Honda CB350 Q & A in malayalam : SKR Motovlogs

Поделиться
HTML-код
  • Опубликовано: 13 сен 2024
  • ഹോണ്ട ഹൈനെസ് CB350 യെപ്പറ്റി നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി. Honda H'ness CB 350 malayalam Q & A

Комментарии • 255

  • @SKRmotovlogs
    @SKRmotovlogs  3 года назад +27

    ഇൻസ്റ്റാഗ്രാമത്തിൽ താമസമുള്ളവർ ഇവിടെ കമോൺ @ stalinkraju
    പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁😁

    • @jithinbabu4983
      @jithinbabu4983 3 года назад +2

      Evidairunu unni....kananillairunallo

    • @SKRmotovlogs
      @SKRmotovlogs  3 года назад +3

      😁😁 Work over load aarunnu. Athaane kanaanje.

    • @jithinbabu4983
      @jithinbabu4983 3 года назад

      @@SKRmotovlogs thamasak anelum arodum iganonnum parayaruth aanu parayanm sir

    • @SKRmotovlogs
      @SKRmotovlogs  3 года назад

      @@jithinbabu4983 😂😂🙏🙏

    • @jesbinthomas1262
      @jesbinthomas1262 3 года назад

      ❤️❤️🙏🙏

  • @sreejeshsivaraman
    @sreejeshsivaraman 3 года назад +34

    12:04 കണ്ണു നിറഞ്ഞു പോയി. ആദ്യയിട്ടാ ഒരു യൂട്യൂബർ എന്റെ question answer ചെയ്യുന്നേ. 👍💐

    • @rahulrj4174
      @rahulrj4174 3 года назад +1

      🙄🥳

    • @_anandu.vishnu_
      @_anandu.vishnu_ 3 года назад +1

      @@rahulrj4174 I'm a peaky blinder 🤣

    • @CJ-ud8nf
      @CJ-ud8nf 3 года назад

      Nee oru youtube channel thudangiko... apo pine kuzhapam ilyalo...

  • @amjithkhan4110
    @amjithkhan4110 3 года назад +46

    ടൂറിംഗ് ആണ് മെയ്ൻ ഉദേശം എങ്കിൽ Honda CB350 ആണ് നല്ലത് കാരണം ഹോണ്ടയുടെ എൻജിൻ ക്വാളിറ്റി എൻജിൻ റിഫൈമെൻറ് ബിൽഡ് ക്വാളിറ്റി എന്നിവ ഹോണ്ടക്ക് ആണ് ഉള്ളത് അതിൽ ആരും തർക്കം പറയില്ല. ഇനി നമ്മൾ യാത്ര പോകുമ്പോൾ 100% വണ്ടിയെ ആശ്രയിച്ചാണ് പോകുന്നത് വണ്ടിക് ചെറിയ ഒരു പ്രോബ്ലം വന്നാൽ പോലും നമ്മക്ക് അത് വലിയ തലവേദന ആകും honda യമഹ Tvs ഹീറോ എൻഫീൽഡ് എന്നി കമ്പനി കളിൽ എറ്റവും നല്ല എൻജിൻ ബിൽഡ് ക്വാളിറ്റി എന്നിവ ഉള്ളത് ഹോണ്ടക്ക് ആണ് അങ്ങനെ ഉള്ളപ്പോൾ ഹോണ്ടയുടെ Cb 350 ആയിരിക്കും നല്ലത് നമ്മക്ക് ധൈര്യമായി എങ്ങോട്ട് വേണമെകിലും സഞ്ചാരിക്കം ഇത് എന്റെ അഭിപ്രായം ആണ് ശെരിയാണ് എന്ന് തോന്നുന്നവർക്ക് സപ്പോർട്ട് ചെയ്യാം

  • @abinsha0073
    @abinsha0073 3 года назад +15

    ഈ വീഡിയോ ഇൽ പറഞ്ഞ ഒരു കാര്യം ഒഴിച്ചു ബാക്കി എല്ലാ കാര്യത്തോടും ഒരു cb350 ഓണർ എന്ന നിലയിൽ യോജിക്കുന്നു, 5th ഗിയറിൽ 30-40ഇൽ പോവാൻ പറ്റില്ല. പിന്നെ ഒരു റിവ്യൂ വീഡിയോ ഇലും പറഞ്ഞു കേക്കാത്ത കാര്യം 1st, 2nd ഗിയറിൽ ആക്സിലേറ്റർ കൊടുക്കാതെ ഓടിക്കാൻ പറ്റും.

