History of alexander the great malayalam | മഹാനായ അലക്സാണ്ടർ ചക്രവർത്തി / history toks.

Поделиться
HTML-код
  • Опубликовано: 8 фев 2025
  • പുരാതന ലോകത്തിലെ ഏറ്റവും മഹത്തായ മഹാശക്തിയായ പേർഷ്യൻ സാമ്രാജ്യത്തെ പൂർണ്ണമായും കീഴടക്കിയ മാസിഡോണിയൻ രാജാവിന്റെ അവിശ്വസനീയമായ കഥ. ഗ്രാനിക്കസ്, ഇസ്സസ്, ഗൊഗമെല, എന്നിവിടങ്ങളിൽ നാടകീയമായ വിജയങ്ങൾ നേടിയ അലക്സാണ്ടർ ഡാരിയസ് IIl നെ പരാജയപ്പെടുത്തി പേർഷ്യയുടെ സിംഹാസനം അവകാശപ്പെടുന്നു. എന്നാൽ സാമ്രാജ്യത്തിന്റെ കിഴക്കേ പ്രവിശ്യകളെ കീഴടക്കി അറിയപ്പെടുന്ന ലോകത്തിന്റെ അരികിലെത്താനുള്ള അദ്ദേഹത്തിന്റെ പ്രചാരണം ആധുനിക അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യയുടെ അതിർത്തി എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും, ​​അവിടെ ഹൈഡാസ്പെസിലെ യുദ്ധത്തിൽ ഇന്ത്യൻ രാജാവായ പോറസിനെ കണ്ടുമുട്ടുന്നു. മാസിഡോണിയൻ രാജാവിന്റെ അവിശ്വസനീയമായ നേട്ടങ്ങൾ വിവരിക്കുന്നു.
    Alexander the great
    incredible story of the Macedonian king as he embarks on the total conquest of the ancient world's greatest superpower, the Persian Empire. With dramatic victories at the Granicus, Issus and Gaugamela, Alexander defeats Darius IIl and claims the throne of Persia. This is the brief overview of Alexander's conquests.
    #alexanderthegreat #history
    #declineofpersianempire
    #historyofalexanderthegreatmalayalam
    #biographyofalexanderthegreat
    #storyofalexanderthegreat

Комментарии •

  • @mrx8051
    @mrx8051 Год назад +10

    എത്ര ലക്ഷം പേരെ കൊന്നു തള്ളി എന്നതിന് ഒരു കണക്കും ഇല്ല പക്ഷെ വലിയ മഹാനാണ്

  • @praveenk2760
    @praveenk2760 Год назад +13

    അലക്സാണ്ടർ ദി ഗ്രേറ്റ്‌!ലോകം കണ്ട ഏറ്റവും വലിയ, തോൽവി അറിയാത്ത, വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക് മാത്രം കുതിച്ച, കലാകാരൻമാരെയും തത്വ ചിന്തകരെയും ബഹുമാനിച്ച,ഒരിക്കലും നഷ്ടപെടാത്ത കീർത്തി നേടിയ ഒരേയൊരു ചക്രവർത്തി, ഇതിഹാസ ജന്മം കൊണ്ട് ജീവിതം അനശ്വര മാക്കിയ ലോകത്തിലെ ഒരേയൊരു ചക്രവർത്തി.

    • @Ashok-bt5jw
      @Ashok-bt5jw Год назад +1

      യുദ്ധത്തിൽ അനേകം പേരെ കൊന്നവനെയൊക്കെ ഇങ്ങനെ പൊക്കണോ...

    • @abdulbasith6130
      @abdulbasith6130 Год назад +1

      ​yudham pinne umma vekkanani?

  • @abdullatheefmadathil3334
    @abdullatheefmadathil3334 4 года назад +4

    പൊളിച്ചു മോനെ ...കിടു

    • @sabumathew6002
      @sabumathew6002 2 года назад

      POCSO MUHAMAD. 🐷🐷
      ALEXANDER History wrong.
      Gasa😂😂😂😂😂adimakachavadam😂😇😂😂😂😂😂😂😂😂

  • @rennymondy1897
    @rennymondy1897 3 года назад +2

    Nalla video,nalla vivaranam

  • @rrmurrrmu495
    @rrmurrrmu495 2 года назад +2

    u deserve a good future💞💞

  • @jayakumarpalamukku5363
    @jayakumarpalamukku5363 Год назад +7

    അലക്സാണ്ടർലോകം കണ്ട ഏറ്റവും ശക്തനായ രാജാവ് തന്നെയായിരുന്നു,, ഇന്ത്യയിലെ പൂച്ചാണ്ടി രാജാവാല്ലാരുന്നു 🤣🤣 i love അലക്സാണ്ടർ 👍🥰

