14 മാസമായി ഞാൻ വണ്ടി എടുത്തിട്ട്, test drive ചെയ്യാതെ,വണ്ടി കാണാതെ honda എന്ന brand നോടുള്ള താത്പര്യം മാത്രം.book ചെയത് അഞ്ച് മാസം കഴിഞ്ഞ് 2020 September ൽ വണ്ടി കിട്ടി.book ചെയ്യുമ്പോൾ display യ്ക്ക് പോലും വണ്ടി ഉണ്ടായിരുന്നില്ല. Evm honda vytila യിൽ നിന്നാണ് എടുത്തത്.തൃശ്ശൂരിലെ ആദ്യ വണ്ടി എൻ്റേതാണ്.
ഈ അഞ്ചു പേരും പറയാത്ത രണ്ട് കാര്യങ്ങൾ കൂടി ചുവടെ ചേർക്കുന്നു : 1). ഗിയർ ലിവർ വ്യത്യാസങ്ങൾ. RS-ൽ ഷൂസിന് /ചെരുപ്പിന് മുകളിൽ അഴുക്ക് പറ്റാൻ ഇടയുണ്ട്. എന്നാൽ Highness - ൽ ഈ പ്രശ്നം ഉണ്ടാവില്ല. കാരണം മുൻഭാഗവും കാലിന്റെ ഉപ്പൂറ്റി കൊണ്ടും താഴേക്ക് ചവിട്ടാം. അക്കാരണത്താൽ ഗിയർ ലിവറിലുള്ള ചെളി (ഒരുപക്ഷേ ഉണ്ടെങ്കിൽ) ധരിക്കുന്ന ഷൂസിന് മുകളിലോ, ചെരിപ്പിന് മുകളിലോ വരില്ല. 2). Highness - ൽ upright പൊസിഷൻ ആണ്. ദൂരെ യാത്രയ്ക്ക് ഇതാണ് നല്ലത്. എന്നാൽ, RS - ൽ അല്പം കുനിഞ്ഞു വേണം വണ്ടി ഓടിക്കാൻ. നടുവേദന ഉണ്ടാകാൻ ഒരുപക്ഷേ ഇത് ഒരു കാരണം ആവാൻ ഇടയുണ്ട്.
ഞാൻ ഒരു യമഹ guy ആണ്. പക്ഷേ ഹോണ്ട സിബി350ആർ കൊണ്ടുവന്നത് നെ വളരെ appriciate ചെയ്യുന്നു. യമഹ അവരുടെ കസ്റ്റമേഴ്സനെ കേൾക്കുന്നില്ല. ഒരു xsr കൊണ്ട് വരാൻ ഇത്രയും ജനങളുടെ സപ്പോർട്ട് ഉണ്ടായിട്ട് ഇവിടെ ഇറക്കാത്ത ത് വളരെ മോശം ആയിപ്പോയി.
ഞാനും highness owner ആണ്. അധികം ഓടിക്കാൻ ഒക്കുന്ന മുന്നേ അവധി കഴിഞ്ഞു പോരേണ്ടി വന്നു. വണ്ടി സൂപ്പർ ആണ്. ആ ബ്രോ പറഞ്ഞത് പോലെ കസ്റ്റമറോട് ഉള്ള approach ശെരി അല്ല. ആ പോരായിമ വലുത് തന്നെ ആണ്.
@@rahulpta5017 സൈഡ് ഇരിക്കാൻ കുറച്ച് ബുദ്ധിമുട്ട് ആണ് പക്ഷേ ഒരു aftermarket grabrail വച്ചാൽ പരിഹരിക്കാം... റൈഡർ സീറ്റ് far better comfort ആണ് ഹൈനസ്സിനെ വച്ച് നോക്കുമ്പോൾ... Back seat എനിക്ക് കംഫർട്ട് തോന്നിയതും rs ആണ്...
