Meteor 350 After 1.5 Year Owner Experience | വണ്ടി നോ അനക്കം 😔😔

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 110

  • @rizwirintha301
    @rizwirintha301 2 года назад +5

    ഗുഡ് റിവ്യൂ വണ്ടി ഉപയോഗിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ👍

  • @amalp4326
    @amalp4326 2 года назад +4

    ബ്രോ 10 masam kondu njan 16000 km oodi 5 service cheythu but ithuvare no compailent fully satisfied

    • @NISHADHUB
      @NISHADHUB  2 года назад

      വലിയ complaint ഒന്നും എനിക്കും ഇല്ല bro. പിന്നെ എന്റേത് 19 month ആയി 😌

  • @arunantony1287
    @arunantony1287 Год назад +1

    Good review. If you fit the hugger to avoid water/dirt splash please share the video. Thank you.

  • @rudran89
    @rudran89 3 месяца назад

    വളരെ സത്യസന്ധമായ റിവ്യൂ 👌🏻👌🏻👌🏻

  • @MalluDiscoveryTV
    @MalluDiscoveryTV Год назад +1

    Thanks. Kollaaaam

  • @beautifulcreations8297
    @beautifulcreations8297 2 года назад +1

    Thanks for sharing information. Well explained and presentation.

  • @smellclub
    @smellclub Год назад

    Tankyou brader ഞാൻ ഈ വണ്ടി എടുക്കാൻ തീരുമാനിച്ചത് ആണ്... ഈ. വിഡിയോ കണ്ടപ്പോൾ വാങ്ങുന്നില്ല എന്നു തീരുമാനിച്ചു

  • @vavachi4307
    @vavachi4307 2 года назад +1

    Good review thanks for very useful video for Enfield bullet user's 👍👍👍

  • @aswathi_raju
    @aswathi_raju 2 года назад

    Genuine review 👍🏻നല്ല അവതരണം ആണ് കേട്ടോ 👍🏻 കിക്കർ ഇല്ലാത്തത് വലിയ കുറവ് തന്നെ

  • @Queenbeesfoodworld
    @Queenbeesfoodworld 2 года назад

    Ariyathavarkk valare useful video thanne aanu👍

  • @rayliyu8557
    @rayliyu8557 2 года назад

    Adipoly reviewer anutto 👍thanks for useful video

  • @redwings3449
    @redwings3449 2 года назад

    വളരെ നല്ല വീഡിയോ ആണുടോ Bike review വളരെ ന൬ായിടുണ്ട്

  • @aafiflavourfans7792
    @aafiflavourfans7792 2 года назад

    Useful aayitundu video. Nalla avatharanam

  • @nisuk7352
    @nisuk7352 2 года назад +1

    Review nannaytund.Good presentation, keep sharing 👍

  • @radhika3260
    @radhika3260 2 года назад

    Valare nalla video aayirunnu tto thanks for sharing.......

  • @johnswisky6138
    @johnswisky6138 2 года назад

    nalloru review aayirunnu...meritsum demeritsum ellaam parayunna oru video...thankyou worth sharing

  • @frompalawithlove7413
    @frompalawithlove7413 2 года назад

    It's my favourite and good sharing as always. Loved it

  • @shidamur9870
    @shidamur9870 2 года назад

    Sathyasanathamaya review .good video dear.keep going This kind of videos

  • @thasniyashabeer42
    @thasniyashabeer42 2 года назад

    Enikum kittyy ithupole 1year kazhinju vandy medich♥️ nallatha ithupole nigalude anubavanda parayubath orupad perk useful

  • @kkr8063
    @kkr8063 2 года назад

    Good review and information...Thanks for sharing

  • @hamdanhamna6524
    @hamdanhamna6524 2 года назад

    Genuin review, really good sharing, well explained and presented too.

  • @ammukrishna6604
    @ammukrishna6604 2 года назад

    Good information well explained and presentation

  • @anchumana9123
    @anchumana9123 2 года назад

    Nallory review ellam vykthamaye paraju thamnu nice vefio

  • @shemjisalim8845
    @shemjisalim8845 2 года назад

    Good information...presented well...useful vdio

  • @subi1497
    @subi1497 2 года назад

    Very useful video... Thanks for sharing👍👍👍👍👍👍👍

  • @sathuttisim5164
    @sathuttisim5164 2 года назад

    It was good review , we enjoyed . Well explained and presented .

