Kerala Piravi | Formation of Kerala State | Aikya Kerala Movement | History of Kerala | alexplain

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1 тыс.

  • @kl47aswin5
    @kl47aswin5 2 года назад +23

    ചേട്ടൻ പറയുന്നത് കേൾക്കാൻ നല്ല രസമാണ്.എന്താണെന്ന് വെച്ചാൽ ചരിത്രങ്ങൾ പറയുമ്പോൾ ചേട്ടൻ ഒരു സിനിമയുടെ റിവ്യൂ പറയുന്നതുപോലെയാണ് തോന്നുന്നത്. അതുകൊണ്ട് നല്ല രസമാണ് കേൾക്കാൻ🙂🙂🙂

  • @manuprasad2289
    @manuprasad2289 3 года назад +235

    നല്ലൊരു ചാനൽ... 😍😍 ഒട്ടും വെറുപ്പിക്കൽ ഇല്ല.. Keep going mahn 🥰

    • @alexplain
      @alexplain  3 года назад +11

      Thank you

    • @sanketrawale8447
      @sanketrawale8447 3 года назад +4

      സത്യം. ❤️🙏🏼👌

    • @shemidavood9830
      @shemidavood9830 3 года назад +4

      Ithanu chanel,ithayirikkanam channel, super information,ariyanamennu manassil vijarikkunna karyangal,vijarikkumbozhekkum,,varunnu.superr,hands off.💪💪

    • @v.r5413
      @v.r5413 Год назад

      ​@@alexplain നിങ്ങളുടെ ഒട്ടുമിക്ക വീഡിയോസും കാണാറുണ്ട്നല്ല അറിവിന് ഉപരിചരിത്രങ്ങൾ വളച്ചൊടിക്കാതെസ്വാർത്ഥ ലാഭത്തിനു മീഡിയകൾ ഉപയോഗിക്കാതെപക്ഷപാതമില്ലാതെ നിങ്ങൾ അവതരിപ്പിക്കുന്നു അഭിനന്ദനങ്ങൾ

    • @majidamarathodi4415
      @majidamarathodi4415 Год назад

      Nhaneppozhum samshaya nivaranathinupayokikkunna channel aanithu

  • @jerrydanielthomas3140
    @jerrydanielthomas3140 3 года назад +33

    ഇപ്പോളാണ് ഒന്ന് orderly cleared ആയത്.. Thanks Alex👏👏

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 3 года назад +69

    കേരളത്തിനെ കുറിച്ചുള്ള ഈ അറിവുകൾക്ക് ഒത്തിരി നന്ദി .....പഴയ കൊച്ചി രാജ്യത്തിൻ്റെ തലസ്ഥാനം ആയിരുന്ന തൃപ്പൂണിത്തുറയിൽ നിന്നും .... 💖

    • @asura2000
      @asura2000 2 года назад

      I'm king of india

    • @berlin_795
      @berlin_795 Год назад +1

      Sree Moolam Thirunal Easwara Varma Thamburan😂😂

  • @anilkumar-xd4gj
    @anilkumar-xd4gj Год назад +5

    ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ ചുരുക്കി എന്നാൽ കാര്യം എല്ലാം ഉൾകൊള്ളിച്ചു സൂപ്പർ

  • @tresajessygeorge210
    @tresajessygeorge210 2 года назад +3

    നന്ദി ALEXPLAIN...!!!
    ഇനി പറഞ്ഞു തരേണ്ടത്
    ഫസ്റ്റ് മാർത്താണ്ട വർമ്മ രാജാവ് തേക്കൻകൂർ രാജാവിനെ തോൽപിച്ചു തെക്കൻകൂർ രാജ്യം ഭരിക്കുന്ന ചരിത്രം.
    പതിനഞ്ചാം നൂറ്റാണ്ടിന് മുൻപ്.
    അത് ലഭിക്കുവാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നേക്കാം.
    നന്ദി വീണ്ടും...!!!

  • @jinjukrishna8365
    @jinjukrishna8365 3 года назад +13

    Thnks bro.... നാളെ ഇത് കൊണ്ട് തകർക്കണം.. നാളെ കോളേജ് ല് കേരള പിറവി ആഘോഷമാണ്.. ഒരു അധ്യാപകവിദ്യാർത്ഥി എന്ന നിലയിൽ നിങ്ങളുടെ വീഡിയോ എല്ലാം തന്നെ എനിക്ക് favorable ആണ്..thank you 🥰🥰🥰

  • @bindumurali8109
    @bindumurali8109 21 день назад +2

    കേരള പിറവിയുടെ ചരിത്രം ഇത്രയും short & clear ആയി പറഞ്ഞു തന്നതിന് വലിയ നന്ദി 🙏

  • @shahad.k9727
    @shahad.k9727 Год назад +11

    ഇത് കണ്ട് എക്സാം എഴുതാൻ പോവുന്ന ഞാൻ 😊നന്ദി 🙏

  • @ShyamArackalOfficial
    @ShyamArackalOfficial 3 года назад +106

    I was really excited to see this video! Because this was the need of the hour most of we malayalee’s don’t know the Formation of Kerala ❤️! Thank you so much Alex broie! 🔥 Thanks a lot for giving us the clarity ❤️

