Это видео недоступно.
Сожалеем об этом.

"എൻ്റെ ഭാര്യയെ സംശയത്തിലാക്കിയ ആ പെൺകുട്ടിയുടെ comment" | Hari Pathanapuram| Interview

Поделиться
HTML-код
  • Опубликовано: 20 дек 2023
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 183

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 7 месяцев назад +192

    അന്ധവിശ്വാസത്തിനെതിരെ പ്രതികരിക്കുന്ന ഒരു നല്ല മനുഷ്യൻ.❤❤

    • @TheKiranvv
      @TheKiranvv 7 месяцев назад +5

      Ennitt Ivan enth cheythaa jeevikunnath

    • @rak3509
      @rak3509 5 месяцев назад

      ​@@TheKiranvvsatyam Idakku ithupole oro ennathinu konduvarum..adya kazhchayil Ivan maha pandithan ennu thonnum.. actually ivante udesam vere anu.

  • @mattgamixmatgamix7114
    @mattgamixmatgamix7114 6 месяцев назад +82

    സത്യം പറയുന്ന ഒരേ ഒരു ജോത്സ്യൻ കർത്താവ് അനുഗ്രഹിക്കട്ടെ സാർനെ...❤❤❤❤

    • @sojajose9886
      @sojajose9886 3 месяца назад

      എന്ന പോയി ഒന്ന് കണ്ട് നോക്ക് ഇയാളെ

  • @user-ss4do8yk9m
    @user-ss4do8yk9m 7 месяцев назад +41

    എനിക്ക് എൻ്റെ നാൾ വളരെ ഇഷ്ടമാണ് " ആയില്യം". Sir പറഞ്ഞതുപോലെ ഞാനും തെറ്റ് കണ്ടാൽ മുഖം നോക്കാതെ പ്രതികരിക്കും . അതുകൊണ്ട് ശത്രുക്കളാണ് ചുറ്റും. പക്ഷേ ഞാൻ മൈൻഡ് ആക്കാരില്ല.😅

  • @athulsr
    @athulsr 7 месяцев назад +79

    ചേട്ടാ ചേട്ടൻ പറഞ്ഞത് വളരെ correct ആണ്. എൻ്റെ അച്ഛൻ മരിച്ചത് എൻ്റെ നാളിൻ്റെ ദോഷം ആണ് എന്ന് പറഞ്ഞു കുറെ പേരു്, പ്രായം ആയി മരിച്ച അപ്പൂപൻ, അമ്മൂമ്മ 20 ദിവസത്തിൻ്റെ ഇടക്ക് മരിച്ചപ്പോൾ അതിലും ദോഷം, തിരഞ്ഞാൽ ദോഷം അങ്ങനെ സകലതും ദോഷം ചേട്ടൻ പറഞ്ഞൾ പോലെ നമ്മൾ അനുഭവിക്കുന്ന ഒരു mental trauma ഉണ്ടല്ലോ അത് ഞാൻ ശെരിക്കും അനുഭവിച്ചതാണ്. So കഴിയുമെങ്കിൽ ഇതിൽ ഒന്നും വിശ്വസിക്കാതെ cool ayi നടക്കുവാൻ കഴിയണം

  • @user-to6fm3mt6x
    @user-to6fm3mt6x 6 месяцев назад +14

    ഇദ്ദേഹത്തിനാണ് യഥാർത്ഥ ദൈവത്തിന്റെ അനുഗ്രഹം വേണ്ടത് ഇതാണ് ജോത്സ്യം ഇതാണ് ജോത്സ്യൻ ഇങ്ങനെയാവണം ജോത്സ്യം ❤❤❤❤❤

  • @jayasree5430
    @jayasree5430 7 месяцев назад +369

    വിദേശത്ത് വാസ്തു ഇല്ലാത്ത വീട്ടിൽ താമസിച്ച് പണം ഉണ്ടാക്കി നാട്ടിൽ വാസ്തു നോക്കി വീട് പണിയുന്നവർ...🙄

    • @anupa1090
      @anupa1090 7 месяцев назад +7

      😂❤

    • @nimmyprasanth8021
      @nimmyprasanth8021 7 месяцев назад +2

      😝😝

    • @reshmi.rprabhu7961
      @reshmi.rprabhu7961 7 месяцев назад +2

      😂

    • @deepthielizabeth5342
      @deepthielizabeth5342 7 месяцев назад +5

      😂😂😂😂😂😂. Correct 👍☺

    • @atmosphere5005
      @atmosphere5005 7 месяцев назад +3

      അത്കൊണ്ട് വിദേശത്തൊക്കെ പലവീടുകളിലും ദുർമരണങ്ങളും വീട്ടിൽ നെഗറ്റീവ് എനെർജിയിയുടെ സാന്നിത്യവും ഉണ്ടാവാറുണ്ട് അവിടെ അടഞ്ഞു കിടക്കുന്ന എത്ര എത്ര വീടുകളുണ്ട് പകരം ഫ്ലാറ്റിലും വില്ലകളിലുമാണ് ജീവിക്കുന്നത് സ്വന്തമായി വീട് പണിഞ്ഞു ജീവിക്കുന്നവർ ചുരുക്കം ആണ്

