Thank you for visiting our farms. Our objective is similar to your thoughts of encouraging and inspiring others to venture in to organic farming as well.
സുജിതഭായ്, താങ്കളുടെ മറ്റെല്ലാ കൃഷി വീഡിയോസ് കണ്ടപ്പോൾ തോന്നാത്ത അത്ര ഇഷ്ടം ഈ വീഡിയോ കണ്ടപ്പോൾ തോന്നി. Such an inspirational way of farming. അതിപ്പോൾ ലാഭത്തിനു വേണ്ടി അല്ലെങ്കിൽ പോലും എത്ര ആനന്ദകരം ആണ് ഈ രീതിയിൽ ഉള്ള കൃഷി രീതി.
ബാബു സാറിനെ കണ്ടതിൽ വളരെ സന്തോഷം. ഞാൻ ബീന. മേഴ്സിയുടെ friend ആണ്. നമ്മൾ പുതുപ്പരിയാരം പഞ്ചായത്തിൽ ഒന്നിച്ച് വർക്ക് ചെയ്തിരുന്നു. കാണാൻ സാധിക്കുമെന്ന് കരുതുന്നു. നല്ല വിശദീകരണം.
Ettaa.. njan BSc. Agri complete cheythu. Agri related vedios ittu thudangiyapo orupad santhosham thonni.🤗🤗 Swanthamaayi farm thudangaan orupad ideas kitty. Njangalde palakkad inganoru farm und ennariyichathinu Thanks.. Definitely I can learn more from there. I will make that opportunity zoon after my PSC exam. Thank You Very much 🤗🤗🤗🤗
പൊന്നുവിളയുന്ന പാലക്കാട് ആ ക്യാപ്ഷൻ കേട്ടപ്പോളേ വല്ലാത്തൊരു ഫീൽ💪🏼💪🏼#പാലക്കാടൻ_ഡാ❤️🔥🔥 കണ്ടെന്റ് ഇല്ലാ എന്ന് പറയുന്നവരുടെ 💯% പുച്ഛം മാത്രം😤😏😏 പൊളി വീഡിയോ സുജിത് ഏട്ടാ😍🥰😋😘😘😘
❤സുജിത് ബ്രോ,നല്ല പ്രകൃതി രമണിയ മായ സ്ഥലം, കൃഷിയെ സ്നേഹികയുന്ന ആളുകലാണ് പാലക്കാട്ടുകാർ.. തീർച്ചയായും ഇതു എല്ലാവർകും ഉപകാരപ്പെടും, വിഷരഹിത പച്ചക്കറി അതാണ് വേണ്ടത് നമ്മുടെ ഈ കൊച്ചു കേരളത്തിൽ. ഒരുപാടു നന്ദി സുജിത് ബ്രോ ഇതു പോലുള്ള വീഡിയോകൾ ഇതികയുന്നത്.
സുജിത്തേട്ട ഇത്രയും നാൾ നിങ്ങൾ ഇത്രയും നാൾ ചെയ്ത വീഡിയോകളിൽ ഏറ്റവും ആസ്വദിച്ചു കണ്ടതും സ്കിപ് ചെയ്യാതെ കണ്ടതും ബോർ ഇല്ലാതെ കണ്ടതും ഈ കൃഷി ഫാം കാണിച്ചു കൊണ്ടു ചെയ്ത ഈ സീരീസ് ആണ്.ഈ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി.
എന്നാ ഭങ്ങിയാണ് ഈ കൃഷി തോട്ടങ്ങൾ എല്ലാം കാണാൻ ഇതെല്ലം പോയി കണ്ട് കൃഷിയെ കൂടുതൽ അറിഞ് അത് ഞങ്ങൾ പ്രേക്ഷകർക്ക് കാണിച്ചു തരുന്നതിന് സുജിത്തേട്ടന് ഒരുപാട് നന്ദി
*കൃഷിയുടെ സീരീസ് കണ്ട് കണ്ട് കൃഷ്‌യോടുള്ള ഇഷ്ടം കൂടി കൂടി ഇപ്പൊ കൃഷി ചെയ്യാൻ തോന്നുന്നു. എന്നെപോലെ ഇതൊക്കെ കണ്ട് ഇഷ്ടപ്പെട്ടു കുറച്ചു ആളുകളെങ്കിലും കൃഷിയിലേക്ക് ഇറങ്ങിയാൽ സുജിത് ഭക്തൻ രക്ഷപെട്ടു* 🥰🥰🥰🥰
💯good video. സുജിത്തേട്ടോ ഇങ്ങടെ ഓരോ videos ഉം സൂപ്പർ ആണ്. കണ്ടിരിക്കാൻ എന്തെങ്കിലും ഒക്കെ ഉണ്ടാവും അതുറപ്പ. ഞാൻ എല്ലാദിവസവും മുടങ്ങാതെ കാണുന്ന ആളാണ് 😘💖💪
After a long time without skipping or forwarding watched your video full .. farming and agriculture is the primary factor for life .. not only resorts and vehicles or trips is important... good to see that you have started to promote farmers and agriculture as well ... this gives positive vibes for all who comes from villages i guess ..
ഞാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ് സുജിത്ത് ഭായ് നിങ്ങളെ ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് അതിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇപ്പോൾ ചെയ്യുന്ന കൃഷി സംബന്ധമായ വീഡിയോകൾ ആണ് ഞാനും ഒരു ചെറിയ കർഷകനാണ് സ്വന്തമായിട്ട് എട്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് കൃഷി ചെയ്യുന്നത് ഇനിയും ഒരുപാട് കൃഷിസംബന്ധമായ വീഡിയോകൾ ചെയ്യണം
കൃഷിയെ സ്നേഹിക്കുന്ന ഒരു കൃഷി ഓഫീസർ അതോടെ ഒപ്പം നല്ല ഡെഡിക്കേഷനും ഉണ്ട് വളരെ നല്ല കാഴ്ച്ച..... thanks Sujithetta..... Love From Eraviperoor Pathanamitta😍🥰💖❤️
Such a lovely vlog, Thanks Sujith bhai.These kind of vlogs will really tickle our hearts, especially while watching from abroad. Really miss this greenery due to the pandemic.
കൃഷി episodes poli aanu.. ellarum കൃഷി ചെയ്യേണ്ട time അതിക്രമിച്ചരിക്കുന്ന ee സമയത്ത് ee videos othriperk inspiration aakum... Thnks sujithetta😍😍😍 Emil bro😍😍😍 Ella videosum kaanarund😃😃😃 Tech Travel Eat Uyir😍😍😍
പൊന്നു വിളയുന്ന നാട് മാത്രമല്ല നമ്മുടെയൊക്കെ മനസിന് കുളിർമ കൂടി ഉണ്ടാക്കുന്ന നാടാണ് പാലക്കാട്, വള്ളുവനാടൻ ചന്തം പോകാതെ ഇന്നും നാട്ടുവഴികൾ, വയലോരങ്ങൾ എല്ലാം..... എന്നു ഒരു പാതി പാലക്കാട്ട്കാരൻ ആയ കൊച്ചിക്കാരൻ ബാംഗ്ലൂർ ഇരുന്നു 😔
ബ്രോ ഇനിയും കൃഷി സ്ഥലങ്ങളുടെ വീഡിയോ ചെയ്യണേ എൻ്റെ ഏറ്റവും വലിയ സ്വപ്നം ആണ് സ്വന്തമായി കൃഷി ചെയ്യണം എന്നുള്ളത് സ്വന്തമായി വസ്തു ഇല്ല എന്നാലും എങ്ങനേലും ഞാൻ അത് യാഥാർത്ഥ്യം ആക്കും❤️ ഇങ്ങനെ ഉള്ള വീഡിയോ ഭയങ്കര posittivitty ആണ്
Dear Sujith, Many Thanks for introducing the agricultural farms in Kerala, its very important for everyone to be aware especially at this situation were malayalees depending for Vegetables and fruits for other states which causig many health issues due to heavy usage of pecticides , expecting more videos related to this subject.
സുജിത്ത് 90% + എമിൽ 10% =100% വീഡിയോ കാണുമ്പോൾ എനിക്ക് കിട്ടുന്ന സംതൃപ്തി "അതാണു്"!!! കർഷകനിലേക്കുള്ള നടപ്പിൽ സുജിത്തിന്റെ 5th steps ആണിത്. എമിലെന്നും കൂടെയുണ്ടാവട്ടേ. 95% പ്രാധാന്യം ജൈവ രീതിക്കാവട്ടേ. 90% മുൻഗണന കേരളത്തിലെ കൃഷി കാണിക്കുന്നതിന് ആക്കിയാലും. രണ്ടാൾക്കും നന്ദി.
Pallakadinte bagi ath onnu Vere thanneyannu. Aa chettante krishiyude chythrayathra thudaratte palakadil choodu on nu kurannu kazhinal palakadine vellan keralathil Mattoru jillayilla. Sujithetta Teck travail eat I'll ninnum INI yum ithupole Ulla dharallam arivum kazhchakalum oppam prakrthi bagikalum INI yum pradheeshikunnu. Thanks👍
ഹായ് ബ്രോസ് വീഡിയോ ദൃശ്യങ്ങള്‍ സൂപ്പര്‍. ഇത്രയും വിഭവങ്ങള്‍ നാടൻ രീതിയില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. എമിലിൻറെ വീടും പരിസരവും കാണാന്‍ ആഗ്രഹിക്കുന്നു. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
ഞാൻ മലപ്പുറത്ത് ഉള്ള ഒരു വീട്ടമ്മയാണ്. പേര് പാർവതി. സുജിത്തിൻ്റെ സ്ഥിരം പ്രേക്ഷക ആണ്. ഈ വീഡിയോ കണ്ടിട്ട് എനിക്കും കൃഷി ചെയ്യണം എന്ന് തോന്നി. അതിനുള്ള സംവിധാനങ്ങൾ ഇല്ല. എന്നെങ്കിലും ഉണ്ടാകുമെങ്കിl ഉറപ്പായും ചെയ്യും. ഇത്തരം വീഡിയോകൾ ഇനിയും ഇടണം. ഉറപ്പായും കാണും. മനസ്സിന് വളരെ സന്തോഷമാണ് ഇതെല്ലാം കാണുന്നത്. നന്ദി 😍
പച്ചക്കറി തോട്ടം, മനസിന് കുളിർമ തരുന്ന വീഡിയോകൾ ആണ്. എല്ലാവർക്കും നല്ല അറിവും, സന്ദേശവും നൽകുന്നു. NB...pronunciation ..Lettuce (ലെറ്റസ്) not ലെറ്റൂസ്.
