കേരളത്തിൽ നിന്ന് കാശ്മീരിലേക്ക് ഒരു ട്രെയിൻ യാത്ര / kerala to kashmir train

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 119

  • @noufidcm2998
    @noufidcm2998 11 месяцев назад +14

    ഉറങ്ങിക്കിടക്കുന്നവനെ സ്വപ്നം കാണിക്കുവാനും സ്വപ്നത്തിലൂടെ അവനെ യാത്ര ചെയ്യിപ്പിക്കുവാനും കഴിവുള്ള എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ 😍❤️

  • @ajinprakashmp
    @ajinprakashmp 11 месяцев назад +10

    ഇത് ഒരു മികച്ച തുടക്കം ആവട്ടെ. ഇനിയും കൂടുതൽ യാത്രകൾ ചെയ്യാനും അതെല്ലാം ഈ ചാനൽ വഴി നമ്മളെ കാണിക്കാനും കഴിയട്ടെ, All the best my friend👏👍

  • @creativemind3975
    @creativemind3975 11 месяцев назад +6

    വേറിട്ട അവതരണം,waiting for the next✨✨✨അടുത്ത പാർട്ട്‌ കൂടുതൽ നന്നാവട്ടെ 👍

  • @Subheesh-l7t
    @Subheesh-l7t 11 месяцев назад +3

    പൊളി ....നല്ല അവതരണം.... നല്ല ശബ്ദം ....

  • @anilapv4928
    @anilapv4928 11 месяцев назад +1

    Woww😍😍adipoli

  • @appusm3963
    @appusm3963 11 месяцев назад +1

    Adipoli waiting next part

  • @mashoodkomath3010
    @mashoodkomath3010 11 месяцев назад +2

    അവതരണ० പൊളിച്ചു.

  • @sruthilalcm6101
    @sruthilalcm6101 11 месяцев назад +1

    Woww✨

  • @janulalthayyil3610
    @janulalthayyil3610 11 месяцев назад +1

    Nice aaayindu da ✨

  • @aami_98
    @aami_98 11 месяцев назад +1

    Nice😃

  • @bibinm.p1130
    @bibinm.p1130 4 месяца назад

    Good information video

  • @Sharjasccj
    @Sharjasccj 11 месяцев назад +1

    Absolutely mesmerizing Kashmir trip.🫡😍Could you please share the technical aspects of the devices you used to capture and edit this breathtaking video?

    • @TravelstoriesbyNandhu-nj2iv
      @TravelstoriesbyNandhu-nj2iv  11 месяцев назад

      It was captured in Gopro Hero 12 Action camera.. And edited with premiere pro software 😅

  • @vidyarani1613
    @vidyarani1613 11 месяцев назад +1

    My co -traveller... Superb presentation.. Expecting more kashmir videos👍❤

  • @dhanalakshmi170
    @dhanalakshmi170 11 месяцев назад +1

    All the best dear... 🤝.. New places parichayappeduthane.... 😊

  • @vishnuraveendrane8933
    @vishnuraveendrane8933 11 месяцев назад +1

    ❤❤❤

  • @mubaraksanik4349
    @mubaraksanik4349 11 месяцев назад +1

    ചേട്ടാ അടിപൊളി .നല്ല അവതരണം.ഞാനും നിങ്ങളുടെ കൂടെ വരുന്നതുപോലെ തോന്നിപ്പിക്കുന്നു.കാശ്മീർപോവുന്നവർക്ക് വളരെ ഉപകാരപ്രദം.ബാക്കി വിഡിയോകൾക്കായി കാത്തിരിക്കുന്നു.❤😍😍

  • @RmRlr
    @RmRlr 11 месяцев назад +1

    Adipoli ❤

  • @Sharafu530
    @Sharafu530 9 месяцев назад

    പൊളി 👍

  • @whitewalker5246
    @whitewalker5246 11 месяцев назад +1

    Yep. He's done it.
    Proud of u my brother
    May the force be with u for the adventures that are coming ❤️❤️❤️

  • @mubaraksanik4349
    @mubaraksanik4349 11 месяцев назад +1

    Nice brohh.❤❤❤❤

  • @innuannliya
    @innuannliya 11 месяцев назад +1

    🎉🎉

  • @aaradya331_anu
    @aaradya331_anu 8 месяцев назад

    Nailed it

  • @anurag42422
    @anurag42422 11 месяцев назад +1

    🥰🥰

  • @mohamednabuhannabuhan4659
    @mohamednabuhannabuhan4659 11 месяцев назад +1

    ❤👍

  • @harisagar3361
    @harisagar3361 11 месяцев назад +1

    NYZ❤️

  • @anaghlal8485
    @anaghlal8485 11 месяцев назад +1

    ❤❤❤

  • @ajayajay44602
    @ajayajay44602 8 месяцев назад +1

    Bro june month kashmir trip plan cheyunund june kashmir visit nu nallathano snow kaanan alla pone kashmir beauty explore chyn vendi aanu pone athpole gondola ride 2nd phase il poya maybe snow kaanan patumo??pinne june tym tulips kanumo??

