ഞാൻ Royal Enfield meteor 350 fireball black colour miY make it yours വഴി കസ്റ്റം ചെയ്തു ബുക്ക് ചെയ്തിട്ട് ആറുമാസമായിവടകര ഷോറൂമിലാണ് ഞാൻ ചെയ്തത് മൂന്നു മാസമായിട്ടും വണ്ടി കിട്ടിയില്ല ആറുമാസം ആയിട്ടും വണ്ടികിട്ടിയില്ല അങ്ങനെ ഷോറൂമിൽ പോയി നോക്കി ഷോറൂം തുറന്നിട്ടില്ലവിളിച്ചുനോക്കി കിട്ടുന്നില്ല സർവീസ് സെൻറർ വിളിച്ചപ്പോൾ പറഞ്ഞു ഓഗസ്റ്റ് ഡെലിവറി ഉണ്ടാവും എന്ന് എന്നിട്ടും കിട്ടിയില്ല അങ്ങനെറോയൽ എൻഫീൽഡ് കൊയിലാണ്ടിയിൽ വിളിച്ചുചോദിച്ചു അവർ പറഞ്ഞ വടകര ഷോറൂം ഇപ്പോൾ അടുത്തൊന്നും തുറക്കില്ല എന്ന് റോയൽ എൻഫീൽഡ് ലേക്ക് ഒരു ഇമെയിൽ അയക്കാൻ ഡെലിവറി മറ്റൊരു ഷോറൂം ലേക്ക് മാറ്റിത്തരണമെന്ന് പറഞ്ഞുകൊണ്ട് അവർഅയക്കാൻ പറഞ്ഞു അങ്ങനെ ചെയ്തു RE ഭാഗത്തുനിന്ന് കൊയിലാണ്ടി ഷോറൂമിലേക്കോ തലശ്ശേരി ഷോറൂമിലേക്കോ ഡെലിവറി മാറ്റി തരാം എന്ന് പറഞ്ഞു പക്ഷേ അവർ പറയുന്നത് ഇനിയും ഒന്നര മാസം എടുക്കും എന്നാണ് ഞാൻ ബുക്ക് ചെയ്തു മാർച്ച് 22നാണ് മാർച്ച് വരെയുള്ള വാഹനത്തിൻറെ പണി മാത്രമാണ് കഴിഞ്ഞത് ഏതെങ്കിലും കാരണത്താൽ വണ്ടി ക്യാൻസൽ ആയിപ്പോയാൽ ബുക്ക് ചെയ്ത പതിനായിരം രൂപ തിരിച്ചു കിട്ടില്ല എന്നും അവർ പറയുന്നു ബാങ്കിൽ ലോൺ പാസായി നിന്നിട്ട് കുറച്ചു കാലമായി വണ്ടി എത്തിയോ എന്ന് ചോദിച്ച് ബാങ്കിൽ നിന്ന് വിളിക്കാറുണ്ട് കാത്തിരുന്നു കാത്തിരുന്നു മടുത്തു റോയൽ എൻഫീൽഡ് എന്നെ ചതിച്ചോ 😭😭😭😭
@@abir6781 Royal Enfield meteor 350 Firewall black colour custom ചെയ്താൽ ബുക്കിംഗ് ക്യാൻസൽ ചെയ്തുകഴിഞ്ഞാൽ ബുക്കിംഗ് തുക റീഫണ്ട് ചെയ്തു തരില്ല എന്നാണ് അവർ പറയുന്നത് ആദ്യം ബുക്ക് ചെയ്തത് വടകര ഷോറൂമിൽ എന്തൊക്കെയോ കുഴപ്പം ഉണ്ടെന്നു പറയുന്നു വാഹനം ഒന്നരമാസംകൊണ്ട് കിട്ടുമെന്നാണ് പറയുന്നത് ഇപ്പോൾ ഒന്നരമാസം കാത്തു നോക്കട്ടെ കിട്ടിയില്ലെങ്കിൽ നോക്കണം റോയൽ എൻഫീൽഡ് വടകരയിൽ ഇതുപോലെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് അതേസമയം കോഴിക്കോടോ കൊയിലാണ്ടിയിലോ ബുക്ക് ചെയ്തവർ എല്ലാവരും പറയുന്നു പറഞ്ഞ സമയത്ത് വണ്ടി കിട്ടി ഇത് വടകര ഷോറൂമിന്റെ തെറ്റാണ് എന്നാണ് അവർ പറയുന്നത്. എല്ലാവരും