  • @latharadhakrishnan8684
    @latharadhakrishnan8684 2 года назад

    Very useful video and good information ❤️

  • @royalprincy5780
    @royalprincy5780 2 года назад

    Good information well explained

  • @oldisgold6522
    @oldisgold6522 2 года назад

    10 month enta battery poyi eppol replace chayan koduthu eppol 0ne month ayi battery kittyilla

  • @preetiharish6769
    @preetiharish6769 2 года назад

    Very useful information I got from this video thanks for sharing.

  • @tiptop6049
    @tiptop6049 2 года назад

    Useful video and information for those who needed keep sharing 👍

  • @sanuvlog1863
    @sanuvlog1863 2 года назад

    Avatharanam nalla rasandtto.nalloru video aayirunnu

  • @ellickantkd3399
    @ellickantkd3399 2 года назад

    Very genuine review

  • @easycook123
    @easycook123 2 года назад

    Very useful information, thanks for sharing

  • @lakshmiharikumar7764
    @lakshmiharikumar7764 2 года назад

    Nice video. Well presented

  • @aromalrml
    @aromalrml 2 года назад +1

    Edaykkidaykku PORAYMA PORAYMA nu parayalle please 🙏 chiri varum.🤣🤣🤣
    Good ownership review 👍🏻

  • @niyaserakkadan6742
    @niyaserakkadan6742 Год назад

    Ithinu pattya valla mud guard vallathundel parayu brooo
    Aake scn anu😅

  • @sivakumarbl1034
    @sivakumarbl1034 2 года назад

    Tappat സൗണ്ട്??

  • @mysticzib5798
    @mysticzib5798 Год назад

    ചെളി തെറിക്കാതിരിക്കാനുള്ള വല്ല guard um kittiya parayane

  • @greatjubin
    @greatjubin 2 года назад

    Back pain undo... Rear suspension hardness kuraykkan enth cheyyanam

  • @rubyriyaz9974
    @rubyriyaz9974 2 года назад

    Nalloru review aayirunnu ful detailayi thanne parnj thannitund

  • @malayalida3181
    @malayalida3181 2 года назад

    Puthiya fi clasic 3 masamayapozhekum battery full poyi avar mari thannu. 2 week time eduthu

  • @ayrinpathu7250
    @ayrinpathu7250 2 года назад

    Orupad arivukal oru video yil ee video boysinum gensinum kooduthal use full ആകും

  • @Karakkuttil
    @Karakkuttil Год назад

    Tapet sond annu enk major issue ayi tonniyath

  • @Syamjiputhalath
    @Syamjiputhalath 2 года назад

    Pease make a review about rearbreake

  • @jijopi1
    @jijopi1 2 года назад +2

    warranty replacement delay is questionable... i have a situation

    • @NISHADHUB
      @NISHADHUB  2 года назад

      3 weak ayappozhanu kittiyath

  • @sanusksanusk7981
    @sanusksanusk7981 2 года назад

    വളരെ ഉപകാരപ്രദം ആയ vdo

  • @firozvolga5429
    @firozvolga5429 2 года назад +1

    Correct bro...cheli therichu pandaramadangi....

  • @rajeshvr870
    @rajeshvr870 2 года назад

    ടാപ്പറ്റ് നോയ്സ് കാം വീൽ ഉള്ള വണ്ടിക്ക് ഉണ്ടാകുമോ എന്നാണ് . അത് പുഷ് റാഡ് ടൈപ് എജിനു അല്ലെ വരുക

  • @vimalanto1916
    @vimalanto1916 2 года назад

    Yezdi roadster video cheyyumo

  • @jabirmp6302
    @jabirmp6302 Год назад

    Heating issue undo?

    • @VijeeshP-lu1nu
      @VijeeshP-lu1nu 10 месяцев назад

      3 rd അതൊന്നുമില്ല പക്ഷേ സൈലൻസർ ഷെൽ പോകും, ഫ്ലോട് പോകും ജസ്റ്റ്‌ 8000 km

  • @rahilasim7057
    @rahilasim7057 2 года назад +1

    Mileage ethre kittunnund....?

  • @yazyworld6185
    @yazyworld6185 2 года назад

    Njanum same meteor aanu bro...same colour

    • @sakkariyaSEO
      @sakkariyaSEO 2 года назад

      Njan book cheythittundu same yellow color.

  • @georgep.c.8706
    @georgep.c.8706 Год назад

    എന്റെ stellar ഒന്നര വർഷം കഴിഞ്ഞപ്പോൾ ബാറ്ററി മാറേണ്ടി വന്നു.

