ഹോണ്ടയുടെ ആ പുതിയ "Ducati" || Honda CB 350 RS Review

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 1,3 тыс.

  • @arun_smoki
    @arun_smoki  3 года назад +1759

    thanks for watching ട്ടാ 😍😘

  • @XBM_MEDIA
    @XBM_MEDIA 3 года назад +2753

    സ്വന്തം ആയിട്ട് ഒരു വണ്ടി പോലും ഇല്ല പക്ഷെ ഒരു ദിവസം വാങ്ങും എന്ന് ഉറപ്പുള്ളവർ ഉണ്ടോ എന്നെ പോലെ? 😊

  • @sijojames1485
    @sijojames1485 3 года назад +68

    ഈ വണ്ടി നേരിട്ട് കാണാത്തവർ അറിയാൻ.. ഇവൻ ഫോട്ടോയിൽ കാണുമ്പോലെ അല്ല. കാണാൻ ഒടുക്കത്തെ ലുക്ക്‌ ആണ്‌..💓💓

    • @c.b9148
      @c.b9148 3 года назад +1

      Yes

    • @BruceLee-go2vy
      @BruceLee-go2vy 3 года назад +3

      Sathyam.Photoyil red kaanam kollam.Pakshe nerittu kaanumpo yellow scene look aan

  • @milky__view4085
    @milky__view4085 3 года назад +113

    E bulljet നെയും മല്ലുവിനെയും ഒന്നിപ്പിച്ച smoki ഇങ്ങള് മുത്താണ് ❤️❤️❤️😍😍😍😍😍🥳🥳🥳🥳🥳😍😍😍😍❤❤❤❤love uuuuuu😍❤️❤️❤️❤️

  • @drkrishna8675
    @drkrishna8675 3 года назад +66

    അളിയാ ഞാന്‍ ഇപ്പൊ അളിയനെ കണ്ടാല്‍ കെട്ടിപിടിച്ചു ഒരു ഉമ്മ തരും...🥰🥰

  • @MALLUCAT
    @MALLUCAT 3 года назад +330

    Ebulljet &mallu പ്രോബ്ലെംസ് ഇല്ലാതാക്കിയ നല്ല മനസിന്‌ ഒരായിരം നന്ദി. 😍😍🥰🥰🤩🤩🤩🤩

    • @jamezz0077
      @jamezz0077 3 года назад +5

      The hero we didnt deserve but the hero we needed Arun Smoki 😎

    • @rjshreyas1886
      @rjshreyas1886 3 года назад

      Ath thirnappol oru valiya problem undayallo

    • @MALLUCAT
      @MALLUCAT 3 года назад

      @@rjshreyas1886 mm

    • @shirazshiru9679
      @shirazshiru9679 2 года назад

      Podey

  • @Ok-3abcd
    @Ok-3abcd 3 года назад +187

    ഇൻട്രോയിൽ ലവറിന്റെ കാര്യം പവറഞ്ഞപ്പോൾ....
    ലെ സിംഗിൾ ഞൻ ;ഞങ്ങൾ അസ്വസ്ഥരാണ് 😂😂😂

  • @mrmotorrad426
    @mrmotorrad426 3 года назад +748

    എന്നെപ്പോലെ വണ്ടി ഇല്ലാത്തവർ ഹാജർ രേഖപ്പെടുത്തുക 😜✌️

    • @minhaj12334
      @minhaj12334 3 года назад +3

      *പ്രങ്കിന്റെ രാജാവ് maheen മച്ചാന്റെ ആരാധകർക്ക് മച്ചാന്റെ fans* ചാനലിലേക്ക് സ്വാഗതം❤️
      *കേരളത്തിലെ ആദ്യത്തെ മച്ചാന്റെ fans ചാനൽ ആണോ pleas* *subscribe* ❤️

