ഇതിന്റെ ബാക്ക് റസ്റ്റ് കുറച്ച് ഇറക്കിവയ്ക്കാൻ പറ്റും അതിനു റെഡിമെയ്ഡ് ആയിട്ടുള്ള പോളുകൾ കിട്ടുന്നുണ്ട് അതാണെങ്കിൽ കംഫർട്ട് കൂടും ഇതിനകത്ത് രണ്ടുപേർ ഇരുന്നാൽ ജാമ് പോലെയാണ് പ്രത്യേകിച്ച് സ്ത്രീകളും ഒപ്പം കുട്ടിയും ഉണ്ടെങ്കിൽ പറയുകയും വേണ്ട ഞാൻ എടുത്തുപറഞ്ഞു ഒരു ഫാമിലിയുടെ കാര്യം എന്നു മാത്രം ആരായാലും ശരി രണ്ടുപേർ + ഒരു കുട്ടിയുണ്ടെങ്കിൽ ഇരിക്കാനുള്ള സ്ഥലം ഇല്ല അതുകൂടി മാറ്റിയാൽ നിങ്ങളുടെ വണ്ടി നൂറ് ശതമാനം ok @@TechiesDrive
Njn feb 11 nu book cheythathanu bro....corona dhevi kadakshichu ithuvare vandi kitiyitila...oru 1 month munp avar vilichu paranju vandik 23k kooditundenu...njn aa booking cancel aaki defence canteen through book cheythu....angane aa vandikk vendi kaathirippu thudarukayanu 😭😭😭
Hi👍Me too same problem faced. Change custom silver due to the issue of super tax which comes double the normal. Later booked custom black, but now price hiked and the price of this model comes above 2lakhs exshowroom, so obviously should pay super tax. Recently changed to mat black where the price is just in the brim of 2 lakhs. If stellar models also comes with super tax, cancellation is only the way🤬
Oh as we said in our video we changed the vehicle after getting notification from RE. We booked customised vehicle but unfortunately we forced to cancel it.
Njan fireball black book cheythitt innek 5 month and 5 days..vandiyum illa oru viliyum illa...choichaal showroom kaarkum areela enn varum nn...kathirunuu ippo vandikk 14k koodi...ithaan BARAK ROYAL ENFIELD NILAMBUR showroom
Bro enikum same issue anu. Njn may 3rdinu custom stellar glossy black book chaythu. July 2nd weekil vandi Taran pattum ennu paranju. Ippo book chaythathinakal 25k koodi ennu parayunnu Athum njn angott vilichapo. Pinna vandi kittan sept akumatra. Aka scene anu bro.
Is meteor suitable for 6ft individuals? I'm 6ft tall, so I'm little concerned whether it will be awkward for me on riding this bike, considering the lower seat height. Kindly provide your suggestion on it.
Njan jan last fireball book cheythathanu, innu vilichu vandi vannittundennu paranju. Book cheyyumpol 2.12 lac aayirunnu ippo 2.32 lac ayennu paranju parayunnu Can anyone advice on this
views കൂട്ടാൻ വേണ്ടി mislead ക്യാപ്ഷൻ ഇട്ടതാണ്. ഞാൻ റിപ്പോർട്ട് അടിച്ചു.. എല്ലാവരും ഇത് പോലെ റിപ്പോർട്ട് അടിച്ചു തുടങ്ങിയാൽ പിന്നെ ഈ ടൈപ്പ് ക്യാപ്ഷൻ ഇടുന്നത് എല്ലാവരും നിർത്തിക്കോളും
@@TechiesDrive തെറ്റിധരിപ്പിച്ച് സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ ഉള്ള പണി ... ഒരമ്മ പെറ്റ മക്കൾ ഒന്നും അല്ലല്ലോ .. ഒര്ച്ചന്റെ പൈസയും അല്ല ... അപ്പോൾ ഉള്ളത് പറഞ്ഞാൽ മതി
