നെല്ലിയാമ്പതി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക് ആദ്യം തന്നെ evadeyum നിർത്താതെ നെല്ലിയാമ്പതി ഒക്കെ കാണുക അതിനു ശേഷം മാത്രം തിരിച്ച് വരുമ്പോൾ പോത്തുണ്ടി ഡാമിൻ്റെ view kanam night view ആണ് അടിപൊളി
സീതാർക്കുണ്ട് വാട്ടർഫാൾ കൊല്ലങ്കോട് അല്ലേ? നെല്ലിയാമ്പതിയിൽ അല്ലല്ലോ!!! ഞാൻ 3-4 ദിവസം മുന്നേ പോയിരുന്നു. ഒരു തുള്ളി വെള്ളമില്ലാതെ ഡ്രൈ ആയി കിടക്കുന്നു. ചൂടിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ ഇറങ്ങണം എന്ന് കരുതിയാണ് പോയത്. ഒന്നും നടന്നില്ല. അവസാനം ചെല്ലൻ ചേട്ടന്റെ കടയിൽ പോയി ചായയും പരിപ്പുവടയും കഴിച്ച്, തൊട്ടടുത്ത മാവിൻ തോപ്പിൽ നിന്നും 4-5 കിലൊ മാങ്ങയും വാങ്ങി തിരിച്ചു പോന്നു.
വെള്ളച്ചാട്ടത്തിൻ്റെ ഉത്ഭവം നെല്ലിയം പതിയിൽ നിന്നാണ്. വന്നു വീഴുന്നത് താഴെ കൊല്ലംകോട് ആണെന്ന് മാത്രം. നെല്ലിയംപതിയിലെ നെല്ലിമരം നിൽക്കുന്ന വ്യൂ പോയൻ്റിൽ നിന്നും താഴേക്ക് ഇറങ്ങിയാൽ സീതാർകുണ്ട് വെള്ളച്ചാട്ടം കാണാം.പക്ഷേ വളരെ അപകടം ആണ് അവിടെ ശ്രദ്ധിച്ചില്ലങ്കിൽ താഴെ കൊല്ലംകോട്ടേക്ക് എത്തും.
Recently I made a trip to Nelliampathy and the entire route that you covered allowed me to once again refresh my memories. At one point, though the fog covered the entire view from the Seethargundu, providence was with me. It raised its curtains. Excellent work. This is one of my links: ruclips.net/video/l-BiGcEU34g/видео.html
നിങ്ങൾ വീഡിയോ ചെയ്തിട്ടുണ്ട്. നന്നായിട്ടുണ്ട് പക്ഷേ സ്ഥലങ്ങൾ ഏതാണെന്നു എന്താണെന്ന് കൃത്യമായി നിങ്ങൾ പറയുന്നില്ല അങ്ങനെ കുറച്ച് അപാകതകളും കിലോമീറ്റർ ടൈം ഇതൊക്കെ കൂടി ആകുമ്പോഴാണ് ഒരു വീഡിയോയ്ക്ക് അതിന്റെ പർപ്പറേഷൻ ആകുന്നത്

Very useful information, thank you
Nice video bro ❤
Thankyou😄
Nemmara to nelliyampathy 27.5 km
സീതാർക്കുണ്ട് വാട്ടർഫാൾ കൊല്ലങ്കോട് അല്ലേ? നെല്ലിയാമ്പതിയിൽ അല്ലല്ലോ!!! ഞാൻ 3-4 ദിവസം മുന്നേ പോയിരുന്നു. ഒരു തുള്ളി വെള്ളമില്ലാതെ ഡ്രൈ ആയി കിടക്കുന്നു. ചൂടിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ ഇറങ്ങണം എന്ന് കരുതിയാണ് പോയത്. ഒന്നും നടന്നില്ല. അവസാനം ചെല്ലൻ ചേട്ടന്റെ കടയിൽ പോയി ചായയും പരിപ്പുവടയും കഴിച്ച്, തൊട്ടടുത്ത മാവിൻ തോപ്പിൽ നിന്നും 4-5 കിലൊ മാങ്ങയും വാങ്ങി തിരിച്ചു പോന്നു.
Avide ipoo thanup indo
@@suhailpsuhail8367 നല്ല ചൂടാണ്. ഒരു തുള്ളി വെള്ളം പോലു. ആ കുഴിയിൽ കൂടി ഇല്ല.