    • @alexplain
      @alexplain  3 года назад +2

      Welcome

    • @babuabraham1854
      @babuabraham1854 3 года назад

      1 . മുത്ത് നബി പറയുന്നു : " ആരെങ്കിലും തങ്ങളുടെ പുരുഷ ലിംഹത്തെ തൊട്ടാൽ,, അവൻ വുളു എടുക്കേണം " മർവാൻ പറഞ്ഞു ബസ്‌റഹ് ബിൻത് സഫ്‌വാൻ എന്നോട് പറഞ്ഞു അള്ളാഹു തിരു ദൂതൻ ഇപ്രകാരം പറഞ്ഞു എന്ന് ,,സുനന് ആൻ നസാഈ അഥവാ ശുധീകരണത്തിൻ പുസ്തകം ... അണ്ടിയെ തൊട്ടാൽ തലയും മുഖവും കഴുകേണ്ടയതിന്റെ ശാസ്ത്രം അള്ളാഹു പറഞ്ഞു കൊടുത്തല്ലോ !! .,,2 .ഒരുവൻ വളി അഥവാ കീഴ് ശ്വാസം ,,ഉച് ,,വിട്ടാൽ വുളു എടുത്തില്ലെങ്കിൽ അവന്റെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കില്ലാ ,,,,അബു ഹുറൈറ പറയുന്നു ബുഹാരി ഹദീസ് സ്വഹീഹായ 6954 ,,,,വളി വിടുന്ന ദ്വാരം മണത്തു നടക്കുന്ന അള്ളാഹു ,,,, പടച്ചോൻറെയും ,,തമുഹമ്മദ് ഹാജി യൂടേയും പിന്നിൽ നമുക്ക് അണി നിരക്കാം ,, ദുനിയാവ് മുയിവനും അള്ളാഹു മതത്തിൽ ആകുന്ന വരെ വാൾ കൊണ്ട് ,,അസ്ത്രം കൊണ്ടും ,,ഡോക്ടർ ഗഫുർ പറയുന്ന പോലെ ,,യുദ്ധം ചെയ്യാം ,,ഹൂറികൾ ,,കള്ളു ,,മീൻ കരൾ ,,ബാലന്മാർ നമുക്ക് സ്വന്തം ,,ബ രീനട ഹമുക്കകളെ ,,,,

  • @vasudev2988
    @vasudev2988 2 года назад +4

    വളരെയധികം ഇഷ്ടപ്പെട്ടു 🙏വലിയ ഒരു ചരിത്രം പ്രധാന ആശയങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് വളരെ തന്മയിതത്തോടെ അവതരിപ്പിച്ചു you are grate 👌👌

  • @MrAnt5204
    @MrAnt5204 Год назад +2

    വിശദീകരിച്ച് അനാലിസിസ് പറഞ്ഞു തന്നതിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു 🙋‍♂️

  • @amsolo2515
    @amsolo2515 3 года назад +4

    ഈ channel കണ്ട് കണ്ട് വേണം എനിക്ക് psc റാങ്ക് വാങ്ങാൻ..😜😜😜.. Alex bro.. Super.. താങ്ക്സ് .

  • @minichandran9625
    @minichandran9625 20 дней назад +1

    ഏറ്റവുംപ്രയോജനപ്രദമായവീഡിയോ ,നന്ദി.

  • @jobinjoseph4305
    @jobinjoseph4305 3 года назад +4

    ഇങ്ങനെ പോയാൽ മലയാളികൾ എല്ലാം ബുദ്ധിജീവികൾ ആകും.... Super video 👌👌👌

  • @jayalekshmij7012
    @jayalekshmij7012 3 года назад +645

    Ithenth ഭാഗ്യവാണെന്ന് നോക്കണേ.... ഞാൻ നാളത്തെ speechinu എന്തോ പറയണമെന്ന് നോക്കി നടൽകുവാരുന്ന്.

    • @infinite_Analysis
      @infinite_Analysis 3 года назад +222

      Speech parayumbol subscribe cheyyanum bell button adikkan ennonnum paranj kalayalle 😂

    • @jayalekshmij7012
      @jayalekshmij7012 3 года назад +10

      @@infinite_Analysis 😆illa

    • @adarshani
      @adarshani 3 года назад +3

      @@infinite_Analysis 😂😂

    • @0arjun077
      @0arjun077 3 года назад +1

      All the best 👍🏽

    • @AVZEXPLAINS9
      @AVZEXPLAINS9 3 года назад +3

      😂😂😂😂

  • @എൻ്റെപുസ്തകശാല

    കേരളം പിറവി ഒരു നഷ്ടത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് തിരുവനന്തപുരം കാർക്. സ്വന്തം ശരീരം വേർപ്പെട്ടത്തിന്റെ ഓർമപ്പെടുത്തൽ. തമിഴ്‌നാടിനു കന്യാകുമാരി ജില്ല വിട്ടുകൊടുത്തപ്പോൾ നഷ്ടപ്പെട്ടത് നാഞ്ചിനാടിനെ മാത്രമല്ല, നമ്മുടെ തിരുവിതാംകൂറിന്റെ ശക്തമായ പാരമ്പര്യത്തെ കൂടിയാണ്.ഇനി കന്യാകുമാരി മലയാളികളുടെ കാര്യം ,സംസ്കാരപരമായി അവർ കേരളീയർ ആയതുകൊണ്ടാകാം തമിഴ്‌നാടിന്റെ ഭാഗത്തുനിന്നും ഒരുപാട് വേർത്തിരുവുകൾ ഇന്നും അനുഭവിക്കുന്നുണ്ട്.കേരളത്തിൽ എത്തിയലോ പാണ്ടികൾ എന്ന വിളിപ്പേരും.ഈ അടുത്ത് സ്കൂളിൽ നിന്നും മലയാളഭാഷ പൂർണമായി ഒഴിവാക്കുകയും ചെയ്‌തു. പുതിയ തലമുറയെ പൂർണമായി തമിഴ്നാടിന്റെ സംസ്കാരം അടിച്ചേല്പിക്കുകയുമാണ്. ഇതൊക്കെ പറയാൻ കാരണം ഞാനും പാരമ്പര്യമായി കന്യാകുമാരി മലയാളിയും, ജനനപരമായി മലയാളിയുമാണ്. ഓരോ പുതുപിറവിയും കുറച്ചു നഷ്ടപ്പെടലിന്റെ കൂടിയാണെന്ന് ഓര്മിക്കണം.വേർപിരിയലിന്റെ ഓര്മകളോടെ,
    എല്ലാവർക്കും കേരളപ്പിറവി ആശംസകൾ....

