നരനായിങ്ങനെ ജനിച്ചു । Naranayingane janichu

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 265

  • @swapnalokam198
    @swapnalokam198 6 месяцев назад +89

    ആകുലതകൾ എല്ലാം അടങ്ങി മനസ്സ് ശാന്തമായി ഇത്കേട്ടപ്പോൾ. ഭക്തിയുടെ ലഹരിയിലേക്ക് മനസ്സിനെ കൊണ്ടുപോയ ഭജൻ ആലപിച്ച എല്ലാവർക്കും നന്ദി. ശ്രീ മഹേശ്വരന്റെ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാവട്ടെ 🙏🏻🙏🏻

    • @radhakrishnank8029
      @radhakrishnank8029 6 месяцев назад +3

      Om namasivaya

    • @ramakrishnanmp1324
      @ramakrishnanmp1324 6 месяцев назад +1

      . 0:40 .😊

    • @nandakumarm.p651
      @nandakumarm.p651 6 месяцев назад

      Om Namashivaya 🙏

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 4 месяца назад +3

      Om Namassivaya Om Namassivaya Om Namassivaya Om Namassivaya Om Namassivaya Om Namassivaya

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 4 месяца назад +2

      Ithrayum Manoharamayittu Bhagavante Namam Aalapicha Ella Makkalkkum Kudumbhathinum Bhagavante Anugraham Undakanameyennu Prarthikkunnu

  • @SubhaAshok-h5m
    @SubhaAshok-h5m 5 месяцев назад +37

    പാടിയ ടീമിന് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു🙏🙏🙏

  • @AmbikaV-h5t
    @AmbikaV-h5t 3 месяца назад +7

    വളരെ നന്നായിട്ടുണ്ട് ❤❤❤നമസ്ക്കാരംഇനിയും ഇതുപോലെ നല്ലനാമങ്ങൾചൊല്ലാൻ സാധിക്കെട്ട❤❤❤❤നമശിവായ നമശിവായ❤❤❤

  • @sujathamb
    @sujathamb 5 месяцев назад +14

    അല്പനേരത്തേക്ക് എല്ലാം വിഷമതകളും മാറ്റി വെച്ച് ഭക്തിയുടെ ആനന്ദലഹരിയിലേക്ക് മനസ്സിനെ നയിച്ചതിന് അഭിനന്ദനങ്ങൾ🙏🙏🙏

  • @UshaSarojan
    @UshaSarojan 5 месяцев назад +29

    ശിവഭക്തി ഗാനം കേട്ടപ്പോൾ ചെറുതിലെ നാമം ചൊല്ലന്ന ഓർമ്മയാണ് വന്നതു്

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 5 дней назад +1

    Very good 👍❤❤❤❤very good codination

  • @SuryaSumith
    @SuryaSumith 6 месяцев назад +17

    🙏 വൈക്കത്തപ്പനെ മുന്നിൽ കണ്ടതുപോലെ ഉണ്ട് 🙏 ഇത് കേട്ടിട്ട് 🙏

  • @shekharnair7268
    @shekharnair7268 3 месяца назад +4

    സ്കൂൾ പഠനകാലത്ത് കേട്ട ഇത്ര ഗംഭീരമായ പാട്ട് ! എലാലാവരക്കൂം❤

  • @LekshmiVkm
    @LekshmiVkm 3 месяца назад +6

    അഭിനന്ദനങ്ങൾ... പണ്ട് മിക്കവീടുകളിലും നാമജപം ഉണ്ടായിരുന്നു. ഇപ്പോഴോ.... ആ സമയം tv യുടെ മുന്നിലും ഫോണിലും.

  • @SukumaranNair-cu4xd
    @SukumaranNair-cu4xd 5 месяцев назад +11

    ഭഗവാനേ കാത്തു കൊള്ളണമേ

  • @meerakumary9419
    @meerakumary9419 5 месяцев назад +3

    ഞങ്ങളുടെ ചെറുപ്പം ഓർമ വരുന്നു വൈകുന്നേരം നമഃ ചെല്ലുമ്പോൾ എന്നും ചൊല്ലും 🙏🏻🙏🏻🙏🏻🙏🏻

  • @Krishnaradha22283
    @Krishnaradha22283 6 месяцев назад +21

    പടിയാറും ഭംഗിയായി കടത്തിത്തരണെ ശിവശംഭോ

  • @vijayalohit5570
    @vijayalohit5570 5 месяцев назад +3

    Shivaya namaha🙏🌹
    Beautiful bhagana. Best wishes🙏❤

  • @ValsalaC-co9iy
    @ValsalaC-co9iy 5 месяцев назад +4

    ശിവ ശ ഭോ ടീമിന് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉

  • @GirijaMavullakandy
    @GirijaMavullakandy Месяц назад

    അതിമനോഹരം ആ രൂപം മനസ്സിൽ കൃത്യമായി തെളിഞ്ഞു വന്നു.

