ദാരികന്റെ ശിരസ്സ് കൊയ്തൊരു | Darikante shirassu koythoru||

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 316

  • @lashmianantha3615
    @lashmianantha3615 3 месяца назад +183

    ദാരികന്റെ ശിരസ്സ്‌ കൊയ്തൊരു ഘോരരൂപിണി അംബികേ..
    കാരിരുൾസമമായ നിൻതിരു വാർമുടിചുരുൾ കൈതൊഴാം |
    ദാരികന്റെ ശിരസ്സ്‌ കൊയ്തൊരു ഘോരരൂപിണി അംബികേ..
    കാരിരുൾസമമായ നിൻതിരു വാർമുടിചുരുൾ കൈതൊഴാം |
    തീക്കനൽ ജ്വലിച്ചു തള്ളിയ തീക്ഷ്ണമാം നയനങ്ങളും
    കൈതൊഴാം ഭയങ്കരീ തവ മൂർച്ചയേറിയ ദംഷ്ട്രവും |
    ദാരികന്റെ ശിരസ്സ്‌ കൊയ്തൊരു ഘോരരൂപിണി അംബികേ..
    കാരിരുൾസമമായ നിൻതിരു വാർമുടിചുരുൾ കൈതൊഴാം |
    ഹരനുടെ കരമതിൽ ഒരുപിടി ജടയതു പാരിലടിച്ചൊരു നേരത്തായി
    മദ ഗജമലറിയടുക്കും പോലെ
    മദിച്ചു കൊതിച്ചു വരും കാളി
    കരതലമമരും ഖഡ്ഗം ശൂലം ദാരികനുടെ തല വട്ടകയും
    വേതാളത്തിൻ ഗളതലമേറി
    വിളങ്ങി വിലസി വരും കാളി
    ശംഖ് കടഞ്ഞ കണങ്കാൽ മേലെ കാഞ്ചന മണിയാൽ നൂപുരവും
    കടുംതുടിരവമോടിടഞ്ഞൊരു നടനം
    ആടി നടുക്കി വരും കാളി
    രക്തവസ്ത്ര ധാരിണി
    മഹാട്ടാഹാസ രൂപിണി
    ശ്മശാനനൃത്തലാലസേ
    കപാല മാല ധാരിണി
    കൃഷ്ണ ഖദ്ഗ ശോഭിതേ
    ത്രിശൂലിനി കപാലികേ
    പ്രപഞ്ചകാരണേ ശിവേ
    രാജരാജ പൂജിതേ
    ചിദഗ്നികുണ്ഡനർത്തകി
    ചിദംബരപ്രവേശിനി
    ചിദഗ്നി ഭസ്മ ധാരിണി
    ചിദംബരേശ്വരി ശിവേ
    അനേകശസ്ത്ര ധാരിണി
    ദിഗംബരേ ഭയങ്കരീ
    മഹാകൃപാ പ്രദായിനി കാളികേ നമോസ്തുതേ
    കാളികേ നമോസ്തുതേ
    ഭദ്ര കാളികേ നമോസ്തുതേ

    • @mjthecreator5280
      @mjthecreator5280 2 месяца назад +35

      ഇത്രേം ടൈപ്പ് ചെയ്യാൻ എടുത്ത താങ്കളുടെ effort ന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 🩷

    • @SivaramDas
      @SivaramDas 2 месяца назад +4

      Valare santhosham devi Amma anugrahikkum.

    • @meenajayakumar4603
      @meenajayakumar4603 2 месяца назад +2

      🙏

    • @Jaya-ch7ov
      @Jaya-ch7ov 2 месяца назад +2

    • @MayaMk-d4z
      @MayaMk-d4z 2 месяца назад +6

      ഇത് വളരെ ഉപകാരം 🙏thankyou so much

  • @AmritaHSS
    @AmritaHSS 3 месяца назад +126

    വള്ളികുന്നം പടയണിവട്ടം ദേവീക്ഷേത്രത്തിലേക്ക് വേണ്ടിയാണ് ആദ്യമായി ഇത് എഴുതപ്പെട്ടത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ശൂരനാട് ബാബു നാരായണൻ, മനോജ് വള്ളികുന്നം എന്നിവരാണ്