ചോദിക്കുന്നു Honda എടുത്താൽ പോരേ എന്ന് ചോദിച്ചു പക്ഷേ ജീവിധത്തിൽ ആദ്യമായി വെറും 20 വയസ്സുകാരനായ ഞാൻ ആഗ്രഹിച്ച ഒരു വണ്ടി എടുക്കാൻ കഷ്ടപ്പെട്ട് പണിയെടുത്ത്സ്വപ്നം കണ്ടത് ഈ ഒരു വണ്ടി ആയിരുന്നു ഒരു വണ്ടി പ്രാന്തൻ ആയ എനിക്ക് ഈ വിഷമം താങ്ങാവുന്നതിലും അപ്പുറമാണ്😭😭😭😭
@@Kalki33355 ആഗ്രഹിച്ചു വണ്ടി ആണെങ്കിൽ പിന്നെ Honda വിട്ടേക്ക്, ആഗ്രഹം സഭലമാക്കുക...ധൈര്യമായി മുന്നോട്ട് പോകു.. അവർക്ക് എതിരെ കേസ് കൊടുക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്, ക്യാഷ് തിരികെ വാങ്ങി വേറെ ഷോറൂമിൽ പോയി ആഗ്രഹിച്ച വണ്ടി തന്നെ സ്വന്തമാക്കു bro❤❤❤
@@abir6781 കൊയിലാണ്ടി ഷോറൂമിലെ ആളുകൾ വളരെ സപ്പോർട്ട് ചെയ്യുന്നുണ്ട് അവർ മാക്സിമം എനിക്ക് ഏതെങ്കിലും ഒരു ഷോറൂമിൽ ലൂടെ വണ്ടി ഡെലിവറി ചെയ്തു തരാൻ ശ്രമിക്കാം എന്ന് പറഞ്ഞു തെറ്റ് ചെയ്തത് വടകര ഷോറൂം ആണെങ്കിലുംഅത് റോയൽ എൻഫീൽഡിന് മുഴുവൻ നാണക്കേടാണ് അതുകൊണ്ട് ഞങ്ങൾആവുംവിധം പരമാവധി പരിശ്രമിക്കാം എന്നു പറഞ്ഞു എങ്കിലും കാത്തിരിപ്പിലാണ് അവരുടെ വാക്കിൽ വിശ്വാസമർപ്പിച്ച് കാരണം അത്ര കഷ്ടപ്പെട്ട ഒരു വണ്ടി എടുക്കാൻ ഉള്ള കാത്തിരിപ്പാണ്
Bike looks so clean bro 🖤
❤️❤️❤️
After one year how is the matte finish? Did you apply any protection ?
Bright Sirre super I don't understand the language but pakka interview 👍👍👍 nice bike super se upper....
❤❤❤
Thanks da ipungi
@@brightjoseph6467 vanakam 🙏🙏🙏
Matt black or glossy black better
Athu personal preference anu .. enik ishtam Matt black anu kurachu koode rough look und athinu
@@brightjoseph6467 athe enikum❤
How's paint quality now?
Pakka pakka 👍👍👍👍
ThankQQQ❤❤❤
അടി പൊളിയാ ചേട്ടായി.ഞങ്ങളും ബുക്ക് ചെയ്തു
❤❤❤
Super Bright sir👌👌
Thanks kalpana ma'am
❤❤❤
Adipoli sir eh
❤❤❤
സ്റ്റെല്ലാറിനു വിൻ ഷീൽഡ് വെക്കാൻ പറ്റുമോ സൂപ്പർനോവയിൽ കാണുന്ന വലിയ വിൻ ഷീൽഡ്
Yes
Bro mat black clean ആകാൻ എന്തെങ്കിലും problem undo
Clean ആകാൻ പ്രോബ്ലം ഒന്നുമില്ല ബ്രോ..