    • @_anandu.vishnu_
      @_anandu.vishnu_ 3 года назад

      Eh... Ath എങ്ങനെ

    • @abinsha0073
      @abinsha0073 3 года назад +1

      @@_anandu.vishnu_ Like glide through Technology

    • @_anandu.vishnu_
      @_anandu.vishnu_ 3 года назад

      @@abinsha0073 oh... Appol namaml acceleration koduthilengilum bike oru minimum speedil pokum ale?

    • @abinsha0073
      @abinsha0073 3 года назад +1

      @@_anandu.vishnu_ ys

    • @_anandu.vishnu_
      @_anandu.vishnu_ 3 года назад

      @@abinsha0073 uff. Pwolli

  • @shintodevasiya8896
    @shintodevasiya8896 3 года назад +24

    2021 ൽ ഞാൻ തീരുമാനിച്ചു CB350 എടുക്കും

  • @alanshaji6743
    @alanshaji6743 3 года назад +7

    5 th gear 50 oke budhimuttanu.. Odikkam enne ullu..but engine smoothness kittilla. Avidunu vandi pick cheythu varan kooduthal time venam.. 60 or 60 above.. 5 th gear is just an overdrive gear

  • @THALA-hv3de
    @THALA-hv3de 3 года назад +4

    ക്യാഷ് ഒക്കെ റെഡി ആക്കിട്ടു ഇതിന്റെ ഒരു 3rd വേർഷൻ എങ്കിലും എടുക്കണം എന്ന ആഗ്രഹം

  • @sareeshc8827
    @sareeshc8827 3 года назад +2

    SKR nde review nokki mojo vangi
    Completely satisfied
    Love you SKR❤️❤️❤️

    • @SKRmotovlogs
      @SKRmotovlogs  3 года назад +1

      🥰🥰 All the best buddy. Ride safe.

  • @Mr.SachuSM
    @Mr.SachuSM 3 года назад +2

    Always waiting for SKR❤❤

  • @myjourneysenteyatrakal2891
    @myjourneysenteyatrakal2891 3 года назад +5

    3200 km odichu , good vehicle , ore oru problem pillion ride matram , 70-80 is sweet spot , 30-40 5th gear pattilla , touring ok anu , went to vagamon off road , kollam , polichu povam , athani oru best thing , break is good ,

    • @SKRmotovlogs
      @SKRmotovlogs  3 года назад

      Thanks for sharing your experience 😊

    • @shebilpullat3529
      @shebilpullat3529 3 года назад

      off roading engane und bro?....heat aavunnundo offroad cheyyunna samayath?
      pinne pillion ride atrem മോശം aano?....pand bulletil backil irunnu wayanad vare poyaayirnnu....nadu പൊളിച്ചു thannu aa vandi...ithum ath pole aaakumo?

    • @abinsha0073
      @abinsha0073 3 года назад

      Ys 5th gear il above 70

    • @myjourneysenteyatrakal2891
      @myjourneysenteyatrakal2891 3 года назад

      @@shebilpullat3529 pillion ride is not at all advisable , 🙏 pinnae off road puli anu , heat issue atra onnum illa , but it is heavy so oru pakka off road oke padu anu , but build quality oru rakshayum illa , off roadil nalla control oke undu , but weight nalla pole manage cheyyan pattunna alayirikkanam , i mean kurachu boost oke kudikkunna alayirikkanam ,

    • @nandu6jan97
      @nandu6jan97 3 года назад

      Mileage ethre kitti?