  • @sivadasansivanappu6582
    @sivadasansivanappu6582 6 месяцев назад +18

    താങ്കൾ പറഞ്ഞതുപോലെ സ്നേഹത്തിനു വില കൽപ്പിച്ചു പ്രേമിച്ചു വിവാഹം🎉കഴിച്ച സുഖമായി ജീവിക്കുന്നു രണ്ടു മക്കൾ ഉണ്ട്

  • @AnilKumar-qu1wb
    @AnilKumar-qu1wb 6 месяцев назад +28

    എന്റെ നാള് ആയില്യം. എന്റെ അയല്പക്കക്കാരൻ രണ്ടാമത്തെ വീട് പണിതു,2 കോടി. ഒരു ബെൻസ്, ഒരു ഇന്നോവ ക്രിസ്റ്റ. ഒരു മകൻ യു കെ യിൽ. എനിക്ക് മാത്രം ഒരു മാറ്റവും ഇല്ല 🤣

    • @parzponnu6623
      @parzponnu6623 6 месяцев назад

      😂😂😂😂

    • @ushausha6787
      @ushausha6787 6 месяцев назад

      😂😂😂😂

    • @HariKumar-tj3wp
      @HariKumar-tj3wp 5 месяцев назад

      Njanum anganey aayilyakkaran ayalkkarkku pedy ennal avar nalla uyarchayil

  • @bobbysunil6391
    @bobbysunil6391 7 месяцев назад +28

    നല്ല മനുഷ്യൻ

  • @LucyvargheseLucy-wm8np
    @LucyvargheseLucy-wm8np 7 месяцев назад +71

    വിവരം ഉള്ള മനുഷ്യൻ 🙏

  • @shilpamahesan4975
    @shilpamahesan4975 6 месяцев назад +7

    Enik 21 vaysil aarunnu paranjath.sammathichilla 24 vayasil ketti ippo oru kutty und happy life

  • @MikeJa-tf7fo
    @MikeJa-tf7fo 7 месяцев назад +23

    Jhaadhagam nooki kettiyavar ippol divorce aayi 9/10 porutham.😢

  • @minipreetheekaran5927
    @minipreetheekaran5927 5 месяцев назад +4

    സർ നമസ്കാരം സാറിന്റെ ജ്യോതിഷം എനിക്ക് ഇഷ്ടമാണ് മുഖം നോക്കി പറയുന്ന ആളില്ല. വേണ്ടതുപോലെകാര്യങ്ങൾ പറയും. പിന്നെ നിമിത്തം എന്നുപറയുന്നത് അപ്രതീക്ഷിതമായി സംഭവിക്കുന്നതല്ലേ.

  • @ghost4613
    @ghost4613 6 месяцев назад +5

    Cultureless ❌ Culture ✅
    I extremely believe in Vaastu Shastra,Jyothisha Shatra the Important thing is the Guy who wrote this Scripture is So damn Powerful Person even Universe name and its Energy is called by his Name .

  • @darlyroy
    @darlyroy 6 месяцев назад +4

    God bless u have a conscience

  • @Janardhananpillai.Raghav-wn8ci
    @Janardhananpillai.Raghav-wn8ci 2 месяца назад +1

    നിമിത്തം എന്തിനാണ് ഒരുകാര്യം ചോദിക്കുമ്പോൾ അതുമായിബന്ധപ്പെട്ട ഗുണദോഷ ഫലസൂചനമാത്രമാണ്.അല്ലാതെ മന:പൂർവ്വം നല്ലനിമിത്തംഉണ്ടാക്കി ഫലമുണ്ടാകാകുന്നതല്ല. ഇവിടെ പ്രശ്നം പാരമ്പര്യം പറഞ്ഞ്ജോലിചെയ്യുന്നവർ ഓരോ തലമുറ കഴിയുമ്പോഴും അറിവ് കുറഞ്ഞു കുറഞ്ഞു വന്ന് വായിൽ തോന്നീയത് പറഞ്ഞ് അവസാനം അന്യംനിന്നു പോയപോലെയായി.ഐതു വിദ്യയും ആർക്കും പഠീക്കാമെന്ന അവസ്ഥ വന്നപ്പോൾ കളളത്തരവും പുറത്തുവരുന്നു. ഇതാണ് ലോകം.

  • @Rahu485
    @Rahu485 7 месяцев назад +16

    നല്ല അടിപൊളി ഒരു കുട്ടി 🤗🥰

  • @user-jr3kd5gp8g
    @user-jr3kd5gp8g 7 месяцев назад +14

    കൊള്ളാം നല്ല ഇന്റർവ്യൂ

  • @SURESHBABU-me9xh
    @SURESHBABU-me9xh 6 месяцев назад +5

    27നാളുകളിൽ ഉള്ളവരാണ് ലോകത്ത് ഉള്ളവരെല്ലാം.27തരം ജീവിതവും അനുഭവവും ആണോ ഉള്ളത്. ഈശ്വര നിച്ഛയം മാറ്റാൻ ആർക്കും ആവില്ല. 🙏👍

  • @upkcanithakumary8583
    @upkcanithakumary8583 7 месяцев назад +1

    Valare sathyasanthamaya abhiprayam.Othukkavum puthumayum polimayum chelavukuranja saukaryapradamayoru veedu.Veedinu chelavakkunna panam bhavi surakshithavum abhvridhiyum nalkunnathayirikkanam

  • @shailajahenry4294
    @shailajahenry4294 6 месяцев назад

    I used to watch his program on a daily basis in surya tv, mirning 8.00. This was in the year 2015-16. I like the way he present the subject. After I retired ftom service in october 2016, I shifted to kerala and did not see the programme after that. Now I started seeing his programmes in youtube. Very nice person. God bless him.