ഒരു പത്തിരുപതിനായിരം കിലോമീറ്ററോടുമ്പോൾ..... ആണ് വണ്ടിയുടെ യഥാർത്ഥ സ്വഭാവം... മനസ്സിലാവുക... RE classic own ചെയ്തിരുന്നു .Meteor book ചെയ്തിരുന്നു.. വില കൂട്ടിയപ്പോൾ tax സ്ലാബ് മാറി.. അപ്പോൾ വിലയിൽ വന്നത് വലിയ മാറ്റം.. മൊത്തത്തിൽ സർക്കാർ taxum പെട്രോൾ വിലയും കൂട്ടീ..... ഇതെങ്ങോട്ടാണീ പോക്ക്....ബുക്കിങ് ക്യാൻസൽ ചെയ്യാൻ കാരണം...4മാസം കഴിഞ്ഞിട്ടും ഡെലിവറി കിട്ടിയില്ല... 😲 RE ക്ലാസിക്കും ഒഴിവാക്കി... അനുഭവങ്ങൾ പാളിച്ചകൾ.....ഒന്നേ പറയാനുള്ളൂ ഓൺ ചെയ്യുന്നതിന് മുൻപ്.. കുറച്ച് ദിവസങ്ങളെങ്കിലും .... ഓടിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക RE.... വെറും വികാരം ... 🙄
ഇനി എന്ത് മീറ്റിയറായാലും ശരി ,തങ്കർ ബേർഡ് ആയാലും ശരി ,, ആ പഴയ ബുള്ളറ്റിൽ ആ " പഠ പഠാ " ശബ്ദത്തിൽ ഒരു മുപ്പത് നല്ലത് Km സ്പീഡിൽ ഓടിച്ചു വരുന്ന ആ ഒരു "ഗമ " ഒരു വണ്ടിയ്ക്കും ( ഹാർലി ഡേവിഡ്സൺ ആണേപ്പോലും) വരില്ല എന്നതാണ് വാസ്തവം ,,,,,,
അത് താങ്കളുടെ മാത്രം കാഴ്ചപ്പാട് ആണ് ..ഹാർലി എവിടെ കിടക്കുന്നു ..re എവിടെ കിടക്കുന്നു ..ഇ പഴയ ബുള്ളറ്റ് ആണേലും ശെരി തന്നെ ..ഇനി മെഗാ silencer കയറ്റിയാലും ..ഹാർലി ഉം ബുള്ളറ്റും പോയാൽ ഹാർലി തന്നെ ആള്ക്കാര് നോക്കു ..അതിന്റെ സൗണ്ട് അത്ര മാത്രം ഉണ്ട് ..ലുക്ക് ആണേലും
ഞാൻ മാർച്ച് 20 ന് fireball brown color online ayi book cheythu...Annu onroad price 209000 July 20 ന് avar തരേണ്ട വണ്ടി ഇത് വരെ കിട്ടിയിട്ടില്ല..ഇപ്പൊൾ ഇതിൻ്റെ വില കാണിക്കുന്നത് 226000 Cancel ചെയ്താൽ 10k പോകും വണ്ടി കിട്ടുമ്പോൾ പുതിയ വില കൊടുക്കുകയും വേണം റോയൽ എൻഫീൽഡ് company എന്നെ ചതിച്ചു 😭😭😭
Riding gears ...from where did you purchased?
ഞാൻ ആദ്യമായിട്ടാണ് ഈ ചാനലിൻ്റെ (ഇവരുടെ) വീഡിയോ കാണുന്നത്.. എന്തുകൊണ്ടൊ വളരെ ഇഷ്ടമായി ഇവരുടെ അവതരണ രീതി..all the Best...
Thank you ✌🏻 please subscribe and support
@@TechiesDrive subscribed.. 👍
ഇതിന്റെ ബാക്ക് റസ്റ്റ് കുറച്ച് ഇറക്കിവയ്ക്കാൻ പറ്റും അതിനു റെഡിമെയ്ഡ് ആയിട്ടുള്ള പോളുകൾ കിട്ടുന്നുണ്ട് അതാണെങ്കിൽ കംഫർട്ട് കൂടും ഇതിനകത്ത് രണ്ടുപേർ ഇരുന്നാൽ ജാമ് പോലെയാണ് പ്രത്യേകിച്ച് സ്ത്രീകളും ഒപ്പം കുട്ടിയും ഉണ്ടെങ്കിൽ പറയുകയും വേണ്ട ഞാൻ എടുത്തുപറഞ്ഞു ഒരു ഫാമിലിയുടെ കാര്യം എന്നു മാത്രം ആരായാലും ശരി രണ്ടുപേർ + ഒരു കുട്ടിയുണ്ടെങ്കിൽ ഇരിക്കാനുള്ള സ്ഥലം ഇല്ല അതുകൂടി മാറ്റിയാൽ നിങ്ങളുടെ വണ്ടി നൂറ് ശതമാനം ok @@TechiesDrive
Kidilan review ❤️👍🌟✨✌️
Njn feb 11 nu book cheythathanu bro....corona dhevi kadakshichu ithuvare vandi kitiyitila...oru 1 month munp avar vilichu paranju vandik 23k kooditundenu...njn aa booking cancel aaki defence canteen through book cheythu....angane aa vandikk vendi kaathirippu thudarukayanu 😭😭😭
Simple and friendly review
Hi👍Me too same problem faced. Change custom silver due to the issue of super tax which comes double the normal. Later booked custom black, but now price hiked and the price of this model comes above 2lakhs exshowroom, so obviously should pay super tax. Recently changed to mat black where the price is just in the brim of 2 lakhs. If stellar models also comes with super tax, cancellation is only the way🤬
Oh as we said in our video we changed the vehicle after getting notification from RE. We booked customised vehicle but unfortunately we forced to cancel it.
