ശ്രീവിദ്യ നീ ഒരു കാര്യം ഓർക്കണം നിനക്ക് കിട്ടിയ ഭാഗ്യം ആണ് രാഹുൽ ninte❤വീഡിയോ കണ്ട് പരിചയം നിന്ന് മനസിലായത് ആണ് രാഹുൽ ഒരു മാന്യൻ നും നിഷ്കളങ്കൻ നു ആണ് അങ്ങനെ ഒരു തങ്ക പെട്ട പയ്യനെ ഭർത്താവ് ആയി കിട്ടിയത് നിന്റെ ഭാഗ്യം ആണ് നിന്റെ പെരുമാറ്റം കൊണ്ട് അത് നഷ്ടപ്പെടുത്തരുത് നിനക്ക് കുറച്ചു. പരസ്പരം ബഹുമാനം ഇല്ല സ്വന്തം ഭർത്താവിന് വില കൊടുത്തു പെരുമാറുക നിന്റെ attitude കൊണ്ട് അവനെ നഷ്ടപ്പെടുത്തിയാൽ നിനക്ക് അങ്ങനെ ഒരാളെ ഇനി സ്വപ്നത്തിൽ മാത്രം പ്രതീക്ഷിച്ച മതി
ശരിക്കും ക്യൂട്ട് ആവാൻ ശ്രമിക്കുന്നത് ബോർ ആകുന്നുണ്ട്. ആർട്ടിഫിഷ്യൽ ആകുന്നുണ്ട് ഭാഷയൊക്കെ. നോർമൽ പറയുന്നത് കേട്ടാൽ മനസ്സിലാകും.@@SreevidyaMullacheryofficial
Hi dears 🌹 മീൻ കറി നല്ല പാങ്ങ് ആയിന് പക്ഷെ ശ്രീ വിദ്യ kasrod തേങ്ങാ അര്ച്ച മീൻ കറീൽ ബെള്ളുള്ളി ഇഞ്ചി ഒന്നും ഇടൽ ഇല്ല പിന്നെ കടു കലം പോരലും ഇല്ല ഞാനൊക്കെ കുക്കിംഗ് വീഡിയോ ഒക്കെ കണ്ടിട്ട് ഇപ്പൊ ഉലുവ പൊട്ടിച്ച് ഇടും നല്ല പാങ്ങാന്ന് 👍🥰♥️♥️ Happy Xmas 🎄
റീച്ചിന് വേണ്ടി കാസറഗോഡ് ഭാഷയെ മാറ്റി പറയല്ലേ.. മീൻ വാങ്ങാൻ പോകുമ്പോ സംസാരിച്ചത്.. അത് സാദാ ഭാഷയിൽ പറഞ്ഞാലും ആ ചേട്ടൻമാർക്ക് മനസ്സിലാകും. ഓവർ ആകുന്നുണ്ട്
ഞാനും ജനിച്ച നാടാണ് ശ്രീവിദ്യേ 😄😄എന്നുവെച്ചു സ്ലാങ് മാറ്റി സംസാരിക്കാറില്ല 😄 നോർമൽ കാസറഗോഡ് ഭാഷ തന്നെ പറയും 😁ചങ്ങായീയാ 😂ന്നൊക്കെ ചോദിച്ചത് കേൾക്കുമ്പോ എന്തോ പോലെ 😂ഭാഷ വച്ചു റീച്ചിന് വേണ്ടി ശ്രമിക്കുന്ന പോലെ 😄ഞാൻ ബോവിക്കാനം ആണ് 😄ഞാൻ മാത്രം അല്ല ശ്രീവിദ്യ 😄കുറെ പേര് അങ്ങനെ പറയുന്നുണ്ട് 😄
We are your neighbours I have gone to many temples, when going to Sabarimala in 98 with Swamis in jeep I have no friends because we frequently keep changing rented houses Lunch 👌👍 I too cook very badly, as I'm alone 😂
