മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ചു മകനേ തുടങ്ങു നിൻ യാത്ര (2) അദ്വൈത വേദാന്ത ചിന്ത തൻ വഴിയിലൂ- ടാദ്യന്തമില്ലാത്ത യാത്ര ഒരറിവില്ലാ പൈതലിൻ യാത്ര (മച്ചകത്തമ്മയെ..) ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊ- രിണ്ടലുകൾ പോക്കുന്ന യാത്ര (2) താൻ താൻ നിരന്തരം ചെയ്തൊരു കർമ്മഫല ദോഷങ്ങൾ തീർക്കുന്ന യാത്ര മോക്ഷമലയാത്ര ബ്രഹ്മമലയാത്ര കഠിനതരമായോരു ഹഠയോഗയാത്ര സ്വാമിയേ ശരണം ശരണമയ്യപ്പ (2) മായാപ്രപഞ്ചമാം മൺ തരിയിലമരുന്ന മായയെത്തിരയുന്ന യാത്ര (2) ഹോമകുണ്ഡം പോൽ ജ്വലിക്കും മനസ്സിന്നു സാന്ത്വനം പകരുന്ന യാത്ര പരമപദയാത്ര പരമാത്മയാത്ര പ്രണവ മന്ത്രാക്ഷര സ്വരമുഖര യാത്ര സ്വാമിയേ ശരണം ശരണമയ്യപ്പ (2) (മച്ചകത്തമ്മയെ...)
മച്ചകത്തമ്മയെ കാൽതൊട്ട് വന്ദിച്ചു എന്ന ഈ വീഡിയോയിലൂടെ ആണ് ഞാൻ ആദ്യമായി നിങ്ങളെക്കുറിച്ചും നിങ്ങളുടെ മറ്റ് പാട്ടുകളെ കുറിച്ചും അറിയാനിടയായത്. ഒന്നിനു പുറകെ മറ്റൊന്നായി എത്ര വീഡിയോകൾ ഒറ്റ ഇരിപ്പിൽ കണ്ടുതീർത്തു എന്നറിയില്ല. സന്തോഷവും സങ്കടവും പറഞ്ഞ് അറിയിക്കാനാവാത്ത അവസ്ഥ. എല്ലാവർക്കും എല്ലാ ആയുരാരോഗ്യ സൗഖ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം ഒരു ആഗ്രഹവും: ലിംഗാഷ്ടകം, bilwashtakam, ചന്ദ്രശേഖരാഷ്ടകം എന്നിവ കൂടെ ഉൾപ്പെടുത്തി കുറച്ചു ഭജനകൾ ചെയ്തിരുന്നെങ്കിൽ നന്നായിരിക്കും 🙏
മനോഹരം, ഭക്തിയ്ക്കൊപ്പം ആലാപനവും. വല്ലാത്തൊരു ഫീൽ ആണ്. കേൾക്കാതൊരു ദിവസം പോലുമില്ല. പക്ഷെ "ഹോമകുണ്ഡം ", "മണ്ഡല മാസപ്പുലരി " എന്നിങ്ങനെ ആണ്. ഹോമകുണ്ഠം, മണ്ഠല മാസ ഇങ്ങനെ കേൾക്കുമ്പോൾ പാൽപായസത്തിൽ കല്ലു കടിക്കും പോലെ.
അർദ്ധ നഗ്നരായി ഭജന ചെയ്യുന്ന ഒരു കൂട്ടരുടെ കണ്ടു, എന്താ അത് മോശം... ഇതിൽ ഭക്തി നിറഞ്ഞു നിൽക്കുന്നു .. "മച്ചകത്തമ്മയെ " എന്ത് ഭാഗിയായി പാടി,.. മണ്ഡലമാസ പുലരി.യും ഗംഭീരം അഭിനന്ദനങ്ങൾ, ആശംസകൾ 🙏
May your bhakthi, interest and commitments increase day by day as thousands / lakhs waiting for water ( Bhakthi filled water ) to quench their thirst all over Kerala / the World . Do this as Yagna, you all will be blessed. Swami Saranam
ഞങളുടെ ചെറിയ ഭജൻ സംഘത്തിനു നിങ്ങളുടെ സംഭവനകൾ ഞങ്ങൾക്ക് നല്ല പ്രചോദനം ആണ് ❤️❤️❤️🙏🙏🙏
നന്ദി. 🙏🏽 സ്വാമി ശരണം.
