ഒരു ഫാൻ എന്ന നിലയിൽ അല്ലാതെ, ഒരു സാധാരണ യൂസർ എന്ന നിലയിൽ ഈ വീഡിയോ കാണാൻ ശ്രമിക്കുക..! ഇൻസ്റ്റാഗ്രാമത്തിൽ താമസമുള്ളവർ ഇവിടെ കമോൺ @ stalinkraju പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁😁 നമ്മുടെ ഇംഗ്ലീഷ് ചാനൽ ലിങ്ക് ഇവിടെ കാണാം. ruclips.net/channel/UCYsfHSr8kcWZCUmIwrYc6-A
ഞാനൊരു 2005 മോഡൽ RE 350 കൊണ്ടു നടക്കുന്ന ആളാണ്. പക്ഷെ HONDA ഇറക്കിയ ഈ 350 എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ക്വാളിറ്റിയാണ് HONDA യുടെ മുഖമുദ്ര. ഇപ്പോഴത്തെ റൈഡിംഗ് സുഖം എത്ര കാലം കഴിഞ്ഞാലും HONDA യുടെ വണ്ടികളിൽ നഷ്ടമാകില്ല.
ടൂറിംഗ് ആണ് മെയ്ൻ ഉദേശം എങ്കിൽ Honda CB350 ആണ് നല്ലത് കാരണം ഹോണ്ടയുടെ എൻജിൻ ക്വാളിറ്റി എൻജിൻ റിഫൈമെൻറ് ബിൽഡ് ക്വാളിറ്റി എന്നിവ ഹോണ്ടക്ക് ആണ് ഉള്ളത് അതിൽ ആരും തർക്കം പറയില്ല. ഇനി നമ്മൾ യാത്ര പോകുമ്പോൾ 100% വണ്ടിയെ ആശ്രയിച്ചാണ് പോകുന്നത് വണ്ടിക് ചെറിയ ഒരു പ്രോബ്ലം വന്നാൽ പോലും നമ്മക്ക് അത് വലിയ തലവേദന ആകും honda യമഹ Tvs ഹീറോ എൻഫീൽഡ് എന്നി കമ്പനി കളിൽ എറ്റവും നല്ല എൻജിൻ ബിൽഡ് ക്വാളിറ്റി എന്നിവ ഉള്ളത് ഹോണ്ടക്ക് ആണ് അങ്ങനെ ഉള്ളപ്പോൾ ഹോണ്ടയുടെ Cb 350 ആയിരിക്കും നല്ലത് നമ്മക്ക് ധൈര്യമായി എങ്ങോട്ട് വേണമെകിലും സഞ്ചാരിക്കം ഇത് എന്റെ അഭിപ്രായം ആണ് ശെരിയാണ് എന്ന് തോന്നുന്നവർക്ക് സപ്പോർട്ട് ചെയ്യാം
@@mrafi6173 why laughing??? Njan ഹോണ്ടയിൽ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു..... ഇത്തരത്തിലുള്ള അവരുടെ വാറണ്ടികളും, ഗ്യാരണ്ടികളും ഒക്കെ നല്ല ശുദ്ധ 916 തട്ടിപ്പുകൾ മാത്രമാണ്
Safteyude കാര്യത്തിൽ honda മുന്നിൽ ആണ്, abs standard feature ആക്കിയത് പോലെ ഭാവിയിൽ Slipper cluthum traction കണ്ട്രോളും എല്ലാ ബൈക്കിലും വരും, cb350 is more value for money, പിന്നെ honda യുടെ reliability ഒരിക്കിലും re ക്ക് തരാൻ കഴിയില്ല😁. Nb:-i am fan of both brands 10 വർഷംമായി unicorn ഉപയോഗിക്കുന്നു, 2വർഷം മുമ്പ് classic350 bs4 എടുത്ത് ഒരുപാട് പണി കിട്ടിയ നിലക് പറഞ്ഞതാ 🤗
Really good comparison. Ottum biased alla. Kaaryangal ellam angu thurannu paranju.. super bro .. Keep going. Both the bikes are good. RE and Honda fans inu Kannum pooti ee vandikalil avarude brand edukaam. Neutral aayitullavarku ee video il oru 10th minute muthal onnu koodi kandu select cheyyaam
Meteor 350💥💥💥 fire ball ഇതിലും ലൂക്കാണ് 😍😍ആ ഗ്ളാസ്സും pillion backrestum ഇല്ലാതെ nice ആണ് side ലുക്ക്. എനിക്ക് എടുക്കണം അതിന്റെ ഓട്ടത്തിലാണ് വിത്ത് in two months 🔥🔥
1996 മോടൽ സ്റ്റാൻഡേർഡ് ബുള്ളറ്റ് ആണ് ഉപയോഗിച്ചിരുന്നത് .പുതിയ ടോയ് ബുള്ളറ്റുകൾ വന്നപ്പോഴും എടുക്കാൻ തോന്നിയില്ല. ഇപ്പോൾ CB എടുത്തു .പഴയ ബുള്ളറ്റിൻ്റെ ഫീൽ ഉണ്ട്.
