യാത്ര സുഖകരമാക്കാൻ എന്തൊക്കെ ചെയ്യാം/Meteor 350 Self Modification/Riding Solution for All India

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 156

  • @akhilhere2428
    @akhilhere2428 Год назад +8

    നിങ്ങൾ കൊളളാം
    എത്ര മികച്ച രീതിയിലാണ് നിങ്ങൾ ആ വണ്ടിയുടെ പോരായ്മകൾ മാറ്റിയത് 😘

    • @IndianRiders-cj1vq
      @IndianRiders-cj1vq  Год назад

      വളരെ നന്ദിയുണ്ട്.
      നിങ്ങളിത് മസ്സിലാക്കിയല്ലോ ഇപ്പൊ എൻ്റെ വണ്ടി യാതൊരു വിധ പ്രശ്നങ്ങളും ഇല്ല
      ചില യാത്രകൾ വലിയ കഷ്ട്‌പ്പടാണ് അവിടെ നിന്നും രക്ഷ നേടാം.
      ചെളിയിൽ കൂടി ഓടിക്കുമ്പോ ആണ് ഈ പണി എടുത്ത തീരുമാനം വളരെ നല്ല തീരുമാനം ആണ് എന്ന്.

  • @niranjanmenan944
    @niranjanmenan944 Год назад +4

    Very useful video sir👌
    Subscribed 👍
    ആദ്യമായാണ് ഒരു വീഡിയോ skip അടിക്കാതെ മുഴുവൻ കണ്ടത്...
    Valuable info... ഒരു meteor എടുക്കാനുള്ള plan ൽ ആണ്.. Thank u sir👍

    • @IndianRiders-cj1vq
      @IndianRiders-cj1vq  Год назад +1

      വളരെ നന്ദിയുണ്ട്.
      ഇനി ഉടൻ തന്നെ അടുത്ത വീഡിയോ വരും meteor gyarndi. അതിൻ്റെ പനിപുറയിലാണ് .
      Subscribe ചെയ്യും എന്നു വിശ്വസിക്കുന്നു

  • @NetworkGulf
    @NetworkGulf 7 месяцев назад +2

    നല്ല വാഹനങ്ങൾ നിർമ്മിക്കാൻ റോയൽ എൻഫീൽഡ് പഠിച്ചു വരുന്നു Good

    • @IndianRiders-cj1vq
      @IndianRiders-cj1vq  7 месяцев назад

      അതെ
      വളരെ നല്ല ഒരു അഭിപ്രായം പറഞ്ഞതിൽ സന്തോഷം ❤️

  • @ajijikarunan834
    @ajijikarunan834 10 месяцев назад +1

    Well explained Mr Manoj,Very good information for Meteor lovers 👏

  • @kvdas4569
    @kvdas4569 Год назад +1

    Good video. So informative too. Thanks you bro, appreciate your effort

    • @IndianRiders-cj1vq
      @IndianRiders-cj1vq  Год назад

      ഇതാണ് എൻ്റെ അവാർഡ്.
      വളരെ നല്ല ഒരു അഭിപ്രായം പോസ്റ്റ് ചെയ്ത താങ്കൾ എനിക്ക് വളരെ പ്രിയപെട്ട സുഹൃത് തന്നെ

  • @alibayalibay4015
    @alibayalibay4015 3 месяца назад +1

    എനിക്കും പരാതി ചളി തിരിക്കുന്ന കാര്യത്തിൽ ആയിരുന്നു 👍🏻

    • @IndianRiders-cj1vq
      @IndianRiders-cj1vq  3 месяца назад

      👍

    • @IndianRiders-cj1vq
      @IndianRiders-cj1vq  3 месяца назад

      ഞാൻ ഇതിന് വേണ്ടി നിയമ പരമായി നോക്കി പക്ഷെ ഒരു പ്രതികരണം ഇല്ല.
      അതു കൊണ്ട് ഞാൻ തന്നെ തീരുമാനിച്ച ഐഡിയ ആണ്.
      ക്ലാസിക്ക് 350
      മദ്ഗാർഡ് ഉപയോഗിച്ച് ഉണ്ടാക്കി നോക്കി അത് 👍 ആയതു കൊണ്ടാണ് വീഡിയോ ചെയ്തത്.
      എന്റെ ചാനൽ ഒന്ന് ശബ്സ്ക്രൈബ് ചെയ്യണേ

  • @reghuvc
    @reghuvc 2 года назад +5

    Appreciate your enthusiasm for motorcycling

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад

      നന്ദി പറയുന്നു.
      എനിക്ക് നിങൾ തരുന്ന അങീകാരമാണ്.

