കുട്ടികളുടെ ബുദ്ധിവികാസം വർധിപ്പിക്കുവാൻ നിർബന്ധമായും ചെയ്യേണ്ട അഞ്ചു കാര്യങ്ങൾ /Baiju's Vlogs

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Baiju's Vlogs Contact Number +917034800905 Baiju's Vlogs Contact Number +917034800905 കുട്ടികളുടെ ബുദ്ധിവികാസം വർധിപ്പിക്കുവാൻ നിർബന്ധമായും ചെയ്യേണ്ട അഞ്ചു കാര്യങ്ങൾ /Baiju's Vlogs.
    At birth, your baby's brain contains 100 billion neurons (as many as there are stars in the Milky Way!). During his first years, he will grow trillions of brain-cell connections, called neural synapses. Pretty impressive, right?
    But here’s the thing: The rule for brain wiring is to use it or lose it. Synapses that are not "wired together" through stimulation are pruned and lost during a child's school years. Although an infant's brain does have some neurological hard-wiring, such as the ability to learn any language, it is more pliable and more vulnerable than a grown-up’s brain. And, amazingly, a toddler's brain has twice as many neural connections as an adult’s.
    When you provide loving, language-enriched experiences for your baby, you are giving his brain's neural connections and pathways more opportunities to become wired together. In turn, he will acquire rich language, reasoning, and planning skills. These easy tips, stimulating books and supervised, interactive activities will help make sure your young child’s brain is primed for years of learning ahead.

Комментарии • 424

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +5

    എന്ത് മനോഹരം ആയിട്ടാണ് താങ്കൾ ഇത് വിവരിച്ചത് ഡോക്ടർ.വളരെ നന്നായി അവതരിപ്പിച്ചു😊

  • @nizwamariyam1073
    @nizwamariyam1073 3 года назад +17

    എന്റെ കൊച്ച് വലുതായി. ഇപ്പോളാണ് ഈ അറിവുകളല്ലാം കിട്ടുന്നത്.. ഇനി മറ്റുള്ള മക്കൾക്ക് ഉപകരിക്കട്ടെ... എല്ലാവരിലേക്കും ഷെയർ ചെയ്യാം... 👍🏻🙏🏻

  • @hyderalipullisseri4555
    @hyderalipullisseri4555 3 года назад +20

    ഇത്രയും കാര്യങ്ങൾ ഇക്കാലത്തും അറിയാത്തവർ ഉണ്ടെങ്കിൽ,
    ഈ അറിവുകൾ വളരെ ഉപകാരപ്പെടും.💐

  • @dileepkumarpt1713
    @dileepkumarpt1713 2 года назад +3

    ഇത്രയും അറിവ് പകർന്നു തന്നതിന് വളരെ നന്ദി ഡോക്ടർ. ഇനി പേരക്കുട്ടികൾക്ക് ഉപകാരമാകും