Thank you for visiting our farms. Our objective is similar to your thoughts of encouraging and inspiring others to venture in to organic farming as well.
Thank you so much
Great initiative sir💐
Please visit anytime
Athachi Farms and Plantation
Elappully, Kerala 678622, India
056 889 3963
maps.app.goo.gl/L4jrV22hyS6Yt2hG9
💚💚💚💚💚
Thank you sir great job..... 🙏🙏🙏🙏🙏
നല്ല പോസ്റ്റിവിറ്റി കിട്ടുന്ന വീഡിയോ ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് പ്രേതിഷിക്കുന്നു 🥰
പാലക്കാടിന്റെ പ്രകൃതി ഭംഗി പോലെ തന്നെയാ അവിടുത്തെ കൃഷിയും....🥰
മലപ്പുറത്ത് നിന്നും ഒരു പാലക്കാട് ഫാൻ ഗേൾ......❤️🤩💥💥💥
പാലക്കാടൻ 😎💚😎
പാലക്കാട് boy
neee aaaa sabu alle....🤔🤫
Pkd🌾
_പാലക്കാട്_ 🌈🌈🌈🌈
ഇതുപോലെയുള്ള വീഡിയോസ് ഇനിയും വേണം. കൃഷിത്തോട്ടം കാണാനും അതുകൊണ്ട് വീടുകൾ കൃഷിചെയ്യാൻ സാധിക്കുന്നുണ്ട്.
എമിലിന്റെ കണ്ണൂരിലെ വീട് കാണിക്കണം.
എമിൽ കണ്ണൂർ ആണോ
Yes സുജിത്തേ ബ്രോ
Theerchayayum kanikkanam emilintey veed
Athavumbo ningalkkk oru travelling koode ayille
@@prajeeshpayyannur3455 അതെ.. കുടിയാന്മല
പൊളി വീഡിയോ അയയ്ക്കും എമി വീട്
സുജിതഭായ്, താങ്കളുടെ മറ്റെല്ലാ കൃഷി വീഡിയോസ് കണ്ടപ്പോൾ തോന്നാത്ത അത്ര ഇഷ്ടം ഈ വീഡിയോ കണ്ടപ്പോൾ തോന്നി. Such an inspirational way of farming. അതിപ്പോൾ ലാഭത്തിനു വേണ്ടി അല്ലെങ്കിൽ പോലും എത്ര ആനന്ദകരം ആണ് ഈ രീതിയിൽ ഉള്ള കൃഷി രീതി.
ഇന്നും emil ബ്രോയുടെ ചിരിയോടെ വീഡിയോ തുടങ്ങി 👌👌👌
💚
_athe_
@Ashin Techy vlog തീർച്ച
aa chiri oru aishwaryam thanne!😊😊
Harrier വാങ്ങിയത് ഐശ്വര്യമാണെന്നു തോന്നുന്നു. Harrier മായുള്ള വീഡിയോസ് എല്ലാം സൂപ്പർ തന്നെ.....❤️💙💚.....
അങ്ങ് അകലെ മരുഭൂമിയിൽ നിന്നും ഈ പച്ചപ്പുള്ള വീഡിയോ കാണാൻ എന്താണ് ഒരു ചന്തം 💖💖💖💖സുജിത് ഏട്ടൻ ഉയിര്
എമിലിനെ വിടണ്ട ആ നിഷ്കളങ്കമായ ചിരി കാണുംബോൾ തന്നെ മനസ് നിറയും
ഒരു തിരുത്ത് ഉണ്ട് കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത് അന്നും ഇന്നും പാലക്കാട് തന്നെ ആണ്....👍
Athe najnum ath orthu
Annum innum alla annum innum ennanekkum palakad thannne 😊
palghat is great
കുട്ടനാട് പിന്നെ എന്തിന
Ath athrolli
ബാബു സാറിനെ കണ്ടതിൽ വളരെ സന്തോഷം. ഞാൻ ബീന. മേഴ്സിയുടെ friend ആണ്. നമ്മൾ പുതുപ്പരിയാരം പഞ്ചായത്തിൽ ഒന്നിച്ച് വർക്ക് ചെയ്തിരുന്നു. കാണാൻ സാധിക്കുമെന്ന് കരുതുന്നു. നല്ല വിശദീകരണം.
