Honda's all new Cruiser bike-H'ness CB 350 | Detailed Review by Baiju N Nair

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 1 тыс.

  • @akhilk2914
    @akhilk2914 4 года назад +454

    ഒരു വണ്ടിയും വാങ്ങാൻ പ്ലാൻ ഇല്ലാത്ത ഞാൻ ഇങ്ങേരുടെ എല്ലാ റിവ്യൂസും skip ചെയ്യാണ്ട് കുത്തിയിരുന്ന് കാണും.. ബൈജു ചേട്ടൻ Magic....😘😘😘😍😍😍😍

  • @manusmathew87
    @manusmathew87 4 года назад +252

    പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ഓരോ വീഡിയോകൾ കാണുമ്പോഴും ഇഷ്ടം കൂടി കൂടി വരുന്ന ഒരു വ്യക്തി.... Baiju N Nair...

    • @manusmathew87
      @manusmathew87 4 года назад

      @@sherinantony6667 ശെരിയായിരിക്കാം... നമ്മൾ മനസ്സിൽ കൊണ്ടുനടക്കുന്ന വിഗ്രഹങ്ങൾ വീണുടയാൻ ഒരു നിമിഷം മതി. ഇപ്പോഴത്തെ ഒരു അവസ്ഥ വിശദീകരിച്ചതാണ്...

    • @യരലവ
      @യരലവ 4 года назад +2

      ​@@sherinantony6667 he said like an EXPRESSION because lack of history and information in those vlogers from kerala .nothing much to learn no contents that is what he meant, it is disappointment. don't take his words literally. he has lot of inner vision

    • @യരലവ
      @യരലവ 4 года назад

      @@sherinantony6667 it is an expression of his disappointment as he pointing to malayalees in house, others also say like that

    • @യരലവ
      @യരലവ 4 года назад

      @@sherinantony6667 he is telling about including him

    • @KINNI0007
      @KINNI0007 4 года назад +2

      @@sherinantony6667 disagree, what he is doing is really nice. He explains everything well and has enough knowledge in what he is doing. He is specifically mentioning travel vloggers, which for me is true. If you want to go and visit somewhere the vlogs of sujith and mallu traveller won't be helpful while that of SGK (sancharam) and other English channels would be helpful. It is not about the quality of the video but the extend of information passed to a person who wish to travel. What he referred was international travel vlogs by mallu vloggers. Even santhosh George kulangara said the same thing about them, nobody takes any effort to mention real facts and history rather they just share their experiences, show their flight journey, hotel stay, views of travel and how they feel. That's it. Even english vloggers do the same but what he reffered to travel documentaries by foriegn people about their land.

  • @shahinshaji6546
    @shahinshaji6546 4 года назад +75

    Honda shine 2006
    Honda aviator 2010
    Honda unicorn 2013
    Honda hornet 2017❤

  • @anashaneef
    @anashaneef 4 года назад +167

    മോട്ടിവേഷൻ for അടിച്ചുപിരിഞ്ഞ ദമ്പതികൾക്ക് ... ഈ വീഡിയോ കാണൂ...
    ബൈജു ചേട്ടൻ 😜😜

  • @rajeeshkumarer6305
    @rajeeshkumarer6305 4 года назад +1250

    ഇത് ഓടിച്ച് പോകുമ്പോൾ നാട്ടുകാർ പറയും.. ദേ ഹോണ്ടയുടെ ബുള്ളറ്റ് പോകുന്നു എന്ന്.. ബ്ലഡി ഗ്രാമവാസിസ് 😂

    • @shameemh7790
      @shameemh7790 4 года назад +3

      😜

    • @technotraveler
      @technotraveler 4 года назад +7

      അതാണ്🤣🤣🤣🤣

    • @freakboy643
      @freakboy643 4 года назад +7

      വാസ്തവം ........👍👍👍👍👍👌👌👌👌🙏

    • @anichami5434
      @anichami5434 4 года назад +2

      🤣🤣🤣

    • @gigiphilip2106
      @gigiphilip2106 4 года назад +12

      ഇതോക്കെ എങ്ങനെ സാധിക്കന്നടെ 🤐🤐🤐🤐

  • @ramithv4658
    @ramithv4658 4 года назад +62

    ബൈജു ചേട്ടന്റെ വീഡിയോ കാണുമ്പോൾ കമ്പനിയുടെ ഹിസ്‌റ്ററിയും ജിയോഗ്രഫിയും എല്ലാം അറിയാൻ പറ്റും 😊😊😊

  • @bepositive.7884
    @bepositive.7884 4 года назад +317

    ഹോണ്ടയുടെ വണ്ടികൾ ഓടിച്ചാൽ പിന്നെ വേറെ വണ്ടികൾ ചിന്തിക്കില്ല അപ്പറഞ്ഞത് 100% സത്യം... യൂണികോണ് 8 വർഷമായി ഉപയോഗിക്കുന്നു... next വണ്ടി ഇവൻ ആണ്... (Nb.എന്തൊക്കെ ആണേലും ഉണ്ണിക്കുട്ടനെ കൊടുക്കില്ല അത് വേറെ കാര്യം😍)

    • @raash133
      @raash133 4 года назад +15

      he he..same here...2012 Unicorn anu...athu kodukkunnath chinthikkan pattilla....pakshe ithedukkan plan und...