    • @TravelBro
      @TravelBro 3 года назад +3

      ഞാനും ഉണ്ടടാ Bros നിങ്ങടെ കൂടെ

    • @kkk19905
      @kkk19905 3 года назад +3

      Ethin eth vila ann

    • @Dashamuulam
      @Dashamuulam 3 года назад +3

      ഇല്ല

    • @mrmotorrad426
      @mrmotorrad426 3 года назад +4

      @@TravelBro വണ്ടി ഇല്ലാന്ന് വെറുതേ പറഞ്ഞതാ എനിക്ക് ഒരു സൈക്കിൾണ്ട് MTB 😜😜😜

  • @ameen3657
    @ameen3657 3 года назад +28

    ഇപ്പോഴാണ് മലയാളം RUclips ഇൻഡസ്ട്രിയിൽ നിങ്ങളുടെ importance മനസ്സിലായത്

  • @mohammadfaris7928
    @mohammadfaris7928 3 года назад +60

    അവരെ ഒന്നിപ്പിച്ച നിനക്ക് ഇരിക്കട്ടെ ഒരു ലൈക്ക്👍👍

  • @ajmalsadikh9121
    @ajmalsadikh9121 3 года назад +3

    താങ്കൾ ചെയ്തത് യൂടൂബ് ലോകത്തെ...വലിയൊരു നന്മയാണ്.... നന്ദി.... ഒരായിരം ആശംസകൾ...

  • @ജർമൻമല്ലു
    @ജർമൻമല്ലു 3 года назад +11

    ബ്രോ നമ്മുടെ പിള്ളരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പ്രശനങ്ങൾ അവസാനിപ്പിച്ചതിന് അഭിനന്ദനങ്ങൾ

  • @sreenathviswanathan4884
    @sreenathviswanathan4884 3 года назад +24

    Silent aayitt vannu 2 top youtubers thammil ulla vazhakk theerthu sathyangal oke purathu kondu vannu. Oru show off um kanikkathe silent aayitt thirich poya machaane... Innathe hero ningal aan. Ini angott njangal und koode..🧡

  • @atnvlogs333
    @atnvlogs333 3 года назад +22

    Ebulljetന്റെ ഇന്നതെ വീഡിയോ കണ്ടപ്പോൾ വന്നതാണ്..arunsmoki മുത്താണ് മുത്തു✌️❤️😍👍.

  • @robinmuralichembath55
    @robinmuralichembath55 3 года назад +52

    E bull jet vedio kand vannavar undo smoki annan uyir❤

  • @athulkrishnapp
    @athulkrishnapp 3 года назад +4

    Bro ningal aanu yethartha hero. Ellavareyum support cheyyunna ningalkk erikkatte kuthirappavan. Malluvine and e bull jet ne orumippichathin nanni

  • @shafeeqparamban133
    @shafeeqparamban133 3 года назад +18

    മല്ലുവിനെയും e bull jet നെയും ഒന്നുപിച്ച arun smoki ക് ഇരിക്കട്ടെ ഒരു ബിഗ് 🙋🙋🙋‍♂️🙋‍♂️🙋‍♀️

  • @Mrfacts_Ji
    @Mrfacts_Ji 3 года назад +4

    നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്.... Bike pranthanmaarude rajavu vlogger 😍😍😍😍😍❤️🤩

  • @Cinecut623
    @Cinecut623 3 года назад +11

    എന്തെക്കെ പറഞ്ഞാലും മച്ചാന്റെ അവതരണ ശൈലി അത് ഒരു വേറെ ലെവൽ ആണ് 💙❣

  • @al_kelappan
    @al_kelappan 3 года назад +73

    വാഹനങ്ങളുടെ റിവ്യൂ ചെയ്യുന്നതിൽ സ്മോക്കി അണ്ണൻ ആണ് കൊലമാസ്സ് 😁🔥💞

    • @minhaj12334
      @minhaj12334 3 года назад

      *പ്രങ്കിന്റെ രാജാവ് maheen മച്ചാന്റെ ആരാധകർക്ക് മച്ചാന്റെ fans* ചാനലിലേക്ക് സ്വാഗതം❤️
      *കേരളത്തിലെ ആദ്യത്തെ മച്ചാന്റെ fans ചാനൽ ആണോ pleas* *subscribe* ❤️

