അമ്മേ ദേവീ ശരണം 🙏🏻❤️. മാരാരുടെ പ്രതിഷ്ഠയും ഐതിഹ്യവും പുതുമയുള്ള അറിവാണ്.യഥാർത്ഥ ദാരികാ വധം നടന്ന സ്ഥലം എന്ന നല്ലൊരു അറിവും ഈ video യിലൂടെ അറിഞ്ഞതിൽ വളരെ നന്ദി, സന്തോഷം. 🙏🏻 സോമ വർമ്മ അവർകൾ പങ്കു വെച്ച അറിവുകളും മഹനീയം 🙏🏻.മോനേ എല്ലാ videos ഉം വളരെ നല്ലതാണ്. 👌🏻
Hi Dipu Sir I really enjoy watching your videos. I’m a 68 year “young” Malayali from Malaysia. Regrettably I can’t read or write Malayalam. But I can understand possibly 80~90% of your commentary. Your videos help me to connect to my ancestral heritage for which I’m sincerely grateful to you. Looking forward to viewing lots more videos from you, Sir 🙏
വെൺപുഴക്കാവ് എന്നതാണ് ശരി. കൂട്ടിച്ചൊല്ലുമ്പോൾ വെമ്പുഴക്കാവ് എന്നും പറയും. ഇവിടത്തെ ഭഗവതിയെക്കുറിച്ചുള്ള പാട്ടിലും അങ്ങനെയാണ് കാണുന്നത്. വൻപുഴ എന്നായത് ഈ അടുത്തകാലത്ത് ആരൊക്കെയോ ചേർന്നുണ്ടാക്കിയ പരിഷ്ക്കാരമാണ്.
കൊരട്ടി സ്വരൂപം കുലദേവത. കാതിക്കുടം സമീപം. കാടുകുറ്റി പഞ്ചായത്ത്. G ശങ്കരകുറുപ്പ് തന്റെ ചന്ദനകട്ടിൽ എന്ന കവിതയിൽ ഇത് പറയുന്നു. കാളിയായാടുന്ന വല്യമ്മാവൻ വാളാലരിഞ്ഞു മരുമകനെ..
അങ്ങാടിപ്പുറം തിരുമണം കുന്ന് ഭഗവതിയെപ്പറ്റി കുറച്ചൊക്കെ കേട്ടിട്ടുണ്ട് ഇതും കേൾക്കാൻ സാധ്യമായതിൽ സന്തോഷം ❤🙏🏻🙏🏻🙏🏻
🙏🙏
Amme anugrahikane
Its thirumandhakunnu
കേട്ടിട്ടും കണ്ടിട്ടു ഇല്ലാത്ത ക്ഷേത്രങ്ങളെ കുറിച്ച് അറിയാൻ കഴിയുക വളരെ നന്ദി❤❤❤❤❤
🙏
എറണാകുളം ജില്ലയിൽ ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ Cheyumo യാചിച്ചു പറയുന്നു
അമ്മേ ദേവീ ശരണം 🙏🏻❤️. മാരാരുടെ പ്രതിഷ്ഠയും ഐതിഹ്യവും പുതുമയുള്ള അറിവാണ്.യഥാർത്ഥ ദാരികാ വധം നടന്ന സ്ഥലം എന്ന നല്ലൊരു അറിവും ഈ video യിലൂടെ അറിഞ്ഞതിൽ വളരെ നന്ദി, സന്തോഷം. 🙏🏻 സോമ വർമ്മ അവർകൾ പങ്കു വെച്ച അറിവുകളും മഹനീയം 🙏🏻.മോനേ എല്ലാ videos ഉം വളരെ നല്ലതാണ്. 👌🏻
Thank you chechi🙏🙏
എന്തൊരു ശാന്തത നിറഞ്ഞ ശബ്ദമാ ചേട്ടാ നിങ്ങളുടെ ❤️
Thank you🧡🧡
All videos very very informative
Thanks a lot🙏
We are very happy to hear new knowledge of the story
Thank you🙏
I have heard the story of this temple from my muthassi . Very informative video. Thank you
Thank you 🙏🙏
നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കു ന്നു
🙏🙏
കോട്ടയം ജില്ലയിൽ പനമറ്റം
ദേവീക്ഷേത്രത്തിൽ
സംഭവം നടന്നു എന്ന്
കേട്ടിട്ടുണ്ട്
Hi Dipu Sir
I really enjoy watching your videos. I’m a 68 year “young” Malayali from Malaysia. Regrettably I can’t read or write Malayalam. But I can understand possibly 80~90% of your commentary. Your videos help me to connect to my ancestral heritage for which I’m sincerely grateful to you.
