ഇവനെ സംരക്ഷിച്ചത് തെറ്റാണോ ശെരിയാണോ. ഈ ജീവൻ വഴിയിൽ ഉപേക്ഷിച്ചിട്ട് പോകാൻ തോന്നിയില്ല

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 444

  • @LivingYears
    @LivingYears 3 месяца назад +52

    ഇതിനെ കളയേണ്ട, വളർത്തുക ❤️👍🌹

  • @Karuthachen
    @Karuthachen 3 месяца назад +212

    പ്രോബ്ലം ഉണ്ടാകുമെന്നും അറിഞ്ഞിട്ടും, അതിനെ സംരക്ഷിക്കാൻ കാണിച്ച മനസ്സുണ്ടല്ലോ. അതിനൊരു ബിഗ് സല്യൂട്ട്!! 🫂

    • @leelammajose6235
      @leelammajose6235 3 месяца назад +2

      Exactly

    • @Sheeba-je2cj
      @Sheeba-je2cj 2 месяца назад

      വെരുകാന്നോ, മരപ്പട്ടിയാണോ?

    • @Karuthachen
      @Karuthachen 2 месяца назад +1

      @@Sheeba-je2cj മരപ്പട്ടി അല്ല

    • @clearthings9282
      @clearthings9282 2 месяца назад

      Athreyullooo❤❤❤

    • @clearthings9282
      @clearthings9282 2 месяца назад

      ​@@Sheeba-je2cjverukaaanu,

  • @jessyagith3503
    @jessyagith3503 3 месяца назад +1

    .
    വെറുക് ആദ്യമായി കാണുകയാണ്. മുൻകരുതൽ എടുക്കണം.കുഞ്ഞാണ്.അതിനെ വെറുതെ വിടരുത്. ജീവൻ നഷ്ടമാകും. നന്ദി.

  • @AkhilaArya-q5s
    @AkhilaArya-q5s 3 месяца назад +2

    Spr place ithu evida😊

  • @chandhuchandhu3199
    @chandhuchandhu3199 3 месяца назад +2

    Forestukarodu ariyichitt entannu vechal cheyu to pulivaalu vendaa

  • @binduroji7836
    @binduroji7836 3 месяца назад +1

    Take care

  • @ziyavlogs97
    @ziyavlogs97 3 месяца назад +58

    പണ്ട് എന്റെ വീട്ടിൽ കിണ്ണറിൽ വീണു കിട്ടിയിരുന്നു അതിനെ ഫോറസ്റ്റ് കാർ കൊണ്ട് പോയി അതിനെ പുറത്ത് വിട്ടാലും തിരിച്ചു വരും അതാണ് സ്നേഹം കൊടുത്താൽ തിരിച്ചു കിട്ടും ഉറപ്പ്

  • @gopalakrishnagk3350
    @gopalakrishnagk3350 3 месяца назад +48

    നിയമങ്ങൾ പലതും ഉണ്ടാവും, ചേട്ടൻ ആ ജീവിയുടെ പ്രണം രക്ഷിച്ചല്ലോ അതൊരു മഹത്തായ കാര്യമാണ്, പിന്നെ ഇനി അതിനെ കൂട്ടിലിട്ട് ബന്ധനത്തിലിട്ടിട്ടൊന്നും ഇല്ലല്ലോ അതിനെ വിട്ടേക്കുവല്ലോ നിക്കുന്നെങ്കിൽ നിൽക്കട്ടെ പോവുന്നെങ്കിൽ പൊക്കോട്ടെ, ചേട്ടൻ ചെയ്തതാണ് ശെരി. Thanks ചേട്ടാ....

  • @Krishnamannarkkad
    @Krishnamannarkkad 2 месяца назад +14

    കൂട്ടിൽ ഇട്ട് വളർത്തരുത് ഓപ്പൺ ആയി വളർത്തുക കേസ് ഉണ്ടാവില്ല ചേട്ടൻ പറഞ്ഞത് സത്യം ആണ് വലുതായാൽ ഇവൻ പോകും 👍👍👍👍👌👌👌👌

  • @Sandhya-ut6qz
    @Sandhya-ut6qz 3 месяца назад +27

    ഞാൻ ഇന്നുവരെ വെരുക് എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു
    ഇന്നത് കാണാനും പറ്റി
    Thanks chetta

  • @goutham140
    @goutham140 3 месяца назад +18

    ഫോറെസ്റ്റ്റിനെ ഒന്നു അറിയിച്ചേക്ക് ചെയ്‌തവനല്ല കുറ്റകാരൻ കണ്ടവനാണ്‌ എന്ന അവസ്ഥയാ ഇടക് നല്ല ഓഫീസർ ഒക്കെ ആണെകിൽ അത് നല്ലപോലെ എടുക്കും.പീലു എന്ന മയിൽ കുഞ്ഞിനെ ആയിയാമായിരിക്കും

  • @v.shashikumar4984
    @v.shashikumar4984 2 месяца назад +11

    ഒരു ജീവൻ രക്ഷിക്കുക എന്നത് വളരെ വലിയ കാര്യം ആണ്... Bro... God 🙏 bless you ❤

  • @PeterMDavid
    @PeterMDavid 3 месяца назад +38

    എന്ത് നിയമം ഉണ്ടെങ്കിലും ഒരു ജീവൻ രക്ഷിക്കുന്നത് തെറ്റല്ല 👍പക്ഷെ തുടർന്ന് ചെയ്യേണ്ടത് ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റിനെ വിവരം ധരിപ്പിക്കുക എന്നതാണ്, അവർ ഉചിതമായ തീരുമാനം അറിയിക്കും, അങ്ങനെയല്ലേ വേണ്ടത്???

