മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ് ഐ പി എസ് മുഹമ്മദ് നബിയെ പറ്റി | DGP Alexander Jacob New Speech 2022

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 580

  • @sabirarajul
    @sabirarajul 2 года назад +113

    ഇത്രയും നല്ല അറിവ് പകർന്നു തന്ന മഹാനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 4 года назад +41

    ചില പാസ്റ്റർമാർക്കും അച്ചന്മാർക്കും ഇത് കേട്ടാൽ ഹാലിളകും . നന്മയാണ് മതമെന്ന് കരുതുന്നവർക്കു താങ്കളിൽ കൂടി വെളിച്ചം ലഭിക്കട്ടെ.. ആമീൻ .

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  4 года назад +3

      ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....

    • @aleemaali9454
      @aleemaali9454 2 года назад +1

      എല്ലാമതങ്ങളുടേയും സത്യാവസ്ഥ മനസ്സിലാക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ പാരത്രിക വിജയം കൈവരിക്കാൻ സാധിക്കട്ടെ

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 2 года назад +81

    അങ്ങയുടെ അപാര ജ്ഞാനത്തിന്റെ മുമ്പിൽ നമിക്കുന്നു -💚

    • @hameedkv878
      @hameedkv878 2 года назад +3

      👌👍❤️

    • @bennyjoseph1269
      @bennyjoseph1269 Год назад

      മണ്ടത്തരം

    • @mastermax9535
      @mastermax9535 Год назад

      തള്ള് പലതും ആൺകുട്ടികൾ പൊളിച്ചു കൊടുത്തിട്ടുണ്ട് 😂😂😂😂

    • @Aysha_s_Home
      @Aysha_s_Home Год назад

      അതേ 🙏 🙏

  • @azeezazeez1911
    @azeezazeez1911 2 года назад +70

    ലോകം കേൾക്കേണ്ട
    അത്ഭുതകരമായ സന്ദേശം.
    താങ്കൾക്ക് ശരിയായ വിഷാ സത്തിൽ പ്രവേശിക്കാൻ
    ദൈവം തുണക്കട്ടെ. കുടുംബത്തിനും

  • @saifusaifu3961
    @saifusaifu3961 Год назад +45

    ഇത്രയും ഭംഗിയായി ഖുർആന്റെ ഓരോ വാക്കുകൾ വിവരിക്കുന്നത്. ചിലപ്പോൾ ഒരു മുസ്ലിം മത പണ്ഡിതന് പോലും സാധിച്ചെന്നു വരില്ല. സാറിന്റെ അറിവിന്റെ മുന്നിൽ നമിക്കുന്നു സാർ 🙏🙏🙏🙏

    • @rasheedma2362
      @rasheedma2362 Год назад

      സാർ തങ്ങളുടെ അറിവിനെ നമിക്കുന്നു

    • @Aysha_s_Home
      @Aysha_s_Home Год назад +1

      ഒരു പാടു 🙏🙏🙏🙏🙏🙏

    • @jafarkalathil8603
      @jafarkalathil8603 Год назад

      സത്യം

  • @ഫിറോസ്കുടിലുങ്ങൽ

    സർ, അള്ളാഹു അങ്ങേക്ക് ഹിദായത്ത് നൽകട്ടെ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ........ആമീൻ

  • @rajalaxmi1656
    @rajalaxmi1656 2 года назад +23

    Koti koti Pranam sir, Valuable and new information about pravachakan n real khuran .Pranam for your abundant knowledge. May God bless

  • @nazarkappoorath3226
    @nazarkappoorath3226 Год назад +72

    കുറേമുസ്ലിം നാമധാരികൾ ഉണ്ട് നമ്മുടെനാട്ടിൽ അവരാണ് ഇത് കേൾക്കേണ്ടത് ❤

  • @abdullap1825
    @abdullap1825 Год назад +28

    യാഥാർത്ഥ്യങ്ങൾ വിശദമായി ജനങ്ങൾക്ക് പറഞ്ഞു കൊടുത്ത സാറിന് അല്ലാഹു ഹിദായത്തും എല്ലാ വിധ ഐശര്യവും പ്രദാനം ചെയ്യട്ടെ -
    അപാരമായ അറിവുള്ള സാറിനെ നമിക്കുന്നു.

  • @iqkunju6223
    @iqkunju6223 2 года назад +103

    സത്യം സത്യമായി പറയുന്നു.
    ചരിത്രം ചരിത്രമായി പറയുന്നു.
    ദൈവം അനുഗ്രഹിക്കട്ടെ.

    • @bennyjoseph1269
      @bennyjoseph1269 Год назад

      തേങ്ങ ചരിത്രം ....

