ഒരിക്കലും സ്റ്റാർട്ട് ചെയ്ത് ഇങ്ങനെ ചെയ്യരുത് | Never Rev up the engine when starting |

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 118

  • @rajeevkaruvatta624
    @rajeevkaruvatta624 9 месяцев назад +3

    ബ്രോ ഞാൻ ഗൾഫിൽ ആണ് ജോലി ചെയ്യുന്നത്, അപ്പൊ വീട്ടിൽ വണ്ടി മാസത്തിൽ ഒരിക്കൽ ഒക്കെ പുറത്തേക് എടുക്കു,, ഇടക്ക് സ്റ്റാർട്ട്‌ ചെയ്തു ഇടരാണ് പതിവ്,,, അങ്ങനെ വണ്ടി പാർക്ക്‌ ചെയുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രെദ്ധിക്കണം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്,,

  • @abdulsamad-mq1rh
    @abdulsamad-mq1rh 9 месяцев назад +4

    Very good information Njan enthenkilum doubt undenkil sir nte video onnu kaanum I'm a big fan of you

    • @MGATEXPLORE
      @MGATEXPLORE  9 месяцев назад

      Thank you.. that's great 🤗

  • @warrenmuller5815
    @warrenmuller5815 9 месяцев назад +3

    It's true I know. Good you shared this valuable information for people didn't know. Its useful

  • @subairmalabar1581
    @subairmalabar1581 9 месяцев назад +4

    വളരെ ഉപകാരപ്പെടുന്ന message..

  • @rejikumar6296
    @rejikumar6296 8 месяцев назад +2

    Thank you so much for sharing very useful information. 👍👍

  • @romeoroy7958
    @romeoroy7958 9 месяцев назад +19

    ഞാൻ വണ്ടി ആഴ്ചയിൽ 2 വട്ടം സ്റ്റാർട്ട്‌ ചെയ്തു ഇടും ഓടിക്കൽ നടക്കില്ല.. ഒരു 10 min ideling തന്നെ ഇടും

    • @SEBIN_AT_EXPLORE
      @SEBIN_AT_EXPLORE 9 месяцев назад +2

      👍🥰

    • @stardust1533
      @stardust1533 9 месяцев назад +6

      10 min idling ഒക്കെ കൂടുതലാണ്. Cold condition ഇരിക്കുന്ന engine അവിടെ fuel efficient ആയിട്ട് കത്തുവാനും catalytic converter operating temperature എത്താനും ECM കണക്കിൽ കൂടൂതൽ fuel inject ചെയ്യും.
      പ്രശനം എന്താണെന്ന് വെച്ചാൽ cylinder ൻ്റേ ചുറ്റുമുള്ള oil content കൂടൂതൽ അളവിലെത്തുന്ന fuel ആ oil നെ ഇല്ലാതാക്കും. ഇതിന് Fuel wash എന്നും cylinder wash എന്നും പറയും. ഇത് എഞ്ചിന് ദോഷം ചെയ്യും.
      So 2 min കൂടൂതൽ idle ചെയ്യാതിരിക്കുക. 1 min ഒക്കെ കഴിയുമ്പോൾ പതിയെ ഓടിച്ച് പോകുക . ഓടിക്കാൻ പറ്റിയില്ലെങ്കിൽ ചെറുതായി raise ചെയ്യുകയോ ചെയ്യുക. ഒരു പൊടിക്ക് accelerator മാത്രം കൊടുത്താൽ മതി. Engine പെട്ടന്നുതന്നെ heat ആയ്ക്കൊള്ളും.

    • @SEBIN_AT_EXPLORE
      @SEBIN_AT_EXPLORE 9 месяцев назад +1

      @@stardust1533 U STUDYED Automobile ENGINEERING 🙂

    • @joshyk.n6890
      @joshyk.n6890 9 месяцев назад +1

      👍👍

    • @NithinTechVlog
      @NithinTechVlog 9 месяцев назад +11

      അത് just ഒന്ന് move ചെയ്താൽ നന്നാവും ടയർ complaint വരാതിരിക്കാൻ

  • @kpravindrannair4692
    @kpravindrannair4692 8 месяцев назад

    നമ്മുടെ കാർ(Automatic )കഴുകുമ്പോൾ ബോണറ്റ് തുറന്ന് എൻജിൻ വെള്ളം ഫോഴ്സിൽ സ്പ്രേ ചെയ്ത് കഴുകുന്നതു കൊണ്ട് ഇൻജന് വല്ലകുഴപ്പവും ഉണ്ടാകുമോ?