    • @mz_captor9459
      @mz_captor9459 3 года назад +5

      Strello🙄

    • @MotoTraveller41
      @MotoTraveller41 3 года назад

      പിന്നല്ലാതെ..... അടി മോനെ പൂക്കുറ്റി 👌👌❤

  • @vlogsu5398
    @vlogsu5398 3 года назад +47

    മച്ചാനെ മുത്ത് ആണ് നിങ്ങൾ. Ebulljet and mallu ne ഒറ്റ കെട്ടാക്കിയ മുത്ത് ♥️♥️♥️

  • @vishnukanth8368
    @vishnukanth8368 3 года назад +320

    Rx 100 ന്റെ മകൻ ആയ xsr 155 നു കാത്തിരിക്കുന്നവർ undoo💥💥💥

    • @minhaj12334
      @minhaj12334 3 года назад +3

      *പ്രങ്കിന്റെ രാജാവ് maheen മച്ചാന്റെ ആരാധകർക്ക് മച്ചാന്റെ fans* ചാനലിലേക്ക് സ്വാഗതം❤️
      *കേരളത്തിലെ ആദ്യത്തെ മച്ചാന്റെ fans ചാനൽ ആണോ pleas* *subscribe* ❤️

    • @sabin9327
      @sabin9327 3 года назад +1

      Bro xsr launch date ariyamo?

    • @arunhari715
      @arunhari715 3 года назад

      ഇടികട്ട waiting xsr🔥🔥🔥💯

    • @Dashamuulam
      @Dashamuulam 3 года назад

      ഇല്ല

    • @ashkarbasss514
      @ashkarbasss514 3 года назад

      I've indee

  • @grandmall9652
    @grandmall9652 3 года назад +2

    രണ്ടു ബൈക്ക്കളും ഞാൻ കണ്ടു testdrive അടിച്ചു കാണൻ തന്നെ സൂപ്പർ Look ആണ് വണ്ടി രണ്ടും അത്യവശ്യം Hevy ആണ്. ഒരിക്കലും Bullet ഉം ആയിട്ട് compare ചെയ്യാൻ പറ്റിയ വണ്ടിയല്ല അതുക്കും മേലേ top end bike Ane. എന്റെ Classic 350 കൊടുത്ത് ഇത് എടുത്താൽ കൊള്ളാം എന്ന് ഉണ്ട്

  • @musafirdcode
    @musafirdcode 3 года назад +3

    arun Bro നിങ്ങൾ ശെരിക്കും സിനിമയിലൊക്കെ കാണുന്ന പോലെത്തെ ഒരു ഹീറോ ആണ് real life ഇൽ എന്ന് ഇന്നലെ തിരിച്ചറിഞ്ഞു mallutraveller നെയും ebulljet നെയും ഒന്നിപ്പിച്ച നിങ്ങളുടെ മനസ്സിന് ഇന്നത്തെ ലൈക് നിങ്ങൾ മരണ മാസ്സ് ആണ് bro 😍😍😍😍😍😍😍😍

  • @afrazaafro6577
    @afrazaafro6577 3 года назад +4

    നിങ്ങളാണ് മനുഷ്യൻ രണ്ടു പേരെയും ഒന്നിപ്പിച്ച് ല്ലോ😍😍

  • @rithwick1695
    @rithwick1695 3 года назад +4

    Mwthey,, fen aaki kalanjutta.. Deyvadoothan.. EBULLJET ❤ARUNSMOKY

  • @വരത്തൻ-ഘ1ല
    @വരത്തൻ-ഘ1ല 3 года назад +3

    ഞങ്ങടെ മുത്ത് മണികളെ ഒന്നിപ്പിച്ച ജിന്ന്😍നീ പോന്നപ്പനല്ലടാ തങ്കപ്പനാ താങ്കപ്പൻ😘സ്നേഹം മാത്രം❤️

  • @DrRahul4044
    @DrRahul4044 3 года назад +3

    Arun smoki muth.
    Nee nalla manas Ullavan aanu broo enikk pande ariyaam.