    • @alexjoseph5542
      @alexjoseph5542 Год назад +6

      porus അലക്സാണ്ടറെ തൂക്കി അവൻ ജീവനും കൊണ്ടോടി ,മഹാൻ എന്ന വിശേഷണം കൈമോശം വരാതിരിക്കാൻ എഴുത്തുകാർ “വിശാല മനസുള്ള അലക്സാണ്ടർ പൊറൂസിനോട് ക്ഷെമിച്ചു രാജ്യം തിരിച്ചു കൊടുത്തെന്നാക്കി 😂
      പോറസിന്റെ അടിയേറ്റു പരിക്ക് പറ്റി തിരിച്ച ഓടുന്ന വഴിക്കു അളിയൻ പടമായി ,
      അതാണ് സത്യം , പുസ്തകത്തിൽ ഉള്ളത് അലക്സാണ്ടറിനു സ്തുതി പാടാൻ വേണ്ടി എഴുതിയ കഥ മാത്രം

    • @Vigibella
      @Vigibella Год назад

      ​@@alexjoseph5542poyi chavada malare...

    • @jossyjoseph3222
      @jossyjoseph3222 Год назад

      ​👍👍👍👍👍👍👍👍👍👍

    • @jossyjoseph3222
      @jossyjoseph3222 Год назад

      ​@@alexjoseph5542🥰🥰O🥰🥰🥰🥰🥰🥰🥰🥰🥰🥰🥰9🥰🥰🥰🥰🥰🥰🥰🥰🥰9🥰🥰🥰🥰9🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰9🥰🥰🥰🥰🥰🥰🥰9🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰9oo🥰🥰🥰🥰🥰🥰9🥰🥰🥰🥰🥰🥰9🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰9🥰🥰🥰🥰🥰🥰🥰9🥰o

    • @jossyjoseph3222
      @jossyjoseph3222 Год назад

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍9👍👍👍👍👍👍👍👍👍👍👍👍👍👍9👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍9👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍9

  • @alexjoseph5542
    @alexjoseph5542 Год назад +5

    porus അലക്സാണ്ടറെ തൂക്കി അവൻ ജീവനും കൊണ്ടോടി ,മഹാൻ എന്ന വിശേഷണം കൈമോശം വരാതിരിക്കാൻ എഴുത്തുകാർ “വിശാല മനസുള്ള അലക്സാണ്ടർ പൊറൂസിനോട് ക്ഷെമിച്ചു രാജ്യം തിരിച്ചു കൊടുത്തെന്നാക്കി 😂
    പോറസിന്റെ അടിയേറ്റു പരിക്ക് പറ്റി തിരിച്ച ഓടുന്ന വഴിക്കു അളിയൻ പടമായി ,
    അതാണ് സത്യം , പുസ്തകത്തിൽ ഉള്ളത് അലക്സാണ്ടറിനു സ്തുതി പാടാൻ വേണ്ടി എഴുതിയ കഥ മാത്രം

    • @jamesthadathil8244
      @jamesthadathil8244 Год назад

      Valiya kanduputham thannna 🙄

    • @alexjoseph5542
      @alexjoseph5542 Год назад

      @@jamesthadathil8244 ruclips.net/video/JGANbQgCpUY/видео.htmlsi=wWE9WmGLmspyXFig

    • @Babu-gk3gz
      @Babu-gk3gz Год назад +1

      @alexjoseph5542,എന്ന് ഏതു ചരിത്രപുസ്തകത്തിൽ ആണ് ഉള്ളത്? വെറുതെ തള്ളി മറിക്കല്ലേ മ്യോനെ .

    • @alexjoseph5542
      @alexjoseph5542 Год назад +1

      @@Babu-gk3gz എടോ ഈ ചരിത്ര പൊത്തകം ഒക്കെ ആരാ എഴുതിയെ

    • @Babu-gk3gz
      @Babu-gk3gz Год назад +1

      @@alexjoseph5542 എന്നാ താൻ ഒരെണ്ണം എഴുതി ഇറക്കടോ.