    • @arpith7
      @arpith7 2 года назад +1

      @@IndianRiders-cj1vq
      5:08
      Foot rest cheyth eduthathano atho vangiyathano

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад

      വാങ്ങിയതാണ്

    • @arpith7
      @arpith7 2 года назад +1

      @@IndianRiders-cj1vq
      എവിടെ നിന്നാ വാങ്ങിയെ .

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад

      എന്ത് ആണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല

  • @subinpaul9375
    @subinpaul9375 3 месяца назад +1

    Rear seat just ഒന്ന് extend ചെയ്യാൻ എന്തെങ്കിലും അല്ലെങ്കിൽ ഹോണ്ട 350 or ക്ലാസിക് 350 യുടെ ബാക്ക് pillion support പോലത്തെ വളയം meteor nu വേണ്ടി നോക്കി നടക്കുന്നു. Luggage വെക്കണം എന്നില്ല.

    • @IndianRiders-cj1vq
      @IndianRiders-cj1vq  3 месяца назад

      അതിന് പറ്റിയ ഒരു ഫിട്ടിങ്ങ് സാധനം ഓൺലൈനിൽ കിട്ടും.
      അത് വാങ്ങി പിടിപ്പിച്ചാൽ 2" (രണ്ടിഞ്ച്) പുറകിലേക്ക് നീട്ടി കിട്ടും.
      ഇനീ അത് അനുയോജ്യമായ രീതിയിൽ രണ്ട് പട്ട വാങ്ങി തുള ഇട്ട് എടുത്താലും മതി

    • @IndianRiders-cj1vq
      @IndianRiders-cj1vq  3 месяца назад

      Auto Infinity Pillion സീറ്റ് ബാക്ക് റെസ്റ്റ് എക്സ്റ്റെൻഡർ | റീലൊക്കേഷൻ കിറ്റ് (അറോറ/സ്റ്റെല്ലർ/സൂപ്പർനോവ) ന് RE Meteor 350-ന് അനുയോജ്യമാണ്. ബാക്ക് റെസ്റ്റ് പ്രത്യേകമായി വാങ്ങണം* (ജോയർ | സെറ്റ്) amzn.in/d/8R0DAkl

  • @rahulpushpangadan9279
    @rahulpushpangadan9279 Год назад +4

    ഇതുവരെ കണ്ട ഏറ്റവും വലിയ അബദ്ധം halogen light മാറ്റി LED വച്ചത് അതും ലോങ് long റൈഡിങ് ന്

    • @IndianRiders-cj1vq
      @IndianRiders-cj1vq  Год назад +1

      നമസ്കാരം ഞാൻ ഈ LED LIGHT ഉപയോഗിച്ച് 18 മാസം കൊണ്ട് 35000. കിലോമീറ്റർ ഓടി.
      ഇതുവരെ എനിക്ക് അത് ഒരബദ്ധം ആണ് എന്ന് തോന്നിയിട്ടില്ല
      ഹാപ്പി ആണ്

  • @jamshadkombam3965
    @jamshadkombam3965 Месяц назад +1

    Handlebar change ചെയ്തിട്ടുണ്ടോ ??

