ശംഭോ മഹാദേവ🕉️🙏 എൻ്റെ നാട്🙏 ഒരു പാട് നന്ദി🙏 അമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട് 101 പറ പൂവിലധികം വേണമെന്ന്🙏 ചക്ര ഷാളന കടവ് മുറിയാ പാലം ഇതൊക്കെ ക്ഷേത്രവുമായി തുകലാ സുര നിഗ്രഹവുമായി ബന്ധപ്പെട്ട കഥകളിൽ കേട്ടിട്ടുണ്ട് വ്യക്തതയുള്ള അവതരണം ഓരോ വീഡിയോകളിലും എടുത്തിരിക്കുന്ന effort 🙏 God bless you
ഞങ്ങളുടെ നാട്ടിലെ ക്ഷേത്രങ്ങളെ കൂടുതൽ ആളുകളിലേക്ക് എത്തിച്ചതിന് വളരെ നന്ദി 🙏🏻 പഞ്ചപാണ്ഡവന്മാരാൽ പ്രതിഷ്ഠ ചെയ്യപ്പെട്ട 5 ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ സമീപ പ്രദേശങ്ങളിലായി ഉണ്ട്.. പ്രസിദ്ധമായ തിരു ആറന്മുള ക്ഷേത്രം (അർജുനൻ പ്രതിഷ്ടിച്ചത്) തൃചിറ്റാറ്റ് (യുധിഷ്ഠിരൻ ) തൃപുലിയൂർ (ഭീമൻ ) തിരുവൻവണ്ടൂർ (നകുലൻ) തൃക്കൊടിത്താനം (സഹദേവൻ ) ഈ ക്ഷേത്രങ്ങൾ കൂടി പരിചയപ്പെടുത്തിയാൽ അത് പ്രേക്ഷകർക്ക് നല്ല അറിവുകൾ ആയിരിക്കും.. പ്രത്യേകിച്ച് ആറന്മുള വള്ളസദ്യ ആരംഭിക്കുന്ന ഈ സമയത്ത് ❤️
ഓം നമഃ ശിവായ 🙏🏻. തുകലശ്ശേരി മഹാദേവ ക്ഷേത്രത്തെ ക്കുറിച്ചുള്ള അറിവുകളും ഐതിഹ്യങ്ങളും പുതുമയാർന്നതാണ്.🙏🏻👍🏻. ഓരോ videos ഉം വളരെ മൂല്യവത്താണ്, അറിവുകളുടെ ഭണ്ഡാരം 👌🏻. Tku മോനേ ❤️
By seeing your video I visited Sreevallabha temple. Very beautiful temple and harmonious devotional place. Now next plan is to visit this temple. Thanks for introducing such devotional places to us.
The temple opposite to my school , seeing this made me remember the time we used to spend around this place.we were able to see the gopura with the banyan tree from the school itself .
നമസ്കാരം, തമിഴ്‌നാട്ടിലെ പുരാതന തളി ക്ഷേത്രങ്ങളെക്കുറിച്ചുള്ള വീഡിയോകളും നിർമ്മിക്കാമോ? ഈ തളികളെക്കുറിച്ച് പലർക്കും അറിയില്ല : പഴയറൈ വടതളി ധർമ്മപുരീശ്വരർ ക്ഷേത്രം (മാടക്കോയിൽ), പഴയരൈ മെതളി കൈലാസനാഥ കോയിൽ (പഞ്ചവൻ മാദേവി പള്ളിപ്പട ), സോമനാഥ സ്വാമി കീഴ്ത്തളി ക്ഷേത്രം (മനുനീതി ചോളൻ്റെ കാലം മുതൽ നിലവിലുണ്ട്), തെന്തളി പരശുനാഥസ്വാമി ക്ഷേത്രം
ക്ഷേത്രത്തെ കുറിച്ച് ആദ്യമായി അറിയുകയാണ്🙏🏻🙏🏻.. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠ കൊടുങ്ങല്ലൂർ കീഴ്ത്തളി മഹാദേവ ക്ഷേത്രത്തിലെത് ആണെന്ന് ആണ് കേട്ടിട്ടുള്ളത്
പക്ഷെ വ്യാസവും മൊത്തത്തിലുള്ള ഉയരവും നോക്കുമ്പോൾ ഏറ്റവും വലിയ ശിവലിംഗങ്ങളിൽ ഒന്നായി കാണാം.ഏറ്റവും വലുത് എന്നു പറയുമ്പോൾ ഇതിലും വലുത് വേറെ ഇല്ല എന്നു പറയാനും പറ്റില്ല.