18years 1985 മോഡൽ ബുള്ളറ്റ് യൂസ് ചെയ്യ്തു New model 500 ഒക്കെ യൂസ് ചെയ്യ്തു പക്ഷെ 3 days മുന്നേ Honda CB 350 Rs ഓടിച്ചു നോക്കി . ഞാൻ ബുള്ളറ്റിൽ എന്ത് കിട്ടണമെന്ന് ആഗ്രഹിച്ചോ അതെല്ലാം Hondaയിൽ ഉണ്ട് , ഒരു കുറ്റവും പറയാനില്ല സൂപ്പർ .
Very good review bro.. sadharana reviewsil oru bikinu highlight cheythu kanichu mattethinte negatives kooduthal parayum.. you have done a great job, understandable for a normal person.
ഇനി എന്ത് ഇംഗ്ലീഷ് technology വന്നാലും അമേരിക്കൻ technology vannalum ജപ്പാൻ technology മികവ് എത് വേറെ തന്നെ അണ് ഹോണ്ട, യമഹ പോലുള്ള ജപ്പാൻ വണ്ടികളുടെ തട്ട് താണ് തന്നെ ഇരിക്കും🔥❤️
Honda Cb 350 s riding quality and refinement, mileage is way better than royal enfield bikes. Cant even compare. adipoli vandiya. Before buying test drive both bikes.
Thanks for this video. Njan orupad comparison videos kandu but yours was crystal clear and very honest. Confused ayi nilkunna ennepolathe aalkkarkku valare upakarapedunna comparison and final opinion of yours. Really good video 👍👍👍
@@ajiththomas1579 bro Service cost details enthelum parayamo.. Also vandi touring engane ind. Refined aanenn ariyam.. But luggage carrying capacity nokkumbol engane und. Also wind shield vekkan pattumo. Honda athinu vendi enthelum accessories chaiyth tharunnundo.. 175cm 50-55kg..... Ee oru body measurementil enikk vandiye control chaiyan pattumo.... Oru All India Tour oke kond pokan pattumo, Honda service availability oke set aano...??
Test rode the meteor 350 yesterday. I was a ex classic 350 owner. Dint expect much improvement. But after riding I was very impressed regarding ride posture, seat comfort, clear gear shift( no false shifts like in classic), decently reduced vibrations( u can see objects in rear view mirror while accelerating, was not the case with my classic), overall much better than expected. I thought of buying highness but it's no where available, not even able to get a test ride. Meteor is so much more accessible. Everytime re comes out with a bike, ppl keep saying it's better than previous bikes, so I was thinking it's just all fake n just promotion. But after riding I realised I can buy this, it's not bad! So even if u want highness, I think if u test ride meteor, it might change your opinion. It changed mine, I didn't want re. Now I think I'll book this.
A bullet fanboy's review what makes it so insincere. Comparing a royal enfield with a honda is comparing a soldier from world war with a modern day soldier
Ther is nothing insincere about it. I wanted the Honda highness as it's a better machine. But till now I haven't even got a test ride. Service will be a headache too. I'm jus comparing meteor to my previous classic n there is a World of difference. If highness was available in my city, I would have booked that by now. Since it's not n meteor is, I booked it.
Ippol kooduthal RE thanne. But within 4 months Big wing coming in Alleppey, Malappuram, Thrissur, Calicut, Kollam and Trivandrum in addition to Cochin. In next phase, Bigwing will come to almost all districts except maybe wayanad. Hondakkum ariyaam REyude keralathile hold.