@@rahulpta5017 എനിക്ക് ഹൈനസ്സിൻ്റെ ക്രോം ലുക്കും, ബുള്ളറ്റ് പോലെ ഉള്ള ഇരുത്തവും ഇഷ്ടപ്പെട്ടില്ല... RS കുറച്ച് sporty ആണ് , handlebar കുറച്ചൂടെ weight feel ചെയ്യും
@@Terabithia1.0 bro njan oru hnes owner aan enik ee city ottathin 33okke kittunullu. And long mathre 40.kittunnulu athum high gearil cruise chyth poyal mathram Throttle koduth ingane filter chyth poyal 33 to 35ye kitti,? Bro engane aan odikhane. And anganthe milege kityanengil enth cehyyanm. Njan 3k km aayi
As an highness owner seating onnum vishayam alla split seat option varunnund I think 5000 extra kodukanm ath nalla seat aahnu. But cheli ath krch seen aahnu. Avr mud flap kondunnu enn prnjlum chli adikk velya kuravuonnumilla
Honda yude cb200x il ulla quality polum ee vandiyil avar koduthittilla Paint peeling issue almost 15000 aaya vandikalku ellam undu.. .Silencer rusting very common Handlebar vibration allenkil wobbling after 80kmph Coneset adikkunna sound while jumping over bumps and bad roads Electrical issues of speedo meter And battery Ithrayum known issues undu already ennalum Honda is Honda enna viliya bakki...6months aaya RE yil polum njan ithrayum rust kandittilla
Sir, few questions 1. How about the mileage now ? 2. Do you feel mud issue from pillion position? 3. Any other issues ? 4. Do you suggest this to buy ? 5. Heating issue in long ride ?
@@rahulpta5017 ammeye iruthkond povan Hness an nallath .,rs in chali adikhane issue nallonm ind and athrem valya mudguard okke set chyth ready akhuanel go for it. And Hness seat cover maattti nalla oru cushioned well made seat iduanel Hness aan nallath both vandi is good
very good bike completed 1000km no issues till now.. very comfrtble to drive.. stock seat could have been better.. mileage around 45kmpl i was planned to book rs but changed my plan when i saw hness blue one...such a head turner♥️also gear ratios my not be favbl for cruiser lovers
Bro economy reethiyil use cheyyith kittiya milege aano atho top milege kittiyath aano 45? Enik city ride okke only 33 kittu and long ride okke enik 40 kittum like travelling without road block!
Honda Hinessinte default verunne mirror nallathaano? Njn kettu ath kurachoode length kooduthal arunenkil better aarnu kaaranam default mirror length kuravayathkond ath cheriya scene aanen , ee videoil aa hiness ownerinte mirror kandit ath default allen enik thoni ,kandit modification mirror but anyway nice video 👍
Quality is pretty bad with honda cb350rs . In my case bad quality paint job , paint started peeling off at the tank with in one week after delivery , rust issues all around the frame. Now I am facing issues like engines stopes suddenly when u r giving acceleration from traffic signals , feels like fuel pump is getting stopped. Overall quality is bad.
എന്റെ ഹൈനസ്സിന് മൈലേജ്42 ഉണ്ട് സിറ്റിയിൽ 39.,80 കിട്ടും ഹെഡ് ലൈറ്റിന് വെളിച്ച കുറവുണ്ട്. വണ്ടി പൊളിയാണ് .നല്ല റോഡ് പ്രസൻസാണ്. ആളുകൾ നോക്കി നിൽക്കുന്നത് കാണാം3 rd ഗീയറിലിട്ട് സൂപ്പറായിട്ട് ഓവർട്ടേക്ക് ചെയ്യാം നല്ല കിടു സൗണ്ട്
Jez bro പറഞ്ഞപോലെ paint അത്ര quality ഇല്ല....... എനിക്ക് brake അത്ര പോരാ എന്ന് തോന്നിയിട്ടുണ്ട് & എനിക്കുള്ള പ്രശ്നം false nurture.... അത് ഞാൻ ഓടിക്കുന്ന പ്രശ്നമാണോ അറിയാൻ വേണ്ടി ഞാൻ friends കൊണ്ടും ഓടിച്ചുനോക്കി അവർക്കുമുണ്ട് ഈ പ്രശ്നം..... ആ പ്രശ്നം ഷോറൂമിൽ പറഞ്ഞപ്പോ അവര് പറഞ്ഞു അത് leg size കൊണ്ട് ആകുമെന്ന്......gear postion change ചെയ്താൽ മതിയെന്ന് ഇപ്പോഴും അത് റെഡി ആയിട്ടില്ല
350rs owner bro, handle bar maariya kandu like cafe racer, aaa handle vachit riding ll valla vyathyasam varunnudo? And ath ede ninn aanu vaangiyath enn ariyan valla chance um undo?
