Royal Enfield Meteor 350-All new Cruiser Bike from RE with many new features | Testride review

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 1,7 тыс.

  • @faisalvlogger
    @faisalvlogger 4 года назад +260

    നിങ്ങളുടെ വിശദീകരണം ഒരു രക്ഷയും ഇല്ല
    so easy so attaractive

  • @abhilashraghavan
    @abhilashraghavan 4 года назад +5

    വീഡിയോ Ending സൂപ്പർ ആയിട്ടുണ്ട്...🤭 right indicator ഇട്ടു ലെഫ്റ്റ് സൈഡിലേക്ക് പോകുന്നത് ....👏👏👻

  • @abelisac4971
    @abelisac4971 4 года назад +265

    ബ്രിട്ടീഷ്കാർ നമ്മക്കു വേണ്ടി കഷ്ടപ്പെടുന്നത് കാണുമ്പോൾ ചെറിയ ഒരു സന്തോഷം 😂😂😂😂ബൈജു ചേട്ടൻ rocks.. 🎀🎀🎀

  • @noufalshaikhsn6653
    @noufalshaikhsn6653 4 года назад

    നിങ്ങളുടെ അവതരണം.... അടിപൊളി ആണ്... എല്ലാത്തിനും ഒരു വ്യക്തത ഉണ്ട്.. അത് കൊണ്ട് തന്നെ ആണ്.... ഒരു video പോലും. ഒഴിവാക്കാതെ.... കാണുന്നത്.... ഒരു വണ്ടിയുടെ ഡീറ്റൈൽ ഇതിലും മികച്ചു പറഞ്ഞു തരാൻ ആർക്കും കഴിയില്ല

  • @anoopkrishnanv
    @anoopkrishnanv 4 года назад +536

    ബൈജു ചേട്ടാ കാമറ ക്വാളിറ്റി ഒന്ന് ഇമ്പ്രൂവ് ചെയ്യാമോ, സോണി mirroless കാമറ ഏതേലും ഒക്കെ മേടിക്ക്, നല്ല output കിട്ടും, ഒരുപാട് youtubers ഉപയോഗിക്കുന്നുണ്ട് 🤗

    • @NidheeshShaji
      @NidheeshShaji 4 года назад +15

      Sony A7S iii 🤩 (Mumbiker Nikhil)

    • @Arun-yl8kc
      @Arun-yl8kc 4 года назад +3

      Athe.....HDR onnum illa.Athum koodi undenkil super aayene.

    • @hr_47
      @hr_47 4 года назад +3

      @@Arun-yl8kc post processing cheyyathond aan bro, athinn illa raw output eduth upload cheythaal highlights blown aayit irikkum

    • @rahulramesh89
      @rahulramesh89 4 года назад +6

      Correct , Cameraman koodi kurach improve aakanund, self shooting aarunenkil adjust cheyyarunnu eth vere oral undayittu koodi oru quality feel cheyyunilla

    • @Arun-yl8kc
      @Arun-yl8kc 4 года назад +1

      @@rahulramesh89 Chelappol Baiju sir angane udheshichu chyunnathaayirikkum......for that raw feel alle

  • @sivakumarsiva100
    @sivakumarsiva100 2 года назад +1

    എൻ്റെ കൂട്ടുകാർൻ എടുത്തായിരുന്നു അങ്ങനെ ഓടിച്ചു നോക്കി സൂപ്പർ ആണ് ക്ലാസിക്കിൽ ഉള്ള പോലെ വൈബ്രേഷൻ ഇല്ല കിടു വണ്ടി ആണ് 👍👍👍

  • @dhasamoolamdammu4597
    @dhasamoolamdammu4597 4 года назад +67

    ആദ്യത്തെ 10 സെക്കൻഡിൽ തന്നെ vibration എന്താണെന്ന് മനസ്സിലാക്കി തന്നു, നന്ദിയുണ്ട് ബൈജുവേട്ടാ🔥🔥🔥

  • @midhunantony
    @midhunantony 4 года назад +1

    Innu morning njn kalamasserill vach kandu chettane with all new i20....video varumbol sure ayitt kannum

  • @krishnadathms70
    @krishnadathms70 4 года назад +300

    തുടക്കത്തിലെ ആ വിറയൽ കണ്ടപ്പഴേ സന്തോശായി 😵😵Edit :( ഒരു കാര്യംണ്ട്ട്ടോ ROYAL ENFIELD METEOR 350 vibration free ആണേ ....... തുടക്കത്തിലെ മാസ്സ് entry കണ്ടപ്പോഴുള്ള സങ്കടത്തിൽ ഇട്ടതാണെ. ) YOYO

    • @romulusalex
      @romulusalex 4 года назад +22

      Also gravel itta roadil koodi poya ella vandi angane avum😂😂😂, its new engine.

