വലിയടെക്സ്റ്റൈൽസുകളി തൂങ്ങിക്കിടക്കുന്നവസ്ത്രങ്ങൾക്ക്പിന്നിലെഅദ്ധ്വാനം|Textails| Weving|Kuthambulli|

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പാരമ്പര്യ നെയ്ത്തുകാർ
    #setmund
    #kuthampully_handloom_vilage
    #sari
    #shopping
    #handloom
    #clothes
    #dresses
    #kurthiset

Комментарии • 45

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj Месяц назад +9

    നെയ്തു ജോലി വളരെ ശ്രമകരമായ പണിയാണ്.അതിന് തക്കതായ വരുമാനവും ഇവർക്ക് കിട്ടാറില്ല എന്നതാണ് ദു:ഖകരമായ സത്യം. പിന്നെ പരമ്പരഗതമായ ഒരു തൊഴിൽ നശിച്ചുപോകാതെ കാത്തുസൂക്ഷിക്കുന്നു എന്ന് മാത്രം.ഒരു കുടുംബത്തിലുള്ള എല്ലാവരുടെയും അധ്വാനം ഈ നെയ്തു ജോലിയിലുടെ പുറകിലുണ്ട്. ഓണത്തിനു നല്ല കച്ചവടം ഉണ്ടാകുവാൻ എല്ലാ ആശംസകളും നേരുന്നു. ഈ വീഡിയോ ഷെയർ ചെയ്തതിന് വാവക്ക് പ്രത്യകം നന്ദി അറിയിക്കുന്നു.❤❤❤😍😍😍🌹🌹

  • @sonofnanu.6244
    @sonofnanu.6244 Месяц назад +3

    ഇതിൽ ഏറെയിഷ്ടമായത്, ലാഭമില്ലെങ്കിലും പാരമ്പര്യം നിലനിറുത്താനായി വസ്ത്രംനെയ്തെടുക്കുന്ന കുടുംബാംഗങ്ങളേയും, അതിലുള്ള നെയ്ത്ത്ശാലയുമാണ്.........
    Beautiful video.
    Congratulations.

  • @mayagovind5184
    @mayagovind5184 Месяц назад +2

    ഇങ്ങനെ ഉള്ള video കൂടി ഉൾപെടുത്തുന്നത് എത്ര നല്ലതാണ്.. ഇവരെ കൂടി ലോകം അറിയണം. ഓപ്പോൾക്ക് നന്ദിയും അഭിനന്ദനങ്ങളും ❤

  • @nirmalat6244
    @nirmalat6244 Месяц назад +1

    നന്ദി ടീച്ചറെ ഇത്തരം വീഡിയോ സ് ഞങ്ങൾക്കായ് സമർപ്പിച്ചതിന്🙏🏻🙏🏻🙏🏻

  • @vasalini1122
    @vasalini1122 Месяц назад +1

    എത്ര നിഷ്കളങ്കരായ മനുഷ്യർ ❤️❤️❤️❤️

  • @aniranni1
    @aniranni1 Месяц назад +1

    അഭിനന്ദനങ്ങള്‍ 🙏

  • @manoharanv4937
    @manoharanv4937 Месяц назад +1

    Oppole evidunna ee malayokke vangunnathu enthu bhangiyundanno

  • @supriyaunnikrishnan107
    @supriyaunnikrishnan107 Месяц назад +1

    നല്ലൊരു വീഡിയോ ശ്രീലേച്ചി.... കുത്തമ്പുള്ളിക്കാർക്കുള്ള ഒരു dedication 🙏🏻🥰😍

  • @jayasree-tj6hh
    @jayasree-tj6hh Месяц назад +1

    Jeeva thalathil sruthi cherunna pole ; oodum pavum neyyunna kaithariyude Mahima videoil kanan sadhichu . Sree... ❤❤😍😍

  • @KanippayurKaikottikaliSangham
    @KanippayurKaikottikaliSangham Месяц назад +1

    നല്ലൊരു വീഡിയോ
    നന്ദി

  • @ranjithmenon8625
    @ranjithmenon8625 Месяц назад +1

    വളരെ നല്ല vlog, ഇനിയും പോരട്ടെ ഇതു പോലെ ഉള്ള വീഡിയോസ്, ഇത് ചെയ്തത് നന്നായിട്ടുണ്ട് പ്രേത്യകിച് ടീച്ചേർടെ നറേഷൻ❤❤❤

