻ നായിക spr...
Suhail Palapetty 💚💚💚
ചുവപ്പ് ബനിയൻ കണ്ടതിൽ ആഹ്ലാദിപ്പിൻ
Ya
Senseless guy
Yes macha💚💚💚💪💪💪
ഞാൻ ഒരു 1000 തവണ എങ്കിലും കേട്ടിട്ടുണ്ടാവും super❤😘
ആൽബം സോങ്സ് ദുരന്തങ്ങൾക്കിടയിൽ നിന്ന് വേറിട്ടൊരു ദൃശ്യവിഷ്ക്കാരം കുറെ യേറെ കാലങ്ങൾക്ക് ശേഷമാണു ഒരു ആൽബം song വീണ്ടും വീണ്ടും കാണുന്നത്.അഭിനേതാക്കളെല്ലാം super.👍
ജോലി h
കെട്ടിയോൾ ആയും മുന്നയിപ്പാലത്തിനകരെ വെച്ച് കാണാനും പിറകെ നടക്കുന്ന മൊഞ്ചത്തി 😍💕😘✌️❤️❤️❤️
🥰🥰
Uuh-juuuuu7😮m -yl
On jklon8
അടിപൊളി ആയി എന്താന്നു അറിയില്ല കേൾക്കുമ്പോൾ നല്ല feelings ind💞💞
♥♥
ഈ song അടിപൊളി.. അഭിനയിച്ചവരും പാടിയവരുടെ voice 👌🏻👌🏻👌🏻👌🏻
മുന്നായിപാലം ടീം പൊളിച്ചടക്കി കാത്തിരുന്നത് വെറുതെ ആയില്ല
സതൃഠ
Supar
i888i189o99iii777777788
k
ഒരു രക്ഷയും ഇല്ലാത്ത ലിറിക്സ് . മാപ്പിളപ്പാട്ടിന്റെ എല്ലാ സൗന്ദര്യവും . പലതവണ കേൾക്കാൻ തോന്നുന്ന അനുഭൂതി. Thanks all who worked behind it.
കാത്തിരുന്നതിന് 100% തിരിച്ചു തന്ന ടീമിന് ഒരുപാട് നന്ദി 😍😍😍😍😍😍
പോളി സാനം ❤️❤️❤️❤️❤️❤️
Kollam nala poli
ഈ ഗാനം 2021il kelkunnavar like adi
👇
12:08 pm
19/03/2021
From ksa
9:41
28 /02 /2021
അങ്ങനെ പറയാൻ പാകത്തിന് വർഷങ്ങളായില്ല. 2020 Feb Month 27 ,28 ,29 ഈ 3 ദിവസങ്ങൾ മാത്രം shoot ചെയ്ത Album ആണ് 1 year ആയൊള്ളു
Ipo kanunu
ഇതൊക്കെ കാണുമ്പോഴാ ചില ഒലക്കമ്മലെ ആൽബങ്ങളെ ഒക്കെ കിണറ്റിലിടാൻ തോന്നുന്നത് ബെസ്റ്റ് ഓഫ് ലക്ക് ടീം RAINZ
അതിലെ പച്ചകോണം ഒഴിവാക്കാമായിരുന്നു
Satyam
ഇത് എല്ലാ ആല്ബത്തിലും കാണുന്ന ഡയലോഗ് ആണ്
Mr.NISHAD CHATTIPADI .... .... Good gooday....
ഇൗ പട്ട് പാടിയ പെണ്ണിനോടും ഒന്റെ കയ്യിലുള്ള ആ പച്ച പതകയോടും പേരുതിഷ്ടം
💚♥️💚♥️💚♥️💚♥️💚♥️
💚💚💚
Song രക്ഷയില്ല.. 💕കൊള്ളാം... പൊളിച്ചു...
