സുജിത്തേ ഈ വീഡിയോ ആദ്യമായി കണ്ടതാണ്. എന്റെ റിട്ടയേർമെന്റിനു ശേഷമാണ് ഞാൻ സുജിത്തിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്. സമയം കിട്ടുമ്പോൾ ഇതുപോലെ ഇഷ്ട്ടപെട്ട വീഡിയോസ് കാണും. ഭാഗ്യരാജിന്റെ hard workine എത്ര പ്രശംസിച്ചാലും മതിവരില്ല. സൂപ്പർ വീഡിയോ ❤️❤️🥰🥰👌👌
നാട്ടിൽ യുവാക്കളുടെ കൂട്ടായ്മകൾ തരിശു കിടക്കുന്ന ഭൂമിയിൽ കൃഷി ചെയ്ത നൂറു മേനി വിളവെടുക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ് .... കൂടുതൽ യുവാക്കൾ കൃഷിയിലേക്ക് വരുന്നതും സ്വയം പര്യാപതമായ കേരളത്തെ സൃഷ്ടിക്കുന്നത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്
വളരെ മനോഹരമായ വിഡിയോയിലൂടെ കൃഷിയെ കുറിച്ച് കാണിച്ചു തന്നതിന് നന്ദി ഒപ്പം ഇത്രയും ചുറു ചുറുക്കായി കൃഷിയെ സ്നേഹിച്ചു ആസ്വദിച്ചു ചെയ്യുന്ന സുജിത് എന്ന യുവ കർഷകന് അഭിനന്ദനങ്ങൾ..
സ്വന്തമായി വിളവെടുത്ത അതുകൊണ്ട് ഭക്ഷണം കഴിക്കുന്നത് അന്തസ് തന്നെ യാണ് ഇതുപോലെ കൃഷിക്കാരെ ഇനിയും ഉണ്ടാകട്ടെ ...❤️ ഇതുപോലെത്തെ വ്യത്യസ്തമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു സുജിത്ത് ഏട്ടാ ....❤️❤️❤️
ചിലർക്ക് തോനാം ഇത് ചെറിയൊരു content ആണെന്ന് ...പക്ഷെ അത് അങ്ങനെയല്ല ഒരുപാടു നല്ല നല്ല സന്ദേശം പകരുന്ന ഒരു വീഡിയോ ആണ് രണ്ടു ദിവസമായി നമ്മൾ കാണുന്നത് .ഇനിയും ഒരുപാടുപേർ ഈ മേഖലയിലേക്ക് കടന്നുവരട്ടെ..❣️
സുജിത്തിന് കിട്ടുന്ന.. ഏറ്റവും വലിയ അവാർഡ് tech ട്രാവൽ eattil .... നമ്മുടെ മുത്ത് സുജിത്തിന്റെയ് കൂടെ ഈ ചാനലിൽ വന്നു എന്നത് തന്നെ.... എല്ലാ വിധ ആശമ്സകളും 🥰🥰🥰
കൃഷിയെ പ്രോത്സാഹിപ്പിച്ച സുജിത്തിന് അഭിനന്ദനങ്ങൾ.. ഒപ്പം നമ്മുടെ ടെക് ട്രാവൽ ഇറ്റ് സുജിത്ത് ഭക്തനും അഭിനന്ദനങ്ങൾ. മുൻപ് ഐ എൻ പി ട്രിപ്പിന് ശേഷം മലമ്പുഴയിൽ പോയി ഒരു കൃഷിക്കാരനെ പ്രോത്സാഹിപ്പിച്ചത് ഇന്നും ഓർമ്മയുണ്ട്.. യുവാക്കൾ കൃഷിയിലേക്ക് വരണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നു.. അങ്ങനെ നമ്മുടെ കേരളവും കൃഷിയിൽ മുന്നോട്ടുവരട്ടെ
തീർച്ചയായും ഇദ്ദേഹത്തെ നമ്മുടെ യുവസമൂഹത്തിന് മാതൃക ആകാവുന്നതാണ്! കൃഷി എന്നാൽ മറ്റേതു തൊഴിലിനെകാളും മഹത്വം അർഹിക്കുന്നതാണ്! സുജിത്തിനെ പോലൊരു കർഷകനെ പരിചയപെടുത്താൻ അവസരം ഒരുക്കിയ TTE ഒരുപാട് നന്ദി!❤🥀💯
ഞാൻ ആലപ്പുഴയിൽ ജോലി ചെയ്തിരുന്നപ്പോൾ ..സ്ഥിരമായി ..സുജിത്തിന്റെ കടയിൽ നിന്നും പച്ചക്കറി വാങ്ങിയിരുന്നു ....നല്ല പച്ചമുളകും,വെണ്ട ,വഴുതന ,ചീര ,കുമ്പളങ്ങാ എന്നിവ വാങ്ങിയിരുന്നു ..അന്നു ..വെറൈറ്റി ഫാർമേർ ..എന്ന ചാനൽ ..1000 സുബ്സ്ക്രൈബേർസ് ൽ താഴെ മാത്രമായിരുന്നു .. അഭിനന്ദനങ്ങൾ സുജിത് - സേതുനാഥ് ,eramalloor
സുജിത് എന്ന ആ യുവകർഷകന് എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു🙏🏼😇 കൂടാതെ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച സുജിത് ഏട്ടന്റെ മനസിനും ഒരായിരം അഭിനന്ദനകൾ👏🏻👏🏻👏🏻😍❤️
പണ്ട് ഏഷ്യാനെറ്റിൽ കൃഷി ദീപം എന്നോ മറ്റോ ഉള്ള പേരിൽ ഒരു പരുപാടി ഉണ്ടായിരുന്നു . ഇന്നലെത്തെയും ഇന്നത്തെയും വീഡിയോ ഒക്കെ കണ്ടപ്പോൾ അതേപോലത്തെ ഒരു ഫീൽ , അതിലും മികച്ചത് എന്ന് വേണം പറയാൻ . സുജിത് ഏട്ടാ ഇങ്ങനത്തെ വീഡിയോസ് അടിപൊളി ആണ് , കാണുമ്പോൾ ഒരു പ്രതേക പോസറ്റീവ് ഫീൽ .💕💕
Sujith.. .I think its a brilliant idea that u are introducing hardworking people like this to the world..its good to promote the farmers and their market as we (kerala) have to be independent in our own vegetable production .