    • @pixelsbypraveen
      @pixelsbypraveen 4 года назад +3

      😀😀

    • @abhijithas8012
      @abhijithas8012 4 года назад +2

      🤣🤣🤣

    • @abhijithec
      @abhijithec 4 года назад +8

      Ath road nte aane settaaye😂

    • @Fiveten105
      @Fiveten105 4 года назад

      Yes

  • @powerfullindia5429
    @powerfullindia5429 3 года назад +3

    സൂപ്പർ വണ്ടി 👌♥️♥️മിനി ഹർലിയുടെ ഒക്കെ ഒര് ലുക്ക്‌ ഉണ്ട് 👌♥️

  • @ACUCHGouthamAthma
    @ACUCHGouthamAthma 4 года назад +32

    4:48 - 4:58 😂😂അത് പൊളിച്ചു ബൈജു ചേട്ടാ..

  • @bichulal4540
    @bichulal4540 4 года назад +1

    ഇന്നലെ test drive നടത്തി. ഒരു vibration നും ഇല്ല. നല്ല power ഉം ഉണ്ട് . 3 വർഷം ആയി ഞാൻ RE classic ഉപയോഗിക്കുന്നു എനിക്ക് വളരെ ഇഷ്ടമായി.

  • @balubalachandran9806
    @balubalachandran9806 4 года назад +7

    Vandikku cheriya pani undennu thonunnu intro yil kidukida virakunundu ! 😜👍
    Baiju chettan ❤️

    • @danielbabyp
      @danielbabyp 4 года назад +1

      Njanum notice cheythu

    • @balubalachandran9806
      @balubalachandran9806 4 года назад

      @@danielbabyp Nammude nattile roads alle maybe athaavanum chance undu .....😜

  • @noblees8351
    @noblees8351 4 года назад

    ലോങ്ങ് സൈറ്റ് ആംഗിളിൽ ബൈജു ചേട്ടൻ പൊളി ലുക്ക് ആണ് ട്ടാ.

  • @praveen-ip7uv
    @praveen-ip7uv 4 года назад +7

    ബൈജു ചേട്ടാ പുതിയ i20❤️
    റിവ്യൂ കാണാൻ കാത്തിരിക്കുന്നു...👍👍

  • @navaneethkumar8318
    @navaneethkumar8318 4 года назад +15

    Upgrade camera gear. I suggest mirrorless.
    Sony alpha series or Sony vlogers cam Z1.

  • @_mr_branthan5649
    @_mr_branthan5649 4 года назад +73

    മാർകെറ്റിൽ നല്ല competition നടക്കുമ്പോൾ തീർച്ചയായും എൻഫീൽഡ് ഉം ഇനി നല്ല രീതിയിൽ quality product മാർക്കറ്റിൽ അവതരിപ്പിക്കും എന്നതിന് സൂചനയാണ് ഈ വണ്ടി. 🖤❤️

    • @antonysonypl
      @antonysonypl 4 года назад +1

      വൈബ്രേഷൻ ഒന്ന് മാറ്റി കിട്ടിയാൽ മതി 🤣

    • @ジヤンスニヨ
      @ジヤンスニヨ 4 года назад +2

      @@antonysonypl nigal adyam poyi review kannu ... Honda CB350 yekkalum vibrations kurava... Zigwheels poyi kannu ennit comment idu

    • @antonysonypl
      @antonysonypl 4 года назад +2

      @@ジヤンスニヨ ഇപ്പോൾ ഇറക്കുന്ന എല്ലാ എൻഫീൽഡ് ബൈക്കുകളിൽ നല്ല രീതിയിൽ തന്നെ വൈബ്രേഷൻ ഉണ്ട്, അത് ഇല്ലാതാക്കിയാൽ മാത്രം മതി എൻഫീൽഡ് ഇനിയും രാജാവായി തന്നെ നിൽക്കാൻ എന്റെ കയ്യിൽ 2008 എൻഫീൽഡ് ഉണ്ട്, എന്റെ അനിയന്റെ കയ്യിൽ ഉള്ളത് ക്ലാസ്സിക് 350 ആണ് ഞാൻ ആ വണ്ടി ഓടിച്ചു നോക്കിയപ്പോൾ ശരിക്കും ബുദ്ധിമുട്ട് അറിഞ്ഞതാണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു കമന്റ്‌ ഇട്ടത്, പിന്നെ ഇപ്പോൾ ഇറങ്ങിയ ഹോണ്ട 350 യിൽ വൈബ്രേഷൻ ഒട്ടും ഇല്ല എന്നാണ് അറിഞ്ഞത്.

    • @rst6459
      @rst6459 4 года назад +2

      Vibration kondu..navigation displays elaki pokumo

    • @ジヤンスニヨ
      @ジヤンスニヨ 4 года назад

      @@antonysonypl itillum vibrations illa honda ayi compare cheyumbol itinanu kuravu..