@@nivedhskumar bullettumaayibee vandiye orikkalum compare cheyyan pattilla.. Bullettil low and mid rpm il aanu power delivery nadakkunnathu ithil mid and higherendil aanu.. Bullet sharikkum oru u highway cruizer aanu ee vandi oru street bike aanu Kanan orupole aanu but 2 nte charector valare different aanu.. Bullettibt low end tork orikkalum ee cb kku illa. 4 thil ninnum 5,ilottu aakkumpol fully lag aanallo.. Bullettil angane aanooo.. Crize bikkil low and mid rpm il aanunvadeede sweet point.. Cbyil lowvrpm il vandi jeevanillatthopole aanu pokunnathu mid and hier rpm aanu performce Ithotu street bike aanu cruizer ayittu kaanan pattilla..iBullet oru pskka cruizer aanu.. Cb ye veenl jawayodu compare chryyam but bullettinoduncompate cheyyunnathu mandattharam aanu.. Vanditekkurichhu valiya grahyam illatthavar bullettinunpakaram cb edukkum kurachhu odichhunkazhiyupol manassilaakum unicorninu face lift varutthiya muthalaanennu.. 😂😂
വീഡിയോയിൽ ഒരു editing mistake ഉണ്ട് കണ്ടു പിടിക്കാവോ??.😁
23.30😴
ഹൈനസിന്റ milage രഹസ്യമായി പറഞ്ഞി ട്ട് പരസ്യമയി പറഞ്ഞു☺️😉
Mailage etherakittum ath para ath paraaa.... 🤭🤭😁😁😁😁
H’ness fuel economy 😄
Mileage choichath cut cheyth maataan marannu alle
14 മാസമായി ഞാൻ വണ്ടി എടുത്തിട്ട്, test drive ചെയ്യാതെ,വണ്ടി കാണാതെ honda എന്ന brand നോടുള്ള താത്പര്യം മാത്രം.book ചെയത് അഞ്ച് മാസം കഴിഞ്ഞ് 2020 September ൽ വണ്ടി കിട്ടി.book ചെയ്യുമ്പോൾ display യ്ക്ക് പോലും വണ്ടി ഉണ്ടായിരുന്നില്ല. Evm honda vytila യിൽ നിന്നാണ് എടുത്തത്.തൃശ്ശൂരിലെ ആദ്യ വണ്ടി എൻ്റേതാണ്.
Vandi performance ??
Front and rear mudguards fit cheythitundo
ഈ അഞ്ചു പേരും പറയാത്ത രണ്ട് കാര്യങ്ങൾ കൂടി ചുവടെ ചേർക്കുന്നു :
1). ഗിയർ ലിവർ വ്യത്യാസങ്ങൾ.
RS-ൽ ഷൂസിന് /ചെരുപ്പിന് മുകളിൽ അഴുക്ക് പറ്റാൻ ഇടയുണ്ട്.
എന്നാൽ Highness - ൽ ഈ പ്രശ്നം ഉണ്ടാവില്ല. കാരണം മുൻഭാഗവും കാലിന്റെ ഉപ്പൂറ്റി കൊണ്ടും താഴേക്ക് ചവിട്ടാം. അക്കാരണത്താൽ ഗിയർ ലിവറിലുള്ള ചെളി (ഒരുപക്ഷേ ഉണ്ടെങ്കിൽ) ധരിക്കുന്ന ഷൂസിന് മുകളിലോ, ചെരിപ്പിന് മുകളിലോ വരില്ല.
2). Highness - ൽ upright പൊസിഷൻ ആണ്. ദൂരെ യാത്രയ്ക്ക് ഇതാണ് നല്ലത്. എന്നാൽ, RS - ൽ അല്പം കുനിഞ്ഞു വേണം വണ്ടി ഓടിക്കാൻ. നടുവേദന ഉണ്ടാകാൻ ഒരുപക്ഷേ ഇത് ഒരു കാരണം ആവാൻ ഇടയുണ്ട്.
Are you talking about the toe shifter & heel shifter , that's not a problem rs is a bit more sportier
അവതാരകൻ്റെ പക്വതയുള്ള ശബ്ദം ....Nice, ചോദ്യങ്ങൾ മികച്ചവ'..!!
ഞാൻ ഒരു യമഹ guy ആണ്. പക്ഷേ ഹോണ്ട സിബി350ആർ കൊണ്ടുവന്നത് നെ വളരെ appriciate ചെയ്യുന്നു. യമഹ അവരുടെ കസ്റ്റമേഴ്സനെ കേൾക്കുന്നില്ല. ഒരു xsr കൊണ്ട് വരാൻ ഇത്രയും ജനങളുടെ സപ്പോർട്ട് ഉണ്ടായിട്ട് ഇവിടെ ഇറക്കാത്ത ത് വളരെ മോശം ആയിപ്പോയി.