    • @shijukiriyath1410
      @shijukiriyath1410 3 месяца назад

      avarkku ulla pani thanney cheyyaan vaiyya....avarey free aakkuka thalavedana kodukkaathirikkuka

  • @georgejohn7522
    @georgejohn7522 3 месяца назад +26

    പാവത്തിനെ രക്ഷിച്ചതിന് നന്ദി. 🙏🏻😇 വെരുക് ആണ്.പക്ഷെ നിയമപ്രകാരം ഫോറെസ്റ്റുകാർ പ്രശ്നങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് ഫോറെസ്റ്റുകാരെ വിവരം അറിയിക്കുക. അത് കഴിഞ്ഞ് ഇത് തന്നെ വരികയാണെങ്കിൽ തീറ്റയും സംരക്ഷണവും കൊടുക്കാം 😇

    • @AjithKrishnanjaly
      @AjithKrishnanjaly 2 месяца назад

      എന്തിന് ഏത് വകുപ്പിൽ അടച്ചിട്ട് വളർത്താൻ പറ്റില്ല അത്രയേ ഉള്ളൂ 😅😅😅

    • @dr.jayaprasadretdcmoskrish848
      @dr.jayaprasadretdcmoskrish848 2 месяца назад

      ഞാന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ oushadhi yil ഉണ്ടായിരുന്നു . വേരുകിന്‍ പുഴു മരുന്നിന് എടുക്കുകയായിരുന്നു. പൂവ ന്‍ പഴവും ആട്ടിന്‍ മാംസവും കൊടുക്കുന്ന കണ്ടിട്ടുണ്ട്.

  • @NandakumarJNair32
    @NandakumarJNair32 3 месяца назад +1

    ആ ജീവി ചത്താലും കുഴപ്പമില്ല. ഫോറസ്റ്റ് കാർക്ക് ആരുടെ എങ്കിലും പേരിൽ കേപ്പെടുക്കണം, അത്രയേ ഉള്ളൂ... 😃😃

  • @saleemasaleemsaleema7206
    @saleemasaleemsaleema7206 3 месяца назад +26

    വെരുവിനെ ഒന്നു കാണാൻ പറ്റി. പണ്ട് ഞങ്ങടെ കോഴിയെ പിടിച്ചു തിന്നത് ഇവൻ്റെ അപ്പൂപ്പനാണ്. ഇവനെ അറസ്റ്റ് ചെയ്തിരിക്കുന്നു.

    • @raniminin9932
      @raniminin9932 3 месяца назад +1

      😂

    • @Tester-k5p
      @Tester-k5p 3 месяца назад +2

      ജാമ്യത്തിൽ വിടടൈയ്...!!😂

  • @apm3535
    @apm3535 3 месяца назад +9

    നിങ്ങളാ മനസ്സിന് ബിഗ് സല്യൂട്ട് മനുഷ്യത്വം എന്ന് പറഞ്ഞാൽ ഇങ്ങനെ ആയിരിക്കണം ഇന്നത്തെ ആൾക്കാർക്ക് ഇല്ലാതെ പോകുന്നതും ഇതുതന്നെയാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @rahulrajeev9493
    @rahulrajeev9493 3 месяца назад +134

    ചേട്ടാ ഫോറെസ്റ് കേസ് എടുക്കും, നിയമ വശങ്ങൾ തിരക്കിട്ടു ചെയ്യണേ...🙏🏻🙏🏻

    • @vinummathew6916
      @vinummathew6916 3 месяца назад +47

      പൂട്ടി ഇട്ടു വളർത്തുന്ന തിന്നു കേസ് എടുക്കാൻ വകുപ്പ് ഉള്ളു അഴിച്ചു വിട്ടു വളർത്താം

    • @rahulrajeev9493
      @rahulrajeev9493 3 месяца назад +7

      @@vinummathew6916Thankyou for the Information..🙏🏻🙏🏻

    • @shajics2564
      @shajics2564 3 месяца назад +2

      Best

    • @mathewmammen5772
      @mathewmammen5772 3 месяца назад +1

      nammal samreshikkum avanmar namukkethire kessedukkum ithine kondu kuruthi kodukkum

    • @SajeevSasidharan-d1y
      @SajeevSasidharan-d1y 3 месяца назад +6

      അങ്ങനെ കേസ് എടുക്കാൻ വകുപ്പില്ല

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 3 месяца назад +15

    പാവം അതിനെ രക്ഷിച്ചത് നന്നായി പക്ഷെ ഫോറെസ്റ്റ് നെ അറിയിക്കണം

  • @SajeevSasidharan-d1y
    @SajeevSasidharan-d1y 3 месяца назад +26

    കൈ വിടരുത്.. വംശനാശം ഉണ്ടാകുന്ന വർഗ്ഗമാണ്. പൊന്നുപോലെ നോക്കു ഭായ് 👍👍👍

  • @sheelamanoj9249
    @sheelamanoj9249 3 месяца назад +13

    നിങ്ങൾ വളരെ നല്ല മനുഷ്യനാണ്.