@@brightjoseph6467 ❤❤❤
ഞാൻ Royal Enfield meteor 350 fireball black colour miY make it yours വഴി കസ്റ്റം ചെയ്തു ബുക്ക് ചെയ്തിട്ട് ആറുമാസമായിവടകര ഷോറൂമിലാണ് ഞാൻ ചെയ്തത് മൂന്നു മാസമായിട്ടും വണ്ടി കിട്ടിയില്ല ആറുമാസം ആയിട്ടും വണ്ടികിട്ടിയില്ല അങ്ങനെ ഷോറൂമിൽ പോയി നോക്കി ഷോറൂം തുറന്നിട്ടില്ലവിളിച്ചുനോക്കി കിട്ടുന്നില്ല സർവീസ് സെൻറർ വിളിച്ചപ്പോൾ പറഞ്ഞു ഓഗസ്റ്റ് ഡെലിവറി ഉണ്ടാവും എന്ന് എന്നിട്ടും കിട്ടിയില്ല അങ്ങനെറോയൽ എൻഫീൽഡ് കൊയിലാണ്ടിയിൽ വിളിച്ചുചോദിച്ചു അവർ പറഞ്ഞ വടകര ഷോറൂം ഇപ്പോൾ അടുത്തൊന്നും തുറക്കില്ല എന്ന് റോയൽ എൻഫീൽഡ് ലേക്ക് ഒരു ഇമെയിൽ അയക്കാൻ ഡെലിവറി മറ്റൊരു ഷോറൂം ലേക്ക് മാറ്റിത്തരണമെന്ന് പറഞ്ഞുകൊണ്ട് അവർഅയക്കാൻ പറഞ്ഞു അങ്ങനെ ചെയ്തു RE ഭാഗത്തുനിന്ന് കൊയിലാണ്ടി ഷോറൂമിലേക്കോ തലശ്ശേരി ഷോറൂമിലേക്കോ ഡെലിവറി മാറ്റി തരാം എന്ന് പറഞ്ഞു പക്ഷേ അവർ പറയുന്നത് ഇനിയും ഒന്നര മാസം എടുക്കും എന്നാണ് ഞാൻ ബുക്ക് ചെയ്തു മാർച്ച് 22നാണ് മാർച്ച് വരെയുള്ള വാഹനത്തിൻറെ പണി മാത്രമാണ് കഴിഞ്ഞത് ഏതെങ്കിലും കാരണത്താൽ വണ്ടി ക്യാൻസൽ ആയിപ്പോയാൽ ബുക്ക് ചെയ്ത പതിനായിരം രൂപ തിരിച്ചു കിട്ടില്ല എന്നും അവർ പറയുന്നു ബാങ്കിൽ ലോൺ പാസായി നിന്നിട്ട് കുറച്ചു കാലമായി വണ്ടി എത്തിയോ എന്ന് ചോദിച്ച് ബാങ്കിൽ നിന്ന് വിളിക്കാറുണ്ട് കാത്തിരുന്നു കാത്തിരുന്നു മടുത്തു റോയൽ എൻഫീൽഡ് എന്നെ ചതിച്ചോ 😭😭😭😭
Ohhh 😔😔😔
Case koduk bro,apo 10000 ing thirike thannolum ennit poy Honda Highness book cheyy
@@abir6781 Royal Enfield meteor 350 Firewall black colour custom ചെയ്താൽ ബുക്കിംഗ് ക്യാൻസൽ ചെയ്തുകഴിഞ്ഞാൽ ബുക്കിംഗ് തുക റീഫണ്ട് ചെയ്തു തരില്ല എന്നാണ് അവർ പറയുന്നത് ആദ്യം ബുക്ക് ചെയ്തത് വടകര ഷോറൂമിൽ എന്തൊക്കെയോ കുഴപ്പം ഉണ്ടെന്നു പറയുന്നു വാഹനം ഒന്നരമാസംകൊണ്ട് കിട്ടുമെന്നാണ് പറയുന്നത് ഇപ്പോൾ ഒന്നരമാസം കാത്തു നോക്കട്ടെ കിട്ടിയില്ലെങ്കിൽ നോക്കണം റോയൽ എൻഫീൽഡ് വടകരയിൽ ഇതുപോലെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് അതേസമയം കോഴിക്കോടോ കൊയിലാണ്ടിയിലോ ബുക്ക് ചെയ്തവർ എല്ലാവരും പറയുന്നു പറഞ്ഞ സമയത്ത് വണ്ടി കിട്ടി ഇത് വടകര ഷോറൂമിന്റെ തെറ്റാണ് എന്നാണ് അവർ പറയുന്നത്. എല്ലാവരും ചോദിക്കുന്നു Honda എടുത്താൽ പോരേ എന്ന് ചോദിച്ചു പക്ഷേ ജീവിധത്തിൽ ആദ്യമായി വെറും 20 വയസ്സുകാരനായ ഞാൻ ആഗ്രഹിച്ച ഒരു വണ്ടി എടുക്കാൻ കഷ്ടപ്പെട്ട് പണിയെടുത്ത്സ്വപ്നം കണ്ടത് ഈ ഒരു വണ്ടി ആയിരുന്നു ഒരു വണ്ടി പ്രാന്തൻ ആയ എനിക്ക് ഈ വിഷമം താങ്ങാവുന്നതിലും അപ്പുറമാണ്😭😭😭😭