  • @yazyworld6185
    @yazyworld6185 2 года назад

    Mic etha bro ethra aayi?

    • @NISHADHUB
      @NISHADHUB  2 года назад

      Mic ithanu ruclips.net/video/vFFJkhuStlM/видео.html

  • @Aswin0714
    @Aswin0714 2 года назад

    2.6 Lakh nu Meteor nte Stellar varient worth aano
    Or H'ness nokkano

    • @dinesh2759
      @dinesh2759 2 года назад +2

      iam a highness user for 22 months now. ithu vare 19,000 km odi. Engine ippozhum puthiyathu pole und. performance next level aanu. RE edukathath nannayi enn ippol thonunn.

  • @sajithakareem9587
    @sajithakareem9587 2 года назад

    enthuva dey.. oru positive comment polum ille.. ithra kashtapett enthna vandi kond nadakane.. vittude... chuma negativoli...

  • @sayedabdhullah3293
    @sayedabdhullah3293 2 года назад

    ❤️👍🏽

  • @martinaliraj6148
    @martinaliraj6148 2 года назад

    Bro ipo ethra mileage und

  • @aseemsheras7017
    @aseemsheras7017 2 года назад

    Spr

  • @edwinrose4607
    @edwinrose4607 2 года назад +1

    Enik vandi illa machanneeeeee......

    • @NISHADHUB
      @NISHADHUB  2 года назад

      Namakk vangaam machaneeee❤

  • @ennimanap4041
    @ennimanap4041 2 года назад

    Y

  • @anoopakkas
    @anoopakkas 2 года назад

    നീ ഇത്ര കഷ്ട പെട്ടു എന്തിനാ ഇതു വെച്ചേക്കുന്നേ. സങ്കല്പത്തിൽ ഉള്ള വണ്ടി ഏതാണ് അത് വാങ്ങിയാൽ പോരെ

    • @NISHADHUB
      @NISHADHUB  2 года назад

      കഷ്ടപ്പാട് ആരാ പറഞ്ഞെ bro

    • @anoopakkas
      @anoopakkas 2 года назад +1

      @@NISHADHUB എന്റെ കയ്യിൽ ഉണ്ട് ഇതേ വണ്ടി ഇന്നുവരെ എനിക്ക് താൻ പറഞ്ഞ ഒരു ഇഷ്യൂ വന്നിട്ടില്ല പല വണ്ടികളും ഞാൻ വാങ്ങിട്ടുണ്ട് meteor is best

    • @anoopakkas
      @anoopakkas 2 года назад

      @@NISHADHUB 10 paisa ഉണ്ടാക്കാൻ ഇതുപോലെ പോഴത്തരം പറഞ്ഞോണ്ട് ആകരുത് മഴയത്തു ചെളി തെറിക്കാത്ത വണ്ടി വേണേൽ വല്ല കാറിലോ ബസിലോ പോയ പോരെ മഴയത്തു ചെയിൻ സൗണ്ട് പോലും നിന്റെ ചെവി അപാരം തന്നെ അത് കേൾക്കാൻ ലുബ് ഉപയോഗിക്കേണ്ട വണ്ടികൾ തന്നെ ഇപ്പോൾ ഇറങ്ങുന്ന കൂടുതലും ബൈക്ക് ഏതു ബൈക്കിന്നും ലുബ് ഉപയോഗിച്ചില്ല സൗണ്ട് ഉണ്ടാകും അത് ഹെഡ്‍ഫോൺ വച്ചു ആരും കേൾക്കാൻ നിൽക്കില്ല ലുബ് ഉപയോഗിച്ച് മാറ്റാൻ നോക്കും സ്വൊന്തം വണ്ടി കൊള്ളില്ല എങ്കിൽ അത് പറയണം പെർഫോമൻസ് കുറയും പോലും tapet നേരെ ആയില്ലേ meteor പൊതുവെ ഇല്ലാത്ത ഇഷ്യൂ ആണ് ഇതു ഇന്നുവരെ സർവീസ് ചെയ്തിട്ടും തന്റെ tapet ഇഷ്യൂ മാറില്ലേ കംപ്ലയിന്റ് കൊടുക്കാതെ എന്തെ ബുള്ളറ്റ് ഉപയോഗിക്കാൻ അറിയില്ലേ വാങ്ങരുത് മോൻ rising വണ്ടി വാങ്ങാൻ പോയപ്പോൾ മാറി വാങ്ങിയതാണോ