  • @user-sp2cg2fh3y
    @user-sp2cg2fh3y 7 месяцев назад +6

    Njanum ente loverum thammil oru poruthavum illa enn jolsyan paranju. Athava kettiyal one yearnu ullil piriyumenn. But nammal orummich jeevikkan thanne theerumaanichu varunnidathu vech kaanatte enn. Enthavumenn oru dhaaranayum illa ippozhum. piriyano marakkano pattathath kond edutha theerumaanam aanu ith🥲

    • @sujanair4738
      @sujanair4738 7 месяцев назад +4

      Best decision bro. Go ahead. Nothing will happen..

    • @user-sp2cg2fh3y
      @user-sp2cg2fh3y 7 месяцев назад +3

      Thank You Dear😍❤️Sis ingane paranjappol enikk orupaadu santhoshamaayi. Pinne njn aa pennkutty aanutto😊

    • @manjima2077
      @manjima2077 6 месяцев назад +1

      ​@@user-sp2cg2fh3yningl santhosham ayi munot pokuu..ithilonum over viswasikanda...only your love matters

    • @user-sp2cg2fh3y
      @user-sp2cg2fh3y 6 месяцев назад

      @@manjima2077 Ok dear🫂🤍Thank you for ur words. Eni kattaykk munnott thanne povum enth vannalum😊

    • @masterstudy3129
      @masterstudy3129 4 месяца назад

      Good ahead man jatakatil 8 porutham undenn paranja ente cheiyammede life eppol spoil ayi erikya. Astrology okke veruthe aan . Manaporutham undengil pinne onnum nokanda.

  • @saritharm3513
    @saritharm3513 2 месяца назад +1

    Santhosh georg kulangharaude sound pole

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 6 месяцев назад +1

    ഇവർ രണ്ട് പേരെയും കേൾക്കാൻ താല്പര്യം ആണ്.

  • @santhoshkumar4584
    @santhoshkumar4584 2 месяца назад +1

    100% ശരിയായ കാര്യം. ദൈവം അനുഗ്രഹിക്കട്ടെ

  • @95.unnimayarkrishnan
    @95.unnimayarkrishnan 14 дней назад

    Kollam ee interview kandondirunnappo astrotalknte advertisement😅

  • @krishiLovers
    @krishiLovers 7 месяцев назад +28

    ഇയാൾ എല്ലാം പറയുന്നുണ്ട്. പക്ഷേ ,, ഇയാളോട് നമ്മൾ ചോദിക്കുകയാണ് ""സർപ്പദോഷം എന്ന് പറയുന്നത് ഉണ്ടോ ? അപ്പോ അയാൾ കുറച്ച് ശ്ലോകം ചൊല്ലും പിന്നെ ലവിടെ ആ ജ്യോതിഷൻ ഇങ്ങനെ ചെയ്തു ഇവിടെ ആ ജ്യോതിഷൻ ആ പൂജ ചെയ്തു എന്നൊക്കെ പറയും. എന്നിട്ട് പിന്നെയും നമ്മൾ ചോദിക്കും "" സർപ്പദോഷം സത്യത്തിൽ ഉണ്ടോ ? അപ്പോഴും ഇയാൾ ള ള്ള ള്ള ള എന്നു പറഞ്ഞോണ്ടിരിക്കും. Yes or No പറഞ്ഞാൽ പോരെ But ഒരിക്കലും വ്യക്തമായ ഉത്തരം ഇയാളിൽ നിന്ന് കിട്ടില്ല. ഇതെനിക്കു തോന്നിയത് മറുനാടൻ ഇയാളുടെ interwie കണ്ടിട്ടാണ്😊😊😊 ഞാൻ പറഞ്ഞത് ശരിയെന്ന് തോന്നിയവർ ഇവിടെ common

    • @rejisd8811
      @rejisd8811 7 месяцев назад +2

      Sarpa dosham undu.
      It can be drevied from our ancestors or our present karma.
      Kaala sarpa dosham also there but that is not purely sarpa dosham , it can be any previous birth bad impression.
      For example, one committed suicide may face kala sarpa dosha,one did not take care parents at previous birth, one cheated partner, onw killed etc...
      Sarpa dosham undel maattan eluppam
      Kala sarpa dosham, parigaaram undu but kure yokke anubhichu thanne theerkkanam.