    • @IndianRiders-cj1vq
      @IndianRiders-cj1vq  Месяц назад

      ഇല്ല അത് കമ്പനി സാധനം തന്നെ 👍
      നന്ദിയുണ്ട് ചാനൽ ശബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ❤️

  • @kidooscorner7348
    @kidooscorner7348 2 года назад +1

    Hi etta..ithinte back rack evdunu vangichadanu..pls help me

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад

      നിങ്ങൾ പറയുന്നതു ശരിക്കും മനസ്സിലാക്കാൻ കഷ്ടമാണ്. ടോപ്പ് ബോക്സ് ആണ് എങ്കിൽ അത് MOTO ടെൻ ർമനാട്ടുക്കര.

    • @kidooscorner7348
      @kidooscorner7348 2 года назад +4

      Adyam thanne njn oru automobile pundit onum alla, pinna back rack ennu paranjal athu back Ile luggage carier anennanu udhesikunad ennu e vishayathil expert aaya thankalu manasilakavunadalle ullu..so pls try to not insult anyone who doesn't have too much knowledge about this😊

  • @nk2523
    @nk2523 3 месяца назад +1

    ഈ വണ്ടിയിൽ ഏതു വണ്ടിടെ ബാക്ക് റസ്റ്റ്‌ ആണ് യൂസ് ചെയ്തിട്ടുള്ളത്?

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 месяца назад

      നമസ്കാരം 🙏
      ഇത് meteor ടോപ് വേരിയന്റാണ് ഇതിൽ ബാക്ക് റസ്റ്റ്‌ ഇൻബിൾട്ടാണ്.
      Meteor soper nova ❤️

  • @jacksont277
    @jacksont277 2 года назад +2

    Side stand censor evide anu ennu kanichilla

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад

      സൈഡ് സ്റ്റാൻഡ് ഘടിപ്പിച്ച നട്ട് ബോർഡ് ഇരിക്കുന്ന അവിടെ തന്നെ

  • @sheshu1001
    @sheshu1001 2 года назад +1

    What’s tahat u hv installed on engine guard/leg guard??

  • @mylifevlogs-sreehari6526
    @mylifevlogs-sreehari6526 2 года назад

    Thanks Bro... Precaution on Side stand sensor.. 👌👌Really valuable information 🥰🙏

  • @mubzplay
    @mubzplay 2 года назад +1

    ഇപ്പൊ ഉള്ള meteoril extender ഉണ്ട്

  • @pathway953
    @pathway953 2 года назад +1

    Hi please let me know where can install the led lights for meteor 350 2021 model

    • @vookie
      @vookie Год назад

      Please go for good quality. See colort emperature. With caps

  • @rur5617
    @rur5617 2 года назад +4

    Chetta ethupole vandiyil cheyanamennundu evide cheythu tharum

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад

      നമ്മുടെ അടുത്ത പ്രദേശങ്ങളിൽ തന്നെ ഇത് ചെയ്തു തരുന്ന ആളുകളെ കാണാൻ സാധിക്കും ഒന്ന് മെനക്കെടണം ന്ന് മാത്രം

  • @ARJUNKS-kx3mz
    @ARJUNKS-kx3mz Год назад +2

    Mileage ethra kitunund Sir

  • @anoopsatheesan2943
    @anoopsatheesan2943 Год назад +1

    നല്ല അവതരണം. 👌👌

  • @Nijilsonofnambeeri
    @Nijilsonofnambeeri 2 года назад

    Excellent 👌👌 Happy journey💪😍

  • @sajansimonaranmula
    @sajansimonaranmula 2 года назад +1

    Highly informative brother..Thank you you sharing it!

  • @paulkiranlee1
    @paulkiranlee1 3 месяца назад +1

    Well explained

  • @sajincpaul
    @sajincpaul 11 месяцев назад +1

    Vandi model പറഞ്ഞില്ലല്ലോ

    • @IndianRiders-cj1vq
      @IndianRiders-cj1vq  11 месяцев назад +1

      2021/2022
      KL 65 R

    • @sajincpaul
      @sajincpaul 11 месяцев назад

      2024 il same meteor alle ... updation vanno എന് അറിയാന്‍ വേണ്ടി ചോദിച്ചതാണ്.. thanks bro