    • @radhakrishnanpp1122
      @radhakrishnanpp1122 2 месяца назад +7

      ദേവിയുടെ അനുഗ്രഹം ലഭിച്ചവർ തന്നെ

    • @sreejithg9247
      @sreejithg9247 Месяц назад +3

      ഇതുപോലെയുള്ള. നല്ല വരികൾ ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏

    • @RajiveRajive-l1g
      @RajiveRajive-l1g Месяц назад

      ❤❤🙏🙏🙏🙏👍

    • @vasudevanbeena7953
      @vasudevanbeena7953 Месяц назад

      🙏🙏🙏

    • @arunrk3966
      @arunrk3966 13 дней назад

      🎉

  • @ManjuNadarajan-f2l
    @ManjuNadarajan-f2l 2 часа назад

    മോളെ സൂപ്പർ ❤ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤❤❤

  • @sreepriyas8946
    @sreepriyas8946 2 месяца назад +27

    മനസ്സിന് സന്തോഷവും സമാധാനവും തോന്നുന്നതുകാരണം എല്ലാ ദിവസവും സന്ധ്യയ്ക്ക് നാമജപം കഴിഞ്ഞ് ഞാൻ കേൾക്കുന്നുണ്ട്.

    • @radhakrishnanmp6731
      @radhakrishnanmp6731 2 месяца назад

      ruclips.net/video/qZFz1nOQZ9s/видео.htmlsi=ldYyWNWd2IyTxFfK

  • @narayanannamboothiri4544
    @narayanannamboothiri4544 5 месяцев назад +36

    വസ്ത്രധാരിണി തൊട്ട് . കമന്റിൽ ഇടം മൊ Super ആയിട്ടുണ്ട്🙏👍

  • @sureshsaga9070
    @sureshsaga9070 5 месяцев назад +19

    മനോഹര ആലാപനം.സൂപ്പർ ടീംവർക്ക്. അതിമനോഹരം ഗാനവും ഈ കൂട്ടവും.

  • @prabhantl8082
    @prabhantl8082 23 дня назад +2

    ആഹാ എത്ര മനോഹരം. ആരാ ഇതിൽ ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ?. എല്ലാവരും ഒന്നാമൻ. എല്ലാം ദൈവീക ശക്തി.

  • @kalikavinod9930
    @kalikavinod9930 Месяц назад +6

    ❤❤❤ എത്രകേട്ടാലും മതിവരില്ല ❤❤❤❤നല്ല ടീം വർക്ക്❤❤❤ ദേവി അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayeshgopinath4769
    @jayeshgopinath4769 Месяц назад +5

    അമ്മയെ വർണ്ണിക്കുന്ന ഈ സംഗീതം കേൾക്കുമ്പോൾ ഒരു ഭയങ്കര എനർജി ശരീരം അകെ ഒരു കോരി തരിപ്പ്...❤️❤️🙏🙏☺️☺️💪💪വള്ളിയാങ്കാവിലമ്മേ ശരണം, കൊടുങ്ങലൂരമ്മേ ശരണം, 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ushashanavas9119
    @ushashanavas9119 2 дня назад

    അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏

  • @bayojkp3699
    @bayojkp3699 15 дней назад +1

    സംഗീതം അതിന്റെ എല്ലാ വിശുദ്ധിയോടെയും അവതരിക്കപ്പെടുന്നു!! മനോഹരമായ സിംഫണി !!
    സുകൃതം !! സുന്ദരം !!
    ആശംസകൾ!! പ്രാർത്ഥനകൾ🙏🙏

  • @ppadmanabhanpadiyera1337
    @ppadmanabhanpadiyera1337 5 месяцев назад +20

    മനസ്സിന് കുളിർമയും സുഖവും തന്നും ഭക്തി ജനിപ്പിച്ചും ഉള്ള നിങ്ങളുടെ ഗാന ങ്ങൾ ഞാൻ ഒരുപാടു തവണ കേൾക്കാറുണ്ട് അത്രയ്ക്കും ഇഷ്ടമാണ്
    ദൈവം എന്നും കൂടെ ഉണ്ടാവട്ടെ