  • @sreekumar6616
    @sreekumar6616 3 месяца назад +4

    പണ്ട് ഒക്കെ ഇത്തരം ജീവികളെ വീടുകളിൽ വളർത്തിയിട്ടുണ്ട്,, ഇപ്പോഴാണ് കേസും വക്കാണവും ഒക്കെ ആയത്,,,

  • @stebzandstebs5239
    @stebzandstebs5239 3 месяца назад +7

    Forest department il onnu inform cheythekku,avar takecare cheytholum,allel scene akum,case pukkaru okke ayittu

  • @shajipa8703
    @shajipa8703 3 месяца назад +1

    ഉള്ളുകൊണ്ട് ഒരുജീവികളോടും സ്നേഹമോ കരുണയോ ഇല്ലാത്തവന്മാരും ഇഷ്ട്ടമുള്ളപ്പോൾ കൊന്നുതിഞ്ഞുകയും ചെയ്യും മൊത്തത്തിൽ പറയുന്നില്ല നല്ലൊരുശദമാനം സ്നേഹവും കരുണയുമുള്ള നിങ്ങളെപ്പോലുള്ളവർ വളർത്തുകയോ മറ്റും ചെയ്താൽ വിസ്‌പോടാനമ്മ നിയമം കൈലെടുത്തവർ എന്നൊക്കെ

  • @oc4pm
    @oc4pm 3 месяца назад +17

    ഇവിനെ കളയേണ്ട ❤❤❤

  • @chimminikomban
    @chimminikomban 3 месяца назад +38

    എത്രയും വേഗം അടുത്തുള്ള ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിക്കുക. ആരെങ്കിലും പരാതി കൊടുത്താൽ അവർ അന്വേഷണം നടത്തും. വന്യമൃഗങ്ങളെ അനധികൃത മായി കൈവശം വക്കുന്നത് നിയമലംഘനമായി കണക്കാക്കും. ഡിപ്പാർട്മെന്റ് അനുമതിയോട് കൂടി ഒരുപാട് പേര് ജീവികളെ റെസ്ക്യൂ ചെയ്തു സംരക്ഷിക്കുന്നുണ്ട്. ❤️

    • @SalmaM-wu6tw
      @SalmaM-wu6tw 3 месяца назад +1

      Ath chathal forestne prashnmilla aaregilum samrakshichal prashnamane

    • @SalmaM-wu6tw
      @SalmaM-wu6tw 3 месяца назад

      Chottu ❤❤❤❤

  • @AswiniAnoop
    @AswiniAnoop 3 месяца назад +31

    ❤❤ നല്ല രസം ഉണ്ട് ഇവനെ കളയണ്ട ഏട്ടായി

    • @KuttankuttuKuttu
      @KuttankuttuKuttu 3 месяца назад

      ഇതിനെ നേരിൽ കണ്ടിട്ട് ഇല്ലേ ചില ആളുകൾ ഇതിനെ കൊന്നു തിന്നാർ ഉണ്ട് എന്നാൽ നിയമപ്രകാരം ജാമ്യം പോലും കിട്ടില്ല ജയിലിൽ കിട്ടക്കേണ്ടി വരും so ആരും ഇതിനെ കണ്ടാൽ ഉപദ്രവിക്കരുത് 👍👍

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 3 месяца назад +12

    എൻ്റെ ചെറുപ്പകാലത്ത് എൻ്റെ ചില 'കൂട്ടുകാരുടെ വീട്ടിൽ വളർത്തുന്നത് കണ്ടിട്ടുണ്ട്. മനുഷ്യരുമായി നന്നായിട്ട് ഇണങ്ങുന്ന ജീവിയാണ് . പുറത്ത് പോയാലും തിരിച്ച് വരും

  • @najmuddinkp5825
    @najmuddinkp5825 3 месяца назад +4

    ഞങ്ങളുടെ ചെറുപ്പകാലത് തറവാട്ടിൽ ഒരു മെരുവിനെ വളർത്തിയിയിരുന്നു അതിന്റെ ഒരു
    Secretion മെരുകിന് പുഴു collect ചെയ്ത് ഞങ്ങളുടെ grand mother വിൽക്കുന്നത് കണ്ടിട്ടുണ്ട്

  • @JaiKrishna-k4b
    @JaiKrishna-k4b 3 месяца назад +8

    Takkudu ennu parayumpol..ajee yetandae chiri❤❤❤

  • @VavaSureshOfficial
    @VavaSureshOfficial 3 месяца назад +1

    ഇത് വരികയാണ് ഞങ്ങളുടെ നാട്ടിൽ ഇഷ്ടംപോലെയുണ്ട് വർക്കല ആക്കണമെന്ന് ഇഷ്ടം പോലെയുള്ള എനിക്ക് കിട്ടിയിട്ടുണ്ട് ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് അതല്ലേ ഇപ്പോൾ കുഴപ്പമില്ല

    • @IaMmIcKy-id8ob
      @IaMmIcKy-id8ob 3 месяца назад

      ഹായ് സുഖമാണോ

    • @IaMmIcKy-id8ob
      @IaMmIcKy-id8ob 3 месяца назад

      ഹായ് സുഖമാണോ

  • @ACHUsreepranav
    @ACHUsreepranav 3 месяца назад +4

    ചേട്ടാ forest നെ വിളിച്ച് വിവരം അറിയിച്ചോ

  • @IJOOZZVLOGE
    @IJOOZZVLOGE 3 месяца назад +1

    കുറച്ചു കൂടി വലുത് ആവുമ്പോൾ പൂവും. എന്റെ കയ്യിൽ ഉണ്ടായിരുന്നു. പയൂ ത്ത ഫ്രൂട്സ് മാങ്ങാ. ഒക്കെ കഴിക്കും. പ്രശ്നമാകും ഫോറെസ്റ്റ് ആക്ട്............ 🤣🤣🤣🤣

