പോത്തിന്റെ നാക്ക് കറിവെക്കുമോ. ആദ്യമായിട്ട് കാണുകയാ. ഇവിടെ ആരും ഇങ്ങനെ വെക്കുന്നത് കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാ കഴിഞ്ഞ തവണത്തെ fishing video super ആയിരുന്നു.👍👍👍
ഇത് നാക്ക് ആയിരുന്നോ 😂. ബീഫ് വാങ്ങിക്കുമ്പോൾ ഇതിന്റെ കഷ്ണം കിട്ടാറുണ്ട് 😂. ഞാൻ കരുതിയത് വേറെ ആയിരുന്നു. 🤣. അത് കൊണ്ട് തന്നെ ഞാൻ കഴിക്കാറില്ല 😁. ഇനി കിട്ടുമ്പോൾ കഴിക്കാം 😅
ഇനി ഇങ്ങനെ ഉളള video കാണിക്കരുത് നാക്ക് എന്ന് പറയുന്നത് നമുക്ക് ഏറ്റവും ടേസ്റ്റ് മനസ്സിലാക്കി തരുന്ന ഒരു അവയവം ആണ് അത് പാപം ആണ് ബിനീഷ് നമുക്കു ഏത് അവയവും കഴിക്കാം but ഇത് വേണ്ട
ഉവ്വാ താങ്കൾക്ക് താല്പര്യം ഇല്ലെങ്കിൽ കാണണ്ട.. മനുഷ്യന്റെ നാക്ക് അല്ല വെട്ടി കറി വെച്ചത് 😂😂... പിന്നെ ചേച്ചി ടെ concept വെച്ചിട്ട് കോഴി, പോത്ത്, പന്നി, മീൻ ഇതൊക്കെ ജീവൻ ഉള്ള ജീവികൾ അല്ലേ അതിനെ ഒക്കെ ഇങ്ങനെ കൊല്ലാവോ 😂😂😂
@akhilandrews4494 മോനെ ഞാൻ എന്താ പറഞ്ഞത് ഏത് അവയവവും കഴിക്കാം എന്നാൽ അത് പോലെ അല്ല നാവ്, പിന്നെ എൻ്റെ കാഴ്ചപ്പാട് ആകണം എന്നില്ല മോൻ്റെ,but ബിനീഷ് and അമ്മച്ചി നല്ല ദൈവ വിളി ഉളളവർ ആണ് അവരോട് പറഞ്ഞു അത്ര ഉള്ളൂ,
ആദ്യമായിട്ടാണ് നാക്ക് കറി കാണുന്നത്, അടിപൊളി 👍👍👍
പോത്തിന്റെ നാക്ക് കറിവെക്കുമോ. ആദ്യമായിട്ട് കാണുകയാ. ഇവിടെ ആരും ഇങ്ങനെ വെക്കുന്നത് കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാ
കഴിഞ്ഞ തവണത്തെ fishing video super ആയിരുന്നു.👍👍👍
ഒരുപാട് വീഡിയോ യൂട്യൂബിൽ ഉണ്ട്.