    • @krishiLovers
      @krishiLovers 7 месяцев назад +1

      @@rejisd8811 ഇതുപോലെ പരിഹാരങ്ങൾ ചെയ്യും. പിന്നെ അവരോട് ചോദിക്കും മാറിയോ അപ്പോ പറയും ഇല്ല , വീണ്ടും വേറെ പൂജ ചെയ്യണം. അവസാനം തലക്ക് ഭ്രാന്ത് പിടിച്ച് വീണ്ടും ചോദിക്കും , അപ്പോൾ സഹികെട്ട് പറയും മാറി. ഈ കാര്യം ഹരി ഒരു ഇന്റർവ്യൂ യിൽ പറഞ്ഞതാണ്. 😃😃

    • @manuk2932
      @manuk2932 7 месяцев назад +15

      ​​@@rejisd8811എന്ത് മണ്ടത്തരമാണ് സുഹൃത്തെ പറയുന്നത്. ലോകത്ത് എത്ര കോടി ജനങ്ങൾ ഉണ്ട്. അതിൽ കേരളം എന്ന ഇട്ടാവട്ടത്തിൽ ഹിന്ദുക്കളെ മാത്രം ബാധിക്കുന്ന ഒരു പ്രത്യേക താരം പരിപാടി അല്ലെ ഇത്‌. യൂറോപ് ഉള്ളവർ ഹാപ്പിനെസ്സ് index ഉം ഉയർന്ന ജീവിതം നിലവാരം പുല ർത്തുന്നത് എന്ത് കൊണ്ടാണ്. അവിടെ മതമില്ല.മനുഷ്യൻ ചന്ദ്രനിൽ താമസിക്കാൻ പറ്റുമോ എന്ന തരത്തിൽ ചിന്തിക്കുമ്പോൾ ഇപ്പോഴും അന്ത വിശ്വാസത്തിൽ കഴിയുന്ന തവള
      കളായി മലയാളി മാറുന്നു

    • @somasenanvaruvil6558
      @somasenanvaruvil6558 7 месяцев назад

      ​@@manuk2932യൂറോപ്പിൽ ജ്യോതിസം ഇല്ലന്ന് ആരു പറഞ്ഞു

    • @udayakumartb
      @udayakumartb 7 месяцев назад +3

      ഒരു നിലപാടില്ലാത്ത മനുഷ്യൻ

  • @rejeenareji6228
    @rejeenareji6228 7 месяцев назад +6

    ❤❤❤

  • @hashimmuhamed549
    @hashimmuhamed549 6 месяцев назад +6

    മലയാളിയുടെ പൊങ്ങച്ചത്തിനെ തുറന്ന് കാട്ടിയതിന് നന്ദിത😅

  • @ShilajapbShilaja
    @ShilajapbShilaja 2 месяца назад

    ഹരി ചേട്ടാ സൂപ്പർ❤❤❤❤

  • @DekshaSree
    @DekshaSree Месяц назад

    Valare. Vivaram ulla. Manushyan

  • @user-qd2tz5uy7j
    @user-qd2tz5uy7j 7 месяцев назад +4

    🎉Super

  • @krishiLovers
    @krishiLovers 7 месяцев назад +18

    അല്ല ഞാൻ ചോദിക്കട്ടെ . ജീവിതത്തിൽ motivation കിട്ടാനാണോ ജ്യോതിഷം😂 ? എന്നാ നല്ലൊരു Psychotherapist നെ കണ്ട് അവനവന്റെ ബുദ്ധിമുട്ടുകൾ മാറ്റി ജീവിച്ചാൽ പോരെ😊😊😊

    • @jasminerpse6373
      @jasminerpse6373 7 месяцев назад +4

      പണ്ടത്തെ കാലത്തെ സൈക്കോതെറാപി ആണ് 😅

  • @dragonpaily123
    @dragonpaily123 6 месяцев назад +1

    കുട്ടി എന്റെ ജാതകം പെർഫെക്ട് ആണ് താല്പര്യം ഉണ്ടെകിൽ കൊടുത്തയക്കാം.. നമ്മള് തമ്മിൽ ഭയകര പൊരുത്തം ആയിരിക്കും.. എന്താ അഭിപ്രായം

  • @muthuswami7315
    @muthuswami7315 6 месяцев назад +2

    അങ്ങനെത്തെ ചോദ്യം ചോദിച്ചിട്ടുണ്ടെൽ അത് വേറെ ആരും ആയിരിക്കില്ല one and ഒൺലി ണവീ ആരിക്കും

  • @sujathas5238
    @sujathas5238 7 месяцев назад +2

    Good

  • @seema6705
    @seema6705 2 месяца назад +1

    അവതാരക അർച്ചന കവി യെപ്പോലെയുണ്ട്.

  • @renjithravi8181
    @renjithravi8181 7 месяцев назад +10

    എനിക്ക് എങ്ങനേലും ജീവിക്കണം അത് തന്നെ.

