പഫ്‌സ് ഷീറ്റ് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം | homemade puff pastry sheet

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #puffpastrysheet #nimshaskitchen
    Ingredients :-
    maida - 2 cup -250 ml cup + dusting
    butter - 125 gm
    water - 3/4 cup
    salt - as needed
    Follow me :-
    --------------------
    RUclips - / nimshaskitchen
    FB page - / nimshaskitchen
    Instagram - / nimshaijk
    Telegram - t.me/nimshaski...
    Whatsapp - chat.whatsapp....
    My Most Popular Videos:
    Pressure cooker egg biriyani - • കുക്കറിൽ ഒരു അടിപൊളി മ...
    Soya chunks dry roast - • സോയ ചങ്ക്‌സ് വരട്ടിയത്...
    Kerala style naadan chicken curry - • കേരള സ്റ്റൈൽ നാടൻ കോഴി...
    Fish curry without coconut - • നാളികേരം ഇല്ലാതെ കട്ടി...
    Wheat parotta - • ഗോതമ്പ് പറോട്ട ഇങ്ങനെ ...

Комментарии • 88

  • @sajeenashanavas5752
    @sajeenashanavas5752 10 месяцев назад +8

    വളരെ പാടായിട്ട് തോന്നി. ഞാൻ ചപ്പാത്തി പോലെ പരതിയട്ട്, squaril ചെറിയ പീസ് ആയി cut ചെയ്തിട്ട് നെയ്യ് /anycookking oil ചേർത്ത് 3ഷീറ്റ് അടുക്കി അതിന്റെ മസാലയും half മുട്ടയും വെച്ചു 4 ഭാഗവും കോണിൽ മടക്കും

  • @fathahullafathah8183
    @fathahullafathah8183 Год назад +10

    എന്തായാലും പഫ്സ് കഴിക്കാനുള്ള ആഗ്രഹം ഇതോടെ തീർന്നു. 🙏

  • @enzysworld9314
    @enzysworld9314 3 года назад +21

    നേരെ പോക ബേക്കറിനുന്ന് ഒരു പപ്സും ലയിമും കുടിക്കണം ഇത് കണ്ടു ഷീണിച്ച😭😭

  • @manojct9387
    @manojct9387 3 месяца назад +2

    ഈ വിഡിയോ കണ്ടു എന്റെ ഒരു ദിവസം പാഴായി..

  • @sooryakalakp7543
    @sooryakalakp7543 4 года назад +4

    Njn ഇപ്പൊ തന്നെ ഇതിന്റെ recipes search ചെയ്തൊണ്ടിരിക്കയിരുന്ന്.chechi crrct timila upload cheyth.puffs ഉണ്ടാക്കുന്ന video udane idane.

    • @NimshasKitchen
      @NimshasKitchen  4 года назад

      Ok..naale egg puffs video upload cheyyam dear

  • @ramz6389
    @ramz6389 3 года назад +1

    Ghee cherkan patumo butter nu Pagaram

  • @anubinurinu363
    @anubinurinu363 4 года назад +2

    Undakki nokkanam kanan nalla bangi und

    • @NimshasKitchen
      @NimshasKitchen  4 года назад

      Ok ..undakki നോക്കിയിട്ട് feedback paranjolu 😍😃

  • @allu103
    @allu103 Год назад

    Butterന് പകരം oil use ചെയ്യാമോ

  • @suthishnas5066
    @suthishnas5066 4 года назад +4

    Can you write the ingredients in description box

  • @signagrace4205
    @signagrace4205 3 года назад

    Vedio kandu thalarnnu 🙄 oru kariam manasilai test el kazhikanamegil kashtapedanammmmm 😜😜😜😜😜😋😋😋😋