  • @jamshinambalathilakath7085
    @jamshinambalathilakath7085 4 года назад +1

    ബൈജുവേട്ടാ നിങ്ങളെ പോലെയുള്ള legends വ്ലോഗ്ഗേർസ് ക്യാമറ കുറെ കൂടി മെച്ചപ്പെടുത്തണം. Detailing ഒരു രക്ഷയില്ല. വണ്ടി എടുക്കാൻ പോയാൽ salesman പോലും ഇങ്ങനെ explain ചെയ്യില്ല 🔥🔥

  • @sense1360
    @sense1360 4 года назад +4

    Meteor fireball ബുക്ക്‌ ചെയ്തു വെയ്റ്റിംഗ് ആണ് 😍😍

  • @twinkletharayil
    @twinkletharayil 4 года назад

    വളരെ നല്ല വിശദീകരണം ബൈജു

  • @Dileepdilu2255
    @Dileepdilu2255 4 года назад +5

    ബൈജുച്ചേട്ട പൊളിച്ചു RE 😎😍💕👍 ❤🤗 സൂപ്പർ review❣

    • @nijinnr6896
      @nijinnr6896 3 года назад +1

      ella cooment boxilum ningal undallo

  • @rijoythomas1299
    @rijoythomas1299 4 года назад

    ബൈജുചേട്ടാ അടിപൊളി റിവ്യൂ....

  • @Dileepdilu2255
    @Dileepdilu2255 4 года назад +55

    അനൂപേട്ടന്റെ prank കണ്ടവർ ഉണ്ടോ😅😅😅😅😅👏

  • @nandankukku5880
    @nandankukku5880 4 года назад +2

    ഇത്രയും ഭംഗിയായും രസകരമായും വാഹനങ്ങളുടെ റിവ്യൂ ചെയ്യുന്ന ബൈജു ചേട്ടന് യൂട്യൂബിൽ നിന്നും silver play button onnum കിട്ടിയില്ലേ 🤔🤔

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 4 года назад +46

    RE : vibration
    Honda : Refinement + tension free ride

    • @yasirpalathingal
      @yasirpalathingal 4 года назад +2

      RE കുറ്റം പറയേണ്ട സമയo കഴിഞ്ഞു ..
      Owned Honda unicorn 2007 still പുലി
      RE interceptor 650.

    • @LM-gj4lp
      @LM-gj4lp 4 года назад +8

      Using 2010 unicorn.. now booked highness 350😁😁😁

    • @LM-gj4lp
      @LM-gj4lp 4 года назад

      @@sherinantony6667 on road 232551

    • @LM-gj4lp
      @LM-gj4lp 4 года назад

      @@sherinantony6667 തിരിച്ചു എത്തുമ്പോൾ പൊളിക്കാം ബ്രോ..😘

    • @yasirpalathingal
      @yasirpalathingal 4 года назад

      @@sherinantony6667 എന്തോന്ന് പ്രവാസി, ആഗ്രഹം ഉണ്ടെങ്കിൽ ഇപ്പൊ തീർക്കണം, കഴിഞ്ഞ തവണ നാട്ടിൽപോയപ്പോ എടുത്ത്. ഒരു മാസം ഉപയോഗിച്ചു കയറ്റി വച്ചു. പഴയ വണ്ടി same.2007 ൽ വാങ്ങി 2009 മുതൽ ദുബായിൽ ഉണ്ട്.കഴിഞ്ഞ് കൊല്ലം ആഗ്രഹം വന്നു വാങ്ങാൻ മാർച്ചിൽ book ചെയ്ത് ഡിസംബർ എടുത്തു. അടുത്ത ലീവ് ഈ ഡിസംബർ. വെടിക്കുന്നത് വല്ല bajaj ആണെങ്കിൽ മാസം മാസം മോഡൽ മാറും. അല്ലാത്ത നോക്കി എടുത്താൽ no പ്രോബ്ലം..

  • @capturedbynandu
    @capturedbynandu 4 года назад

    Ningale oke kandit anu cheta njnum oru vlogger avan inspired aayath. Nice presentation.

  • @abidkallai8950
    @abidkallai8950 4 года назад +59

    I’m planning to update my thunder bird to HONDA CB 350

  • @lijojoseph33
    @lijojoseph33 4 года назад

    Baiju chetta innathe gulumal kandu chettanum kitty pani alle.enthayalum gulumal polichu.....

  • @gintogeorge4974
    @gintogeorge4974 4 года назад +365

    കംപ്ലയിന്റ് ആപ്പിൽ പറഞ്ഞാൽ ഒരു കോപ്പും നടക്കില്ല. കംപ്ലയിന്റ് കാണിച്ചു കൊടുത്തിട്ട് ചെയ്യുന്നില്ല പിന്നെ ആണ് ആപ്പ് 😂😂😂

    • @Safar-dx7bw
      @Safar-dx7bw 4 года назад +20

      😁 R E സർവിസ് സെന്റർ പോയാൽ എല്ലാം നടക്കും. പിന്നെ ആ വഴിക്ക് പോവില്ല എന്നേ ഒള്ളൂ. 😄🤣😂

    • @abiv.b7354
      @abiv.b7354 4 года назад +1

      Thepp

    • @pranavk9676
      @pranavk9676 4 года назад +1

      കോപ്പ്😂😂

    • @avvoku
      @avvoku 4 года назад

      🤣

    • @afsalthajudeen2629
      @afsalthajudeen2629 4 года назад

      Sathyam...