    • @bepositive.7884
      @bepositive.7884 4 года назад +2

      @@raash133 🤗

    • @Nandakumar-ye5tb
      @Nandakumar-ye5tb 4 года назад +8

      Avn unnikuttan..alla..collegile njnglde..unnikoran..triple onnum vishayam alla

    • @abiadilmc40
      @abiadilmc40 4 года назад +6

      Same , 2009 unicorn 😂 ,

    • @ajuable
      @ajuable 4 года назад +7

      ചെറിയ ഒരു തിരുത്ത് ഉണ്ട്.... Mojo ഒന്ന് ഓടിച്ചു നോക്കണം 😎 honda യുടെ refinement ഉണ്ട്..🔥

  • @azharibrahim6804
    @azharibrahim6804 4 года назад +41

    സത്യസന്ധമായി compare ചെയ്യുന്നതിൽ ഒരു നീതി കെടും ഇല്ല.ഒരുപാട് നാൾ കഷ്ടപ്പെട്ടാണ് സാദാരണക്കാർ ഒരു വാഹനം വാങ്ങുന്നത് .അപ്പൊ ഏറ്റവും നല്ലത് ഏത് എന്ന അഭിപ്രായത്തിന് പ്രസക്തി ഉണ്ട്.

    • @akhilbs5637
      @akhilbs5637 4 года назад +4

      പറയുന്ന കാര്യങ്ങളിൽ നിന്ന് ഏതാണ് നല്ലത് എന്ന് വായിച്ചെടുക്കാൻ പറ്റുന്ന രീതിയിൽ ആണ് പറയാറ് എന്ന് കൂടെ ബൈജു ചേട്ടൻ പറയുന്നുണ്ട്.
      ഒന്ന് രണ്ടു പേരുടെ റിവ്യൂ കാണുമ്പോ തന്നെ ഏകദേശ രൂപം കിട്ടും.
      വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്ന ആളാണെങ്കിൽ എന്തായാലും ടെസ്റ്റ് ഡ്രൈവ് എടുക്കും.
      ഒരു Auto Journalist റിവ്യൂ ചെയ്യുക diplomatically ആവും.

    • @shabuchittu
      @shabuchittu 3 года назад

      Randum nalla bike, pinne engane oru vandi suggest cheyyaam pattum,
      It is individual decision which you like
      Here I liked honda, for some it will be enfielf

  • @aneesasunil5091
    @aneesasunil5091 4 года назад +649

    ഹോണ്ടയുടെ വണ്ടി ഉള്ളവർ ലൈക്‌ അടി

    • @rameshkollirethr418
      @rameshkollirethr418 4 года назад

      Jazz

    • @hamsakuttys169
      @hamsakuttys169 4 года назад

      Brio

    • @samjosephc1458
      @samjosephc1458 4 года назад

      Activa 2013

    • @samjosephc1458
      @samjosephc1458 4 года назад +1

      @@sherinantony6667 1 carum moonnu bikum undelle full honda entelum ndu but full honda alla ertiga, zmr, r15, activa

    • @samjosephc1458
      @samjosephc1458 4 года назад +1

      @@sherinantony6667 njanum uaeyil aanu e vandikal okke achan vaangiyathaa ertiga ippolum 1yr emi ndu. Athu chilappol vikkendi varum ivide njan joli ilathe searching aanu. 🤣avastha aanu pravasikalude kashttam pravasikalkke manasilaavu

  • @irfanbinmohammed7625
    @irfanbinmohammed7625 4 года назад +35

    പൊളി സാനം കൊച്ചിക്കാരുടെയൊന്നുമല്ല.. നമ്മുടെ Steel അണ്ണന്റെയാണ്😁🔥

  • @athulasok3544
    @athulasok3544 4 года назад +11

    Digital instrument console have all the features like Navigation, avg fuel economy, distance to empty,trip meteres, gear position indicators etc.

  • @aravindap285
    @aravindap285 4 года назад +52

    ബൈജു ചേട്ടാ, എല്ലാ വലിയ ഓട്ടോമൊബൈൽ (both car and bike) കമ്പനീസ്ഇന്റെ സർവീസ് സെന്റർ റിവ്യൂ ചെയ്യാമോ? We need to know customer service and "attitude" towards the customer and real customer experience from your point of view...

    • @abhishekg.mathew9974
      @abhishekg.mathew9974 4 года назад

      Aravind AP ,bro service center people know how to treat Baiju ettan and how to treat you.Basically everyone are meant to be helpful but when it comes to real life issues you cannot bend them as far as Baiju ettan can.

    • @22b_gc8
      @22b_gc8 4 года назад +1

      That's very dependent on the dealer. We know Maruti has the largest network of service centers, yet the quality of work varies hugely among them. Also, knowing a local mechanic who knows what he does is a blessing in disguise because Authorised dealers cannot always be trusted.

    • @aravindap285
      @aravindap285 4 года назад

      @@abhishekg.mathew9974 thanks for your comment... I know that the service center people will try to show only their best face when someone like baiju chettan reviews... But still we will get a comparison how and what facilities and services they offer... Like i heard from other youtubers and friends that even though tata vehicles are good now a days but service center experience is not so good... But toyota is best in this regard... So i think reviewing service centers by people like baiju chettan and other automobile reviewers will gradually improve the quality....

    • @aravindap285
      @aravindap285 4 года назад +1

      @@22b_gc8 thanks for the comment.... I also relay on trusted local service centers.... But for vehicles under warranty there is no choice....