മരുന്ന് അടിക്കാത്ത നാടൻ പച്ചക്കറികൾ കൃഷി ചെയ്ത് ആരോഗ്യ സമൂഹത്തെ വാർത്തെടുക്കാൻ ശ്രമിക്കുന്ന സുജിത് ബ്രോയ്ക്ക് ഇനിയും ഒരുപാട് അവാർഡുകൾ അർഹിക്കുന്നുണ്ട് 😊👍
യുവ കർഷകനായ സുജിത് ഏട്ടനെ പരിചയപ്പെടുത്തി മനോഹരമായ കൃഷികൾ കാണിച്ചു തന്ന സുജിത് ഏട്ടന് ഒരുപാട് നന്ദി ❤ ഇനിയും അദ്ദേഹത്തിന് കൂടുതൽ കൃഷികൾ ചെയ്യാൻ സാധിക്കട്ടെ കൂടുതൽ നന്മകൾ ഉണ്ടാകട്ടെ ❤ സുജിത് ഏട്ടാ ഇത്തരം കൃഷിക്കാരെയും മറ്റുള്ളവരെയും സപ്പോർട്ട് ചെയ്യുന്ന നിങ്ങൾക് എല്ലാ വിധ നന്മകൾ ഉണ്ടാകട്ടെ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ❤ First time commenting in malayalam 😄❤ Sending Lots of Love ♥♥♥
സുജിത്തു ഭായ് ഈ വീഡിയോ പൊളി ആണ് ആ പഴയ നാട്ടിൻ പുറം ഒക്കെ വീണ്ടും സമയം ഇല്ലാതെ ഓടുന്ന മലയാളിക്ക് ഈ യുവ കർഷകൻ ഒരു മാതൃക ആണ് നമ്മളിൽ എല്ലാർക്കും ഉള്ളിൽ ഒരു കർഷകൻ ഉണ്ട് അതുകൊണ്ട് ആണ് ഇതുപോലെ ഉള്ള വീഡിയോ കാണുമ്പോൾ മനസ്സ് നിറയുന്നത് പുതിയ തരം കൃഷി രീതി നല്ല അറിവ് എല്ലാം സൂപ്പർ രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🌷🌷🌷
Amazing and hardworking young agriculturist Suchit deserves a big salute.The one who captured videos (Sorry I couldn't remember his name) also deserves a handshake.Well done brother.Very jovial and lively conversations between the friends doubled our joy too.May God bless you all.
2021 സുജിത്തേട്ടൻ പറഞ്ഞത് പോലെ തന്നെ, കൗദുകമായ വീഡിയോകൾ ആണ് ഏട്ടൻ നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് സുജിത് എന്ന ആ കൃഷിക്കാരൻ ഒരു മാതൃകയാണ് എല്ലാവരും കണ്ടുപഠിക്കണം, സുജിത്തേട്ടൻ പറഞ്ഞത് പോലെ തന്നെ നമുക്ക് നമ്മളുടെ നാട്ടിലും സ്വയം കൃഷി ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അതാണ് നല്ലൊരു തീരുമാനം.... ഇനിയും മുൻപാതയിൽ നല്ല നല്ല വിഡിയോകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... All the Best ഏട്ടാ 👍✌️🥰🥰🥰🥰🥰
സുജിത്തിനെ പോലെ നാട്ടിൽ നല്ല കൃഷി ഇ രീതികൾ നടപ്പിലാക്കാൻ ആഗ്രഹമുള്ള ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട് ഈ ഒരു വീഡിയോ അവർക്കെല്ലാം ഒരു പ്രചോദനം ആകും എന്ന് എനിക്ക് ഉറപ്പുണ്ട് രണ്ടു സുജിത്ത് മാർക്കും എൻറെ അഭിനന്ദനങ്ങൾ
ചേട്ടന് ഇഷ്ടമുണ്ടെങ്കിൽ ഞങ്ങളെപ്പോലുള്ള കൊച്ചുകൊച്ച് യൂട്യൂബ് സിന് ഒന്ന് സപ്പോർട്ട് ചെയ്യാം ചേട്ടന്റെ തീരുമാനം എങ്ങനെ അങ്ങനെ വലിയ വലിയ യൂട്യൂബ് സുഖമായിട്ട് ഒരുതവണ ചെയ്തു കഴിഞ്ഞല്ലോ Luv u sujithetta❤
Video kannubbol manassil oru santhosham. Entha ennu arriyyatha oru happy innlathae, innathae video kandappol ith matharam kanndappol ayyirrunnu. Thank you sujith A10. Ithupolathe video prathishikkunnu
പ്രിയ സുജിത്ത് ചേട്ടാ താങ്കളുടെ വിശദമായ വിശദീകരണം മൂലം കാഴ്ച വെല്ലുവിളി നേരിടുന്ന ഒത്തിരി സുഹൃത്തുക്കൾക്കും താങ്കളുടെ കൂടെ സഞ്ചരിക്കാൻ സാധിക്കുന്നുണ്ട്. അതിന് ഒത്തിരി നന്ദി.