@@SKRmotovlogs but long ride leh ladakh okke poyaal only we can see RE service centers. Avideyokke Honda varanamenkil will take long time and this bike kure irangheendivarum
ഒരു ഫാൻ എന്ന നിലയിൽ അല്ലാതെ, ഒരു സാധാരണ യൂസർ എന്ന നിലയിൽ ഈ വീഡിയോ കാണാൻ ശ്രമിക്കുക..!
ഇൻസ്റ്റാഗ്രാമത്തിൽ താമസമുള്ളവർ ഇവിടെ കമോൺ @ stalinkraju
പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁😁 നമ്മുടെ ഇംഗ്ലീഷ് ചാനൽ ലിങ്ക് ഇവിടെ കാണാം. ruclips.net/channel/UCYsfHSr8kcWZCUmIwrYc6-A
Good
I am big fan of your
👏🏻👏🏻👏🏻👏🏻👏🏽👏🏽👏🏽👏🏽 വീഡിയോ
സൂപ്പർ
If possible make a review on imperialae 400 vs Honda vs bullet
ഞാനൊരു 2005 മോഡൽ RE 350 കൊണ്ടു നടക്കുന്ന ആളാണ്. പക്ഷെ HONDA ഇറക്കിയ ഈ 350 എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ക്വാളിറ്റിയാണ് HONDA യുടെ മുഖമുദ്ര. ഇപ്പോഴത്തെ റൈഡിംഗ് സുഖം എത്ര കാലം കഴിഞ്ഞാലും HONDA യുടെ വണ്ടികളിൽ നഷ്ടമാകില്ല.
Correct
crt . anubhavam saakshi hondaye marikadakkan nilavil aarum illa.
ടൂറിംഗ് ആണ് മെയ്ൻ ഉദേശം എങ്കിൽ Honda CB350 ആണ് നല്ലത് കാരണം ഹോണ്ടയുടെ എൻജിൻ ക്വാളിറ്റി എൻജിൻ റിഫൈമെൻറ് ബിൽഡ് ക്വാളിറ്റി എന്നിവ ഹോണ്ടക്ക് ആണ് ഉള്ളത് അതിൽ ആരും തർക്കം പറയില്ല. ഇനി നമ്മൾ യാത്ര പോകുമ്പോൾ 100% വണ്ടിയെ ആശ്രയിച്ചാണ് പോകുന്നത് വണ്ടിക് ചെറിയ ഒരു പ്രോബ്ലം വന്നാൽ പോലും നമ്മക്ക് അത് വലിയ തലവേദന ആകും honda യമഹ Tvs ഹീറോ എൻഫീൽഡ് എന്നി കമ്പനി കളിൽ എറ്റവും നല്ല എൻജിൻ ബിൽഡ് ക്വാളിറ്റി എന്നിവ ഉള്ളത് ഹോണ്ടക്ക് ആണ് അങ്ങനെ ഉള്ളപ്പോൾ ഹോണ്ടയുടെ Cb 350 ആയിരിക്കും നല്ലത് നമ്മക്ക് ധൈര്യമായി എങ്ങോട്ട് വേണമെകിലും സഞ്ചാരിക്കം ഇത് എന്റെ അഭിപ്രായം ആണ് ശെരിയാണ് എന്ന് തോന്നുന്നവർക്ക് സപ്പോർട്ട് ചെയ്യാം
ഹൃദയത്തിന്റെ ഭാഷയിൽ സത്യസന്ധമായ അവതരണം . അഭിനന്ദനങ്ങൾ 🙌
ചുരുക്കി പറഞ്ഞാൽ ഹോണ്ടയുടെ വണ്ടി എടുക്കണം very good.
😍❤😍❤😍😍💕😍
Enitt service inu mathram ridinu povam... 200km
@@gokulgk9826 ഞാൻ എറണാകുളം 8 കിലോമീറ്റർ
@@jainjanarius6545 njn pavanglude karyama paranje.. Ee palakkad oke jeevikkunna alukal
Meteor👍
Ellam kondu valare nalla reethiyil compare chythu ❣️. Enik ith usefull ayi . Enik honda ishtamayathu kondano ennarilla Hness 350 better than meteor .