  • @lubssak
    @lubssak 4 года назад +120

    അപ്പുകുട്ടൻ ക്ലാസിൽ ശ്രദ്ധിക്കുന്നില്ല ആവത്തിച്ചു ഒരു ചെറിയ ഭാഗം 😁👍

    • @ofavp748
      @ofavp748 4 года назад

      Satym

    • @AmeenP510
      @AmeenP510 4 года назад

      ഹഹഹ

    • @thamimsherifn9663
      @thamimsherifn9663 4 года назад +1

      tyre nte size um, weight um, okke rand vattam paraju

    • @hashimhamsack
      @hashimhamsack 3 года назад +1

      അതെ അതെ.
      പെട്ടെന്ന് ഞാൻ ടൈം ലൂപ്പിൽ ആയിപ്പോയോ എന്ന് സംശയിച്ചു. 😜

  • @sreeyettansree3001
    @sreeyettansree3001 4 года назад +102

    വീഡിയോക്ക് വേണ്ടി ഹൈനസ്സ് ഓടിച്ച ആള് professional rider ആണ് എന്ന് തോന്നുന്നു... riding പൊളി ആണ്... 😄😄😄

  • @aravindar522
    @aravindar522 4 года назад +6

    @6:38 it's opposite World's largest motorcycle manufacturer since 1959 is Honda whereas World's largest two wheeler manufacturer is Hero that too from 2019-20 financial year before it's Honda..also it's due to Honda that hero in this position.

  • @att4abu
    @att4abu 4 года назад +77

    ഇങ്ങളെ കാണുമ്പോൾ ഇപ്പോഴും ഗുലുമാൽ ഓർമ്മ വരുന്നു... പൊളി ആയിരുന്നു ട്ട😄

    • @Razznif
      @Razznif 4 года назад +4

      കുരിശ് തീരത്തില്ല 🤩🤩🤩🤩

  • @safariksahadtp6424
    @safariksahadtp6424 4 года назад +49

    എന്റെ ബൈജു ചേട്ടാ നിങ്ങൾ ഒരു പുലി തന്നെ. യൂത്തിന്റെ ബൈക്കും മൂത്തതിന്റെ കാറും എല്ലാം നിങ്ങൾക്ക് കിട്ടും.

  • @sainudheenpambra2837
    @sainudheenpambra2837 4 года назад +1

    വീഡിയോ എല്ലാം വളരെ ഇഷ്ടമായി നല്ല വ്യക്തമായ വിവരണങ്ങൾ ഹോണ്ട ബൈക്കിനെ കുറിച്ച് പറഞ്ഞ എല്ലാ കാര്യങ്ങളും സത്യസന്ധമാണ് ഞാൻ എട്ടു വർഷമായി ഹോണ്ട യൂണികോൺ ഉപയോഗിക്കുന്നുണ്ട് ഇപ്പോഴും അതിൻറെ എൻജിൻ സൗണ്ട് ഇന്ന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല പുതിയത് പോലെ തന്നെ ഉണ്ട് ഹൈന സിൻെറ മൈലേജ് എത്ര എന്നുകൂടി നായർക്ക് പറയാമായിരുന്നു

  • @mytripadarsh
    @mytripadarsh 4 года назад +3

    Have been using unicorn for past 12 years and clocked 1.3lakh km. 'Hondulla' will be the next !!

  • @bobanjohn4930
    @bobanjohn4930 4 года назад +1

    ബൈജു ചേട്ടൻ്റെ വീഡിയോസ് എത്ര കണ്ടാലും മടുക്കില്ല . എത്ര കൊല്ലമായി കാണുന്നു. അണ്ണൻ്റെ കോട്ടയം സ്ലാങ് പിന്നെ സത്യസന്ധമായ വിവരണം .പൊളിച്ചു

  • @learnenglishwithrobin7567
    @learnenglishwithrobin7567 4 года назад +11

    Good detailed review. Thanks. I'm using Activa 2010 model. Still loving it.

  • @SandeepJShridhar
    @SandeepJShridhar 4 года назад +3

    വരുന്ന വിമർശനങ്ങളെ അന്തസ്സോടെ നേരിടുക... പറ്റിയ തെറ്റുകുറ്റങ്ങൾ ഏറ്റുപറയുക...
    CD100 നെ കുറിച്ച് ഓർത്തു പറഞ്ഞ... RX100 ഓടിച്ചു വളർന്ന ബൈജുചേട്ടാ... നിങ്ങൾ അടിപൊളി മച്ചാനാണ്‌ട്ടോ !!!
    ഹിസ് ഹൈനസ് ഹോണ്ടുള്ള... പൊളിച്ചു 😊

  • @devadathddr314
    @devadathddr314 4 года назад +9

    Baiju ചേട്ടാ 15:35 & 18:18 ൽ ചെറിയൊരു repeat വന്നിട്ടുണ്ട്

  • @humanbeing16
    @humanbeing16 2 года назад +1

    Njan Honda cbz 2010 model upayogikkunnu. Still it's fine. Ini hnes edukanam. Honda is honda. Ithine beat cheyyan aarumilla.

  • @Geoffrey_85
    @Geoffrey_85 3 года назад +4

    I like ur presentation style...
    Very good explanations....
    I used unicorn for 12 years... Honda keeps the standard always...

  • @nihalsanju8997
    @nihalsanju8997 Год назад

    Valare calm and experienced aayitt ulle oru review kandhu.
    Ndhayalam inshallah nale ente new hness showroomil poyi pokkum adhinte baghamyi kandhe vdeo

  • @ArjunM-ow5tn
    @ArjunM-ow5tn 4 года назад +39

    ഇടയ്ക്കു ഡ്യൂപ്പിനെ വക്കുന്നുണ്ടല്ലേ...
    review സിംഹമേ !!!❤️❤️❤️

  • @aslambabu673
    @aslambabu673 4 года назад +2

    മനോഹരമായ ശൈലിയിൽ അവതരിപ്പിച്ചു കൊണ്ട് തന്നെ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു.. ഹിസ് ഹൈനസ് ബൈജു എൻ നായർ