How to modify booking for customized booking? I too got locked in similar situation.
Contact showroom, they will handle it
I already contacted them. But they are helpless. If I cancel, my full booking amount will be lapsed.
cable angu cut cheit kalayuuu mr....😎😎
ശെരി sir
Njan fireball black book cheythitt innek 5 month and 5 days..vandiyum illa oru viliyum illa...choichaal showroom kaarkum areela enn varum nn...kathirunuu ippo vandikk 14k koodi...ithaan BARAK ROYAL ENFIELD NILAMBUR showroom
Not a worthy bike to wait for 5 months
Bro vandi vanno tax problem ndayo
Ennodu supernova Calicut showroom one month annu booking parenjath eni enth avumo entho🙄
Nice 👌 video
Thanks
Meteor 350 WhatsApp group link ondo
Bro enikum same issue anu. Njn may 3rdinu custom stellar glossy black book chaythu. July 2nd weekil vandi Taran pattum ennu paranju. Ippo book chaythathinakal 25k koodi ennu parayunnu Athum njn angott vilichapo. Pinna vandi kittan sept akumatra. Aka scene anu bro.
അവരോട് സംസാരിച്ചു നോക്ക് custom ഒഴിവാക്കിയാൽ പഴയ വിലക്ക് കിട്ടും എന്ന് തോന്നുന്നു
Annu ethrayayi bro onroad price
😋😋😋😋😋 super.... 👌👌👍👍👍👍
✌🏻🙂
a camera evidayengilum vaykamayirynu
എരുമേലിയിൽ നിന്നും ആശംസകൾ ♥️
Thank you🙂🙂
എടാ നീ
👌👌👌
ബൈക്ക് സൂപ്പർ ⚡️⚡️⚡️⚡️⚡️
Is meteor suitable for 6ft individuals? I'm 6ft tall, so I'm little concerned whether it will be awkward for me on riding this bike, considering the lower seat height. Kindly provide your suggestion on it.
One of the rider in this video is 6.2 ft and he is fine with the comfort and all. Regarding the looks, you can decide.
@@TechiesDrive Thank you for your update, much appreciated. 👍🏽
Ente kayyil bullet standard 350 aane new model mid varient same problems.... Ella enfieldum same aane😂😂
Keep goingg❤
✌🏻
Enikkum ee same issue ayirunnu njan January il aa book cheyithu ithu enikku vandy kittiyilla
We booked on Jan 21 and got it on 11th of June.
Ningale support cheythillel pinne aare okke cheyyan aanu bro...
Thank youu
❤️❤️❤️
himalayan 650 update unde ariyikanam
ആ best നിങ്ങൾ 10 പേര് അവതരിപ്പിക്കാൻ ഉണ്ടെങ്കിൽ 2 ലക്ഷത്തിന്റെ പണി എന്ന് പറഞ്ഞേര്നുലോ
hi
Njan jan last fireball book cheythathanu, innu vilichu vandi vannittundennu paranju. Book cheyyumpol 2.12 lac aayirunnu ippo 2.32 lac ayennu paranju
parayunnu
Can anyone advice on this
Njan may 16 book cheythu .2.16 aayirunnu appol.ippo vandi vannu registration kazhinjale vandi Kittu ennu paranju.ippo current price 2.27
Vandi bill cheyyunath eth monthilano a monthile price anu varunnath. (Ex showroom and Road tax)
2ലക്ഷത്തിന് മേളിൽ വില വരുമ്പോൾ അത് ടാക്സ് ആയി പോകുന്നത് govt അല്ലേ!