    • @indiancitizen2825
      @indiancitizen2825 3 года назад +3

      Athe bro indiakk akathannenna kshama nammukk und ennaaal thamizhanmaar nammala pottanamaarakkuvaa ippom thanne mullaperiyar issue avanmaar vivaramillayma kanikkunath.

    • @SpinkingKK
      @SpinkingKK 3 месяца назад +2

      It is sad to hear that malayalam is no longer taught in the schools there. Kanyakumari should have never been given away to TN. People don't protest where it matters, unfortunately.

  • @aswathy6857
    @aswathy6857 3 года назад +2

    വളരെ മനോഹരമായ അവതരണം... ഒട്ടും വിരസമാവാതെ എങ്ങനെ കേരള ചരിത്രം പഠിക്കാമെന്നു മനസ്സിലായി... അഭിനന്ദനങ്ങൾ 🌹

  • @Studio-yi2bm
    @Studio-yi2bm 3 года назад +33

    @12:00 ഇങ്ങനെ ഒരു രാജാവിനെ പറ്റി കൂടുതൽ ഒന്നും നമ്മുടെ School ൽ പഠിക്കാത്തതിൽ വലിയ അനീതി ആണ് കേരള സമൂഹം ആ വ്യക്തിയോട് കാണിച്ചത് .

  • @MunnyRaja
    @MunnyRaja 2 года назад +3

    oru cheriya speech nu vendiyaayirunnu othiri thankkkkkkkkkkkkkkkkkkksssssssssssssssssssssssss💯💯💯💗

  • @deepakmt92
    @deepakmt92 2 года назад +26

    Can you make a video explaining the history of Kerala before Travancore, Cochin and Malabar? Like, the Chera Kingdom, the Pandya Kingdom, etc?

  • @nithina9254
    @nithina9254 3 года назад +50

    Simple and powerful explanation😇😇

  • @remyar202
    @remyar202 3 года назад +26

    As usual...✨️Right video at Right Time...🔥

  • @sivanandk.c.7176
    @sivanandk.c.7176 3 года назад +1

    ഒന്നാന്തരം !
    സ്‌കൂളിൽ ചരിത്രത്തിന് മാർക്ക് കുറവായിരുന്നതിനാൽ കോളജിൽ സയൻസായിരുന്നു വിഷയം.
    പക്ഷെ, സഫാരി കണ്ടുകണ്ടിപ്പോൾ ചരിത്രം ഇഷ്ടമായി.
    സാർ ഇത്ര ചുരുക്കി ചരിത്രം ഉൾപ്പെട്ട ജെനറൽ നോളഡ്ജ് പറഞ്ഞു തരുമ്പോൾ വളരെ സന്തോഷം !
    എല്ലാ വീഡിയോയും കാണുന്നുണ്ട്.
    ഇത് ഇന്നത്തെ സ്പെഷ്യലായി ഷെയർ ചെയ്യുന്നു.

  • @ethahoran
    @ethahoran 3 года назад +28

    I'm a Malaysian Malayalee , grandparents from Kadirur , Tallessary . Seems like a painful birth for Kerala .
    The loss of Padmanabhapuram palace is regrettable though .
    Thank you for such a clear explanation . I'm subscribed already .
    Keep up the good work Alex 👍👍👍

    • @afinf6903
      @afinf6903 2 года назад

      Yes

    • @uvibes4242
      @uvibes4242 2 года назад

      Hi malaysia yil evde

    • @minikurien9527
      @minikurien9527 2 года назад

      Padmanabapuram palace is under the ownership of Kerala government...

    • @thangakennedy1993
      @thangakennedy1993 2 года назад

      @@minikurien9527 now also

    • @shammyprabudoss9990
      @shammyprabudoss9990 2 года назад

      But temple don't belong to Raja. It is under elected people represendatv

  • @SreedevisS-lt9ik
    @SreedevisS-lt9ik 21 день назад

    🎉നല്ല അവതരണം, ഒത്തിരി വലിച്ചു നീട്ടാത് വ്യക്തമായി മനസിലാക്കി മുന്നോട്ടു പോയി ഇനിയും ഇത് പോലെ യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🎉

  • @sidhartha333
    @sidhartha333 3 года назад +7

    റിട്ടുകൾ ,ഹേബിയസ് കോർപസ് ഇതിനെക്കുറിച്ച് ഒരു വീഡിയോ 🥰

  • @harinandhchv2713
    @harinandhchv2713 8 месяцев назад +2

    Nice class sir. I learned all sir taught to us

  • @stardust5729
    @stardust5729 3 года назад +34

    November 1 is celebrated as Kanyakumari day and it's a holiday here at Kanyakumari district of Tamilnadu.
    Even today on 1st November there's a small scale celebration at Padmanabhapuram palace(Capital of Travancore kingdom) to commemorate Kanyakumari district joining Tamilnadu.
    Well explained Alex🥰

  • @minnamerlin117
    @minnamerlin117 3 года назад +2

    നന്ദി അലക്സ്. കേരള പിറവി ദിനാശംസകൾ!

  • @alwinpgeorge854
    @alwinpgeorge854 3 года назад +25

    Me and kerala Lucky to celebrate birthday together.

  • @asrithvk
    @asrithvk 3 года назад +1

    ഇത് വരെ ഫോളോ ചെയ്തതിൽ വെച്ച് ഏറ്റവും മികച്ച ചാനൽ... പല അറിവുകളും ലഭിക്കുന്നു

    • @alexplain
      @alexplain  3 года назад +1

      Thank you

    • @Sanhaworld374
      @Sanhaworld374 19 дней назад

      ​@@alexplain nalla പേര്
      Alex nte al um explain um ❤️❤️❤️❤️

  • @basilvarghese2249
    @basilvarghese2249 2 года назад +20

    മഴുവെറിഞ്ഞു ഉണ്ടായി എന്ന് കേട്ടപ്പോൾ ഒട്ടും വിശ്വാസം ഉണ്ടായിരുന്നില്ല.ഇപ്പോളാണ് സംഭവം ശരിക്കും മനസ്സിലായത്.