കർഷകരെ പരിചയപെടുത്തുന്ന ഈ സീരീസ് പൊളി ആണ് 💥💥💥
മണ്ണിന്റെ മണമുള്ള വീഡിയോ. തകർത്തു. മനസ്സിന് ഒരു കുളിർമ തോനുന്നു 👌👌❤
Emil nda chiri kandhal tanna episode pever annu alla guyzz👍👍👍സുമ്മ കിഴി ടാ 👍
നന്നായിട്ടുണ്ട് bro .....ഈ വീഡിയോ കൃഷിയെ ഇഷ്ടപ്പെടുന്ന എല്ലാർക്കും ഒരു insperation ആണ്
Athu seriya
ബാക്കിയുള്ളവർ Theatre ൽ പോയി തിരക്കിൽ സിനിമ കാണുന്നു ഞാൻ ഇവിടെ ഒരു തിരക്കുമില്ലാതെ സിനിമപോലെ Tech travel eat കാണുന്നു . Tech travel eat ❤️🔥
Ettaa.. njan BSc. Agri complete cheythu. Agri related vedios ittu thudangiyapo orupad santhosham thonni.🤗🤗 Swanthamaayi farm thudangaan orupad ideas kitty. Njangalde palakkad inganoru farm und ennariyichathinu Thanks.. Definitely I can learn more from there. I will make that opportunity zoon after my PSC exam. Thank You Very much 🤗🤗🤗🤗
കണ്ടന്റില്ലെന്നോ....ആ പറഞ്ഞവന്മാരെ ഇങ്ങ് വിളി. കൃഷിയേക്കാൾ വലിയ കണ്ടന്റ് ഏതാണ്.
😍💚💚
Exactly... I absolutely love this series
അതെ
Exactly
അല്ല പിന്നെ കൃഷി ഇല്ലെങ്കിൽ പിന്നെ ഒരു കണ്ടന്റും ഇല്ല...
അത് ആ അവമ്മാർക്ക് അറിയില്ലല്ലേ
FARMERS❤️❤️❤️
STANDS_WITH_FARMERS_PROTEST
പൊന്നുവിളയുന്ന പാലക്കാട് ആ ക്യാപ്ഷൻ കേട്ടപ്പോളേ വല്ലാത്തൊരു ഫീൽ💪🏼💪🏼#പാലക്കാടൻ_ഡാ❤️🔥🔥
കണ്ടെന്റ് ഇല്ലാ എന്ന് പറയുന്നവരുടെ 💯% പുച്ഛം മാത്രം😤😏😏
പൊളി വീഡിയോ സുജിത് ഏട്ടാ😍🥰😋😘😘😘
എമിൽ... സുജിത് കോമ്പിനേഷൻ❣️❣️❣️❣️❣️uff
ഇത്തരത്തിലുള്ള കൃഷികൾ നമ്മുടെ പാലക്കാട് ഉണ്ടെന്നു അറിഞ്ഞതിൽ വളരെ സന്തോഷം..
കൃഷി ഇഷ്ടപ്പെടാത്ത മലയാളി ഉണ്ടോ സുജിത് ഭായി ♥️♥️♥️♥️
Ath athrollu
കൃഷി ഇഷ്ടാണ് മലയാളിക്ക്
പക്ഷെ കൃഷി ചെയ്യാൻ മാത്രം ഇഷ്ടമല്ല.. 😀
അതിന്റെ തെളിവാണ് dislike
Marriage mkt il poyal mathi
ഓർഗാനിക് ഫാം വളരെ ഇഷ്ടപ്പെട്ടു. ഇത്തരം വീഡിയോസ് കാണുന്നത്. വളരെ സന്തോഷകരമാണ്. നന്ദി, സുജിത്, എമിൽ, ബാബു ചേട്ടൻ ആൻഡ് ഡാനി
❤സുജിത് ബ്രോ,നല്ല പ്രകൃതി രമണിയ മായ സ്ഥലം, കൃഷിയെ സ്നേഹികയുന്ന ആളുകലാണ് പാലക്കാട്ടുകാർ.. തീർച്ചയായും ഇതു എല്ലാവർകും ഉപകാരപ്പെടും, വിഷരഹിത പച്ചക്കറി അതാണ് വേണ്ടത് നമ്മുടെ ഈ കൊച്ചു കേരളത്തിൽ. ഒരുപാടു നന്ദി സുജിത് ബ്രോ ഇതു പോലുള്ള വീഡിയോകൾ ഇതികയുന്നത്.
❤️
സുജിത്തേട്ട ഇത്രയും നാൾ നിങ്ങൾ ഇത്രയും നാൾ ചെയ്ത വീഡിയോകളിൽ ഏറ്റവും ആസ്വദിച്ചു കണ്ടതും സ്കിപ് ചെയ്യാതെ കണ്ടതും ബോർ ഇല്ലാതെ കണ്ടതും ഈ കൃഷി ഫാം കാണിച്ചു കൊണ്ടു ചെയ്ത ഈ സീരീസ് ആണ്.ഈ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി.
