ഞാനും 2020 december il എടുത്തതാണ്. ഇപ്പോൾ 50000 kms ആയി. Rusting issue ഇതുവരെ ഉണ്ടായിയിട്ടില്ല. Engine kidilam ആണ്... ഒരു രക്ഷയുമില്ല... ഇപ്പോഴും 120kmph ഒക്കെ ഈസി ആയിട്ട് പറ്റും. Overall ഒരു നല്ല ചോയ്സ് തന്നെ ആണ് 350cc segmentil.. ❤️❤️honda
വണ്ടി നല്ല സ്മൂത്ത് ആണ് കേൾക്കാൻ രസം ഉള്ള സൗണ്ട് ആണ്... ഒരു 5th il ഇട്ട് 80-90 il സുഖമായി പോകാം... സർവീസ് കോസ്റ്റ് കുറച്ച് കൂടുതൽ ആണ്...350 സെഗ്മെൻ്റിൽ ഇങ്ങനെ ഒരു ലോങ് സ്റ്റ്രോക്ക് എൻജിൻ ഇപ്പൊ നിലവിൽ ഇല്ല എന്ന് തന്നെ പറയാം... Wobbling രണ്ട് കൈ വിട്ടാൽ പ്രോബ്ലം ഉള്ളൂ.. അതിനെ കുറിച്ച് മൈൻഡ് ആക്കേണ്ട ആവശ്യം ഇല്ല... ഞാൻ 3 വർഷം ആയി use ചെയ്യുന്നു... ഈ വണ്ടി കയ്യിൽ കിട്ടിയെപ്പിന്നെ ആണ് ഞാൻ കേരളം കണ്ട് തുടങ്ങിയത്😊😊😊
Njn edthitt 2 year 2 month 30km aayi enik rusting and paint chipping illa pinne chrome de chrome cheythal mathi settaan tyre thenjjal thaane wobbling and front suspension adi und that's all 1 💯 satisfied ❤
ഇതിൻറെ ഏറ്റവും വലിയ പ്രോബ്ലം തന്നാലും ഇതിന്റെ ഒരു പാർട്സ് പുറത്ത് മാർക്കറ്റിൽ ലഭിക്കുകയില്ല എന്നതാണ് എല്ലാത്തിനും അവരുടെ ഷോറൂമിൽ പോണം ക്ലച്ച് കേബിൾ എക്സിലേറ്റർ കേബിൾ ഫിൽട്ടർഎക്സിലേറ്റർ കേബിൾ ഫിൽറ്റർ ഇതൊന്നുംഎക്സിലേറ്റർ കേബിൾ ഫിൽട്ടർ ഇതൊന്നും പുറത്തു കിട്ടാത്തതുകൊണ്ട് തന്നെ വലിയ ബുദ്ധിമുട്ടാണ് അവരുടെ ഷോറൂമിൽ പോയാൽ ഇതിനൊക്കെ ജിഎസ്ടിയും എസ് എസ് വലിയൊരു എമൗണ്ട് ആണ് സർവീസ് കോസ്റ്റ് ആയിട്ട് വരുന്നത് ഇതാണ് ഈ വണ്ടിയുടെ ഏക പ്രശ്നം ചെളി തെറിക്കുന്നതിനൊക്കെ ഒരുചെളി തെറിക്കുന്നതിനൊക്കെ അതേപോലെതന്നെ ഫ്രണ്ടിലെ ഒരു ഫ്ലാപ്പും ബാക്കിൽ അവിടെ ഒരു ഒരു്ഹറും വച്ചാലേ പ്രശ്നം പരിഹരിക്കാവുന്നതാണ്
@@automagazine0707 2021 March model hness, 11 od , 145k aanu chothikane edukano? , red colour, single owner, kurachu dust undu, vandi edukano, market price aariyo
ഞാൻ 2021 ജൂലായിൽ എടുത്തതാണ് ഇതേ മോഡൽ ക്രോം പാർടസുകളിൽ ഇത് വരെ പ്രോ ബ്ലം ഇല്ല സൈലൻസറിൻ്റെ സ്റ്റാർട്ടി ഗ് ഏരിയായിൽ കളർ മാറിയിട്ടുണ്ട് ബാറ്ററി മാറിയിട്ട് ഇപ്പോൾ ഒരു മാസമേ ആയുള്ളൂ 3 വർഷ വും രണ്ട് മാസവും കിട്ടി ടയർ വോ ബ്ലിംഗ് ഞാൻ നോക്കിയിട്ടില്ല ബാക്കി എല്ലാം താങ്കൾ പറഞ്ഞ പോലെ ( താങ്കൾ കോസ്റ്റൽ ഏരിയ ആണോ )