എല്ലാ ആൽബം സോങ്ങിൽ നിന്നും വ്യത്യസ്തമായി... ഓവർ ആവാത്ത direction... നല്ല രീതിയിൽ അവസാനിപ്പിച്ചു.. സാധാരണ കണ്ടുവരുന്ന ഓവർ ആക്റ്റിംഗും.. ഊള സ്റ്റോറിയും ഇല്ലാ...പിന്നെ നമ്മുടെ പച്ചക്കൊടിയും കണ്ടപ്പോ ഉഷാർ💚💚💚💚💚💚🤗🤗🤗🤗
Thnk uh
സൂപ്പർ സോങ് എത്ര കേട്ടാലും പൂതി തീരാത്ത പാട്ട്.. അടിപൊളി... Singer. സൂപ്പർ വോയിസ്. Polichu. My fvrt. Song. ആണ്....
നായകൻ ഒരു സാഹിബ് ആയത് കൊണ്ട് കിടക്കട്ടെ ഒരു ലൈകും കമെന്റും 👍👍👍
😀😀😀
👍👍
ruclips.net/video/VDIKhOZD7rs/видео.html
😍😍
❤️❤️❤️❤️😍😍😍
വർക്ക് കണ്ടു,,,, ഒരു പാട് ഇഷ്ടം ആയി.....
എൻ്റെ കാരാടേ..... അനക്ക് കെട്ടിപ്പിടിച്ച് ഒരുമ്മ.... അത്രക്ക് ഇഷ്ടായി.....
ഒരു പാട് പേരുടെ കഷ്ടപ്പാടിൻ്റെ ഫലം കണ്ടിരിക്കുന്നു. അത്രയ്ക്കും നന്നായിട്ടുണ്ട്. നേരിട്ട് പലരേയും അറിയിലെങ്കിലും എല്ലാവർക്കും എൻ്റെയും Fenaz Sidheek Productions ൻ്റെയും അഭിനന്ദനങ്ങൾ....
FENAZ SIDHEEK thankz ikka🥰
Uuhhuuhh.... Kulirrr.. 😍😍😍😍 thnk uh moylaaaliii
ഒന്നിൽ കൂടുതൽ മൂന്നായി പാലം സോങ് കേട്ടവർ ആരൊക്കെയുണ്ട്🤩🤩😍✌️
Njan orupadu thavana kandu, 3,6vayassulla ente makkal veendum Kanan ennodu vazhakka,orupadu ishttama avarkku
Fav🥰
Hello
എന്തായാലും പൊളിച്ചു എനിക്ക് ഇഷ്ടമയാത് അതിലെ കൊടിയാണ് നമ്മളെ ലീഗിന്റെ കൊടി 💚💚💚💚💚💚
musthaf K 💚
🇮🇳
musthaf K 💚💚
Iuml
💚💚
സകീർക്കന്റെ കയ്യിലുള്ള കൊടിയോട് ആണ് എനിക്ക് മുഹമ്പത്തു
Abid
Abid
💚💚
ruclips.net/video/ZmM3dswXR00/видео.html
മുന്നായി പാലം ഗായിക അസ്മയുടെ പുതിയ ഗാനം
💥💥💥💥💥💥💥
സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ
സാധാരണ ആൽബം സോങ്ങ് ചിത്രീകരണം കണ്ടാൽ വൻ തോൽവിയാ ! അത് കൊണ്ട് തന്നെ കാണാറുമില്ല, പക്ഷെ ഇത് എത്ര തവണ കണ്ടു എന്നൊരു പിടിയും കിട്ടുന്നില്ല.
സൗമ്യനായ ഒരു യുവ നേതാവിനെ കാണിക്കാൻ ഹരിത പതാക കൂടി ഉപയോഗിച്ചപ്പോൾ 👍
💐💐💐
👍
Exactly..💐💐
ഇത് എത്ര തവണ കണ്ടെന്ന് എനിക്ക് പോലും അറിയില്ല... adipoli song..
