![Travel stories by Nandhu](/img/default-banner.jpg)
- Видео 22
- Просмотров 50 140
Travel stories by Nandhu
Индия
Добавлен 2 сен 2023
Hi, I am Nandagopan from pavayil, a rural village in kozhikode district, kerala...
shortly you can call me nandhu...I love Travelling and You can join with me on my jouney now onwards and we can see the world together ❤️❤️
ഞാൻ നന്ദഗോപൻ..യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന ഒരു കോഴിക്കോട്ടുകാരനാണ്...വ്യത്യസ്തമായ കാഴ്ചകൾ ആസ്വദിക്കാൻ നമുക്ക് ഒന്നിച്ചു ആവാം ഇനിയുള്ള യാത്രകൾ ❤️❤️
shortly you can call me nandhu...I love Travelling and You can join with me on my jouney now onwards and we can see the world together ❤️❤️
ഞാൻ നന്ദഗോപൻ..യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന ഒരു കോഴിക്കോട്ടുകാരനാണ്...വ്യത്യസ്തമായ കാഴ്ചകൾ ആസ്വദിക്കാൻ നമുക്ക് ഒന്നിച്ചു ആവാം ഇനിയുള്ള യാത്രകൾ ❤️❤️
കുടുംബത്തോടൊപ്പം കൊടൈക്കനാലിലേക്ക് PART 2😍 A DREAM TRIP/ kodaikanal/ #kodaikanal #gunacave
കുടുംബത്തോടൊപ്പം കൊടൈക്കനാലിലേക്ക് PART 2😍 A DREAM TRIP/ kodaikanal/ #kodaikanal #gunacave kodaikanal
kerala to kodaikanal
guna caves kodaikanal
pine forest kodaikanal
kodai lake
kodaikanal malayalam vlog
kodaikanal family trip malayalam
kodaikanal tourist places malayalam
best time to visit kodaikanal
kodaikanal view point
kodaikanal market
kodaikanal resorts malayalam
kodaikanal travel plan
family travel vlog
kerala to kodaikanal
guna caves kodaikanal
pine forest kodaikanal
kodai lake
kodaikanal malayalam vlog
kodaikanal family trip malayalam
kodaikanal tourist places malayalam
best time to visit kodaikanal
kodaikanal view point
kodaikanal market
kodaikanal resorts malayalam
kodaikanal travel plan
family travel vlog
Просмотров: 788
Видео
കുടുംബത്തോടൊപ്പം കൊടൈക്കനാലിലേക്ക് 😍/ kodaikanal/guna caves #kodaikanal #gunacave #familytrip
Просмотров 2,4 тыс.3 месяца назад
കുടുംബത്തോടൊപ്പം കൊടൈക്കനാലിലേക്ക് ഒരു യാത്ര/kodaikanal/guna cave/kodai lake kodaikanal family trip to kodaikanal trip to kodaikanal malayalam guna caves kodaikanal kodai lake kodaikanal coakers walk in kodaikanal poondi kodaikanal family travel vlog kodaikanal tourist places malayalam trip with family pine forest kodaikanal best time to visit kodaikanal kodaikanal travel plan
ധനുഷ്കോടി പ്രേതനഗരമായതെങ്ങനെ?/Dhanushkodi: Exploring the Lost City of India
Просмотров 8294 месяца назад
ധനുഷ്കോടി പ്രേതനഗരമായതെങ്ങനെ?/Dhanushkodi: Exploring the Lost City of India train#dhanushkodi #travelstoriesbynandhu #travel മൂന്നാർ വഴി രാമേശ്വരം ധനുഷ്കോടി വരെയുള്ള ബൈക്ക് റൈഡ് ആണ് ഈ വീഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നത്.. രാമേശ്വരം ക്ഷേത്രവും ധനുഷ്കോടിയുടെ ചരിത്രവും ഇതിൽ ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ട്... dhanushkodi rameswaram temple video rameswaram tourist places bodimettu munnar tourist places ...