  • @the_alpha10
    @the_alpha10 4 года назад +4

    4:30 👌🏻 perfect point

  • @muhammedbilal621
    @muhammedbilal621 2 года назад +2

    Honda bike nte കാര്യത്തിലും കാറിന്റെ കാര്യത്തിലും 🔥🔥🔥👌👌👌

  • @ManeeshSMohan
    @ManeeshSMohan 4 года назад +35

    Baiju chettante tv shows thott kaanunnavar ivde comon🤪

    • @nidheeshkumarn3353
      @nidheeshkumarn3353 3 года назад +1

      മാതൃഭൂമിയില്‍ ബൈജു ചേട്ടന്റെ ടോപ്പ് gear , വാഹന ലോകം എന്നിവ വായിച്ചു തുടങ്ങിയ ഞാൻ

  • @paulsontjohn
    @paulsontjohn 2 года назад +1

    ഞാൻ വർഷങ്ങളായി ഒരു ഹോണ്ട എഞ്ചിൻ ലൗർ ആണ്. പുൻപ് ഞാൻ ഉപയോഗിച്ച ബൈക്ക് ഹോണ്ട സ്റ്റണ്ണർ ആണ്. ഇനി വാങ്ങുവാണേൽ ഹോണ്ട cb 350 വാങ്ങു.

  • @JChand83
    @JChand83 4 года назад +56

    എഡിറ്റുചെയ്‌തിട്ടു ഒരു പ്രാവശ്യം കാണണം.
    വല്ല ഷോട്സും റിപീറ്റ് ആയിട്ടുണ്ടോ എന്നൊക്കെ നോക്കണം

    • @nelzowledge3352
      @nelzowledge3352 4 года назад +1

      Serya...

    • @Pravasisanchari
      @Pravasisanchari 4 года назад

      ക്ഷമിച്ചു കളയൂ ..ബ്രൊ

    • @JChand83
      @JChand83 4 года назад

      @@Pravasisanchari
      ക്ഷമിക്കുന്ന പ്രശ്നമല്ല bro..
      ഇത്രയും നന്നായി review ചെയ്യുന്ന malayalam channel വേറെ ഇല്ല.
      അപ്പൊ അതിന്റെതായ quality സൂക്ഷിക്കണ്ടേ??
      ഇത്തരം ചെറിയ കാര്യങ്ങൾ ഒഴിവാക്കാതെ ഇട്ടാൽ കുഴപ്പം ഇല്ലെങ്കിൽ കുഴപ്പമില്ല.

    • @adisbasil8866
      @adisbasil8866 4 года назад

      14 കിലോഗ്രാം വ്യത്യാസം 2 പ്രാവശ്യം വന്നു. അതല്ലേ

    • @JChand83
      @JChand83 4 года назад

      @@adisbasil8866
      15:50
      18:20

  • @akashjb3304
    @akashjb3304 3 года назад +1

    Ithu indian roadsinu vendi manufacture cheytha engine alla.Japanil GB350 ennu oru bike undu.Pand muthal ulla bike aanu.Same engine and specs.Athu CB350 enna nameil indiayil launch aaki.

  • @pedals6285
    @pedals6285 3 года назад +53

    H'ness ബുക്ക്‌ ചെയ്ത് ഈ വീഡിയോ കാണുന്ന ഞാൻ 😍

  • @shootgaming1341
    @shootgaming1341 3 года назад +2

    Video cheyumpo athinte prize um pinne cc under payment um kude paranjaa valare nannayirikkum ❤

  • @rockstar4965
    @rockstar4965 4 года назад +7

    ആ തകരകൂട് ഓടിച്ചു പോകുന്നതിലും ബെറ്റർ ആണ് 👍👍

  • @jyothishmg5041
    @jyothishmg5041 4 года назад +2

    നിങ്ങളുടെ അവതരണത്തിലെ ലാളിത്യവും, നർമ്മബോധവും റിവ്യൂ കൾ മനോഹരമാക്കുന്നു.

  • @karthikdas6277
    @karthikdas6277 4 года назад +41

    സൂപ്പർ ബൈക്ക് കൂടി അങ്ങ് റിവ്യൂ ചെയ്യ് 😌

  • @AbhijithaAnil-z1u
    @AbhijithaAnil-z1u 9 месяцев назад

    Bullet classic 350 or honda highness cb 350 which one is better ??

  • @jethindas2783
    @jethindas2783 4 года назад +3

    Parayan vittu poya point;
    U can see USB Type C charging port along with the instrument cluster... Which is not in meteor 350.

    • @nissammnc
      @nissammnc 3 года назад

      Who said? Meteor il und.. Left sidil clutch in thazhe

  • @rizwanamuthu7063
    @rizwanamuthu7063 4 года назад +1

    ഒരുപാട് കമറ്റുകളിൽ കാണുന്നത് പോലെ ഞാനും ഒരു വണ്ടി വാങ്ങാൻ പോവുന്നില്ല😀😀 but ബൈജു ചേട്ടൻ ചെയുന്ന വീഡിയോസ് ഒരു ഫിലിം കാന്നുന്നത് പോലെ ഫുൾ ഇരുന്നു കാണാറുണ്ട് . എന്തായാലും നമ്മുടെ ബൈജു ചേട്ടന്റെ സംക്രൈബ് 5 ലക്ഷം എത്തിക്കണം ... ഞാൻ എന്റെ വൈഫിനോടും പറയുന്നുണ്ട് സംക്രൈബ് ചെയ്യാൻ ചുമ്മ ഇരുന്നു കാണട്ടെന്ന് ... 😘 ബൈജു ഫാൻസ് മലപ്പുറം ..

