മലപ്പുറം(ദൈവത്തിന്റെ സ്വന്തം നാട് ) : കാൽപന്തു കളി യെ നെഞ്ചോടു ചേർത്ത സ്വന്തം നാട്, മലപ്പുറം ഫുഡ് ബോൾ മൈതാനം, കോ ട്ടക്കുന്ന് പാർക്ക്, നിലംബുരിൽ വന്നാൽ.... ചാലിയാറിനു കുറുകെ തൂക്ക് പാലം, നിലംബൂർ തേക്കിന്റെ സ്വന്തം നാട്......തേക് മ്യൂസിയോം, കനോലി പ്ലോട്ട്, നെടുംകയം ബീറ്റ്, ആഢ്യൻപാറ വെള്ളച്ചാട്ടം, കോഴിപ്പാറ വെള്ളച്ചാട്ടം, കക്കാടംപൊയിൽ മിനി ഊട്ടി & ഫാമിലി പാർക്ക് അങ്ങനെ നീണ്ടു പോകുന്നു...
പൊന്നു മോളേ നങ്ങണ്ടേ പാലക്കാഡിലുള്ള നെൽവയലും, മലമ്പുഴ ഡാമും, നെല്ലിയമ്പതിയും, പൊതുണ്ടി ഡാമും,പറമ്പിക്കുളവും അട്ടപ്പാടിയും,വാമലയും, വീഴ്മലയും, കവയും,ഒറ്റപ്പാലം മനകളും, കലാമണ്ഡലവും, പാലക്കാടിന്റെ ഹൃദയ ഭാഗത്തെ ടിപ്പു കോട്ടയും കുഞ്ഞു കാണാത്തോണ്ടാ.... പാലക്കാട് വേനലിൽ നടക്കുന്ന വേലകളും കുമ്മാട്ടികളും ഒന്ന് വേറെ ആണ് മോളേ 😍😍😍 ഞങ്ങടെ പാലക്കാട് 😍😍😍😍😍 അത് വച്ചു നോക്കുമ്പോ നങ്ങണ്ടേ നാട് കണ്ടിരിക്കേണ്ടതിൽ no:1 ആണ് 😍😍
17.St. Angelos fort 18.Arakkal museum and beach 19.puralimala 20.Thottada beach 21.parashinikadavu snake park 22.vismaya amusement park 23.sadhu meri kingdom amusement part 24.Mappila bay 25.Kizhunnna beach 26.Rajarajeshwari temple 27.peralassery temple 28.kottiyoor temple 29.pazhashi dam 30mrudangashyleshwari temple 31.kannur city juma masjid 32.Holy trinity cathedral church 33.Madayipara 34.Ezhimala 35.pallikkunnu 36.Ezhara beach 37.Sundareshwara temple 38.Papinshery 39.Dharmadam beach 40.Cherupuzha 41.Thalassery.... etc
ലോകത്തെ തന്നെ 10 അത്ഭുത ശില്പങ്ങളിൽ ഒന്നായി ഇടം നേടിയ ചടയമംഗലം ജടായു നേച്ചർ പാർക്ക് കേരളത്തിന്റെ ഈ 10 ലിസ്റ്റിനുള്ളിൽ പെട്ടില്ലല്ലോ എന്നറിയുമ്പോൾ അതിശയം...
ഈ പറഞ്ഞതിൽ കേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് പ്ളേസുകൾ ചേർക്കാതെപോയി കൊച്ചി,അതിരപ്പിള്ളി, കണ്ണൂർ, നിലംബൂർ,തിരൂർ, പാലക്കാട് etc.. പിന്നെ ബിരിയാണി ഫെയ്മസ് ഹൈദരാബാദ്, തലശ്ശേരി ബീച്ച് ഫോർട്ട് കൊച്ചി ,കണ്ണൂർ,പടിഞ്ഞാറേക്കര ഇതൊക്കെയാണ് ഹൈദരാബാദ് ബ
കേരളം മുഴുവൻ സഞ്ചരിച്ച ഒരാൾ എന്ന നിലക്ക് ഞാൻ പറയുന്നു കോഴിക്കോട് ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്... അവിടത്തെ ആളുകൾക് ഒരു പ്രേത്യേഗ വാത്സല്യം ഉണ്ട് പുറത്തു നിന്നും വരുന്നവരോട്... കാടുണ്ട്.. മലയുണ്ട്.. ബീച് ഉണ്ട്.. ഫുഡ് ഉണ്ട്... കാണാനും കേൾക്കാനും പഠിക്കാനും ഒരുപാട് ഉണ്ട് അവിടെ... Realy.. I.. Love kozhikod
അതിരപ്പിള്ളി വാഴച്ചാൽ കേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് പ്ലൈസുകളിൽ ഒന്നാണ് ബ്രഹ്മാണ്ഡ ചിത്രമെന്നറിയപ്പെടുന്ന ബാഹുബലി ഇവിടെയാണ് ഷൂട്ട് ചെയ്തത് അത് പോലെ മലയാളമടക്കം ഒരുപാട് അന്യ ഭാഷാ ചിത്രങ്ങളും എന്നിട്ട് പോലും 10എണ്ണത്തിൽ പെട്ടില്ലങ്കിൽ അത് ഞങ്ങൾ തൃശൂർ കാർക്ക് സഹിക്കാൻ പറ്റാത്ത കാര്യമാണ് ഞങ്ങൾ തൃശൂർ കാരുടെ അഭിമാനമാണ് അതിരപ്പള്ളി വാഴച്ചാൽ അതുകൊണ്ട് ഞങ്ങൾ മനസ്സിൽ തട്ടി പറയുന്നു I LOVE YOU അതിരപ്പള്ളി വാഴച്ചാൽ
നിങ്ങൾ കണ്ട സ്ഥലങ്ങൾ മാത്രാണോ ഇത്. എന്നാൽ ഇത് ഒന്ന് വന്നു കാണണം. പൂരങ്ങളുടെ നാടായ തൃശൂർ കേരളത്തെ പ്രശസ്തിയിൽ എത്തിച്ച അതിരപിള്ളിയും. മതസൗഹാർദ്ദം നിലനിർത്തുന്ന ചേരമാൻ പള്ളിയും ശ്രി വടക്കുംനാഥനും തോമാശ്ളീഹാ ചർച്ചും. മലക്കപ്പാറ, മരോട്ടിച്ചാൽ അങ്ങനെ ഒരുപാട് ഉണ്ട്. കേരളത്തിന്റെ ആദ്യ തുറമുഖമായിരുന്ന കൊടുങ്ങല്ലൂരും. ശക്തൻ തമ്പുരാൻ തുടങ്ങിവച്ച പൂരങ്ങളുടെ പൂരവും. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ചർച്ചും ഒരു നല്ല കാഴ്ച്ച തന്നെയാണ്. അതിരപിള്ളി കാണാതെ കേരളത്തിന്റെ മനോഹാരിത പൂർത്തിയാകുമോ.