😃
Honda thannya vagicho antya thunder bird 7000km vittu oru kashinum kollatha sadhanam
Cb350 test ride cheythu kidilan vandi
Smooth and power full
Bro, Nalla reethiyil compare cheythu, valare simple aayitt paranju, ee video kandal ini , ee bikes kale kurich doubts onnum varilla.. 👍
Honda 6year or 72k full warenty kodukunnu. പറയാൻ വിട്ടു പോയതാണോ എന്നറിയില്ല.
ഉടായിപ്പാണ് അതൊക്കെ
@@theoptimist475 🤣🤣🤣🤣🤣🤣🤣🤣🤣🤣
82k kilometers
@@mrafi6173 why laughing??? Njan ഹോണ്ടയിൽ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു..... ഇത്തരത്തിലുള്ള അവരുടെ വാറണ്ടികളും, ഗ്യാരണ്ടികളും ഒക്കെ നല്ല ശുദ്ധ 916 തട്ടിപ്പുകൾ മാത്രമാണ്
@@theoptimist475 yenthaa karanam njan anyeshichappol avar paranju tires, break pads, chain sprocket ithupolulla normalayi maintenance varunnava oyike bakkiyulla yella parts num warranty und yennanallo . Athum 3 year +extend cheithal 6 yearn appol ath namukk labamalle . Please your genuine reply 😊
Safteyude കാര്യത്തിൽ honda മുന്നിൽ ആണ്, abs standard feature ആക്കിയത് പോലെ ഭാവിയിൽ Slipper cluthum traction കണ്ട്രോളും എല്ലാ ബൈക്കിലും വരും, cb350 is more value for money, പിന്നെ honda യുടെ reliability ഒരിക്കിലും re ക്ക് തരാൻ കഴിയില്ല😁.
Nb:-i am fan of both brands
10 വർഷംമായി unicorn ഉപയോഗിക്കുന്നു, 2വർഷം മുമ്പ് classic350 bs4 എടുത്ത് ഒരുപാട് പണി കിട്ടിയ നിലക് പറഞ്ഞതാ 🤗
Classic vere meteor vere
Honda quality kidu ആണ്.. ഇന്ത്യയിൽ ഇപ്പോൾ വിൽക്കുന്ന വണ്ടികളിൽ unicorn, activa, dio കൊള്ളാം.. ബാക്കിയെല്ലാം വെറും waste
@@D123-b7l
*enfield,,, thfoo 💩💩💩💩*
@@arunajay7096
*😍*
Really good comparison. Ottum biased alla. Kaaryangal ellam angu thurannu paranju.. super bro .. Keep going.
Both the bikes are good. RE and Honda fans inu Kannum pooti ee vandikalil avarude brand edukaam. Neutral aayitullavarku ee video il oru 10th minute muthal onnu koodi kandu select cheyyaam
Mothathil paranjal avashyam ulla ella karyangalum ullathu CB 350 yil anu...appo urapichu CB 350...♥️
Today Metier and CB hynuss test drive cheythu... i like honda hynass
Bro enganendayrnnu feel😍
Swabavikam
Meteor 350💥💥💥 fire ball ഇതിലും ലൂക്കാണ് 😍😍ആ ഗ്ളാസ്സും pillion backrestum ഇല്ലാതെ nice ആണ് side ലുക്ക്. എനിക്ക് എടുക്കണം അതിന്റെ ഓട്ടത്തിലാണ് വിത്ത് in two months 🔥🔥
എടുത്തോ bro?
എനിക്കും അതിന്റെ Look ഇഷ്ടാണ്... എടുക്കണംന്ന് ആഗ്രഹം ഉണ്ട്...
കൃത്യമായതും , സത്യസന്ധവുമായ
വിവരണം'.... താങ്ക്സ് ബ്രോ...
1996 മോടൽ സ്റ്റാൻഡേർഡ് ബുള്ളറ്റ് ആണ് ഉപയോഗിച്ചിരുന്നത് .പുതിയ ടോയ് ബുള്ളറ്റുകൾ വന്നപ്പോഴും എടുക്കാൻ തോന്നിയില്ല. ഇപ്പോൾ CB എടുത്തു .പഴയ ബുള്ളറ്റിൻ്റെ ഫീൽ ഉണ്ട്.