  • @sujathamb
    @sujathamb Месяц назад +5

    എത്ര കേട്ടാലും മതിവരില്ല. അതിമനോഹരമായി ആലപിച്ചു 🙏🙏🙏

  • @വീട്ടിലെവിശേഷങ്ങൾ-ഠ3ഛ

    സൂപ്പർ👏🏻👏🏻👏🏻👏🏻

  • @sivajits9267
    @sivajits9267 24 дня назад +1

    ഈ... മനുഷ്യൻ... ഒരു.. പുണ്യ ജന്മം.. ലോകം മുഴുവനും.. സംഗീത സുഖം പകരുന്നു.... ഇനിയുള്ള... ജന്മങ്ങളും.. ഇങ്ങനെ തന്നെ... ആയിരിക്കട്ടെ.... ഞാൻ... ഒന്ന്. നമിച്ചോട്ടെ 👏👏👏👏🙏🙏🙏🙏

  • @gayathrimurali4685
    @gayathrimurali4685 4 дня назад

    Bhajana nalladayitund ❤

  • @SreelakshmiSreelakshmi-np6sj
    @SreelakshmiSreelakshmi-np6sj 4 месяца назад +7

    4:45 ഓം,, ഇനിയും ഇതുപോലെ ത്തെ ഭജൻസ് നിങ്ങളിൽ നിന്നും കേൾക്കാൻ ഭാഗ്യം ഉണ്ടാകട്ടെ,, ഒരുപാട് സ്‌നേഹം ,,, ദൈവം അനുഗ്രഹിക്കട്ടെ,,,, 👍🏻

  • @Sreedevi-zr8gx
    @Sreedevi-zr8gx 3 дня назад

    അമ്മേശരണം 🙏🙏🙏🙏🙏

  • @scoobygaming3540
    @scoobygaming3540 4 месяца назад +15

    മനസിലെ എല്ലാ ഭാരവും മാറിയതുപോലെ ഒരു അനുഭൂതി

    • @radhakrishnanmp6731
      @radhakrishnanmp6731 2 месяца назад

      ruclips.net/video/qZFz1nOQZ9s/видео.htmlsi=ldYyWNWd2IyTxFfK

  • @jameswebb3034
    @jameswebb3034 4 месяца назад +10

    എത്ര നല്ല performance... നമിക്കുന്നു...❤❤❤

  • @tsgopalakrishnan
    @tsgopalakrishnan 3 месяца назад +6

    മഹാകൃപാ പ്രദായിനി കാളികേ നമോസ്തുതേ, കാളികേ നമോസ്തുതേ , ഭദ്ര കാളികേ നമോസ്തുതേ

    • @radhakrishnanmp6731
      @radhakrishnanmp6731 2 месяца назад

      ruclips.net/video/qZFz1nOQZ9s/видео.htmlsi=ldYyWNWd2IyTxFfK

  • @chemmukathubabu3567
    @chemmukathubabu3567 2 месяца назад +6

    വളരെനല്ലസംഗീത അവതരണം.

  • @MayaMk-d4z
    @MayaMk-d4z 2 месяца назад +3

    ഞാൻ രാവിലെയും വൈയ്കിട്ടും കേൾക്കും ഭയങ്കര എനർജി song🙏❤️❤️

  • @reenaprakash8773
    @reenaprakash8773 4 месяца назад +8

    അമ്മേ ദേവീ❤❤❤🙏🏻🙏🏻🙏🏻

  • @PriyaVinod-yd9wp
    @PriyaVinod-yd9wp 8 месяцев назад +8

    ❤കാളി കാളി മഹാകാളി നമോസ്തുതേ❤

  • @saranyasivanpillai6303
    @saranyasivanpillai6303 Месяц назад +1

    സൂപ്പർ 👌🏻👌🏻മനസിന് ഒരു കുളിർമ നൽകുന്ന ഭക്തിയോടെയുള്ള ആലാപനം 👌🏻👌🏻❤

  • @Pradeepancm-j3m
    @Pradeepancm-j3m 8 дней назад

    Baghvanea Eathra Kettitum Mathiyavunnilla Anghayudea Avathara Ghanam Krishna Ghuruvayurappa Namikkunnu🙏