  • @dharmmyark5907
    @dharmmyark5907 3 года назад +54

    Thanks,ഇത്രയും നല്ല അറിവ് പകർന്നു തന്ന അങ്ങേയ്ക നന്ദി പറയുന്നു

  • @Sara-hi3ec
    @Sara-hi3ec 3 года назад +21

    Teen agers Height increase cheyaan tips share cheyane doctor please 💓

  • @vishnuvismaya7319
    @vishnuvismaya7319 3 года назад +4

    അറിയാത്ത ഒരുപാട് ഇൻഫർമേഷൻ കിട്ടി .ഇതാണ് ഡോക്ടർ 👏👏

  • @ushak5879
    @ushak5879 3 года назад +21

    ഇത്രയും ഡീറ്റെയിൽസ് അറിയില്ലായിരുന്നു താങ്ക് യു ഡോക്ടർ

  • @jayasreel.k6066
    @jayasreel.k6066 3 года назад +5

    Thanks Doctor For Rendering Such valuable Informations👌👍🙏

  • @shihabaslamick357
    @shihabaslamick357 3 года назад +19

    ഡോക്റ്റർമാരും സിസ്റ്റർമാരും ദൈവദൂതൻമാർ എന്ന് പറയുന്നത് വെറുതെയല്ല മാഷാ അള്ളാഹ്

    • @kamalav.s6566
      @kamalav.s6566 3 года назад

      ഗുഡ് ഇൻഫർമേഷൻ, താങ്ക്സ് dr
      വളരെ ഉപകാരപ്രദമായ വിഡിയോ

    • @vijisanoj235
      @vijisanoj235 3 года назад

      Dr ente mon Nannayittu samsarichuthudangiyilla August akumpol 3 year akum

    • @jayasoman672
      @jayasoman672 3 года назад

      Mi

    • @jayasoman672
      @jayasoman672 3 года назад

      Ko

    • @jayasoman672
      @jayasoman672 3 года назад

      Ko

  • @ashapramod811
    @ashapramod811 3 года назад +1

    നല്ല അറിവ് പകർന്ന് നല്‍കിയ ഡോക്ടർക്ക് നന്ദി

  • @bindhujoy6723
    @bindhujoy6723 3 года назад +6

    Thank you doctor. For the valuable information.... Thank you so much..

  • @mansoorpulik279
    @mansoorpulik279 3 года назад +6

    പറഞ്ഞ വാക്കുകൾ എല്ലാം ഉപകാരമുള്ളത് നന്ദി

  • @mahboobsh9015
    @mahboobsh9015 3 года назад +23

    13 വയസുള്ള ഒരു ആൻകുട്ടി യുണ്ട് പഠിത്തo ശരിയുവുന്നില്ല ഓർമ നില്കിന്നില്ല ഇതാണ് പ്രതു വിധി വലിയ മറുദ്ധി

    • @merlinjerome7224
      @merlinjerome7224 3 года назад +1

      വിറ്റാമിൻസിന്റെ കുറവ് മൂലം ഇത്തരം പ്രശ്നം ഉണ്ടാകാൻ ചാൻസ് ഉണ്ട്.

  • @sst2868
    @sst2868 3 года назад +3

    Dr. God bless you. Very nice informative. Othiri nanni

  • @Meharagarden
    @Meharagarden 3 года назад +2

    Thanks
    നല്ല ഉപകാരമുള്ള അറിവാണ്

  • @abhilashmani1587
    @abhilashmani1587 3 года назад +12

    Good video doctor 😁Good presentation also, thank you Doctor

  • @sajinajaleel4004
    @sajinajaleel4004 3 года назад +2

    Evdthe asha worker onnum graph plot cheyunnilla. Vaccine eduthathinte date chodichariyum athrenne. Nurserylum ella

  • @jayamurali5986
    @jayamurali5986 3 года назад +5

    Thank you doctor for your valuable information

  • @annavandakathil3634
    @annavandakathil3634 3 года назад +44

    കുഞ്ഞുങ്ങളുടെ സംസാരശേഷിയും ബുദ്ധിവികാസവും സംബന്ധിച്ചു ഒരു വിശദീകരണം നൽകുമോ sir

  • @sadiyavaliyaparambil9183
    @sadiyavaliyaparambil9183 3 года назад +3

    Thanks sir, nalla arivukal pakarnu thannathini nanni 🌹

  • @soniyajo212
    @soniyajo212 3 года назад +2

    ഇത്രയും വ്യക്തവും കൃത്യവുമായി dr പറഞ്ഞു തന്നതിന് നന്ദി 🙏

  • @naturetoday6531
    @naturetoday6531 3 года назад +31

    മുതിർന്നവരുടെ ബുദ്ധി യും ഓർമയും വികാസത്തിനു വല്ല മരുന്നുകൾ ഉണ്ടോ

  • @aneeshthomas7568
    @aneeshthomas7568 3 года назад +1

    Dear doctor..could you plz suggest the food items for the babies having eczema..