  • @abhishekr6173
    @abhishekr6173 4 года назад +16

    Honda യുടെ വണ്ടി ഓടിച്ചാൽ വേറെ വണ്ടി ഓടിക്കാൻ ഇഷ്ടപ്പെടില്ല....❤️❤️❤️
    Honda 😘

  • @vbpillai2660
    @vbpillai2660 4 года назад +2

    ബൈജുവേ,...
    കലക്കി മച്ചാ.
    നിനക്ക്‌ ആ പഴയ രാജദൂത് ആണഡാ ചേരുന്നത്.

  • @riyasm2rda
    @riyasm2rda 4 года назад +3

    ബൈജു ചേട്ടൻ പൊളി ഓരോ വിഡിയോസും കാണുന്നത് ചേട്ടൻ അവതരിപ്പിക്കുന്നത് കാണാൻ വേണ്ടി മാത്രം അതിലെ നർമവും 👌😍

  • @krishnakumarpp3918
    @krishnakumarpp3918 2 месяца назад

    Last oru cheriya thiruthal und, vandikk low end torque kuravaane. Mid aane kooduthal pinne topum. Athkond thanne Gearing takk aane. 4thil 40 k mugalil ponam

  • @deepakk1124
    @deepakk1124 4 года назад +3

    Frame, tyre size ഒക്കെ പറഞ്ഞത് റിപ്പീറ്റേഷൻ വരുന്നുനുണ്ട്. Anway good

  • @abhiramashok1383
    @abhiramashok1383 4 года назад

    Baiju etta ..oru four wheeler vaangikaan plan ind ...oru 8.5 lakh aan Maaz budget...appo altroz kandu..ippo i20 erangii..etha baijuettan prefer cheyyunnath??pinne altroz 3 cylinder aayathu kond enthelum problem undoo??

  • @sibinjose3588
    @sibinjose3588 4 года назад +8

    Hiss highness ഹോണ്ടുള്ള 😁😁🤣🤣🤣🤣🤣 ബൈജുവേട്ടൻ ore poli❤️🤣🤣🤣🤣🤣

  • @safwan3657
    @safwan3657 4 года назад

    BAIJU CHETTA MG HECTOR PLUS OR KIA SELTOS DIESEL OR PETROL PLZZ REPLY🤗🤗

  • @Marcos12385
    @Marcos12385 4 года назад +27

    Note the point: BUILT QUALITY... ഹോണ്ടക്ക് ഉള്ളതും റോയൽ എൻഫീൽഡ്ന് എല്ല്യാത്തതും 😂

  • @vaishnasaivs6837
    @vaishnasaivs6837 4 года назад

    Hi Sir, എന്റെ പേര് Vishnu Sai.. ഞാൻ തിരുവനന്തപുരം നെയ്യാറ്റിൻകര ആണ് താമസിക്കുന്നത്.. Oru doubt ആണ് ഞാൻ ചോദിക്കുന്നത്.. Pls reply തരണം sir.. 🙏
    » Normally ഒരു കാർ എപ്പോൾ ആണ് heat ആവുന്നത്..?
    » എത്ര കിലോമീറ്റർ ഓടിക്കഴിയുമ്പോൾ ആണ് heat ആവുന്നത്..?
    » Ac ഇട്ട് ഓടുമ്പോൾ heat കൂടുമോ..?
    » Chilaroke പറയുന്നു 40km speed poyal heat ആവില്ല.. 60km മുകളിൽ പോകുമ്പോൾ മാത്രം ആണ് engine/bonnet നല്ല heat ആവുന്നത് എന്ന്, ഇതിൽ എത്രമാത്രം സത്യം und..?
    » ഒരു കാറിന്റെ normal engine temperature എത്രയാണ്..?
    » എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് car engine/bonnet heat ആവുന്നത്..?
    • ഞാൻ ഉപയോഗിക്കുന്നത് Alto k10 (2012 model) ആണ്, ഓവർ heating ഒന്നുമില്ല പക്ഷെ എന്നോട് കുറേപേർ പറയുന്നു car bonnet നല്ല heat ആവുന്നു എന്ന്.. ഞാൻ highway-ൽ മാത്രം ആണ് 70km speed മുകളിൽ പോകുന്നത്..
    Pls sir reply തരണം pls 🙏

  • @madhuvv8136
    @madhuvv8136 4 года назад +21

    വാഹനലോകത്തെ adv. ജയശങ്കർ

  • @kannangs9096
    @kannangs9096 3 года назад

    ചേട്ടന് വേണ്ടി ഞാൻ രണ്ടു പ്രാവിശ്യം subscribe ചെയ്തു

  • @GingerMediaEntertainments1
    @GingerMediaEntertainments1 4 года назад +7

    ബൈജു ചേട്ടൻ ഇഷ്ട്ടം ❤️😍

  • @danishjacob4630
    @danishjacob4630 2 года назад

    Does it have any heating issue?? Iska engine kitna heat hota hai? Does it get uncomfortable??

  • @turbonair369
    @turbonair369 4 года назад +4

    Adipoli Intro
    Baijuchettaa Uyir ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏😀😀😀😀😀

  • @joji6042
    @joji6042 3 года назад +1

    Baijuchettai..can you please tell us which company in Kerala gives a better motorcycle service and customer experience among Honda, Royal Enfield and Jawa ? I think that after buying a motorcycle the above 2 things are really important. Please reply

  • @The.Introverted.Mentor
    @The.Introverted.Mentor 4 года назад +3

    Wait is over thank you for the review

  • @alifnazeer3
    @alifnazeer3 3 года назад +1

    2 Wheeler ടെ കാര്യത്തിൽ എന്തുകൊണ്ടും HONDA യെ കാൾ മികച്ചത് Yamaha ആണ്. ( User of HONDA XBLADE, HORNET, Activa 4G, Yamaha Fascino, FZ & Some Others from Yamaha & Honda ). പക്ഷെ ഈ വണ്ടി വളരെ നന്നായിട്ടുണ്ട് എന്നു തോന്നുന്നു....