നന്നായിട്ടുണ്ട് എല്ലാചേട്ടന്മാരും ഇനിയും ഒരുപാട് പാട്ട് പാടനുള്ള അവസരം ഭഗവാൻ അനുഗ്രഹിക്കട്ടെ... ❤️❤️
👍👍👍👍👍👍👍👍⛰️⛰️⛰️⛰️🏞️🏞️🏞️🏞️🏞️
I am a big fan of you guys ❤🎉
മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ചു
മകനേ തുടങ്ങു നിൻ യാത്ര (2)
അദ്വൈത വേദാന്ത ചിന്ത തൻ വഴിയിലൂ-
ടാദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ലാ പൈതലിൻ യാത്ര (മച്ചകത്തമ്മയെ..)
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊ-
രിണ്ടലുകൾ പോക്കുന്ന യാത്ര (2)
താൻ താൻ നിരന്തരം ചെയ്തൊരു കർമ്മഫല
ദോഷങ്ങൾ തീർക്കുന്ന യാത്ര
മോക്ഷമലയാത്ര ബ്രഹ്മമലയാത്ര
കഠിനതരമായോരു ഹഠയോഗയാത്ര
സ്വാമിയേ ശരണം ശരണമയ്യപ്പ (2)
മായാപ്രപഞ്ചമാം മൺ തരിയിലമരുന്ന
മായയെത്തിരയുന്ന യാത്ര (2)
ഹോമകുണ്ഡം പോൽ ജ്വലിക്കും മനസ്സിന്നു
സാന്ത്വനം പകരുന്ന യാത്ര
പരമപദയാത്ര പരമാത്മയാത്ര
പ്രണവ മന്ത്രാക്ഷര സ്വരമുഖര യാത്ര
സ്വാമിയേ ശരണം ശരണമയ്യപ്പ (2) (മച്ചകത്തമ്മയെ...)
എത്ര കേട്ടാലും മതിയാവില്ല നിങ്ങളുടെ പാട്ടുകൾ.. 🙏🏻🙏🏻🙏🏻
ഭഗവാനെ കണ്ടു തൊഴാൻ കുഞ്ഞിലേ മലയ്ക്ക് പോയ ആ ഓർമ്മകൾ തിരികെ കൊണ്ട് തന്നു കണ്ണ് നിറഞ്ഞു പോയി 🙏. ശരണം അയ്യപ്പ 🙏🙏
സ്വാമി നേരിട്ട് വരും മക്കളെ. നല്ലത് നേരുന്നു.
എത്ര അക്ഷരസ്പുടതയോടെയാണ് നിങ്ങൾ പാടിയിരിയ്ക്കുന്നത് എത്രകേട്ടാലും മതിയാവില്ല.❤
നിങ്ങളുടെ ഭജൻസ് എത്ര കേട്ടാലും മതിയാവില്ല. Congrats
നമിച്ചു മക്കളെ 🙏🏿🙏🏿🙏🏿🙏🏿
ഈ ഭജനസംഘത്തീന്റെ ഒരു ആരാധാനകുടിയാണ് ഞാൻ ഭഗവാന്റെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർതികുന്നു 🙏🙏🙏
Swamiyesaranamayyappaaaa🪔🪔🪔🪔🪔🪔🪔🪔⛰️⛰️⛰️🏞️🏞️🏞️🏞️🌅🌅🌅🌅
സ്വാമിയേ ശരണമയ്യപ്പാ
അതിമനോഹരം. നിങ്ങൾക്കേവർക്കും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ
എത്ര കേട്ടാലും മതി വരുന്നില്ല... ഒറിജിനാക്കേലും വെല്ലുന്ന സ്വരം.... നമിച്ചു... മണ്ഡല മാസ പുലരികൾ ഒന്ന് പ്രത്യേക പാട്ടായി പാടി തരാമോ??? Plz
Great🏞️🏞️🏞️⭐🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️⛰️⛰️⛰️⛰️⛰️⛰️⛰️⛰️🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
Congrats👍👍👍👍👍👍👍🌟🌟🌟🌟🌟🌟🌟🪔🪔🪔🪔🪔🪔🌄🌄🌄🌄🌄🌄🏞️🏞️🏞️🏞️🏞️🏞️🏞️⛰️⛰️⛰️⛰️⛰️⛰️⛰️
Swamiyesaranam🪔🪔🪔🪔🪔🪔⛰️⛰️⛰️⛰️⛰️🏞️🏞️🏞️🏞️🏞️🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅
Swamiyeee
Saranamayyappaaaaaaaaaaaa🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🏞️🏞️🏞️🏞️🏞️⛰️⛰️⛰️⛰️
Verynice👍👍👍👍👍👍👍👍👍👍👍godblessyourteams🌺🌺🌺🌺🌺🌺🔱🔱🔱🔱🔱🕉️🕉️🕉️🌙🌙🏞️🏞️🏞️
I like your all devotional songs, favourite song's 🙏
ഒന്നും പറയാൻ ഇല്ല... സുഹൃത്തുക്കളെ.... ലയിച്ചിരുന്നു പോക്കും..