  • @fahadvahab3494
    @fahadvahab3494 3 месяца назад +2

    ബ്രോ അതിനെ വളർത്തിയട്ടെ പുറത്തു വിടാവൂ അതു പോകും വളരുമ്പോൾ

  • @she4852
    @she4852 3 месяца назад +2

    പോകുമ്പോൾ എങ്ങിനെ sahikkum

  • @gireeshkumarkp710
    @gireeshkumarkp710 3 месяца назад +6

    ഹായ്,അജീഷ്ചേട്ട,വാവസുരേഷ്ചേട്ടനെവിളിച്ചുപറ,വാവസുരേഷ്ചേട്ടൻവന്നുകൊണ്ട്പോയിക്കോളും,❤

    • @nitheesh8148
      @nitheesh8148 3 месяца назад +3

      Enthinu athinte avashyam ella...evde thanne valarattee

    • @Chettiyar_shivam
      @Chettiyar_shivam 3 месяца назад +1

      ഓ വേണ്ടാ😊

  • @VavaSureshOfficial
    @VavaSureshOfficial 3 месяца назад

    അതുമാത്രമല്ല അതിന് വയറിൽ ഇൻഫെക്ഷൻ ഉണ്ട് അത് ചത്തു പോകത്തുള്ളൂ

  • @orupravasi9922
    @orupravasi9922 3 месяца назад +1

    അപ്പോൾ നിങ്ങളുടെ കാര്യത്തിന് തീരുമാനം ആയി 😄😄😄😄😄👍🏻

  • @johnsonthomas4117
    @johnsonthomas4117 3 месяца назад +1

    ഫോറസ്റ്റ് കാരെ inform ചെയ്യുക; ഇദ്ദേഹവും വീട്ടിലുള്ള വരും preventive vaccine എടുക്കണോഎന്നുള്ളത് veterinary doctor എ consult ചെയ്യുക.
    ചൈതനല്ലകാര്യംവിനയായിവരരുത്.

  • @sarathchaithram7100
    @sarathchaithram7100 3 месяца назад +2

    ചേട്ടാ ഇതിനെ കയ്യിൽ ഭക്ഷണം കൊടുത്ത് ശീലിച്ചാൽ അവൻ വിട്ടു പോകുമ്പോൾ പിന്നെ വല്ല്യ ബുന്ധിമുട്ടാ അവ്നിരതെടാൻ മാക്സിമം കയ്യിലെടുത്തോണ്ടുള്ള പരിപാടി കുറചോളൂ

  • @Thankappan.K.KMuttukad
    @Thankappan.K.KMuttukad 2 месяца назад

    നല്ല സ്നേഹം ഉള്ള ജീവിയും മനുഷ്യൻ ഇതിനെ കളയരുത്

  • @VINOTHKUMARSS
    @VINOTHKUMARSS 3 месяца назад +1

    മാഷേ... ഈ പാപ്പെട്ട ജീവിയെ നല്ലൊരു care എടുത്ത് നോക്കനം...
    Zoologically it belongs to Family: VIVERRIDAE. Their close relatives are Mongoose & Hyena 🎉. The one (which you take care) may be of these three: 1. Malabar Civet 2. Small Indian Civet or 3. Asian Palm civet !

  • @AdarshNarayanan-d2m
    @AdarshNarayanan-d2m 3 месяца назад +4

    ഞാൻ കണ്ടിട്ടുണ്ട് എന്റെ വീട്ടിന്റെ അടുത്ത് മരത്തിൽ രാത്രി ഒറ്റക്കിരിക്കുമ്പോൾ അമ്മയും കണ്ടിട്ടുണ്ട് നിങ്ങൾ ഒപ്പം കണ്ടത്

  • @shuhaibkm346
    @shuhaibkm346 3 месяца назад +1

    😂😂ചിലർക്ക് ഇത് കിട്ടിയ തലക്കാടിച്ച് കൊന്ന് വരട്ടി പൊറോട്ട കൂട്ടി അടിക്കും

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 2 месяца назад

    സിംഹത്തെ വളർത്തിയവരെകുറിച്ച് കേട്ടിട്ടുണ്ട് വലുതായപ്പോൾ കാട്ടിലയച്ചു ആളുകൾ സിംഹത്തിനേയും കുഞ്ഞുങ്ങളേയും കാണാൻചെല്ലുമ്പോൾ ഗുഹയിൽ നിന്നും ഓടിചെല്ലും അങ്ങനെ അവറ്റകൾക്ക്‌ സ്നേഹമുണ്ടായിരുന്നു മിണ്ടാപ്രാണികളെസ്‌നേഹിച്ചാൽ അവർ നമ്മളെ സ്നേഹിക്കും

  • @SameernkSameernk
    @SameernkSameernk 3 месяца назад +10

    ഞങ്ങളുടെ നാട്ടിൽ ഇതിനെ. മെരു. എന്നാണ് പറയുന്നത് വലിയ അപകടകാരിയാണ് ഇവ ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ ഞങ്ങളുടെ വീടിന്റെ അടുത്ത വീട്ടിൽ ഇതിനെ പിടികൂടിയത് ഞാൻ ഇന്നും ഓർക്കുന്നു😮

    • @prashobk6904
      @prashobk6904 3 месяца назад +1

      കണ്ണൂർ ആണോ? കണ്ണൂർ മെരു എന്നാ പറയാ.