    • @raszack_maylampully7130
      @raszack_maylampully7130 Год назад +1

      സൂപ്പർ

    • @Aysha_s_Home
      @Aysha_s_Home Год назад

      Aameeeeeeeen ❤

    • @iqkunju6223
      @iqkunju6223 Год назад +1

      @@bennyjoseph1269 'താൻ മാത്രം ശരി' യെന്ന് കരുതിയാൽ, മറ്റുള്ളവരുടെ ബോദ്ധ്യം തെറ്റെന്ന് പറയാൻ എളുപ്പമാണ്...
      നമ്മൾ തള്ളിക്കളഞ്ഞാലും സത്യം നിലനില്ക്കും..
      പരസ്പരം അംഗീകരിച്ചാൽ നമുക്കൊന്നും നഷ്ടപ്പെടാനില്ല. പക്ഷെ സമാധാനം ഉണ്ടാവും.. എല്ലാവർക്കും സമാധാനമുണ്ടാകണം..
      കുറച്ച് പേർക്ക് മാത്രമായി സമാധാനം നിലനിർത്താൻ വിഷമമാണ്.

    • @bennyjoseph1269
      @bennyjoseph1269 Год назад +1

      @@iqkunju6223 താങ്കൾ പറഞ്ഞത് ശരി പക്ഷെ തെറ്റ് നെറ്റെന്ന് തന്നെ പറയണം. അതിനള്ള ആർജവം നാം നേടണം

  • @sadirbksadirbk2232
    @sadirbksadirbk2232 Год назад +30

    ഇദ്ദേഹത്തിന് ആരോഗ്യത്തോട് കൂടി ഉള്ള ദീർഘായുസ്സ് നൽകണേ അല്ലാഹുവെ 🤲🏻

  • @basheerqureshy1472
    @basheerqureshy1472 2 года назад +66

    താങ്കൾക്ക് അള്ളാഹു ഇരുലോകത്തും ഐശ്വര്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ --- ആമീൻ.

    • @jameelakp9946
      @jameelakp9946 2 года назад

      👍👍

    • @sulaikhamammootty293
      @sulaikhamammootty293 2 года назад +1

      Ente ponnu saare angayepole ithra vishadamayum sathya sandamayum quraante vallipulli thettade islmika niyamangal paranju manasilkki kofukkunnavar muslinkalil petta pandithanmark polum kazhiyumo ennu samshayamanu. Njan
      Vethanayode paranju povukayanu ennod kshamikkanam ingine quraante A to Z pacha vellam polemanasilakkiya angaikk paralokath seargam thanne labhikkanamennu njan aathmarthamayum aagrahikkunnu. Thangalkkulla islamika vikjanathinte kal bhagam polum ariyilla ade sthanathithrayum guraanum pravachaka chàrya paficha ang swargam labhikkade poyal valiya valiya sangadamanu sare. Ente sahodarane pole karuthi njan veendu veengum apekshikkunnu ang swarthil paravachakante ayalvasiyayi praloka jeevidam nayikkanamennu njan aathmarthamayi aagrahikkunnu.
      Angayude prasangangal ellam ezhuthi edukkunna oru vyakthiyanu njan
      Oru samshayam chodikkunnud thettidharikkaruth angayude vkñjanathinte karyathilulla albhudam engineyanu varnikkendathengineyanennu enikku manassilakunnilla .
      Njanoru kochu kuttiyepole chodikkatte vayattil valla mick gadippichu aduthankalude soundil koodi purathu varunnathano???
      Vallatha albhuda knjanam thanne ee viknjanam saarorikkalum vruthaa vilakkarud.

    • @sulaikhamammootty293
      @sulaikhamammootty293 2 года назад +1

      Bhaasuramaya bhavuksnhal nernnu kond

    • @basheerqureshy1472
      @basheerqureshy1472 2 года назад

      @@sulaikhamammootty293 ഇസ്ലാം എന്തെന്ന് അറിയാത്ത പൗരോഹിത്യം മുആവിയൻ രാജാവാഴ്ച്ചയുടെ ചീഞ്ഞു നാറിയ അവശിഷ്ടങ്ങൾ വിശുദ്ധ ഗ്രന്ഥങ്ങൾ ആയി മസ്‌തിഷ്കത്തിൽ പേറി നടക്കുന്നവർക്ക് സ്വർഗ്ഗത്തിന്റെ മഹനീയ വിശുദ്ധിയോ നരകത്തിന്റെ അതി കഠിനമായ ഭീകരതയോ ഒന്നും മനസ്സിലാക്കാനുള്ള ദൃഢ(ഈമാൻ )വിശ്വാസം കൈവന്നിട്ടില്ല

    • @pssiraj3033
      @pssiraj3033 2 года назад

      @@sulaikhamammootty293 l

  • @geethakrishnan2197
    @geethakrishnan2197 2 года назад +136

    നമസ്കാരം സാർ 🙏 ഈ അറിവിന്റെ മുമ്പിൽ നമിക്കുന്നു 🙏🙏🙏

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Год назад +1

    പരിശുദ്ധ പ്രവാചകൻ നബിതിരുമേനിയുടെ അത്യത്ഭുതമായ ജീവിതം നമ്മെ വിസ്മയിപ്പിച്ചു ധന്യമാക്കി നിലകൊള്ളുന്നു.ശ്രീ ജേക്കബ്സാറിന്റെ ഹൃദയാവർജകമായ അവതരണം നബിതിരുമേനിക്കുള്ള ഹൃദ്യമായ സമർപ്പണമായി, നമുക്കുള്ള ഹൃദ്യമായ അറിവുമായി അനുഗ്രഹീതമാകട്ടെ....ഹൃദ്യമായ നമസ്കാരം..❤🙏

  • @Saabdxb
    @Saabdxb Год назад +16

    മുസ്ലിമായ എനിക്ക് പോലും അറിവില്ലാത്ത കുറേ കാര്യങ്ങൾ അങ്ങയിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. നന്ദി...!