  • @JohnsonKGeorge
    @JohnsonKGeorge 4 года назад +8

    ഈ ഇടെ ആയി ഇറങ്ങുന്ന ബൈക്ക് എല്ലാം , പ്രത്യേകിച്ച് ഹോണ്ട... പില്യൺ സീറ്റ് എല്ലാം വളരെ താഴ്ന്നും നീളം കുറഞ്ഞും കാണാറുണ്ട്. എന്താണ് അതിനു കാരണം?

    • @sreenath9912
      @sreenath9912 4 года назад

      Hondayudea veara eathu vandikaa seatinu neelakuravullathu

  • @crsreekumar
    @crsreekumar 3 года назад +1

    Baiju bhai...ithinte seat bullet nte athra lengthy aano ?

  • @blueeyes183
    @blueeyes183 4 года назад +12

    10:00 hondail navigation system und for deluxe pro model, that you used for review

  • @shihabpallam8779
    @shihabpallam8779 4 года назад

    കാര്യം ഇങ്ങിനൊയൊക്കെ ആണെങ്കിലും ഏതാണ് best honda BS350 or meteor?

  • @nandankukku5880
    @nandankukku5880 4 года назад +3

    ചേട്ടാ നിങ്ങൾ മുത്താണ്
    പറയാതിരിക്കാൻ വയ്യ
    കഴിഞ്ഞ ആഴ്ച meteor test ride ചെയ്തപ്പോൾ തന്നെ മനസിലായി ഹൈനെസ്സ് ഉടനെ ഉണ്ടാവുമെന്ന്
    ചേട്ടന്റെ തമാശപരമായ അവതരണത്തിന്റെ വീര്യം കൂടിയിട്ടുണ്ട് ഇനിയും അത് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
    വീഡിയോ ചേട്ടൻ തുടക്കത്തിൽ പറഞ്ഞതുപോലെ പൊളി ആയിട്ടുണ്ട്
    Keep it up 👍👍👍

  • @pranavelayattu
    @pranavelayattu 4 года назад

    Chettaa ella videos um kanan sramikkarund ...Oru abhiprayam undayirunnu chettan use cheyyunna camera upgrade cheythal kurachude nalla viewing experience ayirunnu enne pole ulla fans nu

  • @kkstorehandpost2810
    @kkstorehandpost2810 4 года назад +12

    എനിക്ക് ഇഷ്ടായി , ഡീസൻഡായി ഓടിക്കാൻ ഇഷ്ടമുള്ളർവർക്കു ലൈക്കാം 👍🏼😍💪🏼

  • @sivan400
    @sivan400 2 года назад

    Superb Chetta - Always you’re rocking. Thanks

  • @TheMathewAjay
    @TheMathewAjay 4 года назад +3

    Honda CB350 has the navigation facility on the screen. It shows the directions on the screen same like Meteor. It has Bluetooth conctivity with Navigation, music, call, messaging, voice call, etc. Baiju said it has not got navigation.

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 3 года назад

    Sir...
    Vandikal review cheyyumbo.. athinde horn koodi sound adichu kelpichaal. Nannayirunnu..
    Especially. Ee honda H'ness ne randu type horn undennu paranjallo... 🙏🏻

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +14

    25:04 ഇങ്ങനെ നിവർന്നിരുന്നു അമർ അക്ബർ അന്തോണിയിലെ നല്ലവനായ ഉണ്ണിയെപ്പോലെ 🌿🌿🌿മാന്യന്മാർ അല്ലെ.....😁😁😁

  • @subhashs503
    @subhashs503 4 года назад

    what is kuranja centre of gravity??? tazhunna centre of gravity???

  • @nikhil-jb9jz
    @nikhil-jb9jz 4 года назад +7

    കിടു വണ്ടി... ബുള്ളറ്റ്റിനെകാളും ഒരു എടുപ്പ് തോന്നുന്നു.

  • @vishnusoman1433
    @vishnusoman1433 3 года назад +2

    റൈഡർ അനന്ദു പൊളി 💓... അനന്ദു, അഖിൽ അപ്പുകുട്ടൻ രണ്ടുപേരെയും ബൈജു ചേട്ടന് ഒന്ന് പരിചയപെടുത്തിക്കൂടെ 😑