Personal choice alle i would go for hness cuz it has character.. original cb 350 aanu sherikum hness.. cb350 enna peritt vikunnath classic copy weight distribution onnum hness pole pakka alla
Long ride or Turing anengil cb 350... hness not as good as cb350 for Long Rides. Pinna size wise anengilum cb 350 kurachu bulkyanu ( enik athu istamanu ). Pinna accessories honda cb350 ku carrier + back rest varund . Hnessinu onnukil carrier or back rest aganayabu varuanthu. Currently, njan hness 2021 anu use chyunathu, but oru chance kityaal njan cb350 edukamayirunu...
Booked CB last week... I like it when it is bit bulky......and mudguard highness il shokam anu... aesthetically new CB 350 anu kurachoodey retro look...highness oru normal bike poley thonum .. aa tank nte bhagam...... CB 350 weight 7kg kooduthal anu...nd exhaust sound is diff too..
@@theindomitablespirit3056 propotion athra pakka aytt tonilla a wanna be bullet.. original CB series back in 70s vannirunnath hness body style aanu.. so i feel hness is more authentic than copied bullet look cb350.. 7kg koodyath nallavannam aryan ond especially cornering.. pinne ithellam oru personal choice aanu
Maintain the vehicle in proper way...especially in rainy season... Wobbling due to tyre issue...I replaced it with Reise traceR tubeless tyres problem solved...
@A.V.VINOD. പിന്നേ തുരുമ്പ് chasis welding joints ഒക്കെ കോമഡി aaa.. നമ്മുക്ക് ഇന്ത്യക്കാരുടെ കാര്യം kshta...ഒരു വണ്ടിക്കും ക്വാളിറ്റി ഇല്ല...Made in india bmw കാറിന് വരെ built quality issues...avastha പക്ഷേ bmw service ഒരു രക്ഷ ഇല്ല..( എൻ്റെ ഫ്രണ്ടിൻ്റെ bmw )അടിപൊളി.... service..വണ്ടി 2 days kond ശെരിയാക്കി ..fully free service with free water, interior service and full tank fuel ...
Worst vandi..low end torq. I'll a hi riv engnum alla thani durantham... Vangiyavanamar ellaam pettu.. Ippo vandi orutthanum thirinju nokkunnilla..😂😂😂😤.
@Honey_Man007 rocker arm problem karanam cb350 vandi company thanne thirike vilichhittundu.. Honda nokkunnundeel ony. cb300r vere okke kanakka.. Full udaayippu aanu high price low performance.