സ്വാമിശരണം🙏🙏🙏🙏
മണ്ഡലമാസ....അഭ്യർത്ഥന നാമാർചനയായി കേട്ടതിൽ സന്തോഷം🙏🙏🙏🙏🙏
ഒരു ശബരിമല യാത്ര ചെയ്ത് അനുഭൂതി......❤........
കേട്ടാൽ ഇനിയു കേൾക്കുവാൻ ഇമ്പമുള്ള സ്വരമാധുരി. നന്മ വരുവാനായി പ്രാർത്ഥിക്കുന്നു
അനുജന്മാരെ കേട്ടിട്ടും, കേട്ടിട്ടും മതി വരണില്ല, എല്ലാവിധ ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ
ഇതുപോലെ ഒത്തിരി ഭജൻ ഗ്രൂപ്പ് ഉണ്ടാവട്ടെ... കീർത്തനങ്ങൾ പാടി എല്ലാരും കേൾക്കാൻ ❤❤❤
എവിടെയോ ഒരു nostalgic feeling .
ആ സിനിമ ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടത് കൊണ്ടായിരിക്കും.
Beautiful bhajans. Divine feeling. The group is amazing
ഈശ്വര സന്നിധിയിൽ എത്തിയ പ്രതീതി ഭഗവാനെ രെക്ഷ 🙏🙏🙏🙏🙏🙏🙏
ഞാൻ ഇന്നാണ് ഈ പാട്ട് കേൾക്കുന്നത് 👍👍👍👍👍👍👍
👌 എത്ര ഭക്തി യോടെ ആണ്
നിങ്ങൾ പാടുന്നത് 🌹🌹🌹🌹🌹🌹🌹🌹
Beautiful👍👍👍👍👍🌅🌅🌅🌅🌅🏞️🏞️🏞️🏞️
പിന്നെയും പിന്നെയും കേൾക്കാൻ തോന്നും, superb👌👌
ഇതു ഇതുപോലെ എന്നും ഉണ്ടാകട്ടെ തിരു വാഴപ്പള്ളിഅപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
നന്ദഗോവിന്ദം ഭജൻസിന് ആയിരമായിരം ആശംസകൾ.. ഓരോ ഭജനും ഭക്തിയുടെ നിർവൃതിയിൽ എത്തിക്കും ഭഗവാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ട് മക്കളേ.
And the real show starts from 3:29 .....big applause.... ഇതാണ് പാട്ട്
❤❤❤
പൊന്നു ഭഗവാനേ 🙏🙏 സ്വാമിയേ ശരണമയ്യപ്പാ 🙏
എത്രകേട്ടാലു മതിയാവുകയില്ല നിങ്ങളെ ദൈവംഅനുഗ്രഹിക്കട്ടെ🙏🙏🙏🙏
I enjoy your bhajans at ISC abudhabi last week. Fantastic performance.
