പാഷണേറ്റ് ട്രാവലറുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു ചുവടു വെപ്പിന്റെ ആദ്യ വീഡിയോ കണ്ടു. എന്റെ അഭിപ്രായത്തിൽ ഇത്രയും ദൂരം റിസർവേഷനെടുക്കാതെ യാത്ര ചെയ്തതാണ് സാഹസികത . ഇതുമായി താരതമ്യം ചെയ്യുമ്പോൾ അന്നപൂർണ്ണ ബേസ് ക്യാമ്പ് ട്രക്കിങ്ങ് വെറും നിസ്സാര കാര്യം
Railways need to consider all general compartments trains on weekends on all major routes in India in order to ease so much rush that makes these compartments truly cattle class 😢
njanum all india trip pokunnu,bangalore,bhopal,sagar,delhi cover cheythu.ini siliguri,sikkim anu next target,ente koode varan aarum illa,njanum ottakka pokunne,but enik hindi ariyilla😄
3 days alle Ghorakpur eththaan vendath Pna window il koode chaadi enn prnjath mnslailla. Nmml pantry il keriyal appo avanmar chavitti purathakum Also veroru doubt nengl vere compartment il okke poyapo leggage nth cheyyu
ഒരിക്കലും സമാധാനം ആയി യാത്രചെയ്യാൻ പറ്റാത്ത ഒന്നാമത്തെ കാരണം ഹിജടകൾ ആണ്. പാവം യാത്രക്കാരെ അവര് അടിക്കുന്ന കണ്ടോ.മുഖത്താണ് അടിക്കുന്നത് ബാക്കി ഉള്ളവർ എത്ര ശക്തമായി ആണ് പൈസ പിടിച്ചു പറിക്കുന്നത്. നമ്മടെ കേരളത്തിൽ ട്രാൻസ്‌ഗെൻഡേഴ്സ് ഇങ്ങനെ ചെയ്യാറില്ല. അവർ പലരും മാന്യമാണ്. കേരളം വിട്ടാൽ പോയി. ഇതായിരിക്കും കേന്ദ്ര സർക്കാർ ഇന്ത്യൻ ട്രെയിൻ യാത്രക്കാർക്ക് കൊടുക്കുന്ന സുരക്ഷിതത്വം
ഇതൊക്കെ ആണ് ഇൻസ്പിറേഷൻ 👌👌👌👌👌👌👌👌 ഉയരങ്ങളിൽ എത്തട്ടെ
❤😍
പാഷണേറ്റ് ട്രാവലറുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു ചുവടു വെപ്പിന്റെ ആദ്യ വീഡിയോ കണ്ടു. എന്റെ അഭിപ്രായത്തിൽ ഇത്രയും ദൂരം റിസർവേഷനെടുക്കാതെ യാത്ര ചെയ്തതാണ് സാഹസികത . ഇതുമായി താരതമ്യം ചെയ്യുമ്പോൾ അന്നപൂർണ്ണ ബേസ് ക്യാമ്പ് ട്രക്കിങ്ങ് വെറും നിസ്സാര കാര്യം
😅🤩
Always book and travel.
ഇരുന്നാൽ ഇടുപ്പ് വേദന... നിന്നാൽ കാലു വേദന.. കിടന്നാലോ എഴുന്നേൽപ്പിച്ചു വിടലും... ജനറൽ സഹിക്കൂല മക്കളെ.. 🥹🥹
Ormippikkallee😢😢
നേപ്പാളിൽ പോയി വന്ന പോലെയുണ്ട് 👍
രാത്രി ഹെഡ് സെറ്റ് വെച്ച് ആണു കണ്ടത് നായയുടെ കുര കേട്ട് പേടിച്ചു ചുറ്റും നോക്കിപ്പോയി 👍
Haha🥰
Border vare pogaan 1000 ic sleeper il aanengil . adhu kazhinju Kathmandu 1200 nc kodukkanam .. ippol adhukkum mele .. message from Kathmandu.
ഇനി അങ്ങോട്ട് ഉള്ള video... ആണ് കാണണ്ടേ 👍👍👍
🥰❤
Was waiting eagerly for your video...good one
Thanks much🥰❤
Train. Tour. Journey. Nepal
Traveling. Beautiful and super episode Hai namaste ❤🎉
👏👏super journey 😍Nepal kanan pokanam
😍
Railways need to consider all general compartments trains on weekends on all major routes in India in order to ease so much rush that makes these compartments truly cattle class 😢
Truee🥲
Appreciate your efforts and thanks for showing the experiences you had during the journey.