    • @TravelstoriesbyNandhu-nj2iv
      @TravelstoriesbyNandhu-nj2iv  8 месяцев назад

      ഈ മാസം മുതൽ കശ്മീർ തിരക്കുള്ള സീസൺ ആണ്..... Pahalgam dhoodhpatri എല്ലാം ഏറ്റവും beautiful ആയി കാണാൻ സാധിക്കുക ഇനിയാണ്.. Tulip garden open avum.. Sonamargile swarnapulmedukal കാണാം..ദാൽ തടകത്തിൽ അതിരാവിലെ ഉള്ള floating vegetable market experience ചെയ്യാം..ജൂണിൽ ഒക്കെ nice ആയിരിക്കും കശ്മീർ 👌🏻👌🏻👌🏻👌🏻.. ഗുൽമാർഗ് gondola phase 2 ബുക്ക്‌ ചെയ്താൽ ഉറപ്പായും മഞ്ഞും കിട്ടും 👍🏻👍🏻

    • @jaleeljeli4477
      @jaleeljeli4477 6 месяцев назад

      Bro… june eppazha ponh?

    • @ajayajay44602
      @ajayajay44602 6 месяцев назад

      @@jaleeljeli4477 trip cancelled bro🥲🥲🥲

    • @TravelstoriesbyNandhu-nj2iv
      @TravelstoriesbyNandhu-nj2iv  6 месяцев назад

      @@ajayajay44602 why bro?

    • @ajayajay44602
      @ajayajay44602 6 месяцев назад

      @@TravelstoriesbyNandhu-nj2iv heavy summer aayond kurch kaalam leave aarnu so entem frnds ntem elm sem delay aay ellarkum june il sem aahnu🥲🥲

  • @AnuAnu-xx1vn
    @AnuAnu-xx1vn 11 месяцев назад

    Wawww😍😍😍...... ഞങ്ങളും പോകുന്നു... ജനുവരി 13 nu✌️.............. മലപ്പുറത്തു നിന്നും ❤️

  • @trekkingfreaky5879
    @trekkingfreaky5879 11 месяцев назад +1

    😍😍❤

  • @diljithtp8965
    @diljithtp8965 11 месяцев назад

    👏👏

  • @nidhinnidhi6471
    @nidhinnidhi6471 10 месяцев назад

    ഉണ്ടായാണ് എന്റെ കാശ്പോയി ഫുഡ്‌ ഓർഡർ ചെയ്തിട്ട്

    • @TravelstoriesbyNandhu-nj2iv
      @TravelstoriesbyNandhu-nj2iv  10 месяцев назад

      Ano??..
      Enik order cheythapo ellam nalla food aanu kittiyath.. 4+ rating ullath select cheythanu order cheythath... Trainile food ne apekshich valare better food aayirunnu.

  • @നിന്റെഅച്ഛൻ-ഝ7ണ
    @നിന്റെഅച്ഛൻ-ഝ7ണ 7 месяцев назад

    😊😊😊😊😊

  • @harisagar3361
    @harisagar3361 10 месяцев назад

    ❤🎉❤

  • @m.e.danielm.e.daniel5137
    @m.e.danielm.e.daniel5137 10 месяцев назад +1

    Station and time ezhuthi kanikuka

  • @kbsaheermather5552
    @kbsaheermather5552 10 месяцев назад

    Sir,
    Delhi-benhali route open aayittundo?
    Benhali yil ninnum kashmiril ethokke bhagatheykku train service undu?athinte timing etha?njan feb.first week poku 1:09

    • @TravelstoriesbyNandhu-nj2iv
      @TravelstoriesbyNandhu-nj2iv  10 месяцев назад

      Brother delhi banihal route ഇതുവരെ open ആയിട്ടില്ല... ജനുവരി start ചെയ്യുമെന്ന് പറഞ്ഞിരുന്നു... Waiting aanu... Banihal muthal baramulla station vare train പോകും.. അതിനിടയിലെ മിക്കവാറും എല്ലാ സ്റ്റേഷനിലും ട്രെയിൻ nitharund...