ഭക്തി സാന്ദ്രമായ, മനസ്സിൽ ഗൃഹാതുരത ഉണ്ട്ടാക്കുന്ന, മനോഹരമായ ഭജന🙏🙏🙏നല്ല താളം, നല്ല സ്വരം.പാട്ടുകളുടെസെലക്ഷനുംമനോഹരം.ഈശ്വരാനുഗ്രഹംഉണ്ടാകട്ടെ🙏🙏🙏🙏
മതിയാകുന്നില്ലാ.... വീണ്ടും വീണ്ടും
എന്താ ശബ്ദം ❤️❤️❤️
Ente Chettikulangara Amma anugrahikatte 🙏
Bhagavan bless you all🙏🌹
So beautiful bhajan🎉
Love it. Best wishes🙏🎉
നല്ല ആവേശകരമായ.. ഭക്തിനിർഭയമായ ഭജന
ഇതാണ് ഭജന എന്നത് നന്നായി വരട്ടെ
🙏 എത്ര കേട്ടാലും മതിയാവില്ല...നമിച്ചു..🙏
സ്വാമി ശരണം.. 🙏 മനോഹരം..
ഇത് കേൾക്കാൻ ഇത്രയും വൈകിയല്ലോ ഈശ്വരാ …🥰🥰🥰🥰❤❤❤❤
ഇവരുടെ പൊൻ പുലരോളി പൂവിടുമൊരു എന്ന് തുടങ്ങുന്ന ഭജന കേട്ടിട്ടുണ്ടോ വല്ലാത്ത അനുഭൂതി ആണ്
Makkale
Nice Presentation
Eeswaraa Koode Undavane 🙏🙏🙏🙏
🙏🙏🙏👌👌👌സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
ഭഗവാനെ അങ്ങയുടെ അടുത്തേക്ക് എത്തുവാൻ ഇനി കുറച്ചു നാളുകൾ മാത്രം ശ്രീ ഭൂതനാഥനെ.🙏🙏🙏🙏
മച്ചകത്തമ്മയെ കാൽതൊട്ട് വന്ദിച്ചു എന്ന ഈ വീഡിയോയിലൂടെ ആണ് ഞാൻ ആദ്യമായി നിങ്ങളെക്കുറിച്ചും നിങ്ങളുടെ മറ്റ് പാട്ടുകളെ കുറിച്ചും അറിയാനിടയായത്. ഒന്നിനു പുറകെ മറ്റൊന്നായി എത്ര വീഡിയോകൾ ഒറ്റ ഇരിപ്പിൽ കണ്ടുതീർത്തു എന്നറിയില്ല. സന്തോഷവും സങ്കടവും പറഞ്ഞ് അറിയിക്കാനാവാത്ത അവസ്ഥ. എല്ലാവർക്കും എല്ലാ ആയുരാരോഗ്യ സൗഖ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം ഒരു ആഗ്രഹവും:
ലിംഗാഷ്ടകം, bilwashtakam, ചന്ദ്രശേഖരാഷ്ടകം എന്നിവ കൂടെ ഉൾപ്പെടുത്തി കുറച്ചു ഭജനകൾ ചെയ്തിരുന്നെങ്കിൽ നന്നായിരിക്കും 🙏
Ningalude ee group iniyum othiri othiri uyarangalil ethan eshwaran anugrahikkatte🙏🙏🙏
Nannayiriçunnu വളരെ മനോഹരം.
സ്വാമിയേ ശരണം.🙏🙏🙏
ഭക്തി നിർഭരമായ ആലാപനം.
പറയാൻ വാക്കുകളില്ല 🔥🔥🔥
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏
മനോഹരം, ഭക്തിയ്ക്കൊപ്പം ആലാപനവും. വല്ലാത്തൊരു ഫീൽ ആണ്. കേൾക്കാതൊരു ദിവസം പോലുമില്ല. പക്ഷെ "ഹോമകുണ്ഡം ", "മണ്ഡല മാസപ്പുലരി " എന്നിങ്ങനെ ആണ്. ഹോമകുണ്ഠം, മണ്ഠല മാസ ഇങ്ങനെ കേൾക്കുമ്പോൾ പാൽപായസത്തിൽ കല്ലു കടിക്കും പോലെ.