സോങ് ഇഷ്ട്ടായവർ ഇവിടെ like👍
👍
😘😘
പാട്ട് പൊളിച്ചടക്കി അതോടപ്പം ആ പച്ച കൊടി കാണിച്ചത് ആവേഷമായി ആദ്യമായിട്ടാണ് എന്ന് തോന്നുന്നു ലീഗ് പതാക കാണിച്ച് ഒരു ആൽബം
♥♥♥♥
💚💚
💚💪
💚💚💚💚
💚💚
അടിപൊളി aayikkn.. ആ പച്ചക്കൊടി പിടിച്ചുനിക്കണ sene ഷൂട്ട് ചെയ്യുമ്പോൾ ഞാൻ കണ്ടിരുന്നു നായകനെ..
😊
എവിടെയായിരുന്നു ഷൂട്ടിംഗ്
Pachayan jivan
കുരിക്കത്തൂർ
ഹരിത പതാക കാണാൻ ആയി 3 തവണ റിപ്പീറ്റ് അടിച്ചു കണ്ടവർ ഉണ്ടോ 💚💚 പാട്ടും അഭിനയവും പിന്നെ മ്മളെ റുഹായ ഹരിത പതാകയും പൊളിച്ചു 💚💚🤗
ഞാനുണ്ട്
💚💚
അതെന്താ വേറെവിടെയും പച്ചക്കൊടി കാണാത്തത് കൊണ്ടാണോ 3തവണ കണ്ടത്
@@ashikkp4567 vere evideyum kanathathondalla ath evide kandalum veendum kanan thonnum
@Ashik Kp 😆😆😆ath pwolichu
ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ന്യൂ ജൻ പാട്ട് മനസ്സിൽ ഇത്ര ഇടംപിടിക്കണത് എത്ര കേട്ടാലും മതിവരണില്ല ഫോണിൽ സേവ് ആണെങ്കിലും യൂ ട്യൂബിൽ കാണേം കേൾകേം ചെയ്യുമ്പോ വല്ലാത്തൊരു ഫീൽ പൊളപ്പൻ പാട്ട് 😍😍🌹🌹💓💓💓
1:22 ആ ട്രാക്ക് മാറ്റിയപ്പോ ചങ്ങായി ഞാനങ്ങു വല്ലാണ്ടായി ☺️❤️💯 എത്ര പേർക് കേറി 😘
ഈയടുത്തായി ഇറങ്ങിയ ആൽബം പാട്ടുകളിൽകാണുന്ന വെറുപ്പിക്കൽ ഇല്ലാതെ, a well-disciplined, marvelous piece of artwork from its director and all other artists....👌👌
പച്ചക്കൊടി കാണിച്ചതിലുള്ള സ്നേഹവും💚💚
പച്ചക്കൊടി കാണിച്ചാൽ, ചെങ്കൊടി കാണിച്ചില്ലെങ്കിൽ, video ആളുകൾ ഇഷ്ടപ്പെടില്ലെന്നുള്ള കാപട്യ ചിന്തകർക്കൊരു തിരിച്ചറിവുകൂടിയായി ഈ വീഡിയോ..!!
rasheed ch 💚💚💚
What dialogue 🤙💐🌹🥀✌👍
ഒരു രക്ഷയുമില്ല. Song അടിപൊളി 👌👌👌
Super song poli song
Njhan innale anu adyamayittu e song kettath... Bt ippo etra tavana ith kandathennu enikkariyilllaa... Atrakku ishttayi e song.... Video... Ellam super.... Abhinayichavarellam poliii.... Chekkanem penninem kanan odukkathe monchattooo😍😍... Super no wordsss.... Singernte voice kiduuuu..... 👏👏👏👏👏
അതിലെ പച്ച പതാക ഹൃദയത്തിൽതട്ടി..... 💚💚💚🇨🇨🇨🇨🇨🇨🇨🇨
Hi
👍
💚💚💚💚
Sharikkum
L
ഓന്റെ കൈയിലുള്ള.. കോടിയോട്... ഞമ്മക്ക്... മുഹബത്........ 💚💚💚💚
💚💚💚💚
Rafi vmr ഞമ്മക്കും 😀
Rafi vmr fjg
ഞാൻ സ്രെധിച്ചു
ഹരിതാഭിവാദ്യങ്ങൾ.......