കേരളത്തിൽ 10 അല്ല കാണണ്ടേ ഒരുപാട് സ്ഥലം ഉണ്ട് അതിരപള്ളി, വാഴച്ചാൽ, ഗുരുവായൂര് ആന കോട്ട, പരുന്തുംപാറ , ഗെവി, വയനാട് ചുരം, അഞ്ചുരുളി, പെരിയാർ ജംഗിൾ ജീപ്പ് സഫാരി, വർകല ബീച്ച് t v m, ഫോർട്ട് കൊച്ചി, ബേക്കൽ ഫോർട്ട് കാസർകോഡ്, ചിന്നാർ, ഇരവികുളം നാഷണൽ പാർക്ക് ഇടുക്കി, മാട്ടുപ്പെട്ടി ഡാം, ഇടുക്കി ഡാം, ആനമുടി, ആറ്റുകാൽ വെള്ളച്ചാട്ടം, കോടനാട് എലിഫന്റ് ട്രെഡിങ് സെന്റര്, ഹിൽ പാലസ് തൃപ്പൂണിത്തുറ, വെള്ളായണി തടാകം, കുട്ടനാട് ext........
അതിരപ്പിള്ളി പരാമർശിക്കാതെപോയതാണ് ഈ വീഡിയോയിലെ ഏറ്റവും വലിയ പിഴവ്.. കേരളത്തിൽ വന്ന വിദേശികൾ മുകളിൽ പരാമർശിച്ച പലയിടങ്ങളിലും പോയില്ലെങ്കിലും അതിരപ്പിള്ളിയിൽ പോകാതിരിക്കില്ല.. Beautiful Place... നിങ്ങളെപ്പോലെ ഇത്രയധികം വ്യൂവേഴ്സ് ഉള്ള ചാനൽ ശ്രദ്ധിക്കാതെ പോയത് വലിയ കുറവായി. കഴിയുമെങ്കിൽ അതിരപ്പിള്ളിയുടെ മനോഹാരിത കാണിക്കുന്ന ഒരു വീഡിയോ എടുത്ത് പ്രായശ്ചിത്വം ചെയ്യൂ...😆😆😆
ലിസ്റ്റ് പ്രിപ്പേർ ചെയ്യുംബോ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളായീട്ട് 14 ജില്ലകളുടെ പേര് പറയലാണ് നല്ലത്, അങ്ങോളം ഇങോളം അതി മനോഹരം, അതാണ് എന്റെ കേരളനാട്....
മലപ്പുറം, വേലകൾ (ഉത്സവം)കൊണ്ടും കൾപ്പന്തുകളി കൊണ്ടും പ്രശസ്തമാണ് മലപ്പുറം. ആരും ഇഷ്ടപ്പെടുന്ന നിലമ്പൂർ കാടും ആഢ്യൻപാറ വെള്ളച്ചാട്ടവും തേക്ക് മ്യൂസിയം എന്നിവ ആകർഷണമാണ്. ലോകത്തിലെ ഏറ്റവും വലിയ വിശാല ചൈനീസ് മാർക്കറ്റ് തിരൂരിലാണ് ഭാഷാപിതാവിന്റെ മണ്ണായ തിരൂരിൽ വിവിധ തരത്തിലുള്ള സാംസ്കാരിക പരിപാടികൾ നടക്കാറുണ്ട്. ലോകം കണ്ടതിൽ ഏറ്റവും ശാസ്ത്രീമായ ആയുർവേദത്തിന്റെ മണ്ണിലേക്ക് ഇവിടെ നിന്ന് 15 km ഒള്ളു. നിളയും, നിളയോട് ചേർന്ന ചമ്രവട്ടം അയ്യപ്പ ക്ഷേത്രവും ചന്ദനക്കാവ് ക്ഷേത്രവും ഉണ്ട്
പത്തനംതിട്ട ജില്ലയിൽ ഗവി എന്നറിയപ്പെടുന്ന ഒരു സ്ഥലം ഉണ്ട്... ഓർഡിനറി എന്ന സിനിമകണ്ടാൽ മനസിലാകും.. ഗവിയിൽ പോയി കഴിഞാൽ കാണാൻ ഒത്തിരി കാഴ്ച്ചകൾ ഉണ്ട്... അതേപോലെ പത്തനംതിട്ട ജില്ലയിലെ കോന്നി... അവിടെയും ഉണ്ട് ഒത്തിരി കാഴ്‌ച്ചകൾ കാണാൻ... കാഴ്ച്ചകൾ കാണാൻ പത്തനംതിട്ട ജില്ലയിൽ ഇനിയും ഉണ്ട് ഒത്തിരി സ്ഥലങ്ങൾ... പത്ത് സ്ഥലങ്ങളുടെ കൂട്ടത്തിൽ പത്തനംതിട്ട ജില്ലയിലെ ഏതെങ്കിലും ഒരു സ്ഥലം കാണും എന്ന് വിചാരിച്ചു....