Ithe kalakki from small employee to employer, currently he employs 10 people, that is really a hard earned success & Congratulations to Sujith to bring this into lime lights, which may be a great encouragement for him. I feel this should be motive of all vloggers to bring the original or deserved people to the lime light which our main stream Media is not doing...A big congratulations to both Sujith
Wow so impressed with his passion and execution. He is an inspiration. And the smile on his face is priceless. God bless his efforts and may he realize his dreams. Kudos!! 👍👌👏
പുതു തലമുറയ്ക്ക് ഒരു മാതൃക തന്നെയാണ് ഈ സഹോദരൻ മികച്ച കർഷകനുള്ള അവാർഡ് സുജിത്തിന് തന്നെ ലഭിക്കണം,,🧡❤️
AKCTA
@@john.jaffer.janardhanan l
ഈ യുവ കർഷകന് ഇരിക്കട്ടെ ഇന്നത്തെ ലൈക്
അടിപൊളി സൂപ്പർ ആണ്
കൃഷി ചെയ്യാൻ എല്ലാംവർക്കും പറ്റും പക്ഷെ അതിൽ വിജയം നേടാം ഒരു ഡെഡിക്കേഷൻ വേണം അതാണ് സുജിത്തേട്ടന്റെ വിജയം 👍👍hats of u bro
സുജിത്തേ ഈ വീഡിയോ ആദ്യമായി കണ്ടതാണ്. എന്റെ റിട്ടയേർമെന്റിനു ശേഷമാണ് ഞാൻ സുജിത്തിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്. സമയം കിട്ടുമ്പോൾ ഇതുപോലെ ഇഷ്ട്ടപെട്ട വീഡിയോസ് കാണും. ഭാഗ്യരാജിന്റെ hard workine എത്ര പ്രശംസിച്ചാലും മതിവരില്ല. സൂപ്പർ വീഡിയോ ❤️❤️🥰🥰👌👌
❤️❤️❤️
ഇത് കാണുമ്പോൾ പ്രവാസ ജീവിതം നിർത്തി കൃഷിയിലേക്കു ഇറങ്ങിയാലോ എന്നൊരു മോഹം 😁😍
Njanum atha alochikunne pravasam alla Chennai le Auditor job
ഇറങ്ങണ്ട ഞാനും പ്രവാസി ആയിരുന്നു ജോലി കൊറോണ കാരണം പോയി ,അതിൽ വലിയ ദുഃഖം തോന്നുന്നും ,എല്ലാവരും കൃഷിയിൽ ശോഭിക്കില്ല.
correct....ആദൃം ചിലപ്പോൾ വിജയിക്കില്ലാ....പിന്നെ ശരിയായി വരും.....പല തോട്ടങ്ങൾ ആദൃം പോയി കാണണം
ഒരിക്കൽ ഇതേമോഹവൂമായി ജോലികളഞ്ഞ്, നാട്ടിൽ പോയി കൃഷിചെയ്തു കടംകയറി, ആ കടംവീട്ടി വീണ്ടും കൃഷിചെയ്യാൻ വീണ്ടും പ്രവാസിയായി,...
@@bineeshtech starting ല്‍ തന്നെ large scale ആയിട്ട് ചെയ്യരുത് പതുക്കെ പതുക്കെ develope ചെയ്യുന്ന താണ് നല്ലത്
നാട്ടിൽ യുവാക്കളുടെ കൂട്ടായ്മകൾ തരിശു കിടക്കുന്ന ഭൂമിയിൽ കൃഷി ചെയ്ത നൂറു മേനി വിളവെടുക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ് .... കൂടുതൽ യുവാക്കൾ കൃഷിയിലേക്ക് വരുന്നതും സ്വയം പര്യാപതമായ കേരളത്തെ സൃഷ്ടിക്കുന്നത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്
_Athe_
വളരെ മനോഹരമായ വിഡിയോയിലൂടെ കൃഷിയെ കുറിച്ച് കാണിച്ചു തന്നതിന് നന്ദി ഒപ്പം ഇത്രയും ചുറു ചുറുക്കായി കൃഷിയെ സ്നേഹിച്ചു ആസ്വദിച്ചു ചെയ്യുന്ന സുജിത് എന്ന യുവ കർഷകന് അഭിനന്ദനങ്ങൾ..