വിദേശികളുടെ ഇഷ്ട വിഭവം..cow toung ❤❤❤ ഏറ്റവും ടേസ്റ്റ് ഉള്ള മീറ്റ് 💎 ബീഫിനെക്കൾ രുചിയും❤❤അറിയാതവർ ഉണ്ടാക്കി കഴിച്ച ശേഷം വിമർശിക്കുക😅
നന്നായിട്ടുണ്ട്, എന്റെ ഇഷ്ട വിഭവം, കുരുമുളകിട്ട് വരട്ടിയെടുത്താൽ പൊളിക്കും. 👍😋😋
Polichhhh broh...ingane olla old taste videos inium upload cheyyane...kata support aayt koode indavum
പോത്തിന്റെ നാക്കു ഇത്ര നീളം ഉണ്ടോ.. ഈശ്വരാ ഞാൻ ആദ്യമായി കാണുന്നു.. ഇങ്ങനെയൊരു കറി ആദ്യായി കേൾക്കുന്നു 😮😮
അയ്യേ,, ആദ്യമായിട്ട് കേൾക്കുന്നു കാണുന്നു
പൊളിച്ചു ടീമേ 🤩
Ammachi de cury ellam super ❤❤❤❤
അടിപൊളി സൂപ്പർ 👌 💞💞💞
നാക് കറി സൂപ്പർ ടീമേ
ഞാൻ കഴിച്ചിട്ടുണ്ട് ❤ ആഫ്രിക്കയിൽ വെച്ച്... അവിടെ ഇതു എല്ലാ സൂപ്പർമാർകെറ്റിലും available ആണ് ❤
സൂപ്പർ 👍👍👍
Arachittu vayya😢
സൂപ്പറായിട്ടുണ്ട്😂😂😊😊 അമ്മച്ചിക്ക് ബിനീഷ്ചേട്ടനും ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു😊😊
Enta nattil padha nak eanniparayum super anu nannayi rost chayyanam
Cooking nannayittundu...polichu bro❤❤
Boombang😌🔥
എന്താ പറഞ്ഞാലും മനുഷ്യൻ തിന്നു മുടിയ്ക്കാം ഏതു അവയവം ആണേലും ഹൊ എന്താലും എനിയ്ക് ഇഷ്ടം അല്ല
Super taste ane❤❤❤
Hi,,,Teama,,,, super video
ഇത് നാക്ക് ആയിരുന്നോ 😂. ബീഫ് വാങ്ങിക്കുമ്പോൾ ഇതിന്റെ കഷ്ണം കിട്ടാറുണ്ട് 😂. ഞാൻ കരുതിയത് വേറെ ആയിരുന്നു. 🤣. അത് കൊണ്ട് തന്നെ ഞാൻ കഴിക്കാറില്ല 😁. ഇനി കിട്ടുമ്പോൾ കഴിക്കാം 😅
ടീം അപ്പോൾ ഇതിന്റെ റേറ്റ് എങ്ങനെയാണ് ഒരു കിലോ ബീഫിന് കൊടുക്കുന്ന സെയിം റേറ്റ് തന്നെ നാക്കിനും കൊടുക്കേണ്ടി വരുമോ
ബീഫിന്റെ വില തന്നെയാണ് നാക്കിനും. ബീഫിനെക്കാൾ രുചിയാണ്. പിന്നെ ഇപ്പോഴൊക്കെ ഇറച്ചിക്കടയിൽ നിന്ന് തന്നെ ഇത് ക്ലീൻ ചെയ്ത് cut ചെയ്ത് തരും. സൂപ്പറാ
Home tour ചെയ്യോ
കരളിന്റെ ഒരു രുചി
ഇതൊക്കെ എങ്ങനെ കഴിക്കുന്നു.. എന്റെ പൊന്നോ നമിച്ചു 🙏🙏🙏
Super. . അടിപൊളി 😋😋😋
കാണുബോൾ എന്തോ പോലെ തോന്നുന്നു. ഇടയ്ക്ക് വീട് ഒന്ന് വൃത്തി ആക്കാൻ കൂടി നോക്ക്
😢
Yes vrthy aduthu kudi poyittilla
Avarkke age ayille kanditte kashtam thonnunnu.ennalum avar pattunna pole karyangal veettil cheyyunnathe kandille.ini oru penne varumbo athokke ready ayikollum
@@user-nd204 avar thanne veedu clean akkanam ennu jnan paranjo 2 alukal aa veettil undallo
Ammachi ❤
കണ്ടപ്പൊത്തന്നെ ഛർദിക്കാൻ varunnu😜😜😜😜🥰
Super curry
Teams and ammachi
എന്താ ടീമേ പൊളിച്ചല്ലോ
ടീമേ.... പൊളി 😊
Poli man
Super ❤❤❤❤
Kozhupilla. Nakine. Nallathane❤
First time i seen this Animal tail and tough we dont cook .