  • @GAMINGWITHBSK
    @GAMINGWITHBSK Год назад +2

    PORUS THE GREAT

  • @missu224
    @missu224 3 года назад +3

    Alexander chakrvarthy orupaad pere yuthathil tholpichittundekilum pinnieed kore okke thirika koduthittond.atha krooranaya chakravrthy onnum alla.'yathy ' enna historical book nokku

  • @historicalfactsdzz273
    @historicalfactsdzz273 3 года назад +19

    അലക്ക്സാണ്ടർ ഒരിക്കലും ഇന്ത്യ കീഴടക്കിയിട്ടില്ല i think പൊറസിന്റ ശക്തമായ ചെറുത്തു നിൽപ്പ് അലക്സാണ്ടറിനു കനത്ത നാശ നഷ്ട്ടം തന്നെ ഉണ്ടാക്കി ചരിത്രം രേഖ പെടുത്തുന്നത് ഇതാണ് അദ്ദേഹത്തിന്റെ അവസാന യുദ്ധവും ഒരു പക്ഷെ അലക്സാണ്ടർ പൊറാസിന്റെ വെട്ട് കൊണ്ട് വീണിട്ടുണ്ടാകും യൂറോപ്യൻ ചരിത്ര കാരൻ മാർ അദ്ദേഹത്തിനെ വാഴ്ത്താൻ ഇത് മറച്ചു വെച്ചിട്ടുണ്ടാകും

    • @fightclub8209
      @fightclub8209 3 года назад +3

      അലക്സാണ്ടർ ക്ക് ഒരിക്കലും ഇന്ത്യ കീഴടക്കാൻ പറ്റില്ല കാരണം പോറസ് ( പുരുഷോത്തമൻ) ഒരു ചെറിയ നട്ടു രാജാവാണ് എന്നാൽ അന്നു ഇന്ത്യയുടെ അടുത്ത ഭാഗം ഭരിക്കുന്നത് നന്ദ രാജാക്കൻമാർ ആണ് .അവർ ശക്തരും അലക്സാണ്ടറിൻ്റെ സൈന്യത്തിനു തുല്ല്യ സൈന്യവും . പോറസ്സിൻ്റെ ആനപ്പടയേക്കാൾ പത്തത്തോ അതിൽ പതിൻ മടങ്ങു വരുന്ന ആനപ്പടയും ഉള്ളവരാണ്. ഈ യുദ്ധം നടന്നു എങ്കിൽ അലക്സാണ്ടർ തോൽക്കുകക്കും വധിക്കപ്പെടുകയും ചെയ്യുമായിരുന്നു .എന്നാൽ ഇതു മനസ്സിലാക്കിയായിരിക്കാം അദ്ദേഹം തിരിച്ചു പോയത് . കൂടതെ പോറസ്സുമായ് നടന്ന യുദ്ധത്തിൽ സൈന്യത്തിൻ്റെ കൂടുതൽ ഭാഗം നശിച്ചിരുന്നു. അലക്സാണ്ടെറുടെ കുതിര മരിക്കുകയ്യും അദ്ദേഹത്തിന് കൂടുതൽ പരിക്കുകൾ എൽക്കുകയ്യും ഉണ്ടായി . എന്നാൽ പശ്ചാത്യ ചരിത്രകാരൻമാർ അദ്ദേഹത്തെ മഹത്വ വൽക്കരിക്കാൻ പലതും മറ്റിയിട്ടുണ്ടാകാം .ആ യുദ്ധം നടന്നു എങ്കിൽ മഹാനായ അലക്സാണ്ടർ എന്ന സ്ഥാനത്ത് വെറും അലക്സാണ്ടർ എന്നാകുമായിരുന്നു.

    • @Pooja-dx3tp
      @Pooja-dx3tp 3 года назад +1

      Athinu Karanam chanakyan anu Alexander ne bharat il ninnum thurathanum udham cheyyyanum sindhu nathi theeerathu thambadicha Alexander te army ya tholppikkanum pinnea Alexander te thresan padaye polum tholpichath chanakyan anna budhi rakshante budhi sakthi matheram anu chanakyan is the real hero 💯 sure sure sure

    • @wildwolf7777
      @wildwolf7777 Год назад

      Allenkilum English kar book il ezhuthiyathu alle Indian history😂😂😂

    • @harishkumarp6173
      @harishkumarp6173 Год назад

      ​@@JUSTIN-MALLU Anginey Mahan Thoori chathu.😜

    • @Ashok-bt5jw
      @Ashok-bt5jw Год назад +1

      വിദേശികൾക്ക് മറ്റു രാജ്യങ്ങളുടെ മേൽ അധീശത്വം സ്ഥാപിക്കണം... അത് ""നുണ കഥ"യിലൂടെയാണെങ്കിലും...അതാണ് ഈ ഉടായിപ്പ് "മഹാനും" കോപ്പും... 🤭😄

  • @JaffiJafs
    @JaffiJafs 4 месяца назад

    Mahan enonnun paranju pacha kallam prajarippichavar...

