*ഞാൻ എവിടെ ആണ്...?* 🤔 നമ്മുടെ ചാനലിൽ കുറച്ചു നാളുകളായിട്ട് വീഡിയോ ഒന്നും വരാത്തതുകൊണ്ട് പലരും ചോദിച്ച ചോദ്യമാണിത്! ആദ്യതന്നെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവരോടും എനിക്ക് പറയാനുള്ളത്, നമ്മുടെ സാഹചര്യങ്ങൾ നമ്മളെ തിരക്കുകളുടെ നിമിഷങ്ങളിലേക്ക് മാറ്റി നിർത്തുന്ന അവസരങ്ങൾ വന്നു ചേരാറുണ്ടാലോ... അതുപോലെ നിങ്ങൾക്കെല്ലാമറിയാവുന്നതുപോലെ ഈ ചാനലിലെ ഒരു ഒറ്റയാൾ പട്ടാളമായ എനിക്കും അങ്ങനെയുള്ള ചില സാഹചര്യങ്ങൾ വന്നു ചേർന്നതിന്റെ കാരണത്താൽ മാത്രമാണ് വീഡിയോകൾ ഒന്നും പോസ്റ്റ് ചെയാതിരുന്നത്. ദൈവാനുഗ്രഹം ഉണ്ടെങ്കിൽ ഇനിമുതൽ അധികം വൈകാതെ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു. ഇനിയും കൂടെ ഉണ്ടാവുമെന്ന വിശാസത്തോടെ നിങ്ങളുടെ സ്വന്തം *SKR* ( *എത്ര ശ്രമിച്ചിട്ടും ഇരുചക്രങ്ങളോടുള്ള ഒടുക്കത്തെ ഇഷ്ട്ടം വിട്ടുമാറാത്ത ഒരു ബൈക്ക് പ്രാന്തൻ* 🏍🏍 🤩🤩 ) Love you all...! ഇതെല്ലാം വായിചാശേഷം ഫോളോവേഴ്സ് : ബിസി ആരുന്നു എന്നങ്ങു പറഞ്ഞാൽ പോരെ...! അതിനാണ്..! 🤭 ഈ ചാനലിലൂടെ റിവ്യൂ കാണണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ബൈക്കുകളുടെ പേര് കമന്റ് ചെയാം... കഴിയുന്നതിനനുസരിച്ചു അത് ചെയ്യാൻ ഞാൻ ശ്രമിക്കുന്നതാണ്. 🏍 *നമ്മുടെ ഇംഗ്ലീഷ് ചാനൽ* ruclips.net/user/MotorCapsule 🏍 *ഇൻസ്റ്റാഗ്രാമത്തിൽ താമസമുള്ളവർക്കുള്ള ലിങ്ക്* stalinkraju instagram.com/stalinkraju/
I choose none of them because of seat height... Its not a big game for cruising.... I sought for a cruiser variant which is lower as less than 730mm. But no RE motors are so. I would try kawasaki.
ഞാൻ meteor ആണ് ആദ്യം book ചെയ്തത് പിന്നെ അത് ക്യാൻസൽ ചെയ്തു classic book ചെയ്തു കാരണം meteor സിറ്റി ഡ്രൈവിങ്ങിന് new classic പോലെ പറ്റിയ ബൈക്ക് അല്ല മാത്രവുമല്ല മഴയത്ത് രണ്ട് സൈഡിലും ചെളി അടിക്കുന്നുണ്ട് but രണ്ടിലെയും engine 👌👌
Breaking effect ആണ് ഇമ്പോര്ടന്റ്..... അത് പറഞ്ഞില്ല..... ഏതു വണ്ടി ആണ് ചവിട്ടിയാൽ ബാക്ക് വീൽ കിടന്നു പിടക്കാതെ . ആളെ വീഴ്ത്താതെ ഇരിക്കുന്നത് . എന്ന് പറയണം...... ഒരു break testing video പ്രതീക്ഷിക്കുന്നു....
നിങ്ങൾ കൂടുതൽ meteor ആണേ ബൂസ്റ്റ് ചെയുന്നത് അത് തെറ്റാണു ...@2 വണ്ടികൾക്കും ഗുണവും ദോഷവും ഉണ്ട് ബട്ട് നിങ്ങൾ meteor മാത്രമാണ് പൊക്കി പറയുന്നത് അത് ശരിയല്ല .... compare എന്നുവെച്ചാൽ പക്ഷപാതമില്ലാതെ രണ്ടു വണ്ടികളെയും കുറിച്ച് പറയണം അതല്ലേ ശരി ....