അറച്ചു പോയി ഇനി ഇതൊന്നും കാണിക്കരുത് പ്ലീസ്
Ethu kanikkaruthu ennu vivaram ullavrodu parayananam
Boom bhang ennoru channel onn kaanu appo sariyayikkolum…ethu lokatha jeevikkunne naakk adipoli aanu full of muscle
അടിപൊളി
ഇനി ഇങ്ങനെ ഉളള video കാണിക്കരുത് നാക്ക് എന്ന് പറയുന്നത് നമുക്ക് ഏറ്റവും ടേസ്റ്റ് മനസ്സിലാക്കി തരുന്ന ഒരു അവയവം ആണ് അത് പാപം ആണ് ബിനീഷ് നമുക്കു ഏത് അവയവും കഴിക്കാം but ഇത് വേണ്ട
ഉവ്വാ താങ്കൾക്ക് താല്പര്യം ഇല്ലെങ്കിൽ കാണണ്ട.. മനുഷ്യന്റെ നാക്ക് അല്ല വെട്ടി കറി വെച്ചത് 😂😂... പിന്നെ ചേച്ചി ടെ concept വെച്ചിട്ട് കോഴി, പോത്ത്, പന്നി, മീൻ ഇതൊക്കെ ജീവൻ ഉള്ള ജീവികൾ അല്ലേ അതിനെ ഒക്കെ ഇങ്ങനെ കൊല്ലാവോ 😂😂😂
@akhilandrews4494 മോനെ ഞാൻ എന്താ പറഞ്ഞത് ഏത് അവയവവും കഴിക്കാം എന്നാൽ അത് പോലെ അല്ല നാവ്, പിന്നെ എൻ്റെ കാഴ്ചപ്പാട് ആകണം എന്നില്ല മോൻ്റെ,but ബിനീഷ് and അമ്മച്ചി നല്ല ദൈവ വിളി ഉളളവർ ആണ് അവരോട് പറഞ്ഞു അത്ര ഉള്ളൂ,
@@BinduR-d1n😀😀
😂😂😂
ചത്ത പശുവിന്റെ ജാതകം നോക്കിയിട്ടു എന്ത് കാര്യം 😂
hoooo❤
kottayam❤❤❤
Ammachi fans
😭😭😭😭😭please ethupole video edaruthee.
കാണാതിരുന്നാൽ പോരെ ചേച്ചിയെ
Super👍
എണ്ണ ഉപയോഗം കുറക്കുക
Pothitte teettavum karivachu kodukku monu😬
13:21 randaalk ithrayum choro😮
Njn mikkapozhum kazhikkum
ശെയ്ത്താൻ മാർ.നല്ല കട്ടി മനസുള്ള തള്ള
ടീമേ സൂപർ.
ഇത് കണ്ടപ്പോൾ എനിക്ക് അറപ്പ് തോന്നുന്നു
കാണണ്ടാ... ആരും പിടിച്ചു വെച്ച് കാണിക്കുന്നില്ലല്ലോ
Good
അയ്യേ
സൂപ്പർ❤
ടീമേ അമ്മക്ക് ഒരു സ്റ്റീൽൻ്റെ പാത്ര സ്റ്റാറ്റ് വാങ്ങി കെട്
പാത്ര സ്റ്റാറ്റിലാണ് കലം കമിഴ്ത്തി വച്ച്ക്ക്ണ് പാവം
👌
Ith kittanilla bhayakara demand aanu
❤️❤️❤️❤️❤️
Poli😍😍
അമ്മക്ക് മരുമകൾ ഒന്നും വന്നില്ലേ 😊
ബിനീഷിന്റെയും ചേട്ടന്റെയും വിവാഹം കഴിഞ്ഞിട്ടില്ല.
Boombang vedio kadalee
Adutta kodelu karee
Kashttam papam kittum.ethupole vedieo edaruthe please.😭
Veed clean cheyan oru chechiye vekkamairun veed epozum messiyairikun adh konda paranjad.
❤❤❤❤
എ നിക്ക് അമ്മ ച്ചി നെ ഇ ശ് ടം
🥱🥱🥱🥱
Athonnum vendabro
❤
ടീമേ ..
🤔🤔🤔🤔🤔🤔
Bineesh Team ennu vilikunnehenthu anthu kondanu❤❤❤❤❤
emancipated Bineesh Bastian Mother
👌👌👍
എന്താ ഇത് കൊറച്ച് ചോറ് ഉന്നാണെന്നെ അമ്മാ
Very bad
Ulla respect poyi. Anthum thinnunnu
Very bad
Hai
സൂപ്പർ 👍🏻👍🏻👍🏻
❤❤❤❤
❤❤
❤❤❤