Good presentation! God bless!
Thankyou so much 😍
എൻ്റെ പൊന്നോ ഓർമിപ്പിക്കല്ലേ . എൻ്റെ നേപ്പാൾ യാത്രയിൽ ഇത്രയും റിസ്ക് എടുത്ത ട്രെയിൻ യാത്ര പാലക്കാട് to ghorakpur.better option 3rd AC
Pokhara നല്ല ഒരു tourist place ആണ്
Chechi tripin pokumpol enneyum kuttuvo koode.. ☺️
njanum all india trip pokunnu,bangalore,bhopal,sagar,delhi cover cheythu.ini siliguri,sikkim anu next target,ente koode varan aarum illa,njanum ottakka pokunne,but enik hindi ariyilla😄
Adipoly..appreciate your mindset ✌🏽 full adipolyay kand veruu🤩
@@Passionate_traveller-RKR thank you 🥰
tims permit edukan travel insurance nirbhadam aano?
നല്ല എക്സ്പീരിയൻസ് 👍👍👌👌👌👌🙏
😁
സമ്മതിക്കണം അതും ഗോരക്പൂർ വരെ
New members 🥳
റിസർവേഷൻ ഉണ്ടായിരുന്നിട്ട് കൂടി.ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല, വാരണ സിയിൽ നിന്നും, ബീഹാറികൾ തള്ളിക്കയറി സൂചി കുത്താൻ പോലുമുള്ള സ്ഥലമില്ലായിരുന്നു, പാറ്റ്ന എക്സ്പ്രസിൽ
amazing😍😍😍😍
Thanks chacha❤
hi,happy to see you
3 days alle Ghorakpur eththaan vendath
Pna window il koode chaadi enn prnjath mnslailla.
Nmml pantry il keriyal appo avanmar chavitti purathakum
Also veroru doubt nengl vere compartment il okke poyapo leggage nth cheyyu
Laggage generalyl thanne vechu njan mathram ayirunnu mattu compartmentylekk edakkedakk poyath so kudondayirunnavar laggageyn aduth undayirunnu.. train door ethan pattillayirunnu athupole thirakk ayath kond window vazhi chadi porath ethiye enna udeshiche
Local ticket eduthe longe trip pokunathu kondu kuzapam illa prashanam toilet annu
🥲
അടുത്ത പോക്ക് നമുക്ക് ഒരുമിച്ചു ടൂർ പോയാലോ 😊
Kochuveli yil enthina vanne eranakulam alle sthalam
Veruthe kochuvelin keran thoni😌😄
Sis experience is okay but please don’t try this again at least make sure your comfort seat or take a ticket and talk with ttr
Yes i have tried to convert my ticket but it was fully occupied
Enjoy
Ee week povanund parayumo
Nspalil pattiyundttalaa!
😍😍😍😍
❤❤❤
😊😊😊😊😊
Aadipoli🤍
സൂപ്പർ
ശരിക്കും ലോക്കൽ യാത്ര ശരിക്കും ദുരിതമാണ് 🙆♂️🙆♂️🙆♂️
🥲
ABC trekking permit edkkanulla procedures enthokkeya? Any charges ?
Pls watch next ABC video, athil njan procedure explain cheythittun
Kathmandu poyaa
Chechi budjet etra ayi 5000 kond nadakummo
Transportation allathe 5000 kond set aakum..budget pidicha mathi
@@Passionate_traveller-RKR tnx
എന്തിനാ ഇത്ര കഷ്ടപ്പെട്ട് നേപ്പാളിൽ പോയെ 🤣🤣🤣🤣
Allathe Nepal kashtapett ingott verillallo😌😬
njan poya vazhikal
പേപ്പർസ് ഒന്നും വേണ്ടി വന്നില്ലേ.. പൊളിച്ചുട്ടോ 🥰🥰🥰🥰🥰
illa onnum chodichilla prethyekich 😁
@@Passionate_traveller-RKRഅത് രാത്രി ആയതു കൊണ്ട് ആയിരിക്കും.