Test drive eduthappol njanum confused aayirunnu... but after 1 month Classic Book cheythu... ( ippo 1 month aayi wait cheyyunnu ) Classic have better pillion comfort and easy to ride on city Meteor is better for highway rides
I owned classic since 2011 ,now exchanged with meteor 350 .my openion is Classic for dominate in the term of look and show Meteor - perfect seating ,very smooth , however seat is harder than classic /suspension Classic - vibration infact yes there are , however suspension much better .
*ഞാൻ എവിടെ ആണ്...?* 🤔
നമ്മുടെ ചാനലിൽ കുറച്ചു നാളുകളായിട്ട് വീഡിയോ ഒന്നും വരാത്തതുകൊണ്ട് പലരും ചോദിച്ച ചോദ്യമാണിത്!
ആദ്യതന്നെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവരോടും എനിക്ക് പറയാനുള്ളത്, നമ്മുടെ സാഹചര്യങ്ങൾ നമ്മളെ തിരക്കുകളുടെ നിമിഷങ്ങളിലേക്ക് മാറ്റി നിർത്തുന്ന അവസരങ്ങൾ വന്നു ചേരാറുണ്ടാലോ... അതുപോലെ നിങ്ങൾക്കെല്ലാമറിയാവുന്നതുപോലെ ഈ ചാനലിലെ ഒരു ഒറ്റയാൾ പട്ടാളമായ എനിക്കും അങ്ങനെയുള്ള ചില സാഹചര്യങ്ങൾ വന്നു ചേർന്നതിന്റെ കാരണത്താൽ മാത്രമാണ് വീഡിയോകൾ ഒന്നും പോസ്റ്റ് ചെയാതിരുന്നത്. ദൈവാനുഗ്രഹം ഉണ്ടെങ്കിൽ ഇനിമുതൽ അധികം വൈകാതെ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു. ഇനിയും കൂടെ ഉണ്ടാവുമെന്ന വിശാസത്തോടെ നിങ്ങളുടെ സ്വന്തം *SKR* ( *എത്ര ശ്രമിച്ചിട്ടും ഇരുചക്രങ്ങളോടുള്ള ഒടുക്കത്തെ ഇഷ്ട്ടം വിട്ടുമാറാത്ത ഒരു ബൈക്ക് പ്രാന്തൻ* 🏍🏍 🤩🤩 ) Love you all...!
ഇതെല്ലാം വായിചാശേഷം ഫോളോവേഴ്സ് : ബിസി ആരുന്നു എന്നങ്ങു പറഞ്ഞാൽ പോരെ...! അതിനാണ്..! 🤭
ഈ ചാനലിലൂടെ റിവ്യൂ കാണണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ബൈക്കുകളുടെ പേര് കമന്റ് ചെയാം... കഴിയുന്നതിനനുസരിച്ചു അത് ചെയ്യാൻ ഞാൻ ശ്രമിക്കുന്നതാണ്.
🏍 *നമ്മുടെ ഇംഗ്ലീഷ് ചാനൽ* ruclips.net/user/MotorCapsule
🏍 *ഇൻസ്റ്റാഗ്രാമത്തിൽ താമസമുള്ളവർക്കുള്ള ലിങ്ക്* stalinkraju instagram.com/stalinkraju/
👍👍👍
Misss uuuuu SKR ♥️♥️♥️
Bro Xpulse nte BigB 4V ethrem petten idane
@@sareeshc8827 🥰🥰
I choose none of them because of seat height... Its not a big game for cruising.... I sought for a cruiser variant which is lower as less than 730mm. But no RE motors are so. I would try kawasaki.
എന്നോട് ചോദിച്ചാൽ ഞാൻ ക്ലാസ്സിക് എടുക്കും...ഒരേ ഒരു കാരണം ക്ലാസിക്ക് ആണ് ഉയരം കൂടുതൽ..മറ്റേത് താഴെ ഇരിക്കുന്ന പോലത്തെ ഫീൽ.
Meteor mini harley davidson 💖
@@abareeshaabzz6798 pinalla❤️
ഞാൻ meteor ആണ് ആദ്യം book ചെയ്തത് പിന്നെ അത് ക്യാൻസൽ ചെയ്തു classic book ചെയ്തു കാരണം meteor സിറ്റി ഡ്രൈവിങ്ങിന് new classic പോലെ പറ്റിയ ബൈക്ക് അല്ല മാത്രവുമല്ല മഴയത്ത് രണ്ട് സൈഡിലും ചെളി അടിക്കുന്നുണ്ട് but രണ്ടിലെയും engine 👌👌
My bike meteor fireball custom black annu. Orupadu Peru harley davidson anoo ennu vare chodhichu
Breaking effect ആണ് ഇമ്പോര്ടന്റ്..... അത് പറഞ്ഞില്ല..... ഏതു വണ്ടി ആണ് ചവിട്ടിയാൽ ബാക്ക് വീൽ കിടന്നു പിടക്കാതെ . ആളെ വീഴ്ത്താതെ ഇരിക്കുന്നത് . എന്ന് പറയണം...... ഒരു break testing video പ്രതീക്ഷിക്കുന്നു....
bro , which have low mainteanance ,and is a good highway tourer , ..... Himalayan or meteor 350?????