സ്വന്തമായി വിളവെടുത്ത അതുകൊണ്ട് ഭക്ഷണം കഴിക്കുന്നത് അന്തസ് തന്നെ യാണ് ഇതുപോലെ കൃഷിക്കാരെ ഇനിയും ഉണ്ടാകട്ടെ ...❤️ ഇതുപോലെത്തെ വ്യത്യസ്തമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു സുജിത്ത് ഏട്ടാ ....❤️❤️❤️
സുജിത്ത് ചേട്ടന്റെ വീഡിയോ കാണുമ്പോൾ കൃഷിക്കാരോട് ഉള്ള ബഹുമാനവും ആദരവും കൂടുകയാണ് ഇതുപോലുള്ള നല്ല നല്ല ട്രാവൽ വീഡിയോസ് ഇടും എന്ന് വിശ്വസിക്കുന്നു ❤
❤️
farmer സുജിത്ത് ചേട്ടന്റെ നിഷ്കളങ്കമായ പെരുമാറ്റം പെരുത്തിഷ്ടായി👍👍💐💐💓💓സുജിത്തണ്ണൻക്കും നന്ദി💐💓
രണ്ടു സുജിത്തുകൾക്കും 👍👍👍❤
😂😂
_സുജിത്തന്മാർ പൊളി_
Ee travel vlog Onnu kandu nokku 😊😊😊ruclips.net/user/SheebasTravelStory
@@SheebasTravelStory കണ്ടു..... കൊള്ളാം 👌👌👌
@@abhilashp12 thank you subscribe cheyyan marannillallo
ചിലർക്ക് തോനാം ഇത് ചെറിയൊരു content ആണെന്ന് ...പക്ഷെ അത് അങ്ങനെയല്ല ഒരുപാടു നല്ല നല്ല സന്ദേശം പകരുന്ന ഒരു വീഡിയോ ആണ് രണ്ടു ദിവസമായി നമ്മൾ കാണുന്നത് .ഇനിയും ഒരുപാടുപേർ ഈ മേഖലയിലേക്ക് കടന്നുവരട്ടെ..❣️
ചെറുപ്പക്കാര്. കൂടുതൽ നാടൻ പച്ചക്കറി കൃഷിയിലേക്ക് വരുന്നത്. ഏറ്റവും നല്ലൊരു കാര്യം തന്നെ ആണ്.
രാവിലെ പത്രം നോക്കുന്നതിനിടെ
ഇന്ന് UAE മാതൃഭൂമി എഡിഷൻ ലു
ന്യൂസ് ഉണ്ടായിരുന്നു യുവ കർഷകൻ
സുജിത് ഏട്ടൻ നെ കുറിച്ച്.
ഒത്തിരി സന്തോഷം
❤️
സുജിത്തിന് കിട്ടുന്ന.. ഏറ്റവും വലിയ അവാർഡ് tech ട്രാവൽ eattil .... നമ്മുടെ മുത്ത് സുജിത്തിന്റെയ് കൂടെ ഈ ചാനലിൽ വന്നു എന്നത് തന്നെ.... എല്ലാ വിധ ആശമ്സകളും 🥰🥰🥰
സുജിത്തിനെ കുറിച്ച് ഇന്നത്തെ മനോരമ പ്രദേശിക്കം പേജിൽ വാർത്ത ഉണ്ട്.👍👍😍.. നമ്മുടെ നാടിന്റെ അഭിമാനം. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
❤️
@@TechTravelEat thank uuuuuu
Hitler Mass moment 🔥, കൂടെ നമ്മുടെ നേതാജി സുഭാഷ് ചന്ദ്ര ബോസ്, ruclips.net/video/JXm952y8yqE/видео.html
മനോരമ ഒരു പണി കൊടുത്തത് പുള്ളി അടുത്തൊന്നും മറക്കില്ല
Can u share the news
കൃഷിയെ പ്രോത്സാഹിപ്പിച്ച സുജിത്തിന് അഭിനന്ദനങ്ങൾ.. ഒപ്പം നമ്മുടെ ടെക് ട്രാവൽ ഇറ്റ് സുജിത്ത് ഭക്തനും അഭിനന്ദനങ്ങൾ. മുൻപ് ഐ എൻ പി ട്രിപ്പിന് ശേഷം മലമ്പുഴയിൽ പോയി ഒരു കൃഷിക്കാരനെ പ്രോത്സാഹിപ്പിച്ചത് ഇന്നും ഓർമ്മയുണ്ട്.. യുവാക്കൾ കൃഷിയിലേക്ക് വരണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നു.. അങ്ങനെ നമ്മുടെ കേരളവും കൃഷിയിൽ മുന്നോട്ടുവരട്ടെ
തീർച്ചയായും ഇദ്ദേഹത്തെ നമ്മുടെ യുവസമൂഹത്തിന് മാതൃക ആകാവുന്നതാണ്! കൃഷി എന്നാൽ മറ്റേതു തൊഴിലിനെകാളും മഹത്വം അർഹിക്കുന്നതാണ്! സുജിത്തിനെ പോലൊരു കർഷകനെ പരിചയപെടുത്താൻ അവസരം ഒരുക്കിയ TTE ഒരുപാട് നന്ദി!❤🥀💯
സുജിത്തിനെ മുഖത്ത് കാണുന്ന സന്തോഷം അതാണ് അവൻറെ കഴിവ് കൊണ്ട് അവൻ നേടിയെടുത്തു❤️
ഞാൻ ആലപ്പുഴയിൽ ജോലി ചെയ്തിരുന്നപ്പോൾ ..സ്ഥിരമായി ..സുജിത്തിന്റെ കടയിൽ നിന്നും പച്ചക്കറി വാങ്ങിയിരുന്നു ....നല്ല പച്ചമുളകും,വെണ്ട ,വഴുതന ,ചീര ,കുമ്പളങ്ങാ എന്നിവ വാങ്ങിയിരുന്നു ..അന്നു ..വെറൈറ്റി ഫാർമേർ ..എന്ന ചാനൽ ..1000 സുബ്സ്ക്രൈബേർസ് ൽ താഴെ മാത്രമായിരുന്നു ..