Gulmarg | Kashmir tour package | Kashmir tourist places | snowfall
Просмотров 1,5 тыс.4 месяца назад
ഗുൽമാർഗ് യാത്രയിൽ ശ്രദ്ധിക്കേണ്ടവ Gulmarg | Kashmir tour package | Kashmir tourist places | snowfall gulmarg snowfall kashmir tourist places gulmarg gulmarg kashmir gulmarg me ghumne ki jagah gulmarg tourist places gulmarg gondola ride gulmarg gondola online booking how to book gulmarg gondola tickets online kashmir tour kashmir budget trip gulmarg phase 2 gulmarg kashmir malayalam kerala to ka...
കശ്മീരിൽ പോയി 100കിലോ ആപ്പിൾ വാങ്ങിച്ചു😍/kashmir apple bagan/pahalgam kashmir#travel #kashmir
Просмотров 1,1 тыс.5 месяцев назад
കശ്മീരിൽ പോയി 100കിലോ ആപ്പിൾ വാങ്ങിച്ചു😍/kashmir apple bagan/pahalgam kashmir#travel #kashmir kashmir apple bagan kashmir apple kerala to kashmir train malayalam kerala to kashmir vlog kashmir budget trip kashmir bike rent malayalam kashmiri apple price in kashmir hazratbal dargah kashmir kashmir bike ride malayalam floating post office in india dal lake srinagar pahalgam kashmir kashmir street...
സോജില പാസ്സ് കടന്ന് കാർഗിലിലേക്ക് /kerala to ladakh bike trip/kashmir bike ride malayalam #travel
Просмотров 1,3 тыс.5 месяцев назад
ഞങ്ങൾ കണ്ട കാർഗിൽ😨/kerala to ladakh bike trip/kashmir bike ride malayalam #travel #kashmir #india kerala to kashmir train malayalam kashmir budget trip kashmir travel sonmarg kashmir best time to visit kashmir kashmir bike ride malayalam kashmir bike rent srinagar to kargil road trip leh ladakh bike trip malayalam ladakh bike trip malayalam kerala to kashmir bike trip kargil bike trip best seas...
കേരളത്തിൽ നിന്ന് ലഡാക്കിലേക് 😱😱/kashmir bike ride malayalam/sonmarg to kargil #travel #kashmir
Просмотров 2,4 тыс.5 месяцев назад
കേരളത്തിൽ നിന്ന് ലഡാക്കിലേക് 😱😱/kashmir bike ride malayalam/sonmarg to kargil #travel #kashmir kerala to kashmir train malayalam kashmir budget trip kashmir travel kashmir tour zojila pass zero point kashmir sonmarg kashmir thajiwas glacier in sonmarg kashmir in winter season best time to visit kashmir kashmir bike ride malayalam kashmir bike rent srinagar to kargil road trip leh ladakh bike tr...
കാശ്മീരിലെ ആപ്പിൾ തോട്ടങ്ങൾ/kerala to kashmir trip malayalam/pahalgam kashmir #trending #kashmir
Просмотров 3,6 тыс.5 месяцев назад
കാശ്മീരിലെ ആപ്പിൾ തോട്ടങ്ങൾ/kerala to kashmir trip malayalam/pahalgam kashmir #travel #trending #kashmir kashmir apple bagan pahalgam kashmir kashmir apple aru valley pahalgam kashmir snowfall kashmir apple garden food vlog malayalam kashmir bike ride kashmir bike rent kashmir snow train kashmir trip budget kashmir trip from kerala kashmir trip malayalam kashmir vlog malayalam kerala to kashmir...