  • @prajinpg2366
    @prajinpg2366 3 года назад +7

    വണ്ടി വേനൽ ക്കാലത് ഓടിക്കാൻ നല്ലത്... എല്ലാം കൊണ്ടു നല്ല പെർഫോമൻസ് ആണ്... മഴകാലത്തു ഓടിക്കുന്ന ആളിന് മുന്നിൽ ഒള്ള വീൽ ഇൽ നിന്നും.. പുറകിൽ ഇരിക്കുന്ന ആളിന് പുറകിൽ ഒള്ള വീൽ ഇൽ നിന്ന് ചെളി തെറിക്കുന്നു.. മഴ മാറി യാലും റോഡ്‌ ഇൽ ഉള്ള ചെളി ഡ്രസ്സ്‌ ഇൽ വീഴുന്നു... ഇതു വലിയ പ്രോബ്ലം ആണ്... വണ്ടി കഴുകി പുറത്തേക്കു ഇറങ്ങി അപ്പോൾ തന്നെ വണ്ടിയിലും ആളിനെ ചെളി കൊണ്ടു അഭിഷേകം ആണ്. ഒള്ള മൂഡ് പോകും........

  • @kunjumonabdulla4891
    @kunjumonabdulla4891 3 года назад +6

    My Honda highness will be delivered on 5th or 6th January 2021

  • @jithinrajpr4183
    @jithinrajpr4183 3 года назад +2

    Man alankey is within the bikes side box.. after opening the box you can use the alankey from it to open back seat.. not better than using key anyway.

  • @muhammedshiyas9986
    @muhammedshiyas9986 3 года назад +5

    Book chythu. Blue white ❤️

  • @sachuchandra94
    @sachuchandra94 3 года назад

    Vandiye kurachokke ariyavunna ethoralkm thonnavna prasaktamaya chodyaman anandhu chodichat (“ long strong aaytm engane cb350 polichodikan pattunnu”)
    👏🏻👏🏻👏🏻

  • @ajayr8185
    @ajayr8185 3 года назад +3

    Video nte avasanam chirivannu:chodyavum utharavum....

  • @sumithloves
    @sumithloves 3 года назад +2

    4th gear accelerate ചെയ്തിട്ട് വിടുമ്പോൾ ഒരു vibration ഒരു തരിപ്പ് പോലെ എനിക്ക് ഫീൽ ചെയുന്നു.. From foot pegs, anybody feeling like that

  • @nabs6298
    @nabs6298 3 года назад +2

    Mojo vs cb 350 ഒരു comparison വീഡിയോ ചെയ്യുമോ?

  • @alepyen4682
    @alepyen4682 3 года назад +4

    top gear ൽ 45 -50 യിൽ പോകാൻ പാടാണ് Knocking sound ഉണ്ടാകും 70 above വേണം

  • @rashidmohd9742
    @rashidmohd9742 3 года назад +5

    Last comment ittavan poliyan😂😂😂😌🤘

  • @nisheednichi8616
    @nisheednichi8616 3 года назад +3

    Ente vandi ithvare kittiyilla November 27thinaanu Book cheythath

  • @athena8038
    @athena8038 3 года назад

    Ee video oode njan skr inte katta fan aayi...ini videos onnum miss aakkilla njan😁

  • @ijasahammed6249
    @ijasahammed6249 3 года назад +1

    Polichu Bro...with love ija..

  • @jaleesummer3115
    @jaleesummer3115 3 года назад +4

    ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട് bro... തൃശൂർ ജോൺസ് honda

  • @jafarshereefmuthu7663
    @jafarshereefmuthu7663 3 года назад +3

    Honda Hness ഞാൻ ബുക്ക് ചെയ്തു അടുത്ത വെള്ളിയാഴ്ച ഡെലിവറി

    • @sudhivishnu2969
      @sudhivishnu2969 3 года назад +1

      ഒരു ആഴ്ചകൊണ്ടു കിട്ടുമോ എവിടെയാണ്‌? ബുക്ക് ചെയ്തത് ? ഡീറ്റയൽസ് പ്ലീസ്സ്

  • @venuakhil4950
    @venuakhil4950 3 года назад +2

    ❣️ Honda Highness CB 350 ❣️

  • @elzee22
    @elzee22 3 года назад +2

    Stalin bai.
    CB350 nte concept design cheyy.