അഭിനന്ദനങ്ങൾ സുജിത് -
സേതുനാഥ് ,eramalloor
സുജിത് എന്ന ആ യുവകർഷകന് എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു🙏🏼😇
കൂടാതെ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച സുജിത് ഏട്ടന്റെ മനസിനും ഒരായിരം അഭിനന്ദനകൾ👏🏻👏🏻👏🏻😍❤️
അയാൾക്ക് കൃഷിയോടുള്ള താല്പര്യം വാക്കുകളിൽ നിന്ന് വ്യക്തമാണ്
Yes
കേരളത്തിന്റെ സ്വന്തം കൃഷിക്കാരനും ബ്ലോഗറും സുജിത്ത് മുതലാളി
ഗ്ലോസ്റ്റർ മഞ്ഞു മലകൾ കീഴ്ടക്കി
ruclips.net/video/0Xy6BZc2nuU/видео.html
ruclips.net/video/uulEqRZIcYw/видео.html
യുവാക്കൾക്ക് കൃഷിയിലേക്ക് തിരിയാൻ വളരെ നല്ല messages തരുന്ന വീഡിയോ tech travel eat നും യുവ കർഷകനും ആശംസകൾ.....
❤️
ആലപ്പുഴകാർ ആരെല്ലാമുണ്ട് ഇവിടെ 💞
KL32 PEWER
KL 04🥰🥰🥰🥰🥰🥰
Kanjikuzhi karn indu ivde...
KL 04 (Kalarcode)
Kl 32
പണ്ട് ഏഷ്യാനെറ്റിൽ കൃഷി ദീപം എന്നോ മറ്റോ ഉള്ള പേരിൽ ഒരു പരുപാടി ഉണ്ടായിരുന്നു .
ഇന്നലെത്തെയും ഇന്നത്തെയും വീഡിയോ ഒക്കെ കണ്ടപ്പോൾ അതേപോലത്തെ ഒരു ഫീൽ , അതിലും മികച്ചത് എന്ന് വേണം പറയാൻ .
സുജിത് ഏട്ടാ ഇങ്ങനത്തെ വീഡിയോസ് അടിപൊളി ആണ് , കാണുമ്പോൾ ഒരു പ്രതേക പോസറ്റീവ് ഫീൽ .💕💕
ഇത് പോലെ മനസിന് സന്തോഷം തരുന്ന ഒരു ജോലി വേറെ ഇല്ല രണ്ട് സുജിത്തിനും അഭിനന്ദനങ്ങൾ
നമ്മുടെ ആലപ്പുഴക്കാരൻ സുജിത്ത് ചേട്ടനെ media യ്ക്ക് പരിചയപ്പെടുത്തിയ., സുജിത്ത് ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ
Sujith..
.I think its a brilliant idea that u are introducing hardworking people like this to the world..its good to promote the farmers and their market as we (kerala) have to be independent in our own vegetable production .
❤️
@@TechTravelEat
ഈ മനുഷ്യന്റെ കൃഷിയോടുള്ള ആത്മാർഥ അതാണ് ഇദ്ദേഹത്തിന്റെ ഉയർച്ചയും.
കേരളത്തിൻ്റെ അഭിമാനമാണ് താങ്കൾ
❤️
Very enthusiastic farmer.. best wishes to Sujit.... ഇതു പോലെ വേറെയും ഒരുപാട് സുജിത്തുമാർ കേരളത്തിലുണ്ടാകും .... അവരെ പ്രോൽസാഹിപ്പിക്കുക ...
വളരെ നല്ല കാര്യം ആണ് സുജിത് ഭായ് ചെയ്തത്
കൃഷിക്കാരോടൊപ്പം ചെയ്ത ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്.. തുടർന്നും ഇതുപോലുള്ള വീഡിയോ പ്രതീഷിക്കുന്നു
Sure
ഓരോ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്ന സുജിത് ഏട്ടനെ കാണുമ്പോൾ നമ്മടെ സ്വന്തം ഇബാദ് ഇക്കയെ ഓർമ്മ വരുന്നു 🙂🙂
സൂപ്പർ കളകൾ ഇല്ലാതെയുള്ള കൃഷിരീതി പ്രച്ചരിപ്പിച്ച് സ്വയം പര്യപ്തി നേടാൻ സഹായിക്കട്ടെ രണ്ട് സുജിത്തിനും All the Best
ഒരുപാട് പ്രചോദനം ഈ യുവ കർഷകൻ, അവതരണം പൊളിച്ചു 💖💖💖💖💖💖🌿🌿🌿🌿🌿🌿🌿☘️☘️☘️
മരുന്ന് അടിക്കാത്ത നാടൻ പച്ചക്കറികൾ കൃഷി ചെയ്ത് ആരോഗ്യ സമൂഹത്തെ വാർത്തെടുക്കാൻ ശ്രമിക്കുന്ന സുജിത് ബ്രോയ്ക്ക് ഇനിയും ഒരുപാട് അവാർഡുകൾ അർഹിക്കുന്നുണ്ട് 😊👍
😁
👍
സ്ഥിരമായി കാണുന്നവർ ആരൊക്കെ ഹാജർ രേഖപ്പെടുത്തുക✋️❤
പട്ടിക വേണോ 😂
*Fishing Fresks &Master pice ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ സംഭവിക്കും എന്ന് കരുതില്ല*
👈👈 *എന്റെ ചാനലിൽ ഉണ്ട്*
ഇഷ്ട്ടം ആയാൽ subscribe ചെയ്യണേ..