  • @shabeerali3032
    @shabeerali3032 2 года назад +69

    സാറിന്ന് അള്ളാഹു ഹിതായത് നൽകട്ടെ

  • @latheefibrahim9662
    @latheefibrahim9662 2 года назад +30

    ഹൃദയം ശുദ്ധിയോടെ സാറിന്റെ സംസാരം കേൾക്കുമ്പോൾ ഈ ലോകത്ത് സാറിന്റെ സംസാരം എന്നും
    ജ്വലിക്കട്ടെ നാഥൻ ആനുഗ്രഹിക്കട്ടെ

  • @navasn7220
    @navasn7220 Год назад +28

    ഒരു ഉസ്താദും പറയാത്ത അറിവ് 👍

  • @muhammedmusthafa1664
    @muhammedmusthafa1664 2 года назад +78

    മാഷാ അല്ലാഹ് സാറിന് ദീർഘായുസ്സും ആരോഗ്യവും നാഥൻ പ്രദാനം ചെയ്യട്ടെ ആമീൻ. ആ പ്രവാചകന്റെ ഉമ്മ ത്താ യ തി ൽ അഭിമാനിക്കുന്നു ഞാൻ

  • @abdulbariabdulbari4157
    @abdulbariabdulbari4157 Год назад +11

    ഇനിയും ഒരുപാട് കാലം ആയുസ്സും ആരോഗ്യത്തോട് കൂടി ജീവിക്കാൻ അള്ളാഹു തൗഫീക്ക് നൽകട്ടെ.... 🤲🤲🤲🤲🤲🤲🤲🤲ആമീൻ 🤲🤲🤲❤❤❤❤❤❤❤❤

  • @jayaramck2471
    @jayaramck2471 2 года назад +114

    എല്ലാ മനുഷ്യരും സാറിനെപ്പോലെ ആയിരുന്നെങ്കിൽ എന്ന്‌ ആശിച്ചുപോവുകയാണ്.

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 4 года назад +27

    ജോർജ് ബെർണാഡ്‌ഷാ , തോമസ് കാർലൈൻ , തോമസ് റ്റി . അർണോൾഡ് , മഹാത്മജി , തുടങ്ങിയവരുടെ നിരയിലേക്ക് താങ്കൾ ഉയരട്ടെ .

  • @shamnashahana9817
    @shamnashahana9817 2 года назад +39

    അയ്യടാ .... എനിക്ക് 6 പെൺ മക്കളാ ഞാൻ മുസ്ലിം മാണ് .ഞാൻ തൂങ്ങിച്ച വാൻ ശ്രമിച്ചിട്ടില്ല കാരണം എന്റെ പ്രവാചകൻ പെൺങ്കുട്ടി ൾ ജനിക്കുന്നത് അനുഗ്രമാണെന്ന് പഠിപ്പിച്ചു ആൺ മക്കൾ ഉള്ളവർ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു പരീക്ഷണങ്ങളിൽ ക്ഷമിക്കാൻ പഠിച്ചു .

    • @Aysha_s_Home
      @Aysha_s_Home Год назад

      😂😂😂😂

    • @fathimashiyas
      @fathimashiyas Год назад

      6 ഒരു 60 ആകാം ആയിരുന്നു.

  • @sidhiquesayedmuhammad6799
    @sidhiquesayedmuhammad6799 2 года назад +15

    ഇസ്ലാം മതവിശ്വാസികൾക്ക് അറിയാൻ കഴിയാത്തതും എന്നാൽ അറിഞ്ഞിരിയ്ക്കേണ്ടതുമായ ഇത്തരം അറിവുകൾ മുൻ D. G, P അലക്സാണ്ടർ സാറിൽ നിന്നെങ്കിലും അറിയാൽ സാധിച്ചതിൽ ഞാനും എന്നെ പോലുള്ളവരും അതീവ സന്തുഷ്ടരാണ്. പ്രത്യേകിച്ചും ഇസ്ലാം സൂചിക്കുഴയിലൂടെ കടക്കേണ്ടി വരുന്ന ഈ കാലഘട്ടത്തിൽ .
    സാറിന് , അഭിനന്ദനങ്ങൾ👍🤲❤️