എനിക്ക് 42 വയസ്സ് ആയി. എനിക്ക് ഓർമ്മ വച്ച കാലം മുതൽ ഈ ചെത്തി കാണുന്നതാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻. എന്റെ ഇഷ്ട ഭഗവാൻ. 🙏🏻🙏🏻🙏🏻🙏🏻.
🙏🙏🙏
ശംഭോ മഹാദേവ🕉️🙏 എൻ്റെ നാട്🙏 ഒരു പാട് നന്ദി🙏 അമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട് 101 പറ പൂവിലധികം വേണമെന്ന്🙏 ചക്ര ഷാളന കടവ് മുറിയാ പാലം ഇതൊക്കെ ക്ഷേത്രവുമായി തുകലാ സുര നിഗ്രഹവുമായി ബന്ധപ്പെട്ട കഥകളിൽ കേട്ടിട്ടുണ്ട് വ്യക്തതയുള്ള അവതരണം ഓരോ വീഡിയോകളിലും എടുത്തിരിക്കുന്ന effort 🙏 God bless you
Thank you🙏
മഹാദേവനെ കുറിച്ചുള്ള ഈ അറിവുകൾ എനിക്ക് ആദ്യഅറിവ് ആണ് ഒത്തിരി സന്തോഷം ❤️🥰😇🙏🏽
Thank you🙏
ഇത്രയും വലിയ പ്രതീക്ഷയുള്ള ക്ഷേത്രം ആദ്യമായി കേൾക്കുവാനും കാണുവാനും സാധിച്ചു. ശംഭോ മഹാദേവ🙏🪷🙏👌
🙏🙏
🙏ഓം നമഃ ശിവായ 🙏
ഞങ്ങളുടെ നാട്ടിലെ ക്ഷേത്രങ്ങളെ കൂടുതൽ ആളുകളിലേക്ക് എത്തിച്ചതിന് വളരെ നന്ദി 🙏🏻
പഞ്ചപാണ്ഡവന്മാരാൽ പ്രതിഷ്ഠ ചെയ്യപ്പെട്ട 5 ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ സമീപ പ്രദേശങ്ങളിലായി ഉണ്ട്..
പ്രസിദ്ധമായ തിരു ആറന്മുള ക്ഷേത്രം (അർജുനൻ പ്രതിഷ്ടിച്ചത്)
തൃചിറ്റാറ്റ് (യുധിഷ്ഠിരൻ )
തൃപുലിയൂർ (ഭീമൻ )
തിരുവൻവണ്ടൂർ (നകുലൻ)
തൃക്കൊടിത്താനം (സഹദേവൻ )
ഈ ക്ഷേത്രങ്ങൾ കൂടി പരിചയപ്പെടുത്തിയാൽ അത് പ്രേക്ഷകർക്ക് നല്ല അറിവുകൾ ആയിരിക്കും.. പ്രത്യേകിച്ച് ആറന്മുള വള്ളസദ്യ ആരംഭിക്കുന്ന ഈ സമയത്ത് ❤️
Sure 👍
Thank you🙏🙏
❤
ഈ ക്ഷേത്രത്തെ പറ്റി ആദ്യമായിട്ടാ കേൾക്കുന്നത് 👌🏾👌🏾👌🏾
🙏
ഓം നമഃ ശിവായ കൈലാസനാഥാ കാത്ത് രക്ഷിക്കണേ 🙏
ഓം നമഃ ശിവായ 🙏🏻. തുകലശ്ശേരി മഹാദേവ ക്ഷേത്രത്തെ ക്കുറിച്ചുള്ള അറിവുകളും ഐതിഹ്യങ്ങളും പുതുമയാർന്നതാണ്.🙏🏻👍🏻. ഓരോ videos ഉം വളരെ മൂല്യവത്താണ്, അറിവുകളുടെ ഭണ്ഡാരം 👌🏻. Tku മോനേ ❤️
Thank you chechi 🙏🙏🙏
Nice Deepu go ahead we are with you, the persons like you are our assets. Namaste Gi.