ഗ്ലോസ്റ്റർ
ruclips.net/video/0Xy6BZc2nuU/видео.html
Hitler Mass moment 🔥, കൂടെ നമ്മുടെ നേതാജി സുഭാഷ് ചന്ദ്ര ബോസ്, ruclips.net/video/JXm952y8yqE/видео.html
എന്തല്ല 😎
യുവ കർഷകനായ സുജിത് ഏട്ടനെ പരിചയപ്പെടുത്തി മനോഹരമായ കൃഷികൾ കാണിച്ചു തന്ന സുജിത് ഏട്ടന് ഒരുപാട് നന്ദി ❤
ഇനിയും അദ്ദേഹത്തിന് കൂടുതൽ കൃഷികൾ ചെയ്യാൻ സാധിക്കട്ടെ കൂടുതൽ നന്മകൾ ഉണ്ടാകട്ടെ ❤
സുജിത് ഏട്ടാ ഇത്തരം കൃഷിക്കാരെയും മറ്റുള്ളവരെയും സപ്പോർട്ട് ചെയ്യുന്ന നിങ്ങൾക് എല്ലാ വിധ നന്മകൾ ഉണ്ടാകട്ടെ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ❤
First time commenting in malayalam 😄❤
Sending Lots of Love ♥♥♥
പച്ചക്കറിയെ പറ്റി പറയുമ്പോൾ agerude ഒരു ആവേശമേ 💖
സുജിത്ത് ചേട്ടന്റെ മനസ്സിൽ നല്ലൊരു കൃഷിക്കാരൻ ഉണ്ട് അതുകൊണ്ടാണ് ഈ താല്പര്യമുള്ള വീഡിയോ എടുക്കുന്നത്
ഇത്രയേറ കൃഷിയെ സ്‌നേഹിക്കുന്ന ആലപ്പുഴ സുജിത് നു big salute 👏👏👏👏❤❤💕
കർഷകരെ പരിചയപ്പെടുത്തുന്ന പുതിയ vlog series കിടു ആയിട്ടുണ്ട്. അതും ഞങ്ങളുടെ നാട്ടിൽ നിന്ന് തുടങ്ങിയതിന് ഒരു സ്പെഷ്യൽ 👍
Congrats സുജിത് ചേട്ടന്മാരെ! നല്ലൊരു inspiring vlog ആണ്. വളരെ നന്ദി!🙏🌹
രണ്ട് നക്ഷത്രങ്ങൾ
കണ്ടുമുട്ടി 😍😍😍😍അടിപൊളി വിഡിയോ..😍💕❤
സുജിത്തേട്ടാ, ഇതൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്തെ ഒരു സുഖാ...
*Fishing Fresks &Master pice ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ സംഭവിക്കും എന്ന് കരുതില്ല*
👈👈 *എന്റെ ചാനലിൽ ഉണ്ട്*
ഇഷ്ട്ടം ആയാൽ subscribe ചെയ്യണേ..
സുജിത്തു ഭായ് ഈ വീഡിയോ പൊളി ആണ് ആ പഴയ നാട്ടിൻ പുറം ഒക്കെ വീണ്ടും സമയം ഇല്ലാതെ ഓടുന്ന മലയാളിക്ക് ഈ യുവ കർഷകൻ ഒരു മാതൃക ആണ് നമ്മളിൽ എല്ലാർക്കും ഉള്ളിൽ ഒരു കർഷകൻ ഉണ്ട് അതുകൊണ്ട് ആണ് ഇതുപോലെ ഉള്ള വീഡിയോ കാണുമ്പോൾ മനസ്സ് നിറയുന്നത് പുതിയ തരം കൃഷി രീതി നല്ല അറിവ് എല്ലാം സൂപ്പർ രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🌷🌷🌷
ഇത്പോലെയുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും സമൂഹമധ്യത്തിലേയ്ക്ക് എത്തിക്കുകയും ചെയ്ത സുജിത്തിന് അഭിനന്ദനങ്ങൾ.