    • @_GOLDENBIRD_
      @_GOLDENBIRD_ Год назад +1

      പണ്ടത്തെ മഡഗാസ്കാർ ന്റ ഒരു പാർട്ട്‌ ആണ് കേരള അത് ഉറപ്പിച്ചേ ആണ് ഫലകങ്ങളുടെ ചലനം നിമിത്തം ആണ് സംഭവിച്ചേ ഇതിലൂടെ ആണ് അനമുടി ഒകെ ഉണ്ടായേ

  • @jobaadshah1
    @jobaadshah1 2 года назад +25

    HUGE RESPECT TO RAJA OF KOCHI.

  • @gayathrisuresh9894
    @gayathrisuresh9894 3 года назад +10

    The land of pure love❤️❤️ Alexplain😍

  • @muhammedusman4816
    @muhammedusman4816 3 года назад

    Great Master Alex Bro
    വീഡിയോ തകർത്തു ഒന്നും പറയാനില്ല

  • @jomonpv4555
    @jomonpv4555 Год назад +9

    ഇന്ത്യ എന്ന രാജ്യത്തിൽ കേരളത്തിൽ ജനിച്ചത് തന്നെ ഒരു വലിയ ഭാഗ്യമാണ്.

  • @muhammedaqilcp
    @muhammedaqilcp 3 года назад

    Alexplain🥰🥰🥰 ഇവിടെ എത്താൻ കുറച്ച് സമയം എടുത്തു ... ഇനി ഇവിടെ ഉണ്ടാകും💯💯

  • @samsunil4745
    @samsunil4745 3 года назад +3

    Right video @ Right Time.!Thanks for the informative video 👍🏻👌🏻

  • @nasianiaz2002
    @nasianiaz2002 Год назад

    വളരെ ലളിതമായ ക്ലാസ്. .നന്ദി...

  • @random_videos_taken_in_mobile
    @random_videos_taken_in_mobile 3 года назад +14

    3:13 പയ്യന്നൂരിൽ ഇരുന്ന് കാണുന്നു.... അഭിമാനം തോന്നുന്നു 🔥🔥🔥
    പക്ഷെ സമ്മേളനം നടന്ന മൈതാനം പോലീസ് പിടിച്ച വണ്ടികളുടെ ആക്രികൊണ്ടും കാടുപിടിച്ചും കിടക്കുന്നത് ദിവസവും കാണുന്നത് കൊണ്ട് വിഷമവും ☹️

  • @nandurajabhadran7682
    @nandurajabhadran7682 2 года назад +1

    Bro ningal ethupolla video enniyu enniyum chayanam sadharna karany upakarama

  • @FearlessRebel
    @FearlessRebel 3 года назад +6

    ALEX അണ്ണൻ pwoli❤❤❤

  • @s_a_k3133
    @s_a_k3133 3 года назад

    ചാനൽ പേര് പോലെ തന്നെ... എന്താ explanation കേട്ടിരുന്നു പോകും 🥰❤️

  • @stardust5729
    @stardust5729 3 года назад +20

    Watching as a Kanyakumarian it's on November 1 1961,Kanyakumari was joined with Tamilnadu 🌚🥲

    • @thangakennedy1993
      @thangakennedy1993 2 года назад

      🥲

    • @thangakennedy1993
      @thangakennedy1993 Год назад +1

      Not in 1961
      That was in 1956 nov 1st
      But kanniyakumari district becoming under the control of tamizh Nadu Government is 1966 onwards
      Upto that Kerala control

    • @lilstar3705
      @lilstar3705 Год назад +1

      Ha ini paranjit karyamila 😢

    • @Freethoughts12
      @Freethoughts12 Год назад +1

      you guys Always our brothers ❤️

  • @shijukiriyath1410
    @shijukiriyath1410 Год назад +1

    good information orupaaduperkku sahaayakaramaavunna vivaranam

  • @everydayisspecial8616
    @everydayisspecial8616 3 года назад +6

    Very good explanation about God's Own Country !!

  • @faisalbabu6424
    @faisalbabu6424 21 день назад

    Such a wonderful explanation .its very useful for people’s like me who was urgently searching for a speech .iam so grateful to you.thankyou❤

  • @s9ka972
    @s9ka972 3 года назад +3

    When useless channels get 1 M views, sad that guys like Alex get less views 😌. Alex is a gem 💎. 👍good explanation 👏

  • @V_R_M
    @V_R_M 2 года назад

    വളരെ ഉപകാരപ്രദമായ ക്ലാസ്, ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍

  • @hrishimenon6580
    @hrishimenon6580 2 года назад +3

    Excellent presentation of accurate facts. Best wishes to this young man for more of such videos from him.

  • @amal_t_john
    @amal_t_john 3 года назад +1

    ഇഷ്ട്ടം ആകുന്നുണ്ട് ഇഷ്ട്ടം ആകുന്നുണ്ട്🎉🎉🎉👌 ബാക്കി ചരിത്രം കൂടി പറയാർന്ന്

  • @sivnair7014
    @sivnair7014 3 года назад +6

    Alex, you are genius in all fields. Keep it up. May God bless your talent.

