പാമ്പും കീരിയും പോലെ എന്നൊക്കെ ഇനി പഴങ്കഥ കീരിക്ക് അമീനോടുള്ള അത്യ പൂർവസ്നേഹത്തിൻ്റെ കഥ🥰

Поделиться
HTML-код
  • Опубликовано: 25 июн 2024
  • പാമ്പും കീരിയും പോലെ എന്നൊക്കെ ഇനി പഴങ്കഥ കീരിക്ക് അമീനോടുള്ള അത്യ പൂർവസ്നേഹത്തിൻ്റെ കഥ🥰 വിഡിയോ മറ്റുള്ളവർക്കുംഷെയർ ചെയ്യണേ.
    #trending #malayalam #jasnasvlog
    .
    .
    .
    .
    #snake
    #snakeandmongoose
    #mangoose
    #squirrel
    #lovestory
    #lovesta
    #pets
    #pet
    #petlovers

Комментарии • 43

  • @musthafavp7496
    @musthafavp7496 19 часов назад +22

    മനുഷ്യൻ അല്ലാത്ത എല്ലാ ജീവികളും നമ്മൾ എത്ര സ്നേഹം കൊടുക്കുന്നു അതിലേറെ തിരിച്ച് കിട്ടും,(ചില മനുഷ്യർ ഇതിന് അപവാദം)

  • @shahanak5528
    @shahanak5528 16 часов назад +6

    അന്യ പുരുഷന്മാരോട് സലാം പറയാൻ പാടില്ല ജസ്‌നാ

  • @user-nx4lk4tc2t
    @user-nx4lk4tc2t 16 часов назад +7

    ജെസ്‌ന അന്യ പുരുഷനോട് സലാം പറയാൻ പാടില്ല

  • @soopymambra2417
    @soopymambra2417 16 часов назад +4

    ഇങ്ങനെയാണ് വേണ്ടത് മൃഗത്തോട് എല്ലാ മൃഗങ്ങളോളം സ്നേഹം കാണിക്കണം അങ്ങനെ കരുണ കാണിച്ചു കഴിഞ്ഞാൽ നമുക്കും നല്ലതേ വരൂ എന്തിനാ കണ്ടാലും കല്ലെടുത്ത് എറിയ തല്ലിക്കൊല്ല അതൊക്കെ സൃഷ്ടിച്ച ജീവികളാണ് അല്ലാഹുവിന്റെ രക്ഷിതാക്കളാണ് കൊല്ലാതെ അല്ലാഹുവിനെ അർഹതയുള്ളൂ ഈ ഭൂമിയിൽ അവർക്കും പറന്നു കോടിയും കളിച്ചും അതിനുള്ള സ്വാതന്ത്ര്യം ഉണ്ട് നമുക്ക് മാത്രമല്ല അവരെ ഉപദ്രവിക്കുന്നവർക്ക് കഠിന ശിക്ഷ പടച്ചോൻ കൊടുക്കും എന്തായാലും നിങ്ങൾക്കൊക്കെ നല്ലത് വരട്ടെ

  • @goldenstar3120
    @goldenstar3120 16 часов назад +3

    കുറച്ച് കൂടി കഴിയട്ടെ, അപ്പോൾ അറിയാം അതിൻ്റെ സ്വഭാവം, 30 വർഷം മുൻപ് ഞാൻ അനുഭവിച്ച ആളാണ്

  • @prasannakumar15
    @prasannakumar15 12 часов назад +2

    മനുഷ്യനോട് കീരി ഇണങ്ങും എന്ന് 55 വർഷം മുൻപ് തന്നെ തിരിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ. അതുകൊണ്ട് ഈ വിഷയത്തിൽ പുതുമ ഒന്നുമില്ല.

  • @abdurshimanmp7393
    @abdurshimanmp7393 16 часов назад +3

    മിണ്ടാപ്രാണികൾ കുള്ള സ്നേഹം മനുഷ്യന്മാർക്ക് ഇല്ലാതെ ആയിപ്പോയി

  • @polychully3999
    @polychully3999 19 часов назад +5

    നമ്മുടെ ഉണ്ണിക്കുട്ടനെ ഒന്നുകൂടി കാണിക്കണേ

  • @jenus-world
    @jenus-world 14 часов назад +2

    രസകരമായ ഒരു അപൂർവ്വ കാഴ്ച്ച❤

  • @shubhapk7238
    @shubhapk7238 16 часов назад +3

    കീരിയ്ക്ക് പറ്റിയ കൂട്ടാണ് അമീൻ

  • @shihab1782
    @shihab1782 9 часов назад

    🥰

  • @MuneerabinthhamzaMuneerafasil
    @MuneerabinthhamzaMuneerafasil 12 часов назад

    Hi.jasna ...just talk Malayalam enna channelil oru video vittitund binduchechy vinisha..ath onn video cheyyan talparyam undekil edkane...pav kunjinn egottokkeyo povanam ennunud😔🤝🤲

  • @hygcareenterprise214
    @hygcareenterprise214 12 часов назад

    Super video and heart touching also ❤

  • @UmmerPp-bd8sd
    @UmmerPp-bd8sd 12 часов назад

    12:50

  • @Shayan-vv3tc
    @Shayan-vv3tc 14 часов назад

    Great video

  • @hashirkv7667
    @hashirkv7667 14 часов назад

    ജസ്‌ന അടിപൊളി 👌👌

  • @AbdulSalam-wc1cz
    @AbdulSalam-wc1cz 14 часов назад

    ആണൊ😅

  • @alink5346
    @alink5346 14 часов назад +1

    ഇത് കുറച്ചു കഴിങാൽ നിന്റെ കൈ കടിച്ചുമുറിക്കും കോയി കളെ പിടിച്ചുതിന്നും ഒരുവിര്ത്തി കെട്ട് ജീവിയാന്ന്

  • @prasanthpkprasanth2401
    @prasanthpkprasanth2401 14 часов назад +1

    ഇതാ കുറെയായല്ലോ കാണാതെ 🥰

  • @MuhammedAli-de8xq
    @MuhammedAli-de8xq 14 часов назад +1

    😍