    • @abdurshimanmp7393
      @abdurshimanmp7393 3 месяца назад

      സത്യം ഞാനും കണ്ടിട്ടുണ്ട് മെരു എന്നാണ് ഇതിന് പറയാറുള്ളത്

  • @cleverthinker129
    @cleverthinker129 3 месяца назад +1

    Kallunni... eenaambechi alle. Ende veettil kazhinja oru mazhakalath oru valiyath evidunno adikond avashanayi kittiyirunnu. Nadakkan vayyatha avane nammal snehathode pzhavum paalum velkavum ellam koduthu. Kulipich sundaranaakki. 1 maasam kazhinj marich poyi.😢😢

  • @cleverthinker129
    @cleverthinker129 3 месяца назад +1

    Ith nalla valuthaagum pettennu evideyum pogilla kure valuthayaal raathri veettil ninnu purath poyi pularche thirich varum. Evideyum kond videnda nalla sneham. Purathninnu arengilum aparichithar vannal avanu chilappo istapedulla. Ella fruitsum thinnum. Ende veettil ithilum cheriya kuttiye kittiyitt avan valuthagunnathvare valarthi. Valuthayappol divasan rathri janal thurann purath poyi pularche varum chilappol kozhiyude kaalum kond varum 😅 thamashayayi thoniyirunnu pinne oru raathri purath poyavan pinne vannitte illa.😢

  • @cmff7866
    @cmff7866 3 месяца назад +6

    pokunnedam vare valarth chetta.........

  • @athulrk6305
    @athulrk6305 3 месяца назад +2

    Licensulla Wild life rescueverinu koduthal mathi

  • @mallu_in_exile
    @mallu_in_exile 2 месяца назад

    വാരൽ മീൻ, കിളികളുടെ മുട്ട ഒക്കെ ആണു ഇവരുടെ favourite menu.

  • @gokuldasr5941
    @gokuldasr5941 3 месяца назад +1

    ഫോറെസ്റ്റ്കർക്ക് കൊടുത്താൽ ഇതിന്റെ മരണം ഉറപ്പു .😂😂😂

  • @VavaSureshOfficial
    @VavaSureshOfficial 3 месяца назад

    മലബാറി വീഡിയോ കാണും എന്ന് തന്നെ വീട്ടിൽ വരും വേറെ ഒരു സംശയവും ഇല്ല

    • @Vampire.00
      @Vampire.00 3 месяца назад

      വാവാ ചേട്ടൻ ശെരിക്കും ഒർജിനൽ തന്നെ 🤨
      ഫോറെസ്റ്റ് കേസ് വല്ലതും വരുമോ 🤔

  • @VavaSureshOfficial
    @VavaSureshOfficial 3 месяца назад

    അത് കുഞ്ഞ് ആയതുകൊണ്ടാണ് നടക്കുന്നത്

  • @geethamohan3340
    @geethamohan3340 3 месяца назад +2

    Forest karod chodikkane..adheghilum niyamavasam vannalo...👍👍🙏🙏

  • @yadhukrishna9184
    @yadhukrishna9184 3 месяца назад +1

    മരപ്പട്ടി പോലെ ഇണ്ട് കാണാൻ

  • @ArunKumar-od9ms
    @ArunKumar-od9ms 3 месяца назад +1

    ചേട്ടാ സൂക്ഷിക്കണം rabiks റിപ്പോർട്ട് ചെയ്തിട്ടുണ്ട്❤❤

  • @junedeliciousvlog3127
    @junedeliciousvlog3127 3 месяца назад +22

    Bro ഇതു ഇപ്പോൾ കുഞ്ഞാണ് .. പക്ഷെ ഇത് ഏറ്റവും കൂടുതൽ agrasive ജീവിയാണ്... വലുതാകുമ്പോൾ അതിനെ കാട്ടിൽ തുറന്നു വിടണം 🙏🏻 അല്ലെങ്കിൽ ഇതു നിങ്ങൾക്ക് ഒരു വലിയ പ്രശ്നം ആയി മാറും നിങ്ങളുടെ വീട്ടിലെ ഒരു ജീവികളെയും ജീവനോടെ ഉണ്ടാവില്ല ഇത് കാടിന്റെ സത്യം ആണ് 🙏🏻

    • @SandhyaKuttappan
      @SandhyaKuttappan 3 месяца назад +3

      ഒരിക്കലുമില്ല, നമ്മുടെ വീട്ടിലോ അടുത്ത വീട്ടിലോ ഒരു ഉപദ്രവം ഇല്ല, നല്ല ഇണങ്ങുന്ന ജീവിയാണ്, വളർത്തുന്നത് കുറ്റകരം ആണ്

    • @BinTube-w3v
      @BinTube-w3v 3 месяца назад

      Oru kuzhappullla poochayekkal inangum

  • @rajeshpk551
    @rajeshpk551 3 месяца назад +1

    വെരുക് ഹോറസ്റ്റിൻ്റെ കടണക്ക് പ്രകാരം വംശo അറ്റുപോയി

  • @shajikumar5863
    @shajikumar5863 2 месяца назад +1

    So cute! 🥰 ജീവികളോടുള്ള സ്നേഹം അതാണ് your good Quality!

  • @athiraratheesh7493
    @athiraratheesh7493 3 месяца назад +1

    Avida. 🏡vidddu. kadayil frinds kadu?

  • @GouriRRaji
    @GouriRRaji 3 месяца назад +3

    Ithinte bodiyil ninnulla viyarppanennu thonnunnu oru kozhutha dhravakam. Athinu nalla vilayullathanu🥰🥰🥰🥰

  • @Surendran_
    @Surendran_ 2 месяца назад

    ആളുകളുമായി മെരുങ്ങാത്ത മനുഷ്യനെ വെരുകിനെപ്പോലെയെന്ന് പറയാറുണ്ട്.പക്ഷെ ഇത് കണ്ടപ്പോൾ വെരുകിനെ അപമാനിക്കലായി.