  • @theklathomas1574
    @theklathomas1574 3 года назад +4

    Thank you for the valuable information.May GOD BLESS you and your family

  • @minisreedharan7080
    @minisreedharan7080 3 года назад +2

    Very good information.. Thank you Doctor..

  • @fasishafi7389
    @fasishafi7389 3 года назад

    എന്റെ മോൻ ജനനസമയം ഓക്സിജൻ കുറവുള്ള കുട്ടിയാണ്.... ഇപ്പൊ ഗ്ലോബൽ ഡിവോൾപ്മെന്റ് delay ആണ്..... MRI ഒക്കെ എടുത്തു...., PHYISIOTHERAPY ആണ് ഡോക്ടർമാർ പറയുന്ന സൊല്യൂഷൻ... 😞😞😞🤲🏻🤲🏻🤲🏻

  • @deepthyp.b1404
    @deepthyp.b1404 3 года назад +1

    Very valuable information, thank you Sir 🙏🙏

  • @tipsoftvm8111
    @tipsoftvm8111 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് ഡോക്ടറുടെ

  • @mansoormanu1714
    @mansoormanu1714 3 года назад +1

    വളരെ ഉപകാരപ്രദമായ അറിവ്

  • @kunjusjourney9788
    @kunjusjourney9788 2 года назад +1

    Thanks alot doctor for a valuable message..

  • @Agneya77777
    @Agneya77777 3 года назад +7

    Thank you Doctor 🙏Very important information. Thank you so much 🙏⚘

  • @allintwosunufinu5880
    @allintwosunufinu5880 3 года назад +1

    Very useful to all new mothers soon after delivery ,like me..👌👍

  • @jithjith3419
    @jithjith3419 3 года назад +7

    കാർഡ് ഫില്ലു ചെയ്യണം എന്ന കാര്യം സാർ പറയുമ്പോഴാണ് അറിയുന്നത്

  • @nishamarykoshy7915
    @nishamarykoshy7915 3 года назад +3

    Thank you Doctor for this video

  • @aswathinidhin9025
    @aswathinidhin9025 3 года назад +2

    Thank u doctor .. very much informative vedio.

  • @geethanair8097
    @geethanair8097 2 года назад

    Thanks Dr.Sir Good Information .God bless you

  • @sumayyafarhan5257
    @sumayyafarhan5257 3 года назад +1

    Njan orupaad video kanditundelum ithra dtl aayit aarum paranjitilla thank you sir e information njangalumayi പങ്കുവെച്ചതിന് thnk you so mch

  • @nitzzz5282
    @nitzzz5282 3 года назад +2

    Ente monu nalla allergy problem und ravle eneekumbo thot thummal aanu dust & cold allergy anennu thonunu.. ipo rand vayas avunnu.. suggest any doctor please..

  • @siyad.badarudeen2466
    @siyad.badarudeen2466 3 года назад

    Doctorude oro advice um valare valiya arivukal anu.... Congrats 👍

  • @dignajose8390
    @dignajose8390 3 года назад +2

    Thank you dr. Good information.

  • @rosammamathew2142
    @rosammamathew2142 3 года назад +1

    what a wonderful message sir thank you

  • @naseemacherukode2545
    @naseemacherukode2545 3 года назад +6

    ഞാൻ നടക്കാൻ തുടങ്ങിയത് 3 വയസ്സിലാണ്... കാലിന് പോളിയോ വന്നതാ... എന്തായാലും എല്ലാ രക്ഷിതാക്കളും നന്നായി dr പറഞ്ഞ കാര്യങ്ങൾ ചെയ്യുക...

    • @dranaska
      @dranaska 3 года назад

      Thank u nadeema..God bless. Ante channel APEX HEALTH CARE ALUVA for more videos.
      Also
      Search
      Dr anas k a

    • @naseemacherukode2545
      @naseemacherukode2545 3 года назад

      @@dranaska subscribed sir

  • @bijubiju7954
    @bijubiju7954 3 года назад +8

    From my heart thanks thanks thanks.