ഒമാൻ സലാലയിൽ ഇത് പോലെയാണ് പെട്ടന്ന് ഇ സ്ഥലം കണ്ടപ്പോൾ എനിക്ക് സലാലയാണ് ഓർമ വന്നത്
ബാബു സാറിന് വണക്കം. റിട്ടയർമെൻ്റ് 56 ൽ ഇപ്പോൾ മൂന്നു വർഷമായി അതായത് 59 വയസ്സ് കണ്ടാൽ 40 ചുള്ളൻ.
🤭yes
Yes yes
13:29 ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന നല്ലൊരു ശതമാനം ആളുകളും "പാരിജാതം മിഴിതുറന്നു" എന്ന ഗാനം മനസ്സിലെങ്കിലും ഒരുവട്ടം മൂളിയിട്ടുണ്ടാവും..
Ente dheivame nammal okke ithrakkum thaannu poyo.kashtam.
സൂപ്പർ ഡ്യൂപ്പർ. മുഴുവനും കണ്ടു. അവിടെ പോയി കാണുന്നതുപോലെ each nd every thing coverd nd explained..waiting for next organic vedio.Thank u 💐
എമിൽ ബ്രോ നെ കാണുന്നതെ ഒരു ഐശ്വയം...
സുജിത്തേട്ടന്റെ ഇനിയും ഇത്തരത്തിലുള്ള positive vibes നൽകുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു🤩🤩🤩🤩
അടിപൊളി വീഡിയോ ആണ് ബ്രോ ഇനി കൃഷി ആണ് എല്ലാവരും ചെയ്തു വന്നാൽ നമ്മുടെ കേരളം നന്നായി വരും ..
ആശംസകൾ സഹോദര
Ee video series kanumbo thanne oru sukama . One of best video series from TTT.😍😍😍
Babu chettan 🙏🙏. വളരെ നല്ല വ്ലോഗ് സുജിത് ബ്രോ. ഇനിയും ഇതുപോലെ ഉള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു.
Sujithetta krishi vlog chyunnathu ishtane .pinne video varumbo athil sujithettanum emil broyum indymathi kidu ayrkkum ❤️❤️❤️❤️❤️
Athachi Farm ഉം കൃഷിരീതികളും വളരെ നന്നായി ചിത്രീകരിച്ച സുജിത്ത് ഏട്ടനും, എമിൽ ഏട്ടനും, Tech Travel Eat നും നന്ദി😍
Yes, it was a fantabulous experience.
എന്നാ ഭങ്ങിയാണ് ഈ കൃഷി തോട്ടങ്ങൾ എല്ലാം കാണാൻ
ഇതെല്ലം പോയി കണ്ട് കൃഷിയെ കൂടുതൽ അറിഞ് അത് ഞങ്ങൾ പ്രേക്ഷകർക്ക് കാണിച്ചു തരുന്നതിന് സുജിത്തേട്ടന് ഒരുപാട് നന്ദി
ഇത്തരത്തിലുള്ള video കൾ ആണ് എല്ലാവർക്കും ഇഷ്ടം... bro... ഇതാണ് ഏറ്റവും മൂല്യം ഉള്ളത്... bro...
Korachaaayi palkkadinte special videos kaanunna le... palakkad sotheshi..... romanjam..... ath pole itrem manoharamayi krishiye kurichu paranju thanna aah chettanum..... sujith brokkum emil brokkum big salute 😍😍😍😍🥰
കൃഷിയിൽ താല്പര്യം ജനിപ്പിക്കാനും കൃഷിയെയും കർഷകരെയും സ്നേഹ ത്തോടെ ആദരവോടെ കാണാനും ഈ episode സഹായിക്കും. വ്യത്യസ്ഥമായ content ന് അഭിനന്ദനങ്ങൾ
Krishikaru ellavrum krishi upekshichu pokumpol oru inspiration.👍👍
*കൃഷിയുടെ സീരീസ് കണ്ട് കണ്ട് കൃഷ്‌യോടുള്ള ഇഷ്ടം കൂടി കൂടി ഇപ്പൊ കൃഷി ചെയ്യാൻ തോന്നുന്നു. എന്നെപോലെ ഇതൊക്കെ കണ്ട് ഇഷ്ടപ്പെട്ടു കുറച്ചു ആളുകളെങ്കിലും കൃഷിയിലേക്ക് ഇറങ്ങിയാൽ സുജിത് ഭക്തൻ രക്ഷപെട്ടു*
🥰🥰🥰🥰
ഇപ്പോഴാണ് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോ കാണുന്നത് ഉഷാര്‍ ആണ്..