Looking forward to viewing lots more videos from you, Sir 🙏
Thank you so much ravikumar sir 🙏🙏
@@Dipuviswanathan You are most welcome, Dipu Sir.
🙏🙏
🙏🙏🙏
ആറന്മുള ക്ഷേത്രം ഒരു വിഡിയോ വേണം ദീപു ചേട്ടാ. 😍
Sure yadu👍🙏
Thanks for this video.
Thank you
വെൺപുഴക്കാവ് എന്നതാണ് ശരി. കൂട്ടിച്ചൊല്ലുമ്പോൾ വെമ്പുഴക്കാവ് എന്നും പറയും. ഇവിടത്തെ ഭഗവതിയെക്കുറിച്ചുള്ള പാട്ടിലും അങ്ങനെയാണ് കാണുന്നത്. വൻപുഴ എന്നായത് ഈ അടുത്തകാലത്ത് ആരൊക്കെയോ ചേർന്നുണ്ടാക്കിയ പരിഷ്ക്കാരമാണ്.
Amme saranam 🙏🙏🙏
നമസ്തേ
❤🙏🏻
കൊല്ലം മുഖത്തല മുരാരി ക്ഷേത്രത്തെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യാമോ...
തീർച്ചയായും ശ്രമിക്കാം
🙏🌷🌷🌷
♥️
🙏🙏🙏👌
Jishnu🙏
🙏🙏🙏
🙏🙏🙏🙏
good
🙏
മാടായിക്കാവ് കണ്ണൂർ ആണെന്നും കേൾക്കുന്നു
കണ്ണൂരാണ്
മരർക് വാദ്യം അൽപ്പം വശം ഉണ്ടൊ 🙏👍🥰
വിദ്യ എന്താ ഉദ്ദേശിച്ചത് .വാദ്യം അറിയാമോന്നാണോ .ഉവ് ആൾ കേമനാണ്
@@Dipuviswanathan oh my gosh അതായത് ശങ്കരൻ മാരാർക്ക് വാദ്യം അറിയാം താങ്കൾ അറിയോ എന്നാ സോറി സർ just funn 🥰👍sorry sir
നമസ്കാരം തിരുമേനി 🙏🙏
നമസ്തേ മനീഷ്🙏🏻
ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിക്കുന്നു യാചിക്കുന്നു
@nithinbabu637 നമുക്ക് ചെയ്യാം 🙏
കിരാതമൂർത്തി ക്ഷേത്രങ്ങളെയും പൂജാവിധികളെയും കുറിച്ച് വീഡിയോ ചെയ്യുമോ 🙏🏻
Sure🙏
@@Dipuviswanathan video?
കൊരട്ടി സ്വരൂപം കുലദേവത. കാതിക്കുടം സമീപം. കാടുകുറ്റി പഞ്ചായത്ത്. G ശങ്കരകുറുപ്പ് തന്റെ ചന്ദനകട്ടിൽ എന്ന കവിതയിൽ ഇത് പറയുന്നു. കാളിയായാടുന്ന വല്യമ്മാവൻ വാളാലരിഞ്ഞു മരുമകനെ..
Funny story.
❤❤❤❤
❤️❤️🙏
𝘾𝙝𝙚𝙩𝙩𝙖 🩷🤗
ഹായ് വൈശാഖ്❤️
🙏🏻🙏🏻🙏🏻
🙏
അപ്പോൾ കൊടുങ്ങല്ലൂരോ ....... തിരുമേനി .
അതും ഇതും തമ്മിൽ ബന്ധമില്ലാട്ടോ.ഇത് രുരുജിത് വിധാനവുമല്ല ഒരു സാമ്യം എന്നു പറഞ്ഞു എന്നേയുള്ളൂ
Ernakulam,jellayel,kizhakompil,penmuttam.gurkkadeve.ttembel.annu,deathrihavatham.nadannu.
❤❤❤
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