  • @sidhiqueparakka8881
    @sidhiqueparakka8881 3 года назад +1

    കുട്ടികള് സംസാര സംബന്ധം ആയിട്ടുള്ള ഒന്ന് എന്തെങ്കിലും വിശദീകരിച്ചു തരാൻ എന്റെ മോള് കുട്ടിയെ 2 വയസ്സായി ഇപ്പോഴും സംസാരം ക്ലിയർ ആയിട്ടില്ല ഉപ്പ ഉമ്മ എന്നു വിളിക്കുമ്പോൾ ഒന്നു ക്ലിയർ ആയില്ല

    • @safoorashoukath8023
      @safoorashoukath8023 3 года назад

      Hearing check cheyyooo

    • @sheebamn5388
      @sheebamn5388 3 года назад

      Speech therapistnae kanikku,entae monum undayirunnu speech therapy cheydhu sheriyayi

  • @veenakunjuraman2365
    @veenakunjuraman2365 3 года назад +12

    രണ്ടര വയസുള്ള കുട്ടി വാചകം ചേർത്ത് പറഞ്ഞു സംസാരിക്കാതെ വന്നാൽ ഡോക്ടറെ കാണണോ

    • @abhiea5319
      @abhiea5319 3 года назад

      Ente monum words matram parayunollu

    • @jazz426
      @jazz426 3 года назад

      Nte kunjum

  • @krishnanpankan6298
    @krishnanpankan6298 3 года назад +2

    Thanks for good information

  • @Thasni2220
    @Thasni2220 3 года назад +1

    ആത്മാർത്ഥമായ സംസാരം

  • @commentred6413
    @commentred6413 3 года назад +2

    Very good information sir,

  • @remaniammini6294
    @remaniammini6294 3 года назад

    Thank you so much doctor ithreyum nalla arivu pakarnnu nalla.God bless you...

  • @GARAMAVASI007
    @GARAMAVASI007 3 года назад +3

    എത്ര നല്ല video❤

  • @sreekalaem1696
    @sreekalaem1696 3 года назад

    Very useful & important
    Thank you sir

  • @anithashibu7127
    @anithashibu7127 3 года назад +7

    Ente makanu 12 years undu but as prayathinte pokkam illa
    Padikkunnath pettennu marannu pokum
    Memory power undakan enthanu cheyyande

  • @sreeshmadheeresh7892
    @sreeshmadheeresh7892 3 года назад

    Thank you sir for valuable information. iron dropsinte details paranj tharamo sir?

  • @syamkumar7976
    @syamkumar7976 3 года назад +2

    Thanks... 🙏🙏🙏🙏

  • @jabirck8602
    @jabirck8602 Год назад +1

    ആശ വർക്കർ ഒന്നും ചെയ്യാറില്ല, ആർക്ക് പരാതി കൊടുക്കാനാണ് സർ.

  • @chichujacob826
    @chichujacob826 3 года назад +4

    Well said👏🏻

  • @adventuresofsaranya4996
    @adventuresofsaranya4996 3 года назад +3

    Ente mon samsarichodirunatha amma appuppa ammamma ennoke but eppo onnum parayunilla entha cheyyaa

  • @user-nn6pq4nx8t
    @user-nn6pq4nx8t 3 года назад +1

    Thnk u Dr. Nte kunjunu 9maasam ay. Thnk u smch Dr. Itupole ulla nalla video ellrkum useful anu. Othiri santosham.🙏🙏🙏🙏🙏🙏🙏

    • @sumijaji
      @sumijaji 3 года назад

      ഇൗ രാവിലെ എന്ന് ഉള്ളത് കൊണ്ട് മനസ്സിലായില്ല

  • @jayasimolv1176
    @jayasimolv1176 3 года назад +3

    Doctor enta twins makan 4.5yr undu bhayankara deshyavum kadiyum anu enthanu cheyendathu

  • @jibinsusan8907
    @jibinsusan8907 3 года назад +1

    Thank you so much Dr 🙏🙏🙏

  • @rnavrshiv
    @rnavrshiv 3 года назад +1

    Thanks Dr. Pregnancy time il um after pregnancy il um kittatha information kure late aay.... 😂

  • @kadheejabeegam1010
    @kadheejabeegam1010 3 года назад

    Informative sir...Thank you

  • @mus-habsworld2439
    @mus-habsworld2439 3 года назад +1

    Tnks to information ☺️

  • @radhikaanish8237
    @radhikaanish8237 3 года назад +1

    Thnq.. doctor.