  • @sanivengacheriyil6139
    @sanivengacheriyil6139 4 года назад +26

    അപ്പുക്കുട്ടനെ ചെറുതായി കണ്ടു ബൈക്കിന്റെ ഗ്ലാസിൽ കൂടെ

  • @surajmohan459
    @surajmohan459 2 года назад +1

    ഹോണ്ട യൂണികോണും കൂടെ Re ci എൻജിനും ഉണ്ട് 🤔രണ്ടും അടുത്ത വർഷം ടെസ്റ്റാണ് ബൈജുവിന്റെ വീഡിയോ കണ്ടപ്പോൾ ഒരു കൺഫ്യൂഷൻ... ഇപ്പൊ എന്താ ചെയ്ക... ഒന്നല്ലേൽ രണ്ടും കൊടുത്തിട്ട് ഹൈനസ് എടുക്കണം അല്ലങ്കിൽ ഇങ്ങിനെതന്നെ പോകണം re യുടെ ഒരു ഗുണം എന്തുവേണമെങ്കിലും വെച്ചുകെട്ടാം എന്നുള്ളതും സ്ലോ സ്പീഡിൽ ഓടിക്കാമെന്നുള്ളതുമാണ് പിന്നെ യൂണികൊൺ നിർത്താതെ 60-70kms ഓടിച്ചാൽ മടുപ്പാകും re യ്ക്ക് എത്ര ദൂരവും സുഖമായി പോകാം... ഞാൻ 95ഇൽ cd100ഇൽ( 23വയസ്സ് )തുടങ്ങിയതാണ് പിന്നെ rx100, rx135,etc.. ഇപ്പൊ age50ആയി പഴയ ആക്‌സിഡന്റ് കളുടെ വയ്യായ്ക വെച്ചു നോക്കുമ്പോൾ ഡിയോ ഒരെണ്ണം കരുതിയിട്ടുണ്ട്.. എന്നാലും മനസ്സിൽ ഇപ്പോഴും ഒരു റൈഡർ തളിരിട്ട് നിൽക്കുന്നു ഇനിയും ഒരഞ്ചു കൊല്ലം കൂടി ബൈക്ക് ഓടിക്കാൻ പറ്റിയേക്കും അതിനുശേഷം സ്കൂട്ടർ തന്നെ ഈ എറണാകുളം ടൗണിൽ ശരണം...

  • @azeema4873
    @azeema4873 4 года назад +4

    Slipper clutchinte karyamokke onnu paranj koode chetta

  • @shamil1067
    @shamil1067 3 года назад

    വണ്ടിയുടെ fuel tank ന് നല്ല കുലുക്കം ഉണ്ടോ (tank ഇളക്കി നോക്കുമ്പോൾ നല്ലതോതിൽ ആടുന്നുണ്ടോ )?

  • @TheNidhinpkoshy
    @TheNidhinpkoshy 4 года назад +8

    എൻജിൻ ടാങ്ക് ഡിസൈൻ കാണുമ്പോൾ ഹീറോ ഹോണ്ട സ്പ്ലേണ്ടർ ഓർമ വരുന്നത് എനിക്ക് മാത്രം അണോ?!🙄🙄

  • @tractormolice5883
    @tractormolice5883 4 года назад +2

    ചേട്ടാ എന്റെ പപ്പക്ക് ഇതെമോഡൽ
    ബൈക്ക് ഉടയിരുന്നു. IN 1986 with 6 speed gier honda cb 350

    • @An0op1
      @An0op1 4 года назад

      എന്നിട്ട് അത് എവിടെ... ഇമ്പോർട്ടഡ് ആയിരുന്നു..

  • @krishnadasmk
    @krishnadasmk 4 года назад +5

    ഊണിലും ഉറക്കത്തിലും നാളെ എങ്ങനെ പ്രസന്റ് ചെയ്യും എന്ന ഒരു ചിന്ത മാത്രം

  • @basheermpm6054
    @basheermpm6054 4 года назад

    ഇനി ധൈര്യമായ്‌ എടുക്കാം ബുള്ളറ്റ് ആയിരുന്നു ഡ്രീം വണ്ടി but ഉപയോഗിക്കുന്നവരോടൊക്കെ ചോദിച്ചപ്പോൾ totaly മോശം reply കിട്ടി വൈബ്രേഷനും ചെയിൻ പ്രശ്നം അധോടെ ഹോണ്ട hornet എടുത്തു തത്കാലത്തിനു but അതിൽ പിന്നെ ഹോണ്ടയോട് ഇഷ്ടം കൂടി തുടങ്ങി ഇവനെ കൂടി കണ്ടപ്പോൾ ഒന്ന് സ്വന്തമാക്കാൻ കൊതി കാര്യം പെട്ടന്ന് ഒരു ബുള്ളറ്റ് ഫീലും

  • @abibashi
    @abibashi 4 года назад +7

    ചേട്ടാ Rx100 തിരിച്ച് വരുത്താനുള്ള വല്ല മന്ത്രവും ഉണ്ടൊ

  • @vin88th
    @vin88th 4 года назад

    Padhivu pole thanne nalla review. Ulladh ulladhupole parayunnadha chettante reviewsinulla pretyekathayayi eniku thoneetulladh. Honda Big Wing outlets ella districts'il udane thudangan sadyadha undo?

  • @takiyons218
    @takiyons218 4 года назад +9

    എന്റെ പൊന്നു ചേട്ടാ പോളി സാനം കൊച്ചി അല്ല ട്ടോ കൊല്ലം ആണ്..അവര് കേൾക്കേണ്ട😁😁❤️
    പിന്നെ ബ്രേക്ക് ഉണ്ടെങ്കിൽ തന്നെ എൻഫീൽഡ് തോറ്റു higness ജയിച്ചു🤷

  • @downer143
    @downer143 4 года назад

    Odikkondirikkunna vandiyil hazard light ittu odikkaruthennu Baiju N. Nairkku ariyille?

  • @sunithas2267
    @sunithas2267 4 года назад +13

    Strell നും traction 4 നും ഒരു ഭീഷണി അല്ലേ 🤔🤔🤔🤔🤔

    • @ramithv4658
      @ramithv4658 4 года назад +10

      ബൈജു ചേട്ടൻ വേറെ ലെവൽ ആണ് മോനെ

    • @ѕяєєтн.я
      @ѕяєєтн.я 4 года назад +2

      @@ramithv4658 pinnalland🥰

    • @krayshellinc2015
      @krayshellinc2015 4 года назад +11

      അവരൊക്കെ ട്രൗസർ ഇടാൻ പഠിക്കുമ്പോൾ ബൈജു ഏട്ടൻ പാൻറ് ഇട്ട് ഇട്ടാണ് നടന്നിരുന്നത്

    • @abd4900
      @abd4900 4 года назад +1

      സത്യം

  • @rnnishil
    @rnnishil 4 года назад

    ബൈജു ചേട്ടാ... ടെസ്റ്റ് റൈഡിനിടയിൽ ഹസാർഡ് ലൈറ്റ് പ്രകാശിപ്പിച്ച് പോകുന്ന കാഴ്ച കണ്ടു... ഇതുപോലുള്ള നിയമ ലംഘനങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണേ...🙏

  • @jyothishb3786
    @jyothishb3786 4 года назад +5

    ചേട്ട range rover sports ൻ്റെ ഒരു review ചെയ്യാമോ?