Bro Njan oru bike yedukkan nikkunnu nalla bike parayamo yedukkan pattiyath
@@abdurasheed-hh3njCB350 edutho poli
Ente bro xsr കാത്തിരിക്കാൻ തുടങ്ങീട്ട് കൊല്ലം 5 ആയി. ഇനി വേണ്ട
ശെരിക്കും 👍.. 4വർഷം ആയി xsr wait ചെയ്തു. അടുത്ത കൊല്ലം ഇറങ്ങും എന്ന് പറഞ്ഞു യൂട്യൂബ് കാർ കുറേ ക്യാഷ് ഉണ്ടാക്കി. അവസാനം v3 എടുത്തു.
ഞാനും highness owner ആണ്. അധികം ഓടിക്കാൻ ഒക്കുന്ന മുന്നേ അവധി കഴിഞ്ഞു പോരേണ്ടി വന്നു. വണ്ടി സൂപ്പർ ആണ്. ആ ബ്രോ പറഞ്ഞത് പോലെ കസ്റ്റമറോട് ഉള്ള approach ശെരി അല്ല. ആ പോരായിമ വലുത് തന്നെ ആണ്.
@@Arunkumar-kq6vp ദുബൈ
12500km completed. No issues. Good comfortable ride. Good service. Quality parts compared to RE
350 ആണോ ഹൈനസ് ആണോ
What about rusting issues? Did u face that problem?
Rs or dlx
Enta CB 100+ speed keerumbol vibration Varun, Riyante vandik undo
Hlo bro 160 cm height bike comfort Anno
Owning pro version am a happy customer.. That sound and smooth driving powli... വികാരം മൂത്തവന്മാർ വൈബ്രേറ്റർ വാങ്ങുക അല്ലാത്തവർ highness വാങ്ങുക
Puthiya classic vibrator ano 😂
വികാരം.ഒഴിവാക്കി വിവേകത്തോടെ ചിന്തിക്കൂ 😊
Apo meteor enghaneya kollavo
Very nice format. 5 owners back to back feedback kodukkumbol thanne nalla oru overall idea kittum viewers ne.
Proud CB350RS Owner 💛🔥
Took RS october last.. ~3000km already covered, ~42-43 kmpl mileage in daily office-home run of 60km... Kidu aaanu
RS എടുക്കണോ ഹൈനെസ്സ് എടുക്കണോ എന്നു ഡൌട്ട് ആണു.... അമ്മയെ ഒക്കെ പുറകിൽ ഇരുത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ട് ആണോ RS ഇൽ?
@@rahulpta5017 സൈഡ് ഇരിക്കാൻ കുറച്ച് ബുദ്ധിമുട്ട് ആണ് പക്ഷേ ഒരു aftermarket grabrail വച്ചാൽ പരിഹരിക്കാം... റൈഡർ സീറ്റ് far better comfort ആണ് ഹൈനസ്സിനെ വച്ച് നോക്കുമ്പോൾ... Back seat എനിക്ക് കംഫർട്ട് തോന്നിയതും rs ആണ്...
@@rahulpta5017 എനിക്ക് ഹൈനസ്സിൻ്റെ ക്രോം ലുക്കും, ബുള്ളറ്റ് പോലെ ഉള്ള ഇരുത്തവും ഇഷ്ടപ്പെട്ടില്ല... RS കുറച്ച് sporty ആണ് , handlebar കുറച്ചൂടെ weight feel ചെയ്യും
@@Terabithia1.0 bro njan oru hnes owner aan enik ee city ottathin 33okke kittunullu. And long mathre 40.kittunnulu athum high gearil cruise chyth poyal mathram
Throttle koduth ingane filter chyth poyal 33 to 35ye kitti,? Bro engane aan odikhane. And anganthe milege kityanengil enth cehyyanm. Njan 3k km aayi
@@nivedhskumar highgear il poyal kooduthal mileage kittilla bro, njan ettavum use cheyyunnath 3rd and 4th gear aanu... Gearing aanu main
1. Reset Trip A
2. Donot upshift early, Tall gearing aanu so vandi oro gearilum oru momentum kayariyitt mathram shift cheyuka
3. Downshift early, speed kurayumbol valippikkathe , down cheyuka
4. Never use 4th gear below 50kmph(best above 55kmph)
5. Never use 5th gear below 70kmph(best above 75kmph)
6. Use engine braking
7 sudden acceleration and deceleration mileage kurayum, ennalum oru vidham ky koduth odichalum 38+ oke kittunnund
കാത്തിരുന്ന വീഡിയോ thanks Bro
ഞാൻ Cb 350 ആണ് എടുക്കുന്നത്
Rs ഇഷ്ടമാണ് but family ആയിട്ട് use ചെയ്യാൻ പറ്റില്ല
Pwoli vandi anu. Engine Refinement Oru Rakshem illa. Odich kannu thalli 😄😄
❤️
350 rs aano
@@rahulpta5017 both same perfomance
Bro seating posture, riding comfort cb350 aano , REnfield classi 350 or Std 350 aano better
pwoli sanm... and Thank you Himalayan Moosa for the opportunity..