ശ്രീവിദ്യ അമ്മയോട് പറയണം രാഹുലിനെ കുറച്ച് കൂടി സ്നേഹത്തോടെ പെരുമാറാൻ .രാഹുൽ മരുമകനാണ് എങ്കിലും മകനെ സ്നേഹിക്കുമ്പോലെ വേണമെന്ന് .ചിന്നു എടാന്നു വിളിക്കുമ്പോലെ അമ്മയും ഒരു എടാ വിളി അതുവേണ്ടാ കേട്ടോ
@SreevidyaMullacheryofficial ചിന്നു ഞങ്ങടെ നാട്ടിലൊക്കെ പെൺമക്കളുടെ ഭർത്താക്കന്മാർക്ക് ഒരു പ്രത്യേക റെസ്‌പെക്ട് കൊടുക്കാറുണ്ട് കാരണം അവർ നമ്മുടെ വീട്ടിൽ വരുമ്പോൾ നമ്മുടെ ഗസ്റ്റ് ആണ് .അതുകൊണ്ട് പറഞ്ഞതാണ് 😀
ക്ഷമിക്കണം സന .. ഓർമ്മ വച്ച നാളുമുതൽ പറയുന്നതും കേൾക്കുന്നതും എന്റെ ഈ ഭാഷയാണ്.. അത് ഇങ്ങനെ തന്നെ ആണ്.. ആർക്കുവേണ്ടിയും എന്തിനുവേണ്ടിയും മാറ്റാൻ ഉദ്ദേശിക്കുന്നില്ല😀🙏🏼
ഒരു കാര്യം ഉണ്ട് sree മുമ്പിൽ വന്ന് ചിരിച്ചു കാട്ടി പുറകിൽ വന്ന് കൊഞ്ഞനം കുത്തുന്ന ടീമുകൾ ഉണ്ട് അവരെയാണ് മാറ്റിനിർത്തണ്ടത് 😊
അയ്യയ്യോ.... എനിക്കും അങ്ങനെ തന്നെയാ.... എനിക്കും എന്തോ ചിലരെ മനസ്സിന് പിടിക്കില്ല... എന്തുകൊണ്ടാണെന്ന് അറിയില്ല....
പരസ്പരം ജില്ലവെച്ചുള്ള തരംതാഴ്ത്തൽ അവസാനിപ്പിച്ചാൽ നല്ലത് 🙏
ശ്രീവിദ്യ നീ ഒരു കാര്യം ഓർക്കണം നിനക്ക് കിട്ടിയ ഭാഗ്യം ആണ് രാഹുൽ ninte❤വീഡിയോ കണ്ട് പരിചയം നിന്ന് മനസിലായത് ആണ് രാഹുൽ ഒരു മാന്യൻ നും നിഷ്കളങ്കൻ നു ആണ് അങ്ങനെ ഒരു തങ്ക പെട്ട പയ്യനെ ഭർത്താവ് ആയി കിട്ടിയത് നിന്റെ ഭാഗ്യം ആണ് നിന്റെ പെരുമാറ്റം കൊണ്ട് അത് നഷ്ടപ്പെടുത്തരുത് നിനക്ക് കുറച്ചു. പരസ്പരം ബഹുമാനം ഇല്ല സ്വന്തം ഭർത്താവിന് വില കൊടുത്തു പെരുമാറുക നിന്റെ attitude കൊണ്ട് അവനെ നഷ്ടപ്പെടുത്തിയാൽ നിനക്ക് അങ്ങനെ ഒരാളെ ഇനി സ്വപ്നത്തിൽ മാത്രം പ്രതീക്ഷിച്ച മതി
😀😀😀😀
Kudumbam kalakkalle
നന്ദു ബ്രോ 🥰ശ്രീവിദ്യ രണ്ടാളും ഒരുപാട് ഇഷ്ട്ടം 🥰❤️❤️🥰🥰🥰
രാഹുൽ സൂപ്പറാണ് ♥️👍
ചേട്ടൻ powli🥰🥰❤️❤️
Super ❤ HAPPY CHRISMAS DEARS ❤❤❤
Super Nandu
Sreevidya. Am from kasargod district... Rahul nalla personality... Honesty.... .