ഒരു യുവ കർഷകനെ ലോകത്തിനു പരിചയപെടുത്തിയ സുജിത്തിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹
വളരെ സന്തോഷം ❤❤❤❤എന്റെ നാട് ❤❤❤❤❤ ഇനിയും ചേർത്തലയിൽ വരണം 👌👌👌👌
ഇത് പോലെ നമ്മൾ അറിയാത്ത ഒത്തിരി കർഷകർ ഉണ്ട് അവരെ എല്ലാവരെയും ഇത് പോലെ കൊണ്ട് പരിചയപ്പെടുത്തിയാൽ നന്നായിരിക്കും
Amazing and hardworking young agriculturist Suchit deserves a big salute.The one who captured videos (Sorry I couldn't remember his name) also deserves a handshake.Well done brother.Very jovial and lively conversations between the friends doubled our joy too.May God bless you all.
കൃഷികണ്ട് മനസ് നിറഞ്ഞ് നിന്നപ്പോഴാണ് വീട്ടിലെ സദ്യ കണ്ടത്.അങ്ങനെ വയറും നിറഞ്ഞു.രണ്ടും സൂപ്പർ.
എന്ത് നല്ല വീഡിയോ. മനസ്സ് കുളിർത്തു
2021 സുജിത്തേട്ടൻ പറഞ്ഞത് പോലെ തന്നെ,
കൗദുകമായ വീഡിയോകൾ ആണ് ഏട്ടൻ നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്
സുജിത് എന്ന ആ കൃഷിക്കാരൻ ഒരു മാതൃകയാണ് എല്ലാവരും കണ്ടുപഠിക്കണം,
സുജിത്തേട്ടൻ പറഞ്ഞത് പോലെ തന്നെ നമുക്ക് നമ്മളുടെ നാട്ടിലും സ്വയം കൃഷി ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അതാണ് നല്ലൊരു തീരുമാനം....
ഇനിയും മുൻപാതയിൽ നല്ല നല്ല വിഡിയോകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... All the Best ഏട്ടാ 👍✌️🥰🥰🥰🥰🥰
സുജിത് ചേട്ടൻ മാങ്ങ കടിച്ചപ്പോൾ വായിൽ വെള്ളം വന്നവരുണ്ടോ😋😋😋
സുജിത്തിനെ പോലെ നാട്ടിൽ നല്ല കൃഷി ഇ രീതികൾ നടപ്പിലാക്കാൻ ആഗ്രഹമുള്ള ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട് ഈ ഒരു വീഡിയോ അവർക്കെല്ലാം ഒരു പ്രചോദനം ആകും എന്ന് എനിക്ക് ഉറപ്പുണ്ട് രണ്ടു സുജിത്ത് മാർക്കും എൻറെ അഭിനന്ദനങ്ങൾ
Thank you
ചേട്ടന് ഇഷ്ടമുണ്ടെങ്കിൽ ഞങ്ങളെപ്പോലുള്ള കൊച്ചുകൊച്ച് യൂട്യൂബ് സിന് ഒന്ന് സപ്പോർട്ട് ചെയ്യാം ചേട്ടന്റെ തീരുമാനം എങ്ങനെ അങ്ങനെ വലിയ വലിയ യൂട്യൂബ് സുഖമായിട്ട് ഒരുതവണ ചെയ്തു കഴിഞ്ഞല്ലോ
Luv u sujithetta❤
👏👏👏
വളരെ സന്തോഷം നൽകിയ വീഡിയോ
Thanks സുജിത് ഭക്തൻ
യുവകർഷകന് എൻ്റെ വക ഒരു ലൈക്ക് 👍
Video kannubbol manassil oru santhosham. Entha ennu arriyyatha oru happy innlathae, innathae video kandappol ith matharam kanndappol ayyirrunnu. Thank you sujith A10. Ithupolathe video prathishikkunnu
*tech ട്രാവൽ സ്ഥിരം കാഴ്ചക്കാർ ഉണ്ടോ 😌😌😌വീഡിയോ കണ്ടു കൊണ്ട് കമന്റ് വായിക്കുന്ന എല്ലാ മുത്ത് മണികളും വരു😌😌😌😌*
*Fishing Fresks &Master pice ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ സംഭവിക്കും എന്ന് കരുതില്ല*
👈👈 *എന്റെ ചാനലിൽ ഉണ്ട്*
ഇഷ്ട്ടം ആയാൽ subscribe ചെയ്യണേ..
Najmu ee channnel subscribe cheyamo thirichum cheyum
Ee travel vlog Onnu kandu nokku 😊😊😊ruclips.net/user/SheebasTravelStory
പ്രിയ സുജിത്ത് ചേട്ടാ താങ്കളുടെ വിശദമായ വിശദീകരണം മൂലം കാഴ്ച വെല്ലുവിളി നേരിടുന്ന ഒത്തിരി സുഹൃത്തുക്കൾക്കും താങ്കളുടെ കൂടെ സഞ്ചരിക്കാൻ സാധിക്കുന്നുണ്ട്. അതിന് ഒത്തിരി നന്ദി.
2021 നാട്ടിൻപുറം വീഡിയോ ഹോ എന്താ പറയുക സൂപ്പർ
ഏതിനും വേണം നല്ല മനസ് 👍
യുവ കർഷകൻ സുജിത്തിന് ഒരായിരം അഭിനന്ദനങ്ങൾ
ഇങ്ങനെ ഉള്ള വീഡിയോകൾ ഇനിയും വേണം സുജിത്തേട്ടാ👏❤👌🏻
Sure
അഭിനന്ദനങ്ങൾ. കർഷകർക്ക് മോട്ടിവേഷൻ നൽികിയതിനു
അതുപോലെതന്നെ പച്ചക്കറി കൊണ്ടുപോയ ഭാഗ്യരാജ് നും സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്
Ithu vare kandathil vechu valare different ayathum motivation ullathummaya video..