  • @sujathaks9683
    @sujathaks9683 6 месяцев назад +8

    വയ്ക്കത്തപ്പാ അന്നദാനപ്രഭോ ശരണം 🙏🙏🙏

  • @kamalurevi7779
    @kamalurevi7779 5 месяцев назад +3

    അഭിനന്ദനങ്ങൾ ❤❤❤😊

  • @vanajaiyer7948
    @vanajaiyer7948 5 месяцев назад +3

    Om nama sivaya what a feeling. Thank you for such songs🎉it is very soothing for ears

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 5 месяцев назад +3

    സൂപ്പർ മോനെ ഉയരങ്ങളിൽ എത്താൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ👍

  • @subbaramanar8022
    @subbaramanar8022 5 месяцев назад

    മനസ്സിൽ അലി ഞ്ഞുപോയി
    നന്ദി 🙏🏻🌷🥭🍍🍎

  • @shankarugaming389
    @shankarugaming389 6 месяцев назад +12

    remembering old golden days, me hearing this song

  • @sheebapr79
    @sheebapr79 6 месяцев назад +2

    മനോഹരമായിട്ടുണ്ട്👌

  • @surendranv6286
    @surendranv6286 6 месяцев назад +3

    ഓ ഈ പാട്ടുകൾ കേട്ട് കൊണ്ടിരുന്നപ്പോൾ അറിയാതെ മനസ്സ് ദേവലോകത്തിൽ എത്തിയപോലെ. മനോഹരമായിട്ടുണ്ട് 👌👍👏🙏🙏🙏🙏❤️❤️❤️

  • @vijayanmuttathil204
    @vijayanmuttathil204 6 месяцев назад +2

    ഓം നമ:ശിവായ. കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണമേ. 🙏🙏🙏

  • @thulasidas456
    @thulasidas456 5 месяцев назад +3

    ÒM നമഃശിവായ നമഃശിവായ നമഃശിവായ ശരണം ശരണം നമഃശിവായ KRISHNA ശരണം

  • @deepagopalakrsihnan1640
    @deepagopalakrsihnan1640 5 месяцев назад

    Woow lovely so beautiful so soothing to mind awesome singing

  • @ramanicp8424
    @ramanicp8424 6 месяцев назад +2

    ഭഗവാനേ മഹാദേവാ കാത്തു കൊള്ളണേ🙏🙏🙏

  • @rajiraji2163
    @rajiraji2163 2 месяца назад

    ഓം നമഃ ശിവായ വയ്ക്കാത്തപ്പാ മഹാദേവ 🙏🏻🙏🏻

  • @krishnants6514
    @krishnants6514 6 месяцев назад +2

    Vaikkathappa Saranam Super Bhajan !

  • @sobhanair4394
    @sobhanair4394 6 месяцев назад +3

    ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ🌹🌿🙏

  • @RugminiDevipNair
    @RugminiDevipNair 6 месяцев назад +6

    ശിവ ശഠ ഭോ ശഠ ഭോ ശിവശംഭോ പ്രണാമം സ ഹോദര. ന്മാരെ🌹🌹🌹

  • @vijayammanair4820
    @vijayammanair4820 6 месяцев назад

    അതിമനോഹരം, ഓം നമഃ ശിവായ

  • @Vijayalaksmi-wl1pn
    @Vijayalaksmi-wl1pn 2 месяца назад

    Best wishes for the team

  • @mahilamani6376
    @mahilamani6376 6 месяцев назад +4

    🙏🙏ശിവ ശംഭോ ശംഭോ ശിവ ശംഭോ...... 🙏🙏

  • @mallikadivakaran9781
    @mallikadivakaran9781 6 месяцев назад +2

    വിട്ടിൽ ഉള്ള ഏല്ലാവരേയു o കാത്തോളണേഭഗവാനേ ഓ om മ:ശിവായ

  • @shylajadamodaran3982
    @shylajadamodaran3982 3 месяца назад

    Shiva samboo
    Vaikathappa saram❤
    With regards
    Shylaja damodaran,Pune
    Vaikom (Native)
    .

  • @vanchiyoormohanannair308
    @vanchiyoormohanannair308 5 месяцев назад

    വഞ്ചിയൂർ മോഹനൻ നായർ, നന്നായി.