  • @muneeramuneera9807
    @muneeramuneera9807 2 года назад

    17രൂപ കൊടുത്തു വാങ്ങി കഴിക്കുമ്പോൾ അറിഞ്ഞില്ല ഇത്രയും ബുദ്ധിമുള്ള പരിപാടി ആണെന്ന് 😂😂😂കണ്ടപ്പോഴേ ഉണ്ടാക്കേണ്ട പൂതി ഇല്ല്യാണ്ടായി 😂😂ഇത് ബേക്കറിയിൽ ഉണ്ടാക്കുന്നത് പോയി കാണൂ വളരെ സിമ്പിൾ 👌ee

  • @rejina278
    @rejina278 2 года назад

    Margerin vechu pastry engane thanne ano cheyyalu.athiam l manikyr fridgil vekano pinned ok parathumpol fridgil vekano pls ripley

    • @NimshasKitchen
      @NimshasKitchen  2 года назад

      ഞാൻ ബട്ടർ ആണ് use cheyaaru dear ...❤️

    • @rejina278
      @rejina278 2 года назад

      Ha

  • @jayashree7438
    @jayashree7438 4 года назад +3

    Hi NimiChechi, had lunch. Pastry sheet super 👍👍👍 . Looking very cute in black, 👌👌👌. Easy to make snacks , good idea. Thanks for sharing. I'm learning so much recipes from you 🙋🙋🙋😀 😀 😀. Always keep rocking. Love you so much ❤️❤️❤️❤️❤️. Your's big big big and big fan

    • @NimshasKitchen
      @NimshasKitchen  4 года назад

      Hi Jaya sree..yes dear😃 thank you so much for your compliments dear..very happy to hear that 😃😍❤️

  • @elizabeththomas9035
    @elizabeththomas9035 4 года назад +2

    Nimisha kutty...Tnk u for the puff pastry sheet.. Watching your all vedieos... Awaiting your egg puffs recipe.. upload as soon as possible
    Pulao it was yummy...That recipe my daughter who is in Dubai.. Tried..came out well..Tnk you..
    How is your fmly..Q& A abt you waiting.. Stay blessed ..

    • @NimshasKitchen
      @NimshasKitchen  4 года назад

      Thank you so much...I have uploaded egg puffs today. Hope you might have seen the video.thanks a lot for the compliments..Family is fine... watching my videos....will do Q&A in the near future...❤️😍😃

  • @anubinurinu363
    @anubinurinu363 4 года назад +3

    RKg dalda pattumo dear

  • @rejina278
    @rejina278 2 года назад

    Micro convention ovenil ethra digreelu ethra minittu vekanam

    • @NimshasKitchen
      @NimshasKitchen  2 года назад

      Preheated ഓവനിൽ convection modeil 200 degree centegrade il 20 minute മുതൽ 25 minute vare bake cheyukha. കൂടുതൽ അറിയണം എങ്കിൽ puffs recipe cheythitunde.nimshas kitchen egg puffs recipe ennu search ചെയ്യൂ

    • @rejina278
      @rejina278 2 года назад

      @@NimshasKitchen ok.thanks

    • @rejina278
      @rejina278 2 года назад

      Margerin vechu veyyumpol ethu pole thanne ano cheyyunne..oro pravishianmparathumpozhum fridgil vekano

    • @NimshasKitchen
      @NimshasKitchen  2 года назад

      Ys dear

  • @rejina278
    @rejina278 2 года назад

    Ente kayyil margerin anu.athu vechu puff sheet undakunnathu enganeya ennu parayane

  • @achamma578
    @achamma578 Год назад

    Puffs sheet share cheythathini nanni. Njan subscribed. 🥰🥰

  • @archanaachun4199
    @archanaachun4199 3 года назад

    Chachi badar vano

  • @ishan19948
    @ishan19948 5 месяцев назад

    ready made kittum... ethilu bedam atha.. 5 manikoor pani endukande

  • @anju2882
    @anju2882 3 года назад +1

    Chechi, wheat vachu ithu pole undakkan patumo?