Ente veed nileshwaram aanu...bekal fort and beach...pallikkara beach...ananthasramam...kappil beach...hosdurg fort...kottancery forest...angane kureeee undu
ആരും അങ്ങനെ കാര്യമായി ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു ടുറിസ്റ്റ് പ്ലേസ് ആണ് കോട്ടയം കുമളി റൂട്ടിൽ മുറിഞ്ഞപുഴ കണയങ്ക വയൽ റൂട്ടിലെ പഞ്ചാലി മേട്. പിന്നെ പിന്നെ അടുത്ത് കുട്ടിക്കാനത്തിന് സമീപം ഉള്ള വളഞ്ഞാ ങ്ങാനം വെള്ളച്ചാട്ടം 👍
കണ്ണൂർ കഴിഞ്ഞിട്ടേ കോഴിക്കോടും വയനാടും ഉള്ളൂ. അല്ലെങ്കിൽ തന്നെ കോഴിക്കോട് ബിരിയാണി എപ്പഴ ലോക പ്രശസ്തമായത്. തലശ്ശേരി ബിരിയാണിയാണ് ലോകപ്രശസ്തം. മുഴപ്പലിലങ്ങാട്,പയ്യാമ്പലം,ധർമ്മടം,തൊട്ടട,മാപ്പിള,ബേബി,തലശ്ശേരി,ചാൽ,അഴിക്കോട്,മീൻകുന്നു ഇങ്ങനെ കുറെ ബീച്ച് ഉണ്ട് കണ്ണൂരിൽ കൂടുതൽ ബീച്ച്,ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച്,കേരളത്തിലെ ഏക മുസ്ലിം രാജവംശം അറക്കൽ,ഏതു മതസ്ഥനും ഏതു സമയത്തും പോകാൻ കഴിയുന്ന പറശ്ശിനികടവ് മുത്തപ്പൻ മടപ്പുര,പാലക്കയംതട്ടു,പൈതൽമല,ശശിപാറ, ഏഴിമല നേവൽ അക്കാദമി, ആള്കാപുരി വെള്ളച്ചാട്ടം,കാഞ്ഞിരകൊല്ലി വെള്ളച്ചാട്ടം,ഇരിക്കൂർ വെള്ളച്ചാട്ടം കേന്ദ്രഭരണ പ്രദേശമായ മാഹി,മഹിപള്ളി എന്നിങ്ങനെ കണ്ടതും കേട്ടതുമായ കുറെ ഉണ്ട് കണ്ണൂരിൽ. അതുകൊണ്ട് കാര്യമറിയാതെ വെറുതെ ആട്ടം ആടരുത്. ഓക്കേ tnq
Come September Kannur will be the proud owner of one of the best airports in S India which could cater to needs of those traveling to Wayanad and Bekal
എവിടെ പറയാത്ത ഒരുപാട് സ്ഥലങ്ങൾ ഉണ്ട് . കേരത്തിൽ ഏറ്റവും കൂടുതൽ ടോറിസം സ്ഥലം ഉണ്ടെങ്കിൽ അത് കാസറഗോഡ് അണെന്ന് ഞാൻ പറയും . പക്ഷെ ഈ സത്യം ആരും അറിയില്ല. ടോറിസം വകുപ്പ് പോലും . എന്തിന് കാസർഗോഡ് കാർക്ക് പോലും അറിയില്ല. മറക്കാനാകാത്ത ഒരു പാട് അനുഭവങ്ങൾ തരുന്ന, ലൈഫ് ചേഞ്ച് ആഗ്രഹിക്കുന്ന, സാഹസികത നിറഞ് തും. എണ്ണി യാൽ രീരാത്ത ............ കാസർഗോഡ്..... 1. Bekal Fort 2.Ranipuram 3.Ananthapuram temple 4. Posadi Gumpe 5. Kampam water fall 6. Kumbla Fort 7. Mangeshwaram harbour 8. Nileshwaram 9. Shiriya Beach 10. Shiriya romantic forest 11. Malik deenar muslim palli 12. Berike beach 13. neerchal 14 . parappa hil station കൂടുതൽ അറിയാൻ ...... watsapp : 9746346727 ph: 9400339093 email: abdulshaeef313@,gmail.com By... Club Casrodian..
Appol kannurinapatti kattitilla alla ennal vygatha thanna kattolum KANNUR is the NO 1 dis which contains of many entertaning palaces such as driving beech azhimala thalasarey biriyani palakkayamtatt etc
വയറ് നിറച്ച് സ്നേഹം വേണേ മലപ്പൊറത്ത്ക്ക് പോരീം❤️
അതാണ് മലപ്പുറം 💪💪
Snehommm... 😍biryanieemm 😝
വോ വേണ്ടാ,,,,, വേണ്ടാഞ്ഞിട്ട
താ വരുന്നു
അതാണ് നമ്മട malappuram
മലപ്പുറം(ദൈവത്തിന്റെ സ്വന്തം നാട് ) : കാൽപന്തു കളി യെ നെഞ്ചോടു ചേർത്ത സ്വന്തം നാട്, മലപ്പുറം ഫുഡ് ബോൾ മൈതാനം, കോ ട്ടക്കുന്ന് പാർക്ക്, നിലംബുരിൽ വന്നാൽ.... ചാലിയാറിനു കുറുകെ തൂക്ക് പാലം, നിലംബൂർ തേക്കിന്റെ സ്വന്തം നാട്......തേക് മ്യൂസിയോം, കനോലി പ്ലോട്ട്, നെടുംകയം ബീറ്റ്, ആഢ്യൻപാറ വെള്ളച്ചാട്ടം, കോഴിപ്പാറ വെള്ളച്ചാട്ടം, കക്കാടംപൊയിൽ മിനി ഊട്ടി & ഫാമിലി പാർക്ക് അങ്ങനെ നീണ്ടു പോകുന്നു...
SAJI A malappuram kathi ....vittupoyi mashe..ha ha ha
മിനി ഊട്ടി,,😎😎😎പോയി കുടുങ്ങി
മലപ്പുറം ഭാഗം മാത്രം
തിരൂർ തുഞ്ജൻസ്മാരകം, പടിഞ്ഞാറേക്കരബീച്ച്,ബിയ്യംകായൽ,ചമ്റവട്ടംപാലം,നിളയോരം,ഒട്ടുംപുറംബീച്ച് etc...