  • @AllanGeorge-rb3yc
    @AllanGeorge-rb3yc 3 месяца назад +6

    സുന്ദര കുട്ടൻ

  • @saleemSaleem-lc1vz
    @saleemSaleem-lc1vz 2 месяца назад

    ഇവനെതിരെ കേസ് ആക്കണം ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്നത് പോലത്തെ വീഡിയോ.... നമ്മളൊക്കെ ആണെങ്കിൽ എപ്പൊ പിടിച്ച്

  • @johndthayyill8313
    @johndthayyill8313 2 месяца назад +1

    Ivane GULLU enne vilikkam😊

  • @josetputhoor
    @josetputhoor 3 месяца назад +10

    താങ്കൾ ഒരു നല്ല മനുഷ്യനാണ്❤

  • @Fighter21-k9h
    @Fighter21-k9h 3 месяца назад +3

    Forest officil kondu kodukku

  • @reshmapratheesh6221
    @reshmapratheesh6221 3 месяца назад

    ഇതിനെ അടച്ചിട്ടു വളർത്തരുതെന്നല്ലേ ഉള്ളൂ നമ്മളുടെ ഇവിടെയൊക്കെ പനയുടെ മുകളിൽ ഉണ്ട് രാത്രി കാണാൻ പറ്റും

  • @NILAGARDENS
    @NILAGARDENS 2 месяца назад

    മലബാർ വെരുക് വംശനാശം സംഭവിച്ചു എന്ന് സ്ഥിരീകരച്ചതാണ് ഇപ്പൊ പിന്നെ ഇതെവിടുന്ന്😄😄😄😄 ലവന്മാർക്ക് തെറ്റിയതാണ്

  • @babukgeorge7091
    @babukgeorge7091 3 месяца назад

    ചെയ്യ്തത് ശെരി.... പക്ഷെ ഫോറെസ്റ്റ് വിടില്ല... നിയമം അനുവദിക്കില്ല..

  • @bijuswamykal
    @bijuswamykal 2 месяца назад

    സ്നേഹിച്ചാൽ അതേ സ്‌നേഹം കലർപ്പ് ഇല്ലാതെ തരുന്നത് മൃഗം മാത്രമേ ഒള്ളൂ. ബ്രോ.
    ഞാൻ മൃഗത്തോട് ഇടപെടുന്ന അതേ രീതി ആണല്ലോ ബ്രോയുടെ

  • @artist6049
    @artist6049 2 месяца назад

    ഇത് പൂർണ്ണമായി വംശനാശം വന്നു എന്ന് വിധിയെഴുതിയ ജീവിയാണ് " വെരുക്" |Malabar Civet)
    Vijayakumablathur Sir ന്റെ വീഡിയോ കണ്ടു നോക്കൂ.

  • @Sureshbabu-p8l
    @Sureshbabu-p8l 2 месяца назад

    വെരുകും മരപ്പട്ടിയും ഒന്നല്ലേ ചേട്ടാ പലനാടുകളിൽ പലപേരുകളിൽ അറിയപ്പെടുന്നു

  • @ib3336
    @ib3336 2 месяца назад

    ഫോറസ്റ്റ് ഉദ്യോഗസ്ഥർ വന്ന് കൊണ്ട് പോയാലും ഇതിൻ്റെ ജീവൻ രക്ഷിക്കാൻ കഴിയില്ല.. അവർ തുറന്ന് വിടും കാട്ടിൽ. മറ്റ് ഏതെങ്കിലും ജീവി കൊന്നു തിന്നും. തൽകാലം പരി രക്ഷിക്കൂ..കൂട്ടിൽ പൂട്ടി ഇടേണ്ട. സ്വതന്ത്രമായി. Ok

  • @balakrishna4112
    @balakrishna4112 2 месяца назад

    വെരുകിന്റെ വിസർജ്യത്തിന് ലക്ഷങ്ങൾ വിലയുണ്ട് അത് കാപ്പികുരു തിന്ന് അതിന്റെ വിസർജ്യത്തിലൂടെ പുറത്തുവന്നാൽ അതിന് ഔഷധഗുണങ്ങൾ ഉണ്ട് കാപ്പി കുരു എടുത്ത് പൊടിച്ച് കാപ്പി ഉണ്ടാക്കിയാൽ ഔഷധഗുണം ഉണ്ടെന്നാണ് അറിവ്....

  • @rahul71282
    @rahul71282 2 месяца назад

    ഇത് മരപ്പട്ടിയുടെ ഫാമിലിയിൽ ഉള്ളത് ആണ് Viverridae

  • @hasankottapuram9710
    @hasankottapuram9710 3 месяца назад

    പഴങ്ങൾ ആൺ മുക്ക്യ ആഹാരം കോഴിയുടെ തല എടുക്കും വലുതായാൽ പക്ഷികളേ പിടിക്കും

  • @തീപന്തൽ
    @തീപന്തൽ 2 месяца назад

    കുറച്ചു വളർന്നു കഴിഞ്ഞാൽ ഈ സ്വഭാവം മാറും. പിന്നെ കുറച്ചു ബുദ്ധിമുട്ട് ആകും

  • @mathdom1146
    @mathdom1146 2 месяца назад

    കുറെ വർഷങ്ങൾക്ക് മുൻപ് റബ്ബർ തോട്ടത്തിലെ കാടു വീട്ടിയപ്പോൾ രണ്ടെണ്ണത്തിനെ കിട്ടിയിരുന്നു തവളുയും പല്ലിയും മീനു മൊക്കെ കൊടുത്തു പിന്നീട് തുറന്നു വിട്ടു...