  • @ridogramstories6783
    @ridogramstories6783 3 года назад +1

    💥💥💥💥💥💥💥💥 waiting video annee

  • @musthafachm4718
    @musthafachm4718 3 года назад +8

    Books cheythu I am waiting

  • @Thahirneduganam
    @Thahirneduganam 3 года назад +2

    വോബ്ലങ് ഇണ്ടോ....cb yude koode pokumma thottaduth oru triler poyaaal... Olayumo?

  • @Mohammed-jz6hm
    @Mohammed-jz6hm 3 года назад +4

    ഞാനും എടുത്തു ഒരെണ്ണം....1200 km ഓടി😍😍

    • @SKRmotovlogs
      @SKRmotovlogs  3 года назад

      All the best & ride safe 😍

    • @boxer5866
      @boxer5866 3 года назад

      Blockil karyamaya gear shift vendi varumo? Service kahinjo?

    • @Mohammed-jz6hm
      @Mohammed-jz6hm 3 года назад +4

      @@boxer5866 service kazhinju....enikk scene onnum thonniyilla...pakka vandi aan....calm n quite aayi odikkendavarkk angane odikkaam...polich odikkanamenkil polich odikkaam....i really love this machine...😍

    • @mrafi6173
      @mrafi6173 3 года назад +1

      @@Mohammed-jz6hm kothippikkalle broo

    • @Mohammed-jz6hm
      @Mohammed-jz6hm 3 года назад +1

      @@mrafi6173 😀👍

  • @RRK3700
    @RRK3700 3 года назад +1

    Red powli colour aanu 💪💪

  • @jesbinthomas1262
    @jesbinthomas1262 3 года назад

    Wait ചെയ്തു... വീഡിയോ വന്നു❤️

  • @wulfensteiner538
    @wulfensteiner538 3 года назад +2

    Mojo Vs highness comparison video plzzzz

  • @athena8038
    @athena8038 3 года назад +2

    Last qn pwoli😂😂

  • @druvskaru3427
    @druvskaru3427 3 года назад

    1978 മോഡൽ ബുള്ളറ്റ് കുറച്ചു കൂടുതൽ എൻജിൻ complaint വന്നത് കൊണ്ടു താങ്ങാൻ പറ്റില്ല എന്ന് തീരുമാനിച്ചു കൊടുത്തു,അടുത്തത് വീണ്ടും standerd 350 എടുക്കാം എന്നു വിചാരിച്ചു പക്ഷെ ,ഹൈനസ് ഒരു 2nd ഓപ്ഷൻ ആയിരുന്നു...അങ്ങനെ ആണ് machante vdo കാണുന്നത്,ഒരുപാട് ഹാപ്പി തൃപ്തികരമായ ഉത്തരങ്ങൾ ആയിരുന്നു എല്ലാം ......higness 350or RS എന്നൊരു സംശയം കൂടി ഉണ്ട് അതും കൂടി clear ചെയ്തു തന്നാൽ സന്തോഷം ......

    • @binusilvester439
      @binusilvester439 2 года назад

      പയ്യൻമാർക്ക് പറ്റിയ വണ്ടി Rs.. അല്ലാത്തവർക്ക് ഹൈനസ് ☺️

    • @Pinnaclepro07
      @Pinnaclepro07 2 года назад

      @@binusilvester439 highness classic retro style aan ആർക്കും പറ്റും.

  • @sethumadhavan826
    @sethumadhavan826 3 года назад

    Pwoli answers, though it's clear that you're an out & out honda fan..