അതൊന്ന് കുറക്കുവാണെൽ
Bro mileage ethrayund?
35 avg und in high range roads.
😍❤
👍🏻
Munnile gadu evidunna vagiyath
Company fit anu, we can select the guard from the RE app
1 vandi koode indel 4 the people look aayene
😃✌🏻
💜❤️
👍🏻
Taxs nte karym mumb aro video cheythittundallo athu kanathondakum ingane vannathu
RE പറയുന്ന കാര്യങ്ങൾ അല്ലേ നമുക്ക് അറിയൂ
Vandi enganeya kollamo
Yes
RE executive analle
Helmet company name please.
Axor
66000 nte പണി എന്താന്ന് മനസിലായില്ല. 23000 അല്ലെ കൂടുതൽ ഒള്ളു 🤔🤔🤔🤔
3 വണ്ടി ആണ് മേടിച്ചത്.. ഒരെണ്ണത്തിന് ആണ് 23000 കൂടിയത്
ഒരു വണ്ടിക്ക് 23,000 അപ്പോ 3 വണ്ടിക്ക് 69000 വരണം. ഒരാൾ വാങ്ങിയത് 1 വണ്ടി മാത്രമല്ലെ. പക്ഷെ പറഞ്ഞിരിക്കണത് വായിച്ചാൽ തോന്നുക 66000 ഒരാൾക്ക് അധികമായ പോലാണ് !
Video കണ്ടാൽ മനസിലാകും... കണക്കിലെ ചെറിയൊരു pisak സംഭവിച്ചു 🙂
views കൂട്ടാൻ വേണ്ടി mislead ക്യാപ്ഷൻ ഇട്ടതാണ്.
ഞാൻ റിപ്പോർട്ട് അടിച്ചു.. എല്ലാവരും ഇത് പോലെ റിപ്പോർട്ട് അടിച്ചു തുടങ്ങിയാൽ പിന്നെ ഈ ടൈപ്പ് ക്യാപ്ഷൻ ഇടുന്നത് എല്ലാവരും നിർത്തിക്കോളും
@@TechiesDrive തെറ്റിധരിപ്പിച്ച് സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ ഉള്ള പണി ... ഒരമ്മ പെറ്റ മക്കൾ ഒന്നും അല്ലല്ലോ .. ഒര്ച്ചന്റെ പൈസയും അല്ല ... അപ്പോൾ ഉള്ളത് പറഞ്ഞാൽ മതി
Price for Helmet &Jacket?
Helmet 5000
Jacket 7000
Total On road price എത്ര ആയി ?
Rs. 240000
@@TechiesDriveipo stellar variant 2,70,000 aayi😮
കൊള്ള tax ഗവണ്മെന്റ് അവസാനിപ്പിക്കുക
Trip F.....u can ride up to 150 kms
They said 70km didn't get a chance to test it yet😃
@@TechiesDrive read the user manual...it says >200 kms...I own meteor
ഞാൻ മെയ് 10 ണ് ബുക്ക് ചെയ്തു aug10 nullil തരാം വണ്ടി എത്തിയിട്ടുണ്ട് പറയുന്നു ബുക്ക് ചെയ്തപ്പോൾ 2.17 നൗ 2.25
8 rs bro kodukendi varumello but worth anu vandi oreee poli
ഒരു പത്തിരുപതിനായിരം കിലോമീറ്ററോടുമ്പോൾ..... ആണ് വണ്ടിയുടെ യഥാർത്ഥ സ്വഭാവം... മനസ്സിലാവുക... RE classic own ചെയ്തിരുന്നു .Meteor book ചെയ്തിരുന്നു.. വില കൂട്ടിയപ്പോൾ tax സ്ലാബ് മാറി.. അപ്പോൾ വിലയിൽ വന്നത് വലിയ മാറ്റം.. മൊത്തത്തിൽ സർക്കാർ taxum പെട്രോൾ വിലയും കൂട്ടീ..... ഇതെങ്ങോട്ടാണീ പോക്ക്....ബുക്കിങ് ക്യാൻസൽ ചെയ്യാൻ കാരണം...4മാസം കഴിഞ്ഞിട്ടും ഡെലിവറി കിട്ടിയില്ല... 😲 RE ക്ലാസിക്കും ഒഴിവാക്കി... അനുഭവങ്ങൾ പാളിച്ചകൾ.....ഒന്നേ പറയാനുള്ളൂ ഓൺ ചെയ്യുന്നതിന് മുൻപ്.. കുറച്ച് ദിവസങ്ങളെങ്കിലും .... ഓടിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക RE.... വെറും വികാരം ... 🙄