വെള്ളച്ചാട്ടത്തിൻ്റെ ഉത്ഭവം നെല്ലിയം പതിയിൽ നിന്നാണ്. വന്നു വീഴുന്നത് താഴെ കൊല്ലംകോട് ആണെന്ന് മാത്രം. നെല്ലിയംപതിയിലെ നെല്ലിമരം നിൽക്കുന്ന വ്യൂ പോയൻ്റിൽ നിന്നും താഴേക്ക് ഇറങ്ങിയാൽ സീതാർകുണ്ട് വെള്ളച്ചാട്ടം കാണാം.പക്ഷേ വളരെ അപകടം ആണ് അവിടെ ശ്രദ്ധിച്ചില്ലങ്കിൽ താഴെ കൊല്ലംകോട്ടേക്ക് എത്തും.
Seethargundu ninn thaazhot kanuna sthalam anu kollengode town
Excellent ❤
😊😊
Adipoli👌🤗
Thankyou😊
Amazing
Thankyou
Nice video💚
hanging bridge kaanan vittupoyi
Ath evide an
Nemmarayilude ane povunnath kollangode alla
Bro road oke egane ind ipo.. Nalathaano.. Pralaythilu idina poya roads oke ath veethi kootile
Ippol road onnum prblm illa
April nalla chood ayirikkule, bus angott pokuo
@@sreenaprajosh6381 ksrtc kandirunnu
Nice❤
Thankyou
Ippo pokan pattumo choodu kooduthalano
Bro poyo?
Checkpost opening time epozha?
7.00 am
@@Thejus_jacob_20 7 alle?
@@unknown10599 aa
@@Thejus_jacob_20 6.am allr
👍❤️
😊😊
പോകുന്ന വഴിയിൽ pamb ഉണ്ടോ?
Pothundi dam kazhinjapinne pumb illa
30 KM vareyum pumb illa
Pamp undu d...sookshikkanam...
Ella
Only nemmara
ഫുഡ് പ്ലാസ്റ്റിക് കവറിൽ കൊണ്ട് പോകാൻ പറ്റുമോ ബ്രോ
'പാത്രത്തിൽ കൊണ്ടുപോടോ
❤️
😊
കാഴ്ചയും അവതരണവും സുപ്പർ.കണ്ടതെല്ലാം സൂപ്പർ frameകൾ 😊😊😊 ഏതാ ക്യാമറ ഉപയോഗിക്കുന്നത്.
Thank you
Samsung F62 and Gopro 11
കൊല്ലംകോട് പോകണ്ടാ കാര്യ മില്ല.
Orumobayilophone,ellathakalamon.
Orthunokkuanneavidejoleundaerunnuvahanamundaeriunnilaa
Karunaestetvazhipokanam.
ഇത് ഏത് മാസം പോയതാ. ക്ലൈമറ്റ് ഇപോ എന്താ അവിടെ
November
November yenghane und@@TravelPortByHafilSalu
15:17
Ippo 5 alla 3 pm in munne poknm
Nelliampathy town alla, pulayampara aanu
Njngl poyitt 7 manikka ergiyathh😅😅
ഞാൻ നെല്ലിയാമ്പതി കണ്ടു
❤
നെമ്മാറ ഉണ്ട് പിന്നെ പോകുന്ന വഴിയിൽ ഒന്നും ഇല്ല
Recently I made a trip to Nelliampathy and the entire route that you covered allowed me to once again refresh my memories. At one point, though the fog covered the entire view from the Seethargundu, providence was with me. It raised its curtains. Excellent work. This is one of my links: ruclips.net/video/l-BiGcEU34g/видео.html
Evide oru rasam vum ella
Traveling feel cheyyan ponam story status idan poyal rasam indavoola 😂
നിങ്ങൾ വീഡിയോ ചെയ്തിട്ടുണ്ട്. നന്നായിട്ടുണ്ട് പക്ഷേ സ്ഥലങ്ങൾ ഏതാണെന്നു എന്താണെന്ന് കൃത്യമായി നിങ്ങൾ പറയുന്നില്ല അങ്ങനെ കുറച്ച് അപാകതകളും കിലോമീറ്റർ ടൈം ഇതൊക്കെ കൂടി ആകുമ്പോഴാണ് ഒരു വീഡിയോയ്ക്ക് അതിന്റെ പർപ്പറേഷൻ ആകുന്നത്
Ok bro.. Thanks😊
❤
❤❤❤