  • @sivankailasam6002
    @sivankailasam6002 4 года назад

    വിഗ്ഗ് വച്ച ഒരുപാട് പേരെ കണ്ടിട്ടുണ്ട്. വിഗ്ഗ് ഏറ്റവും suitable ആയി കാണുന്നത് ഇങ്ങേർക്ക് ആണ്.

  • @inthewildwithajith
    @inthewildwithajith 4 года назад +7

    A 2 Z പറഞ്ഞു തന്നു... Thanks baijuji "കുട്ടികൾ കളിപ്പാട്ടം കൊണ്ട് കളിക്കട്ടെ പൗരുഷത്തിന് വേണ്ടത് എൻഫീൽഡ് "

  • @sujith1736
    @sujith1736 4 года назад +1

    13.03
    Powli camera-man appukuttan powli..!!

  • @midhilajek3852
    @midhilajek3852 4 года назад +3

    Does it have a gear position indicator?
    Does it have a side stand indicator?
    Does it have a digital fuel efficiency ( average mileage) ?
    Does it have a low battery & oil indicator?
    Kindly reply me

  • @Remanan263
    @Remanan263 Год назад

    ഹായ് ബൈജുസർ നമസ്കാരം 🙏😍😍😍😍 നിങ്ങളുടെ ഒരു ഫാൻ ആണ് വീഡിയോസ് ഞാൻ തൊടക്കം മുതൽ കാണുന്നു,,, പിന്നെ പ്രാങ്ക് ചെയ്തതും ഒക്കെ കണ്ടു 😂😂

  • @sharundx4323
    @sharundx4323 4 года назад +3

    ചേട്ടാ ആ തുള്ളുന്ന മിറർ ഒന്ന് പിടിച്ചു നിർത്താമോ..🤷‍♂️

  • @ashwinabraham9816
    @ashwinabraham9816 3 года назад

    Baijuchettai 2 days kazhiyumbo nte meteor kittum. Ithrem detailed aayi arum review paranjitila. Poli❤️🔥

  • @f.colinfeynmanhoward7752
    @f.colinfeynmanhoward7752 4 года назад +21

    Waiting for stealth black edition

  • @vibin81
    @vibin81 4 года назад

    Chettan evide review paraju eruno , avide gulumal kandu chiri niruttan njangal kashtta pettu. Video adipoli poli 😁

  • @josephkottukappally
    @josephkottukappally 4 года назад +4

    Virachodu virayal ella ennu parayendathillarunnu. Enkilum parayan patillathu commonsense ullavarkku manssilayi. Journalist.... Niyama paramaya prashnamgal manssilakkunnu🤐. Clean review 👍

  • @sarannair9094
    @sarannair9094 4 года назад

    Baiju Chettan Pwoli Review 😍😍🥰🤙🤙🤙👏👏👏

  • @najadnazar3987
    @najadnazar3987 4 года назад +26

    കംപ്ലയിന്റ് ഇവന്മാരെ കൊണ്ട് ഈ ജന്മത്തിൽ പരിഹരിക്കാൻ പറ്റൂല്ലാ എന്ന് ഉറപ്പിച്ചു തന്നെ പറയാം (RE OWNER) സർവീസ് വളരെ മോശം വണ്ടി ഷോറൂമിൽ നിന്ന് ഇറക്കിയാൽ പിന്നെ അവന്മാരുടെ ഉത്തരവാദിത്തം തീർന്നു.

  • @NisarAli-lh7rg
    @NisarAli-lh7rg 4 года назад +1

    Nice video sagodhara super oru samshayam back break inghane vekan Karanam endha pls reply any advantage 👍👍👍

  • @dennisk1588
    @dennisk1588 4 года назад +6

    Full വൈബ്രേഷൻ ആണല്ലോ ചേട്ടാ 😄😄

    • @bharathkunju9285
      @bharathkunju9285 4 года назад

      അത്ര റിഫൈൻഡ് എൻജിൻ വേണെങ്കിൽ പോയി വല്ല honda, yamaha ok നോക്ക്...

    • @Orson990
      @Orson990 4 года назад

      Odichu nokiyo aniya

    • @dennisk1588
      @dennisk1588 4 года назад

      @@Orson990 കണ്ടപ്പോൾ ഫുൾ വൈബ്രേഷൻ തോന്നി അതാണ് bro,.....