  • @bennocyril
    @bennocyril 9 месяцев назад +3

    Correct information ❤

  • @moidheenkuttipm1393
    @moidheenkuttipm1393 9 месяцев назад +1

    Thank you very usefull information..

  • @ramachandrannairpv6026
    @ramachandrannairpv6026 8 месяцев назад +1

    Good information. Thank U

  • @rahulnrvava6399
    @rahulnrvava6399 9 месяцев назад +2

    Bro new model vandikaludy accelerator pedal replace cheyumbol new pedal program cheyano?

  • @josekalan8724
    @josekalan8724 8 месяцев назад

    ഞാൻ ഏഴു മാസം വിദേശത്താണ്, കാറിൻ്റെ ബാറ്ററി അഴിച്ചു വെച്ചു. വാഹനം മുൻവശം ജാക്കിയിൽ നിറുത്തിയിരിക്കയാണ്, വണ്ടിക്ക് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ , പെട്രോൾ വാഹനം, ടൊയോട്ടോ.😮

  • @shaluhame4060
    @shaluhame4060 9 месяцев назад +4

    ചേട്ടാ എന്റെ etios ലിവ ഡീസൽ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ വണ്ടിക്കുള്ളിലേക്കും പുറത്ത് നിന്നും കണ്ണ് എരിയുന്ന രീതിയിൽ നല്ല smell വരുന്നു. ഒരു 3km ഓടി കഴിഞ്ഞാൽ അത് മാറുകയും ചെയ്യുന്നു. എന്താണ് പ്രശ്നം എന്ന് പറയാൻ കഴിയുമോ

    • @rahimantma5759
      @rahimantma5759 9 месяцев назад +3

      സ്ഥിരമായി ഡീസൽ അടിക്കുന്ന പമ്പിൽ നിന്നും മാറ്റി ഡീസൽ അടിച്ച്നോക്ക് മണ്ണെണ്ണ ഡീസലിൽ മിക്സ്ചെയ്താൽ അങ്ങിനെ കണ്ണെരിയും

  • @ponnusplantparadise4758
    @ponnusplantparadise4758 9 месяцев назад +2

    Useful information.

  • @bibinputhussery-es7gi
    @bibinputhussery-es7gi 8 месяцев назад +1

    Good information👍

  • @shebeeralikt6933
    @shebeeralikt6933 9 месяцев назад +2

    ബാറ്ററി വീക്ക്‌ ആണെങ്കിൽ എല്ലാം പ്രശ്നം. But ചാർജ് ഉണ്ടെങ്കിൽ പുതിയ ബാറ്ററി ആണെങ്കിൽ ഒരു പ്രശ്നവും ഇല്ല.

  • @prk3344
    @prk3344 8 месяцев назад

    കാർ നു under coating paint ചെയണം എന്ന് നിർബന്ധം ആണോ? ചെയ്തില്ലെങ്കിൽ കുഴപ്പം ഉണ്ടോ?

    • @Athma56
      @Athma56 8 месяцев назад

      It is advisable to avoid rusting bottom sheets. Under coating paints are rubber or synthetic material based, which last for several years..

  • @jayasankarpv6857
    @jayasankarpv6857 9 месяцев назад +1

    Thankyou for your information

  • @georgeva580
    @georgeva580 9 месяцев назад +1

    Verry good information thanks

  • @anzilsiraj5155
    @anzilsiraj5155 9 месяцев назад +2

    Cold start aytulla time vandi edkumathil preshnam undo?

    • @stardust1533
      @stardust1533 9 месяцев назад +2

      30 second minimum wait ചെയ്യണം. Oil proper circulation എത്തണം.

  • @rahulrajur5305
    @rahulrajur5305 9 месяцев назад +1

    ❤❤❤MG 🙏good information thank you👍👍

  • @rahulrg3176
    @rahulrg3176 9 месяцев назад +1

    Ee vandiyil kidakkunna
    Car perfume nallathano?
    Ethra naal nilkum smell?