😁😁
😁
Ladies nu okke yathra cheyyan budhimuttano bro rs il?
@@rahulpta5017 pillion seat average an bro, ottum mosam alla annal atra nallthm alla..
Completed 12500 km.... Nice experiance with highness 350😊.... Refinement 🔥
10months kazhinju,10k kms kazhinju Hness Dlx pro, value for money enu paranjal no doubt ithannu vandi🔥,39km/Ltr mileage, top end 139kms okke kittum.🤝🏻
Power
Hlo
149 top speed
150kmph? No way bro.
Topspeed highness 135 aanu..RS 145..
As an highness owner seating onnum vishayam alla split seat option varunnund I think 5000 extra kodukanm ath nalla seat aahnu. But cheli ath krch seen aahnu. Avr mud flap kondunnu enn prnjlum chli adikk velya kuravuonnumilla
Hness medikunna ellarum mudgaurd must aayittum vekenam allel vandi nalla virthiked aakum pinne rustum pidikum
Pinne company tharunna engine atra nallathalla veenal tank dent aakum ,ippa puthiya oru engine gaurd koodi varunnundu athu kollam zana hness inu vendi erakunna same sathanam ,mattethu atra protection tharunilla
Mudguard vekku plz illel rust aakum
എന്തൊക്ക പറഞ്ഞാലും ഹൈനെസ്സ് ആണ് സൂപ്പർ 😍
Engine wise vandi super annu... But vandikk oru premium look ella..splendor verpicha pole tonnunund.
12:43 അടിപൊളി ചേട്ടൻ
Long ride nice anu. 12500km completed. Quality parts and Good service.
Rs aano
Wobbling issue u faces handle
Nammude piller anallo ellam proud to be a CB 350 RS owner 🥰🥰
Chetta ee video aanu njan thappi nadanathu.... ❤️ Thank you Bro 🌝
HIness and RS nu nallathu normal petrol aanu..compression ration 9.5:1 aanu...high octane fuel adichal chilappo negative impact aakum undaakuka
Honda yude cb200x il ulla quality polum ee vandiyil avar koduthittilla
Paint peeling issue almost 15000 aaya vandikalku ellam undu..
.Silencer rusting very common
Handlebar vibration allenkil wobbling after 80kmph
Coneset adikkunna sound while jumping over bumps and bad roads
Electrical issues of speedo meter
And battery
Ithrayum known issues undu already ennalum Honda is Honda enna viliya bakki...6months aaya RE yil polum njan ithrayum rust kandittilla
Hemme ithokke ullathaano
Full payment koduthu poyi😑
@@irfanhabeb4436 bro angane serious issue onnum alla..But Honda quality expect cheyyaruthu...RE ayittu compare cheythal ok ennu parayam athre ollu..Pinne bs6 vandikal ellam thanne quality kuranjittundu...Entha issue ennariyilla..Rusting oke yamaha kum undu r15 oke chase noke rust undu...Highness num undu..Athum 2,3 masam aya vandikal...Pinne warranty undallo tension avanda...😀
@@aswinvysakhj1783yeah... r15 v4 edukkan aarnn plan,pinne athinum build quality&rusting issue ullond aan ithilott chaadiye,kandariyaam😁
@@irfanhabeb4436Vandi yengane ond
Sir, few questions
1. How about the mileage now ?
2. Do you feel mud issue from pillion position?
3. Any other issues ?
4. Do you suggest this to buy ?
5. Heating issue in long ride ?
1.35-45
2. For sure
3. From owners side, mud is the main issue
4. For 350segment, i prefer rs
5. I think there’s no issue about that
@@HimalayanMoosa thank you sir
Sorry bro to disturb you again..few more details..