മാസ്ക് വച്ച് ഞങ്ങളുടെ മുൻപിൽ വരരുതേ.....
🫤🫣
5:56 🤣
🥲😅
ഒരിക്കലും സമാധാനം ആയി യാത്രചെയ്യാൻ പറ്റാത്ത ഒന്നാമത്തെ കാരണം ഹിജടകൾ ആണ്. പാവം യാത്രക്കാരെ അവര് അടിക്കുന്ന കണ്ടോ.മുഖത്താണ് അടിക്കുന്നത് ബാക്കി ഉള്ളവർ എത്ര ശക്തമായി ആണ് പൈസ പിടിച്ചു പറിക്കുന്നത്.
നമ്മടെ കേരളത്തിൽ ട്രാൻസ്‌ഗെൻഡേഴ്സ് ഇങ്ങനെ ചെയ്യാറില്ല. അവർ പലരും മാന്യമാണ്. കേരളം വിട്ടാൽ പോയി.
ഇതായിരിക്കും കേന്ദ്ര സർക്കാർ ഇന്ത്യൻ ട്രെയിൻ യാത്രക്കാർക്ക് കൊടുക്കുന്ന സുരക്ഷിതത്വം
🥲
adichaal thirich kodthaa pore,scn aavuo
@@xydinXD akum, avr gang ay varum
Pedippikkanam.
Correct Anu avark cash kodukanam allenkil palathum fase cheyanam.
This mode is not a good decision for traveling
ഞങ്ങൾ കുറച്ചു മലയാളികൾ എവിടെ ഉണ്ട്
🤩
അങ്ങോട്ട് എങ്ങിനെയെങ്കിലും പോകാം തിരിച്ച് നാട്ടിൽ എത്തണമെങ്കിൽ flight തന്നെ ശരണം
Thirichum localyl vanna njan🥲🥲
ബ്ലോഗ് നന്നായിട്ടുണ്ട് പക്ഷെ വളോഗർമുഖമില്ലാതെയാണല്ലോ?
😶🌫️😂
മുഖം മറയ്ക്കാൻ പ്രത്യേക കാരണം വല്ലതും ഉണ്ടോ? ആരോഗ്യ പ്രശ്നം അല്ലാതെ?
Aarogya preshnamo😯
@@Passionate_traveller-RKR ഇൻഫെക്ഷൻ വരാതെ ഇരിക്കാൻ ആണോ അതോ ജനങ്ങളെ മുഖം കാണിക്കണ്ട എന്ന് വിചാരിച്ചു ആണോ
നിനക്ക് ആകെ 775 ആയിട്ടുണ്ടാവും.. ബാക്കി പണം മൊത്തo കൂടെ വന്നവർ കൊടുത്തു ലെ 😂😂😂
Seriya seriya nee paranjath ellam sheriya engane ithra krithyamay nee manasilakki eduthu?😂😂 neee bayangeran thanne😲
@@Passionate_traveller-RKR 😂😂😂😂😂😂😂😂😂😂😂
😂😂😂😂😂😂
എൻ്റെ വീടും നേപ്പാളിലാണ്, ഇപ്പോൾ ഞാൻ കേരളത്തിലാണ് താമസിക്കുന്നത്. അതേ രപ്തി സാധന് ട്രെയിനിൽ ഞാനും വീട്ടിലേക്ക് പോകുന്നു.
Nice😀
Bro nepalil. E masam. Pokan ideshikkanund.. Number tharamo
Verum kachara u p nepal
തട്ടം ഇട്ട കുട്ടി മലപ്പുറം ഉള്ളതല്ലേ
Your vlog is a good example of how not to travel to Nepal!
😂
കക്കൂസിൽ കയറി ആയിരിക്കും
eehh ithrem valya train kanditt kakkus evdunn kand pidich?
ചേച്ചി.ആ ട്രെയിൻ യാത്ര
ദുരിതം. തന്നെ 🤔🤔
ഇനിയെങ്കിലും. ട്രെയിനിൽ. ഇങ്ങനെ യാത്ര. ചെയ്യരുത്. ചേച്ചി
👍👍
🤗👍
എന്റെ. പൊന്നു. ലോകലിൽ
പോവരുത്. ഫുൾ. ബംഗാളികളാണ്
സൂപ്പർ