@@Kalki33355 ആഗ്രഹിച്ചു വണ്ടി ആണെങ്കിൽ പിന്നെ Honda വിട്ടേക്ക്, ആഗ്രഹം സഭലമാക്കുക...ധൈര്യമായി മുന്നോട്ട് പോകു.. അവർക്ക് എതിരെ കേസ് കൊടുക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്, ക്യാഷ് തിരികെ വാങ്ങി വേറെ ഷോറൂമിൽ പോയി ആഗ്രഹിച്ച വണ്ടി തന്നെ സ്വന്തമാക്കു bro❤❤❤
@@abir6781 കൊയിലാണ്ടി ഷോറൂമിലെ ആളുകൾ വളരെ സപ്പോർട്ട് ചെയ്യുന്നുണ്ട് അവർ മാക്സിമം എനിക്ക് ഏതെങ്കിലും ഒരു ഷോറൂമിൽ ലൂടെ വണ്ടി ഡെലിവറി ചെയ്തു തരാൻ ശ്രമിക്കാം എന്ന് പറഞ്ഞു തെറ്റ് ചെയ്തത് വടകര ഷോറൂം ആണെങ്കിലുംഅത് റോയൽ എൻഫീൽഡിന് മുഴുവൻ നാണക്കേടാണ് അതുകൊണ്ട് ഞങ്ങൾആവുംവിധം പരമാവധി പരിശ്രമിക്കാം എന്നു പറഞ്ഞു എങ്കിലും കാത്തിരിപ്പിലാണ് അവരുടെ വാക്കിൽ വിശ്വാസമർപ്പിച്ച് കാരണം അത്ര കഷ്ടപ്പെട്ട ഒരു വണ്ടി എടുക്കാൻ ഉള്ള കാത്തിരിപ്പാണ്
Good
ThanQQQ ❤❤❤
Crash gaurdinu ethrayayi.....?
Bright sir 🔥🔥🔥😎
Thx Niranjan
❤❤❤
Pulikesi 😂😂😂
@@manikandankasinathan1546 🤔🤔🤔
pillion seat avastha entha?
arenkilum please reply me
Pillion seat comfort just ok anu
@@brightjoseph6467 seat length koottunna video youtube il Kure kandu
angane ചെയ്തിട്ട് കാര്യമുണ്ടോ bright?
Bro Vedio nice anu stellar meteor ntr present on road price etra anu
Athyavisym ariyenda karyangal ellam ulpeduthiyitund. Anavisyam valich neetathe thanne vedio nannayit und
🔥
❤❤❤
Bright sir superrrrr
❤❤❤
Bright siree
❤❤❤
Keep it up
ThanQQQ ❤❤❤
Very nice
❤❤❤
👍👍👍
👍👍
Podu thagida🔥🔥bright sirrrrrr❤
❤❤❤
Thanks Deva
Marakkulam kadavu ano?
അതെ ❤❤❤
❤❤❤
❤❤❤
Pwoli👍👍❤
❤❤❤
Vathi coming🕺🕺🏍🏍🏍........ spr Daaa
❤❤❤
😍😍
❤❤❤
Nice 🔥🔥🔥
ThanQQQ❤❤❤
Aliya 😁👍❤️
❤❤❤
Pwoli aliyooo 🥳🥳🥳
❤😜
Super
❤❤❤
New fire ball 'nu navigation illa.... I have booked😍😍
❤❤❤
Iam also🥳
On road price etra?
@@Aswin0714
2.37.....
Mileage etra kittum?
Oru 32
@@brightjoseph6467 ❤
Appo bullet alle better😲
@@sebinsvarghese ipo ulla classic um ithum same engine alle bro
Cb350 vech nokkia ethina mileage kooduthal🤔
🔥🔥💯❤️
❤❤❤
Nice work 👍👍
❤❤❤❤❤
Poli
❤❤
👌👌
❤❤❤
Polichu
❤❤❤
Come on abi🥰🥰🥰
😜😂😍
Good video.. Avatharakan polichu👌👌👌
❤❤❤
sty
❤❤❤
Brake department
Paranjittundallo bhai
🔥🔥🔥
.
👍👍
❤❤
Good
❤❤❤
🔥
🔥🔥🔥
😍😍😍
❤❤❤
Good
ThankQQQ❤❤❤
👍👍👍👍
❤❤❤
👍👍
❣️
👍👍