  • @MrDevil-ck7sr
    @MrDevil-ck7sr Год назад +18

    സത്യം പറഞ്ഞ സാറിന് ബിഗ് സല്യൂട്ട

  • @jameelamohdali1903
    @jameelamohdali1903 2 года назад +87

    അല്ലാഹു സാറിന് ഹിദായത് നൽകട്ടെ 🤲

    • @MuhammedAli-zv6jl
      @MuhammedAli-zv6jl Год назад +1

      آمين يارب العالمين 🤲🤲🤲

    • @rajeenanazim3069
      @rajeenanazim3069 Год назад +1

      Aameen

    • @anasponnu9277
      @anasponnu9277 Год назад

      ​@@MuhammedAli-zv6jl 😊
      😮😮😮😮😮😮😮😮😮😮😮😮. .
      Hhhhhjj
      hhhhh. . Hhhhhhhhhhhhh hhhjhhhhhhhhhhhh jjjjj hhhhjhhhhhhhhh hhhhjjjjjhhhhhjhhhhjhhhjhhhhhhhh hjjhjjhjhhhhhjjhhhhhhjhj hjjjhhhhhhh jjj JJ hhjjhh hhh. jjjj JJ JJ jjj. jjhjhj jj jjjj hh . jjjhhhjj hjhhhhhjjhjhhhhhhhh jjjjjhhjhjhjjhjjhhhhhhjjhh hh h
      😊
      😮

    • @ammada-ts3hl
      @ammada-ts3hl Год назад

      @@MuhammedAli-zv6jl lllll

    • @aminakoparambilkoparambil6824
      @aminakoparambilkoparambil6824 Год назад

      ẞ f
      B
      ,,

  • @alialivp4424
    @alialivp4424 2 года назад +25

    സൂപ്പർ 👆👍👍👍

  • @h.muhammadnizar5425
    @h.muhammadnizar5425 2 года назад +108

    അലക്സാണ്ടർ ജേക്കബ് സർ ന്റെ പ്രസംഗം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും

  • @slumon
    @slumon 2 года назад +59

    അല്ലാഹു അനുഗ്രഹിക്കട്ടെ 👌

  • @ajithaajithaks294
    @ajithaajithaks294 Год назад +28

    അറിവിന്റെ nirakudam sir big big salute

  • @zeenathsidhikh8972
    @zeenathsidhikh8972 Год назад +2

    Sir paranja karyangl oru usthad പറഞ്ഞാൽ അത് വർഗീയ ആയി മാറിയേനെ അങ്ങേയെ അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @pradeeptp2901
    @pradeeptp2901 Год назад +11

    Alexander Sir ....love you ❤ you are really an adorable person....🙏

  • @pareeth7867
    @pareeth7867 2 года назад +23

    മുൻ ഡിജിപി അലക്സ്സാണ്ടർ ജേയക്കബ്ബ് സ്സർ . 100 വർഷം ഇൻ ഡ്യയിൽ ജീവിക്കണ്ടെയാളാണ് 10000
    സങ്കികൾ ക്ക് ഒരു അലക്സ്സാണ്ടർ മാത്രം മതി. സാറിന് ഒരായിരം Big Seluttu

  • @navasnavasvmpadam4968
    @navasnavasvmpadam4968 Год назад +12

    Navas💚അൽഹംദുലില്ലാഹ് 💚💚💚അൽഹംദുലില്ലാഹ് 💚ആമീൻ

  • @asharafasharsfm3964
    @asharafasharsfm3964 4 года назад +19

    സത്യത്തിന്റെ ആത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂര്ണതയിലേയ്ക് നയിക്കും

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  4 года назад +1

      ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്ത് എത്തിക്കണേ...

    • @babujohnjohn2516
      @babujohnjohn2516 2 года назад

      Bhoshkil ninnum engane sathyam varum?

    • @vimalvk5039
      @vimalvk5039 2 года назад

      6വയൊള്ളതുൾപ്പെടെ 11ketti44ഓളം സ്ത്രീകളെയും വച്ചോണ്ടിരുന്ന സത്യത്തിന്റെ ആത്മാവ് 😄😄

    • @nasrushamna
      @nasrushamna Год назад

      ​@@vimalvk5039 aakalath aghaneyaa modi ille thante nedhav amma ethrela kettiyathu choikkannam tto

  • @shajahanc6123
    @shajahanc6123 Год назад +17

    മാഷാ അല്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം എന്നും താങ്കൾക്കും കുടുബത്തിനും ഉണ്ടാവട്ടെ. ആമീൻ 🤲🤲🤲

  • @shakkeerkajahussain8649
    @shakkeerkajahussain8649 Год назад +1

    സർ, ഞാൻ ഇതിലൂടെ ഒരുപാട് . അറിയാൻ കഴിഞ്ഞു. മദ്രസയിൽ പഠിക്കാത്ത ഒരുപാട് വിഷയങ്ങൾ പഠിക്കാൻ പറ്റി Thank you

  • @zeenathsidhikh8972
    @zeenathsidhikh8972 Год назад +3

    അല്ലാഹു ബാക്കി വച്ച karunnythinte avakasi അങ്ങയുടെ അറിവിൽ അഭിമാനം ഉണ്ട് 🤲 ആഫിയത്തും deerkhayussum അല്ലാഹ് നൽകട്ടെ 🤲🤲🤲 dua cheyyunnu 🤲

  • @abdulkhadart113
    @abdulkhadart113 Год назад +2

    പ്രിയപ്പെട്ട സർ താങ്കൾക്ക് അല്ലാഹു ഹിദായത് നൽകട്ടെ

  • @thomaspk8698
    @thomaspk8698 2 года назад +63

    താങ്കളെ ഓർത്ത് അഭിമാനിക്കുന്നു

  • @nazarma9283
    @nazarma9283 Год назад +4

    താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ!