  • @azad738
    @azad738 2 года назад +4

    If Alexander the great died at 60 years old our planet's name would have been Greece not earth.

    • @jayakumarpalamukku5363
      @jayakumarpalamukku5363 Год назад

      33'മത്തെ വയസ്സിൽ ആണ് അലക്സാണ്ടർ മരിക്കുന്നത് 29 'മത്തെ വയസ്സിലാണ് ഇന്ത്യയിൽ പൊറസിനെ കീഴടക്കുന്നത്

  • @kochukunju2304
    @kochukunju2304 Год назад

    🙏🇮🇳

  • @JaffiJafs
    @JaffiJafs 4 месяца назад

    Onnu definition koduthe
    Mahan =?

  • @Amalgz6gl
    @Amalgz6gl Год назад

    Alexander the great 💥❤

  • @anazhusain
    @anazhusain 2 года назад +10

    ഓരോ രാജ്യങ്ങളെ ആക്രമിക്കുക കീഴടക്കുക.. എന്നിട്ട് മഹാനായ അലക്സാണ്ടർ 😝..

    • @vikasjoseph2778
      @vikasjoseph2778 Год назад +1

      Sathiyam 😂

    • @AsraeelGaming
      @AsraeelGaming Год назад +1

      അതു കൊണ്ടാണ് മഹൻ എന്ന് പറയുന്നത്... മറ്റുള്ളവർക്ക് ചെയ്യാൻ സാധിക്കാത്തത് ചെയ്യുന്ന ആൾ അണ് അന്നൊക്കെ great... Allaathe നന്മകൾ ചെയ്യുന്നവര് അല്ല

    • @Ashok-bt5jw
      @Ashok-bt5jw Год назад

      Correct...ഇയാൾ മഹാൻ അല്ല.. ഇയാൾ..--------- ആണ്.. കോപ്പിലെ മഹാൻ.. സ്വയം അങ്ങോട്ട് തീരുമാനിക്കാണ്

  • @binodkumar5706
    @binodkumar5706 Год назад +2

    ഇത്‌ വിദേശീയർ ഉണ്ടാക്കിയ കഥ. യാഥാർഥ്യം എന്ത്.

  • @vibetech89
    @vibetech89 Год назад

    Alexander died at the Age of 70 or 80 The world will be called Macedonia.

    • @omex7897
      @omex7897 Год назад

      ഒരു വിവരണത്തിൽ അലക്സാണ്ടർ 33 വയസിൽ മരണപ്പെട്ടു എന്നാണ് ഏതാണ് ശരി

  • @denniskj7389
    @denniskj7389 3 года назад +1

    L

  • @sarathkumar7689
    @sarathkumar7689 3 года назад +1

    Alexandro chenghisghano yudhaveeran

    • @knowledgestudio2840
      @knowledgestudio2840 3 года назад +4

      Ashoka chakravarthy.

    • @HistoryToks
      @HistoryToks  3 года назад +4

      ഒന്നുമില്ലായ്മയിൽ നിന്നു സാമ്രാജ്യം കെട്ടിപ്പൊക്കിയ ആളാണ് ചെങ്കിസ്ഖാൻ. അലക്സാണ്ടർ ചക്രവർത്തിക്ക് ഒരുപാട് അനുകൂലഘടകങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും ജെങ്കിസ് ഖാന് ശക്തരായ എതിരാളികൾ കുറവായിരുന്നു എന്ന് പറയാം.എന്നാൽഅലക്സാണ്ടർ ചക്രവർത്തിക്ക് അതിശക്തരായ എതിരാളികൾ ഉണ്ടായിരുന്നു .

    • @Dheeraj-y4f
      @Dheeraj-y4f 2 года назад

      Two diffrent ages medivel and ancient

    • @AsraeelGaming
      @AsraeelGaming Год назад

      Do you know about khaalid ibnu valeed. ...??

  • @അബ്ദുൽനാസർ-ഡ8ല

    പുരുഷോത്തമൻ ആണ് അലക്സാണ്ടരുടെ കുതിരയെ യുദ്ധത്തിൽ കൊന്നു പുരുഷോത്തമന്റെ ആനയെ അലക്സാണ്ടർ ആദ്യം കൊന്നു അതിന് മറുപടിയാണ് കുതിരയുടെ ശിരഛെദം

    • @Amalgz6gl
      @Amalgz6gl Год назад

      നിനക്ക് ഈ അറിവ് എവിടെ നിന്നാണ് ലഭിച്ചത്.അതായത് ആനയെ കൊന്നതിന് ഉള്ള പ്രതികാരം ആണെന്ന്.തല അറുത്ത് എന്നൊക്കെ?