  • @TijoUae
    @TijoUae 9 месяцев назад +1

    I want royal Enfield standard 500.. 2019 last model

    • @IndianRiders-cj1vq
      @IndianRiders-cj1vq  9 месяцев назад +1

      ഞാൻ ശ്രമിക്കാം താങ്കളും ശ്രമിച്ചു നോക്കു.
      എന്റെ വീഡിയോ കണ്ടതിൽ വളരെ സന്തോഷം 🙏

    • @TijoUae
      @TijoUae 9 месяцев назад +1

      Ok

  • @artraveltech
    @artraveltech 2 года назад +1

    Footrest link please

  • @mashoor7421
    @mashoor7421 2 года назад +1

    വണ്ടി സൂ പ്പർ

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад

      തീർ്ചയായിട്ടും സൂപ്പർ ആണ്

  • @varunv274
    @varunv274 2 года назад +1

    Fog lamp and headlights link undel onnu comment chiyu

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад

      +919048038934 ഉപനേഷ്. കോഴിക്കോട്

    • @DayasHub
      @DayasHub 2 года назад

      Police maaman മാർ, MVD മാമൻ മാർ pokkum

    • @spknair
      @spknair 2 года назад

      @@DayasHub
      മഞ്ഞുള്ള സ്ഥലങ്ങളിലേക്ക് പോകുകയാണ് എന്ന് സമർത്ഥിക്കാൻ കഴിഞ്ഞാൽ ചാർജ്ജ് ചെയ്യില്ല.😊

    • @varunv274
      @varunv274 2 года назад

      Same fog lamp clamps venam ayiruunu..
      Onnu help chiyo

  • @lijomathewrose
    @lijomathewrose 2 года назад +2

    Super

  • @sarathraj0901
    @sarathraj0901 2 года назад +1

    Mud guard fitting extra work how much cost

    • @sarathraj0901
      @sarathraj0901 2 года назад

      Mud guard rate

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад

      പൊളിമാർക്കറ്റിൽ 450 രൂപ
      പണിക്കൂലി 850 രൂപ
      പെയിന്റിങ് 300 രൂപ
      നട്ട് ബോർഡ് 12 രൂപ

  • @josephbastian1692
    @josephbastian1692 Год назад +1

    6 feet ഉയരം ഉള്ള ഒരാൾക്ക് ഈ വണ്ടി comfortable ആയിരിക്കുമോ

    • @IndianRiders-cj1vq
      @IndianRiders-cj1vq  Год назад +1

      ഞാൻ വർക്ക് ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ 6 അടിക്ക് മേലുണ്ട് അയാൾക്ക് കുഴപ്പമില്ല എന്ന് പറഞ്ഞു അത്രയേ എനിക്ക് ഇതിൽ അഭിപ്രായം പറയാൻ പറ്റു.
      എന്റെ വീഡിയോ കണ്ട് അഭിപ്രായം പറയാൻ കാണിച്ച ആ സ്നേഹം നിറഞ്ഞ മനസ്സിന് നന്ദി പറയുന്നു

    • @subinpaul9375
      @subinpaul9375 3 месяца назад +1

      Please also test drive Bullet. I think It is more apt for taller people than Meteor . Meteor foot pegs position is forward and seat height is low.
      Also Bullet is equally comfortable for pillion riders. Meteor driver comfort is maximum. But pillion below average.
      look wise, performance wise , pick up wise Meteor is modern retro.

  • @kailasnarayan3831
    @kailasnarayan3831 2 года назад +1

    Ithrem okke serik aavashyam indo?