  • @SudhaSudhapm
    @SudhaSudhapm 17 дней назад

    മനസ്സിന് ഒരു ശാന്തി കിട്ടി സത്യം ഇത് കേട്ടുകഴിഞ്ഞപ്പോ 🙏🙏

  • @Neelambarii1
    @Neelambarii1 6 месяцев назад +3

    ദാരികന്റെ ശിരസ്സ് കൊയ്തൊരു ഹോരരൂപീണി അംബികേ... 🔥🔥🔥🔥🔥🔥🔥❣️🙏🏽

  • @MeenakshiSaneesh
    @MeenakshiSaneesh 2 месяца назад +4

    ദേവി നമോസ്തുതേ ❤️🙏🙏

    • @SiniVr-g1l
      @SiniVr-g1l 2 месяца назад

      ✌️✌️✌️✌️✌️🔱🔱🔱🔱🔱🌙🌙🌙🕉️🕉️🕉️🐚🐚🐚🐚🐚🐚🔔🔔🔔adipoli❤❤❤❤

  • @HariNair108
    @HariNair108 5 месяцев назад +4

    പ്രാർഥന . എന്നു നന്മകൾ നേരുന്നു. ഹരി പദ്മ കോന്നി

  • @radamaniamma749
    @radamaniamma749 2 месяца назад +1

    എന്തു മനോഹര ആലാപനം -❤

  • @sreesailadileep1150
    @sreesailadileep1150 3 месяца назад +3

    അതിഗംഭീരം.... ❤

  • @sujithasuresh2975
    @sujithasuresh2975 Месяц назад +1

    ഭദ്രേ നാരായണ....

  • @M2couples
    @M2couples 4 месяца назад +4

    അമ്മേ നാരായണ...🙏🙏🙏 ഓരോ വരികളിലൂടെയും അമ്മയെ വർണ്ണിക്കുന്നു👌👌👌 എല്ലാവരും കൂടി ഗ്രൂപ്പ് ആയി പാടുമ്പോൾ എന്താ ആ പാട്ടിന്റെ ഓരോ വരികളുടെ ഒരു പവർ 👍🔥👌.
    (Eloorbiju അദ്ദേഹവും മനോഹരമായി ദേവിയെ വർണ്ണിച്ച് പാടിയിട്ടുണ്ട്

    • @radhakrishnanmp6731
      @radhakrishnanmp6731 2 месяца назад

      ruclips.net/video/qZFz1nOQZ9s/видео.htmlsi=ldYyWNWd2IyTxFfK

  • @sunithanandan364
    @sunithanandan364 3 месяца назад +3

    നല്ല രസം കേൾക്കാൻ ❤❤❤കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു ❤

    • @radhakrishnanmp6731
      @radhakrishnanmp6731 2 месяца назад

      ruclips.net/video/qZFz1nOQZ9s/видео.htmlsi=ldYyWNWd2IyTxFfK

  • @girijasuresh8687
    @girijasuresh8687 4 месяца назад +7

    അമ്മേ നാരായണ ദേവീ നാരായണ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏

    • @radhakrishnanmp6731
      @radhakrishnanmp6731 2 месяца назад

      ruclips.net/video/qZFz1nOQZ9s/видео.htmlsi=ldYyWNWd2IyTxFfK

  • @revathylissy8210
    @revathylissy8210 23 дня назад

    ഭഗവാനെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @prasadpillai2804
    @prasadpillai2804 8 месяцев назад +11