  • @kavitha9882
    @kavitha9882 8 дней назад

    ആയില്യം നക്ഷത്രത്തിന് അയൽ ദോഷമുണ്ടോന്ന് അറിയില്ല പക്ഷേ സ്വാർത്ഥത സ്വന്തം ഭാര്യയോടു പോലും അസൂയ ഇതൊക്കെ ഈ നാളിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. എൻ്റെ ഫാമിലിയിൽ 3 പേർ. അതിൽ ഒന്ന് എൻ്റെ ഭർത്താവ് പിന്നെ ചേച്ചി, കുഞ്ഞമ്മ എൻ്റമ്മോ😂

    • @Jyothirgamayajyothisham1990
      @Jyothirgamayajyothisham1990 18 часов назад

      ആയില്യത്തെ വിശ്വസിക്കാൻ പറ്റില്ല

  • @user-yc9ei4dz8r
    @user-yc9ei4dz8r 2 месяца назад

    Enik orale ishttamanu... Rand veetkarkum ariyam pakshe... Aa ettante achan jolsyananu... Njanum aa ettanum thammil oru poruthavum illann parayunnuu... Orikalum sammathikullaann parayunnuu... Nammal ini vere poyi ninnal polum kuttikal indayal polum thirinj polum nokkullannum.... Marikum nn oke parayunnuu... Enik enna cheyyandenn polum ariyilla sir...Enthenkilum onn reply tharanm sir.. Sirine vishwsamanu❤️

    • @chinnup4804
      @chinnup4804 21 день назад

      Vivahem kazicho. But randuperum aware ayt eriknm. Igne oru prashnm varan en randuperum athinu anusarich parasparam kind ayt jeevikuka. Baki ipo yepo ayalum orikal marikan ule ale

  • @remyar5899
    @remyar5899 7 месяцев назад +9

    അതാരാ ഹരി ചേട്ടൻ പറഞ്ഞ മറ്റെ ഇൻ്റർവ്യൂ ചെയ്ത പെൺകുട്ടി?

  • @kavitha9882
    @kavitha9882 8 дней назад

    ഭാര്യയെ സംശയത്തിലാക്കിയ ആ interviewer വീണ മുകുന്ദൻ😂

  • @user-fm5dm9lh1k
    @user-fm5dm9lh1k 2 месяца назад

    എനിക്ക് ഒന്ന് കാണണമെന്നുണ്ട് സാധിക്കുമെന്ന് കരുതുന്നു

  • @sujanair7812
    @sujanair7812 7 месяцев назад +14

    ആയില്യം അയൽവക്കത്തിനല്ല സ്വന്തം കുടുംബത്തിനാണ് ദോഷം പെരുന്തച്ചൻ complex ആണ്.സ്വന്തം അനുഭവം ആണ്.

    • @syhuhjk
      @syhuhjk 7 месяцев назад

      My dad , so angry man

    • @atmosphere5005
      @atmosphere5005 7 месяцев назад +2

      പെരുന്തച്ചൻ ആയില്യമാണോ??

    • @sujanair7812
      @sujanair7812 7 месяцев назад +2

      @@atmosphere5005 പെരുന്തച്ചൻ complex എന്നല്ലേ പറഞ്ഞത്. 😊

  • @salilakumari3196
    @salilakumari3196 Месяц назад

    സാറിന്റെ ഫോൺ നമ്പർ തരാമോ.. മകൻറെ കാര്യം വീളികുന്നതിന് ആണ്

  • @subramanniannk9610
    @subramanniannk9610 7 месяцев назад +1

    എന്റെ നാള് ഉത്രം മുക്കാൽ എന്ന് പറഞ്ഞ് അച്ഛൻ ജീവിച്ചിരിപ്പില്ല എന്ന് എന്റെ അച്ഛന്റെ മുഖത്തു നോക്കി ചോദിച്ച ജ്യോത്സ മാർ ഉണ്ട്. എന്നാൽ അച്ഛന്റെ മുഖഛായയും , ശരീര ഘടനയും ഏറ്റവും കാട്ടിയിട്ടുള്ളതും എന്നിക്കാണ്. ഒരു ജ്യോത്സനാണെങ്കിൽ തെറ്റുപറ്റിയതാണെങ്കിലും പറയാമായിരുന്നു.

  • @Dop_fx
    @Dop_fx 7 месяцев назад +6

    ആയില്യം ദോഷം ഉണ്ടോ ഇല്ലെയോ അതിനു എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും എന്റെ അനുഭവത്തിൽ ആയില്യം നാൾ ഉള്ള വീട്ടില് ഒരു മനസമാധാനവും അവർ തരില്ല അവർ എങ്ങനെ ഒക്കെ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് നമ്മൾക്കു ചിന്തിക്കാൻ പോലും പറ്റില്ല അവർ എപ്പോഴാണ് നോർമൽ എപ്പോഴാണ് നോർമൽ അല്ലാത്തത് എന്ന് അറിയാൻ പറ്റില്ല