@@dragunfiredragunfire8320 Bro india വിൽക്കുന്ന എല്ലാ വണ്ടിക്ക് ക്വാളിറ്റി issue ind..ഇവിടെ ഫുൾ corruption aa.. എൻ്റെ nethrelands കാരൻ friendnu Re und അതും 2017 model..no തുരുമ്പ്..export quality..ഇവിടെ ഫുൾ thurumb...honda hinees 350 engine മാത്രം നല്ലത് ബാക്കി ഒക്കെ സ്ക്രാപ്പ് aaa
@@dragunfiredragunfire8320 പുതിയ j series engine ഒക്കെ നല്ല tappet issue indd pinne fuel tank വെള്ളം കയ്‌റൽ ഒക്കെ ഇൻഡ്... വലിയ complaint and quality issue ഇല്ലാത്ത വണ്ടി യമഹ മാത്രം
Nice review saadharana ellaarum hondaye pokki adikaaranu pathivu, bro satyam paranju❤
❤️
ഞാനും 2020 december il എടുത്തതാണ്. ഇപ്പോൾ 50000 kms ആയി. Rusting issue ഇതുവരെ ഉണ്ടായിയിട്ടില്ല. Engine kidilam ആണ്... ഒരു രക്ഷയുമില്ല... ഇപ്പോഴും 120kmph ഒക്കെ ഈസി ആയിട്ട് പറ്റും. Overall ഒരു നല്ല ചോയ്സ് തന്നെ ആണ് 350cc segmentil.. ❤️❤️honda
mileage ethreya normally
@@GRR1MN1R 37-45
💯 percent Genuine കാര്യങ്ങളാണ് പറഞ്ഞത്....
വണ്ടി നല്ല സ്മൂത്ത് ആണ് കേൾക്കാൻ രസം ഉള്ള സൗണ്ട് ആണ്... ഒരു 5th il ഇട്ട് 80-90 il സുഖമായി പോകാം... സർവീസ് കോസ്റ്റ് കുറച്ച് കൂടുതൽ ആണ്...350 സെഗ്മെൻ്റിൽ ഇങ്ങനെ ഒരു ലോങ് സ്റ്റ്രോക്ക് എൻജിൻ ഇപ്പൊ നിലവിൽ ഇല്ല എന്ന് തന്നെ പറയാം...
Wobbling രണ്ട് കൈ വിട്ടാൽ പ്രോബ്ലം ഉള്ളൂ.. അതിനെ കുറിച്ച് മൈൻഡ് ആക്കേണ്ട ആവശ്യം ഇല്ല...
ഞാൻ 3 വർഷം ആയി use ചെയ്യുന്നു... ഈ വണ്ടി കയ്യിൽ കിട്ടിയെപ്പിന്നെ ആണ് ഞാൻ കേരളം കണ്ട് തുടങ്ങിയത്😊😊😊
Njn edthitt 2 year 2 month 30km aayi enik rusting and paint chipping illa pinne chrome de chrome cheythal mathi settaan tyre thenjjal thaane wobbling and front suspension adi und that's all 1 💯 satisfied ❤
Well explained, Brother...
🥰
Oil filter കൂടാതെ oilscreen filter unt....2 oil change നടത്തുമ്പോൾ clutch pack അഴിച്ച് ക്ലീൻ ചെയ്യണം....xmr,mavrick, Harley 440,Hero super splendor 12000 km ആകുമ്പോൾ clean ചെയ്യും..അല്ലേൽ oil circulation correct ആയി നടക്കില്ല...future cylinder kit മാറേണ്ടി വരും.ഞാൻ 25000km ആണ് ക്ലീൻ ചെയ്തത്..screen filter almost 50% അടഞ്ഞു....