    അമ്മേ നാരായണ, ദേവി നാരായണ

  • @lathamurali2569
    @lathamurali2569 Месяц назад

    അമ്മേ ശരണം 🙏🙏🙏
    മനോഹരമായി പാടി. ദേവി അനുഗ്രഹിക്കട്ടെ 🙏

  • @ManojaK-e9r
    @ManojaK-e9r 13 дней назад

    AmmeSaranam🙏🏻🙏🏻🙏🏻❤️

  • @vishnukvishnuk4908
    @vishnukvishnuk4908 2 месяца назад +3

    അമ്മ എന്ന.. വികാരം ❤❤❤🔥🔥🔥

  • @Archana-yi4nh
    @Archana-yi4nh 2 месяца назад +1

    Poli bross

  • @anithathulaseedharan763
    @anithathulaseedharan763 2 месяца назад +1

    കെട്ടിര്ന്നുപോകും 👌🏻

  • @prasannanair8865
    @prasannanair8865 3 месяца назад +1

    Amme Narayana🙏🙏

  • @vijayavasudevan7900
    @vijayavasudevan7900 3 месяца назад +1

    Devi saranam ,! super makkale!!

  • @mayapadmanabhan956
    @mayapadmanabhan956 21 день назад

    Super super 👍🙏🙏🙏❣️❣️❣️❣️

  • @thejusmohanrao9867
    @thejusmohanrao9867 Месяц назад +1

    Poliiii🥰🥰🥰🙏❤️❤️❤️

  • @SunilSunilkumar-qb5rc
    @SunilSunilkumar-qb5rc 3 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒന്നും പറയാനില്ല 🙏🙏🙏🙏

  • @sumapk6037
    @sumapk6037 2 месяца назад +2

    Sooper❤

    • @radhakrishnanmp6731
      @radhakrishnanmp6731 2 месяца назад

      ruclips.net/video/qZFz1nOQZ9s/видео.htmlsi=ldYyWNWd2IyTxFfK

  • @prasanthrk7776
    @prasanthrk7776 3 месяца назад +1

    ഓം നമശിവയാ

  • @B.V.Nagendran
    @B.V.Nagendran 2 месяца назад +1

    Beautiful voice and songs namaste

  • @anjanagosh2110
    @anjanagosh2110 Месяц назад

    വരികളും സംഗീതവും സൂപ്പർ

  • @sathidevipm4645
    @sathidevipm4645 Месяц назад +1

    Sathi Nambiar, daivanugraham vanduvolamulla sahodaran , Bhagavane aiyussum arogayavum kodukkane