  • @bombayraju5030
    @bombayraju5030 4 года назад +5

    Messappottomia...
    Innathey Iraq alla , IRAN aanu.
    Sradhikkumallo..

    • @bombayraju5030
      @bombayraju5030 4 года назад +1

      Cheriya 2 mistakes undayirunnu , paranjadhil.
      But it's very touching.
      All the best

    • @Pearlkast54
      @Pearlkast54 3 года назад

      Persia alla Iran??

    • @HistoryToks
      @HistoryToks  3 года назад +1

      യൂഫ്രട്ടീസ് ടൈഗ്രീസ് നദികൾക്കിടയിലുള്ള പ്രദേശത്തെയാണ് മെസപ്പൊട്ടേമിയ എന്ന് വിളിച്ചിരുന്നത്.തീർച്ചയായും ഇതിൻറെ ചില ഭാഗങ്ങൾ ഇന്നത്തെ സിറിയ, തുർക്കി, ഇറാൻ കൂടാതെ കുവൈറ്റിലും ഉൾപ്പെട്ടിരുന്നു.പക്ഷേ ഇതിൻറെ പ്രധാനഭാഗങ്ങൾ പ്രത്യേകിച്ച് ബാബിലോണിയ, അസീറിയ, നിനവേ എന്നിവ ഇന്നത്തെ ഇറാഖിൽ ആണ് ഉൾപ്പെട്ടിരുന്നത്. അതുകൊണ്ടാണ് ഇറാഖ് എന്ന് പറയുന്നത്.

  • @Unaisicha
    @Unaisicha 5 месяцев назад

    ചക്ക വർത്തി അല്ല 😅

  • @faisalka3920
    @faisalka3920 2 года назад +3

    Poras

  • @Pooja-dx3tp
    @Pooja-dx3tp 3 года назад +2

    Alexander ne bharat il ninnum thurathanum udham sindhu nathi theeerathu thambadicha Alexander te thresan padaye polum tholpichath chanakyan anna budhi rakshante budhi sakthi matheram anu chanakyan is the real hero 💯 sure sure sure chanakyan ellairunnakil Bharatham Alexander kizhadakkiyene ❤️

  • @broadband4016
    @broadband4016 Год назад +3

    അക്രമികളെ മഹാൻ എന്ന് വിളിക്കരുത്.കുട്ടികളെ ഇപ്പോഴും ഇങ്ങനെ പഠിപ്പിക്കുന്നുണ്ട്.വെള്ളക്കാരുടെ അപദാനങ്ങൾ പുകുഴ്ത്തുന്ന ഇന്ത്യൻ അടിമത്വം മാറ്റണം

    • @AsraeelGaming
      @AsraeelGaming Год назад +2

      അന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ വീര കൃത്യങ്ങൾ ചെയ്യുന്ന ആളാണ് great...... Allaathey നന്മകൾ അചെയ്യുന്ന ആൾ അല്ല.. സോ. Alexander the graet, syrusis the great, Darius great...

    • @Ashok-bt5jw
      @Ashok-bt5jw Год назад

      100% correct..

  • @arjunbtc7562
    @arjunbtc7562 2 года назад +2

    Porus tholpichu.. 💥💥

  • @sabumathew6002
    @sabumathew6002 2 года назад +1

    Wrong. You are absolutly wrong

  • @Abdulkhaderbaqavi
    @Abdulkhaderbaqavi 6 месяцев назад

    മഹാൻ 😂

  • @generallawsprasadmk900
    @generallawsprasadmk900 Год назад

    Alexander the fool

  • @അബ്ദുൽനാസർ-ഡ8ല

    പൊറസ് അല്ല പുരുഷോത്തമൻ എന്നാണ് ആ രാജാവിന്റെ പേര്

    • @Amalgz6gl
      @Amalgz6gl Год назад +1

      Ooh ho 😂😂😂 അന്തുവാടെ

    • @alexjoseph5542
      @alexjoseph5542 Год назад +2

      ഗ്രീക്കുകാർക് നാക്കു വഴങ്ങാത്തതു കൊണ്ട് അവർ porus എന്ന് വിളിച്ചു

    • @gopalanpariyapurath9929
      @gopalanpariyapurath9929 2 месяца назад

      ​@@alexjoseph5542QQq