Aa കൊടി പൊളിച്ചു 💚💚💚💚💚💚💚💚💚💚💚🔥🔥🔥
Album കൊള്ളാം വർമ സാറേ ഒരു ഒരു കിടിലൻ ലൈക്. Bcs നന്ദന poli✌️✌️✌️
ചില പാട്ടുകൾ ജീവിതത്തിലെ ചില സമയങ്ങളെ ഓർമിപ്പിക്കും
@@saheerasalim1461 😃😃😃നിങ്ങടെ അണ്ണാച്ചി കാണുമോ ഈ കമന്റ്
Sathyam..
@@remsanaremsu9694 😀😀
പാട്ട് വളരെ ഇഷ്ടപ്പെട്ടു..... അതിലേറെ ഇഷ്ടമായത് ആ...... കൊടിയാണ്............... I LOVE IUML I LOVE GREEN FLAG....🥰🥰🥰🥰
ആ പാട്ടിന്റെ പോരായ്മ ആ മൂരി കൊടിയാണ് 🤣
@@Nasmeem 😂
@@Nasmeem aano kunje ath kammi kodiyallallo porayma undaakaan
💚💚💚
Nasmeem 1234 ഇത്രേം കമന്റിൽ ഒരു കമ്മി കമന്റ് കാണാത്ത വെശമം തീർന്നു💚💚💚💚
അടിപൊളി പാട് വല്ലാത്ത ഫീൽ ഈ പാടിന് tq കുറച്ച് നേരം സന്തോഷെപിച്ചെന്നു. Ikka അടിപൊളി താത്ത അടിപൊളി പിന്നെ ഈ പാട് പാടിയ താത്ത പൊളി അടിച്ചു പൊളിച്ചു മകളേ ❤️❤️❤️❤️👌👌👌👌👌😍😍😍😍😘😘😘😘
,,😍😍😍
കേരളക്കരയിൽ മലപ്പുറം ഭാഷയിൽ ഹിറ്റായ സോങ്ങ് #മുന്നായിപ്പാലം 10Million views
സൂപ്പർ ആയിട്ടുണ്ട്. നായകൻ ഈ വേഷം നന്നായി ചേരുന്നുണ്ട്. രാഷ്ട്രീയ ഭാവി കാണുന്നു
Habeena Habi
നായിക പോരാ
ഈ വിഡിയോ ഒന്നിൽ കൂടുതൽ കണ്ടവർ ഒന്ന് ലൈകികെ
Njanum
@@akkusachukuttappu7140 jkkkj
@@akkusachukuttappu7140 kjj
@@akkusachukuttappu7140 mij
Jkk
എന്റെ അനിയത്തി ഒരു പാട് ഇഷ്ടപ്പെട്ട സോങ് ❤️❤️👍👍👍
Ayn
Bloody fool
Athin
Polisong&picturaisation no raksha
@@shafnansaffu.. ih3heeouieo
nalla patt ith kure vattam kanunnavar like adii...
ആൽബം songs ഒക്കെ കാണൽ നിർത്തിയിരുന്നു
ഒരു നിക്കാഹ് വീഡിയോയിൽ സോങ്ങ് പാർട്ട് കേട്ട് തിരഞ്ഞ് വന്നതാ
ഇത് ഒരു ഒന്നൊന്നര ഐറ്റം
പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ക്യാമറക്ക് മുന്നിൽ കൊണ്ടുവന്നത് സൂപ്പറായി bro.... cz എപ്പോഴും act ചെയ്തവരെയും പാടിയവരെയും മാത്രേ എല്ലാവരും ശ്രദ്ധിക്കുക... bt last vare കണ്ടവർക്ക് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചോരെയും കാണാൻ പറ്റി... എന്തായാലും ee work polichu.... suppryaay...kiduuu🤩🤩🤩 veendum veendum kaanan thonund
😘😘
പാട് പൊളിച്ചു അതിനെകൾ എനിക്കിഷ്ടമായത് ആ കോടിയാണ് iuml 💚💚💚💚💚👍💚💚💚💚
Enikkum
Nikkum....