  • @sarmilamanoj7897
    @sarmilamanoj7897 Год назад +1

    Presentation is very good
    Valuable information

  • @user-ar2896
    @user-ar2896 3 года назад +7

    നാളെ കേരള പിറവിയാണെന്ന് ഓർമ്മ വന്നത് ഈ വീഡിയോ കണ്ടപ്പോഴാണ്.. 😄😁

  • @anshithaaboobaker5502
    @anshithaaboobaker5502 Год назад

    Adipoli....kettirikkaan thanne nalla resam....❤

  • @Nithin90
    @Nithin90 3 года назад +40

    Sir, Kerala was one of the 7 janapadas (kingdoms) of Bharata (i.e Indian subcontinent) along with Tulanga (tulu region), Konkana (konkan region) etc that were collectively known as the 'Parashurama Kshetra' (i.e creation of parashurama) and Kerala was one of the 3 janapadas (kingdoms) of Dravidadesha (dravida region) meaning the southernmost region of Bharata (Indian subcontinent) along with Pandya Kingdom and Chola Kingdom as according to the Sanskrit scripture's (i.e Puranas) since known history.
    :
    The land of 'Kerala or Keralajanapadha or Keralaputhra' in Indian history since the 3rd Century B.C to 12th Century C.E referred to as Malayalam, Malanadu, Malamandalam etc in Kerala history after the Sanskrit word 'Malaya' as denoting the western ghats did not consist of any region east of the Ghats or the region of Tamil Nadu once referred to as 'Kongu-Nadu, Pandi-Nadu, Chola-Nadu etc' in Indian history hence the 1st century and 2nd century European travelers specifically refers to the capital of Keralaputhra as situated 20 stadia (3 km) inland from the sea-coast or in present day Kerala.
    :
    The kings of Kerala are referred to as belonging to the Keralakula (i.e Kerala-Dynasty) in the Oldest Sanskrit works of Kerala as the sovereign of Kerala was titled as ‘Keralaputhra’ in Sanskrit since the 3rd Century B.C and similarly Yakshan Keralan, Godha Keralan, Kerala Narayanan, Keralan Srikumaran etc are the various other personal names of Keralites as present in the Oldest Inscriptions of Kerala in Old Malayalam since the 9th century C.E as the Kerala-Country and its capital was under the dominion of the Naaduvaazhikal (i.e vallabhapattanam king, mahodhayapattanam king, kolambhapattanam king etc) as attested by native records and foreign travelers including Al-Biruni since the 11th century C.E
    :
    For Example: "Malabar (i.e Malayalam Country) is a great province lying towards the west 'of the province of Bandi (i.e Pandya)' and the people here have a language of their own and a king of their own and pay tribute to nobody." - Marco Polo (13th century C.E).
    :
    It is accepted by Tamil Nadu scholars that the Sanskrit term 'Chola' was written as 'SoRa' in the various Tamil inscriptions of the Chola-Dynasty and similarly, the 'Kerala' kings were referred to as 'SeRa' in the inscriptions of the Invaders from Tamil Nadu until the 12th century C.E as the term 'Sera or Seralan' in Tamil is the transliteration of 'Kerala' in Sanskrit whereas the term 'Pandi or Pandiyan' in Tamil is the transliteration of 'Pandya' in Sanskrit as the term 'Sora or Soran' in Tamil is the transliteration of 'Chola' in Sanskrit hence the land of Kerala was referred to as Cheraman-Nadu, Cheraman-Loka, Chera-Bhumi etc in Kerala records itself.
    :
    For Example: "...sarvam eve anupashyata tathaiva Andhran cha Pundran cha Cholan, Pandyan, Keralan." - Valmiki Ramayanam - Kishkindha Kanda
    :
    The 7th century to 12th century inscriptions of Tamil Nadu refers to multiple Pandya kings and Chola kings as having invaded the region of “Malainadu or Kerala” and the Tamil Nadu king Raja Raja Chola (985 C.E -1014 C.E) in his inscriptions on the conquest of Kerala claims that his army invaded the country which was the Creation Of Parashurama (Kerala) and plundered the town of Vizhinjam, Kollam, Kodungallur etc which itself shows that the land of Kerala was known as the Parashurama Kshetra (i.e creation of parashurama) among even the non-keralites in history.
    :
    The ancient European travelers of the 1st and 2nd century C.E have referred to the geographical region of North India or the land between Himalaya mountains and Vindhya mountains as 'Ariaca' after the Sanskrit word 'Aryaka' (i.e Aryadesha) whereas they referred to the geographical region of Kerala (i.e Keralaputhra) as 'Damirica' after the Sanskrit word 'Dramidaka' (i.e Dramidadesha) meaning the southernmost region of Bharata (i.e Indian subcontinent) hence the Oldest literary works and inscriptions of Kerala itself refers to the geographical region of Kerala as 'Dramida' in which the city of Mahodayapuram (i.e Makkothayarpattanam in Old Malayalam) or Thiruvanchikulam (i.e Srianjanakhalam in Sanskrit) or Muyirikodu (muziris) in Old Malayalam as situated on the banks of the river Periyar (i.e Mahanadhi, Choorni etc in Sanskrit) was the capital of the Kerala king titled as 'Keraladhinatha' in Sanskrit or 'Cherabhumishvara' in Malayalam (i.e Keralabhasha).
    :
    For Example: "Keralaanaam dramida shabdhavaachythvaad apabhramshena tadbhaasha tamizh ithyuchyathe" - Lilathilakam - Meaning - "The language of Kerala is known as Tamizh in the vernacular through the phonetic modification of the word Dramida."
    :
    The term 'Tamizhakam' in the Tamil grammar Tolkapiyam itself is the transliteration of 'Dramidaka' in Sanskrit and not denoting a single culture or language or kingdom or history but a common geographical region as consisting of KL and TN thereby the author has recognised 12 regional dialects in which 5 dialects are pertaining to Kerala and 7 dialects are pertaining to Tamil Nadu just as the Tamil grammar Nannul of the 13th century hence the Kerala records have also differentiated the language of Dramida (i.e Tamizh) into Pandyabhasha (pandi language), Cholabhasha (chola language) and Keralabhasha (malayalam language) in history.
    :
    The inscriptions of Kerala as dated between the 9th century C.E and 12th Century C.E is referred to as 'Old Malayalam' by linguists because the inscriptions of Kerala as dated between the 13th century C.E and 16th century C.E shows linguistic continuity with minimal differences hence it is termed as 'Middle Malayalam' by linguists.Malayalam language (i.e Keralabhasha) is just as old and classical as any other Dravidian languages including Tamil hence the phonology and vocabulary of Keralites to this very day are found in the Oldest mythological literary works and inscriptions of Tamil Nadu (ex. njan, njandu, thudangi, pettu, aliyan, achan etc) as the grammatical principles of Malayalam language (i.e Keralabhasha) was contrasting from the ‘Tamizh’ of the inhabitants of Tamil Nadu due to the phonological and morphological differences between the regional languages of the East and West of the Ghats mountain ranges since known history. (Ex. Njan in Malayalam is Nan in Tamil)
    :
    The terms 'Tamizh, Naazhi, Pazham, Pavizham, Makizham etc' in Old Malayalam are all derived from the Sanskrit words 'Dramida, Naadi, Phala, Pravala, Makula etc' as such phonetic modifications or transliterations of Sanskrit words are present in all the Dravidian languages since known literary history and similarly, the terms 'Ketala, Choda, Pada' etc in the Ashoka Edicts of the 3rd Century B.C in Prakrit language are the transliterations of the Sanskrit word 'Kerala, Chola, Pandya' etc as attested by all linguists today.
    :
    The terms Cherakon (i.e Keralakularaaja in Sanskrit), Kunnalakon (i.e Shailabdhishvara in Sanskrit), Valluvakon (i.e Vallabhakshoni in Sanskrit), Piraamanar (i.e Brahmana in Sanskrit) etc as found in Old Malayalam and Middle Malayalam inscriptions and literary works are NOT denoting the people of Tamil Nadu or 'Tamilans' irrespective of caste referred to as a 'Pandi, Chola, Konga, Thonda' in all of known Indian history but the people of Kerala referred to as 'Keralar' and 'Malayalar' alone in Indian history.
    :
    For Example:
    The kings of Kerala were referred to as 'Malayala Thiruvadi' in the inscription of South India as dated to the 13th Century C.E while the kings of Tamil Nadu were referred to as Pandya and Chola in the same inscription of the Kakatiya Dynasty of South India because the people of Tamil Nadu now known as 'Tamilans' were referred to as a 'Pandi, Chola, Konga, Thonda' in all of known Indian history including Kerala literary works until the 14th Century C.E while the people of Kerala including the Kings were referred to as 'Keralar' and 'Malayalar' alone in Indian history.
    :
    The region of modern Tamil Nadu as consisting of dharmapuri, salem, coimbatore etc as comprising of an earlier independent territorial unit known as ‘Kongu-Nadu’ were under their local chieftains referred to as 'Adiya or Adiyaman' until the 12th Century C.E in Indian history whereas it is the land of Kerala as comprising of the independent territorial unit known as ‘Malayalam’ or 'Malabar' who were under the local chieftains referred to as ‘Chera or Cheraman’ until the 12th century C.E in Indian history.
    :
    For Example: "The pagans (Hindus) of Malabar (Kerala) believes that a king (i.e a King of Kerala or Cheraman) had once ascended up to heaven and they continue to expect his descent therefore they assemble at cranganore (Kodungallur) and keep ready there wooden sandals, water and adorn the place with lamps and decorations on a certain night of the year" - Tuhfat al Mujahidin (16th Century C.E)
    :
    The Dravidian languages of Malayalam, Tamil, Tulu, Kannada, Telugu etc including the Tribal Languages (ex. Irula, Kurumba etc) as consisting of common/similar words are all emerging from a Proto-Dravidian language meaning an undocumented common spoken language in pre-history as attested by all linguists today hence there are places with common names in Kerala and Tamil Nadu even today (ex. Thondi, Musiri etc) thus it doesn't mean that the places of Kerala or 'Keralaputhra' referred to as Tyndis, Muziris etc by the travelers in the past were referring to the settlement of the people of Tamil Nadu or ‘Tamilans’ referred to as a 'Pandi, Chola, Konga, Thonda' in all of known Indian history including Kerala literary works until the 14th Century C.E but the people of Kerala referred to as ‘Keralar' and 'Malayalar' alone in Indian history.
    :
    For Example:
    “Among all the places in the world I have seen none equal to the Port of Alexandria except Kawlam (Kollam in Kerala) and Calicut (Kozhikodu in Kerala) in India” - Ibn Battuta (14th century C.E)