kerala to kashmir trip malayalam/doodhpathri kashmir / #travel #kashmir #train
Просмотров 1,5 тыс.6 месяцев назад
kerala to kashmir trip malayalam/doodhpathri kashmir / #travel #kashmir #train kerala to kashmir train trip kerala to kashmir malayalam vlog himasagar express full journey kerala to kashmir trip malayalam kashmir malayalam vlog doodhpathri kashmir best tourist places in kashmir doodhpathri in winter doodhpathri srinagar കശ്മീർ ബൈക്ക് റെന്റ് Junaid :7006651454
ദാൽ തടാകം: ഇതാണ് ബെസ്റ്റ് ടൈം 👌🏻👌🏻 /kerala to kashmir train malayalam/dal lake srinagar#kashmir
Просмотров 3,3 тыс.6 месяцев назад
ദാൽ തടാകം: ഇതാണ് ബെസ്റ്റ് ടൈം 👌🏻👌🏻 /kerala to kashmir train malayalam/dal lake srinagar#kashmir kashmir stories part 1 ruclips.net/video/fvIi94CqRew/видео.htmlsi=DlLHNzZWZBMSIF0R kashmir stories part 2 ruclips.net/video/7j2ityxR0aY/видео.htmlsi=FlId7Y7E4e28M_X3 kashmir stories part 3 ruclips.net/video/Wfnmafzb2jw/видео.htmlsi=PqChFyVogt-Ojjnl kashmir dal lake best places to visit in kashmir shi...
kashmir/shankaracharya temple srinagar / KASHMIR | My First Day in the Capital City of Srinagar
Просмотров 3,7 тыс.7 месяцев назад
kashmir/shankaracharya temple srinagar / KASHMIR | My First Day in the Capital City of Srinagar #travel #kashmir Kashmir stories part 1 ruclips.net/video/fvIi94CqRew/видео.htmlsi=_CpV8loxVbwpdg0S Kashmir stories part 2 ruclips.net/video/7j2ityxR0aY/видео.htmlsi=G_pm2eSnESelc-jI kerala to kashmir malayalam vlog himasagar express full journey kerala to kashmir trip malayalam kashmir malayalam vlo...
An Incredible Journey: Kerala To Kashmir By Train & Road! From Jammu To Srinagar! #travel #kashmir
Просмотров 10 тыс.7 месяцев назад
An Incredible Journey: Kerala To Kashmir By Train & Road! From Jammu To Srinagar! #travel #kashmir Kashmir stories part 1 ruclips.net/video/fvIi94CqRew/видео.htmlsi=0Mb-CPBnUsbq95Hq kerala to kashmir by train best train trip in india malayalam himasagar express full journey kerala to kashmir malayalam vlog kerala to kashmir trip malayalam kerala to kashmir train volg malayalam kashmir trip from...
കേരളത്തിൽ നിന്ന് കാശ്മീരിലേക്ക് ഒരു ട്രെയിൻ യാത്ര / kerala to kashmir train #kashmir #travel #train
Просмотров 13 тыс.7 месяцев назад
കേരളത്തിൽ നിന്ന് കാശ്മീരിലേക്ക് ഒരു ട്രെയിൻ യാത്ര / kerala to kashmir train #kashmir #travel #train
HIMAVATH GOPALSWAMI HILLS/ വർഷം മുഴുവൻ കോട മൂടിയ മലമുകളിലെ ക്ഷേത്രത്തിലേക്ക് ❤️❤️
Просмотров 6838 месяцев назад
HIMAVATH GOPALSWAMI HILLS/ വർഷം മുഴുവൻ കോട മൂടിയ മലമുകളിലെ ക്ഷേത്രത്തിലേക്ക് ❤️❤️
3 കൊല്ലം മുൻപ് പോയ ആ അനുഭവം വീണ്ടും കാണുമ്പോൾ ,ഭയങ്കര അനുഭൂതി ആയി തോന്നുന്നു. പഴയതിലും ഭംഗി...❤
😍
Good information video
@@bibinm.p1130 Thank you 😊
ഇത് ഏത് മാസമാണ് പോയത്???
@@elizthomas3238 october last
1 ദിവസം കൊണ്ട് പഹൽഗം explore ചെയ്യാൻ പറ്റുമോ?