    • @geethasivakumar7710
      @geethasivakumar7710 7 месяцев назад +3

      Correct anu👍

    • @chembarathi9910
      @chembarathi9910 7 месяцев назад +2

      Correct. 💯

    • @mayavisearnings6470
      @mayavisearnings6470 6 месяцев назад +1

      🤣🤣🤣🤣

    • @divyabiju427
      @divyabiju427 6 месяцев назад +2

      Thirich samadanam koduthittundo

    • @Dop_fx
      @Dop_fx 6 месяцев назад +1

      @@divyabiju427 ഇതിന് മറുപടി ഇല്ല താങ്കൾ അങ്ങനെ ഒരു അവസ്ഥയിൽ വരുകയാണെങ്കിൽ മനസിലാകും. അങ്ങനെ വരാതിരിക്കട്ടെ കാരണം അതൊരു വല്ലാത്ത അവസ്ഥ ആണ് എപ്പോ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ള ഒരാൾ ഉള്ള വീട്ടില് ജീവിക്കേണ്ടിവരുന്ന അവസ്ഥ അതൊക്കെ നമ്മുടെ ജീവിതത്തിൽ ഉണ്ടാവണം എന്നാലേ അതിന്റ ഭീകരത മാനസിലാകൂ. ഞാൻ എന്റെ ജീവിതം ആണ് പറഞ്ഞത് താങ്കൾക് എന്നെ അറിയില്ല എന്റെ ലൈഫ് അറിയില്ല so തിരിച്ചു സമാധാനം കൊടുത്തിട്ടുണ്ടോ എന്ന് ചോദിക്കുന്നതിനു പ്രസക്തി ഇല്ല ഇങ്ങനെ ഒരവസ്ഥ വരാതിരിക്കട്ടെ

  • @kssatheeshpanicker5918
    @kssatheeshpanicker5918 5 месяцев назад +2

    പ്രിയ ഹരി ജ്യോതിഷംതെറ്റായ ഒന്നാണെങ്കിൽ, ഹരി ഇത് നിർത്തി' ...
    പുറത്ത് വന്നു. ........ ഇതിന് എതിരെ പോരാടുക

  • @jsconsultancy4592
    @jsconsultancy4592 6 месяцев назад

    Thank uuu sir. Njanum Ayilliam anu. Samadanam ayi❤

  • @eldoabraham1711
    @eldoabraham1711 5 месяцев назад

    Hai sneha

  • @somasenanvaruvil6558
    @somasenanvaruvil6558 7 месяцев назад +3

    വീട്ടിന്റെ മുൻപിൽ എന്തിനാണ് ഭായ് board വച്ചിരിക്കുന്നത്

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 6 месяцев назад +4

    ജ്യോതിഷം അതി സുന്ദരമായ തട്ടിപ്പ് ആണ് ,,

  • @ss-wx4eo
    @ss-wx4eo 7 месяцев назад +4

    അങ്ങനൊരു കാര്യം നേരിട്ടില്ല പോലും: പുള്ളി അറിഞ്ഞില്ലേ അപ്പോ എയറിൽ കേറിയത്.

  • @jaleelaseyed
    @jaleelaseyed 5 месяцев назад +1

    SBI ലോൺ തരില്ല
    അഹങ്കാരം അലങ്കാരം ആക്കിയവർ ആണ് sbi

  • @sheelasanthoshsanthoshkuma5071
    @sheelasanthoshsanthoshkuma5071 3 месяца назад

    ❤️❤️❤️🥰

  • @Rahu485
    @Rahu485 7 месяцев назад +1

    ആരാണ് ഇവൾ

  • @lethaletha.g6182
    @lethaletha.g6182 5 месяцев назад

    Yojikunnu

  • @meeraabhilash8076
    @meeraabhilash8076 7 месяцев назад

    Me too

  • @sinisadanandan1525
    @sinisadanandan1525 7 месяцев назад +2

    ആയില്യം... 😂ഒരു ടോൺ ൽ ആരോ പറഞ്ഞത് ആവും...

  • @user-yt3uy5ty3c
    @user-yt3uy5ty3c 5 месяцев назад +1

    വരാനുള്ളത് വഴിയിൽ തങ്ങില്ല.
    ഉദാ, പ്രളയം, കൊറോണ.

  • @sojajose9886
    @sojajose9886 3 месяца назад

    ഇയാളുടെ നമ്പർ ഉണ്ടോ

  • @SabuJose-vu6tt
    @SabuJose-vu6tt Месяц назад

    അന്തസുള്ള ഇന്റർവ്യൂവറുടെ അടുത്തേ പോകാവു.....

  • @shinygopalan9584
    @shinygopalan9584 7 месяцев назад

    Sir please enta magalku last marriage prayom 25 nakshtro chodhy Ithyom aano job kittand marriage vendaa ennu parayunnu oru replay please

    • @Kanmani-u7e
      @Kanmani-u7e 7 месяцев назад +16

      Kochine bhodham und😬

    • @dreamcatcher7471
      @dreamcatcher7471 7 месяцев назад +1

      😂😂😂​@@Kanmani-u7e

    • @privateman1919
      @privateman1919 6 месяцев назад +5

      Nalla theerumaanam.... Aa kochine support cheyyukka ningalude familykk cheyyan pattunna ettavum valiya kaaryam athaayirikkum

    • @95.unnimayarkrishnan
      @95.unnimayarkrishnan 6 месяцев назад +2

      Please avale avalude ishtathin viduka. Nalla karyamalle aa kutti agrahikkunnath

    • @vedaagni6883
      @vedaagni6883 5 месяцев назад +2

      ആ കൊച്ച് പഠിച്ചു ജോലി മേടിക്കട്ടെ.. കല്യാണം ഒക്കെ അതുകഴിഞ്ഞു മതി. ജോലി ഇല്ലെങ്കിൽ ചിലപ്പോ പാർട്ണറിന്റെ വീട്ടിൽ നിലത്തു കിടക്കുന്ന carpet nte വില പോലും കാണില്ല.. 🙌🏻