  • @saj4915
    @saj4915 11 месяцев назад +1

    Second ac ano

  • @Dilshaa973
    @Dilshaa973 11 месяцев назад

    Bro,ee train Kozhikode vazhi kadannu pokumo?

    • @TravelstoriesbyNandhu-nj2iv
      @TravelstoriesbyNandhu-nj2iv  11 месяцев назад +1

      ഇല്ല...കോഴിക്കോട് ഉള്ളവർ പാലക്കാട്‌ അല്ലെങ്കിൽ തൃശൂർ സ്റ്റേഷനിൽ നിന്ന് കയറുന്നതായിരിക്കും നല്ലത്... പാലക്കാട്‌ കഴിഞ്ഞാൽ കോയമ്പത്തൂർ സ്റ്റേഷനിലാണ് വണ്ടി നിർത്തുക 🙂

  • @ananthbabu4801
    @ananthbabu4801 11 месяцев назад +1

    🤍🤍

  • @hussainrassac5545
    @hussainrassac5545 10 месяцев назад

    Udhampur Rail code..?

  • @safamaryam8265
    @safamaryam8265 11 месяцев назад

    Good video... ഏതാണ് കാമറ

  • @irfutube4574
    @irfutube4574 9 месяцев назад +1

    നമ്മുക്ക് സ്ലീപ്പർ ടിക്കട്ടിന് ഒരു മാസം മുന്നേ ബുക്ക്‌ ചെയ്യണോ പോകാൻ നേരത്ത് എങ്ങനെങ്കിലും കിട്ടാൻ ചാൻസ് ഉണ്ടോ

    • @TravelstoriesbyNandhu-nj2iv
      @TravelstoriesbyNandhu-nj2iv  9 месяцев назад

      നേരത്തെ ബുക്ക്‌ ചെയ്യുന്നതാണ് നല്ലത്...അവസാന സമയത്തേക്ക് സ്ലീപ്പറും അതുപോലെ RAC ഉം കഴിഞ്ഞ് വെയ്റ്റിംഗ് ലിസ്റ്റ് ആയിപ്പോകും... പിന്നെ അവസാനത്തേക്ക് തന്നെ എടുക്കണമെങ്കിൽ തത്കാൽ എടുക്കേണ്ടി വരും അത് എത്ര സീറ്റ്‌ കിട്ടുമെന്നോ എല്ലാർക്കും ഒന്നിച്ചു കിട്ടുമെന്നോ ഒരു ഉറപ്പും ഉണ്ടാവില്ല....
      ഗ്രൂപ്പ്‌ ആയാണ് പോവുന്നതെങ്കിൽ ടിക്കറ്റ് അവൈലബിൾ ആയിരിക്കുമ്പോ തന്നെ നേരത്തെ എടുത്ത് വെക്കുന്നതാണ് ബെറ്റർ 😊😊😊

    • @irfutube4574
      @irfutube4574 9 месяцев назад +1

      @@TravelstoriesbyNandhu-nj2iv രണ്ട് പേരൊക്കെ ഒള്ളു എങ്കിൽ കിട്ടാൻ ചാൻസ് ഉണ്ടാകില്ലേ

    • @TravelstoriesbyNandhu-nj2iv
      @TravelstoriesbyNandhu-nj2iv  9 месяцев назад

      @@irfutube4574 ബ്രോ... പോകുന്നതിന്റെ തലേന്ന് വരെ wait ചെയ്യണം.. Train start cheyyunnathinte തൊട്ട് munbathe ദിവസം രാവിലെ കൃത്യം 11 മണിക്ക് online tatkal booking open ആവും.. അപ്പോ തന്നെ ബുക്ക്‌ ചെയ്യാൻ കഴിഞ്ഞാൽ സീറ്റ്‌ കിട്ടിയേക്കും.. അടുത്തടുത്തു കിട്ടണമെന്നില്ല... അപ്പോഴത്തെ demand pole irikkum.. Chilapo booking vallya തിരക്കൊന്നും ഉണ്ടാവില്ല.. ചിലപ്പോ സെക്കന്റുകൾ കൊണ്ട് തീരുകയും ചെയ്യും...
      പെട്ടെന്ന് ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നവർ ഒക്കെ tatkal ആണ് എടുക്കാറ്... ട്രെയിനിൽ വച്ചു ഞങ്ങൾ പരിചയപ്പെട്ട 4 per.. അവരും tatkal എടുത്ത് വന്നതായിരുന്നു...