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад +1

      യാത്ര കഴിഞ്ഞ് മനസിലായി ഇത്രയും വേണ്ട എന്ന്

  • @jayakumar.k540
    @jayakumar.k540 Год назад +2

    ഹാലൊജൻ മാറ്റി led ആക്കിയതിന്റെ ഗുണം ലോങ്ങ്‌ നൈറ്റ്‌ റൈഡിൽ മനസിലാകും.
    നമുക്കും റോഡ് കാണാൻ സാധിക്കില്ല, ഓപ്പോസിറ്റ് വരുന്നവർക്കും ഒന്നും കാണാൻ സാധിക്കില്ല,

    • @IndianRiders-cj1vq
      @IndianRiders-cj1vq  Год назад

      അവിടെ ഞാൻ ലൈറ്റ് ഡിം ചെയ്തു ശേഷം മഞ്ഞ നിറമുള്ള ഫോഗ് ലാം ഉപയോഗിച്ച് യാത്ര തുടർന്നു.
      അത് എക്സ്പ്രസ് ഹൈവേ കളിലാണ്

  • @sbtalk6180
    @sbtalk6180 2 года назад +1

    modify cheythal insurance claim kitumo ?

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад

      ബംബർ ടു ബംബർ ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല. എന്നാല് ആർസി ഓണർക്കം ഡ്രൈവർ ക്കുള്ള 150000/- കിട്ടും

  • @vookie
    @vookie Год назад +3

    Halogen always Better than Led. My experience as a rider. I used dominar, karizma, thunderbird500, last one interceptor650. All bought with my own money. Halogen is best i can say. Led is waste.

  • @metturmreaglefurniture7932
    @metturmreaglefurniture7932 2 года назад +1

    Super sir, my best wishes

  • @harisvk2305
    @harisvk2305 Год назад +1

    Bro, hows it genuine edukaamoa

    • @IndianRiders-cj1vq
      @IndianRiders-cj1vq  Год назад

      നിങ്ങളുടെ അഭിപ്രായങ്ങൾ വാട്സാപ്പിൽ പറയു

  • @ayyuvalappilayyuvalappil934
    @ayyuvalappilayyuvalappil934 10 месяцев назад +1

    Hai bro i nihmth plywood....cahttiparmb

  • @sathrengs7349
    @sathrengs7349 Год назад +1

    ഒരു കാറ്റാടി കൂടെ വെക്കാമായിരുന്നു 😁

  • @Aviyal_paruvam
    @Aviyal_paruvam 2 года назад +1

    👍👍

  • @abinjose6052
    @abinjose6052 2 года назад +2

    Head light LED adipoli aayi but MVD varanjal bhaghyam😂

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад +1

      എൽഇഡി ലാമ്പ് എം വി ഡിക്ക് പ്രോബ്ലം ആണ് എന്നാൽ ഇതിന് കണ്ണിൽ കുത്തുന്ന അത്ര ലൈറ്റ് ഒന്നും ഇല്ല നമുക്ക് റോഡിൻറെ എഡ്ജ് കാണുകയും കുറച്ചു ദൂരത്തേക്ക് കിട്ടുകയും മാത്രമേ ഉള്ളൂ നല്ല വിലകൂടിയ ബൾബാണ് 4200 രൂപ വിലയുണ്ട്

    • @Ar_Kafr
      @Ar_Kafr Год назад +1

      HJG അല്ലേ

    • @IndianRiders-cj1vq
      @IndianRiders-cj1vq  Год назад

      എനിക്ക് മനസിലായില്ല

  • @spknair
    @spknair 2 года назад +1

    8:15
    Halogen ഉപയോഗിച്ചാൽ ലോങ് റൈഡിന് എന്താണ് കുഴപ്പം ?
    പുതിയ മഡ്ഗാർഡ് കാരണം ചെളി തെറിയ്ക്കുന്നതിന് കുറവുണ്ടോ?

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад

      റോഡിൽ എതിരെവരുന്ന വാഹനത്തിന്റെ പ്രകാരം നമുക്ക് കാഴ്ച കുറക്കും അതിനു വേണ്ടി മാത്രം റോഡിന്റെ എഡ്ജ് നന്നായി കാണാം

    • @spknair
      @spknair 2 года назад +3

      @@IndianRiders-cj1vq
      അതായത് താങ്കളുടെ വണ്ടിയിൽ ഡിം ചെയ്താലും വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല എന്ന് .
      ഫിലമെന്റിന്റെ അലൈൻമെന്റ് മാറിയിരുന്നോ എന്ന് നോക്കിയിരുന്നോ ; ഈ പ്രയോഗം നടത്തുന്നതിന് മുന്നേ ?
      പിന്നെ LED ആക്കി.
      എത്ര K ?
      പോകുന്ന വഴി മഴയുണ്ടായാൽ?
      പൊടിയുടെ അംശം കൂടുതൽ ഉള്ള റോഡിൽ ?