  • @georgekunnel7640
    @georgekunnel7640 6 месяцев назад +1

    Jothishem yennathu oru thattipu annu.? Pashey jothishikel sammathikilla. kareynem vivarem yillatha nallukelil janengelku oru psychological improvement kodukan Annette allukel undakiya oru reethi.? ..Authu padichaven authu Sariyanu yennu matramey parayu.? Pashey yethu vazhiyil signal yezhuthi vackunathu poley matramey ulloo.? Apakada mekhala..Curve Ahead.. aveday apakedem unnum undakukayilla.? .curve ahead ..mumbilottu pokumbol kannam sadhikum..pashey yethokey advance ayee parayunathu chelapol ( apakedem.curve kanathathu) sambhavichal jothisham jayechu.😄 ..yilleygil mattu neshatrageluday Nanma. Yethu kondu yetrayo peeru indiayil rekha pedunnu.( india ouzhichu mattu nattukarku preshnem ounnum yilla ) vayattil pezhapu annu ?😂 pinney yethu nokki nokki mudiyathey nokkenem. 😄😁

  • @Abtk187
    @Abtk187 6 месяцев назад

    Anchor name🥰?

  • @jinuknr999
    @jinuknr999 6 месяцев назад

    എത്ര എത്ര ഉൽഘാടനങ്ങൾ നടത്തുന്നുണ്ട്. പൈസക്ക് ക്ഷാമം വരില്ല.ഏഴരശനി കർമ്മങ്ങൾക്ക് അനുസരിച്ചേ മനുഷ്യനെ ബാധിക്കൂ..
    പേടിക്കണ്ട

    • @lakshmikuttyp.n1537
      @lakshmikuttyp.n1537 6 месяцев назад +1

      🎉 ഇദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളോട് എനിക്കു നൂറുശതമാനം യോജിപ്പാണ്. ഇതേ അഭിപ്രായമാണ് എനിക്കും ഞാൻ ഒരു കാര്യത്തിലും ജാതകം നോക്കാറില്ല

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 7 месяцев назад +1

    SAHODHARA DHAIVATHINDE PANI EDUTHU JENANGALE PATTICHAAL VAYARU SAHIKKILLA. !!!

  • @shylanair9828
    @shylanair9828 7 месяцев назад +1

    Vivaram ulla manushyan

  • @trasshomekkm
    @trasshomekkm 5 месяцев назад

    ഫ്രോഡ് ഇത്രയും വലിയ ഫ്രോഡ് സ്വപ്നങ്ങളിൽ മാത്രം

  • @jayasrees9202
    @jayasrees9202 6 месяцев назад

    35 years കഴിഞ്ഞു ജാതകപെരുത്ത ഠ nokkano?please reply

  • @sandhyaraghunath9084
    @sandhyaraghunath9084 7 месяцев назад

    BayankarA

  • @666-_-_Hanz_
    @666-_-_Hanz_ 7 месяцев назад +9

    Ee penninu 34age undo...kandal parayilla

    • @jasminerpse6373
      @jasminerpse6373 7 месяцев назад +3

      പൂരം പിറന്ന സ്ത്രീകൾ അങ്ങനെയാ always active & positive☺️. നല്ല ആത്മവിശ്വാസം കാണും. ചുറുചുറുക്കോട് ഇരിക്കുന്ന കൊണ്ട് age തോന്നിക്കില്ല

  • @redbull2577
    @redbull2577 7 месяцев назад

    ചേട്ടന്റെ വീട് എത്ര സ്വകയർ ഫിറ്റാണ്

  • @myindia2629
    @myindia2629 6 месяцев назад

    കല്യാണം മാക്സിമം ഒന്നര വർഷം അല്ലെങ്കിൽ രണ്ട് വർഷം അത്രേയുള്ളൂ ഒന്ന് പറഞ്ഞ് തന്ത്ര പരമായി ഒഴിഞ്ഞു മാറി

  • @rajanisuresh4787
    @rajanisuresh4787 7 месяцев назад +5

    മുത്തുകാടിന്റെ പോലെ ഒരു നാൾ ഇദ്ദേഹം കുരുകിലാകുമോ 😜

  • @678zasseee
    @678zasseee 7 месяцев назад +2

    ജോതിഷം ശാസ്ത്രം ആണോ അതോ തട്ടിപ്പാണോ ഹരി? ആണ് ,അല്ല ഒന്നേ പറയാവൂ, ബാക്കി വിവരണങ്ങളും അവസ്ഥാന്തരങ്ങളും ഇവിടെ ആർക്കും ആവശ്യമില്ല,,

  • @manuk2932
    @manuk2932 7 месяцев назад +11

    എങ്ങനെയെങ്കിലും സെലെബ്രെറ്റി ആവണം അതാണ് ഇയാളുടെ ലക്ഷ്യം. ജ്യോതിഷം തന്നെ തട്ടിപ്പ് ആണ് അതിൽ നന്മ മരം കളിക്കുന്ന ഒരു മനുഷ്യൻ. കഷ്ടം തന്നെ

    • @sundernational
      @sundernational 7 месяцев назад

      സജീ..

