Honda hingness എടുക്കാൻ ആഗ്രഹം ഉണ്ട് but എന്റെ ഫ്രണ്ട് 4th service കഴിഞ്ഞപ്പോൾ service സെന്റർ തന്ന bill Rs.9600 കണ്ടു കണ്ണ് തള്ളി..... അവന്റെ വീട്ടിലെ ഹോണ്ട city സർവീസ് ചെയ്യൻ ആകുന്നതു 4500-6000 മാത്രം 😅😅😅
Parts എന്തെങ്കിലും ഒക്കെ മാറിയിട്ടുണ്ടാകും. ഞാൻ എന്റെ highness 4th service 6 മാസം മുൻപ് ചെയ്തത് Rs 3500/- ആണ് . General service with oil change and air filter replacement 😊
2.5 to 5 lakh rupees ൻ്റെ 350cc, 400cc, 440cc , 650cc ഒക്കെ കുറേ ഉണ്ടെങ്കിലും 1.4 lakh nte analog തമ്പുരാൻ Honda Unicorn 160cc ആണ് അവയെക്കാ long drive nu നടുവിന് better എന്ന് തള്ളു കേൾക്കുന്ന്7? ശരിയാണോ ?
മൈലേജ് വച്ചു നോക്കിയാൽ എതാണ് നല്ലത്... ഉപയോഗിക്കുന്നവർ ഒന്നു കറക്റ്റ് ആയി പറഞ്ഞു തരാമോ... ഞാൻ കുറച്ചു നാളായി കൺഫ്യൂഷൻ ആണ്... ഒരെണ്ണം എടുക്കാൻ ആണ്.. ഡെയിലി യൂസ് ആണ്.. പ്ലീസ് ഹെല്പ്
Both are good..
I use cb 350 for long rides.. .
Meteor seating is super awesome
Engine performance cb350 vere level aanu. Swifness, refinement, highspeed stability, maneuvering, weight management, braking ...highness scores...even mileage also
Highness pedayada mone peda
Milage ethra kittunnund
@@abhizzzz730540-45 oke kittun ond
@@abhizzzz7305 city 35-40 , highway above 40-50 (proper gear ratio)
Honda does everything better. Proud owner of cb 350 RS
Randum pwoli aanu but meteor longride pwoliyanu touring seat kettanam
Kooduthal highness aan use cheyyal enn paranjappo positives athil aavum kooduthal enn vijarichu.. ithippo thirich aanaloo 😌😌
Positives um undu . Negatives ullathu paranju ennu maathram. Athum CB 350 edukunna ellaavarum face cheyyunilla 😊
Test drive adichal confusion double avum 😂😂😂😇😇
Back to business ❤
Honda hingness എടുക്കാൻ ആഗ്രഹം ഉണ്ട് but എന്റെ ഫ്രണ്ട് 4th service കഴിഞ്ഞപ്പോൾ service സെന്റർ തന്ന bill Rs.9600 കണ്ടു കണ്ണ് തള്ളി..... അവന്റെ വീട്ടിലെ ഹോണ്ട city സർവീസ് ചെയ്യൻ ആകുന്നതു 4500-6000 മാത്രം 😅😅😅
Parts എന്തെങ്കിലും ഒക്കെ മാറിയിട്ടുണ്ടാകും. ഞാൻ എന്റെ highness 4th service 6 മാസം മുൻപ് ചെയ്തത് Rs 3500/- ആണ് . General service with oil change and air filter replacement 😊
6th service only costed me 2800rs...parts marrunnath free ayit oru companyum kodukkilla
@@akkuakku4153 Yes , kodukilla . I changed my spark plug and clutch cable. So 3200/- aayi . 😊
@@sunnyside1409 mooparu tyre, chain n sprocket oke maarittundakum..allel orikkalum 9600 bill varilla
Highness edukkunnavar onnu sookshicho service pakka mosham Aanu koodathe partsinu rate kooduthal ente friendnte Highness battery irangi poyi edthitt 6 maasam Kazhinjitte ulluoo servicente over rateum parts avilalibility okke nokkumbo ithilum better option dominor Aanu honda engine maathrame adipoli ulloo service nalla bladum
Did you change rear tyre of higness? Which tyre did u prefer
Not yet . I would be switching to Pirelli or Metzeler.
2.5 to 5 lakh rupees ൻ്റെ 350cc, 400cc, 440cc , 650cc ഒക്കെ കുറേ ഉണ്ടെങ്കിലും 1.4 lakh nte analog തമ്പുരാൻ Honda Unicorn 160cc ആണ് അവയെക്കാ long drive nu നടുവിന് better എന്ന് തള്ളു കേൾക്കുന്ന്7? ശരിയാണോ ?
Unicorn is definitely a good bike in its segment. Ennu karuthi 400 to 600cc aayittu compare cheyyaruthu.
Honda Hiness good for LONG RIDERS❤❤
Chetta puthiya cb350 edukanao atho meteror edukano confusion
Text me on Instagram sunny_side4u
Bro same confusion,I don't have insta, can u share it here
@@Nobody-ny4qm it will be too long to mention here. I am on Facebook as well.
@@Nobody-ny4qm bro I took cb350 it's nice go for it
@@Dane-ng1uq bro how's the on road price
Nice video 👍🏻
Thank you 😊 ❤️
മൈലേജ് വച്ചു നോക്കിയാൽ എതാണ് നല്ലത്... ഉപയോഗിക്കുന്നവർ ഒന്നു കറക്റ്റ് ആയി പറഞ്ഞു തരാമോ... ഞാൻ കുറച്ചു നാളായി കൺഫ്യൂഷൻ ആണ്... ഒരെണ്ണം എടുക്കാൻ ആണ്.. ഡെയിലി യൂസ് ആണ്.. പ്ലീസ് ഹെല്പ്
Mileage aanu nokunnuenkil Hness aanu better
Enik 42 oke kittunundu...
Meteor oru 35+ kittum..
Bro I have a doubt seating comfort ethanu nallath ?
Mileage
32- 35 aanu Enikk kittunnathu 😊
Thurumpu pidikkatha meteor sirippikkalley setta 😅😅
😁😁😁
ഇരുമ്പ് ഉണ്ടേൽ തുരുമ്പ് വരും.. Cheap fibre ആണേൽ വരില്ല 🤣
@@Karakkuttilathondakum ipo iragana RE meteor, hunter oke tank ozhike baaki alla plasticil irakkane alle😂😂😂