    • @MGATEXPLORE
      @MGATEXPLORE  9 месяцев назад +1

      Yande caril tane oru 3 - perfumes unde...ac ittu tane use cheyuanthe kondu oru 6 months+ kittum

    • @rahulrg3176
      @rahulrg3176 9 месяцев назад +1

      @@MGATEXPLORE Ok 👍🏻

    • @SEBIN_AT_EXPLORE
      @SEBIN_AT_EXPLORE 9 месяцев назад +2

      6+ months EVAIR strawberry 🍓

  • @aadhyaabhilash5584
    @aadhyaabhilash5584 9 месяцев назад +2

    Ok bro thanks 👏👏👏👍

  • @mhmdshijas7974
    @mhmdshijas7974 9 месяцев назад

    Cheta ente swift vdi 2015 anu atu full zdi spec ilekk conversion cheyyan patumo? Etra cost prateekshikkam?chetan brezzayude ingane cheyta video kandat kondanu chodichat.

  • @pallukadan
    @pallukadan 8 месяцев назад +1

    Scoda Rapid automatic , start ചെയ്‌താൽ കുറച്ചു നേരം engine raise ആയതിന് ശേഷം ആണ് നോർമൽ idling RPM maintain ആവുന്നത്, ഇതേ പറ്റി എന്ത് പറയുന്നു

    • @1807harsh
      @1807harsh 8 месяцев назад

      marupadi parayilla

    • @ihthisammohamed8038
      @ihthisammohamed8038 8 месяцев назад

      ചില വണ്ടിക്ക് Auto റൈസിങ്ങുണ്ട് തെർമോസ്റ്റാർട്ടർ ഓപ്പനായാൽ നോർമ്മൽ റൈസിങ്ങിൽ വരും

    • @stardust1533
      @stardust1533 8 месяцев назад

      Normal ആണ്. എല്ലാ വണ്ടികൾക്കും ഇങ്ങനെയാണ്. തണുത്ത് കിടക്കുന്ന engine പെട്ടന്ന് working temperature ആകാനും catalytic converter പെട്ടന്ന് ചൂടാകാനും ECU കണക്കിൽ കൂടൂതൽ petrol/diesel inject ചെയ്യും. അതുകൊണ്ടാണ് RPM raise ആയി നിൽക്കുന്നത്. Engine ഏകതേശം ചൂടായി എന്ന് coolant temperature sensor മനസ്സിലാക്കി ECU ന് signal കൊടുക്കും. അങ്ങനെ RPM സാവധാനം normal level എത്തും.
      ഉച്ച സമയത്ത് start ആക്കുമ്പോൾ ഉള്ള RPM അല്ലാരിക്കും രാവിലെ start ആക്കുമ്പോൾ. Outside temperature അനുസരിച്ച് മാറ്റം വരും.

  • @vishnuka4522
    @vishnuka4522 9 месяцев назад +1

    Njan Suzuki de car use cheyyunna orralanu entel ciaz anu njan use cheyyanathu Suzuki de ethu car anegillum cold condition ill start. Cheyyumbol oru 20 or 30 seconds engine racing ill nilkkum oru 1.5 rpm vare varum oru 30 seconds kazhinjal engine ideal condition ill ku varum ethu oru normal procedure anu . Anagneyanegill nammal engine cold condition ill start cheyithu kazhinjinal appo thane race cheyyan padilla ennu paranjallo... appo mel paranjapol company enthinanu anagne set cheyithirkunathu

    • @rahulthoppil1261
      @rahulthoppil1261 9 месяцев назад

      Exactly. Mpfi engines okke ingane thanne anu. Engine oil proper aayi move aavan vendi ennoke aaro ennodu paranju. Actual engineering reason will be multiple things. Not just engine oil

    • @aswins.p7155
      @aswins.p7155 8 месяцев назад

      Auto choke ayirikum bruh ath sadarna anu

  • @pramodp8161
    @pramodp8161 8 месяцев назад +1

    Engines are designed to work when hot...just keep that in mind....thats it.