ഇതിൻറെ ഏറ്റവും വലിയ പ്രോബ്ലം തന്നാലും ഇതിന്റെ ഒരു പാർട്സ് പുറത്ത് മാർക്കറ്റിൽ ലഭിക്കുകയില്ല എന്നതാണ് എല്ലാത്തിനും അവരുടെ ഷോറൂമിൽ പോണം ക്ലച്ച് കേബിൾ എക്സിലേറ്റർ കേബിൾ ഫിൽട്ടർഎക്സിലേറ്റർ കേബിൾ ഫിൽറ്റർ ഇതൊന്നുംഎക്സിലേറ്റർ കേബിൾ ഫിൽട്ടർ ഇതൊന്നും പുറത്തു കിട്ടാത്തതുകൊണ്ട് തന്നെ വലിയ ബുദ്ധിമുട്ടാണ് അവരുടെ ഷോറൂമിൽ പോയാൽ ഇതിനൊക്കെ ജിഎസ്ടിയും എസ് എസ് വലിയൊരു എമൗണ്ട് ആണ് സർവീസ് കോസ്റ്റ് ആയിട്ട് വരുന്നത് ഇതാണ് ഈ വണ്ടിയുടെ ഏക പ്രശ്നം ചെളി തെറിക്കുന്നതിനൊക്കെ ഒരുചെളി തെറിക്കുന്നതിനൊക്കെ അതേപോലെതന്നെ ഫ്രണ്ടിലെ ഒരു ഫ്ലാപ്പും ബാക്കിൽ അവിടെ ഒരു ഒരു്ഹറും വച്ചാലേ പ്രശ്നം പരിഹരിക്കാവുന്നതാണ്
100% my 3 year experience cb350 hness 25k kilometer
You have to clean and maintain the chain and sprocket regularly. Otherwise in every 6000 km you have to change it. This is the problem I
Even after running 29000 km so far I have not had to change chain & sprocket even once
Still two times using unicorn 2011 primary one lakh abv using n 2022 bs6 160 unicorn…satisfactory ❤be a wing rider
❤️
Unicorn 2022 model mileage?
@@nithinkb93 55-60 sure 👍..the allrounder
@ 50-60 sure ..the all rounder
@ 50-60 sure 👍 perfect all rounder
Cylencer chrome parts aanu...athu nallapole maintain cheyyanam...chrome polish idakku upayogikkanam...3ysr aayi chrome partsil no rust....
CB unicorn ❤
❤
ഹോണ്ടയുടെ വണ്ടികളിൽ ഹെഡ് ലൈറ്റ് നൈറ്റ് usable അല്ല..
Nice review bro
Thank you so much 🥰
Highness 3 yrs still like new ...😊
Hi bro, broyude height ethra ? Njan 5,5 ollu eniku ithu odikan difficult akumo
എനിക്ക് അതിലും കുറവാണ്.. പക്ഷേ എനിക്ക് ഇത് താങ്ങാൻ പറ്റുന്നുണ്ട്.
Unicorn ❤❤❤❤..ചുരുക്കി പറഞ്ഞാൽ ഈ വണ്ടി വാങ്ങാതിരിക്കുന്നതാണ് നല്ലത് അല്ലേ
😂 ഒരിക്കലും അങ്ങനെ പറയുന്നില്ല. 2 umm രണ്ടു തരത്തിലുള്ള വാഹനങ്ങളാണ്..
Vandiyekkurich onnum ariyilla alle...
Maintenance cost? On an average
@@sidharths2357 3K above
4 വർഷം ആയി. ഒരു കുഴപ്പവും ഇല്ല. നന്നായി ക്ലീൻ ചെയ്തു വെച്ചാൽ മതി. കുറച്ചു wd40 ഓക്കേ ഉപയോഗിക്കണം. Tata ബാറ്ററി പോലും മാറേണ്ടി വന്നിട്ടില്ല...😊
Bro Wd40 evideyanu use cheyyunath.
Re കളഞ്ഞു cb എടുത്തു... ലോങ്ങ് പോകൻ മാത്രം നല്ലതാണ് cb ❤
Bro 30k kms ayenu parayumbo 6 service cheyth kanulae big wing il. Oroninteyum service cost kooda parayamo.
Service പറ്റിയുള്ള full video ചെയ്യാം.
2k to 3k range..
@@febink6725 paid service varumbo 3k above pokum enu Chila comments il kandu. Seri ano bro.
Bro Honda fuel tank viberate aavunudo,,😢😮
Ella
For retro motorcycles RE always sits on top.