Thank you sir🙏🙏
ഓം നമഃ ശിവായ 🙏🙏🙏
Thanks
ഓം നമ:ശിവായ .
By seeing your video I visited Sreevallabha temple. Very beautiful temple and harmonious devotional place. Now next plan is to visit this temple. Thanks for introducing such devotional places to us.
Thank you dear friend🙏
Sree thukalassery mahaadevaa sarannam
Sri Charmashaila Nilaya Sharanam!
ശംഭോ മഹാദേവ 🙏
Oum Shree Namah Shivaayah 🙏
ഹരേകൃഷ്ണ 🙏നമസ്തേ sir
നമസ്തേ🙏
hara hara mahadevaa parvathipathe sashttanga prajanan🙏🙏🙏🙏🙏🔱🔱🔱🔱🔱🔱
നമ്മുടെ നാട് 🙏🏻🙏🏻🔱
Adyamayittanu kelkunnath. Bhagavane...Shambhoo !!!. Pinne nannayi paranju thannu. Nandi❤🙏
🙏🙏🙏
wow
🙏🏻
ഓം മഹാദേവായ നമഃ... ഓം നമശിവായ 🔥🔥🔥🔥😇🙏🏽
🙏🙏🙏
ഈ ക്ഷേത്രമുറ്റത്ത് കളിച്ചു വളർന്ന എനിയ്ക്ക് എന്നും എൻ്റെ സ്വൊന്തം തേവരായിരുന്നു. കുഞ്ഞിലെ മുതൽ ആ ചെത്തി അവിടെ കണ്ടിട്ടുണ്ട്
🙏🙏🙏
ഒരു ധാര ചെയ്യാൻ എത്ര ആണ് ചെലവ്
ഞങ്ങളുടെ സ്വന്തം തേവർ 🙏🙏🙏
The temple opposite to my school , seeing this made me remember the time we used to spend around this place.we were able to see the gopura with the banyan tree from the school itself .
🙏🙏🙏
Beautiful temple and video 🙏
Thank you🙏🙏🙏
💕💯💯
ഹരഹര ശംഭോ മഹാദേവ് ശിവശിവ ശംഭോ മഹാദേവ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🎉🎉🎉❤❤❤❤
Om namah shivaya 🙏💐💐💐💐💐
Om namah sivaya🙏🙏
Harahara Mahadevs❤
ഒരു വര്‍ഷത്തിലധികം അതിനടുത്ത് താമസിച്ച ഓര്‍മ്മ.. ശംഭോ മഹാദേവാ
🙏🙏🙏
Hara hara mahadeva
❤❤
🙏🙏
🙏🕉️🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏
Please ..please ...please re-built this Hindu temple
Bhaktha janangal munkai edukkuka. Ellam Bhagavan nadathi tharum. _ Murali , Haripad.
മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ കൂടി ഒരിക്കൽ ഉൾപ്പെടുത്താമോ
തീർച്ചയായും🙏
Please
ഏറങ്കാവിന്റെ വീഡിയോ കൂടി ചെയ്യാമോ...
Sure👍🙏
നമസ്കാരം, തമിഴ്‌നാട്ടിലെ പുരാതന തളി ക്ഷേത്രങ്ങളെക്കുറിച്ചുള്ള വീഡിയോകളും നിർമ്മിക്കാമോ? ഈ തളികളെക്കുറിച്ച് പലർക്കും അറിയില്ല :
പഴയറൈ വടതളി ധർമ്മപുരീശ്വരർ ക്ഷേത്രം (മാടക്കോയിൽ),
പഴയരൈ മെതളി കൈലാസനാഥ കോയിൽ (പഞ്ചവൻ മാദേവി പള്ളിപ്പട ),
സോമനാഥ സ്വാമി കീഴ്ത്തളി ക്ഷേത്രം (മനുനീതി ചോളൻ്റെ കാലം മുതൽ നിലവിലുണ്ട്),
തെന്തളി പരശുനാഥസ്വാമി ക്ഷേത്രം
ഒന്നു ശ്രമിക്കാട്ടോ🙏
തൃക്കണാമതിലകം ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവലിംഗം ഇപ്പോൾ മട്ടാഞ്ചേരിയിലുണ്ട് 🙏
@narayanavadhyarak4536 കാണാൻ പറ്റുമോ

🙏🙏🙏🙏
🙏🙏
🙏🙏🙏
🙏🙏