  • @anoop3501
    @anoop3501 3 года назад +4

    Innathode arun smoki subscribed

  • @whoiss77
    @whoiss77 3 года назад +14

    ബൈക്കിന്റെയും കാറിന്റെയും ഒക്കെ review ചെയ്യുന്നതിൽ smoki ചേട്ടൻ മാസ്സാണ് 😎

  • @arjunparangodath9823
    @arjunparangodath9823 3 года назад +1

    Arun ഭായ് ആ ebull ജെറ്റിനെയും ശാക്കിർ ബ്രോയെയും ഒന്നിപ്പിച്ച താങ്കൾ ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌

  • @_rx_infected_soul_
    @_rx_infected_soul_ 3 года назад +11

    സ്‌മോക്കി അണ്ണന്റെ ഉദാഹരണം കേട്ടിട്ട് പുള്ളിക്കാരൻ lover നെ പുറകിൽ കയറ്റിയിരുത്തി ഓടിച്ചിട്ടുണ്ട് എന്ന് തോന്നിയവരുണ്ടോ 🤙

  • @goodsoul6675
    @goodsoul6675 3 года назад +14

    ആധുനിക യൂട്യൂബ് നവോഥാനത്തിന്റെ പിതാവ് : സ്മോക്കി 😁🔥

  • @faazo720
    @faazo720 3 года назад +5

    ഏതായാലും എല്ലാം പുറത്ത് കൊണ്ട് വന്ന @ebulljet @mallutraveler ❤️ പിന്നെ ഇതിനെല്ലാം കാരണക്കാരൻ ആയ മുത്ത് @arunsmoki ക്കും ഒരു big salute.

  • @illuminandiworld
    @illuminandiworld 3 года назад +70

    ഒരു വണ്ടി പൊലും ഇല്ലാത്തവർ ഉണ്ടോ എന്നെ പോലെ 😪
    വണ്ടിയില്ലേൽ എന്താ പുകയുടെ വീഡിയോ കണ്ടുടെ 😁😌

    • @TravelBro
      @TravelBro 3 года назад

      ഞാനും ഉണ്ടടാ Bros നിങ്ങടെ കൂടെ

  • @anoop6404
    @anoop6404 3 года назад +4

    Sathyam purath konduvanna muth smoki🤩🤩

  • @minimilitia4902
    @minimilitia4902 3 года назад +2

    Smoki poli bro..... Ellavarum onnikanam ennulla smokiyude aa manassinu oru salute👌👌👌👌❤❤❤😍😍

  • @shaluuvlogs60
    @shaluuvlogs60 3 года назад +16

    E bull jet വീഡിയോ കണ്ടിട്ട് വരുന്നവർ ഉണ്ടോ

  • @sreerag7279
    @sreerag7279 3 года назад +12

    മല്ലുനെയും e bull jet ഒന്നിപ്പിച്ചതിൽ വളരെ അതികം sandhoahikkunnu നിങ്ങൾ മുത്താണ് ❣️

  • @alanova_
    @alanova_ 3 года назад +23

    ബൈക്ക് ഓടിക്കാൻ അറിയില്ല എന്നാലും എല്ലാ റിവ്യൂ കാണും 😎

  • @ആര്യാനാടൻഅനു
    @ആര്യാനാടൻഅനു 3 года назад +5

    Really Hero ....❤️❤️❤️❤️ friend അയൽ ഇതാണ് ❤️❤️❤️❤️❤️ebuli ജെറ്റ് മല്ലു travel arunsmoke❤️❤️❤️❤️❤️

  • @MinimalEditz
    @MinimalEditz 3 года назад +8

    Ningal ane ethartha hero and a real friend
    Reason- ebull jet mallu traveller issue
    Love uu machanee😘😘

  • @amjithsatheendran7305
    @amjithsatheendran7305 3 года назад +7

    ഇങ്ങള് മുത്ത് ആണ് ❣️❣️
    Ebulljet video kandavar ing pori

  • @ShehinVlogs
    @ShehinVlogs 3 года назад +36

    എല്ലാവരും പറയുന്ന സത്യവും ചെറിയ ബ്ലോഗേഴ്സിനെ സപ്പോർട്ട് ചെയ്യാൻ ഒരു മനുഷ്യൻ പോലും ഇല്ല👏👏🙏

