അസാധ്യ രുചിയിൽ കോട്ടയം സ്റ്റൈല്‍ മീന്‍ കറി 👌😋💯Kottayam Style Fish Curry|Meen Curry Recipe|Fish Curry
HTML-код
- Опубликовано: 7 фев 2025
- Kottayam fish curry is a traditional Kerala style fish curry that originates from the Kottayam region in Kerala, India. It is a spicy and tangy curry made with fresh fish, tamarind, and a blend of aromatic spices such as mustard seeds, curry leaves, turmeric, and red chili powder. The curry is typically served with steamed rice or appam। It is known for its rich flavors and vibrant colors, making it a popular fish curry ( Meen Curry ) among seafood lovers.
25 ലക്ഷത്തിലതികം ആളുകൾ കണ്ട മീൻ കറി വീഡിയോ ലിങ്കുകൾ
-------------------------------------------------------------------------------------------------------------------------------------
• ഹോട്ടലിലെ കുറുകിയ അയല ... - ഹോട്ടലിലെ കുറുകിയ അയല മുളകിട്ടത്
• ഹോട്ടലിലെ ഓറഞ്ച് കളർ മ... - ഹോട്ടലിലെ ഓറഞ്ച് കളർ മീൻ കറി
• മത്തി/ചാള ഇങ്ങനെ കറി വ... - മത്തി/ചാള മുളകിട്ടത്
• ഹോട്ടലിലെ കുറുകിയ മീൻ ... -ഹോട്ടലിലെ കുറുകിയ മീൻ കറി
#keralafishcurry
#meencurry
#kottayamfishcurry
#meenmulakittathu
#keralarecipes
#ayalacurry
#fishcurrymalayalam
INGREDIENTS
------------------------------------------------------------------------------------------
Fish (മീൻ) - 700 gm
Kukum Star (കുടംപുളി) - 3 PCS
Hot Water (ചൂടുവെള്ളം) -1/2 Cups
Salt (ഉപ്പ്) -1/2 Teaspoon
Coconut Oil (വെളിച്ചെണ്ണ) - 4 + 1/2 Tablespoons
Mustard Seeds (കടുക്) - 3/4 Teaspoon
Fenugreek Seeds (ഉലുവ) - 1/4 Teaspoon
Ginger (ഇഞ്ചി) - 1 Tablespoon
Garlic (വെളുത്തുള്ളി) - 1 Tablespoon
Shallots (ചെറിയ ഉള്ളി) - 75 gm
Turmeric Powder (മഞ്ഞള്‍പൊടി) - 1/4 Teaspoon
Chilli Powder (മുളകുപൊടി) -1/2 Teaspoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 2 1/5 Tablespoon
Curry Leaves (കറിവേപ്പില)
Green Chilli ( പച്ചമുളക് ) - 4 Nos
Fenugreek powder ( ഉലുവപ്പൊടി ) - 1 Pinch
water ( വെള്ളം ) -1 Cup
My Kitchen Products
👇👇👇
(വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങളും, മറ്റുപകരണങ്ങളുടെയും ലിങ്കുകൾ )
(Kitchen utensils, Gears and other used for this video )
COOK WARES
-----------------------------------------------------------------------------------
Non- Stick Kadai 👉 amzn.to/3UZT8VU
Vegetable Chopper 👉 amzn.to/42OGsDj
Vegetable Slicer 👉 amzn.to/3K414PE
Beater 👉 amzn.to/40KrDQv
Kitchen Towel 👉 amzn.to/3JY4VgO
kitty kids lunch Box 👉 amzn.to/3ZyfZXH
Cast Iron Kadai :👉 amzn.to/3TRA224
Steel Kadai 👉 amzn.to/40dZjGh
Steel Frying Pan 👉 amzn.to/3lTDHA8
Pressure Cooker (5 Litre) 👉 amzn.to/3M3elKB
Non stick Steel Frying pan 👉 amzn.to/3zkXw6C
Stainless Steel Kitchen Knife :👉 amzn.to/3TUUhMs
HOME APPLIANCES