🙂 will share our experience
ഇനി എന്ത് മീറ്റിയറായാലും ശരി ,തങ്കർ ബേർഡ് ആയാലും ശരി ,, ആ പഴയ ബുള്ളറ്റിൽ ആ " പഠ പഠാ " ശബ്ദത്തിൽ ഒരു മുപ്പത് നല്ലത് Km സ്പീഡിൽ ഓടിച്ചു വരുന്ന ആ ഒരു "ഗമ " ഒരു വണ്ടിയ്ക്കും ( ഹാർലി ഡേവിഡ്സൺ ആണേപ്പോലും) വരില്ല എന്നതാണ് വാസ്തവം ,,,,,,
അത് താങ്കളുടെ മാത്രം കാഴ്ചപ്പാട് ആണ് ..ഹാർലി എവിടെ കിടക്കുന്നു ..re എവിടെ കിടക്കുന്നു ..ഇ പഴയ ബുള്ളറ്റ് ആണേലും ശെരി തന്നെ ..ഇനി മെഗാ silencer കയറ്റിയാലും ..ഹാർലി ഉം ബുള്ളറ്റും പോയാൽ ഹാർലി തന്നെ ആള്ക്കാര് നോക്കു ..അതിന്റെ സൗണ്ട് അത്ര മാത്രം ഉണ്ട് ..ലുക്ക് ആണേലും
മൈലേജ് എങ്ങനുണ്ട്?
30 to 35
വീഡിയോ നല്ലതാണ്... but ചുമ്മാ ആളെ പറ്റിക്കാൻ 66000 ന്റെ പണി എന്നൊന്നും ഇടല്ലേ
Its true.. ഉള്ള കാര്യമാണ് എഴുതിയത്..
@@TechiesDrive 3 perkum koode undaya 23k expense ano udheshiche? Angane anenkil 69k alle? Athanu oru confusion ayath. Oru vandik varunna paisa mathram ezhuthiyal mathiyairunnu.. ithipo ningalude video kanathe just caption vaich pokuna oral thettidharikkum..Nice presentation though
👍🏻
Nigalude nuber onnu tharamo
Marupadi onnum ille
ഞാൻ മാർച്ച് 20 ന് fireball brown color online ayi book cheythu...Annu onroad price 209000
July 20 ന് avar തരേണ്ട വണ്ടി ഇത് വരെ കിട്ടിയിട്ടില്ല..ഇപ്പൊൾ ഇതിൻ്റെ വില കാണിക്കുന്നത് 226000
Cancel ചെയ്താൽ 10k പോകും
വണ്ടി കിട്ടുമ്പോൾ പുതിയ വില കൊടുക്കുകയും വേണം
റോയൽ എൻഫീൽഡ് company എന്നെ ചതിച്ചു 😭😭😭
Custom ആണോ book ചെയ്തത് അല്ലെങ്കിൽ cancel ചെയ്താൽ advance തിരിച്ചു കിട്ടും
Avarude ബുക്കിംഗ് receiptil no cancellation ennu കാണിച്ചിട്ടുണ്ട്
Contact RE custom അല്ലെങ്കിൽ refund ഉണ്ട്
ഞാനും ഒരെണ്ണം ബുക്ക് ചെയ്തു മാർച്ച് 5 ഇതു വരെ അനക്കമില്ല custom stellar 2.4 on road 🙏
Refund കിട്ടും ബ്രോ
വണ്ടി എങ്ങനെ ഉണ്ട്😅 പണി കിട്ടി അല്ലേ
Old technology,
Keep going, please don't wear sandls.
✌🏻
കാശ് കൊടുത്ത് ഉടസ്ഥനെ കടിക്കുന്ന നായയെ വാങ്ങുക
Njan test drive ചെയ്തു ayyo🤮🤮🤮
Re oke nila nilkunnath. Verum oru vikaram dialogue kond mathram
❤️
❤️
✌🏻