  • @muhammedzaihancv8815
    @muhammedzaihancv8815 4 года назад

    Bike review dad style😎..... Ingal ethelum duke review cheyyanamenn apekshikunnu.... Vere level commentry

  • @NRP-u9w
    @NRP-u9w 4 года назад +17

    Discriptionil 100cc ennu koduthekunu

    • @Akashbeckham17
      @Akashbeckham17 4 года назад +2

      Sherikum atherem okke predikshicha madhi 😂

  • @shaikhabdulla3943
    @shaikhabdulla3943 4 года назад

    Hi
    Baiju🥰
    Chetta
    Innale Kochi🚙 MG motors il vachu
    Chettane Kaandaarnnu...Chettan ntho Meetingilaanennu paranju...athu kond Samsarikkan pattiyilla..
    Oru Selfie 📸edukanamenuundaarnnu
    Pakshe aduthu vannal Baiju Chettan theri. Vilikmennu pedichuathinu muthirnnilla...Chettante MG Gloster review kandittu vandi kaaanan vannathaaanu 150km thaandi Pathanamthitta Jillayil ninnum .Very Happy 😚Glosterineyum Chettaneyum oru Framil Kandathil....
    Neritt kaanan Young aaanu Chettan...poli look 🤩

  • @shanavascs7984
    @shanavascs7984 4 года назад +5

    ഗുലുമാൽ കണ്ടു 🤣🤣ചിരിച്ചു ചത്തു 🤣😜 ബൈജു ചേട്ടാ

  • @bibints
    @bibints 4 года назад

    കേട്ടിരിക്കാൻ രസമുള്ള വിശദീകരണം....👌👌

  • @R_SWorld
    @R_SWorld 4 года назад +5

    Standard 350ആണ് ലുക്കിന്റെ കാര്യത്തിലും മേടിച്ചാൽ സംതൃപ്‌തി ഉള്ളതും❣️

  • @Indiancaptainsam
    @Indiancaptainsam 4 года назад

    Very Nice Review Baiju.Keep it up..Amazing details.

  • @adhwaith2516
    @adhwaith2516 4 года назад +6

    The engine kill Switch reminds me of Yamaha rd 350

  • @kanjikuzhipm7499
    @kanjikuzhipm7499 4 года назад +1

    ബൈജു ചേട്ടൻ ഇഷ്ട്ടം
    ഇത്ര നന്നായി മലയാളത്തിൽ ഒരു കാര്യം വിവരിച്ചു തരുന്ന ആളെ കണ്ടിട്ടില്ല
    Simple ആയിട്ട് കാര്യങ്ങൾ വിശദീകരിക്കും

  • @jacksonp64
    @jacksonp64 4 года назад +17

    The ultimate massage machine is back....Vikaram mukyam bros😭

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha7590 4 года назад

    ന്റെ പൊന്നോ പോളി അവതരണം ചേട്ടായിയെ 🥰🥰🥰🥰

  • @ഡോണിഡാർക്കോ
    @ഡോണിഡാർക്കോ 4 года назад +17

    അപ്പുക്കുട്ടൻ ഫാൻസ്‌ pewer 🔥🔥

    • @mrafi311
      @mrafi311 4 года назад

      👏👏👏👏

  • @anfalp.n.4205
    @anfalp.n.4205 4 года назад

    BAIJU CHETTA KIDILAN VIDEO. MATTU VIDEOS UM KIDILAN. MASHA ALLAH.

  • @pixelsbypraveen
    @pixelsbypraveen 4 года назад +12

    Vibration kanich kond ula thudakam 👌👌👌

    • @abhijithec
      @abhijithec 4 года назад +4

      Aaa chattam road nte aane

  • @maraiyurramesh2717
    @maraiyurramesh2717 3 года назад +1

    Helicopter പറക്കുന്ന ശബ്ദം😊🌹🥰

  • @MANUSANKAR
    @MANUSANKAR 4 года назад +6

    Highness review nu vendi waiting

  • @Ki_LLeR_MiLLeR
    @Ki_LLeR_MiLLeR 4 года назад

    Gulumal kandu vannatha
    Chanel ishtappettu
    Sub cheythu👍👍👍

  • @dfilms6557
    @dfilms6557 4 года назад +244

    Endh ഉണ്ടായിട് എന്താ ഇൻട്രോയിൽ തന്നെ കാര്യം മനസിലായി.. ഇജ്ജാതി വിറയൽ 🥴🥴

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 4 года назад +23

      @@zenjm6496 appo suspension athra shokamaa?