ഇന്നാണ് ഇവരുടേ ഭജൻ കേൾക്കുന്നത്
ഭക്തിയുടെ top ഭാവം
എത്ര കേട്ടാലും മതി വരുന്നില്ല... ഒറിജിനാക്കേലും വെല്ലുന്ന സ്വരം.... നമിച്ചു..സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ....🙏✨
എന്തോരു ഭക്തി നിറഞ്ഞ ആലാപനം 👍🙏
നല്ല വെറൈറ്റി ഭജൻസ് 🌹🌹🌹🌹🕉️🕉️🕉️🕉️🕉️🕉️
Eniyum ethupole nalla nalla pattukal poorattte
അർദ്ധ നഗ്നരായി ഭജന ചെയ്യുന്ന ഒരു കൂട്ടരുടെ കണ്ടു, എന്താ അത് മോശം...
ഇതിൽ ഭക്തി നിറഞ്ഞു നിൽക്കുന്നു .. "മച്ചകത്തമ്മയെ "
എന്ത് ഭാഗിയായി പാടി,.. മണ്ഡലമാസ പുലരി.യും ഗംഭീരം
അഭിനന്ദനങ്ങൾ, ആശംസകൾ 🙏
തരികന്റെ. ശിരസു കുയ്ത സൂപ്പർ
Aaha.. Super👏👏... Onnum parayanilla🙏🙏
നല്ല സന്തോഷം , ...... നല്ല കലാകാരമാർ.
🙏🙏🙏🙏🙏🙏🙏🙏എന്ത് സുന്ദരമായ ഗാനങ്ങൾ
സ്വാമിയെ ശരണമയ്യപ്പാ 🙏🙏🙏🙏🙏
❤❤❤ Othiri istapettu… Swamiye Saranam Ayyappa…
ശബരിമലയിൽ പോകാൻ ഒരു പ്രചോദനം നൽകുന്നു
എല്ലാവരെയും ഈശ്വരന്മാർ അനുഗ്രഹിക്കട്ടെ 🙏🏻🥰
സ്വാമിയേ ശരണം 🙏🙏ഭഗവാനെ ശരണം 🙏🙏
സ്വാമി ശരണം
🙏🙏🙏
Onnum parayan illa..a big fan of your songs.
വളരേ നന്നായിട്ടുണ്ട് 🙏🙏🙏🙏
Sound engineer പുലിയാണ് ഒരുവലിയനമസ്കാരം 🙏
ഒരു രക്ഷയുമില്ല ❤❤❤ കുളിർ
ടീം നന്ദഗോവിന്ദം 🙏🏻🙏🏻🙏🏻
Very good voice and so beautiful. Would like to hear again and again. Expecting more from your team. All the best
SWAMIYE SARANAM AYYAPPA ENTE AMME DEVI SARANAM
Excellent singing and also Bhakthi sandram
Parayan vakkukal ella ellavarkkum bhagavante anugraham undakatte
Congratulations nice Bhajan 👏 👍 👌
Leading all of us to the spiritual addiction 🙏 expressing sincere gratitude.....Everything is a MAYA
സൂപ്പർ
ഭഗവാൻ ഭഗവത് ഗീതയിൽ പാടി എന്ന പാട്ട് ഒന്ന് പാടാമോ plz
best of luck god bless you swamy sararanam
ഭക്തി നിർഭരായി .
Bajanayum kazhinju vannu kelkkunna njn. Ufff poliyehhhh💙💙💙💙
🙏🙏🙏
സു നിൽ ഒമാൻ
സ്വാമിയേ ശരണം
Swamiyee saranam ayyappa👌👌🙏😍
May your bhakthi, interest and commitments increase day by day as thousands / lakhs waiting for water ( Bhakthi filled water ) to quench their thirst all over Kerala / the World . Do this as Yagna, you all will be blessed. Swami Saranam
❤❤❤❤❤❤❤ ഭഗവാനേ ശരണമയ്യപ്പ
Swamiyeee saranam ayyappaaaaa 🙏🙏🙏,
❤super.......super......👍
Super ayyappa swami song
മനോഹരം 🙏🙏🙏
Man this songs make me cry .
You are really blessed by swami sharanam ayyappa
Swamiye saranam ayyappa 🙏
Swami anugrahikkatte. Swami saranam
Ngan pranamikkumnu..pranamam..
മനോഹരം 👍🙏🙏
സ്വാമിയേ ശരണമയ്യപ്പ
വളരെ നല്ല കാര്യം..
സ്വാമി ശരണം അയ്യപ്പാ.😢
ശരണമയ്യപ്പ 🙏
Swami sharanam🙏🙏🙏