1. Rust issue from any part ?
2. Some vlog said about the poor paint quality, do you feel that ?
@@kurungat there’s is a small amount of rust issue i think and the paint quality is not at the point
@@HimalayanMoosa 6
52 days kondu 2720 Kms odichu... CB350 RS... poli ... chali adikkunnath ozhike vere prob illa as of now
Ith annu nalla poli owners review 👍 evidem kanatha item!👍
എല്ലാവരും അവരവരുടെ സത്യസന്ധമായ അഭിപ്രായം പറഞ്ഞു.. straightforward guys 🥰👍
Yes😍
Can any one please tell me from where can I get cafe racer handle bar like that first guy In this video?
New classic awesome man far better than old people can try
Njn cb 350 rs owner aaaanu ....... 2 months aaayi ...... vandi vere level aaanu...... onnum nokkanda eee price range il ithinekkal better vandi vere illa🔥
Rs edukkunnathano better.... Ammaye okke purakil iruthikondu pokan RS il budhimutt ano.. Pillion comfort preshnamano RS il
@@rahulpta5017 go for highness
@@rahulpta5017 kond pokan patum bro.... Grab rail set cheythaamathij
@@rahulpta5017 ammeye iruthkond povan Hness an nallath .,rs in chali adikhane issue nallonm ind and athrem valya mudguard okke set chyth ready akhuanel go for it.
And Hness seat cover maattti nalla oru cushioned well made seat iduanel Hness aan nallath both vandi is good
Standard classic nekkaal better aaanu pakshe price vech re aaa nu better
Polichh..our road sailors memberss😍😍❤️❤️❤️🔥
Head light brightness can be increased by the side screw....
❤️ Honda Highness CB350 ❤️❤️ CB350 RS ❤️🔥🔥
Domi edukkaan ninna njan ippa ee vandiyude big fan aanu
Moosaka uyireeee😌😌😌😌❤
Oru varsham kazhinju..ippozhum vandi odikkan excitement aan
Kayyil ellenki kond nadakunna chettan aanu nte hero🔥🔥
Hunter 350 or CB 350. Gift for my daughter
RE 650 യിൽ വരുന്ന പോലെ ഒരു short visor ഇതിൽ വെച്ചാൽ front look ആകെ മാറും.
💯
bore aakum
First 😌🔥🔥
Ln key eppozhum kayill konde nadakkunna aa chettan anne entea hero 🌝
very good bike completed 1000km no issues till now.. very comfrtble to drive.. stock seat could have been better.. mileage around 45kmpl i was planned to book rs but changed my plan when i saw hness blue one...such a head turner♥️also gear ratios my not be favbl for cruiser lovers
Bro economy reethiyil use cheyyith kittiya milege aano atho top milege kittiyath aano 45?
Enik city ride okke only 33 kittu and long ride okke enik 40 kittum like travelling without road block!
@@nivedhskumar Topila bro
@@irshadmuhammed7270 average milege : city rideil okke ethere kittunund?
@@nivedhskumar 35 ok kittum engane poyalum
@@irshadmuhammed7270 set
Last manode rahasyayitu mileage choichathu aarum kettilllaa🤣🤣👍
Moosakaa pwoliii
Honda Hinessinte default verunne mirror nallathaano? Njn kettu ath kurachoode length kooduthal arunenkil better aarnu kaaranam default mirror length kuravayathkond ath cheriya scene aanen , ee videoil aa hiness ownerinte mirror kandit ath default allen enik thoni ,kandit modification mirror but anyway nice video 👍
Default mirror moshamillatha visibility aanu , length koottiyal chilepo mirroril vibrations varum athkaranam visibility kurayum
Mirror prashonula
Cherya problem ndu.valuthaytonnulya
Mirroin prashnm onnumilla. Top speedil poyalum vibration illa and also athyasvishyam visibility und
bhai handle wobbling ka issue hai kya?
Quality is pretty bad with honda cb350rs . In my case bad quality paint job , paint started peeling off at the tank with in one week after delivery , rust issues all around the frame. Now I am facing issues like engines stopes suddenly when u r giving acceleration from traffic signals , feels like fuel pump is getting stopped. Overall quality is bad.