Ithokke kanumbol endhoru sandhoshanu.... iniyum krushi videos idane Sujithetta🤗🙏
എന്റെ പൊന്നു ചേട്ടാ ഇനിയും കൃഷിയെപ്പറ്റിയുള്ള videos ചെയ്യണം. ഒരുപാട് അറിവാണ് ഇതിൽ നിന്നൊക്കെ ലഭിക്കുന്നത്. ❤❤
Ippol kanikkunna viedios Ellam valarey nallathanu❤️ ellatharam krishi ye kurichum ariyan Agraham ullavarkku prayochanam ullathanu👍👍👍 thanks sujith bhai 🙏🙏 krishiofficer kku oru🙏
വളരേ മനോഹരമായ ഒരു തോട്ടം.
ഇതൊക്കെ എല്ലാവർക്കും ഒരു പ്രചോദനം തന്നെ ആവട്ടെ.
ഫാർമിങ് വവ്ലോഗിൽ എമിൽ ബ്രോയെ കൂടെ കണ്ടപ്പോൾ സന്തോഷം ഉണ്ട് ❤, ഈ വീഡിയോയിലൂടെ സ്റ്റാർട്ടേഴ്‌സ്നു ഒരു പ്രേചോദനം ആവട്ടേ ❤
സുജിത്ത് ഭായ് നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഈ കൃഷിയുമായി ബന്ധപ്പെട്ട വീഡിയോകൾ ആണ് എനിക്ക് ഭയങ്കര ഇഷ്ടമായി
കൃഷി ചെയ്ത് പൊന്നു വിളയിച്ച ബാബു ചേട്ടന് ഇരിക്കട്ടെ എന്റെ ഇന്നത്തെ ലൈക്ക്..😘👍
Yes bro
കൃഷിയെ കുറിച്ച് ഒട്ടേറെ അറിവുകൾ പകർന്നു നൽകിയ വീഡിയൊ. മുൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ നമിക്കുന്നു.
നല്ല വീഡിയൊ സുജിത്
❤️❤️❤️❤️❤️❤️❤️❤️❤️
കോഴിക്കോട് വടകര കൊയിലാണ്ടി പയ്യോളി തിക്കോട് കണ്ണൂർ ആള് Undoഞ ലൈക്ക് ഇട് പവർ വരട്ടെ
Perambra
Vadakara
തലശ്ശേരി
Thikkodi 😁
Kappad
💯good video. സുജിത്തേട്ടോ ഇങ്ങടെ ഓരോ videos ഉം സൂപ്പർ ആണ്. കണ്ടിരിക്കാൻ എന്തെങ്കിലും ഒക്കെ ഉണ്ടാവും അതുറപ്പ. ഞാൻ എല്ലാദിവസവും മുടങ്ങാതെ കാണുന്ന ആളാണ് 😘💖💪
After a long time without skipping or forwarding watched your video full .. farming and agriculture is the primary factor for life .. not only resorts and vehicles or trips is important... good to see that you have started to promote farmers and agriculture as well ... this gives positive vibes for all who comes from villages i guess ..
മനോഹരമായ ഒരു വീഡിയോ സുജിത്ത് ബ്രോ 👍 കൃഷിയിടങ്ങൾ കാണുന്നത് തന്നെ മനസ്സിന് നല്ലൊരു സുഖം കിട്ടുന്ന കാര്യമാണ് 🖤
നല്ല അടിപൊളി ക്യാബേജ്
നല്ല മോഹരമായ സ്ഥലവും 😍
ഞാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ് സുജിത്ത് ഭായ് നിങ്ങളെ ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് അതിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇപ്പോൾ ചെയ്യുന്ന കൃഷി സംബന്ധമായ വീഡിയോകൾ ആണ് ഞാനും ഒരു ചെറിയ കർഷകനാണ് സ്വന്തമായിട്ട് എട്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് കൃഷി ചെയ്യുന്നത് ഇനിയും ഒരുപാട് കൃഷിസംബന്ധമായ വീഡിയോകൾ ചെയ്യണം
Iam also a retired agr officer and I liked your video it covered a lot of important points especially the horse gram grown as intercrop
കൃഷിയെ സ്നേഹിക്കുന്ന ഒരു കൃഷി ഓഫീസർ അതോടെ ഒപ്പം നല്ല ഡെഡിക്കേഷനും ഉണ്ട് വളരെ നല്ല കാഴ്ച്ച..... thanks Sujithetta..... Love From Eraviperoor Pathanamitta😍🥰💖❤️
Sujith and Emil combo 👌👌
Hi Sujith , Very good & happy to see like this videos again 👍🏼.
25:00 exactly, it should be done with passionate and love 💚
Thanks for the video bro😊
എന്തു രസമുള്ള കാഴ്ചകൾ.. ഇത്തരത്തിലുള്ള മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നതിന് നന്ദി..🙏🙏👌👌ഒരുപാട് സന്തോഷ൦..
Such a lovely vlog, Thanks Sujith bhai.These kind of vlogs will really tickle our hearts, especially while watching from abroad. Really miss this greenery due to the pandemic.
ഓർഗാനിക് ഫാമിനെക്കുറിച്ച് മനസിലാക്കി തന്നതിനും മാത്രവുമല്ല ഇതിന്റെ പിന്നിലെ എല്ലാവരുടെയും അദ്ധ്വാനത്തിനും വളരെ ഏറെ നന്ദി.