    • @reference7691
      @reference7691 4 года назад +18

      *വാഹനത്തിന്റെ ആദ്യ ഓണറുകളിൽ ഒരാൾ എന്നാ നിലയിൽ പറ്റിക്കപ്പെട്ട ആൾ ആണ് ഞാൻ,,സസ്‌പെൻഷൻ സ്ഥിരം കംപ്ലയിന്റ് ആണ്,,abs സെൻസർ സ്ഥിരം കംപ്ലൈന്റ് ആണ്,,turbo lag വലിയ രീതിയിൽ നമ്മളെ ബുധിമുട്ടിക്കും,,പട്ടികപ്പെടല്ലേ ആരും*

    • @livera1833
      @livera1833 4 года назад +3

      @@reference7691 nta pono ethada evan

    • @mufzarmohammed7569
      @mufzarmohammed7569 4 года назад +5

      @@reference7691 😳😳😳😳 ithre pettenno...vandi irngyite ullu inn ...

    • @shabeer6197
      @shabeer6197 4 года назад +3

      @@reference7691 ഇത് bot anna??😀😀

  • @sajnan728
    @sajnan728 4 года назад

    Baiju aaranaennariyan🤩gulumal kandu varunna vazhiyanee e channelilott

  • @nisamudheentk5987
    @nisamudheentk5987 4 года назад +168

    Avenger+Thunderbird =Meteor

    • @govr15
      @govr15 4 года назад +4

      😂So true

    • @shahalanvar9180
      @shahalanvar9180 4 года назад +2

      Damn true

    • @Safar-dx7bw
      @Safar-dx7bw 4 года назад +6

      100% Thunderbird with some modifications.
      I know I own a Thunderbird.
      റോയൽ എൻഫീൽഡ് നമ്മളെ വീണ്ടും പൊട്ടനാക്കി എന്ന് അവരുടെ വിചാരം. 😡😡😡😡😡😡🤬

    • @ശിവശങ്കർ
      @ശിവശങ്കർ 4 года назад +7

      Zero വൈബ്രേഷൻ ഫ്രെയിം + good handle bar with comfortable ride 👈 better than thunderbird 👌

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 4 года назад +2

      @@ശിവശങ്കർ odicho ?

  • @naijunazar3093
    @naijunazar3093 4 года назад

    മറ്റാരെയുംകാൾ മുന്നേ റിവ്യൂ ഇട്ട ബൈജു ചേട്ടാ love you....

  • @balurajeev970
    @balurajeev970 4 года назад +188

    മര്യാദക്ക് മലയാളത്തിൽ പറഞ്ഞിതു മനസിലാക്കാൻ പറ്റാത്ത മെക്കാനിക്കുമാർ ആണോ ഇനി ആപ്ലിക്കേഷൻ നോക്കി മനസിലാക്കുന്നത്.... കേൾക്കാൻ നല്ല രസം ഉണ്ട്

    • @reference7691
      @reference7691 4 года назад +6

      *വാഹനത്തിന്റെ ആദ്യ ഓണറുകളിൽ ഒരാൾ എന്നാ നിലയിൽ പറ്റിക്കപ്പെട്ട ആൾ ആണ് ഞാൻ,,സസ്‌പെൻഷൻ സ്ഥിരം കംപ്ലയിന്റ് ആണ്,,abs സെൻസർ സ്ഥിരം കംപ്ലൈന്റ് ആണ്,,turbo lag വലിയ രീതിയിൽ നമ്മളെ ബുധിമുട്ടിക്കും,,പട്ടികപ്പെടല്ലേ ആരും*

    • @amjathns9663
      @amjathns9663 4 года назад +3

      @@reference7691 onn podo 🤬🤬

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 4 года назад +7

      @@reference7691 ഇല്ല പട്ടികപ്പെടുന്നില്ല പോരെ

    • @sourabvinod5204
      @sourabvinod5204 4 года назад +3

      @@reference7691 enitt enitt enitt

    • @drnawafahammed2775
      @drnawafahammed2775 4 года назад +3

      @@reference7691 ivan എല്ലായിടത്തും ഈ comment ഇട്ടു nadakkuvaanallo

  • @mohammedhaseem2197
    @mohammedhaseem2197 4 года назад

    Baiju etta nammude thumpnail picture kurachum koode standerd aakan try cheyyanam my personal opinion

  • @vm_mufeedh
    @vm_mufeedh 4 года назад +4

    Waiting for strell maaman for review❤️

  • @sreelalcrvishnumangalam5579
    @sreelalcrvishnumangalam5579 4 года назад

    ബൈജു ചേട്ടൻ വളരെ സ്റ്റാൻഡേർഡ് ആയി RE യെ ട്രോളിയൊന്നു സംശയം ഉണ്ട്. വികാരം പൂത്തുലയട്ടെ

  • @ManojMNair-up6tz
    @ManojMNair-up6tz 4 года назад +4

    തുടക്കത്തിൽ വിറയൽ കണ്ടപ്പോ തന്നെ സമാധാനം ആയി 😁

  • @theanalyst5481
    @theanalyst5481 4 года назад

    Chetta nall review...👌 description il 100 cc enu thetti koduthirikunu

  • @Azaaaddd
    @Azaaaddd 4 года назад +128

    നല്ല വൈബ്രേഷൻ ഉണ്ടെന്ന് മനസ്സിലായി. ഹോണ്ട വന്നത് കൊണ്ട് ഇങ്ങെനെ ഒരു അപ്ഡേഷൻ വന്നു