ha ha ha. Yes Malappuram is not at all attractive :-,
Malappuram nna summava, 😍
കേരളത്തെ കുറിച്ച് പറയുമ്പോൾ ഒരിക്കലും മറക്കാൻ പാടില്ലാത്തതാണ് അതിര പള്ളി വാഴച്ചാൽ
hareesh kumar b3idbkeb
bddhhdkdc Ashraf Ashraf ff 8
അത് ശരിയ
പോവാൻ പറ്റിയ സമയം ഇപ്പോഴാ
ജൂലൈ tO ഒക്ടോബർ
പൊന്നു മോളേ നങ്ങണ്ടേ പാലക്കാഡിലുള്ള നെൽവയലും, മലമ്പുഴ ഡാമും, നെല്ലിയമ്പതിയും, പൊതുണ്ടി ഡാമും,പറമ്പിക്കുളവും അട്ടപ്പാടിയും,വാമലയും, വീഴ്മലയും, കവയും,ഒറ്റപ്പാലം മനകളും, കലാമണ്ഡലവും, പാലക്കാടിന്റെ ഹൃദയ ഭാഗത്തെ ടിപ്പു കോട്ടയും കുഞ്ഞു കാണാത്തോണ്ടാ.... പാലക്കാട് വേനലിൽ നടക്കുന്ന വേലകളും കുമ്മാട്ടികളും ഒന്ന് വേറെ ആണ് മോളേ 😍😍😍 ഞങ്ങടെ പാലക്കാട് 😍😍😍😍😍 അത് വച്ചു നോക്കുമ്പോ നങ്ങണ്ടേ നാട് കണ്ടിരിക്കേണ്ടതിൽ no:1 ആണ് 😍😍
കണ്ണുർ പൈതൽ മല , ഏഴിമല നാവിക ആക്കാദമി , പാലക്കയം തട്ട് , പിന്നെ തലശ്ശേരി ബിരിയാണിയും
ഏഷ്യയിലേ തന്നെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ആണ് മുഴപ്പിലങ്ങാട് ആണ്. പിന്നെ പൈതൽമല കാനിരകൊല്ലി തലശേരി ഫോർട്ട് പയ്യാമ്പലം ബീച് okke ഉണ്ട്
Jafnas Kariyadan
ninglde sthalam evudeyaanu
Bro njn thalashery aanu
Atha
Jafnas Kariyadan അതെ
njn sathyam aanu പറഞ്ഞു edhu kannurdaaa chuna kuttikaludea naadu
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ആയ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇതിൽ പറഞ്ഞിട്ടില്ല
ഞങ്ങളുടെ ആലപ്പുഴ എന്തു ഭാഗിയാണെന്ന് അറിയാമോ . ഇത് ശരിയാണെന്ന് തോന്നുന്നവർ ഒരു like 👍🏼അടിച്ചേ
Nammude Kannurilum und kure place:
1.Payyanbhalam beach
2.Muzhaphilanghad beach
3.Chal beach(meen kunn beach)
4.sadham beach
5.Chootadu beach
6.kavvayi khayal
7.V -pra khayal
8.kannur khotta
9.Baby beach
10.Light house
11.Thalesseri khotta
12.phalakkayam thattu
13.paithal mala
14.khanjira kolliy
15.Aaralam farm
16.Munderi pakshi sanghetham. Etc........................
17.St. Angelos fort
18.Arakkal museum and beach
19.puralimala
20.Thottada beach
21.parashinikadavu snake park
22.vismaya amusement park
23.sadhu meri kingdom amusement part
24.Mappila bay
25.Kizhunnna beach
26.Rajarajeshwari temple
27.peralassery temple
28.kottiyoor temple
29.pazhashi dam
30mrudangashyleshwari temple
31.kannur city juma masjid
32.Holy trinity cathedral church
33.Madayipara
34.Ezhimala
35.pallikkunnu
36.Ezhara beach
37.Sundareshwara temple
38.Papinshery
39.Dharmadam beach
40.Cherupuzha
41.Thalassery.... etc
Alla pinna💖
Kanakamala ,peringatoor
അതിരപള്ളി,സൈലന്റ്‌വാലി കൊച്ചി നിലമ്പുർ തേക്ക് മ്യൂസിയം മലമ്പുഴ ഡാം തലശ്ശേരി etc
ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശൽപം അതും കേരളത്തിൽതന്നെയാണ്
( കൊല്ലം)
ആലപ്പുഴ വരുന്നവർ ഹൌസ്ബോട്ടിനു ക്യാഷ് കളയാതെ govt യുടെ സീ കുട്ടനാട് ബോട്ടുകൾ യൂസ് ചെയ്താൽ ക്യാഷ് ലാഭിക്കാം
Noushad N എങ്ങനെ ആണ് അതിനുള്ള കാര്യങ്ങൾ ചെയുന്നത്
Adevide kittum
How to connect them
Thanks
Varan agrahikunnu
Pleass
9847361242
Paranchu tharumo
ആലപ്പുഴക്കാരൻ 😘😘😘
ലോകത്തെ തന്നെ 10 അത്ഭുത ശില്പങ്ങളിൽ ഒന്നായി ഇടം നേടിയ ചടയമംഗലം ജടായു നേച്ചർ പാർക്ക് കേരളത്തിന്റെ ഈ 10 ലിസ്റ്റിനുള്ളിൽ പെട്ടില്ലല്ലോ എന്നറിയുമ്പോൾ അതിശയം...
Please don't exaggerate and mislead......
Sivadharan siva as
evidee kollam??
sooraj s Mmm കൊല്ലം
Sivadharan siva, ജടായു പാർക്ക് ജനങ്ങൾക്കായി തുറന്നു കൊടുത്തുവോ, ഇപ്പോഴും അതിന്റെ പണി നടക്കുകയല്ലേ.....
Ee 10 place um explore cheythavarundooo 😎😎
ഈ ഭൂമി തന്നെ ഒരു സുന്ദരി പെണ്ണാണ് ആ പെണ്ണിനെ നമ്മൾ ഉപദ്രവിക്കരുത് നമ്മുടെ അമ്മയെ പോലെ സ്നേഹിക്കുക ❤️❤️❤️❤️🌹👍
അതിരപ്പിള്ളി, സൈലന്റ് വാലി , നെല്ലിയാമ്പതി, മലമ്പുഴ, ഫോർട്ട് കൊച്ചി, ചെറായി ബീച്ച്... അങ്ങിനെ കുറെ ഉണ്ട്
Harshad Abdul Kabeer ennal av8deokke poyi vaaa
Harshad Abdul Kabeer
പാലക്കാട്..