    • @Terabithia1.0
      @Terabithia1.0 2 года назад

      @@anoopakkas വികാരം ഫാനിന് വല്ലാത്ത frustration ആണല്ലോ... അയാളുടെ വണ്ടിയുടെ പ്രശ്നങ്ങൾ അല്ലേ അയാള് പറഞ്ഞത്... എല്ലാം തികഞ്ഞത് എന്ന് പറയണോ,,, താനെന്താ പറയുന്നത് തൻ്റെ വണ്ടിക്ക് ഈ complaint ഒന്നും ഇല്ലാത്തത് കൊണ്ട് ബാക്കി ഉള്ളവർക്കും ഉണ്ടാകില്ല എന്നാണോ? ഓരോ ഫാൻസ്.. പിന്നെ ബുള്ളറ്റ് ഉപയോഗിക്കാൻ അറിയാൻ വല്ല കോഴ്സും ഉണ്ടോ? ഇതെന്താ വല്ല റോക്കറ്റ് ആണോ

    • @anoopakkas
      @anoopakkas 2 года назад

      @@Terabithia1.0 നീ മഴയത്തു പോകുമ്പോൾ ചെളി തെറിക്കുലെ. അതിന്റെ പരിഹാരം ഏതു കൂടിയ ബൈക്കിന്നും എന്താണ് എന്നു നിനക്കറിയില്ല ഒരുത്തൻ പറയുന്ന കേൾക്കുമ്പോൾ അറിയാം എന്തിനാ പറയുന്നേ എന്ന് അവൻ പറഞ്ഞ ഇഷ്യൂസ് .. ഒന്ന് മെക്കാനിക് ന്റെ അടുത്ത് ചെന്ന് കാണിക്കാൻ പറ ഈ ഇഷ്യൂസ്

  • @georgep.c.8706
    @georgep.c.8706 2 года назад

    Tvs 220 cc zepplin വരുന്ന ഒക്ടോബറിൽ ഇറക്കും. Meteorinu എതിരാളി ആകും. Meteor ന്റെ ഏറ്റവും മോശം part ക്രാഷ് guard. ഒന്ന് മറിഞ്ഞാൽ ഉടൻ ഒടിയും.

    • @sammohan21
      @sammohan21 2 года назад +1

      Crash guard ന്റെ ഉദ്ദേശം തന്നെ അതാണ്

    • @NISHADHUB
      @NISHADHUB  2 года назад

      Kathirunn kananam...

    • @malludr8761
      @malludr8761 2 года назад +1

      Crash guard. ഒടിഞ്ഞില്ലെങ്കിൽ. .. അത് force. വണ്ടിയുടെ chase യിലേക്ക് transmit ചെയ്യും...അത്കൊണ്ട് അത് പൊട്ടുന്നത് ആണ് നല്ലത്

  • @saifudheensaifu4135
    @saifudheensaifu4135 2 года назад

    ഇതുപോലെഒരെണ്ണം ഞാനും എടുക്കാൻ നിന്നിരുന്നു അപ്പോഴാണ് yezdi റോഡ്സ്റ്റർ കണ്ണിൽ ഉടക്കിയത് പിന്നെ അതങ് എടുത്തു 😃
    റിവ്യൂ പൊളിയാട്ടോ എല്ലാം ഡീറ്റെലായി പറയുന്നുണ്ട് 👍👍

  • @Ar_Kafr
    @Ar_Kafr Год назад

    ചെളി തെറിക്കുന്നത് കുറയ്ക്കാനുള്ള എന്തെങ്കിലും വഴി കണ്ടുപിടിച്ച?

  • @asishchandran.e3169
    @asishchandran.e3169 2 года назад

    Number please bro

  • @anumol5700
    @anumol5700 2 года назад +1

    Good review and very usefull video👍

  • @crumplecrumps9202
    @crumplecrumps9202 2 года назад

    Thanks for sharing information. Review is useful. Well explained

  • @hayamanha3605
    @hayamanha3605 2 года назад

    Very useful video👍🏻thankyou for sharing

  • @panchu1743
    @panchu1743 2 года назад

    Very useful video , well explained and presented

  • @naseemaahamed7248
    @naseemaahamed7248 2 года назад

    Useful and informative video

  • @lovebro5736
    @lovebro5736 2 года назад

    good information well explained thanks for sharing

  • @chinnuskpkp5860
    @chinnuskpkp5860 2 года назад

    Very useful information, thanks for sharing.