3 year ആയി യൂസ് ചെയുന്നു ഒരു കുഴപ്പവും ഇല്ല 👍
മൈലേജ് എത്ര കിട്ടുന്നുണ്ട്
40
Bro ithinte base variant edukkunnath nallath aano as a beginner
No problem. ithu daily commuter cruiser yanumm parayamm
Java 42fj review 🖐🏻🖐🏻
❤❤
❤️
Bro njan, 6 feet indu Enikk vandi suit aavo 🙂
കുഴപ്പമില്ല. എനിക്ക് 5 ഉള്ളൂ. Test ride ചെയ്തു നോക്കുക.
@@automagazine0707 2021 March model hness, 11 od , 145k aanu chothikane edukano? , red colour, single owner, kurachu dust undu, vandi edukano, market price aariyo
@@bharathlimeindustries5445No...2021 have wobbling issues...buy hiness 2024 manufacturer ed
ഞാൻ 2021 ജൂലായിൽ എടുത്തതാണ് ഇതേ മോഡൽ ക്രോം പാർടസുകളിൽ ഇത് വരെ പ്രോ ബ്ലം ഇല്ല സൈലൻസറിൻ്റെ സ്റ്റാർട്ടി ഗ് ഏരിയായിൽ കളർ മാറിയിട്ടുണ്ട് ബാറ്ററി മാറിയിട്ട് ഇപ്പോൾ ഒരു മാസമേ ആയുള്ളൂ 3 വർഷ വും രണ്ട് മാസവും കിട്ടി ടയർ വോ ബ്ലിംഗ് ഞാൻ നോക്കിയിട്ടില്ല ബാക്കി എല്ലാം താങ്കൾ പറഞ്ഞ പോലെ ( താങ്കൾ കോസ്റ്റൽ ഏരിയ ആണോ )
No
Chrome polish upayogikkuka chrome parts as new after 3yrs....
Bro CB 350 entha abiprayam, highness ano cb 350 ano look wise ishtapettath
Personal choice alle i would go for hness cuz it has character.. original cb 350 aanu sherikum hness.. cb350 enna peritt vikunnath classic copy weight distribution onnum hness pole pakka alla
Long ride or Turing anengil cb 350... hness not as good as cb350 for Long Rides. Pinna size wise anengilum cb 350 kurachu bulkyanu ( enik athu istamanu ). Pinna accessories honda cb350 ku carrier + back rest varund . Hnessinu onnukil carrier or back rest aganayabu varuanthu. Currently, njan hness 2021 anu use chyunathu, but oru chance kityaal njan cb350 edukamayirunu...
RS. bt njan yaduthapol ith Matharm ayerinnu ulla model
Booked CB last week... I like it when it is bit bulky......and mudguard highness il shokam anu... aesthetically new CB 350 anu kurachoodey retro look...highness oru normal bike poley thonum .. aa tank nte bhagam...... CB 350 weight 7kg kooduthal anu...nd exhaust sound is diff too..
@@theindomitablespirit3056 propotion athra pakka aytt tonilla a wanna be bullet.. original CB series back in 70s vannirunnath hness body style aanu.. so i feel hness is more authentic than copied bullet look cb350.. 7kg koodyath nallavannam aryan ond especially cornering.. pinne ithellam oru personal choice aanu
Enth punnakin anu front mudguard neelam korach vachekune evnmar
Cost cutting..ee vandi ഒക്കെ കണക്കാ...
Ith cityl odikma ethra mileage kitm?anyone?ith local odikan nalano?
Video ill ath fullumm parayunnu nde
Height ethra bro
Seat Height 800 mm
Da 3 varsham "0" maintains pinne touring pooyi nookku....kerala to goa poli aayrnnu
CB 350 rs, meteor 350 enkane und
Rs
Purpose anu nokendathu.
Meteor okke tappet adi varum pinne hip pain varum..in city rides
I didn't like the look of the bike.