സൈലന്റ് വാലി, കാഞ്ഞിരപ്പുഴ,മലമ്പുഴ,നെല്ലിയാമ്പതി,അട്ടപ്പാടി,ടിപ്പു കോട്ട,....etc
Mana,meenvallam,
ഞങ്ങടെ തൃശൂർ ഇല്ലല്ലോ... അതിരപിള്ളി വേണ്ടേ വാഴച്ചാൽ വേണ്ടേ തൃശൂർ പൂരം വേണ്ടേ വേറിട്ടൊരു സംസ്കാരം കാണണേൽ തൃശ്ശൂർക്ക് വാ....
prasad kuttu polichi
prasad kuttu kozhikode vaaaa.. ipo thanne vaaaaaa....mmmmm
😍
Thrissur gadikal😎
*അത് പോലെ സ്നേഹതീരവും...*
ഇവിടെ പറയാത്ത ഒരുപാട് സ്ഥലങ്ങൾ ഉണ്ട് . കേരളം മൊത്തം കാണാനുള്ള കാണാനുള്ള സ്ഥലങ്ങള്‍ ആണ്.
ഭാരതപുഴയുടെ തീരത്തെ കലാമണ്ഡലം. എങ്കിലും ഒന്നു ചേർകുക. ഒരുപാട് സ്ഥലങ്ങൾ ഉണ്ട്.
അതിരപ്പിള്ളി വാട്ടർ ഫാൽസ്, തെന്മല ecco ടൂറിസം, ജടായു പ്രതിമ, തൃശ്ശൂർ പൂരം,ഗവി ...etc..
മലബാർ അതാണ് നമ്മള കോഴിക്കോട്
Kozhykode 💞
ഈ പറഞ്ഞതിൽ കേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് പ്ളേസുകൾ ചേർക്കാതെപോയി കൊച്ചി,അതിരപ്പിള്ളി, കണ്ണൂർ, നിലംബൂർ,തിരൂർ, പാലക്കാട് etc..
പിന്നെ ബിരിയാണി ഫെയ്മസ് ഹൈദരാബാദ്, തലശ്ശേരി
ബീച്ച് ഫോർട്ട് കൊച്ചി
,കണ്ണൂർ,പടിഞ്ഞാറേക്കര ഇതൊക്കെയാണ്
ഹൈദരാബാദ് ബ
Nihaf Mohamed Thirooril enthanullathu
Nothing chumma
ആലപ്പുഴ ഇസ്‌തം 😘😍
മലമ്പുഴയെവിടെ?
Miss ചെയ്‌തോ
Palakkad also should have included in top 10
Best places to visit in kerala
Trivaandram
Munnar
Thekkadi
Kumarakam
Aalappuzha
Cochin
Athirappilli
Trissur
Calicut
Wayanad
Bekkal fort
ക്യഷ്ണപുരം കൊട്ടാരം, കായംകുളം ആലപ്പുഴ 👌❤
2024 il kaaanunnavarundo
അതിരപ്പിള്ളിയും തൃശൂർ പൂരവും മറന്നു പോയോ
കേരളം മുഴുവൻ സഞ്ചരിച്ച ഒരാൾ എന്ന നിലക്ക് ഞാൻ പറയുന്നു കോഴിക്കോട് ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്... അവിടത്തെ ആളുകൾക് ഒരു പ്രേത്യേഗ വാത്സല്യം ഉണ്ട് പുറത്തു നിന്നും വരുന്നവരോട്... കാടുണ്ട്.. മലയുണ്ട്.. ബീച് ഉണ്ട്.. ഫുഡ് ഉണ്ട്... കാണാനും കേൾക്കാനും പഠിക്കാനും ഒരുപാട് ഉണ്ട് അവിടെ... Realy.. I.. Love kozhikod
അതിരപ്പള്ളിയൊക്കെ ഒഴിവാക്കിയത് പോലെ എണ്ണിയാലൊടുങ്ങാത്ത കണ്ണൂരിന്റെ സൗന്ദര്യവും റിപ്പോർട്ടർ തള്ളി 🙃
കോഴികോടുകാറ് അടി ലൈക്....😻😻🤟🏻
അതിരപ്പിള്ളി വാഴച്ചാൽ കേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് പ്ലൈസുകളിൽ ഒന്നാണ് ബ്രഹ്മാണ്ഡ ചിത്രമെന്നറിയപ്പെടുന്ന ബാഹുബലി ഇവിടെയാണ് ഷൂട്ട് ചെയ്തത് അത് പോലെ മലയാളമടക്കം ഒരുപാട് അന്യ ഭാഷാ ചിത്രങ്ങളും എന്നിട്ട് പോലും 10എണ്ണത്തിൽ പെട്ടില്ലങ്കിൽ അത് ഞങ്ങൾ തൃശൂർ കാർക്ക് സഹിക്കാൻ പറ്റാത്ത കാര്യമാണ് ഞങ്ങൾ തൃശൂർ കാരുടെ അഭിമാനമാണ് അതിരപ്പള്ളി വാഴച്ചാൽ അതുകൊണ്ട് ഞങ്ങൾ മനസ്സിൽ തട്ടി പറയുന്നു I LOVE YOU അതിരപ്പള്ളി വാഴച്ചാൽ
നല്ല വായു ശ്വസിക്കാനും മനസ് നിറഞ്ഞു അയ്യപ്പനെ കാണാനും പറ്റിയത് പത്തനംതിട്ട തന്നെയാണ്
Baaki ulidath ntha nalla vayu ilye🙊
നിങ്ങൾ കണ്ട സ്ഥലങ്ങൾ മാത്രാണോ ഇത്. എന്നാൽ ഇത് ഒന്ന് വന്നു കാണണം. പൂരങ്ങളുടെ നാടായ തൃശൂർ കേരളത്തെ പ്രശസ്തിയിൽ എത്തിച്ച അതിരപിള്ളിയും. മതസൗഹാർദ്ദം നിലനിർത്തുന്ന ചേരമാൻ പള്ളിയും ശ്രി വടക്കുംനാഥനും തോമാശ്ളീഹാ ചർച്ചും. മലക്കപ്പാറ, മരോട്ടിച്ചാൽ അങ്ങനെ ഒരുപാട് ഉണ്ട്. കേരളത്തിന്റെ ആദ്യ തുറമുഖമായിരുന്ന കൊടുങ്ങല്ലൂരും. ശക്തൻ തമ്പുരാൻ തുടങ്ങിവച്ച പൂരങ്ങളുടെ പൂരവും. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ചർച്ചും ഒരു നല്ല കാഴ്ച്ച തന്നെയാണ്. അതിരപിള്ളി കാണാതെ കേരളത്തിന്റെ മനോഹാരിത പൂർത്തിയാകുമോ.