    • @Eaglebird8853
      @Eaglebird8853 2 года назад

      History has to be decoded about the current Kerala region , and fact checked ..

    • @sarathkumars7962
      @sarathkumars7962 2 года назад

      So many wrong coclusions in your studies. Phalam came from പഴം not the other way around.

    • @uniquesoul451
      @uniquesoul451 Год назад

      വലിയ + യുദ്ധങ്ങൾ + നടന്ന സ്ഥലം എന്നതിൽ നിന്നും പേര് ലഭിച്ചു എന്ന് കരുതപ്പെടുന്ന കേരളത്തിലെ നഗരം?

  • @prasadp6907
    @prasadp6907 3 года назад +1

    അടിപൊളി.....💯💯✌✌ ഒന്നും പറയാന്‍ ഇല്ല

  • @adarshani
    @adarshani 3 года назад +24

    10:14 Remembering Sardar Patel on his birth anniversary🌹

  • @shibusainashibu9558
    @shibusainashibu9558 2 года назад +1

    വളരെ ഹൃദ്യമായ വീഡിയോ ആയിരുന്നു വളരെയധികം നന്ദി ... അതുപോലെ തന്നെ മലയാളി എല്ലാവരും ഒന്നുപോലെ ഓണം ആഘോഷിക്കുവാനിടയായ സാഹചര്യം എന്തായിരുന്നു എന്ന് വിശദീകരിച്ച് തരുമോ.... ?