കാസറഗോഡ് ഭാഷയേ പൊടിപ്പും തൊങ്ങലും ചേർത്ത എന്തോ പോലെ ആക്കി പറയുന്നു. നോർമൽ പറഞ്ഞാൽ ഞങ്ങൾക്ക് മനസ്സിലാകും
Advance happy christmas chinnu chechi &nandhu chetta 🎅🎅
Yes sreevidya give respect to Nandu
Happy chrismas nandhu and sree❤️
നമ്മുടെ ജീവിതത്തിൽ ഇണ്ട് അങ്ങനെ ഉള്ള ആൾകാർ 😂😂😂
നിങ്ങൾ. 2.പേരും ഒരുമിച്ച്. ഉള്ളപ്പോൾ അടിപൊളി ആണ് ❤❤
Shaan geo.. njanum 😂😂
Suuper 👍👍👍nandhu❤️sree❤️❤️❤️❤️❤️
ചിന്നു നന്ദു 👍👍
Good job Rahul etta
ദൈവം അനുഗ്രഹിക്കട്ടെ 💞
❤❤
ആമീൻ മാർക്കറ്റ് എൻറെ കുടുംബത്തിൽ പെട്ട ഒരാളെയാണ്❤❤
❤❤❤
Dayyana chechide koode oru video iduvo pls🎉❤
കൂടുതൽ ക്യൂട്ട് ആകാൻ വേണ്ടി ശ്രമിക്കുന്നു.പക്ഷെ കാണുന്നവർക്ക് അത്ര ക്യൂട്ട് ആയല്ല തോന്നുന്നത്. ചെക്കൻ powli🥰 അഹങ്കാരമോ ജാടയോ ഇല്ലാത്ത പയ്യൻ 🥰
@@JessuTj-k6g നെക്സ്റ്റ് വിഡിയോയിൽ ഞാൻ ഒന്നൂടെ ഒന്ന് ശ്രമിക്കം.. ചിലപ്പോ ശേരിയാകുമായിരിക്കും😝
ശരിക്കും ക്യൂട്ട് ആവാൻ ശ്രമിക്കുന്നത് ബോർ ആകുന്നുണ്ട്. ആർട്ടിഫിഷ്യൽ ആകുന്നുണ്ട് ഭാഷയൊക്കെ. നോർമൽ പറയുന്നത് കേട്ടാൽ മനസ്സിലാകും.@@SreevidyaMullacheryofficial
😄😄കമന്റ് നു കൊടുത്ത മറുപടി 😄😄 കമന്റ് ഇട്ടതു സത്യം ആണെന്നു എനിക്കും തോന്നിയിരുന്നു 😄ചിലർക്ക് ഉള്ളത് പറഞ്ഞാൽ പിടിക്കില്ല ബ്രോ 😄
Thalikumbol kari frypanil ozhichittu cheyyanam
Hi dears 🌹
മീൻ കറി നല്ല പാങ്ങ് ആയിന് പക്ഷെ ശ്രീ വിദ്യ kasrod തേങ്ങാ അര്ച്ച മീൻ കറീൽ ബെള്ളുള്ളി ഇഞ്ചി ഒന്നും ഇടൽ ഇല്ല പിന്നെ കടു കലം പോരലും ഇല്ല
ഞാനൊക്കെ കുക്കിംഗ് വീഡിയോ ഒക്കെ കണ്ടിട്ട് ഇപ്പൊ ഉലുവ പൊട്ടിച്ച് ഇടും നല്ല പാങ്ങാന്ന് 👍🥰♥️♥️
Happy Xmas 🎄
Merry Christmas💐
Oh my your Kasaragod language!! 😮😮
നന്ദുൻ്റെ പാചകം വേണം❤❤
തീർച്ചയായും❤
Shreevidhya sadha samsaram,,,achanum ammayum kasargod❤
ഹായ് ❤❤
ഇനിയും videos ഇടണേ chechi x'mas celebration video ഇടോ ചേച്ചി
ആ നാല് കഷ്ണം മീൻ കണ്ടിട്ട്... എന്റെ പൊന്നോ 😋😇😜
നന്ദുട്ടാ ചിന്നുകുട്ടി എവിടെയായിരുന്നു മക്കളുടെ വീഡിയോ കാണുവാൻ കാത്തിരിക്കയിരുന്നു ❤❤
❤️❤️❤️😘😘
Nandumone.supre.super
Super show l undaville??