Pahalgam detail aayi kananamenkil oru 2 to 3 days enkilum venm... Aru valley, chandanwari, bisoran valley angane detail aayi kanan und bro.. Peak time anenkil vere level experience ayirikkum pahalgam... Njan one day aaru valley matram karangi vannathe ulloo.. 😊
ജൂലൈ പോയാൽ അവിടെ നല്ല മഞ്ഞ് ഉണ്ടാകുമോ
@@jilshaderaniyan3177 phase 2 ഇൽ എല്ലായ്‌പോഴും മഞ് ണ്ടാവും
nagalkuu 400 rupa unlimitidu time kitti
😃
ഇങ്ങനൊന്നും ചെയ്യലെ ഭയകര മാരുന്നു അടിക്കാറുണ്ട് പറിച് വാഷ് ചെയ്തു കഴിക്കു
@@msworld3103 😲next time sradhikkaum👍👍
Kargil permit fee undo bro
ഇല്ല ബ്രോ 😊.. Sorry for late reply.. 1 month aayi oru emergency il ayirunnu
Good🌹
😊
Chekkkaa munnar video idd
Sorry bro... Lost my memmory card.. 4 yatrakal athilayirunnu ☹️😓
🎉🎉🎉
😍
Good video and information
Thank you 😍
Super presentation Rahul 🤝
Thank you❤️❤️
❤❤❤
❤️
❤
❤️
❤
❤️
❤
😍
ഫേസ്,2എൽ,എത്ര,സമയംകാസിഞ്ഞൾ,എപ്പോൾ,മടങ്ങാം,
വൈകീട്ട് 5 മണി വരെ ഇരിക്കാം.. Snowfall ullapo അപ്പോൾ പറയുന്ന പോലെ ആയിരിക്കും 😊
Which month
October😊
നിങ്ങളെടുത്ത ഹോം സ്റ്റേ യുടെ വാടകയെന്താണ്? ഞങ്ങൾ മൂന്നാം തിയതി പോകുന്നുണ്ട്
4 റൂമിനു ആകെ 7000 ആയിരുന്നു ആയത് 😊
Please give me your number
Kandathil ettavum manoharam😊😊
😍thank you
🥰🥰
❤️
Supper
😍
🤩Nandhu cheyttanta vedio supparane🥰😍🤩
Thank you😍😍😍
👍👍😊😊
😍
കുടുംബത്തോടു കൂടിയുള്ള യാത്രകൾ 💕💕💕👌👌👌 nostalgic 🔥 Rahul super 👍
Thank you😍
Adipoli ❤❤
Thank you😍
Old anno video
Just before manjummal boys release 😅
❤❤🎉🎉🎉
❤
😍😍😍
😍
Travelfar enough, you meet yourself❤❤
😍😍
❤
😍
രാഹുലേട്ടൻ ഈ യാത്രയുടെ ഐശ്വര്യം✨♥️
😅😅
'Promo SM'
ജമ്മു തവി to ശ്രീനഗർ ഷേർ ടാക്സി 1300രൂപയാണ് ബായ് ഞാൻ മാർച്ച് 20നു പോയതാണ്
👍🏻😊..... ജമ്മു to ശ്രീനഗർ ടാക്സി റേറ്റ് സീസൺ അനുസരിച് മാറിക്കൊണ്ടിരിക്കും....ജനുവരിൽ ഞാൻ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 600 രൂപക്ക് ആണ് ടാക്സി വിളിച്ചത് ഞങ്ങൾ 8 per ഉണ്ടായിരുന്നു...1100 ആയിരുന്നു ആദ്യം അവർ പറഞ്ഞിരുന്നത് വില പേശി 600 രൂപയിൽ ഒതുക്കി...മാർച്ച് മുതൽ സീസൺ ആണല്ലോ അതാവും ബ്രോ പോയപ്പോ ആ ഒരു rate വന്നത്😊😊😊.