    • @powerfullindia5429
      @powerfullindia5429 2 года назад +1

      @@spknair പുള്ളിക് അതിനെ കുറിച് വലിയ ധാരണ ഇല്ല കുറെ നാൾ കഴിയുമ്പോൾ മനസിലാകും, പിന്നെ mvd pidichl 10000 പോകും

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 2 года назад +1

    Spr

  • @upasanacreations2436
    @upasanacreations2436 2 года назад

    Thanks ചേട്ടാ..

  • @സുൻദുസ്
    @സുൻദുസ് 2 года назад +2

    ആവർത്തന വിരസത ഉണ്ട്

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад

      ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുന്നതാണ്.

  • @amaliamali-bt3bz
    @amaliamali-bt3bz Год назад +1

    ബ്രോ മെറ്റിയോർ ലോങ്ങ്‌ റൈടിന്ന് അടിപൊളിയാ പക്ഷെ ബേക്കിൽ ആളിരികുംപോൾ ഷോകപ്പ് നാല്ലോം അടിക്കുന്നുണ്ട് അതിന്നെന്തെങ്കിലും പരിഹാരം കണ്ടോളു..

    • @IndianRiders-cj1vq
      @IndianRiders-cj1vq  Год назад

      ഞാൻ ലോങ്ങ് പോയപ്പോൾ വണ്ടിയും ലഗേജും പില്ല്യനും ഞാനും കൂടി 378 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു
      എനിക്ക് അങ്ങിനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല.
      താങ്കളുടെ വണ്ടിയിൽ ടെൻഷൻ കൂട്ടാൻ പറ്റും ഒന്ന് പരീക്ഷിച്ചു നോക്കൂ

  • @rashidrpp
    @rashidrpp 2 года назад +1

    Mvd kanda appo eyuthi tharum

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад

      ഇന്ത്യയിൽ കേരളം കൂടാതെ മറ്റു പല സംസ്ഥാനങ്ങളിലും ഞാൻ ഇത് ഓടിച്ചു പോയി അവിടെ ഒന്നും MVD . ഇല്ല എന്നാണോ.

  • @indiangaragewandoor6569
    @indiangaragewandoor6569 2 года назад +1

    👍👍👍👍👍👍❤

  • @artraveltech
    @artraveltech Год назад +1

    Back footrest link please

    • @IndianRiders-cj1vq
      @IndianRiders-cj1vq  Год назад

      Thanks.
      തരാം

    • @IndianRiders-cj1vq
      @IndianRiders-cj1vq  Год назад +1

      Flipkart ലെ ഈ TRP Traders STAINLESS STEEL Pillion Left, Right Foot Rest Mount, REAR Foot Rest FOR ROYAL ENFIELD INTERCEPTOR 650/ CONTINENTAL 650 Foot Rest നോക്കുക.
      dl.flipkart.com/dl/trp-traders-stainless-steel-pillion-left-right-foot-rest-mount-rear-royal-enfield-interceptor-650-continental-650/p/itm214b37b7c9f1c?pid=FTRG5RU953JX92ZG&cmpid=product.share.pp&_refId=PP.baa1188f-6482-49ba-8529-323309c938ea.FTRG5RU953JX92ZG&_appId=CL

    • @IndianRiders-cj1vq
      @IndianRiders-cj1vq  Год назад +1

      ഇത് ഇന്റർ സെപ്റ്റർ ന്റെ ആണ്.
      എന്നാൽ ഒരു ഹോൾ നമ്മൾ മാറ്റി തുളക്കണം ശേഷം ഫിറ്റ് ചെയ്തോളൂ

    • @artraveltech
      @artraveltech Год назад +1

      Thank you so much ❤

  • @anaswarjoy6038
    @anaswarjoy6038 2 года назад +1

    Ith oke legal aano...MVD pidikille???