  • @premankp8095
    @premankp8095 2 месяца назад

    നല്ല കാര്യം തന്നെ ഇവറ്റകൾ വിശന്നാൽ കടിയുറപ്പ് - ആദ്യം താങ്കൾ വേണ്ടിയിരുന്നത് വാട്ടർ പൈപ്പ് ഓഫാക്കുകയായിരുന്നു !

  • @ChackoKoshy-k7r
    @ChackoKoshy-k7r 2 месяца назад

    ഈ വെരുഗ്, മരപ്പെട്ടി,മാറി നിൽക്കും, വളർത്തി ആളുടെ പക്കൽ ദിവസവും വന്നു ആഹാരം കഴിക്കും

  • @RupinaShahid
    @RupinaShahid 2 месяца назад

    ഒരു ദിവസം രാത്രി, 12 ഞാൻ കണ്ടിരുന്നു റോഡിൽ ബട്ട്‌ എന്താണ് എന്നറിയില്ലായിരുന്നു യൂട്യൂബ് നോക്കി പേര് അറിയതോണ്ടാവാം എന്താണെന്ന് അറിഞ്ഞില്ല ഇപ്പോ പിക് കണ്ടപ്പോൾ പുതിയ ഒരറിവു കൂടി
    Thankyou bro

  • @666സാത്താൻ
    @666സാത്താൻ 3 месяца назад

    ഇതിനെ അറുത്തു കഴിക്കാൻ മുയലിറച്ചി പോലിരിക്കും ഞങ്ങൾക്ക് നായാട്ടിൽ രാത്രി ഇത് കുറെ കിട്ടാറുണ്ട്

  • @kanchanakizhekkethil9398
    @kanchanakizhekkethil9398 3 месяца назад

    നമ്മൾ കൂട്ടിലിട്ട് വളർത്തുന്നെങ്കിൽ മാത്രമെ forest department അനുമതി വേണ്ടുള്ളൂ തനിയെ അത് വന്ന് ഭക്ഷണം കഴിച്ച് കളിച്ച് പോവുന്നതിന് നിയമപരമായ തടസ്സമൊന്നുമുണ്ടാവാൻ വഴിയില്ലെന്നു തോന്നുന്നു മയിലുകൾ ഇപ്പോൾ ഒട്ടുമിക്ക വീടുകളിലും തൊടികളിലും വന്ന് മേഞ്ഞ് പോവുന്നുണ്ട്

  • @jithinpulpally1768
    @jithinpulpally1768 2 месяца назад

    അത് പോവൂല നമ്മളായിട്ട് കൊണ്ട് കളയും അങ്ങനെ ബുദ്ധിമുട്ടാക്കും ഒരു കൊല്ലം കഴിഞ്ഞാൽ അല്ലെ വീട്ടുകാരും അയൽവക്കക്കാരും നിർബന്ധിതരവും അനുഭവം ഉണ്ട്. പൂർണ്ണ വളർച്ച എത്തിയാൽ തുടങ്ങും അവൻ പണി

  • @Onlineontime472
    @Onlineontime472 2 месяца назад

    ഇതിന്റെ കാഷ്ടം അല്ലെ കോഫീ powder use ചെയ്യുന്നത്

  • @travelwithtrivians
    @travelwithtrivians 3 месяца назад +2

    ചേട്ടൻറെ നല്ല മനസ്സിന് ഒരു സല്യൂട്ട്❤

  • @James-yq9ed
    @James-yq9ed 3 месяца назад

    സർക്കാരിൻ്റെ മുടിഞ്ഞ നിയമം മൂലം കുടുക്കിൽ ആകാതെ സൂക്ഷിക്കുക.പല നിയമങ്ങളും മൂലം പല ജീവികളും വൃക്ഷങ്ങളും വംശനാശം സമ്പവിക്കുന്ന്.ഉദാഹരണം ഈട്ടി എന്ന മരം രാജകീയ വൃക്ഷ മായി പ്രക്കാപിച്ച് കർഷകന് വെട്ടാൻ അനുവാദം ഇല്ലാതാക്കി.ഫലമായി ഈട്ടി എന്ന മരം പുരയിടങ്ങളിൽ നിന്ന് അപ്രത്യക്ഷമായ.കാണണമെങ്കിൽ കടലാസിൽ എഴുതി വായിക്കണം.?

  • @travelwithme3680
    @travelwithme3680 2 месяца назад

    എന്റെ വീട്ടിൽ പുതിയ മീൻ കുളം ഉണ്ടാക്കിയിട്ട് ടാങ്ക് പുളിപ്പ് പോവാൻ വേണ്ടി ഇട്ടിട്ടു ഇമ്മാതിരി ഒരുത്തൻ വീണ് ചത്തു പോയിരുന്നു

  • @sajimadhavan2608
    @sajimadhavan2608 2 месяца назад

    കൂട്ടിലിട്ടു വളർത്തിയാൽ കേസ് വരും അല്ലെങ്കിൽ കുഴപ്പമില്ല

  • @satheeshadithya6461
    @satheeshadithya6461 2 месяца назад

    ചേട്ടാ ഫോറെസ്റ്റ് ഓഫീസിൽ ചോദിച്ചിട്ട് പറ്റുമെങ്കിൽ ഒരു 2വയസ്സ് വരെയെങ്കിലും വളർത്തുക,, ഇവന് കുറച്ചു കൂടി ആരോഗ്യം ഉണ്ടാകട്ടെ,, മറ്റു ജീവികളിൽ നിന്ന് രക്ഷപെടാൻ പറ്റുന്ന കാലം വരെ നോക്കുക