  • @premamohan2691
    @premamohan2691 Месяц назад

    Wow sooper❤

  • @NeildharGopal
    @NeildharGopal Месяц назад

    മാഷെ ❤

  • @GopiKodakkattil
    @GopiKodakkattil 5 месяцев назад +2

    വളരെ നന്നായി പാടിട്ടുണ്ട്

  • @neethuanish1009
    @neethuanish1009 27 дней назад

    അമ്മേ ദേവി ❤❤❤

  • @tkv993
    @tkv993 3 месяца назад +1

    May goddess Durga bless you more and more with prayers❤❤❤

  • @AS-gb8yl
    @AS-gb8yl 2 месяца назад

    ഒരു രക്ഷയും ഇല്ല...🔥🔥🔥

  • @dreams1785
    @dreams1785 21 день назад

    മനസിലെ എല്ലാ വിഷമങ്ങളും അലിയിച്ചു കളയുന്ന ഭജൻസ്

  • @indirak9849
    @indirak9849 4 месяца назад +1

    അമ്മേ നാരായണ🙏🙏🙏

  • @sonurejuven3209
    @sonurejuven3209 4 месяца назад +2

    Adippliii🎉

  • @bijidevalokam5262
    @bijidevalokam5262 3 месяца назад

    സൂപ്പർ

  • @sathidevi6795
    @sathidevi6795 2 месяца назад

    നന്നായിട്ടുണ്ട് 🙏

  • @mayak9280
    @mayak9280 8 месяцев назад +5

    മഹാദേവി ദേവി കാളികാളിമഹാ ദേവിജയജയ

  • @jayasreesreevalsalan3532
    @jayasreesreevalsalan3532 Месяц назад

    മനോഹരം!🙏🙏🙏

  • @sudeeptha5947
    @sudeeptha5947 2 месяца назад

    Superrrrr😊

  • @SNkidschannel
    @SNkidschannel Месяц назад +1

    Amme narayana 🙏 super song

  • @sreelegharajeev4004
    @sreelegharajeev4004 25 дней назад

    Great ❤

  • @jalajaramu6599
    @jalajaramu6599 4 месяца назад +1

    അമ്മേ ദേവീ .❤❤❤❤

  • @somsekhar233
    @somsekhar233 3 месяца назад

    Super ayyi paady..........❤

  • @jijukumar870
    @jijukumar870 3 месяца назад

    Absolutely graceful,Blessed singers 🙏🙏🙏

  • @Sumitha-z1u
    @Sumitha-z1u 4 месяца назад +1

    ഒത്തിരി മനോഹരം ❤️❤️🙏🙏

  • @BijuKumar-l1s
    @BijuKumar-l1s 2 месяца назад +1

    Beautiful sound

  • @geethanair377
    @geethanair377 4 месяца назад +1

    സൂപ്പർ ഒത്തിരി ഇഷ്ടപ്പെട്ടു

  • @usha.c6312
    @usha.c6312 Месяц назад

    Excellent 👍👍

  • @jayamanychangarath6135
    @jayamanychangarath6135 Месяц назад

    Amme Saranam🙏

  • @neenumuralidharan1975
    @neenumuralidharan1975 2 месяца назад

    Nandagovindam bhagans 🔥🔥🔥

  • @nandananived5957
    @nandananived5957 Месяц назад +1

    Literally I cried 🥹❤️‍🔥

  • @vijayavallipr9688
    @vijayavallipr9688 4 месяца назад

    valare നന്നായിട്ടുണ്ട്

  • @taravindanmenon2538
    @taravindanmenon2538 3 месяца назад +1

    ❤ God 🙏🙏🙏 bless.......

  • @അമൃത-ബ5റ
    @അമൃത-ബ5റ 2 месяца назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @vijithaviji6763
    @vijithaviji6763 4 месяца назад

    എന്നും എപ്പോഴും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും

  • @sreereghams4257
    @sreereghams4257 3 месяца назад

    Super👍👍

  • @AnirudhMnair-u5f
    @AnirudhMnair-u5f 3 месяца назад

    Super super❤🎉🎉

  • @geethanair377
    @geethanair377 3 месяца назад

    Super super

  • @ramachandranpm6094
    @ramachandranpm6094 Месяц назад

    Superb

  • @Threeroses-vs3ry
    @Threeroses-vs3ry 3 месяца назад

    Super👍👍❤❤❤

  • @balamanin6752
    @balamanin6752 4 месяца назад +1

    👌🙏super

  • @Daffodil956
    @Daffodil956 2 месяца назад

    Beautiful ❤

  • @deepanair3204
    @deepanair3204 5 месяцев назад

    എത്ര കേട്ടാലും പിന്നെ പിന്നെ കേൾക്കാൻ തോന്നുന്നു 🙏🙏🙏

  • @dakshadlllprincess1466
    @dakshadlllprincess1466 4 месяца назад

    Deviye munnil kandu.... Thanks alot

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 2 месяца назад

    Fantastic.
    Enjoyed it even though I am listening to your bhajan .
    God bless 🙌
    Thank you for the musical treat

  • @jayavijayan5073
    @jayavijayan5073 5 месяцев назад

    Amme narayana!

  • @chithrasobhana7535
    @chithrasobhana7535 Месяц назад

    Namovakam 🙏🙏🙏

  • @jayavijayan5073
    @jayavijayan5073 5 месяцев назад

    Assalayittundu!nannayi varatte!Easwsran anugrahikkatte!

  • @radhanair8217
    @radhanair8217 3 месяца назад

    Super🙏

  • @divyakarthikeyan2608
    @divyakarthikeyan2608 2 месяца назад +1

    👍

  • @akashchikku4750
    @akashchikku4750 4 месяца назад

    Ambo pwoliye😍❤️😘😘