💚💚💚
പച്ചയോട് ഉള്ള അടങ്ങാത്ത മുഹബ്ബത്ത്... 😍😘💚
💚💚✅✅😍😘
എന്തോ ആ പച്ചയോട് വല്ലാത്ത മുഹബത്താ😍😍😍💚💚💚💚
അടിപൊളി ആൽബം
ലാസ്റ്റ് twist പൊളിച്ചു
വെയ്റ്റിംഗ് ചെയ്തദ് വെറുതെ aayilla
🥰
Pattt padiyaa penninte Voice ishhtayor like thaaa
പറ്റുമെങ്കിൽ എന്നെ ഒന്ന് sub ആക്കാമോ... 😊😊
Sakkeer huzain orupadu ishttm ayi mone 💓💓💓💓💓sakkeer ennum njagade familyil ellarudayum katta fan anu👌👌👌👌👌orupadu ishttm ayi ee vesham look man manasil thattiya album anu ithu ente marichu poya marumakane orma vannu😍💓👌👌👌👌
2:40 ആ Timeli Oru Nottam Adipoliii💕💕
Aa
എന്നെ പോലെ ഒരുപാട് പ്രാവശ്യം ഈ പാട്ട് കേട്ടവർ ഒന്ന് ലൈക്ക് അടിച്ചേ
Yes ✌👍🌹🥀😁😄😄
Ubaid P wyuuï;:::
*Niyas kuttikadavu ന്റെ lyrics എല്ലാം പോലെ തന്നെ ഇതും pwlichhh...&പിന്നെ Asma kottakal..ന്റെ വോയിസ് ഉം കൂടി ആയപ്പോൾ..* 👌👌💕💕
Hussain Mm 🥰🥰🥰🥰
@@Mushroom_Entertainment 😊😊💕
കൊള്ളാമെങ്കിൽ കൊള്ളാം എന്നുതന്നെ പറയണം
കൊള്ളാം
(.കൊടിയുടെ കളർ നോക്കാറില്ല.... )
Correct
Manu your right no green 👍👍🤙✌💐
അതാണ്
💚💚💚💚💚
സാധാരണ അൽബങ്ങളോട് പുച്ഛം ആയിരുന്നു. പക്ഷേ ഇത് കലക്കി.
ഒരു ഫീൽ ഗുഡ് സോങ്, കൂടെ നാച്ചുറൽ അഭിനയം. ഇൗ ടീമിന് എല്ലാ വിധ ആശംസകളും നേരുന്നു
Zccfyhfghhjuuygghhhgguugghhhuyguhsx
പച്ചയോടാണ് മുഹബ്ബത്..💚
അതില്ലാതാക്കാൻ ഒരു പെണ്ണിനും കഴിയില്ല..👌
Ashker Muhammed Mmm
@@mohammednajinaji3610 💚
💝
💚💚💚💚
💚💚💚
ഞാൻ അതിലെ ഹരിത പതാക കണ്ടത് കൊണ്ട് മാത്രം ഇ ആൽബം കണ്ടു പൊളിച്ചു തിമർത്തു 💚💚💚💪💪😂😂💚💚
Mathabhrand.....
@@remsanaremsu9694 മത ഭ്രാന്ത് എന്ന് എന്താ ഉദേശിച്ചേ.
Remsana Remsu eth matham🤔
ബോറടിപ്പിക്കാത്ത അടിപൊളി സീനുകൾ
നായകനും, നായികയും സൂപ്പർ
ഈ സോങ് എന്നും കേൾക്കുന്ന സിംഗിൾ ആയ ഞാൻ 😌😌
Same to you😅