    • @MGATEXPLORE
      @MGATEXPLORE  8 месяцев назад

      It not just hot it's a normal working temperature and it should be maintained

  • @jijeeshps43
    @jijeeshps43 9 месяцев назад +1

    Diesel car num ithu same ano chetta

    • @MGATEXPLORE
      @MGATEXPLORE  9 месяцев назад

      Petrol cheythalum diesel orikalum cheyan padilla...athe valiya engine problems undakan ulla karanam akum

  • @abhilashabhilash4986
    @abhilashabhilash4986 9 месяцев назад

    ഞാൻ വിദേശത്താണ്.. Wagon R 2023... Model.. Wife 2 ദിവസത്തിൽ ഒരിക്കൽ start ചെയ്തു 3മിനിറ്റ് ഇട്ടേക്കും.. ഓടിക്കാൻ അറിയില്ല ഞാൻ വർഷത്തിൽ ഒരിക്കലാണ് വരാറ്... എന്തെങ്കിലും പ്രശ്നm ഉണ്ടോ... എന്തൊക്ക സൂക്ഷിക്കണം.. മറുപടി തരണം pls

    • @stardust1533
      @stardust1533 9 месяцев назад

      Engine efficiency ഉറപ്പായും കുറയും. കാരണം idling ഒരിക്കലും എഞ്ചിന് നല്ലതല്ല.

    • @SRIKANTHSRIKANTH-q8h
      @SRIKANTHSRIKANTH-q8h 9 месяцев назад

      Apply brakes also, otherwise it will get stuck

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 9 месяцев назад +5

    Waiting For This Video 💖💖💖🙂

  • @muf.li_3939
    @muf.li_3939 9 месяцев назад +1

    വാഗ്ണർ ഓട്ടോമാറ്റിക് ടൈം എങ്ങിനെ ശരിയാകാം

  • @sarathkumar-hl8tm
    @sarathkumar-hl8tm 9 месяцев назад

    കാർ രണ്ട് ആഴ്ചയോ അതിനു മുകളിൽ എടുക്കാത ലോ ബേറ്ററി ആയി വണ്ടി സ്റ്റാർട്ടായിലെങ്കിൽ 10 Amp ബേറ്ററി ഉള്ള ബൈക്കിൻ്റെ ബേറ്ററിയുമായി കണക്ട് ചെയ്ത് സ്റ്റാർട്ടാക്കുന്നതു ക്കൊണ്ട് കുഴപ്പമുണ്ടോ

    • @jithinnm
      @jithinnm 9 месяцев назад

      1000 cc വരെയുള്ള പെട്രോൾ കാർ ഞാൻ സ്റ്റാർട്ട് ചെയ്തിട്ടുണ്ട് ( Alto, Spark). ഉപയോഗിച്ചത് പൾസർ ൻ്റെ 7ah ബാറ്ററി 👍

    • @sarathkumar-hl8tm
      @sarathkumar-hl8tm 9 месяцев назад +1

      1200 cc Ignis പറ്റുമോ

    • @jithinnm
      @jithinnm 9 месяцев назад

      ഒരു യുട്യൂബ് വീഡിയോ കണ്ടിരുന്നു സ്കൂട്ടർ ബാറ്ററി കണക്ട് ചെയ്ത് Ritz സ്റ്റാർട്ട് ചെയ്യുന്നത്. അപ്പൊൾ Ignis സ്റ്റാർട്ട് ആകും 👍

  • @shebygeorge25
    @shebygeorge25 9 месяцев назад

    Ente vandy ഓട്ടത്തിൽ off aayi pookunnondu self pinne edukkilla pinne athu kurachu thanuttu kazhinju self edukkum enthaarikku kaaranam battery complaint vallom aarikkumo

  • @ihthisammohamed8038
    @ihthisammohamed8038 8 месяцев назад

    ആദ്യം ചെയ്യേണ്ടത് ്് സ്വീച്ച് പത്ത് സെക്കൻഡ് ഓണായതിന് ശേഷം സ്റ്റാർട്ട് ചെയ്യുക

  • @MD-ol9tt
    @MD-ol9tt 9 месяцев назад +1

    Excellent

  • @mmb5859
    @mmb5859 9 месяцев назад +1

    Oru vazhkula koodi thooki idayrnu vandiyil

  • @saj224
    @saj224 9 месяцев назад

    Bro, enik oru doubt, ente swift new vandiyil mileage problem undo ennu ariyan chodikua. Njan mc roadil koodi with AC ittu odichapo 1 katta petrolil 70 km oodi enit anu 1 katta petrol bar kuranjat. But city odichapo just 30 km aanu oru katta baril odiyat but njan ac off akiyapo athil katta veendum koodi enik athil koodutal oodi. Apo ac nalla pole cityil mileage badhikumo