ചിന്നു പപ്പടം പരിപാടി പൊളി ആയിരുന്നു
🤭🤭😍😍
രാഹുൽ super
❤❤❤❤
Small onion vellathil ettu vachal vegam tholi pokum
cooking vlog cheyanmmm🥰😋
ചെയ്യാട്ടോ❤
Mone salt kooduthal alle mon kari vaykunnathu nokki erikkuvanu
Tea spoon vere.... Table spoon vere.....
റീച്ചിന് വേണ്ടി കാസറഗോഡ് ഭാഷയെ മാറ്റി പറയല്ലേ.. മീൻ വാങ്ങാൻ പോകുമ്പോ സംസാരിച്ചത്.. അത് സാദാ ഭാഷയിൽ പറഞ്ഞാലും ആ ചേട്ടൻമാർക്ക് മനസ്സിലാകും. ഓവർ ആകുന്നുണ്ട്
ജനിച്ച നാട് … സ്വന്തം ഭാഷ.. വർഷങ്ങളായി അവരോട് അങ്ങനെ അന്നു സംസാരിക്കുന്നതും.. ഞാൻ എന്തിന് അവരോട് മാറ്റി സംസാരിക്കണം.. 😳😳😳
ഞാനും ജനിച്ച നാടാണ് ശ്രീവിദ്യേ 😄😄എന്നുവെച്ചു സ്ലാങ് മാറ്റി സംസാരിക്കാറില്ല 😄 നോർമൽ കാസറഗോഡ് ഭാഷ തന്നെ പറയും 😁ചങ്ങായീയാ 😂ന്നൊക്കെ ചോദിച്ചത് കേൾക്കുമ്പോ എന്തോ പോലെ 😂ഭാഷ വച്ചു റീച്ചിന് വേണ്ടി ശ്രമിക്കുന്ന പോലെ 😄ഞാൻ ബോവിക്കാനം ആണ് 😄ഞാൻ മാത്രം അല്ല ശ്രീവിദ്യ 😄കുറെ പേര് അങ്ങനെ പറയുന്നുണ്ട് 😄
Skin care cheyumo
🎉🎉🎉
Cooking vlog iduu sree waiting anuu❤️🫂
Fry piece evide poii
👍👍👍
കണ്ടാൽ അറിയാം മോനെ മീൻ കറി സൂപ്പർ ആണെന്ന് 👍
ഇതിൽ ഇടേണ്ട comment ആണ് പെട്ടെന്ന് ഷോർട്സിന്റ് വിഡിയോയിൽ ittathi 😃
🎄🎄🎄❤❤❤❤
Mixi vellam ozhich kariyilott ozhikamayirunnu😍👍🏻👍🏻
Super
Happyxmas🎉🎉🎉🎉🎉
Kari super.entha ruji njan undakunnapolund. 👌👌👌👌👍👍👍👌❤️❤️❤️🌹🌹
We are your neighbours
I have gone to many temples, when going to Sabarimala in 98 with Swamis in jeep
I have no friends because we frequently keep changing rented houses
Lunch 👌👍
I too cook very badly, as I'm alone 😂
Neyymeen supera
ഫിഷ് വറുത്തില്ലേ 😄
🧿🤍
കല്യാണതിന് ശേഷം എന്നാണോ ഉദ്ദേശിച്ച 🙄
Sreevidya ñeeyum ammayum nandune respect cheyyuka
Ayn ayal aara poo kelavi
ശ്രീവിദ്യ അമ്മയോട് പറയണം രാഹുലിനെ കുറച്ച് കൂടി സ്നേഹത്തോടെ പെരുമാറാൻ .രാഹുൽ മരുമകനാണ് എങ്കിലും മകനെ സ്നേഹിക്കുമ്പോലെ വേണമെന്ന് .ചിന്നു എടാന്നു വിളിക്കുമ്പോലെ അമ്മയും ഒരു എടാ വിളി അതുവേണ്ടാ കേട്ടോ
ചേച്ചി.. എന്റെ ഏട്ടനെ അമ്മ എടാ എന്നാണ് വിളിക്കാറുള്ളത്.. 😀
ഏട്ടനും രാഹുലും അമ്മയ്ക്ക് എന്താണ് വ്യത്യാസം? അവർ ഇഷ്ടമുള്ളത് പരസപരം വിളികേട്ടെന്ന്😀😀
@SreevidyaMullacheryofficial ചിന്നു ഞങ്ങടെ നാട്ടിലൊക്കെ പെൺമക്കളുടെ ഭർത്താക്കന്മാർക്ക് ഒരു പ്രത്യേക റെസ്‌പെക്ട് കൊടുക്കാറുണ്ട് കാരണം അവർ നമ്മുടെ വീട്ടിൽ വരുമ്പോൾ നമ്മുടെ ഗസ്റ്റ് ആണ് .അതുകൊണ്ട് പറഞ്ഞതാണ് 😀
Pallu veppano
കഴിഞ്ഞ വീഡിയോയിൽ ഇട്ട നെഗറ്റീവ് കമന്റ് നേക്കാൾ ഒരുപാട് ഇമ്പ്രൂവ് ആയിരുന്നു ഭാഷ.. സ്നേഹം മാത്രം❤❤
Best...keralathil ettavum mosham driving kasargod aanu...nte ponno..anubhavich kondirikunnu...