ആഹാ.... എലപ്പുള്ളിയോ.... 2019ൽ VEO EXAMനു കിട്ടിയ SCHOOL അവിടായിരുന്നു....... 😇
കൃഷി episodes poli aanu.. ellarum കൃഷി ചെയ്യേണ്ട time അതിക്രമിച്ചരിക്കുന്ന ee സമയത്ത് ee videos othriperk inspiration aakum...
Thnks sujithetta😍😍😍
Emil bro😍😍😍
Ella videosum kaanarund😃😃😃
Tech Travel Eat Uyir😍😍😍
പൊന്നു വിളയുന്ന നാട് മാത്രമല്ല നമ്മുടെയൊക്കെ മനസിന് കുളിർമ കൂടി ഉണ്ടാക്കുന്ന നാടാണ് പാലക്കാട്,
വള്ളുവനാടൻ ചന്തം പോകാതെ ഇന്നും നാട്ടുവഴികൾ, വയലോരങ്ങൾ എല്ലാം.....
എന്നു
ഒരു പാതി പാലക്കാട്ട്കാരൻ ആയ കൊച്ചിക്കാരൻ ബാംഗ്ലൂർ ഇരുന്നു 😔
പാലക്കാടൻ 😎😎💚😎😎💪
ബ്രോ ഇനിയും കൃഷി സ്ഥലങ്ങളുടെ വീഡിയോ ചെയ്യണേ എൻ്റെ ഏറ്റവും വലിയ സ്വപ്നം ആണ് സ്വന്തമായി കൃഷി ചെയ്യണം എന്നുള്ളത് സ്വന്തമായി വസ്തു ഇല്ല എന്നാലും എങ്ങനേലും ഞാൻ അത് യാഥാർത്ഥ്യം ആക്കും❤️ ഇങ്ങനെ ഉള്ള വീഡിയോ ഭയങ്കര posittivitty ആണ്
Sure
@@TechTravelEat ഇങ്ങളെ ഒത്തിരി ഇഷ്ടമാണ് വ്യത്യസ്തമായ വീഡിയോ വ്യത്യസ്തമായ യാത്രകൾ ഞങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഇങ്ങളോട് ഒത്തിരി ഒതതിരി സ്നേഹം❤️
Dear Sujith, Many Thanks for introducing the agricultural farms in Kerala, its very important for everyone to be aware especially at this situation were malayalees depending for Vegetables and fruits for other states which causig many health issues due to heavy usage of pecticides , expecting more videos related to this subject.
❤️
കൃഷികൾ കാണാൻ നല്ല 🥰😍 ഭംഗിയുണ്ട്.... ഇതു പോലെ ഉള്ള വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു... Sujithettaa
*പാലക്കാട് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്നത് ഈ പ്രകൃതി സൗന്ദര്യവും കൃഷികളുമാണ്.. വെറുതെയല്ല കേരളത്തിന്റെ നിലവറയെന്ന് പറയുന്നത്* ✌️💞
😎💚
എന്ത് രസാല്ലേ.....💕🥰..... കൃഷിയിടങ്ങൾ... അതുപോലെ എമിൽ broyude smile... Ellavardem pattum.... ന്റെ നാട്ടിലേക്കും സ്വാഗതം...👍🙏
സുജിത്തേട്ടൻ എവിടെ ചെന്നാലും പൊന്ന് വിളയും❤️❤️🔥🔥
Emill machaaa ❤️
Link
എന്തൊരു ഭംഗിയുള്ള സ്ഥലമാണ് ഇത്,
ഒരുപാട് ഇഷ്ട്ടപ്പെട്ടു😍😍
Mannarkkad , attappadi most beautiful places in palakkad district ...
തൃത്താല , തിരുമിറ്റക്കോട് , ഒറ്റപ്പാലം , നെന്മാറ , ഇനിയും ഉണ്ട് ,, ഇവര് ഒക്കെ അല്ല പാലക്കാട് main stars
Pattambi
ഇങ്ങനെ ഉള്ള വിഡിയോകൾ ജനങ്ങൾക്ക് ഉപകാരപ്പെടും.
Your vlog of organic farming at Palakkad will give more inspiration to the young farmers
Well said bro
Very good initiative Sujith.....Great inspiration for farmers..... Elappully is our place...Nice to know an organic farm
is there....