Honda power🔥
2 years kayinjal starting trouble undavum (self issue)
I have Honda Hiness 350dlx pro Crome .,awesome bike 🤗
Himalayan moosa💓
എന്റെ ഹൈനസ്സിന് മൈലേജ്42 ഉണ്ട് സിറ്റിയിൽ 39.,80 കിട്ടും ഹെഡ് ലൈറ്റിന് വെളിച്ച കുറവുണ്ട്. വണ്ടി പൊളിയാണ് .നല്ല റോഡ് പ്രസൻസാണ്. ആളുകൾ നോക്കി നിൽക്കുന്നത് കാണാം3 rd ഗീയറിലിട്ട് സൂപ്പറായിട്ട് ഓവർട്ടേക്ക് ചെയ്യാം നല്ല കിടു സൗണ്ട്
👍
Bro ente vandi RS aanu red. Engine paint ilaki ponnu cherya pani kitty.mileage njn accelerate chyth oodikkumbo 28km aanu kittyath. Allathe oodikumbo 34 kitty. Sound marakamanu accelerate chyan thonnippikunna sound. Cornering nu pattiya back tyre. 2000km aaytollu total. 2nd service kazhinje ollu. Performance pwoliyanu. Chali adikkunna prob ndu. Pinne sadhanangal vekkan bullet okke pole space illa. Mirror nalloru visibility illa. Angane cherya problems ozhicha bakki pakka vandi.
Long pokaan RS aano Cb 350 highness ano nallath
@@rahulpta5017 highness aanennu thonnunu RS kurach sporty aanu
Mudguard extendor use cheeyuka
Aa middle ninna chettan pwoli..🥰
മൂസക്കേ ♥️💙
🦋🦋🦋🦋🦋🦋🦋🦋🦋🦋
@@HimalayanMoosa ❤️
@17:04 ഒരു ഒലക്കേലെ ഐഡിയ ആയി പോയി ഹോണ്ട മൊതലാളി 😊😊
Aug 28 RS edutha njn 10500 km odichitte e videoss kannumbol 😢
Powlichu muthe.. 🔥🔥
മൈലേജ് പറഞ്ഞു...രഹസ്യം..😊
Enike 40 - 45. Km mileage kittunde. Njn rani vere onnu poyapol enike 30 aduthe kittyittullu. Polichodikumbol. Kurayunde
Bro filter chyth odiihumbo enik 333 okke kittunullu but. Ippo long povuanel cruise chyth povumbo 41 oke aan kittane . But ee parayane 45 okke kittane enagne aan?
Evideyo dq nte sound.. Vdo nannaayirunnu...😍
Video last🔥🔥🔥🔥🔥
Refinement oru reksha illa poli
Awesome review….amazing machine Honda we trust
ഒരു വർഷം+ 4 മാസമായി കാത്തിരുപ്പ്... ഗവേഷണങ്ങൾ... വീണ്ടും കാത്തിരുപ്പ്... വാങ്ങണം...
Theerumaanam aayo bro
Gixxer sf 250 eduthapolum cheli aanu vishayam
Bro FZ V4 yedukkano atho Honda RCB yedukkano
Nice video bro 👍
like the points from Jessin.
Bro ronin 225 ihnde oru user review cheyumo....
12:04 bullet oodich Naduvedana 🤤😂 aaaha egane irikunn 🤣
5th gear 4th gearinte same speed balance cheynu enn kettu.. seri aano bro
THANK YOU 👍 👌 🙏 CONGRATS
Super bro👍🔥⚡️
Pala (new)vandiyude head light shokam anello entha angne 🤔🤔🤔
White light is the culprit 😂
Spr machane ♥️
Honda power ❤️🔥
Chettayyii🦋🎈
Jez bro പറഞ്ഞപോലെ paint അത്ര quality ഇല്ല....... എനിക്ക് brake അത്ര പോരാ എന്ന് തോന്നിയിട്ടുണ്ട് & എനിക്കുള്ള പ്രശ്നം false nurture.... അത് ഞാൻ ഓടിക്കുന്ന പ്രശ്നമാണോ അറിയാൻ വേണ്ടി ഞാൻ friends കൊണ്ടും ഓടിച്ചുനോക്കി അവർക്കുമുണ്ട് ഈ പ്രശ്നം..... ആ പ്രശ്നം ഷോറൂമിൽ പറഞ്ഞപ്പോ അവര് പറഞ്ഞു അത് leg size കൊണ്ട് ആകുമെന്ന്......gear postion change ചെയ്താൽ മതിയെന്ന് ഇപ്പോഴും അത് റെഡി ആയിട്ടില്ല
Same here
False nurture nocha endhuva bro
Bro first owner nte handle bar evidunna order cheythe ennaryoo ayalde insta nthelm kittup
350rs owner bro, handle bar maariya kandu like cafe racer, aaa handle vachit riding ll valla vyathyasam varunnudo? And ath ede ninn aanu vaangiyath enn ariyan valla chance um undo?