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj Месяц назад +2

    Very informative video. Thanks for sharing this video, Sreekutty. ♥️♥️♥️😍😍😍🌹🌹🌹🌹

  • @sureshnair2393
    @sureshnair2393 Месяц назад +1

    Thanks for informative video ❤❤❤

  • @minnalagru
    @minnalagru Месяц назад +1

    Video super ayitundu

  • @devivibindevivibin9888
    @devivibindevivibin9888 Месяц назад +1

    Super vedieo

  • @user-pp8wr8jz8w
    @user-pp8wr8jz8w Месяц назад +1

    വെങ്കലം സിനിമയാണോ

  • @sitharamahindra8701
    @sitharamahindra8701 Месяц назад +2

    Mazha engane undu,Ettathy?
    😍Saari👌🏻

  • @smithak7944
    @smithak7944 Месяц назад +1

    Thanks for the video❤

  • @parvathiumenon3331
    @parvathiumenon3331 Месяц назад +1

    ആ കടയുടെ പേരും വിവരങ്ങൾ ഒന്ന് പറയാമോ ? ആര്യയുടെ കടയും പിന്നെ കുതത്തംപിള്ളി കടയുടെയും

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Месяц назад

      കടക്കാരൻ്റെ കുറ്റമല്ല

  • @sujathasuresh1228
    @sujathasuresh1228 Месяц назад +1

    Super 👌👌🙏

  • @sujathahari4378
    @sujathahari4378 Месяц назад +1

    Saree sooper

  • @vmhena
    @vmhena Месяц назад +1

    നല്ല വീഡിയോ

  • @teradongaming2028
    @teradongaming2028 Месяц назад +1

    നെയ്ത്ത് നല്ലൊരു വീഡിയോ 👍
    ചെയ്യുന്ന ജോലിയ്ക്ക് കൂലി കുറവ്... കഷ്ട്ടം... അമ്മനെ ഇഷ്ട്ടായി...❤
    ഏട്ടന്റെ അനുഗ്രഹം...👍
    സർബത്ത്...😋
    ആകെമൊത്തം മനോഹരം 👌
    ഓപ്പോളെ ചുവന്ന ബ്ലൗസും, സാരി അടിപൊളി ❤
    സഖാവെ എന്ന് വിളിയ്ക്കാൻ തോന്നി 😊....❤
    സിനിമ ഓർമ്മ വരുന്നില്ല...

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Месяц назад

      നെയ്ത്തുകാർ പാവങ്ങളാ

  • @sudhac5507
    @sudhac5507 Месяц назад +1

    Nalla video

  • @sheelaskitchen9030
    @sheelaskitchen9030 Месяц назад +1

    😍😍😍💞

  • @aniratheeshsurya
    @aniratheeshsurya Месяц назад +1

    👌👌👌

  • @priyavenugopal
    @priyavenugopal Месяц назад +1

    👌🏻👌🏻❤️🥰

  • @SrinivasanR-nd1uy
    @SrinivasanR-nd1uy Месяц назад +1

    Mam nice and informative video but please provide details of their phone📱 no to do future business love from bangalore thanks God bless

  • @sreejanath9957
    @sreejanath9957 Месяц назад +1

    ❤️❤️❤️❤️❤️❤️❤️....

  • @savithrisivadas1523
    @savithrisivadas1523 Месяц назад +1

    Beautiful

    • @savithrisreedhar5007
      @savithrisreedhar5007 Месяц назад

      വീഡിയോ നന്നായിട്ടുണ്ട് .❤ സന്തോഷം😊

  • @achuuashwathi6029
    @achuuashwathi6029 Месяц назад +1

    A r hand looms ano

  • @vinithababu6738
    @vinithababu6738 Месяц назад +1

    നല്ല വിവരണം.വീഡിയോനന്നായിട്ടുണ്ട്

  • @natureman543
    @natureman543 Месяц назад +1

    💙👌👍👍

  • @savithrisivadas1523
    @savithrisivadas1523 Месяц назад +1

    Hi, Sunil

  • @omanaroy1635
    @omanaroy1635 Месяц назад +1

    ഉടുത്തിരിക്കുന്ന സാരി???!!! അത് മണിപ്പൂരി കോട്ടൻ സാരിയല്ലേ??!!!