---------------------------------------------------------------------------------
Mixer Grinder 👉 amzn.to/3G1gCCc
MEASURING TOOLS (Cups & Spoons )
---------------------------------------------------------------------------------
Cups 👉 amzn.to/3KdGmxH
Cups & Spoons 👉 amzn.to/3LTwaf5
Spoons 👉 amzn.to/3LTwaf5
MY EQUIPMENTS
------------------------------------------------------------------------------------
Camera Used 👉 amzn.to/3JU7KzL
Mic Used 👉 amzn.to/3FXNhbM
Memory card used 👉 amzn.to/3zcDMSp
Tripod Used 👉 amzn.to/3ZClmpb
DIGITEK 18" Professional big LED Ring Light 👉 amzn.to/3lLfFHl
--------------------------------------------------------------------------------------
For Business Enquiry Email 👉 ruchilabdxb@gmail.com
THANKS FOR WATCHING THIS VIDEO ...... Akbar Arakkinar
----- Queries Solved -------
1.How to make Kottayam fish curry
2 How to make Meen mulakittathu
3 Kerala style fish curry
4 How to make restaurant style fish curry
5.Ayala curry kerala style malayalam
6 Fish curry without coconut Malayalam
7 Kottayam style meen curry
8.Mathi curry kerala style
9.Ayala curry recipe in malayalam
10.Mathi mulakittathu
11..Ayala mulakittathu in malayalam
12. How to make fish mulaku curry Kerala style
13.Ayala Mulakittathu"
14.how to make Kerala Style Fish curry
😍😍കണ്ടാലേ അറിയാം പൊളി ആണെന്ന്....എല്ലാ മീൻ കറികളും അടിപൊളി ആണ്.... ഇപ്പോൾ മീൻ വാങ്ങിയാലും ഇതിലൊന്ന് എത്തി നോക്കും വല്ല പുതിയ കറി റെസിപ്പി വന്നിട്ടുണ്ടോ. എന്ന്.. എന്തായാലും ട്രൈ ചെയ്യും.,❤❤
😍👍thanks for your feedback
Njanum
ഉണ്ടടാക്കിട്ടോ... മാഷാ allah.... സൂപ്പർ
@@hafisasharafudheen6283 yes.. poliyanu
all fish curies
നന്നായിട്ടുണ്ട് ബ്രോ..... ഉള്ളത് പറഞ്ഞാല് വായിൽ വെക്കാൻ കൊള്ളില്ല...........😂😂
എന്നായിരുന്നു കുറച്ചു മുൻപ് വരെ ഞാൻ ഉണ്ടാക്കുന്ന ഫുഡിനെ കുറിച്ച് പറയാറ്....
പക്ഷേ .... താങ്കൾ ആ അഭിപ്രായം മാറ്റിച്ചു....... Now I am star ......thanks a lot❤❤❤❤❤❤❤❤
☺️☺️Thanks a lot😍👍
ഞാൻ വെച്ച് നോക്കി അടിപൊളി റെസിപ്പി സൂപ്പർ ടേസ്റ്റി മീൻ കറി. ഒരു വർഷമായിട്ട് ഫോള്ളോ ചെയ്യുന്നുണ്ട്. ടേസ്റ്റി ആണ് എല്ലാം...
yep
Thanks a lot 😍
Kidu thanku so much chetta.will try soon.PG student and beginner in cooking .subscribed dear thanku waiting for more kidu videos like sandwiches ,one pot meals etc.😍😍
Sure....dear ...thank you 😍
😍🥰
kk
Super, njan ennu try cheythu....nalla avatharanam and samsaram❤
❤❤
Thanks a lot😍👍
Tried for the first time and came out well...thanks for sharing the simple recipe...❤
Thanks a lot😍👍
ഉണ്ടാക്കി നോക്കി വളരെയേറെ ഇഷ്ടപ്പെട്ടു
Thank you 🥰
y..nalathanu
ഈ മീൻകറിയും കപ്പയും. ..😋 പടച്ചോനെ ഒരു രക്ഷയും ഇല്ല, താങ്ക്സ് ❤️
Thanks a lot😍👍
ഇന്ന് വരെ ഉണ്ടാക്കിയ മീൻ കറി ഇത്രയും രുചിയിൽ കിട്ടിയിട്ടില്ല.... കാണാനും എന്താ ഒരു ഭംഗി..