  • @sabik_nizam
    @sabik_nizam 3 года назад +1

    On road price ethra varum chetta

  • @aravind5186
    @aravind5186 4 года назад +27

    500k ആവുമ്പോ അപ്പുക്കുട്ടനെ പിന്നണി n മുന്നണി കൊണ്ട് വരണം 😁😂

  • @vipz2007
    @vipz2007 4 года назад +1

    ഞാൻ ഒരു ടാറ്റ നെക്സൺ എടുക്കാൻ ഉദ്ദേശിക്കുന്നു. ഷോറൂമിൽ ബന്ധപ്പെട്ടപ്പോൾ എനിക്ക് ഇൻഷുറൻസ് തുക 32600/- ആണ് പറഞ്ഞത്. കമ്പനി ലിബർട്ടി. ഈ ഇൻഷുറൻസ് കമ്പനിയിൽ നിന്നും മുൻപ് ആരെങ്കിലും എടുത്തിട്ടുണ്ടോ അല്ലെങ്കിൽ ഇത് റെക്കമെന്റ് ചെയ്യുന്നുണ്ടോ? സംസാരിച്ചപ്പോൾ നല്ല ഒരു പ്രീമിയം ആണെന്ന് തോന്നി എന്നാലും അഭിപ്രായം അറിയാമെന്നു വിചാരിച്ചു. ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല അതുകൊണ്ടാണ് ചോദിക്കുന്നത്. ബമ്പർ ടു ബമ്പർ ആണ് ഞാൻ അന്വേഷിച്ചത്.

  • @INNEVOTEK.
    @INNEVOTEK. 4 года назад +3

    ഭായി മലയാളത്തിൽ ട്രാവൽ വീഡിയോസ് അടിച്ചു പൊളി മാത്രമാണ് എന്നു പറഞ്ഞല്ലോ.. Ratheesh R Menon content video ചെയ്യുന്ന ആൾ ആണ്.. അങ്ങേരുടെ വിഡിയോകൾ views കുറവാണ്. പുള്ളി ട്രാവൽ വീഡിയോസ് ചെയ്തിട്ടുണ്ട്. അതു ഒന്നു നോക്കണം .പോയ സ്ഥാലത്തെ എല്ലാം കാര്യങ്ങളും അതിൽ പറയും. സ്ഥലത്തിന്റെ ചരിത്രം എങ്ങനെ പോകാം എന്തോക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എല്ലാം പറയും.. സമയം കിട്ടുമെങ്കിൽ വീഡിയോ കണ്ടു അഭിപ്രായം രേഖപ്പെടുത്താം.

  • @n.kwayz.kl-1362
    @n.kwayz.kl-1362 4 года назад

    H ness. ഇറക്കുന്നത് കണ്ടു re പെട്ടന്ന് ഇറക്കിയതാണെങ്കിൽ re മേടിക്കുന്നവർക്ക് പണികിട്ടും. മുന്നേ bajaj avenger ഇറങ്ങാൻ നോക്കുന്ന ടൈമിലാണ് yamaha enticer ഇറക്കിയത് അത് തല്ലിപ്പൊളി വണ്ടി ആയിരുന്നു. ഇതിൽ പറയേണ്ടുന്ന മറ്റൊരു bike ആയിരുന്നു benelli impireale

  • @BijuManatuNil
    @BijuManatuNil 4 года назад +13

    ബുള്ളെറ്റിനേക്കാൾ എന്തുകൊണ്ടും നല്ലത് പ്രൗഢി മാത്രം പോരല്ലോ എല്ലാ രീതിയിലും സൂപ്പർ ആണ്‌ ഹൈനെസ്സ്

  • @firosrehiman
    @firosrehiman 4 года назад

    Hi, Which one is better highness , metero 350 & jawa42 ?

  • @aashique3695
    @aashique3695 4 года назад +18

    വികാര ജീവികൾ കുരച്ചോട്ടെ.... ഇത് ഹോണ്ട ആണ്, ആ ഊള RE അല്ല... എന്റെ ഫ്രണ്ട് സ്റ്റാൻഡേർഡ് ബുള്ളറ്റ് എടുത്ത് പെട്ടിരിക്കുവാണ്... മഴ പെയ്താൽ വണ്ടി ഓഫാവും പിന്നെ മഴ കഴിയുന്നത് വരെ കാത്തിരിക്കണം...വണ്ടി ഒന്ന് കഴുകാൻ പോലും പറ്റില്ല...

  • @harikrishnapj2737
    @harikrishnapj2737 4 года назад

    Baiju chetta video edit cheyumbo ore part rand vattam add aayi re yudeyum honda nteyum frames kurich parayumbo video time 15:32 and 18:16 ee section aa

  • @ബണ്ടിപെരാന്തൻ

    ഇത്രെയും വില കൊടുത്തുവാങ്ങുന്ന വണ്ടിക്കു maasage function ഇല്ലല്ലേ എല്ലാം പോയി അതൊക്കെ നമ്മുടെ ബുള്ളറ്റ്

  • @nithin1992
    @nithin1992 3 года назад

    Splendorinne akki oru cherukkan oru video cheythu entha anna abhiprayam?