    • @shyam-hn6ym
      @shyam-hn6ym 4 года назад +3

      അതെ 🤭

    • @ジヤンスニヨ
      @ジヤンスニヨ 4 года назад +7

      Nigal poyi zigwheels review kanu athil vibrationinte karyam parayunind... Avar cup test cheyundu

    • @manuks1946
      @manuks1946 4 года назад +5

      ഇംഫീൽഡ്ഉം, ഹോണ്ടയും. രണ്ടും രണ്ടാണ് ബായ്...

    • @Azaaaddd
      @Azaaaddd 4 года назад +12

      @@manuks1946 😀
      ഹോണ്ട cb 350 എന്നൊരു മോഡൽ ഇറക്കിയത് കണ്ടായിരുന്നോ. അങ്ങെനെ ഒരു മോഡൽ വന്നത് കൊണ്ടാണ് re ഇത്രയും അപ്ഡേഷൻ വന്നതെന്നാണ് പറഞ്ഞത്

    • @felixpaul530
      @felixpaul530 4 года назад +7

      @@Azaaaddd chetta meteor 1 year munne spy test okke nadannathaanu

  • @sajishinob
    @sajishinob 4 года назад +1

    Nice description but you forgot to tell its starting by a button or kicker or both. Thank you

  • @braj8713
    @braj8713 4 года назад +6

    Humble suggestion. Pls don't go for RE. I was not a RE hater until I took the Std 350 few days back. Soon after the first service the engine malfunction light was blinking while riding also there was missing I felt. The service centre guys are unable to identify the issue. They where saying nothing to worry. The bike was with the service centre for few days but still they where unable to identify the problem. I took the bike to Co service centre in EKM and the bike was with them for 3 days but they could able to identify the problem and rectified after 3 days. They don't have any answer when I ask them will there be problem like this for a 10/15 days old bike. Just sharing my exp.

  • @RetheeshGopi
    @RetheeshGopi 4 года назад

    പൊളി baiju ചേട്ടാ.... Australian car വിശേഷങ്ങൾ ഞാനും തുടങ്ങിയിട്ടുണ്ട്.... എല്ലാരും വന്നോന്നു കാണണേ...🤝

  • @shahalanvar9180
    @shahalanvar9180 4 года назад +11

    Standard 350 ❤️

  • @BATMAN-yw1nq
    @BATMAN-yw1nq 4 года назад +2

    Honda Highness CB 350,interceptor 650 detalied review cheyamo

  • @nidheewynd1151
    @nidheewynd1151 4 года назад +102

    തണ്ടർബേഡിൽ വിൻഡ് ഫീൽഡ് വെച്ച് പറ്റിക്കുന്നൊ?🤗🤗

  • @binuabraham6584
    @binuabraham6584 4 года назад

    Byju chettante "gulumal" episode kandu chirichu chathu...😀😀😀

  • @nidhinbabu7935
    @nidhinbabu7935 4 года назад +4

    Honda hiness review iduu

  • @krishnakumarchandrasekhara9261
    @krishnakumarchandrasekhara9261 4 года назад

    Baiju chetto njagale Tibet le kondu nirthitte baijuettan avide bike oodichu kalikkuanalle.. avide nammude UK trip nde bhakki videos. :)

  • @pratheeshes
    @pratheeshes 4 года назад +13

    Meteor ride cheyyumbo vibration illa ennu paranjengilum Baiju chettan nalla pole vibrate cheyyunnundayirunnu... 😀

  • @A3PCMEDIAVlogs
    @A3PCMEDIAVlogs 4 года назад

    Benelli imperiale 400bs6 pls review. എന്താണ് sirinu aa bikine കുറിച്ച് പറയാനുള്ളത്.

  • @sarath_kalarikkal
    @sarath_kalarikkal 4 года назад +97

    സംസാരിച്ചു ബൈക്ക് ഓടിക്കുമ്പോൾ വിറച്ചിൽ ഉണ്ടല്ലോ..വികാരം അല്ലെ..വിറച്ചിൽ ഉണ്ടാവാതിരിക്കാൻ വഴിയില്ല

    • @achugs3266
      @achugs3266 4 года назад +7

      Ath roadinte aanenna thonnane

    • @varghesejoy1791
      @varghesejoy1791 4 года назад +10

      Dohc engine aaane, porathene double cradle frame. No chance for vibration

    • @AB08Vlogs
      @AB08Vlogs 4 года назад +4

      @@varghesejoy1791 Dohc alla .Sohc thanne aane

    • @varghesejoy1791
      @varghesejoy1791 4 года назад +3

      @@AB08Vlogs sorry ya SOHC aaane😃.