  • @jyothir568
    @jyothir568 6 месяцев назад +9

    വൈക്കത്തപ്പ ശ്രീ മഹാദേവ❤ ശിവ ശംഭോ❤☘️🙏

  • @PrasannaUnnikrishnan-p5l
    @PrasannaUnnikrishnan-p5l 4 месяца назад +1

    Super aalapanam🎉🎉🎉🎉🎉🎉

  • @vilacinimp
    @vilacinimp 6 месяцев назад +3

    🙏🙏🙏 ഓം നമശിവായ 🙏🙏🙏🙏🙏

  • @lathasreenivasan9535
    @lathasreenivasan9535 4 месяца назад +1

    ഭഗവാനേ മഹാദേവ

  • @meenakshikuttyp4573
    @meenakshikuttyp4573 5 месяцев назад +2

    ശംഭോ മഹാദേവാ🙏🙏🙏🙏🙏

  • @mohanannair518
    @mohanannair518 5 месяцев назад

    ഓം നമഃ ശിവായ ശംഭോ മഹാദേവ 🙏🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 месяца назад

    Siva sambho sambho siva sambho sambho Siva sambho sambho Siva sambho 🙏🙏🙏🙏🙏🙏🙏🙏

  • @rekhamanesh6798
    @rekhamanesh6798 6 месяцев назад

    കാത്തുയര്ലേണമെയ് mahasambhu🙏🏻🙏🏻

  • @ramchandranvaidyanathan3719
    @ramchandranvaidyanathan3719 6 месяцев назад

    Sri Vaikkathappa, Anna Daana Prabhuve, Sharanam Mahadeva 🙏🙏🙏

  • @syamalasreedharan9200
    @syamalasreedharan9200 6 месяцев назад +2

    ടീമിന് നന്മകൾ നേരുന്നു. 👌🙏🌹❤️

  • @cpsreedevi2626
    @cpsreedevi2626 6 месяцев назад +3

    നമശ്ശിവായ നമഃ ശിവായ

  • @hariharand9374
    @hariharand9374 6 месяцев назад +11

    ഓം നമഃ ശിവായ നമോ 🙏🙏🙏

  • @bsobhanachithan8396
    @bsobhanachithan8396 10 дней назад

    Ohm namaSivaya.

  • @prsyamala2789
    @prsyamala2789 6 месяцев назад +1

    🙏എന്റെ മഹാദേവ 🙏🙏

  • @prasannanvasudevannair7708
    @prasannanvasudevannair7708 4 месяца назад

    Great combination. 🎉

  • @indirat4013
    @indirat4013 3 месяца назад

    ❤ശംഭോ മഹാദേവാ❤

  • @chandranair8412
    @chandranair8412 4 месяца назад

    ഇവരുടെ ആലാപനം നാട്യം ഇല്ലാത്തതു കാരണം ഹ്രിദ്യം.
    🙏🏾🙏🏾🙏🏾🌷🌷🌷

  • @gaury.18
    @gaury.18 6 месяцев назад +9

    Vaikathappan🥰😊

  • @sujalakumarig9752
    @sujalakumarig9752 3 месяца назад +2

    കൂടെ പാടുന്നവർ അടിപൊളി

  • @Tarzan1979
    @Tarzan1979 6 месяцев назад +1

    Shambo mahadeva
    Nalla bhajana

  • @animohandas4678
    @animohandas4678 6 месяцев назад +1

    ശംഭോ മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajeevantk7970
    @sajeevantk7970 5 месяцев назад