18years 1985 മോഡൽ ബുള്ളറ്റ് യൂസ് ചെയ്യ്തു New model 500 ഒക്കെ യൂസ് ചെയ്യ്തു പക്ഷെ 3 days മുന്നേ Honda CB 350 Rs ഓടിച്ചു നോക്കി . ഞാൻ ബുള്ളറ്റിൽ എന്ത് കിട്ടണമെന്ന് ആഗ്രഹിച്ചോ അതെല്ലാം Hondaയിൽ ഉണ്ട് , ഒരു കുറ്റവും പറയാനില്ല സൂപ്പർ .
Very good review, each single point is described, i haven't seen a detailed video like this before. Thank you..
Strell : Hold my cup of coffee
1st time I am seeing a geniune review detailing everything
HONDA = QUALITY 🔥💪😍
Very good review bro.. sadharana reviewsil oru bikinu highlight cheythu kanichu mattethinte negatives kooduthal parayum.. you have done a great job, understandable for a normal person.
Adipoli review chettai, It was awesome to hear sundara Malayalathil review. It is good to have CB for my ride.
Sooper machaa.. best reviewer... Oru rakshayilla... Satyam satyamayitt nalla vedippayitt full cover paranju tharam... Hohh yu r the best
Video യുടെ അവസാന ഭാഗത്തിൽ രണ്ടിന്റെയും sound ഉൾപ്പെടുത്തിയത് വളരെ നന്നായി👍👍👍
കട്ട സപ്പോർട്ട്... സത്യസന്ധമായ അവതരണം
ഇനി എന്ത് ഇംഗ്ലീഷ് technology വന്നാലും അമേരിക്കൻ technology vannalum ജപ്പാൻ technology മികവ് എത് വേറെ തന്നെ അണ്
ഹോണ്ട, യമഹ പോലുള്ള ജപ്പാൻ വണ്ടികളുടെ തട്ട് താണ് തന്നെ ഇരിക്കും🔥❤️
Japanese allatha ducati bmw motorad triumph Indian mv Augusta Harley um top quality aanu
@@shansenani sadharana karanu triumphinte eth vandi thangàn avumb🤐
@@abhiramk5629 athe but 7 lakhs nu street triple kittum.. hard work cheyyu orikkal ellavarkum vangan pattum 👍
@@shansenani 7 lakh🤐
@@abhiramk5629 affordable Honda super aanu engine.. vikarammoothu Enfield pirakil ponavar cash pogumbol mongikolum Honda top manufacture aanu
Usefull Video..ലാഗ് ഇല്ലാതെ അറിയേണ്ടതെല്ലാം കൃത്യമായി പറഞ്ഞുപോയി..♥️👍
Suberb comparison... It's very helpful... Equal to read 1000 reviews.. Thanks
Hi SKR, very good review and comparison. You have done justice to your job. cheers mate, keep going. among all the reviews yours was short and sweet.
Nice presentation... Very apt and optimised review covering all necessary points
Honda Cb 350 s riding quality and refinement, mileage is way better than royal enfield bikes. Cant even compare. adipoli vandiya. Before buying test drive both bikes.
Kidilan comparison... Super review
മാഷേ ഇങ്ങനെ വേണം പറയാൻ.....ഞെക്കി പൊട്ടിച്ചിട്ടുണ്ട്💪🏻👍👍👍
Best Malayalam review comparison till date 👍
Thanks for this video. Njan orupad comparison videos kandu but yours was crystal clear and very honest. Confused ayi nilkunna ennepolathe aalkkarkku valare upakarapedunna comparison and final opinion of yours. Really good video 👍👍👍
Skr നല്ല അവതരണം എല്ലാം നല്ലത് പോലെ മനസിലാകുന്ന ഒരു അവതരണം കട്ട സപ്പോര്‍ട്ട് ചെയ്യും ❤️
ഹോണ്ടയുടെ സൗണ്ട് അടിപൊളി ആണ് 🔥🔥🔥
Highness booked today, meteor is good for ride, highness for quality
Onroad ethraya?
@@shebinbiju7238 onroad 2.33 , cochi
@@ajiththomas1579 bro Service cost details enthelum parayamo..
Also vandi touring engane ind. Refined aanenn ariyam.. But luggage carrying capacity nokkumbol engane und.
Also wind shield vekkan pattumo. Honda athinu vendi enthelum accessories chaiyth tharunnundo..