  • @nishadpalodenvlog8870
    @nishadpalodenvlog8870 3 месяца назад

    ചേട്ടാ ഫോറസ്ററ് പ്രശ്നം ഇല്ല അതിനെ കൂട്ടിൽ ഇടാതിരുന്നാൽ മതി

  • @SujaCr
    @SujaCr 2 месяца назад

    ഇൻബോക്സിസിൽ പ്രോബ്ലംസ് ആകും എന്ന് കണ്ടു ആകുമായിരിക്കും എന്നാലും തൂക്കി കൊല്ലാനുള്ള നിയമം ഇല്ല അതിനെ രക്ഷപ്പെടുത്തി ഫ്രി ആയിട്ടു വിട്ടേക്കുവല്ലേ അല്ലാതെ കൂട്ടിൽ ഇട്ടല്ല പിന്നെ എന്ത് കേസ് അവര് കൊണ്ടുപോകുന്നേൽ പോകട്ടെ 🙏🙏ഒരു ജീവൻ അല്ലെ

  • @soumyamp7965
    @soumyamp7965 3 месяца назад +6

    വീഡിയോ കണ്ടപ്പൊഴാ മനസ്സിലായത് , എന്റെ വീട്ടിൽ എന്നും രാത്രിയിൽ മുറ്റത്തു വരുന്ന കക്ഷി വെരുക് ആണെന്ന് 😄. നല്ല ഭംഗിയാണ്. ഇവിടെ വരുന്ന ആൾ വലുതാണ് ട്ടോ

    • @888------
      @888------ 3 месяца назад

      തിന്നാൻ പഴം കൊടുക്ക്

  • @SoumyaSRajan
    @SoumyaSRajan 3 месяца назад +1

    പൂച്ചയെ പിടിക്കും വളരുമ്പോൾ...

  • @she4852
    @she4852 3 месяца назад +1

    ഞാൻ ഒരു പേര് പറയട്ടെ..വീരു കുട്ടൻ

  • @pgvpanicker3647
    @pgvpanicker3647 2 месяца назад

    ഇതു പോലെ തന്നെ യാണ് കീരിയും നല്ല പോലെ ഇണങ്ങും. പട്ടിയെക്കാൾ അനുസരണ ഉണ്ടാകും.വിളിച്ചാൽ ഓടി എത്തും.കുഞ്ഞായിയിരിക്കുമ്പോൾ പിടിച്ച് വെള്ളത്തിൽ ഇട്ടാൽ അത് നീന്തി കുഴയും അപ്പോൾ കൈ യുടെ പത്തിപ്പുറം കാണിച്ചു കൊടുത്താൽ മതി. നമ്മുടെ കൈയിൽ കയറി അവന്റെ രക്ഷകൻ എന്ന കാഴ്ച പാട് ഉണ്ടാകും. പിന്നെ നമ്മളെ വിട്ടു പോകത്തില്ല.

  • @Ambily-s4m
    @Ambily-s4m 3 месяца назад +1

    പാവം, ഫോറസ്ററ്കാർ ഇതുപോലെ നോക്കില്ല

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 месяца назад

    അതിന് കൊണ്ട് വിടണ്ടാ അതിന് മറ്റ് ജീവികൾ ആക്രമിച്ച് കൊല്ലും അതിന് ചെറുത്ത് നിൽക്കാൻ പറ്റില്ല അതിന് കൂട്ടിൽ അടച്ച് ഇടാതെ തുറന്ന് വിട്ട് വളർത്തിയാ മതി ഫോറസ്റ്റ് കേസ്സ് എടുക്കില്ല ഇപ്പൊ അതിന് നമ്മുടെ സുരക്ഷണം ആവശ്യം മാണ് അതിൻ്റെ മാതാപിതാക്കളപ്പോലെ വലുതായാൽ അത് പോകുന്നെങ്കിൽ പോകട്ടെ പിന്നെ അതിനെ മറ്റ് മൃഗങ്ങൾക്ക് ആക്രമിക്കാൻ കിട്ടില്ല ഇപ്പൊ അതിനെ കാട്ടിൽ വിട്ടാൽ മറ്റ് ജീവികൾ അതിനെ ഇരയാക്കും പാവമാണ് ചെയ്യുന്നത് വന്യമൃഗങ്ങളെ വളർത്താവ പാടില്ലെന്ന നിയമം പക്ഷേ നമ്മുക്ക് ഇങ്ങനെ കുഞ്ഞുങ്ങളെ എവിടുന്നെങ്കിലും കിട്ടിയാൽ വളർത്താം കൂട്ടിൽ അടച്ച് ഇടാതെ വലുതാവുബ്ബോൾ പോയ്ക്കോട്ടെ എന്ന് വിചാരിച്ചാൽ മതി ഇല്ലെങ്കിൽ പിന്നെ ഫോറസ്റ്റ് ക്കാരെ അറിയിക്കണം അവർ വന്ന് കൊണ്ടുപോകും ഇനി അറിയിച്ചില്ലെങ്കിലും ഇങ്ങനെ തുന്നിട്ട് വളർത്തുന്നതിന് അവർ ഒന്നും പറയില്ല