Athu polichu machaane.. njan(KL 47).😊
നെല്ലിയാമ്പതി, ആതിരപ്പള്ളി ആദ്യത്തെ 5 എണ്ണത്തിൽ ഇല്ലേ ??
കേരളം ശരിക്കും കണ്ടില്ലേ കോപ്പിലെ റിപ്പോർട്ടിങ്
Safeer ch Nala tire ka
Safeer ch
Nelliyambathiyo.ente ponnoo
Safeer ch ,,ം
😂😆
കേരളത്തിൽ 10 അല്ല കാണണ്ടേ ഒരുപാട് സ്ഥലം ഉണ്ട് അതിരപള്ളി, വാഴച്ചാൽ, ഗുരുവായൂര് ആന കോട്ട, പരുന്തുംപാറ , ഗെവി, വയനാട് ചുരം, അഞ്ചുരുളി, പെരിയാർ ജംഗിൾ ജീപ്പ് സഫാരി, വർകല ബീച്ച് t v m, ഫോർട്ട് കൊച്ചി, ബേക്കൽ ഫോർട്ട് കാസർകോഡ്, ചിന്നാർ, ഇരവികുളം നാഷണൽ പാർക്ക് ഇടുക്കി, മാട്ടുപ്പെട്ടി ഡാം, ഇടുക്കി ഡാം, ആനമുടി, ആറ്റുകാൽ വെള്ളച്ചാട്ടം, കോടനാട് എലിഫന്റ് ട്രെഡിങ് സെന്റര്, ഹിൽ പാലസ് തൃപ്പൂണിത്തുറ, വെള്ളായണി തടാകം, കുട്ടനാട് ext........
അജീഷ് എല്ലാം അമ്മതൻ
Dance Media
Silent vally
malampuzha
shiruvani
tippu sulthan kotta
nellyampathy
daamukal
Parambikulam
attapadi
manakkashery mana
dhoni water falls
kava
angane ethrennam palakkattil
കണ്ണൂരില്ലാതെ എന്ത് ഗോഡ്സ് ഓൺകണ്ട്രി ...
അതിരപ്പിള്ളി പരാമർശിക്കാതെപോയതാണ് ഈ വീഡിയോയിലെ ഏറ്റവും വലിയ പിഴവ്..
കേരളത്തിൽ വന്ന വിദേശികൾ മുകളിൽ പരാമർശിച്ച പലയിടങ്ങളിലും പോയില്ലെങ്കിലും അതിരപ്പിള്ളിയിൽ പോകാതിരിക്കില്ല..
Beautiful Place...
നിങ്ങളെപ്പോലെ ഇത്രയധികം വ്യൂവേഴ്സ് ഉള്ള ചാനൽ ശ്രദ്ധിക്കാതെ പോയത് വലിയ കുറവായി.
കഴിയുമെങ്കിൽ അതിരപ്പിള്ളിയുടെ മനോഹാരിത കാണിക്കുന്ന ഒരു വീഡിയോ എടുത്ത് പ്രായശ്ചിത്വം ചെയ്യൂ...😆😆😆
❤️Pathanamthitta❤️?
കാസർഗോഡ് ബേക്കൽകോട്ട..അതൊരു സംഭവം തന്നെ
Athe
Okku
Yes
മുറ്റത്തെ മുല്ലക്ക് മണമില്ല ഇന്ന് പഴഞ്ചൊല്ല് വെറുതെയല്ല കേരളത്തിൽ ജനിച്ച അതിൽ നമുക്ക് അഭിമാനിക്കാം
മോളെ ആദ്യം പോയി കേരളം നീ ഒന്ന് കാണു എന്നിട്ടാവാം വിവരിക്കൽ
👍👍👍
ലിസ്റ്റ് പ്രിപ്പേർ ചെയ്യുംബോ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളായീട്ട് 14 ജില്ലകളുടെ പേര് പറയലാണ് നല്ലത്, അങ്ങോളം ഇങോളം അതി മനോഹരം, അതാണ് എന്റെ കേരളനാട്....
തിരുർ ,,,,,, മലയാള ഭാഷാപിതാവ് ,തിരുർ തുഞ്ചൻ പറമ്പ് ,പൊന്നാണി അഴിമുഖം ,മലപ്പുറം കോട്ടക്കുന്ന, നിലമ്പൂർ തേക്ക് മ്യൂസിയം, കരുവാരക്കുണ്ട് water Fall.കക്കയാൽ പൊയിൻ water Fall, പെന്നാണി പണ്ടായി ബീച്ച് , കൊടികുത്തിമല ,ഇനിയും എവേണം മലപ്പുറത്ത് ,
vajid p malappuram kathi...
Thenmala dam&eco tourism
Jadayu para
Mundro island
Punalur suspension bridge
Palaruvi waterfalls
Swnthuruni wild sanctuary
Sasthamcotta lake
Neendakara harbar
കൊല്ലം കണ്ടവന് ഇല്ലം വേണ്ട🔥🔥
Malappuram I'll⭐☺️
മലപ്പുറം,
വേലകൾ (ഉത്സവം)കൊണ്ടും കൾപ്പന്തുകളി കൊണ്ടും പ്രശസ്തമാണ് മലപ്പുറം. ആരും ഇഷ്ടപ്പെടുന്ന നിലമ്പൂർ കാടും ആഢ്യൻപാറ വെള്ളച്ചാട്ടവും തേക്ക് മ്യൂസിയം എന്നിവ ആകർഷണമാണ്. ലോകത്തിലെ ഏറ്റവും വലിയ വിശാല ചൈനീസ് മാർക്കറ്റ് തിരൂരിലാണ്
ഭാഷാപിതാവിന്റെ മണ്ണായ തിരൂരിൽ വിവിധ തരത്തിലുള്ള സാംസ്കാരിക പരിപാടികൾ നടക്കാറുണ്ട്. ലോകം കണ്ടതിൽ ഏറ്റവും ശാസ്ത്രീമായ ആയുർവേദത്തിന്റെ മണ്ണിലേക്ക് ഇവിടെ നിന്ന് 15 km ഒള്ളു.