    ഭഗവാനെ കാത്തു കൊള്ളാള്ളണമേ

  • @sandhya1946
    @sandhya1946 6 месяцев назад +8

    ഓം നമഃശിവായ❤️🌹🙏🙏🙏🙏

  • @manjurajesh3960
    @manjurajesh3960 6 месяцев назад

    ശംഭോ മഹാദേവ 🙏🏻😍👍🏻

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Месяц назад

    Ithuvareyum Jana tha Oru Apoorva Kazhcha🙏🙏🙏❤

  • @jayalakshmijanakiamma6034
    @jayalakshmijanakiamma6034 6 месяцев назад +1

    നന്നായിട്ടുണ്ടേ🙏

  • @AjithaVinod-vl7gb
    @AjithaVinod-vl7gb 17 дней назад

    ഓം നമശിവായ 🙏

  • @rugminigopi
    @rugminigopi Месяц назад

    Om. Namasivaya ❤❤❤

  • @rajendranunnithan4741
    @rajendranunnithan4741 6 месяцев назад +1

    🌹omnamasivaya
    Omnamasivaya
    Omnamasivaya 🌹

  • @haridasan5699
    @haridasan5699 2 месяца назад

    Ohm Namah Shivaya 🙏🌹❤️

  • @sundaresanmathavan4347
    @sundaresanmathavan4347 6 месяцев назад

    ഓം നമ ശിവായ :കാത്തോളണേ അപ്പാ

  • @seenavv55
    @seenavv55 4 месяца назад +1

    Ohm namah shivaya ❤

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 5 месяцев назад +4

    Mahadevan Brahmam🙏❤

  • @leelanair8549
    @leelanair8549 6 месяцев назад

    Kathu arulanme Mahadeva 🎉🎉

  • @sreejithm6241
    @sreejithm6241 6 месяцев назад

    🕉️ഓം നമഃ ശിവായ 🔯🔱🧡❤️🌹🌹🌹🙏🙏🙏

  • @thundercatch1563
    @thundercatch1563 4 месяца назад

    Super❤

  • @SathyanTT-m4t
    @SathyanTT-m4t 4 месяца назад

    Sivasambo.namasivaya.rùdrayanama❤

  • @Retnamma-y2r
    @Retnamma-y2r 2 месяца назад

    വയ്ക്കത്തപ്പ രെക്ഷ 🙏🙏🙏

  • @deepamolng6113
    @deepamolng6113 6 месяцев назад +1

    .. ശംഭോ മഹാദേവ ].

  • @leelamenon2973
    @leelamenon2973 4 месяца назад

    Excellent I request u to sing ambujayatha Lochana Kamala that refer dasavathara

  • @HaridasHari-j6q
    @HaridasHari-j6q 3 месяца назад

    ഓം നമശിവായ❤

  • @sreekumarimr7079
    @sreekumarimr7079 6 месяцев назад

    Omnamasivaya. sambho mahadeva

  • @suchithrarajesh8524
    @suchithrarajesh8524 6 месяцев назад

    🙏🙏super 😍

  • @anithasubeesh599
    @anithasubeesh599 Месяц назад

    Hare krishna

  • @LeelaMadhavan-s7t
    @LeelaMadhavan-s7t 6 месяцев назад

    ഓംനമഃശിവായ 🙏🙏🙏🙏🙏🙏🌼🌼

  • @geethack7122
    @geethack7122 6 месяцев назад +1

    Ohm namasiya

  • @girishm8246
    @girishm8246 6 месяцев назад

    Ente vaikkathappa saranam,muttas namboothiri ude krithi

  • @vanajasanu3178
    @vanajasanu3178 6 месяцев назад +1

    Om Namasivaya🙏🙏🙏

  • @udayankrishnan9430
    @udayankrishnan9430 3 месяца назад

    ഞങ്ങളുടെ മനു മോഹൻ❤

  • @unnikrishnan2981
    @unnikrishnan2981 6 месяцев назад +1

    ഓം നശിവയ

  • @LataKurup-m3o
    @LataKurup-m3o 6 месяцев назад

    Om namasivaya nice old song

  • @sreekala3010
    @sreekala3010 6 месяцев назад

    OM Namah Shivaya 🕉 🙏 🌷

  • @mohananpullil1601
    @mohananpullil1601 6 месяцев назад

    ഓം നമശ്ശിവയ

  • @sajeevancg978
    @sajeevancg978 3 месяца назад +1

    Om Namassivaya

  • @MayaE-m2d
    @MayaE-m2d 3 месяца назад

    👌👌👌

  • @sanuroopsanuroop4804
    @sanuroopsanuroop4804 6 месяцев назад

    ഓം നമ :ശിവായ 🙏🙏🙏

  • @Remarema-x5j
    @Remarema-x5j 5 месяцев назад

    Oom namsivay

  • @SindhuVinoba
    @SindhuVinoba 6 месяцев назад

    🙏🙏🙏 Ohm Namashivaya 🙏🙏🙏

  • @bindhukrishnan6250
    @bindhukrishnan6250 6 месяцев назад

    Amazing.

  • @umaramanathan5668
    @umaramanathan5668 6 месяцев назад

    Super ketu ketu mathiyavilla

  • @sulabhal2372
    @sulabhal2372 6 месяцев назад

    Ohm namasivaya🙏🙏🙏

  • @ShivaShankaran-cn1ge
    @ShivaShankaran-cn1ge 6 месяцев назад +1

    വൈക്കത്തപ്പാ ശ ഭോ മഹാദേവ

  • @beenaprasannan6875
    @beenaprasannan6875 6 месяцев назад

    ❤super