Classic base varient single channel abs ane,meteor 3 varientum dual channel ane
Honda CB 350 or new classic 350 or dominar 400 eethaane better totally confused 🥴
Smoothness classic n aan meteor athra pora speed kerunnathum classic aan seating position okke meteor aan better
സൗണ്ട് എവിടെ പോയി 🤔ഇതു ആരാ?
Ithu njanthanne 😀
ഓടിക്കുന്ന ആളുടെ ലുക്കിന്റ കാര്യത്തിൽ no1 ക്ലാസ്സിക് ആണ്. അതുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടം. ക്രൂയിസർ ബൈക്കിന്റെ പിറകിൽ നിന്നുള്ള റൈഡർ ലുക്ക് വെരി ബോർ.
Meteor have a small peak in performance because of the weight diffrence and tune
നിങ്ങൾ കൂടുതൽ meteor ആണേ ബൂസ്റ്റ് ചെയുന്നത് അത് തെറ്റാണു ...@2 വണ്ടികൾക്കും ഗുണവും ദോഷവും ഉണ്ട് ബട്ട് നിങ്ങൾ meteor മാത്രമാണ് പൊക്കി പറയുന്നത് അത് ശരിയല്ല .... compare എന്നുവെച്ചാൽ പക്ഷപാതമില്ലാതെ രണ്ടു വണ്ടികളെയും കുറിച്ച് പറയണം അതല്ലേ ശരി ....
Price inte കാര്യത്തിൽ ഒരു ക്ലാഷും ഇല്ലാ... Base verient meteor ill 2 wheelium alloys with tube lesss aaan and dual abs classic ill രണ്ട് ടയറും ട്യൂബാണ്, സിംഗിൾ ചാനൽABS ഉള്ളൂ, tripper navigation illa . Ningal paranja pole 10000 rs kooduthal kooduthalum triper navigation, 2 alloy wheel + tubeless tyre dual channel abs enniva kooduthal aleee meteor ill. appo price eeethinaa kooduthal chindhikku 🤔🤷
Correct
ശരിയാണ് ഞാനും അത് ചിന്തിച്ചു
Classic nu heating issues undo
Nop..
2um bagyaparikshanamanu bagyamulavanu pani kittila
Nice video brother 😍✌🏼️
Meteor 350 urapichuu❤👍
Meteor is awesome ... Super cruiser ... Blindly vo for it .. good for town too
Meteor comfortable 👌👌👌👌👌
ഹൈറ്റും തടിയും ഉള്ളവർ metior എടുക്കരുത്
അനുഭവം 😊
Classic Meteor Roadster ഏതാണ് Best ?
Meteor
Meteor
New classic City driving long driving best
looks നോക്കുന്നോ എങ്കിൽ calssic 350
ഹിമാലയൻ /മിറ്റിയോർ ഏതാണ് എടുക്കാൻ ബെറ്റർ.ഓഫ്റോഡ് ഉപയോഗം ഇല്ല.
Meteor is bit more vfm
ഞാനും confused ആണ്
Test drive eduthappol njanum confused aayirunnu... but after 1 month Classic Book cheythu... ( ippo 1 month aayi wait cheyyunnu )
Classic have better pillion comfort and easy to ride on city
Meteor is better for highway rides
Clasic eduk 👍🏻🔥
Njan classic 350 eduthu... Halcyon green... 3 months after booking 2.45 L including accessories...
Vandi pwoli...
@@LM10youtube maat black edition എങ്ങനെ ഉണ്ട്?
@@rameezremi4742 adipoli aanu... with alloy wheels but 2.90 L okke aakum rate
I owned classic since 2011 ,now exchanged with meteor 350 .my openion is
Classic for dominate in the term of look and show
Meteor - perfect seating ,very smooth , however seat is harder than classic /suspension
Classic - vibration infact yes there are , however suspension much better .
Height ഉള്ള ആളുകൾക്ക് (6'2) Meteor 350 ചേരുമോ?
Yes
Clasic gud for height guys🔥👍🏻
No issues go for it
Meteor 350 poli. 6 masam aayi use cheyunnu poli ....
Ethu varianta bro
@@rrhallabol4750 fb
@@rahulkr3717 worth aano.. Yezdi vannitond eth edukknam
Bro milaege ethra kittind?
@@rrhallabol4750 yezdi roadster kollam pakshe meteor ne copy adi ane