Ithinu 5 gear enthinnanu 4 thil ninnum 5 th idumpol rpm loss aakunnu.. vadeede speed kurayunnu..
Athupole 1 still ninnum second idupolum ithee avastha..
Bullet vangaan irikkunnavar dayavaayi cb350 edukkaruthu ithinu low rpm torq valare kuravaanu..
Ee vandi engane aanu oru cruiser aakunnathu..
Bro 5th gear oru cruiser gear aan if u want to go for top end just throttle fully in 4tb gear. 5th gear is only for cruise mode.
And bullet vangan irikhunnvar enthina cb350 edukhilelllo 😹 bro enthan udeche. Low gearsil athyasvishyam torque kittunund
@@nivedhskumar bullettumaayibee vandiye orikkalum compare cheyyan pattilla..
Bullettil low and mid rpm il aanu power delivery nadakkunnathu ithil mid and higherendil aanu..
Bullet sharikkum oru u highway cruizer aanu ee vandi oru street bike aanu
Kanan orupole aanu but 2 nte charector valare different aanu..
Bullettibt low end tork orikkalum ee cb kku illa.
4 thil ninnum 5,ilottu aakkumpol fully lag aanallo.. Bullettil angane aanooo.. Crize bikkil low and mid rpm il aanunvadeede sweet point.. Cbyil lowvrpm il vandi jeevanillatthopole aanu pokunnathu mid and hier rpm aanu performce
Ithotu street bike aanu cruizer ayittu kaanan pattilla..iBullet oru pskka cruizer aanu..
Cb ye veenl jawayodu compare chryyam but bullettinoduncompate cheyyunnathu mandattharam aanu..
Vanditekkurichhu valiya grahyam illatthavar bullettinunpakaram cb edukkum kurachhu odichhunkazhiyupol manassilaakum unicorninu face lift varutthiya muthalaanennu.. 😂😂
@@craftmedia6705 അതിന് ഇവിടെ ആരാ compare ചെയ്തത് നീ തന്നെ അല്ലെ.😆😆
@@Pinnaclepro07 😆😆.. cb 350 cbullet 350 comparator aayittu irakkitiyttulla same engine construction ulla longstroke 350cc single cylinder air-cooled engine aanennu ninakku ariyille. Kashttam
That hness owner is some one special like that bike.
Reborn classic 350 യുടെ ഇത് പോലോത്ത ഒരു video ചെയ്യുമോ? ബൈക്ക് വാങ്ങനിരിക്കുന്ന ഒരുപാട് പേർക്ക് അത് ഉപകാരപ്പെടും.
Sure bro
Etrayum pettanu cheytha valya upakaram... Confused between Highness and Classic 350😖
@@melvinpissac no need get confuse
Go for Honda💥💯 rathern Royal junk
@@melvinpissac go for honda
വാങ്ങേണ്ട.... വേണമെങ്കിൽ ഞാൻ തരാം
Njn oru katta moosakka fan anu 🥰🤩.!!
Ninglo?!
ഞാനും
Ala
Cutoff pwoli ahhh 💥💥💥
Nice review bro 😍subscribed
Thanks bro and welcome to our family 😍
Can you have any rusting issue on your Hness
Bro nxt yamaha fz250 ownership onnu review cheyyamo
Koooy cheyyoolle
Voice poli keteo🥰🥰
Nice video bro ✌️..a happy owner of highness 350 ❣️
V2 uyur ❤️❤️💕💕😘😘😘
ഈ like chodich medikunathalla... ഇഷ്ട്ടപെടുബോ തരുന്നതല്ലേ
*Honda is the best if you want both reliability and build quality.* 🔥🔥🔥🔥
Honda car ,Honda bike,Honda Genarator,Boat engine all are world class