  • @nisarkaakwtt6161
    @nisarkaakwtt6161 11 месяцев назад

    നിങ്ങൾ പോയ മാസം ദിവസം ഒന്ന് പറയൂ

  • @like-ge1ds
    @like-ge1ds 10 месяцев назад

    Bro.. ഒരു doubt ചോദിക്കട്ടെ... മണാലി പോവാൻ വിചാരിക്കുന്നുണ്ട്... So മണാലി ന്നു kashmeer പോവണം വിചാരിക്കുന്നുണ്ട്.. ചിലപ്പോൾ condition ok അല്ലെങ്കിൽ മണാലി ന്നു നേരെ നാട്ടിൽക് വരും..
    എന്റെ doubt kashmeer പോവുന്നത് ഉറപ്പില്ലാത്തത് കൊണ്ട് മണാലി ന്നു ഉള്ള train tiket, volvo bus tiket..ആദ്യമേ book ചെയ്യഞ്ഞാൽ .. Problm ആവോ...

    • @TravelstoriesbyNandhu-nj2iv
      @TravelstoriesbyNandhu-nj2iv  10 месяцев назад

      Manali nn direct oru bus und.. But ath valare congested aanu... Risk and time consuming aanu ath... Nalla option volvo thanne aanu.. Ath direct alla delhikk aanu...pinne delhiyil ninn jammuvilek train kerunnathayirikkum nallath... Volvo ticket avde ethiyitt nokkit eduthal mathi... Delhi to jammu train anel thalenn ravile thanne tatkal edukkendi varum... Allenkil second class ticket eduth TTR nod samsarich ozhivundenkil sleeperilekko Ac lekko aa extra charge koduth kayariyal mathi...
      എപ്പോഴാണ് പോവാൻ പ്ലാൻ ചെയ്യുന്നത്.. Winter trip ആണോ??

  • @Surya-Vavachi
    @Surya-Vavachi 10 месяцев назад

    ബ്രോ... നമ്മൾ ഏപ്രിൽ.. മെയ്‌ പോകാൻ ആഗ്രഹിക്കുന്നു... ഒരാൾക്ക് ഏകദേശം എത്ര രൂപ ചിലവ് വരും.. ഒന്ന് പറയുമോ...

    • @TravelstoriesbyNandhu-nj2iv
      @TravelstoriesbyNandhu-nj2iv  10 месяцев назад +1

      കാശ്മീരിലേക്കും തിരിച്ചും AC കോച്ചിൽ ആണെങ്കിൽ മൊത്തം ചിലവ് ഏകദേശം ഒരു 15000 വരും ബ്രോ.. കശ്മീരിൽ നമ്മൾ ചെലവാക്കുന്ന പോലെ ഉണ്ടാവും... ഇതിലും കുറഞ്ഞ ബഡ്ജറ്റിലും നമുക്ക് പോവാം പക്ഷെ കുറച്ചൂടെ വൃത്തിക്ക് പോയി വരണമെങ്കിൽ ഈ ഒരു ബഡ്ജറ്റ് എങ്കിലും കാണണം... കശ്മീരിൽ നമ്മളെ ചൂഷണം ചെയ്യാൻ കുറെ പേർ ഉണ്ടാവും.. Auto, taxi, horse ride, ഗൈഡ് അങ്ങനെ എല്ലാം ശ്രദ്ധിച്ച് edukkuka അപ്പോ തന്നെ ചിലവ് കുറെ ലാഭിക്കാം 😊😊😊

    • @Surya-Vavachi
      @Surya-Vavachi 10 месяцев назад +1

      @@TravelstoriesbyNandhu-nj2iv താങ്ക്സ് ബ്രോ

  • @nisarkaakwtt6161
    @nisarkaakwtt6161 11 месяцев назад

    ജനറൽ സീറ്റിൽ ജമ്മു വരെ പോവാൻ പറ്റുമോ തിരക്ക് എങ്ങിനെയാ

    • @TravelstoriesbyNandhu-nj2iv
      @TravelstoriesbyNandhu-nj2iv  11 месяцев назад