  • @Arunjithhari
    @Arunjithhari 3 года назад +1

    Njan innu book cheythu 😊

  • @pvk3653
    @pvk3653 3 года назад +4

    Kicker ഇല്ലെങ്കിൽ ഒരു പ്രശ്നം ആണ്‌.. കുറച്ചു കാലം കഴിഞ്ഞ് ബാറ്ററി പോയാൽ വഴിയിൽ കിടക്കും

    • @aswin301
      @aswin301 3 года назад +1

      എന്ത് പ്രശ്നം ആണ്.... ലക്ഷങ്ങൾ എണ്ണി കൊടുത്തു വാങ്ങുന്ന കാറിനു മാനുവൽ ഷാഫ്റ് ഉണ്ടോ സ്റ്റാർട്ട് ആക്കുവാൻ.... ഞാൻ 4 കൊല്ലം ആയി NS200 BS4 ആണ് യൂസ് ചെയ്യുന്നത്...കിക്ക്‌ സ്റ്റാർട്ട് ഇല്ലാത്ത മോഡൽ ആണ്.. ഇന്ന് വരെ സെൽഫ് എടുക്കാതെ ഇരുന്നിട്ടില്ല... ബാറ്ററി drain ആയാൽ അതു കമ്പിനിയുടെ കുറ്റം അല്ല...നമ്മുടെ അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതാണ്.... കൃത്യ സമയത്തു ബാറ്ററി മാറുകയോ ചാർജ് ചെയ്യുകയോ ചെയ്താൽ ഒരു കുഴപ്പവും ഇല്ല...

  • @midhun8868
    @midhun8868 Год назад +1

    Njn aadyam aayi bike odikan padichath hnessil aan

  • @lone_wolf1991
    @lone_wolf1991 Год назад

    ലാസ്റ്റ് കമന്റ് 🔥🔥🔥🔥

  • @kingofkings5942
    @kingofkings5942 3 года назад +1

    Honda highness is finishing its paperwork

  • @nikhilnikz6348
    @nikhilnikz6348 3 года назад +1

    Bro back brakes alla bikesillum bite kuravu ayrikum.

  • @vipinthomas2854
    @vipinthomas2854 2 года назад

    Lavelley Road BigWing💚, thats where I booked by H'ness

  • @prasanthbabups
    @prasanthbabups 3 года назад +1

    Good review bro

  • @sureshkr6785
    @sureshkr6785 2 года назад

    Kindly advice good mud flab against the raining time

  • @abd4900
    @abd4900 3 года назад +1

    നല്ല റിവ്യൂ

  • @thejaskarayil
    @thejaskarayil 3 года назад +2

    Skr lev❤️😅

  • @vipinnanhe
    @vipinnanhe 3 года назад

    Which waterproof seat cover should be installed any idea???? sahara seat dont have

  • @alhanmuhammedaydin6288
    @alhanmuhammedaydin6288 2 года назад

    ഹൈനസ് aniversary edition വീഡിയോ ചെയ്യാമോ

  • @emmanualthomas2077
    @emmanualthomas2077 3 года назад

    2 months aayi... 2500km aayi... Refinement ride quality ellam pakka... but rusting scene aanu..also build quality kore compromise cheythapole thonnunu.✌️

  • @11RATHEESH
    @11RATHEESH 3 года назад

    സൂപ്പർ റിവ്യൂ...ഇതിന്റെ 400CC ഈ വർഷം മാർച്ചിൽ ഇറങ്ങുമെന്ന് ന്യൂസ്‌ കണ്ടു, ഡീറ്റെയിൽസ് അറിയാമോ?

  • @midhun2246
    @midhun2246 3 года назад +4

    I got dlx pro blue last week

  • @sajeshkannnur
    @sajeshkannnur 3 года назад +3

    Bro I am CB 350 owner we canot ride in fifth gear of 45 km/ hr min above 70 only we can change to fifth other wise chain will have issues

    • @sachuchandra94
      @sachuchandra94 3 года назад

      50 no problm for me in 5th gear yet. I think ur chain had some manufacturing defects else it wouldnt have broken down this soon

    • @bilu328
      @bilu328 3 года назад

      Agree.. 70+ anu 5th gear smooth ai pokan pattolu

  • @shijithkp214
    @shijithkp214 3 года назад +1

    Njan onnum parayunnila, vendallo

  • @raijen689
    @raijen689 3 года назад +5

    Mileage..?