  • @sudheeshmp2013
    @sudheeshmp2013 4 года назад +2

    Adipoli udakkinokkate

    • @NimshasKitchen
      @NimshasKitchen  4 года назад

      Thank you dear ..undakkiyittu feedback paranjolu 😃😍

  • @Meenuvava06
    @Meenuvava06 2 года назад

    Butter inu പകരം margerine use aakkam pattuo

  • @ponnooostipsndvlogsss8828
    @ponnooostipsndvlogsss8828 3 года назад

    Butterinu pakaram dalda pattumo

    • @prajeethratan2695
      @prajeethratan2695 3 года назад

      No dalda use cheythal maida will get tough instantly...Don't use it

  • @safatips718
    @safatips718 4 года назад +6

    Enne kootumo katakk oppam nikkaam😍💪✌

  • @sheejaravi5341
    @sheejaravi5341 Год назад

    Sheet undakkynnathu mathram kanichu allathy puffes engane undakka nu kanichilya nalla alu thanne

    • @NimshasKitchen
      @NimshasKitchen  Год назад

      Puffs ഉണ്ടാക്കിയിട്ടുണ്ട്.length കൂടിയത് കൊണ്ട് next video aaki

  • @banancebosco1346
    @banancebosco1346 3 года назад

    Unsalted butter aano

  • @mathews7274
    @mathews7274 2 года назад +2

    Oru divasam muzhuvan venamallo ithu undaakkan!! 😅

  • @hibuzzgallery.3293
    @hibuzzgallery.3293 6 месяцев назад

    ok bye bye taa taa😢puff Cheiyyunilla

  • @kohanesfoodncraftworld5845
    @kohanesfoodncraftworld5845 3 года назад

    Chechi puff pastry sheets evide kittum

    • @NimshasKitchen
      @NimshasKitchen  3 года назад

      സുപ്പർ മാർക്കറ്റിൽ കിട്ടും ഡിയർ😍😀

    • @kohanesfoodncraftworld5845
      @kohanesfoodncraftworld5845 3 года назад

      @@NimshasKitchen ചേച്ചി ഞാൻ കുറെ സൂപ്പർ മാർക്കറ്സ് ചോദിച്ചു അവർക്ക് അതുവണ് എന്ന് പോലും അറിയില്ല

    • @NimshasKitchen
      @NimshasKitchen  3 года назад

      കുറച്ചു വലിയ hypermarket പോലുള്ളവയിൽ enthaayaalum ഉണ്ടാകും ഡിയർ

  • @suthishnas5066
    @suthishnas5066 4 года назад +2

    First comment hai chaechi

  • @gemat86
    @gemat86 2 года назад +1

    Puffs bakery poyi kazhikam.

  • @guppylover5214
    @guppylover5214 3 года назад

    Oil use cheyan patoo Chechii?

  • @naseekp6190
    @naseekp6190 Год назад

    Ithilum betham thinnatherinnal pore

  • @kanchankumar1000
    @kanchankumar1000 4 года назад +3

    good1

  • @renjithabraham8641
    @renjithabraham8641 6 месяцев назад

    Valare difficult

  • @sajirejeena
    @sajirejeena Год назад

    വേണ്ട pastry വാങ്ങി ഉപയോഗിക്കാം that’s better

  • @ranjilalindran2275
    @ranjilalindran2275 3 месяца назад

    എളുപ്പത്തിൽ എന്ന് പറഞ്ഞിട്ട്...?!

    • @NimshasKitchen
      @NimshasKitchen  2 месяца назад

      എളുപ്പം അല്ലെ

  • @sreens8166
    @sreens8166 3 года назад

    ഇത് പണി കുറെ ഉണ്ടല്ലോ.അല്ലെ..ഇതിൽ ബേക്കിംഗ് പൗഡർ ഒന്നും ഉപയോഗിക്കില്ല അല്ലെ..പൊങ്ങി വരോ..

  • @MrSurendraprasad
    @MrSurendraprasad 10 месяцев назад

    ഇതൊക്കെ.. പണി... ഒരുപാടു ഉണ്ട്... ഇത്രയും ബുദ്ധിമുട്ട് ഇല്ലാതെ ഉണ്ടാക്കാൻ അറിയില്ലേ...