      ജനറൽ നല്ല തിരക്ക് ആവും എപ്പോഴും..3 ദിവസത്തെ യാത്ര പ്രയാസമായിരിക്കും...സ്ലീപ്പർ എങ്കിലും ബുക്ക്‌ ചെയ്യുന്നതാണ് നല്ലത്... പെട്ടെന്നുള്ള യാത്ര ആണെങ്കിൽ ജനറൽ ടിക്കറ്റ് എടുത്തിട്ട് ശേഷം ഗൂഗിളിൽ ആ ട്രെയിനിന്റെ റിസർവേഷൻ ചാർട്ട് നോക്കി സ്ലീപ്പർ ഏതേലും സീറ്റ്‌ ഒഴിവുണ്ടെൽ അവിടെ പോയി TTR നോട്‌ കാര്യം പറഞ്ഞു എക്സ്ട്രാ വരുന്ന ഫെയർ അടച്ചു സ്ലീപ്പറിൽ യാത്ര ചെയ്യാവുന്നതാണ്... ജനറൽ സീറ്റ്‌ long journey ബുദ്ധിമുട്ട് ആവും bro എന്നാണ് എന്റെ opinion 😊😊

  • @cineoff2929
    @cineoff2929 9 месяцев назад

    3A/3E Waiting list 8 okke kanikkunnu, Ith conform avuo??

    • @TravelstoriesbyNandhu-nj2iv
      @TravelstoriesbyNandhu-nj2iv  9 месяцев назад

      Date ഏതാണ് ബ്രോ?... കുറച്ചു കഴിഞ്ഞ് ഉള്ളതാണെങ്കിൽ waiting list മാറാൻ നേരിയ സാധ്യത ഉണ്ട്.. ഭാഗ്യം പോലെ ഇരിക്കും......

    • @cineoff2929
      @cineoff2929 9 месяцев назад

      MAY ആണ് പോകുന്നത്, ഇപ്പൊ തന്നെ വെയ്റ്റിംഗ് ലിസ്റ്റ് 10 ഒക്കെ ആയി, chance undo?? ​@@TravelstoriesbyNandhu-nj2iv

    • @TravelstoriesbyNandhu-nj2iv
      @TravelstoriesbyNandhu-nj2iv  9 месяцев назад +1

      @@cineoff2929 ബ്രോ waiting list 10 okke ആണേൽ എന്തായാലും ബുക്ക്‌ ചെയ്തോളൂ.. അവസാനത്തേക്ക് ചിലപ്പോ confirm avan സാധ്യത ഉണ്ട്... Idakkide athinte status nokkiyal mathi.... അവസാന week ഉം അങ്ങനെ തന്നെ ആണെങ്കിൽ കിട്ടില്ലെന്ന്‌ തോന്നുകയാണെങ്കിൽ cancel ചെയ്യാലോ...ഹിമസാഗർ മെയ്‌ 10 നും 17 നും sleepper ടിക്കറ്റ് ഉണ്ടല്ലോ...3Ac waiting list 1 ayitte ഉള്ളൂ... അതൊക്കെ അപ്പോഴേക്കും confirm ആവും... ടിക്കറ്റ് ഉള്ള ഡേറ്റ് നോക്കി ആ ഡേറ്റ് പോവുന്ന രീതിയിൽ ട്രിപ്പ്‌ പ്ലാൻ ചെയ്താൽ മതി.... Wait ചെയ്യാതെ ടിക്കറ്റ് ഉള്ള ഡേറ്റ് നോക്കി ഇപ്പോ തന്നെ ബുക്ക്‌ ചെയ്യുന്നതാണ് നല്ലത്..... മെയ്‌ മാസം Ac തന്നെ ബുക്ക്‌ ചെയ്യുന്നതാവും നല്ലത്... സമ്മർ ആയതോണ്ട് നല്ല ചൂട് ആയിരിക്കും ട്രെയിനിൽ... Sooo

  • @Dilshaa973
    @Dilshaa973 11 месяцев назад

    Ethra roopayaayi one side

  • @dainiyalparsad1735
    @dainiyalparsad1735 11 месяцев назад +1

    ഈ ട്രെയിൻ പ്രതിദിനം ആക്കുക! 1980 ഇൽ തുടങ്ങിയ ഈ വണ്ടി ഇന്നും ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് സർവീസ്? 😵

    • @TravelstoriesbyNandhu-nj2iv
      @TravelstoriesbyNandhu-nj2iv  11 месяцев назад

      അതെ.. എല്ലാ ദിവസവും ഉണ്ടായിരുന്നേൽ നന്നായിരുന്നു.. 😌

  • @varisvaris1
    @varisvaris1 10 месяцев назад

    contact number താരുമോ??

  • @muneerudheenthekkan7889
    @muneerudheenthekkan7889 11 месяцев назад +1

    ❤❤❤❤❤❤