പാലക്കാട്ട്കാർ🌾🌾🌴🌴🍂 aarulleee
🕺🕺🕺
Palakattukaran allanjittum njan like ittu 😂
ഉണ്ട് മോനേ
❤
പിന്നല്ലാതെ
കൃഷി ആസ്പദമാക്കി വീഡിയോസ് its inspiring 🤩
Sujith etta ini angodu ithu mathy😍😍😍.. Fullly satisfied..🤩
Emil bro de vdu koody namuku onnu kananam
Wow, supper👌. ആദ്യമേ ബാബു ചേട്ടന് ഒരു ബിഗ്ഗ് സല്യൂട്ട്. ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു കാഴ്ച്ച കാണാൻ തന്നെ വലിയ ഭാഗ്യം വേണം. Thanks. 🤝
PALAKAD 💚🌴💚........💚.. നിന്ന് ഉള്ള വർ ഇവിടെ കമ്മോൺ.....😍😎💪
സുജിത്ത് 90% + എമിൽ 10% =100%
വീഡിയോ കാണുമ്പോൾ എനിക്ക് കിട്ടുന്ന
സംതൃപ്തി "അതാണു്"!!!
കർഷകനിലേക്കുള്ള നടപ്പിൽ സുജിത്തിന്റെ 5th steps ആണിത്.
എമിലെന്നും കൂടെയുണ്ടാവട്ടേ.
95% പ്രാധാന്യം ജൈവ രീതിക്കാവട്ടേ.
90% മുൻഗണന കേരളത്തിലെ കൃഷി കാണിക്കുന്നതിന് ആക്കിയാലും.
രണ്ടാൾക്കും നന്ദി.
Palakkad is full of greenery, Agriculture, industry,and good road's.
സുജിത് bro കൃഷി നല്ല content ആണ് ഇനിയും കൃഷി സംബന്ധമായ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
Pallakadinte bagi ath onnu Vere thanneyannu. Aa chettante krishiyude chythrayathra thudaratte palakadil choodu on nu kurannu kazhinal palakadine vellan keralathil Mattoru jillayilla. Sujithetta Teck travail eat I'll ninnum INI yum ithupole Ulla dharallam arivum kazhchakalum oppam prakrthi bagikalum INI yum pradheeshikunnu. Thanks👍
നന്നായിട്ടുണ്ട് ബ്രോ.. ഇനിയും കാണിക്കണം.. കൃഷി സ്ഥലംങ്ങൾ
സുജിത്തേട്ട അടിപൊളിയെ💚💚💚💚💖👏💖💖😍👍👍👍👍👍കിടു 👏👏🤞🤞❣️❣️❣️
ഹായ് ബ്രോസ് വീഡിയോ ദൃശ്യങ്ങള്‍ സൂപ്പര്‍. ഇത്രയും വിഭവങ്ങള്‍ നാടൻ രീതിയില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. എമിലിൻറെ വീടും പരിസരവും കാണാന്‍ ആഗ്രഹിക്കുന്നു. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Nice video ikka nammale malappuram enna naattilekh varu namukh polickam All the best ✌🏻👍🏻✌🏻👍🏻
ഞാൻ മലപ്പുറത്ത് ഉള്ള ഒരു വീട്ടമ്മയാണ്. പേര് പാർവതി. സുജിത്തിൻ്റെ സ്ഥിരം പ്രേക്ഷക ആണ്. ഈ വീഡിയോ കണ്ടിട്ട് എനിക്കും കൃഷി ചെയ്യണം എന്ന് തോന്നി. അതിനുള്ള സംവിധാനങ്ങൾ ഇല്ല. എന്നെങ്കിലും ഉണ്ടാകുമെങ്കിl ഉറപ്പായും ചെയ്യും. ഇത്തരം വീഡിയോകൾ ഇനിയും ഇടണം. ഉറപ്പായും കാണും. മനസ്സിന് വളരെ സന്തോഷമാണ് ഇതെല്ലാം കാണുന്നത്. നന്ദി 😍
Agricultural is a passion
കൃഷി വീഡിയോ ഇഷ്ടമല്ല എന്ന് ആരു പറഞ്ഞു ഭായ്..ഇത്രയും സന്തോഷം തരുന്ന ഒരു ജോലി അത് കൃഷി ആണ്.കാണുമ്പോൾ തന്നെ എന്ത് സന്തോഷം..എപ്പോൾ കൃഷി ചെയ്താലോ.❤️
❤️
Sujith Bhakthan ന് ഒരു Big salute.... ഇത്രയും വലിയ ഒരു കർഷകനേയും അദ്ദേഹത്തിൻ്റെ കൃഷിയേയും ലോകത്തിൻ്റെ മുന്നിൽ കാണിച്ചതിന്.
പച്ചക്കറി തോട്ടം, മനസിന് കുളിർമ തരുന്ന വീഡിയോകൾ ആണ്. എല്ലാവർക്കും നല്ല അറിവും, സന്ദേശവും നൽകുന്നു. NB...pronunciation ..Lettuce (ലെറ്റസ്) not ലെറ്റൂസ്.
കൃഷി വിഡിയോ പിടിച്ചു പുള്ളിയെ കൊണ്ട് തന്നെ പാട്ടും പാടിച്ചു 😁🥰🥰
@techtraveleat by sijithbhakthan
@Ashin Techy vlog 👍
😎😎
Suijithetta ❤️❤️❤️ krishideepam kanumbol oru positive vibe kittar und, athe oru vibe anu ithu kanumbolum😇😇