  • @yoosafislam9156
    @yoosafislam9156 3 года назад +2

    1:36 L key vandiyil thanne nalkiyittundallo

    • @abusajisamuel9418
      @abusajisamuel9418 3 года назад

      Athe access cheyyanam engil side box thuranne.... Athil took kit edukunama....
      Actually velya pani illa ennalum avarke simple ayite key lock tharamayirunnu

  • @praveenprakasan1151
    @praveenprakasan1151 3 года назад +2

    My hness has heating issues..hope it will get resolved after 01st service

  • @shebinbiju7238
    @shebinbiju7238 3 года назад +2

    Bro....
    175cm ulla, scooty mathram oodikkan ariyavunna, oralk ithine merukkan pattumo..?

    • @SKRmotovlogs
      @SKRmotovlogs  3 года назад

      kurachu practise cheythaal sheriyaakum bro 😊

    • @sajeevkandampully7408
      @sajeevkandampully7408 3 года назад

      5.3 height people can drive safely...

    • @SKRmotovlogs
      @SKRmotovlogs  3 года назад

      @@sajeevkandampully7408 kaal എത്താൻ അല്പം paadarikkum. ഒരു ടെസ്റ്റ് ride cheythu nokkiyit തീരുമാനിക്കുന്നത് nannayirikkum 👍

  • @ranisha4602
    @ranisha4602 3 года назад +2

    Like it ,nice

  • @vaisakhs4284
    @vaisakhs4284 3 года назад +1

    Hi bro jawa 42.2.1 എങ്ങനെയുണ്ട്
    നല്ലതാണോ...

    • @SKRmotovlogs
      @SKRmotovlogs  3 года назад

      Touringinu athra nalloru option alla. Bcz comfort alpam kuravanu. rear suspension kurachu stiffanu.

  • @spartan793
    @spartan793 3 года назад +1

    Allenkey a vandiyil thane indalo

  • @rahulvaliyakalungu3435
    @rahulvaliyakalungu3435 3 года назад

    Review good bro👍👍👍

  • @shami2002
    @shami2002 3 года назад +1

    Honda main issue service center

  • @alexsali4355
    @alexsali4355 3 года назад +5

    രണ്ടു മാസം കഴിഞ്ഞാൽ ഞാൻ വാങ്ങും 👍👍👍

    • @alexsali4355
      @alexsali4355 3 года назад

      വീഡിയോയിൽ കാണുന്നത് പോലെ അല്ല വണ്ടി നേരിട്ട് കാണുന്നത് ലുക്ക്‌ ആണ് ഒരു രക്ഷയും ഇല്ല ഇന്നു ഞാൻ നേരിട്ട് കണ്ടതാ

    • @althaffasal4763
      @althaffasal4763 3 года назад

      Adutho bro
      Engana und vandii

  • @reviewbysourav1433
    @reviewbysourav1433 3 года назад +1

    SKR 👍😀😍😁

  • @late2chase118
    @late2chase118 3 года назад

    Sabash bro...

  • @sreeram47
    @sreeram47 2 года назад

    Highness 🥰poli bike anu😍

  • @sudheeshtp2344
    @sudheeshtp2344 3 года назад

    Thank U🙏🏼

  • @morrison121
    @morrison121 3 года назад

    Perfect 🤙

  • @shalom6085
    @shalom6085 3 года назад +1

    Why only 50K subs?

  • @jccj1679
    @jccj1679 3 года назад

    170 cm ulla aalk vandi upayokikan buddimutt avumo?

  • @firstclapmedia8625
    @firstclapmedia8625 3 года назад

    SkR meteor vs highness pillion comfort ethilarikum better

    • @SKRmotovlogs
      @SKRmotovlogs  3 года назад

      randum ethaandu orepolokke aane. pillion seat length alpam kuravaanu. but managable aanu. Pinne CB 350 kku split seat option Honda kodukkunnund. cost correct ariyilla, 2500-3000 aakumennu thonnunu.

  • @ananduabkrishna3736
    @ananduabkrishna3736 3 года назад +1

    ❤️❤️❤️❤️

  • @HorSterR
    @HorSterR 3 года назад +1

    Bero .. Trivandrum CBC honda yil ninnu book cheyth.Matte black Dlx pro, waiting period yethra, deliveryde status okke engane Aryan sadhikkum?
    Adutha video ithinte extensions and accessories ne patttie cheyyane.