  • @aswathytr6758
    @aswathytr6758 3 года назад +1

    Sathyam doctor graff fill chunnilllaa

  • @KrishnaKumar-wq3ju
    @KrishnaKumar-wq3ju 3 года назад +1

    മോനു രണ്ടു വയസ് ജൂലൈ തികയും. ഇപ്പോൾ അവൻ സംസാരിക്കുമ്പോൾ വിക്കുന്നു. ആദ്യം സംസാരിച്ചു തുടങ്ങിയപ്പോൾ വിക്ക് ഇല്ലാരുന്നു. Pls replay

  • @dileepkumarpt1713
    @dileepkumarpt1713 2 года назад

    Excellent. Good informative vedio.

  • @saidalavi9365
    @saidalavi9365 3 года назад +1

    Thanks Dr

  • @subishabi8527
    @subishabi8527 3 года назад +1

    Docter ore doubt nda monda thala ore bhaagam vech kedannitt chappie adh pinne sheriyaavo pls paranj theranam

  • @jishanandan6183
    @jishanandan6183 3 года назад +1

    Good information🙏

  • @cutieeeezzah8485
    @cutieeeezzah8485 3 года назад

    Valare nalla kaaryangal

  • @sudheeshkumar6227
    @sudheeshkumar6227 Год назад +1

    നല്ല ഡോക്ടർ ...🥰

  • @SeethaRaman403
    @SeethaRaman403 3 года назад +10

    രാവിലെ എന്ത് കഴിച്ചാൽ🙄🙄

  • @Musthafa-fy3tb
    @Musthafa-fy3tb Год назад

    Doctor....... എന്റെ മോൻ 11 വയസ്സ്.മോന് ആസ്മ ഉണ്ട്. അത് പൂർണമായും മാറ്റിയെടുക്കാൻ കഴിയുമോ.ഒന്ന് മറുപടി തരണം.ആസ്മയെ പറ്റി ഒരു വ്ലോഗ് ചെയ്യണം

  • @sujithk1722
    @sujithk1722 3 года назад

    നന്ദി ഡോക്ടർ...

  • @dia6976
    @dia6976 3 года назад +1

    Excellent video sir.this should taught to all new mothers soon after delivery..

  • @subhadrak8544
    @subhadrak8544 3 года назад +1

    Very good presentstion

  • @mayas565
    @mayas565 3 года назад

    ആശാവർക്കല്ല Plot ചെയ്യേണ്ടത്.അംഗനവാടി വർക്കർമാരാണ്.

  • @podiyammasunny3215
    @podiyammasunny3215 3 года назад

    Gd information thank you Dr.

  • @moninimya3991
    @moninimya3991 3 года назад +1

    Thnks dr 👍
    Ammakku THS undel kunjinum varan sadhyadha undo Dr?

  • @afeefaapk781
    @afeefaapk781 3 года назад +1

    How can people can dislike this vdo?