    • @reference7691
      @reference7691 4 года назад +3

      *വാഹനത്തിന്റെ ആദ്യ ഓണറുകളിൽ ഒരാൾ എന്നാ നിലയിൽ പറ്റിക്കപ്പെട്ട ആൾ ആണ് ഞാൻ,,സസ്‌പെൻഷൻ സ്ഥിരം കംപ്ലയിന്റ് ആണ്,,abs സെൻസർ സ്ഥിരം കംപ്ലൈന്റ് ആണ്,,turbo lag വലിയ രീതിയിൽ നമ്മളെ ബുധിമുട്ടിക്കും,,പട്ടികപ്പെടല്ലേ ആരും*

  • @Arthurxcars
    @Arthurxcars 4 года назад

    review okke vere kandu pakshe baiju chetta ningade atrem varilla❤️❤️❤️❤️

  • @muc7623
    @muc7623 4 года назад +14

    0:29 Street triple Rs❤️🔥

    • @yasin_mhd_
      @yasin_mhd_ 4 года назад

      Ezhich poda. Nee street triple exhuast note enn RUclips search cheyth nok adyam.

    • @muc7623
      @muc7623 3 года назад

      @@yasin_mhd_ ne edha?

    • @yasin_mhd_
      @yasin_mhd_ 3 года назад

      @@muc7623 street triple rs inu ee shabdam aanoda ?

    • @muc7623
      @muc7623 3 года назад

      @@yasin_mhd_ njn paranjadh. Ah enfield inta backil oru street triple rs kedapund ne adh nok.

    • @yasin_mhd_
      @yasin_mhd_ 3 года назад

      @@muc7623 oh sorry 😁😁

  • @bsbiswas5118
    @bsbiswas5118 4 года назад +1

    Baiju chetta gulumal video kandayirunu adipoli 🥰😍🤩💯🤣

  • @nufailnufi8015
    @nufailnufi8015 4 года назад +6

    13:00 തൊട്ട് അങ്ങോട്ട്‌ നോക്കിയേ വൈബ്രേഷൻ തീരെ ഇല്ല😄 mirrer ഒക്കെ Stable ആണ് 😀😀

  • @augustineantony2001
    @augustineantony2001 4 года назад

    Good presentation very pleasant way of talking. Minute details of design explained well

  • @ibnkammu6356
    @ibnkammu6356 4 года назад +5

    HONDA HIGHNESS !💞💞👌👌👌👌

  • @JyothirajRajendran
    @JyothirajRajendran 4 года назад

    Here after watching gulumal. How genuine person you are. Lots of love baiju chetaa ❤️

  • @rizarahmancp8090
    @rizarahmancp8090 4 года назад +3

    ലെ ബൈജു ചേട്ടൻ :. ഞാനും ഒരു വർണ പട്ടം ആയിരുന്നു 😒

  • @sajiaranmula
    @sajiaranmula 4 года назад

    Byju, വിവരണം കൊള്ളാം.😀 "ഞാൻ മുൻപ് പറഞ്ഞത് പോലെ "എന്ന സ്ഥിരം പല്ലവി കൂടെ ആയപ്പോൾ. ഇതിന്റെ വിതരണക്കാരിൽ നിന്നും നല്ല sales and service support കൂടെ കിട്ടിയാൽ നന്ന്.

  • @abhishekks3555
    @abhishekks3555 4 года назад +17

    *Hiness or Meteor ?*

  • @harishanthcv1981
    @harishanthcv1981 3 года назад +1

    Ee vandiyude backseatill ammeyeokke eruthan patuo, please reply

  • @pranavdrupz3447
    @pranavdrupz3447 4 года назад +78

    വൈബ്റേഷൻ ഉണ്ട് എന്നാ തോന്നുന്നേ ബൈജു ചേട്ടന്റെ നെഞ്ച് പിടക്കുന്നുണ്ട്

  • @ToExploreBySubinThodupuzha
    @ToExploreBySubinThodupuzha 4 года назад

    Baijuchetta ennu njan kaloor vachu kandirunnu
    Honda Amaze red drive cheyyunnathth

  • @avvoku
    @avvoku 4 года назад +11

    ബ്രിട്ടീഷുകാർ അല്പം ബുദ്ധിമുട്ടിയാലും സാരമില്ല🤣🤣🤣👍

  • @vmartin5505
    @vmartin5505 4 года назад +2

    Love the colour... hoping for it to be released here in the Uk soon🤞🏽🤞🏽

  • @rashislegacy7342
    @rashislegacy7342 4 года назад +30

    0:44 triumph കണ്ടവര്‍ അടിച്ചോ

  • @praveenpgec
    @praveenpgec 4 года назад +1

    Nalla refined!! Vibration valare kuravund alle? Chettan odichappol review view mirrors vibrate cheythu camera il thattathathu bhagyam...chettan polum idak vibrate cheythonoru doubt...😁😁