    • @mrtk7026
      @mrtk7026 3 года назад

      Aynu

    • @brainiac2209
      @brainiac2209 3 года назад

      😂😂😂😂😂
      നല്ല വീഡിയോ ഇട്ടാൽ support താനേ വരും

    • @അൽരമണൻ-സ3ഫ
      @അൽരമണൻ-സ3ഫ 3 года назад

      Ille ayyo hamme😂

  • @shahinhashi2211
    @shahinhashi2211 3 года назад +1

    Muthe ..thanks avar thammil ulla problem solve avan oru dhoothan aayi ethiyathinu😍🥰🥰

  • @arunsmokifans9672
    @arunsmokifans9672 3 года назад +33

    🔥 power 🔥

  • @dreamdays2388
    @dreamdays2388 3 года назад +1

    Sathyam purathukonduvaran kannicha manasin orupad thanks bro...

  • @maneeshvlogs
    @maneeshvlogs 3 года назад +3

    നന്മമരം ആണ് bro.. I like it

  • @krishnaprasadnair8221
    @krishnaprasadnair8221 3 года назад +2

    Smoki chettaaa powli powli Avaree orumipichaa arun ettnn💋💋mallu e bull jet

  • @pillechansvlogz8186
    @pillechansvlogz8186 3 года назад +3

    ebulljetineyum malluvineyum onnippichathinu thanks machane

  • @souravs8611
    @souravs8611 3 года назад +2

    Smoki bro cheythath valare nalla karyam.. athinn irikatte👏👏

  • @fazil1022
    @fazil1022 3 года назад +3

    അരുൺ smoki uyir

  • @truthhurts5564
    @truthhurts5564 3 года назад +6

    Well done Arun smoki

  • @lijojohn4465
    @lijojohn4465 3 года назад +7

    Arun etta ningal karanam mallu and E bull jet problem solve aayi. Love u arun etta♥️

  • @renjithnairadoor4341
    @renjithnairadoor4341 3 года назад +1

    Machhane ummmmmma aaaaa.... Full support Love from. Qatar... Pramugane kanichathinu orayeram nanii.... 💖

  • @safals1056
    @safals1056 3 года назад +14

    അരുൺ സ്മോക്കി ചേട്ടന്റെ റിവ്യൂ വേറെ ലെവൽ ആണ് ❤🥰

  • @nijilachuthan86
    @nijilachuthan86 3 года назад +1

    Aliya nigal poliya.... Nigal kuduta nammuee Kannur team (Mallu traveler and e bull jet) ne koduta support ne....

  • @amalmohanaprasad8391
    @amalmohanaprasad8391 3 года назад +3

    BOSS IS NOTORIOUS IN BASS

  • @____-fb2tg
    @____-fb2tg 3 года назад +1

    Smoki നിനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤എപ്പോൾ എങ്ങനെയാ ഏറെക്കുറെ....

  • @unni_4448
    @unni_4448 3 года назад +130

    Ee chettane isatpedunavr undo... 😍❤️

    • @APPUTOX
      @APPUTOX 3 года назад +4

      പൊള്ളി അല്ലെ arun ഏട്ടൻ

    • @anishiyer0607
      @anishiyer0607 3 года назад

    • @ranishmhd3675
      @ranishmhd3675 3 года назад +1

      Ningalalle pillerkku marku vedkan mendi prarthikkunnu

    • @charlied400
      @charlied400 3 года назад +8

      അതെന്തു ചോദ്യം ആണ് bro... ഈ മൊതലിനെ ഇഷ്ട്ടപെടാത്തവരായി ആരാ ഉള്ളത് ❓️❓️❓️❓️❓️❓️

    • @baboons356
      @baboons356 3 года назад +1

      @@charlied400 ഉറപ്പിക്കാമോ🤨

  • @jinn_rider_
    @jinn_rider_ 3 года назад +2

    Arun broo. Nigal hero aan e bull. Jet ntem. Mallu traveler. Ntesm seen redy aavan karanam bro aan 💥💥💥💥💥💥💥