  • @venugopalvenu7777
    @venugopalvenu7777 Год назад +1

    Hindu,Christ,islam ellathineyum pattiyulla arivanu idhehathe greatest aakkunnadh ❤❤❤❤respect you sir

  • @kareemevev1551
    @kareemevev1551 2 года назад +86

    നിങ്ങളാണ് സാർ നാടിന്റെ പ്രധാനമന്ത്രി ആയി വരേണ്ടത് എല്ലാമദങ്ങൾക്കും സമാധാനമായിജീവിക്കാമായിരുന്നു അള്ളാഹു ആരൊക്യമുള്ള ദീർഗായുസ് നിങ്ങൾക് പ്രധാനം ചെയ്യട്ടെ

  • @abdulkhadart113
    @abdulkhadart113 Год назад +4

    My dear you are great 👍

  • @alialivp4424
    @alialivp4424 2 года назад +47

    സാറിന് ആയുസും ആരോഗ്യവും അള്ളാഹു നൽകട്ടെ . ആമീൻ 🤲🤲🤲🤲

    • @gopalakrishnannairks3741
      @gopalakrishnannairks3741 2 года назад

      സാറിന്റെ ഇസ്ലാമിനെ കുറിച്ചുള്ള കാഴ്ച്പ്പാട് അപാരം

    • @nirmalachandran6907
      @nirmalachandran6907 2 года назад

      @@gopalakrishnannairks3741 .

  • @asharafasharsfm3964
    @asharafasharsfm3964 4 года назад +20

    നിങ്ങൾ മഹാൻ

  • @noushadpa4804
    @noushadpa4804 Год назад

    ഇത്രയും അറിവും ബുദ്ധിശക്തിയുംഉള്ള സാറിന്റെ ഈപ്രസംഗത്തിൽ നിന്നും എനിക്ക് ഒരുപാട് അറിവ് കിട്ടി ഒരുപാട് നന്ദി ഉണ്ട് എപ്പോഴും ഞാൻ എന്റെ പ്രാത്ഥനയിൽ സാറിനെ ഉൾപ്പെടുത്താറുണ്ട് സർവ്വ ശക്തൻ സാറിന്‌ ദീർഖായി സ് നൽകി അനുഗ്രഹിക്കട്ടെ

  • @veeranveerankutty5868
    @veeranveerankutty5868 2 года назад +63

    സാർ 👍നിങ്ങളാണ്. 👍യഥാർത്ഥ 👍ബുദ്ധി ജീവി 👌👌👌👌👌👌👌👌💚💖💛

    • @muhammedameen5661
      @muhammedameen5661 Год назад

      ബുദ്ധി ജീവി *"ഓന്ത് അലക്സാണ്ടര്‍"* വേദിക്ക് അനുസരിച്ച് മതം മാറുന്ന വ്യക്തി. മുന്‍പില്‍ ഇരിക്കുന്ന മത വിശ്വാസികള്‍ക്ക് അനുസരിച്ച് കഥകള്‍ നെയ്യുന്ന ഹാസ്യ കഥാകാരന്‍. രജനീഷ് ന്റെ അനുയായികള്‍ ആണ്‌ മുന്നില്‍ എങ്കില്‍ ദൈവത്തിന് പകരം ഭഗവാന്‍ രജനീഷ് ന്റെ വാഴ്ത്തു പാട്ടുകള്‍ ആകും ഇവന്റെ നാവില്‍.

    • @hidayathullamullapillil1547
      @hidayathullamullapillil1547 Год назад

      കമന്റിൽ മുഹമ്മദ് എന്ന് പറഞ്ഞ ഒരു നിരീശ്വരവാദി കയറികൂടിയിട്ടുണ്ട്

    • @muhammedameen5661
      @muhammedameen5661 Год назад

      @@hidayathullamullapillil1547 ശരിയാണ്‌. മുഹമ്മദ് തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നടപ്പാക്കാൻ സൃഷ്ടിച്ച അല്ലാഹുവും അവന്റെ കഥാ പുസ്തകവും പറയുന്നത്‌ മാത്രമാണ് ശരി എന്ന് അന്ധമായി വിശ്വസിക്കുന്നു, വിശ്വാസി.