ഇതെവിടെ സ്ഥലം
Kochi
13:53 engine oilnte karyam ano udheshichath
Clear ayilla
Chain lubing
Highness engine ozhichu baakki ellaam cheap parts aanu….
Athe
Correct
Rust
Battery issue
Wobbling
Paint chipping
Bonda service 😂
No RE the tappet rappers were harmed here
Maintain the vehicle in proper way...especially in rainy season...
Wobbling due to tyre issue...I replaced it with Reise traceR tubeless tyres problem solved...
@A.V.VINOD. പിന്നേ തുരുമ്പ് chasis welding joints ഒക്കെ കോമഡി aaa.. നമ്മുക്ക് ഇന്ത്യക്കാരുടെ കാര്യം kshta...ഒരു വണ്ടിക്കും ക്വാളിറ്റി ഇല്ല...Made in india bmw കാറിന് വരെ built quality issues...avastha
പക്ഷേ bmw service ഒരു രക്ഷ ഇല്ല..( എൻ്റെ ഫ്രണ്ടിൻ്റെ bmw )അടിപൊളി.... service..വണ്ടി 2 days kond ശെരിയാക്കി
..fully free service with free water, interior service and full tank fuel ...
@@A.V.VINOD. battery ഒക്കെ. ചാത്തൻ aa tata yuasa hahaha...ഞാൻ honda fanboy aa (pakshe ipoo only non India made honda fan boy)
India product aya royal enfield ano japanekal better comedy 😂😂
@@abhijiths5946 RE the tappet rapper..made in madras കോളനി
Worst vandi..low end torq. I'll a hi riv engnum alla thani durantham... Vangiyavanamar ellaam pettu.. Ippo vandi orutthanum thirinju nokkunnilla..😂😂😂😤.
Pakse 350 cc best Anu
Enfield tappet issue, weight kuduthal, no traction control
@Honey_Man007 rocker arm problem karanam cb350 vandi company thanne thirike vilichhittundu..
Honda nokkunnundeel ony. cb300r vere okke kanakka.. Full udaayippu aanu high price low performance.
@@dragunfiredragunfire8320 Bro india വിൽക്കുന്ന എല്ലാ വണ്ടിക്ക് ക്വാളിറ്റി issue ind..ഇവിടെ ഫുൾ corruption aa.. എൻ്റെ nethrelands കാരൻ friendnu Re und അതും 2017 model..no തുരുമ്പ്..export quality..ഇവിടെ ഫുൾ thurumb...honda hinees 350 engine മാത്രം നല്ലത് ബാക്കി ഒക്കെ സ്ക്രാപ്പ് aaa
@@dragunfiredragunfire8320 പുതിയ j series engine ഒക്കെ നല്ല tappet issue indd pinne fuel tank വെള്ളം കയ്‌റൽ ഒക്കെ ഇൻഡ്... വലിയ complaint and quality issue ഇല്ലാത്ത വണ്ടി യമഹ മാത്രം
@@Factos7007 100% correct yammha thanne aanu ippol nilavaram ulla vandikal tharunnathu..
Suzukiyum bst. Aanu avanmarude engine puppuli aanu but poor device and marketing vandi irangunnilla..
Enikku honda irakkiyathhil. Ettavum bat aayi thonniyathu old kariza r, pinned CBR 250, CBR 250 8 rpm kazhijee kayaru karizma 3 rpm kazhijaal valichhu edutthondu pokum ammathiri torq ippol ulla vandikalil onnum as performers kittunnilla emition norms okke kondaayirikkam..
Ippol use cheythathil bst mt15 .. Milegue undu power undu bst riding experiasum kittunnu..
Cb350 njan use cheyyunnundu 1 and second gear verum shokm 3 and 4 kuzhappamilla 5 the gearil power idinju thazhoottu pokunna. feel... Pinned kayattatthil slow aayal 2 and gearil care pokendi varum.. Frndinte vandiyaanu.. Hhighnness 350..