    • @sreejithlk2292
      @sreejithlk2292 9 месяцев назад

      DEPENDS TRAFFIC AND GEAR SHIFT.. NOT DEPEND AC.. SOME VIDEOS AVAILABLE IN RUclips

    • @riyaskt8003
      @riyaskt8003 9 месяцев назад

      A/C അല്ല.. traffic il എത്ര time നില്കുന്നു.. എങ്ങനെ gear shift ചെയ്യുന്നു എന്നതിനെ depend ചെയ്തിരിക്കും

    • @riyaskt8003
      @riyaskt8003 9 месяцев назад

      Boating ponnani

  • @mu.koatta1592
    @mu.koatta1592 8 месяцев назад +1

    good

  • @RajeshKumar-ry4on
    @RajeshKumar-ry4on 8 месяцев назад

    The oil is pumped immediately when engine is raised

    • @Hari_The_Throtler
      @Hari_The_Throtler 8 месяцев назад

      No 30-40sec wait cheyyanam raisr cheythal Piston cylinder scratch vannu complaint varum

  • @GeekyMsN
    @GeekyMsN 9 месяцев назад +2

    Yess👍🏻👍🏻👍🏻

  • @jameskj4560
    @jameskj4560 9 месяцев назад

    എന്റെ മാരുതി സെൻ lxi 10-15 km ഓടി കഴിയുമ്പോൾ ഒരു സ്മെൽ ചേറിന്റെ മണം പോലെ പോലെ എന്താണ് പ്രശ്നം

    • @AshiqAbdulla-y2o
      @AshiqAbdulla-y2o 9 месяцев назад +1

      ക്ലെച്ച് കരിഞ്ഞതാണ്

  • @anupmanohar3762
    @anupmanohar3762 9 месяцев назад +1

    👌👌👌👌👌👍👍👍🙏🙏nice info

  • @nihaltkmedia2323
    @nihaltkmedia2323 9 месяцев назад

    Ningal oru Rode nte mic edukk

  • @gopalakrishnanps1590
    @gopalakrishnanps1590 9 месяцев назад +1

    👌👌

  • @nithincp651
    @nithincp651 9 месяцев назад

    രാഗേഷ് ചേട്ടാ, കാറുകളിൽ വരുന്ന ചെറിയ സ്ക്രാച്ചുകൾ ഷോറൂമിൽ നിന്ന് മാറ്റി തരുമോ. എന്റെ വണ്ടിയിൽ കഴിഞ്ഞ ദിവസം പൂച്ച കേറി ഇരുന്നു അതിന്റെ നഖം കൊണ്ട് കാറിന്റെ ബോണ്ണറ്റ് പോറിയിട്ടുണ്ട്. വെയിൽ ഉള്ള സമയങ്ങളിൽ അത് തെളിഞ്ഞു നിൽക്കുന്നു. ഇത്തരത്തിലുള്ള സ്ക്രാച്ചുകൾ മാറ്റുവാൻ എന്തെങ്കിലും മാർഗം ഉണ്ടോ

    • @GeekyMsN
      @GeekyMsN 9 месяцев назад

      Paint cut illengil polish cheythal marum

    • @gopakumarkk5960
      @gopakumarkk5960 9 месяцев назад

      ​@@GeekyMsN പെയിന്റ് കട്ട് ആയി പോയാലോ 🤔

    • @amalkthomas4944
      @amalkthomas4944 9 месяцев назад

      ​@@gopakumarkk5960repaint cheyyendi varum

    • @nithincp651
      @nithincp651 9 месяцев назад

      പോളിഷ് ചെയ്തു നോക്കി. ലൈൻ തെളിഞ്ഞു കാണുന്നുണ്ട്

    • @amalkthomas4944
      @amalkthomas4944 9 месяцев назад

      @@nithincp651 so paint cut aayitund

  • @jacobperoor1664
    @jacobperoor1664 9 месяцев назад +1

    👍👍👍

  • @Malayalali
    @Malayalali 9 месяцев назад +1

  • @jibinjames4474
    @jibinjames4474 9 месяцев назад +1

    ❤️🥰🥰👍🏻

  • @SilverangelAngel
    @SilverangelAngel 8 месяцев назад

    Batterylineഊരിഇടുകരണ്ടുമാസംവരെഒരുകുഴപ്പവുംവരില്ല

  • @devarajanss678
    @devarajanss678 9 месяцев назад +1

    💥☀️💗💗🌹💗💗☀️💥👍👍

  • @nandakumarkollery6915
    @nandakumarkollery6915 9 месяцев назад +1

    Very informative

  • @toxicj27
    @toxicj27 9 месяцев назад +2