Bus service undo
und bro
Bro taxi pokunathano bike rent pokunathano better .rent bike available ano
കാഴ്ചകൾ കുറച്ചൂടെ ഫ്രീ ആയും നമ്മുടെ ഇഷ്ടത്തിനും കാണാൻ ബൈക്ക് rent എടുത്ത് പോവുന്നതാണ് ബെറ്റർ 😊😊
Bro Srinagar bike rent kittumo
കിട്ടും bro.. Dal lake nte pala bagathayi ബൈക്ക് rent ഉണ്ട് avde എത്തിയാൽ കാണാം 😊
Srinagar il ninn return trainlaano vannad...srinagr to kerala traininw kuruch details paryamo..plz
റിട്ടേൺ ഫ്ലൈറ്റ് ആയിരുന്നു .... ട്രെയിൻ ആണേൽ ജമ്മുവിൽ നിന്ന് എല്ലാ ചൊവ്വാഴ്ചയും പാലക്കാട്ടേക്ക് ഒരു ട്രെയിൻ ഉണ്ട്.. വേണമെങ്കിൽ റിട്ടേൺ അതിന് കണക്കാക്കി പ്ലാൻ ചാർട്ട് ചെയ്യാം.. അല്ലെങ്കിൽ നേരെ ഡൽഹിയിൽ എത്തിയാൽ ഡൽഹിയിൽ നിന്ന് പല ട്രെയിന്കൾ ഉണ്ട് അതിലൊന്ന് സെലക്ട് ചെയ്യാം... 😊😊
❤🔥
❤️😊
😊😊😊😊😊
❤️
May last poyaal apple kaanaan pattumo
ഓഗസ്റ്റ് മുതൽ ആണ് കശ്മീരിൽ ആപ്പിൾ സീസൺ... മെയ് മാസം സുലഭമായി ഉണ്ടാവാൻ ചാൻസ് കുറവാണു.. ഗ്രാമങ്ങളിൽ വീടുകളുടെ സമീപത്തായി ചിലപ്പോ കിട്ടിയേക്കാം... ഒക്ടോബർ മാസം ഒക്കെ പോയാൽ എവിടെ പോയാലും ആപ്പിൾ കിട്ടും 😊😊😊
Jammu to srinagar train start aayindo? Train number share cheyyo
Jammu to srinagar rail route work ellam almost completed aanu.. But ithuvare start ayittilla.. Expecting soon... 😊
Broo munaarr video nn verm?
Munnar 🤔?
@@TravelstoriesbyNandhu-nj2iv yaah broh!
@@mohammedarshid9250 kurach family functions karanam videos delay ayirunnu... Vaikathe varum bro ❤️
Bro eath month aanu sonamarg poyath
October last and half of january
ഈ റൂട്ടിൽ ബസ്, ട്രെയിൻ മാർഗം പോകാമോ
Yes. ഭൂരിഭാഗം ആൾക്കാരും അങ്ങനെയാണ് പോവാർ.. പാമ്പൻ പാലം വഴിയുള്ള ട്രെയിൻ യാത്ര 👌🏻👌🏻.. പെട്ടെന്ന് തന്നെ അത്തരത്തിൽ പോവാനുള്ള തയ്യാറെടുപ്പിലാണ്.. 😊😊
@@TravelstoriesbyNandhu-nj2iv ഒരു കെ താങ്ക് യു. കുറെ പേർ ആ വഴിയുള്ള യാത്രയും ആഗ്രഹിക്കുന്നു
@@user-vy7pg8pq9c തീർച്ചയായും പോവേണ്ട ഒരു സ്ഥലം തന്നെയാണ്.. Abdul kalam nte house, muesium, pamban palam angane ഒട്ടനവധി കാഴ്ചകൾ ഉണ്ട്.. ഞങ്ങൾ പോയ സമയം ഇടക്കിടെ മഴ ഉള്ളോണ്ട് വീഡിയോ എടുക്കാൻ സാധിച്ചില്ല.. തിരിച്ചു പാമ്പൻ പാലം ക്രോസ്സ് ചെയ്തപ്പോൾ നേരം ഇരുട്ടുകയും ചെയ്തു.. അല്ലെങ്കിൽ aa കാഴ്ചകൾ കൂടെ ഉൾപെടുത്താമായിരുന്നു.... Its a must visit place 👌🏻👌🏻👌🏻
Contact number tharamo kurach doubt clear cheyyan ond
7907227387😊
Bro ipo next month may 15 il open ano?
സാധാരണ ഏപ്രിൽ 15 നാണു open avar... Open avarayenn news kandirunnu
❤
😍