  • @subair5349
    @subair5349 3 года назад +6

    3rd gear il ittitt full throat koduth pokumbol ulla feel vere thanneya hiness💞

  • @Cryptomaster.669
    @Cryptomaster.669 3 года назад +3

    From EBJ subscribed😍😍😍

  • @renaultroy9006
    @renaultroy9006 3 года назад +3

    Arun chetta malluneyum ebulljettineyum onnipicha chettan thanne innathe hero😘

  • @muhdimuhammed9900
    @muhdimuhammed9900 3 года назад +2

    Smoki uyir ❤️❤️❤️❤️❤️❤️❤️❤️❤️❤️
    Neeyaan hero

  • @shihabmaanaath3618
    @shihabmaanaath3618 3 года назад +80

    E bull jetinte വീടിയൊ കണ്ടിട്ട് വരുന്നവർ അടി LIKE 👍

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    സൂപ്പർ മച്ചാനെ💜💜🔥🔥💛💗💟💪അടിപൊളി review ❤️❤️❤️👏💐🎉🎉🎉🎉✌️ pwolichu machane

  • @saninv7959
    @saninv7959 3 года назад +3

    Arun smoki uyir💓💞😘

  • @tmcosmoz
    @tmcosmoz 3 года назад +1

    ഇരിട്ടിൽ വന്ന smoki ചേട്ടനെ സ്വീകരിച്ചത് നോക്ക് ഞാൻ അപ്‌ലോഡ് അകിട്ടുണ്ട് 💓🔥

  • @arunvarghese841
    @arunvarghese841 3 года назад +5

    Smoki bro polichu🥰🔥

  • @naturewooer
    @naturewooer 3 года назад

    എന്നും നമ്മുടെ മനസാക്ഷി പറയുന്നതുപോലെ ചെയ്യുക. ഒരിക്കലും നമുക്ക് തെറ്റുപറ്റില്ല. നമ്മുടെ സത്യം തെളിയിക്കാൻ ക്ഷമയോടെ കാത്തിരിക്കുക. പ്രകൃതി നിയമമാണത്. തെറ്റുചെയ്യുന്നവർ ഉറപ്പായും ശിക്ഷിക്കപ്പെടും. ആരും കാണുന്നില്ല എന്നുകരുതി ഒരിക്കലും തെറ്റുചെയ്യരുത്. ബ്രോ ചെയ്തതാണ് ഏറ്റവും വലിയ കാര്യം. ചീത്തവിഗ്രഹങ്ങൾ ഉടയും നല്ലത് എന്നും തിളങ്ങിനിൽക്കും

  • @charliedairy510
    @charliedairy510 3 года назад +4

    Ebull jetinte video kandittu vanatha, You are a REAL HERO

  • @santhakumarr9595
    @santhakumarr9595 3 года назад +1

    എത്ര തിരക്കാണെങ്കിലും അരുൺ ചേട്ടന്റെ വീഡിയോ വന്നാൽ നമ്മൾ അവിടെ എത്തും ❤️❤️❤️❤️അരുൺ ചേട്ടൻ 💯🔥🔥🔥🔥❤️❤️❤️❤️

  • @abhishekravindranath550
    @abhishekravindranath550 3 года назад +7

    നീ ആണ് യഥാർത്ഥ ഹീറോ... Love you bro 💖💖.. E bull jet... Mallu traveller... Arun smoki 🥰💓

  • @roshanjustin7877
    @roshanjustin7877 3 года назад +1

    Chettan kidilam thanne ningale aa sneham and elarum orumichu ponam yenna aaa manasu pwoli annu ❤️ great heart

  • @midhunantony
    @midhunantony 3 года назад +4

    Good behaviour man..💙clarity ayi aah issue

  • @mallupixmedias3192
    @mallupixmedias3192 3 года назад +2

    Arun smoki the real hero

  • @mubuazeezvlogs2591
    @mubuazeezvlogs2591 3 года назад +7

    Real hero ❤️mallu ebull jet prmblm thettidhrana maraan karanamaya smokik irikatte innathe like😘😍😍😍

  • @SYAM-hx4vj
    @SYAM-hx4vj 3 года назад +1

    മച്ചാനെ നീ പൊളിയാടാ മുത്തേ....