  • @SriDevi-el5xu
    @SriDevi-el5xu 2 года назад +3

    U can also make video on the issues faced by people in kk dist who speaks Malayalam please

  • @badbad-cat
    @badbad-cat 3 года назад +2

    ഹിന്ദിവത്കരണത്തിന്റെ ഭാവിശ്യത്തുകളെക്കുറിച്ച് വീഡിയോ ചെയ്യാമോ

  • @anwar5018
    @anwar5018 3 года назад +10

    Crystal clear 👌🏾

  • @dr.sukeshak4602
    @dr.sukeshak4602 3 года назад

    വെരി ഇൻഫർമേറ്റീവ്.. Alex👏👏👏👏👏👏👏👏👏👏

  • @vishnuoutlaws
    @vishnuoutlaws 3 года назад +14

    14:18 ഉളുപ്പുണ്ടോ കേരളമേ പാവം ഞങ്ങളെ പാണ്ടിയാകിയതിൽ 😭കന്യാകുമാരി വിട്ടു കൊടുക്കാതിരുന്നിരുന്കിൽ നേട്ടം = വിവേകാനന്ദ പറാ , പദ്മനാഭപുരം കൊട്ടാരം, ദേവി കന്യകകുമാരി ഈ പകിട്ടൊക്കെ കേരളത്തിന് ആയേനെ❤ But ഇപ്പോൾ ഇവിടം കന്യാകുമാരി അല്ല കന്യാമേരി ആയി 😭

    • @indiancitizen2825
      @indiancitizen2825 3 года назад +4

      Tamizhanamaar ahangarikalakunnu annathe governmentukalkk karyathinte seriousness ariyillayirikkanam

    • @lilstar3705
      @lilstar3705 Год назад

      Ipozhum avnmar choikum ningalk kerlathil poikoode endhina ivde irukunne
      Ningalde naadevdeya enoke

  • @roshanrajan4094
    @roshanrajan4094 3 года назад +1

    Great video.... ഈ 61 ആം വാർഷികത്തിൽ കേരളം വീണ്ടും ഭിന്നിക്കാതെ നോക്കണ്ടത് ഓരോ മലയാളിയുടെയും കടമയാണ്... തലയ്ക്കു മീതെ ജലബോംബും കൊണ്ട് എത്രനാൾ നമ്മൾ നടക്കണം??? #Decommission mullaperiyar dam... #Save kerala 🙏🏻🙏🏻🙏🏻

  • @townboyzkasargod
    @townboyzkasargod 3 года назад +7

    ബ്രോ കർണാടകയിൽ mnglore dk dist
    coorg (kodag) എന്നീ രണ്ട് കർണാടക ജില്ലയിൽ മലയാളം സംസാരിക്കുന്നവർ എത്രെയോ ഉണ്ടോ അവർ അവിടെ കന്നഡ അടിച്ചമർത്തി പഠിപ്പിക്കുകയാണ്

    • @badbad-cat
      @badbad-cat 3 года назад +1

      കേരളം മുഴുവൻ ഹിന്ദി അടിച്ചമർത്തി പഠിപ്പിക്കുന്നു

  • @maheshkrishnan4167
    @maheshkrishnan4167 3 года назад +1

    സൂപ്പർ ടോപിക്
    അറിയാൻ ആഗ്രഹിച്ചത് തന്നെ പറഞ്ഞുതന്ന ബ്രോയ്‌ക്ക്‌ ഒരു ബിഗ്താങ്ക്സ്...

  • @ramachandrank571
    @ramachandrank571 3 года назад +3

    This video helped to know the history of keralam in detail. Good presentation. My as appreciation.

  • @vijayakumarmk6855
    @vijayakumarmk6855 2 года назад +1

    It's a valuable information

  • @sureshayur1958
    @sureshayur1958 3 года назад +3

    വളരെ വ്യക്തവും സ്പഷ്ടവുമായ അവതരണം.....💯💞

  • @shobanbabu6331
    @shobanbabu6331 3 года назад +1

    എനിക്ക് തോന്നിയത് ഒരു ക്യത്യമായ ക്വാളിറ്റി എപ്പോഴും പാലിക്കുന്നു വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ....
    മലയാളം ചാനലുകൾക്കിടയിൽ സഫാരി ചാനൽ വേറിട്ടു നിൽക്കുമ്പോലെ ....
    ഇങ്ങനെ തന്നെ മുമ്പോട്ട് പോകട്ടെ ....

  • @akshay5435
    @akshay5435 3 года назад +4

    കേരള പിറവി ആശംസകൾ 🙏🙏

  • @daneydavid8326
    @daneydavid8326 3 года назад

    Super explain bro.. കേരളപിറവി ആശംസകൾ

  • @muhammedrafi1659
    @muhammedrafi1659 3 года назад +32

    ഈ കേരളം ഇങ്ങനെ നിൽക്കണമെങ്കിൽ മുല്ലപ്പെരിയാർ ഡാം പൊളിച്ചു വേറെ പണിയണം 🙏

  • @harithamaheendranp1533
    @harithamaheendranp1533 3 года назад

    Ee video kandappo Ella doubtun theernu...ettante avatharanam super ❤️

  • @azarjamal8416
    @azarjamal8416 3 года назад +3

    Psc kk vare nalla reethiyil upakaara pedunna video, super 👍👍👍 super explanation 👍👍👍 athum kuranja timil