    • @SKRmotovlogs
      @SKRmotovlogs  3 года назад +1

      Waiting period ne patti idea illa bro. accessories nepatti oru vdo nerathe ittitunde.
      ruclips.net/video/uE78CzjU3Tk/видео.html

    • @AAAAAANOOP
      @AAAAAANOOP 3 года назад +1

      Bro enna buk cheythe??.. Eniku 2 months wait cheyyendi vannu and finally will get delivery tomorrow 😊

    • @HorSterR
      @HorSterR 3 года назад

      @@AAAAAANOOP 17th Dec,From where you booked?

    • @AAAAAANOOP
      @AAAAAANOOP 3 года назад

      @@HorSterR same cbc honda tvm

    • @Hand2hand663
      @Hand2hand663 3 года назад

      Bro place evidaya enna book chytha

  • @nikhilnikz6348
    @nikhilnikz6348 3 года назад +4

    Split seat upgrade cheytha pillion space koottan pattum.

  • @sharonjosephjohn9873
    @sharonjosephjohn9873 Год назад

    Pillion inu highness ano rs ano prefer cheyunnathu

  • @amonnoma1370
    @amonnoma1370 3 года назад +5

    ഹോണ്ട ഇതുവരെ ഉപയോഗിക്കാതെ യുട്യൂബിർ ആണെന്ന് തോന്നുന്നു?

  • @sreeram47
    @sreeram47 2 года назад

    Honda🥰🥰🥰

  • @aneeshsulthan9270
    @aneeshsulthan9270 3 года назад +1

    Low down payment athraaanu bro aarkenkilum ariyamo

    • @_BlackBirdRider_
      @_BlackBirdRider_ 3 года назад

      10% of total on-road price.. depends on the variants

    • @aneeshsulthan9270
      @aneeshsulthan9270 3 года назад

      Bro showroomil chodhichapol 50000 payment chaithitt month 6850 something varum 36 masam ith over alle

    • @Pinnaclepro07
      @Pinnaclepro07 3 года назад

      @@aneeshsulthan9270 സാലറി സ്ലിപ് വേണോ ബ്രോ ഫിനാൻസ് എടുക്കാൻ

  • @MujeebRahman-eu1fs
    @MujeebRahman-eu1fs 3 года назад +1

    ഞാൻ എടുത്തു ഇതിന്റെ assasarees എവിടെ കിട്ടും

  • @deepujosephthomas6883
    @deepujosephthomas6883 3 года назад +1

    അപ്പോ "ജുജൂബി" എന്ന് പേര് ഇടാം CB 350

  • @shamil1067
    @shamil1067 3 года назад +1

    * ടാങ്കിന് നല്ലവണ്ണം കുലുക്കം ഉണ്ടോ? ഒരുപാട് review kandappol അതിൽ ചിലതിലൊക്കെ ടാങ്കിന് നല്ല ഇളക്കം ഉള്ളതായി പറയുന്നുണ്ട്
    * Missing ഉണ്ടോ?
    * oil change warning signal ഉണ്ടോ?

    • @anzara3583
      @anzara3583 2 года назад +2

      Tank shaking is not a problem..rubber bush is added to tank side for reducing vibration from engine side ..honda brain🔥🔥

    • @nobelkk2855
      @nobelkk2855 2 года назад +1

      @@anzara3583 ഇക്കാര്യം പല ആളുകൾക്കും അറിഞ്ഞൂടാ 😅😅😅

  • @shihasshihas3941
    @shihasshihas3941 2 года назад

    Bro man black ano lukk

  • @justinboban8074
    @justinboban8074 3 года назад

    Royal Enfield meteor review cheyamoo full ayitt ride review

    • @SKRmotovlogs
      @SKRmotovlogs  3 года назад +1

      all ready cheythittunde bro. ruclips.net/video/5ZcQp5kPnLM/видео.html

    • @justinboban8074
      @justinboban8074 3 года назад

      Thkzx drrr

  • @amjathkhan3391
    @amjathkhan3391 3 года назад

    Road side assistant ellayidatum kitto with honda highness?