Thanks a lot 😍
Asipoli meen curry ad usual...really lived all
Thanks a lot😍👍
ഈ ചാനൽ നോക്കി ചെയ്ത മീൻ കറി എല്ലാം സൂപ്പർ ആയിരുന്നു അതുകൊണ്ട് ഇതും ട്രൈ ചെയ്തു...കിടിലൻ ടേസ്റ്റ്..... Keep it up❤️❤️👍😍
Thank you 🥰
🥰
പൊളിച്ചു ❤️❤️❤️ വീഡിയോ... And സൂപ്പർ ടേസ്റ്റി മീൻ കറി
😍😍😍
true
All fish recipes are vey tasty.i tried.thank u
Thanks for your feedback
athe athe
yp..true
. ആദ്യമായി ചാനൽ കണ്ട് ഉണ്ടാക്കിയ റെസിപ്പി... പെരുത്ത് ഇഷ്ട്ടായി ട്ടോ... സബ് ചെയ്തു
Thanks a lot 😍
Poli 👍🏻👍🏻👍🏻
Thanks 👍
കൊള്ളാം ❤❤❤❤
Thanks a lot😍👍
Chefe. Nothing. To. Say. Keep. It. Very nice. Ur. Restarent. Style. Meencurry. Kollamm
Thank you so much
Nalla curry aanu❤❤❤❤
❤
Thanks a lot😍👍
Super tasty 😋😋😋
Thanks a lot😍👍
❤❤❤❤ സുപ്പർ മീൻ കറി
Thank you 😍
Supper...... My favourite fish curry❤❤
😍😍
രുചി ലാബിന്റെ എല്ലാ കുക്കും വളരെ രുചിയാണ്
Thanks a lot 😍👍
നല്ല കിടിലൻ മീൻ കറി, ഇങ്ങനെയാണ് കോട്ടയം മീൻ കറി ഉണ്ടാകാറ്, good job 👏👏
Thanks a lot😍👍
ഒരു രക്ഷയുമില്ല..... സുപ്പർ
Thanks a lot😍👍
ഹോട്ടൽ മുട്ടക്കറി ചെയ്യുമോ, എല്ലാക്ക റികളുo സൂപ്പർ
Sure....I will try 😍
all r super
Very nice 👌👌♥️♥️
Thanks 🤗😍
Good looking dear
Thanks👍😍
പൊളിച്ച മീൻ curry👏👏
😍👍thanks for your feedback
crct
ഇത് mavelikara Style.... അടിപൊളി
😂
enth style ayalum ..poli
In thiruvalla we prepare like this
Ok😍👍
😎ആസിഫ് അലി അരക്കിണർ
👌
yes..face cut unde
Mm....looking
He he😂
Calicut ആണോ
SUPPER FISH CURRY.... SHARE CHAYTHITTUND
😍😍👍
അടിപൊളി കറി 🎉
😍👍thanks for your feedback
ഇദ് ഫ്രിഡ്ജിൽ വെച്ച് യൂസ് ചെയ്യാൻ പറ്റുമോ
ചെറിയുള്ളി ഇല്ലെങ്കിൽ വലിയുള്ളി ചേർക്കാൻ പറ്റുമോ
Yes...2,3 days ..... ചെറിയുള്ളിയാണ് കൂടുതൽ ടേസ്റ്റ്..... വലിയ ഉള്ളിയും use ചെയ്യാവുന്നതാണ്
👍🏻👍🏻👍🏻👍🏻
😍😍
🎉.
Kottyam ennu eppozhum parayanda keralathil inganaya curry vekkunna
മലബാറിൽ ഇങ്ങനെ അല്ല
@@ruchilab thrissur il enghinaya
❤
സുഹൃത്തേ അയല 18 മിനുട്ടോളം വേവിക്കരുത്. വേവ് കുറഞ്ഞ മീനാണ് അയല. ഇത്രത്തോളം വേവിച്ചാൽ അയലക്ക് അയലയുടെ taste ഉണ്ടാവില്ല. പിന്നെ കറിവേപ്പില അല്ലി കണക്കിലല്ല. തണ്ട് കണക്കിൽ പറയൂ.
ശെരിയാണ് ബ്രോ മിഡിയം ഫ്ളൈമിൽ 18മിനിറ്റ് വേവിച്ചാൽ, വേവ് കൂടിപ്പോകും
.പക്ഷെ ഇവിടെ 18 മിനിറ്റിൽ 10 മിനിറ്റ് തീ വളരെ കുറച്ച് വെച്ചാണ് വേവിക്കുന്നത് .. അതുകൊണ്ട് വേവ് കൂടുമെന്ന് പേടിക്കേണ്ട. വീഡിയോയിൽ തന്നെ പറയുണ്ട് സാധാരണ മീൻ വേവിക്കാൻ ഇത്ര സമയം വേണ്ടാ എന്നും, ഇങ്ങനെ വേവിച്ചാലുള്ള ഗുണങ്ങളും.....
@@ruchilab 👍
അയലക്ക് മറ്റ് ചെറു മീനുകളെ അപേക്ഷിച്ച് വേവ് കൂടുതൽ ആണ്
Oh. Oru kandupidthakkaran
ഇതു kollam സ്റ്റൈൽ ആണ്... പുഴ മീൻ കറി യാണ് കോട്ടയം കാർക്.. കടലും.. കുടംപുളിയും kollam ബ്രാന്റ് ആണ്.. കാര്യം പറഞ്ഞാൽ.. കോട്ടയം കറികൾ വായിൽ വക്കാൻ കൊള്ളില്ല...
👍😍
ഈ ചാനൽ നോക്കി ചെയ്ത മീൻ കറി എല്ലാം സൂപ്പർ ആയിരുന്നു അതുകൊണ്ട് ഇതും ട്രൈ ചെയ്തു...കിടിലൻ ടേസ്റ്റ്..... Keep it up 😍🥰
ys
Thanks a lot 😍