നന്ദു നല്ലോണം തടി വെച്ചു. 😜😜
🌲🌲⭐⭐
നിങ്ങ രണ്ടാളും ഇണ്ടെങ്കിൽ വീഡിയോ കാണാൻ നല്ല മൊഞ്ചണ് 👍🏻👌🏻👌🏻😄💖💖
❤️❤️🥰
മീൻ വറുത്തില്ലേ
പാചകം നധു ചെയ്യു ജെങ്ങളും വരുന്നുണ്ട് കഴിക്കാൻ
♥️♥️❤️
Ningal randuperum nalla jodi aanu
പപ്പടം അല്ല അത്. അപ്പ ളo ആണ്
❤❤❤😂
❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂
Chritmas vlogg iduoo
Husbuntine ettanne vilikanam athane nalla vwife husbuntine നല്ല വില കൊടുക്കണം ആരെ കൊണ്ടും വെറുപ്പിക്കരുതേ
Njan kannur anne
Chechi ente message nokialo. Thank you dear chechi.
@devahgithin3432hello sugamayirikunno??
Sukam chechi. Chechi sukam anno? Thank you my dear chechi
Srividhya Karachi over aan. Ksd bhasha over Aakki parayunnu. Star magic l nalla rasaayirunnu kaanaan Ipl Karachi over Ann
ക്ഷമിക്കണം സന .. ഓർമ്മ വച്ച നാളുമുതൽ പറയുന്നതും കേൾക്കുന്നതും എന്റെ ഈ ഭാഷയാണ്.. അത് ഇങ്ങനെ തന്നെ ആണ്.. ആർക്കുവേണ്ടിയും എന്തിനുവേണ്ടിയും മാറ്റാൻ ഉദ്ദേശിക്കുന്നില്ല😀🙏🏼
@ ayyo. Paranjathil sankadamaayenkil sorry njan ksd aan. Ath kond paranjathaa. Kaanaanum aagrahamund I am really sorry love u both 🥰🥰🥰🥰
Super❤
Sreevidya ithiri over anallo athu thante husband aanu athorma venam eppozhum oru pedippikkal aanallo ippozhe thannu koduthal athu pinne continue cheyyum
Ooh seri rajave.. ningal okke eethu kaalatha jeevikane
Chechi oru hai parayuoo...❤😍
Helooooo 🥰🥰 Happy Christmas 🤶
Konchal
Verum tharapartikal
Ninde pezhacha തള്ളയും koothichik പൊലയടിയിൽ ഉണ്ടായ നീ ആയിരിക്കും അത്
കുറച്ച് തടിവെച്ചോ ശ്രീ
കുറച്ച്😂
Super❤
🥰🥰❤️❤️
❤❤❤❤❤
❤️❤️
❤❤🤍🤍
❤❤❤
❤❤❤
❤❤
❤
🎉❤
❤❤
❤
❤❤
❤️❤️❤️
❤❤❤❤