    • @iqkunju6223
      @iqkunju6223 Год назад

      @@muhammedameen5661 ഒരാൾ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് തോന്നിയാൽ കഴിവു പോലെ ഇടപെടൽ നടത്തണം.. അതാണ് ആ വിഷയത്തിലെ ആത്മാർത്ഥത..
      വിവിധ മതങ്ങളേ സംബന്ധിച്ച അറിവും, പണ്ഡിതന് ഭൂഷണമാണ്.. അത് പറയുന്നത് എങ്ങനെയാണ് തെറ്റാകുന്നത്.. നമ്മുടെ ഇഷ്ടങ്ങൾ ഒന്ന് തന്നെ ആകണം എന്ന് ശഠിക്കാൻ പാടില്ല.. ശ്രീ അലക്സാണ്ടർ സാർ സത്യകൃസ്ത്യാനിയാണ്.. അത് മറക്കരുത്.. അദ്ദേഹം പറഞ്ഞതിൽ തെറ്റ് വന്നിട്ടില്ലല്ലോ.. അത്ര തന്നെ..
      താരതമ്യം ചെയ്യാൻ അദ്ദേഹം ശ്രമിക്കുന്നു.. നാം പഠിക്കാൻ ശ്രമിക്കുക..

    • @stanleyvinu3525
      @stanleyvinu3525 Год назад

      ഇയാൾ ബുദ്ധി ജീവി അല്ല ഇസ്ലാം പഠിച്ചു വട്ടായതാ

  • @gopalankp5461
    @gopalankp5461 2 года назад +29

    We thank Dr Alaxander jacob for giving us the valuable opportunity to listen to the speeches made by yourselves to help others who are willing to listen to this speeches and namaste to all the people who are here to be listened and may be blessed by the Allah.

    • @gopalankp5461
      @gopalankp5461 2 года назад

      We are astonished with these speeches byDr. Alaxander jacob and very much enjoyed,fill our minds with these speeches. Thank you for your kindness for informing us the reality in connection with the muslim peoples and we enjoyed a lot of valuable information to the people who listened.

    • @gopalankp5461
      @gopalankp5461 2 года назад

      .

    • @mahaboobn9346
      @mahaboobn9346 Год назад

      Masha allah thank you sir

    • @gopalankp5461
      @gopalankp5461 Год назад

      Thanks for your compliment..

  • @abdulbariabdulbari4157
    @abdulbariabdulbari4157 Год назад

    എനിക്ക് അറിയാത്ത ഒരുപാട് കാര്യം എനിക്ക് മനസ്സിലായി അറിവ് പകർന്ന് ഡോക്ടർ IPS ന്ന് ബിഗ് സല്യൂട്ട് 🤲🤲

  • @faseelath
    @faseelath 2 года назад +13

    oh! Njn ith kett nte manas naran ☀️☀️🤗🤗 oru rakshayum illa allah bless you sir🙌🙌

  • @zeenathsidhikh8972
    @zeenathsidhikh8972 Год назад +1

    അൽഹംദുലില്ലാഹ് mumin അറിയാത്ത വിവരങ്ങൾ അല്ലാഹ് അങ്ങയെ അനുഗ്രഹിക്കട്ടെ 🤲

  • @zainudheen.v8040
    @zainudheen.v8040 2 года назад +7

    Sir its best answer.
    Thanks

  • @poojamuri4294
    @poojamuri4294 2 года назад +18

    സർ നമസ്തെ ! ഞാൻ അങ്ങയുടെ വീഡിയോകൾ കേൾക്കാറുണ്ട് ഹൃദയപൂർവ്വം നന്ദി പറയുന്നു. സർ എനിക്ക് അങ്ങയോട് സംസാരിക്കണം ഫോൺ നമ്പർ കിട്ടിയെങ്കിൽ വളരെ ഉപകാരം

  • @fathimanasar4653
    @fathimanasar4653 Год назад +15

    അള്ളാഹുവിൻെ അനുഗ്രഹം അങ്ങേക്ക് ഉണ്ടാവട്ടേ

  • @rajamohammed9508
    @rajamohammed9508 2 года назад +19

    Big salute sir

  • @faisaludeenu8078
    @faisaludeenu8078 Год назад +5

    I would like to say that I am extremely proud of you sir because I am a Muslim and we have only a limited understanding of Muhammad Nabhi 🏅🙏

  • @MuhammedAli-vp2ks
    @MuhammedAli-vp2ks 2 года назад +14

    Masha allah

  • @yusufakkadan6395
    @yusufakkadan6395 Год назад +2

    Good.speech.mashaalla

  • @jayanthammadp989
    @jayanthammadp989 2 года назад +8

    Best& Best 👏👏 Anganu God🎉🎉🎉Mattullavarkku Awareness.Ithilparam punyam vere enthundu.God Bless & Help Us.🙏🙏🙏