  • @radhamanipearly229
    @radhamanipearly229 3 года назад +1

    Pwoliyeeee 😍😍😍😍 Onnum parayaaanilla 😍😍😍😍😍

  • @rinuar7414
    @rinuar7414 3 года назад +7

    കന്യാകുമാരിയുടെ നഷ്ടം വളരെ വലുതാണ്

  • @adithya.achikku5005
    @adithya.achikku5005 2 года назад

    Sir നല്ല class aa മനസ്സിൽ ആകുന്നുണ്ട്

  • @user-ar2896
    @user-ar2896 3 года назад +12

    മലബാറിൽ നിന്നും🔥
    Now we are one,The Keralians🥰

  • @DARSANAdarsh
    @DARSANAdarsh 3 года назад +7

    You are doing a great job sir 🙌❤

  • @adwaithp3570
    @adwaithp3570 3 года назад +1

    Kettu thudagiya nirthiyitt pokan thonnillaa..🙌💯

  • @princemolly3301
    @princemolly3301 3 года назад +7

    കേരളപ്പിറവി ആശംസകൾ ❤️❤️❤️❤️

  • @syamkumar3960
    @syamkumar3960 2 года назад

    സൂപ്പർ ക്ലാസ്സ്.... ഒന്നും പറയാനില്ല...🙏👍💪

  • @blesswinbose2517
    @blesswinbose2517 3 года назад +5

    വേൾഡ് വാർ 3 ഉണ്ടാവാനുള്ള കാരണങ്ങൾ എന്തെല്ലാം🤔

  • @Krithikatheworldofcreativity
    @Krithikatheworldofcreativity 2 года назад

    Ellam nalla vyakthamayi paranju thannu.👍 Thank you so much

  • @anilvm2426
    @anilvm2426 3 года назад +5

    വാനോളം കേരളം
    വാനുയരെ മലയാളം 🏳️

  • @sreelakshmiammus6156
    @sreelakshmiammus6156 2 года назад

    Enik nale presentation undrnu ee class nalla usefull ayitta❤️

  • @noblemottythomas7664
    @noblemottythomas7664 2 года назад +7

    Indian union adherence,,, losing kanyakumari 😔😔😔😔 allarunnenki Kerala as United Kerala enth reach ayene

    • @SSS-qs2cg
      @SSS-qs2cg 2 года назад +1

      Will come soon demand ur mla MPs ask parliament bill oassed

    • @thangakennedy1993
      @thangakennedy1993 Год назад

      @@SSS-qs2cg
      To join kanniyakumari with Kerala?

  • @Nitinkottolath
    @Nitinkottolath 3 года назад +1

    വളരെ മനോഹരമായിരിക്കുന്നു

  • @arjundas3314
    @arjundas3314 3 года назад +4

    what about the formation other districts, can u make a video for that also. Good job

    • @habeeb160
      @habeeb160 3 года назад

      Expecting 👍👏👏

  • @아무무-h4r
    @아무무-h4r 3 года назад +2

    1. വാസ്കോഡ ഗാമ
    2. കുഞ്ഞാലി മരക്കാർ
    3. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
    4. തിരുവിതാംകൂർ ഡച്ച്യുദ്ധം
    5. കുളച്ചൽ യുദ്ധം
    6. കുറിച്യകലാപം
    7. പഴശ്ശി സമരങ്ങൾ
    8 . മൈസൂർ ഏറാടി യുദ്ധം
    9. പഴശ്ശിരാജ
    10. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്കമ്പനി
    11. മദ്രാസ് പ്രസിഡൻസി
    12.മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
    13. വേലുത്തമ്പി ദളവ
    14. മലബാർ കലാപം
    15. പുന്നപ്ര വയലാർ സമരം
    16. ശ്രീനാരായണഗുരു
    17. തിരു-കൊച്ചി
    18 .ഇന്ത്യയുടെസ്വാതന്ത്ര്യസരം
    മദ്രാസ് സംസ്ഥാനം
    കേരളം✨💯💥

  • @hasanrafic6515
    @hasanrafic6515 3 года назад +10

    നല്ല ഒരു വിവരണം ആണ്🙏🙏🙏 ഇതിനും ഡിസ്‌ലൈക്ക് അടിക്കുന്ന ആൾക്കാർ തമിഴന്മാർ ആണോ😭😭

  • @rajendranravunny4376
    @rajendranravunny4376 2 года назад +1

    Very informative and comprehensive

  • @travelmankl0757
    @travelmankl0757 Год назад +9

    കേരളം എന്ന പേര് ആര് ഇട്ടു...

  • @കണ്ണാടിപ്പാത്ത

    വളരെ നന്നായിട്ടുണ്ട്. വിജ്ഞാന പ്രദം.

  • @satheesh902
    @satheesh902 3 года назад +6

    കന്യാകുമാരി കാർക്ക് മറക്കാനാകാത്ത ദിവസം..😭

    • @minikurien3085
      @minikurien3085 3 года назад +4

      കന്യാകുമാരി ജില്ല😭😭😭

    • @damon_salvatore._6
      @damon_salvatore._6 3 года назад +1

      @@minikurien3085 എന്താ പ്രശ്നം ?

    • @reaper9443
      @reaper9443 3 года назад +4

      @@damon_salvatore._6 കന്യാകുമാരി tamilnadinu വിട്ട് കൊടുത്തു അവിടെ ഉളളവർ മലയാളികൾ ആയിരുന്നു അത് തന്നെ പ്രശ്നം

    • @damon_salvatore._6
      @damon_salvatore._6 3 года назад +2

      @@reaper9443 അവിടെ ഉള്ളവർക്ക് സിലബസിൽ മലയാളം പടിപ്പിക്കുന്നുണ്ടോ?

    • @reaper9443
      @reaper9443 3 года назад +4

      @@damon_salvatore._6 hm school il oke und kanyakumari pand Travancore inte part arunu kerala state undayapol tamilnadinu vit koduthu avide ullavar majority malayalam samsarkunnavar anu

  • @ruchishala2586
    @ruchishala2586 3 года назад +1

    നല്ലൊരു അധ്യാപകന്റെ ക്ലാസ്സിൽ ഇരുന്ന ഒരു feel കിട്ടി..ക്രിസ്പ് and ക്ലിയർ ആയി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക് ഒരായിരം നന്ദി .really informative channel ,thank you so much .കേരള പിറവി ആശംസകൾ.

  • @sanaldivakarkozhencherry8635
    @sanaldivakarkozhencherry8635 3 года назад +1

    Alexeee... Nice explanation.. 👍🏻
    പിന്നെ prelims എങ്ങനെയുണ്ടായിരുന്നു..,