നിളയും, നിളയോട് ചേർന്ന ചമ്രവട്ടം അയ്യപ്പ ക്ഷേത്രവും ചന്ദനക്കാവ് ക്ഷേത്രവും ഉണ്ട്
alla pinne
Bekal Kasaragod super😍✌️
പത്തനംതിട്ട ജില്ലയിൽ ഗവി എന്നറിയപ്പെടുന്ന ഒരു സ്ഥലം ഉണ്ട്... ഓർഡിനറി എന്ന സിനിമകണ്ടാൽ മനസിലാകും.. ഗവിയിൽ പോയി കഴിഞാൽ കാണാൻ ഒത്തിരി കാഴ്ച്ചകൾ ഉണ്ട്... അതേപോലെ പത്തനംതിട്ട ജില്ലയിലെ കോന്നി... അവിടെയും ഉണ്ട് ഒത്തിരി കാഴ്‌ച്ചകൾ കാണാൻ... കാഴ്ച്ചകൾ കാണാൻ പത്തനംതിട്ട ജില്ലയിൽ ഇനിയും ഉണ്ട് ഒത്തിരി സ്ഥലങ്ങൾ... പത്ത് സ്ഥലങ്ങളുടെ കൂട്ടത്തിൽ പത്തനംതിട്ട ജില്ലയിലെ ഏതെങ്കിലും ഒരു സ്ഥലം കാണും എന്ന് വിചാരിച്ചു....
athirapilly water falls
vazhachal
valpara malakkapara
Thrissur
Kasargodil bekal mathralla
1.ranipuram
2.karicheri hills
3.chembarika beach
4.posadi gumpe
5.pallikkara beach
6.malom
Angane neelunnu enikaryatha destinationsum undavan chance und
Thenga an wayanad oke van kande nok 😌
മിക്ക friends ഉം എന്നെ കളിയാക്കുമായിരുന്നു ആലപ്പുഴയിൽ ഒന്നും ഇല്ലെന്നു so thank you
Mobin Sibichan friends parayunnathonnum compleet viswasikkalle mashe..
Alapuzha yill beach thanne alle ullu development onnum ellaloo
Ente veed nileshwaram aanu...bekal fort and beach...pallikkara beach...ananthasramam...kappil beach...hosdurg fort...kottancery forest...angane kureeee undu
ഒരു വലിയ മിടുക്കി,,,,,ഒരു കുന്തവും അറിയുകയും ഇല്ല !???
ആരും അങ്ങനെ കാര്യമായി ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു ടുറിസ്റ്റ് പ്ലേസ് ആണ് കോട്ടയം കുമളി റൂട്ടിൽ മുറിഞ്ഞപുഴ കണയങ്ക വയൽ റൂട്ടിലെ പഞ്ചാലി മേട്. പിന്നെ പിന്നെ അടുത്ത് കുട്ടിക്കാനത്തിന് സമീപം ഉള്ള വളഞ്ഞാ ങ്ങാനം വെള്ളച്ചാട്ടം 👍
ആലപ്പുഴയെ തൊപ്പിക്കാൻ ആവില്ല മക്കളേ ♥♥♥♥
💪💪
💪💪
തിരുവനന്തപുരം എന്ന
സുമ്മാവ
അഗസ്തിയാർ കൂടം
കോവളം
പൊന്മുടി
പത്മനാഭ പുരം ടെമ്പിൾ
പാലസ്
വർക്കല ബീച്ച്
, ഇങ്ങനെ എന്തെല്ലാം
Nice video
Iththaaaaa
Ithaa😍
Itha
കണ്ണൂരിലെ മാട്ടൂൽ ഒരു സംഭവാ മക്കളെ...വരൂ കാണൂ....😚😚😚
ഇതിൽ ഒരു സ്ഥലത്ത് പോലും ഞാൻ പോയിട്ടില്ല😩🙏
ഞാനും പോയിട്ടില്ല
Njaanum
Njanum😒😒😒
ചടയമംഗലം ജഡായു തയ്യാറായി സാഹസികവും വിനോദവും കുടിചേർന്ന് പുതിയൊരു ലോകം
ഫോർട്ട് കൊച്ചിയില്ലാത്ത എന്ത് ലിസ്റ്റ്
Agane parajukodukk machane
Numma de kochi
Nummade kochi famous alle........
Shangumugham,Veli,Ponudi,Braimoor Marakkallleeeeeeeeeee
Kochi is also a tourist place
So many things to see in kochi
Not have beautiful and famous places like ആലപ്പുഴ and trivandrum,,, most tourists visit lulu mall in kochi
കണ്ണൂർ കഴിഞ്ഞിട്ടേ കോഴിക്കോടും വയനാടും ഉള്ളൂ.
അല്ലെങ്കിൽ തന്നെ കോഴിക്കോട് ബിരിയാണി എപ്പഴ ലോക പ്രശസ്തമായത്.
തലശ്ശേരി ബിരിയാണിയാണ് ലോകപ്രശസ്തം.
മുഴപ്പലിലങ്ങാട്,പയ്യാമ്പലം,ധർമ്മടം,തൊട്ടട,മാപ്പിള,ബേബി,തലശ്ശേരി,ചാൽ,അഴിക്കോട്,മീൻകുന്നു ഇങ്ങനെ കുറെ ബീച്ച് ഉണ്ട് കണ്ണൂരിൽ
കൂടുതൽ ബീച്ച്,ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച്,കേരളത്തിലെ ഏക മുസ്ലിം രാജവംശം അറക്കൽ,ഏതു മതസ്ഥനും ഏതു സമയത്തും പോകാൻ കഴിയുന്ന പറശ്ശിനികടവ് മുത്തപ്പൻ മടപ്പുര,പാലക്കയംതട്ടു,പൈതൽമല,ശശിപാറ,
ഏഴിമല നേവൽ അക്കാദമി,
ആള്കാപുരി വെള്ളച്ചാട്ടം,കാഞ്ഞിരകൊല്ലി വെള്ളച്ചാട്ടം,ഇരിക്കൂർ വെള്ളച്ചാട്ടം
കേന്ദ്രഭരണ പ്രദേശമായ മാഹി,മഹിപള്ളി എന്നിങ്ങനെ കണ്ടതും കേട്ടതുമായ കുറെ ഉണ്ട് കണ്ണൂരിൽ.
അതുകൊണ്ട് കാര്യമറിയാതെ വെറുതെ ആട്ടം ആടരുത്.