    • @atmosphere5005
      @atmosphere5005 7 месяцев назад +1

      മ്മ് 👍ജ്യോതിഷം മൊത്തത്തിൽ തെറ്റാണെന്ന് പറയാൻ പറ്റില്ല കൊറെയൊക്കെ ശരികൾ ഉണ്ട്

    • @manuk2932
      @manuk2932 7 месяцев назад +4

      @@atmosphere5005 ഒരു ശെരിയും ഇല്ല. പണ്ട് കാലത്ത് സമയം കണ്ടു പിടിക്കാൻ വേണ്ടി മാത്രം ഉപയോഗിച്ചിരുന്നു പിന്നെ അത് mis use ചെയ്യപ്പെട്ടു

  • @anishnarayanan2146
    @anishnarayanan2146 5 месяцев назад +1

    പ്രായം ഉണ്ടെന്ന് തോന്നുല ന്ന്കള്ളൻ😅

  • @Janardhananpillai.Raghav-wn8ci
    @Janardhananpillai.Raghav-wn8ci 2 месяца назад

    വാസ്തു നോക്കുന്നത് അനാവശ്യമാണോ?

  • @trasshomekkm
    @trasshomekkm 5 месяцев назад

    ജ്യോൽസ്യം വച്ചു ആൾകേരെ പറ്റി ക്യു ന ജ്യോൽസ്യൻ

  • @Rajeshrkamath
    @Rajeshrkamath 7 месяцев назад +3

    ഉടായിപ്പിന്റെ ഉസ്താദ്

  • @PoppyBinu
    @PoppyBinu 7 месяцев назад +13

    ജ്യോതിഷത്തിൽ വിവിശ്വാസം ഇല്ലെങ്കിൽ പിന്നെന്തിനാ.. നീ വിഈ വിപണിക് pokunnee.. നല്ല ഉഡാ യിപ്പാ ഇയാള്

    • @syhuhjk
      @syhuhjk 7 месяцев назад +3

      നിങ്ങൾക്കുള്ള ഉത്തരം വീഡിയോ യിൽ തന്നെ പറയുന്നുണ്ട്

    • @deepanjalideepuzz945
      @deepanjalideepuzz945 7 месяцев назад

      😂

  • @babysarojam1416
    @babysarojam1416 7 месяцев назад +2

    Eyal paraynnathu mathram sari
    Bakkiyellam thettu entha hariyetta

  • @Prajin_Yogi
    @Prajin_Yogi 7 месяцев назад +1

    എടുത്തങ്ങ് അലക്കുകയാണ് ഒത്താൽ ഒത്തു

  • @dragster7
    @dragster7 6 месяцев назад +1

    Aaru ozhiyan nokunna anungal kooodthalo 😂70% thekunnath ivalumara

  • @udayakumartb
    @udayakumartb 7 месяцев назад +13

    ആയില്യം ദോഷം അയൽ വക്കം മുടിയും
    ഇദേഹം നിലപടില്ല. എല്ലാ വരേയും സുഖിപ്പിക്കണം

    • @AnilKumar-qu1wb
      @AnilKumar-qu1wb 6 месяцев назад

      ഈ എ ഐ യുഗത്തിലും അവന്റൊരു അയലോക്കം മുടിയൽ, എഴുന്നേറ്റ് പോടോ 🤭

  • @shereeftechz6318
    @shereeftechz6318 7 месяцев назад +1

    😂

  • @user-ol1uj6lb4y
    @user-ol1uj6lb4y 7 месяцев назад +1

    ഭൂമിയെ താങ്ങിനിർത്തുന്നത് ജോതിഷം ആണ്.

  • @mohanak9004
    @mohanak9004 6 месяцев назад +2

    ജോതിഷ ത്തിൽ വിശ്വാസം ഇല്ലാത്തവൻ എന്തിനാണ് ഈ പണി എടുക്കുന്നത്

  • @SathyaDas-lf8rs
    @SathyaDas-lf8rs 7 месяцев назад

    🤣🤣🤣🤣🤣🤣

  • @shyjamani8494
    @shyjamani8494 7 месяцев назад +5

    ഏറ്റവും വലിയ കള്ളൻ 😡

  • @SURESHBABU-me9xh
    @SURESHBABU-me9xh 6 месяцев назад +1

    എന്തായാലും ഇങ്ങനെ പണം ഉണ്ടാകുന്നതു കളവാണ്. മറ്റുള്ളവരുടെ ദുഃഖം മുതലാക്കുന്നു 👍

  • @subinvp3056
    @subinvp3056 6 месяцев назад

    ആറാട്ടാണ്ണന്റെ lover അല്ലെ അത്🤔

  • @cid-moosa2
    @cid-moosa2 7 месяцев назад

    ഇത് ഏതാ അവതാരം. അന്തം ആണോ

  • @shyamjithjithu5103
    @shyamjithjithu5103 6 месяцев назад

    ❤❤❤❤