  • @munu7864
    @munu7864 Год назад +3

    Islam ne manassilakkiyathin big salute ❤❤❤❤❤❤❤

  • @hamdakamarudeen5563
    @hamdakamarudeen5563 Год назад +5

    Sir Big salute....sarinte oru arafhikayanu..Lokarivinte rajavu.❤

  • @ubaidubaid837
    @ubaidubaid837 Год назад +6

    Salute'sir'1000❤

  • @MohammedAli-gj1vf
    @MohammedAli-gj1vf Год назад +11

    അല്ലാഹുവേ എല്ലാ മനുസ്സ്യരിലും എല്ലാ മതത്തിലും ഇത്രയും നന്മയും വിവരവും വർഗീയതയും ഇല്ലാത്തവരെ വളർത്തണമേ. പ്രബഞ്ച നാഥാ
    രാഷ്ട്രീയ ലാഭത്തിന് വേണ്ടി മനുസ്സ്യരെ തമ്മിലടിപ്പിക്കുന്നവരെ നീ പരാജയപ്പെടുത്താണമേ.

  • @rukiyajamal6467
    @rukiyajamal6467 2 года назад +11

    How big your knowledge sir! No one could say clearly since this time. Allah bless you...

  • @riyazshaksd3260
    @riyazshaksd3260 Год назад +9

    Perfect 💯

  • @pabdulla6060
    @pabdulla6060 Год назад +1

    Big Saloot Sir Allahuvintey hidayath Nalgatay

  • @haneefakoolath7972
    @haneefakoolath7972 Год назад +1

    സത്യത്തിനെ ഇരുട്ടാക്കാൻ ശ്രമിച്ചാൽ, ഈ അല്ലാഹുവിന്റെ ദുനിയാവിൽ അത് നടപ്പില്ല എന്ന്, സത്യമായി കൊണ്ടുതന്നെ താങ്കൾ വിവരിക്കുന്നു. ബിഗ് സല്യൂട്ട്.

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 года назад +85

    അറിവും, ഹൃദയശുദ്ധിയുമുള മഹാൻ.

    • @zainulhabid6186
      @zainulhabid6186 Год назад +1

      ഇവരൊക്കെ യാണ് രാജ്യം ഭരിക്കേണ്ടത്. 😍😍❤️❤️

    • @nafeezasalimnafee
      @nafeezasalimnafee Год назад +1

      അള്ളാഹു സാറിനെ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🌹

    • @peacockg4029
      @peacockg4029 Год назад

      Allahu anugrahikkatte

    • @Aysha_s_Home
      @Aysha_s_Home Год назад

      വളരെ correct 🙏

  • @shaheen.s1710
    @shaheen.s1710 Год назад +4

    ടിപ്പു സുൽത്താന്റെ ആ കഥ ഇപ്പോൾ ആണ് അറിയുന്നേ 🌺🌷🌺🌺

  • @hameedkv878
    @hameedkv878 2 года назад +12

    Sir. 👌👍🌹

  • @achu719
    @achu719 Год назад +4

    ബിഗ് സല്യൂട്ട്

  • @jaskis
    @jaskis Год назад +4

    Masha Allah...ithrayum ariv kodutha allahuvin sthuthi

  • @musafirkunjon1702
    @musafirkunjon1702 2 года назад +45

    സൃഷ്ടാവ് അർഹമായ പ്രതിഫലം തരുമാറാകട്ടെ

    • @abdullakunhi3807
      @abdullakunhi3807 2 года назад +3

      ഞാൻ പലപ്പോഴും ചിന്ദിക്കാറുണ്ട്, എന്തിനാണ് മതങ്ങൾ തമ്മിൽ ശീത സമരമെന്നു, ആ ഒരു ചോദ്യത്തിന് വ്യക്തമായ ഉത്തരവും വിശദീകരണവും നൽകിയ അലക്സാണ്ടർ സാറിന്റെ പണ്ഡിത്യത്തെ നമിക്കുന്നു,

    • @musafirkunjon1702
      @musafirkunjon1702 2 года назад

      ഏക ദൈവ വിശ്വാസവും സൽസ്വഭാവക്കാരും സ്വർഗ്ഗത്തിൽ പ്രവേശിക്കും

    • @abubackercm1186
      @abubackercm1186 2 года назад

      @@abdullakunhi3807))

  • @suhainhumraz5299
    @suhainhumraz5299 2 года назад +14

    Good speech 🥰

  • @vanajac9028
    @vanajac9028 3 месяца назад +1

    Sir alot of thanks

  • @azeezkrmd1602
    @azeezkrmd1602 2 года назад +7

    So proud of you sir . allah bless you

  • @sajidhaismail7532
    @sajidhaismail7532 2 года назад +66

    സാറിനെ ഓർത്തു അഭിമാനം തോന്നുന്നു 👍

  • @muscatoman633
    @muscatoman633 2 года назад +16

    Super

  • @Shahidakareem165
    @Shahidakareem165 Год назад +3

    മാഷാഅല്ലാഹ്‌ 🤲🤝😥

  • @rasheedopt2650
    @rasheedopt2650 2 года назад +22

    Big salute, to Dr . Alaxandar. With prayers. 🤲🤲🤲

  • @mishabmishab2769
    @mishabmishab2769 Год назад +7

    sarinu rabb hidayatttt nalkatte...🤲🤲

  • @anserh3290
    @anserh3290 2 года назад +15

    Great knowledge.... great man

  • @basheerkp6039
    @basheerkp6039 Год назад +1

    🌹

  • @suhailsuhaildibba8441
    @suhailsuhaildibba8441 Год назад +3

    ❤❤❤ great

  • @faisalpunnakkal4716
    @faisalpunnakkal4716 Год назад +3

    Excellent sir 👏.....