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад

      ഇതിൽ ഒന്നും തന്നെ MVD.അനുശാസിക്കുന്ന കാര്യത്തിൽ അതികമല്ല.
      നിയമപരമായ കാര്യങ്ങളും
      നോക്കി തന്നെ ആണ് ഇത് ചെയ്തത്.

  • @praveennair8468
    @praveennair8468 Год назад +1

    മൊബൈൽ നമ്പർ തരുമോ സർ 🙏🏼

  • @rashidtkz3554
    @rashidtkz3554 2 года назад +1

    തിരൂരിൽ സർവീസ് മോഷമാണോ.. അവടെ വണ്ടി ബുക് ചെയ്തിട്ടുണ്ട് 🙄🙄

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад

      തിരൂരിൽ എബിസി ആണെങ്കിൽ വലിയ പരാജയമാണ് നേരിട്ടത് അനുഭവം ഉണ്ടായിട്ടുണ്ട് അതിൽ ഒരു വീഡിയോ ഞാൻ ചെയ്തതാണ്.
      മഹാ കഷ്ടം തന്നെ

    • @harisvk2305
      @harisvk2305 Год назад

      Yes tirur very bad customer service also

  • @ajithknair1983
    @ajithknair1983 Год назад +1

    ചേട്ടന്റെ no ഒന്ന് തരുമോ

  • @TheMalluRebel
    @TheMalluRebel Год назад +1

    Poli🔥❤️🌟

  • @robinchanth3473
    @robinchanth3473 2 года назад +6

    ദൂര യാത്രകൾക്ക് normal halogen (light yellow) ആണ്‌ നല്ലത്, it's easily replaceable
    And get good long visibility.
    LED white light മഴ വന്നാൽ ഒന്നും കാണില്ല..

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад

      വളരെ നദി

    • @powerfullindia5429
      @powerfullindia5429 2 года назад +1

      അത്‌ മാത്രം അല്ല മഞ്ഞു ഉള്ള സമയത്ത് ഒന്നും കാണില്ല led ആണേൽ, അതുകൊണ്ടാണ് സ്റ്റാൻഡേർഡ് വണ്ടി കമ്പനി ഒക്കെ ഇപ്പോളും ഹാലൊജൻ ബൾബ് യൂസ് ചെയുന്നത്

    • @vookie
      @vookie Год назад

      Verum Led waste because of blue tint. Always go for warm leds

  • @riyaskraja106
    @riyaskraja106 2 года назад +24

    എന്നിട്ട് ഇതിലേക്കൊരു ടർപോളിനും കെട്ടി പെർമിറ്റും കുടെ എടുത്താൽ ഓട്ടോറിക്ഷ ആയി ഓടിക്കാം.

    • @salihm1155
      @salihm1155 2 года назад +1

      Athe eth kurach over ayi. Cycle chali therikathirikan use cheyunna idea use cheyth teaman