  • @nisuabi6520
    @nisuabi6520 3 года назад +6

    6 വയസ്സ് ആയി റ, എന്ന അക്ഷരം പറയാൻ കയ്യുന്നില്ല

  • @fathimafithu7518
    @fathimafithu7518 3 года назад +3

    Dr ende mol 2 vayassayi രണ്ട് പല്ല് വന്നിട്ടുള്ളൗ pediatric kanichirunnu calcium syrup kayikkunnu ini endenkilum kayikkano

  • @sreejakumar7850
    @sreejakumar7850 3 года назад

    Very very Thank's doctor

  • @arathisukumaran196
    @arathisukumaran196 Год назад

    Thanku Docture🌹

  • @sidheeq534
    @sidheeq534 3 года назад +1

    Thadi koodaan enthenkilum oru kaaryam

  • @babup.pbabu.p.p.3122
    @babup.pbabu.p.p.3122 3 года назад +3

    Mulapal kudekkath kutty. National comptetion. Onnam. Sthanthund?

    • @krishna3032
      @krishna3032 3 года назад

      മുലപ്പാൽ കുടിക്കാത്ത കുട്ടി എന്നാണോ ഉദ്ദേശിച്ചത്

    • @marjanaali1103
      @marjanaali1103 3 года назад

      Aano..ente monum kudichilla...
      Theere kudichilla

  • @gopuzz6929
    @gopuzz6929 3 года назад +3

    സാർ എൻ്റെ മോൾക്ക് 1 വയസ് 8 മാസം ആയി അവൾ കുറച്ച് വാകുൾ മാത്രം ആണ് പ റയുണത് ഇ പ്രായത്തിൽ കുട്ടികൾ നന്നായി സംസാരിക്കാൻ തൂടങ്ങുമോ സാർ

  • @moninimya3991
    @moninimya3991 3 года назад +2

    Iron tab ethra vayasu vare kodukkam?

  • @glasstouch3706
    @glasstouch3706 3 года назад +2

    Thankyou for information exlent..

  • @jinsanansns2415
    @jinsanansns2415 3 года назад +3

    Paalu kuravaanu... formula feeding aanu cheyyunnat at kunjinte budhikku entelm problem undo

    • @dhanyanipin1075
      @dhanyanipin1075 3 года назад +1

      Enik agane thonunila. Ente oru sister formula milk ah koduthath.. Aval epo 5 th la. Aval anu class first... Breastfeeding cheytha ethre per padikathe nafakunu

  • @archanadas2495
    @archanadas2495 3 года назад +3

    Doctor please make a video about hyperactivity in children...ente monu 3 vayasayi ...avan words mathre parayunnile... sentence making ila...Mattu kuttikalimayi minkil cheyan oru avasaravum ila...speech therapy effect ako... What should I do??kurach hyper ayi thonnunn

    • @premnasubin111
      @premnasubin111 3 года назад

      Consult a Developmental Paediatrician.. helpful aakum..

  • @lijibrijesh1766
    @lijibrijesh1766 3 года назад

    10 vayas vare milk allergy olla kuttikalk kodukavunna nutritious food etoke

  • @deepthirajan1761
    @deepthirajan1761 3 года назад

    Thak you for your information

  • @geethakumari771
    @geethakumari771 3 года назад +1

    Very valuable information. Any contact information.

    • @dranaska
      @dranaska 3 года назад

      9947300930 WhatsApp

  • @zaynmon2888
    @zaynmon2888 3 года назад

    Thankyou Doctor...

  • @minaammarworld4826
    @minaammarworld4826 3 года назад +6

    Dr,കുട്ടികൾക്ക് എല്ലാം വാക്സിനും വെക്കേണ്ടത് നിർബന്ധം ആണോ,വെച്ചിട്ടില്ലായെകിൽ എന്തെകിലും plm ഉണ്ടോ? Pls replay

    • @ബർആബാ
      @ബർആബാ 3 года назад

      മറുപടി പ്രതീക്ഷിക്കേണ്ട ! 😖😖

    • @alavikeeri1341
      @alavikeeri1341 3 года назад

      Ente mon ithvere onnum vechittilla avan5years aayi hospitale case valare kuravaan

  • @inshaasworld3240
    @inshaasworld3240 3 года назад

    entertainment milk 3vayassai vayil minimums kurethuppalundvaya nirachum athient karanam enda

  • @rameshmaya1837
    @rameshmaya1837 3 года назад

    Very great doctor