So heartening to see young people turning to agriculture,my regards to both Sujith
നല്ല എളിമയുള്ള കർഷകൻ സുജിത്ത് all the best സുജിത്ത് ഭായി യുടെ കാര്യം പിന്നെ പറയണ്ടല്ലോ എളിമയുടെ കൂമ്പാരമല്ലെ all the best സുജിത്ത്
കണ്ണിനും മനസിനും കുളിർമ നൽകുന്ന കാഴ്ചകൾ 😍
കൃഷി ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം അത് അനുഭവിച്ചു തന്നെ അറിയണം
THE END OF HAPPINESS.. 💓💓💓💓
Ithrayum awards varikutiya yuva karshakan Sujith 👍👍👍 pullikkarane parichayappeduthy thanks nammude swantham sujith bhakthan ❤️❤️❤️👍
മണ്ണിൽ പൊന്നു വിളയിക്കുന്ന സുജിത്തിന്റെ lifestyle യുവ തലമുറയ്ക്ക് പ്രചോദനം തന്നെ ആണ്. ❣കർഷകൻ ❣
സുജിത് ഭക്തന്റെ പ്രയത്നത്തിന് അഭിനന്ദനങ്ങൾ ❣️❣️
അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നുതന്നെ മനസിലാകും അദ്ദേഹത്തിന് കൃഷിയോടുള്ള താൽപര്യം
വളരെ സന്തോഷം തോന്നി sujith.ഈ വീഡിയോ കണ്ടപ്പോൾ
Ithe kalakki from small employee to employer, currently he employs 10 people, that is really a hard earned success & Congratulations to Sujith to bring this into lime lights, which may be a great encouragement for him.
I feel this should be motive of all vloggers to bring the original or deserved people to the lime light which our main stream Media is not doing...A big congratulations to both Sujith
Super & thanks nalloru krishi
kazchakanichathinu .
മികച്ച കർഷക്കൻ സുജിത്തും. മികച്ച യൂട്യൂബർ സുജിത്തും 😇
Ee travel vlog Onnu kandu nokku 😊😊😊ruclips.net/user/SheebasTravelStory
എജ്ജാദി വീഡിയോ... ഒറ്റ വാക്ക് 💓 മനോഹരം 💓
Loved the video. Shows how hard work is both interesting and fulfilling. And what beautiful scenery. One has to be out of this to appreciate it.
നല്ല സന്തോഷത്തോടെ കണ്ട ഒരു വീഡിയോ
ആ സുജിത്തേട്ടന്റെ കൃഷി കണ്ടിട്ട് കൃഷി ചെയ്തു നോക്കിയാലോ എന്ന് തോന്നിയവർ ഉണ്ടോ...
അവതാരകനെ ഒത്തിരി ഇഷ്ടപ്പെട്ടു.കർഷകനേയും.'
Wow so impressed with his passion and execution. He is an inspiration. And the smile on his face is priceless. God bless his efforts and may he realize his dreams. Kudos!! 👍👌👏
Super video...
ഇനിയും ഇതു പോലുള്ള വിഡിയോ സ് പ്രതീക്ഷിക്കുന്നു.
കഞ്ഞിക്കുഴി മുഹമ്മ ayyappancherry ചേർത്തല എന്നി ഭാഗത്തുള്ളവർ വീഡിയോ കാണുന്നുണ്ടേൽ like adikkane 🥰🥰🥰
Mayithara entha vittu kalanjee
@@jancyshaiju949 marannu🙏🙏
Maruthoorvattam
കഞ്ഞിക്കുഴിയിലെ ഉത്സാഹിയായ കർഷകൻ സുജിത്തിന് ആശംസകൾ .....
3:48 ആ മാങ്ങ പൊട്ടിച്ചു തിന്നുന്ന സീൻ. 😍
സുജിത്തിൻ്റെ കൃഷിയിടത്തിൻ്റെ വീഡിയോ കണ്ടു അതു വഴിവരുമ്പോൾ വാങ്ങാം
തനി നാട്ടും പുറം നിങ്ങളൊക്കെ ബാഖ്യവാൻമാർ 👍👍♥️
2021 ലെ പുതിയ ഐഡിയ സൂപ്പർ, കൃഷി വളരട്ടെ, തൊഴിലില്ലായ്മ ഒഴിയട്ടെ
ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിച്ചേ പറ്റു 🔥👏👏👏
Inspiration video to youth..... 🥰🥰
യുവ കർഷകൻ സുജിത്ത് ❤️😍
സുജിത്തിന്റെ ആ ചിരി😂😍
Pwoli sujithetta pwoli ഇതുപോലുള്ള നല്ല വീഡിയോകൾക്കായി waitilane
ആലപ്പുഴയുടെ ഭംഗി ഇങ് ഭൂരെ ഒര്
ജില്ലയിൽ ഇരുന്നു കാണുന്നവർ...😅🤣
ഇവിടെയും എത്തി
എന്തു നല്ല വീഡിയോ രണ്ടു സുജിത്ത് ചേട്ടന്മാരും പൊളിച്ചടുക്കി