HIMAVATH GOPALSWAMI HILLS/ വർഷം മുഴുവൻ കോട മൂടിയ മലമുകളിലെ ക്ഷേത്രത്തിലേക്ക് ❤️❤️

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഹിമവത് ഗോപാൽസ്വാമി കുന്നുകൾ :
    കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപ്പെട്ട താലൂക്കിൽ ഗുണ്ടൽപ്പെട്ട ടൗണിൽ നിന്ന് 10 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന കുന്നാണ് ഗോപാൽസ്വാമി കുന്ന്.
    ബന്ദിപ്പൂർ നാഷണൽ പാർക്കിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്..
    കുന്നിൻമുകളിലെ 700 വർഷം പഴക്കമുള്ള ക്ഷേത്രം വർഷം മുഴുവൻ കോട മൂടിയിരിക്കുന്നു..
    മുത്തങ്ങ കാടുകളുമായി അതിർത്തി പങ്കിടുന്ന ഈ കുന്നിൻമുകളിലേക്ക് സ്വകാര്യ വാഹനങ്ങൾക് പ്രവേശനമില്ല.
    താഴെ ചെക്ക്പോസ്റ്റിലുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്ന് 60 രൂപ ടിക്കറ്റ് ചാർജിൽ കർണാടക ട്രാൻസ്‌പോർട് ബസിലോ 800 രൂപ ചാർജിൽ ജീപ്പിലോ മുകളിൽ എത്താവുന്നതാണ്. രാവിലെ 8:30 മുതൽ വൈകീട്ട് 4 വരെയാണ് പ്രവേശിക്കാൻ സാധിക്കുക..
    മാറിവരുന്ന കാലാവസ്ഥ ഇവിടുത്തെ പ്രത്യേകതയാണ്... കോടമഞ്ഞു ഇടയ്ക്കിടെ ക്ഷേത്രത്തെ മൂടുന്നത് മനോഹരമായ കാഴ്ചയാണ്..
    ക്ഷേത്രത്തിനു തൊട്ടടുത്തുള്ള കുളത്തിൽ വെള്ളം കുടിക്കാൻ വരുന്ന കാട്ടാനയും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്..
    ഊട്ടി റോഡിൽ ശ്രീ ഹംഗള എന്ന ഗ്രാമത്തിൽ നിന്നാണ് ഇവിടേക്കുള്ള വഴി ആരംഭിക്കുന്നത്.ഊട്ടി യാത്ര ചെയ്യുന്നവർക്ക് ഈ ഒരു ക്ഷേത്രം കൂടെ പ്ലാനിൽ ഉൾപെടുത്തിയാൽ പുതിയ ഒരു അനുഭവം ആയിരിക്കും സമ്മാനിക്കുക ❤️❤️

Комментарии • 13

  • @muhammedrameeskk7310
    @muhammedrameeskk7310 11 месяцев назад

    ജെസ്റ്റ് ലൈക്‌ എ വൗ ❤️‍🔥

  • @ananthbabu4801
    @ananthbabu4801 11 месяцев назад

    👑

  • @janulalthayyil3610
    @janulalthayyil3610 11 месяцев назад

    Nice✨

  • @aaradya331_anu
    @aaradya331_anu 11 месяцев назад

    Nice

  • @soumyapm8514
    @soumyapm8514 11 месяцев назад

    Adipolli❤🎉

  • @noufidcm2998
    @noufidcm2998 11 месяцев назад

    നിങ്ങളുടെ യാത്രകൾ എന്നെ വളരെയേറെ സ്വാദീനിച്ചു....
    അടുത്ത ഒരു യാത്ര പോകുമ്പോൾ എന്നെകൂടി കൊണ്ട് പോകണം...
    എന്ന്
    നന്തേട്ടന്റെ സ്വന്തം _____💔

  • @aami_98
    @aami_98 11 месяцев назад +1

    😍😍Nice

  • @BACKPACKERSUDHI
    @BACKPACKERSUDHI 11 месяцев назад

    All the very best bro ❤

  • @mubaraksanik4349
    @mubaraksanik4349 11 месяцев назад +1

    അള്ളാ ഇത് ഞമ്മളെ നന്ദൻ അല്ലേ... കള്ള നന്ദാ.....