    • @IndianRiders-cj1vq
      @IndianRiders-cj1vq  2 года назад +8

      നിങ്ങളുടെ നാട്ടിൽ ഓട്ടോറിക്ഷ ഇങ്ങനെ ആണ് അല്ലേ

    • @riyaskraja106
      @riyaskraja106 2 года назад +1

      @@IndianRiders-cj1vq അതെ 😍

    • @BeenaRani-ri8lt
      @BeenaRani-ri8lt Год назад +1

      🤣🤣🤣🤣🤣🤣

  • @praveennair8468
    @praveennair8468 Год назад +1

    എനിക്കും ഇതുപോലെ ചെയ്യണം സാറിന്റെ നമ്പർ തരുമോ 🙏🏼

  • @ananthujayan7013
    @ananthujayan7013 11 месяцев назад +1

    Pottan enn paranjhal loka pottaan😂😂

  • @Ar_Kafr
    @Ar_Kafr Год назад +1

    ഫ്രണ്ട് മഡ്ഗാർഡിൽ നിന്നും ചെളി തെറിക്കുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്.... താങ്കൾ കണ്ടെത്തിയ സൊലൂഷൻ എല്ലാവർക്കും ലഭ്യമാകണമെന്നില്ല.. റോയൽ എൻഫീൽഡ് തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തിയാൽ നന്നായേനെ...
    ഫ്യൂവൽ പമ്പിൽ നിന്നും അത്യാവശ്യം സൗണ്ട് വരുന്നുണ്ടോ എന്ന് എനിക്കൊരു സംശയം ഉണ്ട്... എൻറെ വണ്ടി 700 കിലോമീറ്റർ ഓടിയതേയുള്ളൂ ...

    • @IndianRiders-cj1vq
      @IndianRiders-cj1vq  Год назад +1

      റോയൽ എൻഫീൽഡ് കമ്പനിക്ക് ഞാൻ ഒരു മെയിൽ അയച്ചിരുന്നു അതിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ല തൽക്കാലം നമ്മൾ ചെയ്യുന്ന മതകാട് മാറ്റിവയ്ക്കുക എന്ന പരിപാടി തന്നെ തുടരും ഈ വണ്ടിക്ക് ശേഷം ഇറക്കിയ ഹണ്ടർ എന്ന് പറയുന്ന വണ്ടിയിൽ ഇതിലും ചെറിയ മടുകാട് ആണ് അപ്പോ അതിൽ നിന്നും നമുക്ക് മനസ്സിലാവുന്നത് കമ്പനി ഡിസൈനിൽ മാറ്റ ം വരുത്തില്ല എന്നാണ് പിന്നെ താങ്കളുടെ വണ്ടിയിൽ നിന്നും ശബ്ദം വരുന്നത് ഫ്യുവൽ ഇൻജക്ഷൻ മോട്ടോർ വർക്ക് ചെയ്യുന്ന ശബ്ദമാണ് അതിൽ ശബ്ദ വ്യത്യാസമുണ്ടെങ്കിൽ തീർച്ചയായും നല്ല ഒരു വർക്ക് ഷോപ്പിൽ കാണിക്കുക താങ്ക്യൂ

    • @Ar_Kafr
      @Ar_Kafr Год назад +1

      എനിക്കും മഡ്ഗാർഡ് ഒന്ന് മാറ്റി പിടിക്കണം എന്ന് ആഗ്രഹമുണ്ട് ചേട്ടൻറെ നമ്പർ ഒന്ന് തരാമോ

    • @IndianRiders-cj1vq
      @IndianRiders-cj1vq  Год назад

      9656439276

  • @jinusoman8924
    @jinusoman8924 Год назад +1

    ഞാന്‍ meteor എടുക്കണമെന്ന് കരുതിയതാണ്. ഇതിനേക്കാള്‍ നല്ലത് ക്ലാസിക് അല്ലേ... എന്താ ചേട്ടന്റെ അഭിപ്രായം

    • @IndianRiders-cj1vq
      @IndianRiders-cj1vq  Год назад

      നല്ല ചോദ്യം ഞാൻ ഒരിക്കലും മറ്റ് വാഹനങ്ങൾക്ക് ശുപാർശ ചെയ്യില്ല എനിക്ക് മനസ്സിന് ഇഷ്ടപ്പെട്ട ഒരു വണ്ടി മെറ്റിയോറാണ്

    • @subinpaul9375
      @subinpaul9375 3 месяца назад +1

      Classic 2024 September onwards modern with led headlights and variety Colors.
      Modern looks ,Single long drive, pick up , rear 17inch 140mm tyre ഒക്കെ വെച്ച് meteor ആണ് better.
      City use Hunter is good with pick up of 14kg less weight, sporty handlebar , good long seat. , good design Colors and 25000rs less

  • @Nijilsonofnambeeri
    @Nijilsonofnambeeri 2 года назад +1

    Excellent 👌👌 Happy journey💪😍

  • @sivadasst2076
    @sivadasst2076 Год назад +1

    👍👍👍