ഓക്കേ
tnq
Malappuram❣️❣️❣️
മലപ്പുറം👬🤝
ബേക്കൽ കോട്ടയുടെ തൊട്ടടുത്താണ് എന്റെ വീട് , ആരേലും വരുന്നുണ്ടേൽ കോണ്ടാക്ട് ചെയ്യാം .. 😃
azse bekal mobile no !?
അസീസ് ഫോൺ നമ്പർ വെക്കണം
Kasargod bekkal kotta paranjappo chechi kaasrgodile pradhanappetta sthalam paranjilla
Ranipuram ennan sthalathinte per 😇
Kerala is beautiful Place 😊😊❤️❤️👌❤️❤️❤️
Evde njangde swantham Kochi
Keralathil ettavum kooduthal foreign ers varunna fort Kochi avde mattancherry palace vascodagama square fort Kochi beach synagogue thripunithura hill palace cherai beach kottai kovilakam angane enniyal theerathathra sthalangal und kochi k swnathamayi
Alappuzha 💥💥✨️🖤🌈
Kozhikotarude sneham ..athu powlich
Come September Kannur will be the proud owner of one of the best airports in S India which could cater to needs of those traveling to Wayanad and Bekal
Malappuram kar ee comment kandal oru like adikki ✨️
kannur -paital mala, paalakayin thattu
muzhapilangad beach,st angelos fort,aralam,payyambalam????
Thanvi Tannu oru paithalum illa chettàh
എവിടെ പറയാത്ത ഒരുപാട് സ്ഥലങ്ങൾ ഉണ്ട് .
കേരത്തിൽ ഏറ്റവും കൂടുതൽ ടോറിസം സ്ഥലം ഉണ്ടെങ്കിൽ അത് കാസറഗോഡ് അണെന്ന് ഞാൻ പറയും . പക്ഷെ ഈ സത്യം ആരും അറിയില്ല. ടോറിസം വകുപ്പ് പോലും . എന്തിന് കാസർഗോഡ് കാർക്ക് പോലും അറിയില്ല.
മറക്കാനാകാത്ത ഒരു പാട് അനുഭവങ്ങൾ തരുന്ന,
ലൈഫ് ചേഞ്ച് ആഗ്രഹിക്കുന്ന, സാഹസികത നിറഞ് തും.
എണ്ണി യാൽ രീരാത്ത ............ കാസർഗോഡ്.....
1. Bekal Fort
2.Ranipuram
3.Ananthapuram temple
4. Posadi Gumpe
5. Kampam water fall
6. Kumbla Fort
7. Mangeshwaram harbour
8. Nileshwaram
9. Shiriya Beach
10. Shiriya romantic forest
11. Malik deenar muslim palli
12. Berike beach
13. neerchal
14 . parappa hil station
കൂടുതൽ അറിയാൻ ......
watsapp : 9746346727
ph: 9400339093
email: abdulshaeef313@,gmail.com
By...
Club Casrodian..
എവിടെ തെന്മല(ഏഷ്യയിലെ ആദ്യത്തെ butterfly safari park)
chechi athonnum kandittillannu thnnonnu
സ്നേഹം തുളുമ്പുന്ന എന്റെ കോഴിക്കോട് ഉണ്ടതിൽ താങ്ക്സ്
kannur ille keralathil kozhikode biriyaani alla thalassery biriyaani aanu kozhikode halvayaanu
yes
Prashob Chelora well said dea
Prashob Chelora പക്ഷേ സഞ്ചാരികൾ എന്ത് വിശ്വസിച്ച് കണ്ണൂരേക്ക് വരും എപ്പോയാ വെട്ട് വരുക എന്ന് ആർക്ക് അറിയാം
well said,,,truth
Ansar Vanimel
appol Kannuril aarum jeevikunille
ആതിര പള്ളി വെള്ളച്ചാട്ടം, മലമ്പുഴ ഡാം, പൊൻ മുടി, മുഴപ്പിലങ്ങാട ബീച്ച്, ഗവി, കൊച്ചി എന്നിവയൊക്കെ ഉൾപ്പെടുത്താമായിരുന്നു
neliyapathy, palakkad is lovely place
😹😹😹 west
u r absolutely right.... hareesh kumar
All ten are my favorite vagamon, munar, and my hometown kottayam pala ❤️
ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ അടിച്ചുപൊളിക്കവരുന്നസ്ഥല സ്ഥലമാണ് പൊന്മുടി പേപ്പാറ ഡാം
പോന്മുടിയും ബോണക്കാടും എവിടെ ..??
sachin chandru avide thanne undu...
ഞാന്‍ കരുതി ഇറങ്ങി ഓടിക്കാണുമെന്നു
Appol kannurinapatti kattitilla alla ennal vygatha thanna kattolum KANNUR is the NO 1 dis which contains of many entertaning palaces such as driving beech azhimala thalasarey biriyani palakkayamtatt etc
Nikhil Sebastian mmmmm..mmmm
*Njaan Ippo 10 thilaanu padikkunnath Njaan Valuthaayaal Oru Traveller Aavum*
തെന്മല കൊല്ലം ബീച്ച്
തങ്കശ്ശേരി ജടായു പാറ ...
കൊല്ലത്തിനെ കുറിച്ചു ഒന്നും പറഞ്ഞില്ല
Namude kasargod bekal kota adipoli ningal kasargod vanal kota keranam namude ksd
ഗവി എവിടെ
കേരളത്തിലെ ഒരേ ഒരു ഡ്രൈവിംഗ് ബീച്ച് ഉൾപ്പെടുത്തത് മനഃപൂർവം ആണോ ?
നമ്മുടെ trivandrum ത്തു വർക്കല യും കോവളം വും മാത്രം അല്ല ഒരുപാട് places ഉണ്ട് ഏറ്റവും പ്രശസ്‍ത മായ temple എവിടെ (പദ്മനാഭന്റെ സ്വാമി ക്ഷേത്രം )
ട്രിവാൻഡറും ഇന്ത്യയിൽ തന്നെ ഏറ്റവും best tourist spot ആണ് 🙏
one and only Queen Of Arabian Sea........ Fort Cochin
arya ajay who told u ??
Alappuzha 😍😍😍
Idukki vera levela makkale
വർക്കല ക്ലിഫ് 😍
❤️❤️🕺🕺