  • @riyas_jdt
    @riyas_jdt 3 года назад +5

    *E bull and Mallu ഒന്നിപ്പിച്ച മച്ചാനെ നീ പൊളിയാണ്.* 💐💐👌

  • @visualfact3513
    @visualfact3513 3 года назад +1

    Review de abiprayam parayan alla commentil vanne ennal chetan chidada oru nalla karyam an kandal epo adi akum nu nikunna ebulljet um mallum ne onipichu god will bless you

  • @umarhadi5943
    @umarhadi5943 3 года назад +3

    Smokie best youtuber swabawathilum contentilum ennullavarr like adi

  • @jsgaming6786
    @jsgaming6786 3 года назад +1

    Detective Arun Smoki
    Big Salute

  • @motoclutch2737
    @motoclutch2737 3 года назад +3

    Arun smoki powli❤⚡️

  • @jaikrishnang9401
    @jaikrishnang9401 3 года назад +1

    മുത്തേ നീ powli aada മോനെ ❤🚐🇮🇳

  • @akshaythillenkery9771
    @akshaythillenkery9771 3 года назад +6

    E Bull Jet nte video kand vannathano
    Smoki love u ❤️

  • @AharshBabu
    @AharshBabu 3 года назад +2

    Cb 350 RSഎനിക്ക് അങ്ങ് വല്ലണ്ട് ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്..❤️❤️

  • @robinsyriak3416
    @robinsyriak3416 3 года назад +5

    Smoki uyir🔥🔥

  • @shajeevk.k6433
    @shajeevk.k6433 6 месяцев назад

    ഏതൊക്കെ bike വന്നാലും Royal എന്നും Royal thanneyaa🔥🔥🔥🔥🔥 Royal Enfield😍😍

  • @afreehere
    @afreehere 3 года назад +12

    Mallu travellerneyum ebull jetneyum ഒന്നിപ്പിച്ച അരുൺസ്മോക്കകട്ടെ ഒരു like👍

  • @leoboy5526
    @leoboy5526 3 года назад +2

    Muthey arune💋💯

  • @anshadmn6507
    @anshadmn6507 3 года назад +4

    ❤❤❤നീ വലിയവൻ ആടാ വലിയവൻ

  • @adith628
    @adith628 3 года назад +2

    നിങ്ങള് മുത്താണ് bro😭😭😭🔥
    ഒരായിരം Thank you🙏

  • @nichushazz6381
    @nichushazz6381 3 года назад +9

    പിടിച്ചിരിക്കാൻ ഒരു അവസരം കൊടുക്കരുത് നമ്മുടെ ഗേൾ ഫ്രണ്ട്സിന് 🤩😛😁😁

  • @silksroute1095
    @silksroute1095 3 года назад +1

    Arun bhai, thanks undu ningalkku, bcz oraldey hidden face valichu keeri ottichathinu, ethokkeyo reethiyil njan aradichirunnu angerey but shocked ayipoy

  • @humbleshareef7738
    @humbleshareef7738 3 года назад +2

    അരുണിന്റെ വീഡിയോ കണ്ടതിനു ശേഷം ആണ് h'ness എടുക്കാൻ തീരുമാനിച്ചത്. അങ്ങനെ h'ness എടുത്തിട്ടു 45 ദിവസം കഴിഞ്ഞ്.

  • @pranavcv1265
    @pranavcv1265 3 года назад +5

    Irittyil waiting
    Inn polikkum😍

  • @Mohammedshaan3352
    @Mohammedshaan3352 3 года назад +2

    Muthe nee poliyanu Sujith ettan ingane anu ann vicharichitt illa

  • @keeleriachu7865
    @keeleriachu7865 3 года назад +4

    ഒരു ഭയം ഇല്ലാതെ പ്രമുകന്റെ മുഗം വലിച്ചു കീറിയതിനും, ചില തെറ്റിദ്ധാരണകളുടെ പുറത്ത് 2 വഷങ്ങളിൽ നിന്നിരുന്ന ebull jet and mallutravler അവരുടെ തെറ്റിദ്ധാരണകൾ മാറ്റുകയും ഒരുമിപ്പിക്കുകയും ചെയ്ത താങ്കൾ ആണ് real hero

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    പൊളിച്ചു അരുൺ ബ്രോ❤️😍😍💕✌️✌️💐💐💐കലക്കി മുത്തേ😎😎👏