175cm 50-55kg..... Ee oru body measurementil enikk vandiye control chaiyan pattumo....
Oru All India Tour oke kond pokan pattumo, Honda service availability oke set aano...??
@@ajiththomas1579 too costly
@@anandv8717 yup
One of the best comparisons I hear about both bikes, thanks bro
Very detailed and honest review. Thank you!
Subscribed!!
Very good review all points covered
Without warranty period of each
Hope you include in the next vdo
Good review. Hats off to the presentation and comparison. 👍
I 've defanitely go for honda ... RE is the worst manufacture ever and still the experience with service and service centre sre prety dis appointing
Thanks bro I will go for cb350
Thank u. Just the review i was looking out for. An unbiased feedback.
വിവേകപൂർണ്ണവും സുരക്ഷിതവുമായ യാത്ര🤗👍🏻
likeഎനിക്കും മീൻ മേടിക്കാൻ അങ്ങാടിയിലും പോണം ഇടയ്ക്ക് ഒരു ടൂർ അടിക്കണം ഹോണ്ട മതി
CB 350 0 vibration onum alla 3rd gearil 100 okke keriyal footpegil nalla vibration varunundee pinne handlebars ilottu cheriya oru tharipu pole feel cheyunundee. 5th gear ill cruising time ill valiya kuzhappam illa.
One of best review I ever heard. Fantastic comparison. Good job bro
This is how you review two rivals.. Kudos SKR
Geniune review super 🙌
Reviews never gets easier, you just go faster….very good 👍
Nice video..crisp and clear..kudos
Good and informative comparison. Good competition for strell and other pages.
Simple and super video with out software 👌👌
Very good comparison.All important aspects are mentioned one by one.Thanks.
Honda Highness കാണാൻ ജിമ്മിൽ പോയ CD 100 പോലേയുണ്ട്😂😀
ഷേയ് എന്നിട്ട് എന്നിട്ട് എന്നിട്ട് 😂🤣🤣😂😂😂🤣ഏതോ കണ്ണാടി വച്ച മരപ്പട്ടി 😂🤣🤣🤣🤣🤣😂😂 കണ്ണിന് എന്തോ പറ്റി 🤣
Cb 350 good oru cafe race look feel cheynund aged aalkark pidikillaa meteor aan avark
Bullet eduth tholinja etho hathabaaghyan.....
Ok ammavaa
ഈ വണ്ടി നേരിട്ട് കണ്ടിട്ടുണ്ടോ... RE യെക്കാളും ഹെവി ലുക്കാണ് ..😁
Kidu review
Eee. Vedeo kandu oru theerumanam edukam 😍👍
Highness 👍
Built quality,refinement,performance HONDA❤
Honda yude design adipoly aayittund! RE Thunderbird il ninnum valya mattam onnum meteoril kaanunnilla!
Wow..അടിപൊളി comparison......keep going bro...❤️
Nice & genuine comparison.. 🙌👏
Could you review on BMW 310 GS bs6... No one done it in malayalam
I will try
Honda is best in class but avar bike sales oru priority kodukunnilla
Athinipo namukenthu cheyyan pattum?? Ethra Honda bike und nammude naatil? Ithalle oru pure Honda bike aayit first irangiye?
Good comparison review..
നല്ല അവതരണം,
Thank, you bro
Ithannu avatharam,, polichu,, pakkaaaaaa
Nicely explained.. good review, i find this review useful and genuine one.. good video man 👍
What a neat presentation!!! Keep going bro!!
Highness...❤️
👍👍
Test rode the meteor 350 yesterday. I was a ex classic 350 owner. Dint expect much improvement. But after riding I was very impressed regarding ride posture, seat comfort, clear gear shift( no false shifts like in classic), decently reduced vibrations( u can see objects in rear view mirror while accelerating, was not the case with my classic), overall much better than expected. I thought of buying highness but it's no where available, not even able to get a test ride. Meteor is so much more accessible. Everytime re comes out with a bike, ppl keep saying it's better than previous bikes, so I was thinking it's just all fake n just promotion. But after riding I realised I can buy this, it's not bad! So even if u want highness, I think if u test ride meteor, it might change your opinion. It changed mine, I didn't want re. Now I think I'll book this.