  • @identify2.094
    @identify2.094 2 года назад

    Can you have any rusting issue on your cb 350

    • @SufiTalks
      @SufiTalks 2 года назад

      Ys ചളി വണ്ടി

  • @sudheeshkumaran8837
    @sudheeshkumaran8837 3 года назад

    Evideyayirunnu itrayum naal

    • @SKRmotovlogs
      @SKRmotovlogs  3 года назад

      😁 alpam busyaayipoi bro. Athaa

  • @82razi
    @82razi 3 года назад

    Njan esuthu 👍

  • @sayanthc.ranjan2496
    @sayanthc.ranjan2496 3 года назад

    Bro... I am 170cm tall and 70kg weight....
    Then this bike will suits me ... as its saddle height is 800mm...is this bike comfortable for short riders

    • @maadhujovi9528
      @maadhujovi9528 3 года назад

      Strellum arun smokikkum chettanekka uyaram kuravanu.marc marqueznu chettante uyarame ollu.

  • @AbdulKareem-tn5ch
    @AbdulKareem-tn5ch 3 года назад +2

    ഇതിൽ നല്ല കളർ ഏതാ

    • @abusajisamuel9418
      @abusajisamuel9418 3 года назад

      Bro sherikum retro look kittunathe blue and white ane..... Njan atha book cheythea..... Ee week verum vandi
      Black and grey okay okay ane.... Personal opinion
      Black white nallathane

    • @vishnuvenugopal-
      @vishnuvenugopal- 3 года назад

      Blue & white

    • @Pinnaclepro07
      @Pinnaclepro07 2 года назад +2

      @@abusajisamuel9418 ആദ്യം ബ്ലാക്ക് ആയിരുന്നു എനിക്ക് ഇഷ്ടം, show റൂമിൽ ടെസ്റ്റ്‌ ഡ്രൈവ് ചെയ്യാൻ കിട്ടിയത് blue and വൈറ്റ് ആയിരുന്നു അന്ന് മുതൽ മനസ് മാറി blue ഇഷ്ടം ആയി.

    • @AbdulRaheem-jf5jf
      @AbdulRaheem-jf5jf 2 года назад

      @@Pinnaclepro07 rate?

    • @Pinnaclepro07
      @Pinnaclepro07 2 года назад

      @@AbdulRaheem-jf5jf almost 2.30

  • @Akhil-ed9yw
    @Akhil-ed9yw 3 года назад

    Ashane.. Tvs ad kitty😁

  • @manojk7894
    @manojk7894 3 года назад

    Ee vandede peru ariyo SKR inu

  • @manojk7894
    @manojk7894 3 года назад

    H ness aano highness aano
    Alla ayilu valya karyonum ilaloo
    Allaaa ithilipo enthilaan kaaryam ??

  • @sherikfxmp4
    @sherikfxmp4 3 года назад

    💥🌻💥

  • @topgythomas4838
    @topgythomas4838 3 года назад +1

    Mojo koduthu Honda CB 350 oru alojana budhiparam anoo atho njan mandan akumo

  • @tomabraham1969
    @tomabraham1969 3 года назад

    Meteor or cb359

  • @sivadasan9628
    @sivadasan9628 3 года назад

    🥰🥰

  • @anvarma2717
    @anvarma2717 3 года назад

    Last qstion😂

  • @_anandu.vishnu_
    @_anandu.vishnu_ 3 года назад +1

    Keychain ntha ingane?

    • @rahul_14_nataraj
      @rahul_14_nataraj 3 года назад

      Test drive vehicle

    • @_anandu.vishnu_
      @_anandu.vishnu_ 3 года назад +1

      @@rahul_14_nataraj thats not what I asked

    • @rahul_14_nataraj
      @rahul_14_nataraj 3 года назад +1

      @@_anandu.vishnu_ ooh sorry what I meant is, its the key chain from honda showroom they keep the keys on some hook I believe, and it's easier to keep the key on the service guy as well, hope it's not too confusing

    • @_anandu.vishnu_
      @_anandu.vishnu_ 3 года назад +1

      @@rahul_14_nataraj thnx bro