  • @naheercs8219
    @naheercs8219 Год назад +5

    Allhau akbar 🤲

    • @jameela4445
      @jameela4445 Год назад

      Thankalude samsaram ketapol ente romam ezhunet ninnu kure karanju ithrayum ariv kelkan sadichadin alhamdulillah thankalk daivam ella anugravum nalkate

  • @jainulabdeenks7160
    @jainulabdeenks7160 2 года назад +17

    നമ്മുടെ ഓരോ യുവതി യുവാക്കളും ഈ സർ ന്റെ പ്രഭാഷണം ശ്രദ്ധിക്കുക.

  • @asharafasharsfm3964
    @asharafasharsfm3964 4 года назад +21

    നിങ്ങൾ അഭിമാനം

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  4 года назад

      ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്ത് എത്തിക്കണേ...

  • @skyeskey7412
    @skyeskey7412 Год назад

    ഇസ്ലാം മതത്തിലെ പണ്ഡിതർ കേൾക്കണം .എപ്പോഴും സുന്നത്തും ഫർളും പറഞ്ഞ് കൊണ്ടിരിക്കും , ഇങ്ങനെയുള്ള ഒര് പാട് അറിവ് Sir ൽ നിന്നാണ് അറിഞ്ഞത് ഞാൻ എന്റെ പള്ളിയിലെ ഇമാമിനോട് ചോദിച്ചിരുന്നു ഇങ്ങനെയുള്ള കാര്യങ്ങൾ എന്ത് കൊണ്ടാണ് പറയാത്തത് ഒര് നേർച്ച ആണ്ട് .മക്ക് ബറ . ഈ മതവുമായി ഒരു ബദ്ധവുമില്ലാത്ത കാര്യത്തിന് ജനങ്ങളെ ക്ഷണിക്കും : sir ന്റെ പ്രസംഗം കേട്ടപ്പോൾ ഞാൻ ഒരു മുസ്ലിം ആയതിൽ അഭിമാനിക്കുന്നു❤

  • @prasanankrishna7821
    @prasanankrishna7821 Год назад +1

    🎉❤

  • @moideenkutty3251
    @moideenkutty3251 Год назад +3

    ഞാൻ അറിഞ്ഞതിൽ ഏറ്റവും ആദരിക്കപ്പെടേണ്ട ഒരു IAS ഓഫീസർ... ഇദ്ദേഹത്തിനു അല്ലാഹുവേ ദീര്ഗായുസ്സും ആഫിയത്തും മനക്കരുത്തും നൽകണേ... 🤲ആമീൻ

  • @shahidaak5568
    @shahidaak5568 Год назад +5

    Mashaallah mashaallah

  • @റൈഡർകുഞ്ഞാപ്പു

    അലക്സാണ്ടർ sir. സുനിൽ sir. ഇവരുടെ കമന്റ് ബോക്സിൽ ഒന്നും ഒറ്റ ഫെമിനിച്ചികളും പുരോഗമന വാദികളും കാണില്ല. Sir ന്റെ വാക്കുകൾക്ക് 🌹🌹🌹

  • @ashkarami5048
    @ashkarami5048 2 года назад +30

    സൂപ്പർ

    • @moideenmoideen5254
      @moideenmoideen5254 2 года назад

      Hu

    • @muhammadk9162
      @muhammadk9162 2 года назад

      ഇതാണ് ഇസ്ലാം. അല്ലാതെ ഈ ഫെമിനിസ്റ്റുകൾ പറയുന്നപോലെ സ്ത്രീകളേ അടിച്ചമർത്തുന്ന മതമല്ല പരിശുദ്ധ ഇസ്ലാം. സ്ത്രീകൾക്ക് ഏറ്റവും സ്ഥാനം കൊടുത്ത മതമാണ് ഇസ്ലാം.

  • @dipinc8129
    @dipinc8129 Год назад +3

    Punya janmangalk lafikunna poorva janma safalyamanu nanmakalude vila nilamaya sarvaknjanaya nammude sir🙏🙏🙏

  • @ummujameela1900
    @ummujameela1900 Год назад +2

    May Allah SWT show you the righteous way... Ameen ya rabb

  • @rahmabirahma2261
    @rahmabirahma2261 2 года назад +5

    Alhmdhulillah masha allah

  • @hyderaflaj2611
    @hyderaflaj2611 Год назад +1

    Sir you are the great.

  • @georgechacko9449
    @georgechacko9449 Год назад +2

    You are No. 1 wiseman