A bullet fanboy's review what makes it so insincere. Comparing a royal enfield with a honda is comparing a soldier from world war with a modern day soldier
Ther is nothing insincere about it. I wanted the Honda highness as it's a better machine. But till now I haven't even got a test ride. Service will be a headache too. I'm jus comparing meteor to my previous classic n there is a World of difference. If highness was available in my city, I would have booked that by now. Since it's not n meteor is, I booked it.
And being a fanboy is a joke! I was tired of classic n sold it!
Did test drive of both several times.... meteor 350 gives much better comfort... excellent on highways
Waiting for cb350rs review..🤩
Nice review...keep going
Polichuuu... But service network koooduthal RE alle ???.. Honda kke road assistance okke indoo ?
ഉണ്ട് എന്നാണ് അവർ പറഞ്ഞത്..
Re kku service networkinu panjamilla. Honda ippol bigwing vazhi mathrame ullu service. But futuril expand cheyunnund.
Ippol kooduthal RE thanne.
But within 4 months Big wing coming in Alleppey, Malappuram, Thrissur, Calicut, Kollam and Trivandrum in addition to Cochin.
In next phase, Bigwing will come to almost all districts except maybe wayanad. Hondakkum ariyaam REyude keralathile hold.
@@SKRmotovlogs but long ride leh ladakh okke poyaal only we can see RE service centers. Avideyokke Honda varanamenkil will take long time and this bike kure irangheendivarum
1:15 meteor minimal vibration a ullu nu paranjilla oru 3mnths kazhinju nokkumbo ariyaam
Nice comparison. And it’s helpful
Thanks bro💥. Helpful
വിശദമായി പറഞ്ഞു തന്നു 💕💕💕💕
Best comparison so far.. bt service is btr with re.. honda bigwing hv limited service centers.. sad that u missed it.
ഹോണ്ട ബുക്കിങ്.. ചെയ്തു ❤️❤️❤️👍👍👍ബുള്ളറ്റ് കൊടുത്തു ഭയകര വൈബർഷൻ.. പിന്നെ നടു വേദന 🙄🙄🙄
Skr lub❤️🔥
Nice cheta. like from Kanchipuram 👍
Only self start is a bad move...
Nowadays all bikes are self start only bro...
Engotum chaayathe comaparison cheythenu big salute.
ഇതിലും വലിയ റിവ്യൂ സ്വപ്നങ്ങളിൽ മാത്രം....❤️❤️ ഇതിനു മുകളിൽ പോത്തച്ചനു വായിക്കാനില്ല...kidu bro
Superb comaparison 💥
Jawa, honda, meteor comparison iduvo
Njanum book chayithu meteor350 super nova
Super review ,thank you..
എന്തു പറഞ്ഞാലും ഹോണ്ടയുടെ മീറ്റർ വ്യൂ കച്ചറ പോലെ ഒരു വൃത്തിയില്ല. വളരെ മോശം
Detailed review pwoli
ആദ്യം ലൈക്ക് പിന്നെ വീഡിയോ.
ഹോണ്ട booking ചെയ്തു 🥰💯💪
H ness is good
Very good decision
Booking ethra month und?
@@midhunrhm 40 days maximum
Njekki pottikkan pattiya buttons njekkiyittunde
നല്ല വീഡിയോ...രണ്ടു വണ്ടികളുടെയും ഒരു ഏകദേശ പിക്ചർ കിട്ടി
Very good review...
മെറ്റിയോറി൯റെ view ഹോണ്ടയ്ക്ക് ഉണ്ടായിരുന്നെങ്കിൽ ഏത് എടുക്കണം എന്നുള്ളതിൽ സംശയം ഉണ്ടാവുമായിരുന്നില്ല..😌
Meteor അടുത് പോയി കണ്ടാൽ തീരുന്ന പ്രശ്നമേ ഒള്ളു. . .ഞാൻ ഇന്ന് രണ്ടു വനണ്ടി ടെസ്റ്റ് റൈഡ് ചയ്തു. .meteor കൂറ ക്വാളിറ്റി. . ഗുഡ് riding, ഹോണ്ട ആവറേജ് റൈഡിങ് ഗുഡ് ക്വാളിറ്റി. . ഹൈനസ് booked
Nallathu hondaya njan 2 um odichu nokki
Highnes 😎